സ്വന്തം ഇടവകയിലെ കുർബാന miss ചെയ്യുന്ന എല്ലാ പ്രവാസി സഹോദരങ്ങൾക്കും സമർപ്പിക്കുന്നു
@keralavibes305010 ай бұрын
ജീവിത യാത്രയിൽ ഇന്നുവരെ സ്ഥിരമായി ഒരിടവക ഉണ്ടായിട്ടില്ല ആഗ്രഹമുണ്ട് ❤❤❤❤❤
@sanalsebastain43398 ай бұрын
Really missing
@babyrestaurant65105 ай бұрын
😡😡@@keralavibes3050
@AlishaAntony-s6j4 ай бұрын
Sathyam 🥺🥺🥺❤❤❤
@VargheseMathew-g5j3 ай бұрын
Ct hr ❤. ❤@@keralavibes3050😢onnu
@parattil4 ай бұрын
രാവിലെ എഴുന്നേറ്റു ഈ ഗാനങ്ങൾ മിതമായ ശബ്ദത്തിൽ വച്ച് കണ്ണടച്ച് ധ്യാനരൂപത്തിൽ ആസനസ്ഥനായി ഇരുത്തു പൂണ്ണമായി ഫോക്കസ് ചെയ്തു യാതോരു ചിന്തകളും ഇല്ലാതെ ബ്ലാങ്ക് മൈൻഡിൽ ഇരുന്നു ധ്യാനിക്കുകയാണെങ്കിൽ ശരിക്കും ദൈവാത്മാവിൻ്റെ സാമിപ്യം അറിയാൻകഴിയും പരിശുദ്ധാത്മാവ് ശരീരത്തിലേക്കു ഒഴുകി വരുബോൾ വൈബ്രേഷൻ അനുഭവിക്കാൻ കഴിയും. എൻ്റെ അനുഭവമാണ് പങ്കുവച്ചത്.
@lovingnature242 жыл бұрын
ദൈവമേ എന്റെ കുഞ്ഞിന് oet എക്സാം പാസ്സ് ആകാൻ കൃപ തരണമേ 🙏🙏
@wholsalemarket24604 ай бұрын
പാസ്സ് ആയോ 🥰
@bijimathew37053 ай бұрын
Please pray for my son, good future.
@chaa5696Ай бұрын
🙏🏼🙏🏼
@kmonvada48972 жыл бұрын
നമ്മുടെ കർത്താവ് നിത്യം ജീവിക്കുന്ന ദൈവമാണ്.
@2b-20-chrisbrince4 Жыл бұрын
😊😊
@mercyjoseph96238 күн бұрын
ഇത് പഴയ കുർബാന ഗാനങ്ങൾ ആണ്... ഇല്ലിസിറ്റ്
@Channelbrownfox Жыл бұрын
എത്ര മനോഹരമായ പരിശുദ്ധ കുർബാന ഗാനങ്ങൾ. ഇത്രയും മനോഹരമായ കുർബാന ഗാനങ്ങൾ സഭക്ക് നൽകിയ എല്ലാവരെയും നനന്ദിയോടെ സ്മരിക്കുന്നു
@rosilypaul97723 жыл бұрын
എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏🙏🙏
@chaa5696Ай бұрын
🙏🏼🙏🏼
@olvaoleen38373 жыл бұрын
Eee paattukurabana songs alle super... ഒത്തിരി ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആണ്.... വേറെ എന്തു പുതിയ കുർബാന പാട്ടുകൾ വന്നാലും... ട്യൂൺ വ്യത്യാസം വന്നാലും, ഈ പാട്ടുകളുടെ അടുത്തുകൂടെ വരില്ല ഒന്നും.... എൻ്റെ അഭിപ്രായം മാത്രം ആണ് ട്ടോ... ഇങ്ങനെ പാട്ടുള്ള കുർബാന കണ്ടു കൊണ്ടിരിക്കുമോ.... എല്ലാമറന്ന് ആ കുർബാനയിൽ അങ്ങു ലയിച്ചു നിൽക്കും.... കർത്താവേ നന്ദി..... ദൈവമേ നന്ദി... സ്തുതി.... ആരാധന...✝️✝️✝️👏👏👏😁🙏🙏🌹💖🌹
@DasCreations3 жыл бұрын
Thank you so much, Please Subscribe the Channel and can you share this Video to your friends. May God Bless you, Subscribe Now ➜ kzbin.info
@josenedumpuram3 жыл бұрын
Correct
@sibythomas65033 жыл бұрын
എറണാകുളം ട്യൂൺ.👍👍👍
@jacobjosephvellathottam90903 жыл бұрын
🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കും
@jacobjosephvellathottam90903 жыл бұрын
സത്യ ദൈവമായ യേശു ക്രൂസ് തു വിന്റെ പീഡാനുഭവ ബലി അർപ്പണ ഗാനം പാടിയ എല്ലാ വരും ഭാഗ്യമുള്ളവർ 🙏🙏
@christinvarghese83663 ай бұрын
Too good. Parudeesayile predeedi
@KurianThomas-u7lАй бұрын
കുര്യൻ എന്റെദൈവമെ എന്നെയും കുട oബത്തെയും കാത്തു കൊളളണമെ
വി.കുർബാനയിൽ പങ്കെടുത്തപ്രതീതി , ഭക്തിസാന്ദ്രമായി പാടിയ എല്ലാ ഗായകരെയും പ്രത്യേകിച്ച് ദാസ് ക്രിയേഷൻസിനെയും അഭിനന്ദിക്കുന്നു , ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ..........🙌🙌🙌 എല്ലാ സ്തുതിക്കും പുകഴ്ചയും യോഗ്യനായ ദൈവമേ അങ്ങേക്ക് നന്ദി🙏🙏🙏🙏🙏
@jayarajannambiar57293 жыл бұрын
A5at
@mathewkj80003 жыл бұрын
Very fine
@channeldarin96263 жыл бұрын
ഇത് ശെരിക്കും വിശുദ്ധ കുർബാന തന്നെ ആണ്
@johnvarghese51232 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ, കുർബാന കൂടുമ്പോൾ കേൾക്കുന്നുണ്ടെങ്കിലും വീണ്ടും കേൾക്കാൻ ഒരിഷ്ടം
@AbinBenny-o6zАй бұрын
❤❤❤❤❤❤
@sajusheeba2872 жыл бұрын
ഇതിലെ അപൂർവ ഗാനങ്ങൾ ഇന്ന് കുർബാനയിൽ ഉള്ളൂ.പഴയ കാലങ്ങളിലുള്ള ആ കുർബാന കാണുമ്പോൾ എന്തൊരു ഭക്തിയായിരുന്നു
@paulosethomas578 Жыл бұрын
Aaa
@royjoseph37745 ай бұрын
This is the mass was my wedding 35 years ago I live USA over 50 years@paulosethomas578
@rojasmgeorge53525 күн бұрын
🕊️🕊️🕊️
@thankammajoseph9583 жыл бұрын
കുറേക്കാലം മുൻപ് ഒരു പാട്ടുകുർബാന കണ്ട അനുഭവം ഇതിൽ പാടിയ എല്ലാ ഗായകരേയും അണിയറയിൽ പ്രവർത്തിച്ച എല്ലാവരേയും ഈശോ അനുഗ്രഹിക്കട്ടെ ഈ പാട്ടുകൾ കേൾക്കാൻ അനുവദിച്ച എൻ്റെ ഈശോയ്ക്ക് ഒത്തിരി നന്ദി നന്ദി നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന
@anikj61593 жыл бұрын
Hianiok
@franciskulagara19783 жыл бұрын
Amen
@ansammacleetus20953 жыл бұрын
@@franciskulagara1978 pl
@ansammacleetus20953 жыл бұрын
@@anikj6159 pp
@noufulkayanikahal14713 жыл бұрын
@@anikj6159 .
@jerinjosephkoonammavu16572 жыл бұрын
ഇതിലും വലിയ ഒരു ഇൻസ്പിറേഷണൽ music വേറെ ila😌.
@nalkaravarghesejacob2 жыл бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്‌മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. ഏശയ്യാ 59 : 21
@thomaspk13112 жыл бұрын
ഇപാട്ടിലുടെ ദൈവം നിങ്ങളേ അനുഗ്രഹിക്കടെ നിങ്ങൾക്ക് എന്നെ നന്നായി വരട്ടെ
@georgevargheseattokkaran21032 жыл бұрын
ഒരു വി.കുർബാനയിൽ പങ്കുകൊള്ളുന്ന പ്രതീതി
@reejav15103 жыл бұрын
ഓ: ദൈവമേ അനുഗ്രഹിക്കേണമേ
@marychakkalackal60762 күн бұрын
I’m very grateful for this collection of worship songs of Mass. May you all be blessed abundantly always🙏🏽🙏🏽🙏🏽
@NoOne-cd3ut5 ай бұрын
പിതാവായ ദൈവമേ പാവികളായ നിങ്ങളിൽ കനിയേണമേ... അങ്ങേ ദൂതന്മാരെ അയച്ച് ഞങ്ങളുടെ പാത നിന്റെ വചനങ്ങൾ അനുസരിച് ജീവിക്കാൻ തക്കവിധം യോഗ്യമാക്കേണമേ 🙏🏻🙏🏻🙏🏻
@lizzydaniel44983 жыл бұрын
Really, വളരെ ഭംഗിയായി ആലപിച്ചു. സ്വർഗം താണിറങ്ങി വന്ന പ്രതീതി.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...
@vincentnalukulangara73813 жыл бұрын
Nice
@valsajohny93023 жыл бұрын
Thankyou Jesus
@valsajohny93023 жыл бұрын
God bless all singers
@josevj85702 жыл бұрын
@@valsajohny9302 qa
@xaviersimon26962 жыл бұрын
@@valsajohny9302 a
@georgevarghese27353 жыл бұрын
എല്ലാ ഗായകരെയും കൂടാതെ അനുഗ്രഹീത ഗായകൻ കെസ്റ്ററിനെയും ദൈവം കാത്തുകൊള്ളും
@piouspaul31812 жыл бұрын
P
@rajavenustvm34393 жыл бұрын
✝️✝️💐💐✝️💕 ജനുവരി 2021 നാണു വേളാങ്കണ്ണി പള്ളിയിൽ വച്ചു ഒരു മലയാളം കുർബാന ലഭിച്ചത്... അതിനു ശേഷം ഇപ്പോൾ വിശുദ്ധ കുർബാന യിൽ പങ്കെടുക്കുന്ന ഒരു പ്രതീതി... സ്വർഗം അൽത്താരയിൽ....
@annammaeyalil47023 жыл бұрын
ആമേൻ, കർത്താവെ അടിയങ്ങളോടു കനിയണമെ. 💓✝️🙏💓
@thomasthomas55323 жыл бұрын
May God Bless you All
@acthomas15889 ай бұрын
😊
@omanajoseph64643 жыл бұрын
V. കുർബാന.കണ്ടതുപോലെ .ഭക്തിയും.അനുഭൂതി യും.എല്ലാ.. ഗായകരെ..കർത്താവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosejo20472 жыл бұрын
പരിശുദ്ധ കുർബാന കാണുക അല്ല വേണ്ടത് പരിശുദ്ധ കുർബാന വൈദികനോട് ചേർന്ന് യേശുവാ യോട് പരിശുദ്ധ അർപ്പിക്കുന്നു എന്ന് ആണ് പറയേണ്ടത്
@sks01013 жыл бұрын
വേനലിൽ ഒരു മഴപോലെ എപ്പോഴും എല്ലാവർക്കും ഒരു അഭിഷേകമായി മാറാൻ ഈ വിശുദ്ധ കുർബാന ഗാനങ്ങൾ ഉപകരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു....
@kunjumolsab46812 жыл бұрын
Truerotwo troppoeeuretitty ortuTue tree
@bennybalekoppa34412 жыл бұрын
P
@bennybalekoppa34412 жыл бұрын
P
@bennybalekoppa34412 жыл бұрын
L
@bennybalekoppa34412 жыл бұрын
Po
@bintothomas4222 ай бұрын
രണ്ടുവര്‍ഷമായി ഞാന്‍ മിസ്സ് ചെയ്യുന്നു... പ്രവാസം...!!! അതിനായി നഷ്ടപെടുത്തേണ്ടിവന്ന അമൂല്യമായവയിലൊന്ന്..!! നാട്ടിലെത്തിയാല്‍ ഇടവകപള്ളിയില്‍ കുറേനേരം അള്‍ത്താരയിലേക്കുനോക്കിയിരിക്കണം.. അതൊരുഫീലാണ്..!! പള്ളിയില്‍ പോയിരുന്ന കാലത്ത് depression ഇല്ലായിരുന്നു.. സത്യം..!! കണ്ണില്ലാതാവുമ്പോഴേ അതിന്‍റെ വിലയറിയൂ എന്നുപറയുന്നപോലെ, ഇന്ന് വിചാരിച്ചാല്‍പോലും പള്ളിയില്‍പോകാന്‍ ആകാത്ത അവസ്ഥ..
@sijopynadath39102 жыл бұрын
പാടിയവരേയും ഇതിനു പിന്നിൽ പ്രവർത്തിച്ച വരേയും ദൈവം അനുഗ്രഹിക്കട്ടെ
@bastindevassy80559 ай бұрын
😊.ml
@vavalincy8833 жыл бұрын
ഹല്ലേലൂയാ സ്തോത്രം കുർബാന കൊണ്ടു അത് പോലെ തോന്നി താങ്ക്സ് ദാസ് ക്രീയേഷൻസ് 🙏🙏🙏🙏❤💕💞
@marykuttyjoseph417511 ай бұрын
ഈ ഗായകരെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ
@bindyammaxavier6024 Жыл бұрын
മനസ്സിന് നല്ല സന്തോഷം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ❤
@bijuvarkey69632 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരു ദിവ്യബലി കണ്ട feels ലഭിക്കുന്നു 🙏🌹🌹👍👏🏻
@devudiyafans88363 жыл бұрын
എന്റെ ദൈവമേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹❤️❤️❤️❤️✝️✝️✝️✝️
@vijayphilip773 ай бұрын
ഞാൻ മലങ്കര സുറിയാനി കത്തോലിക്ക ആണ്, റോമൻ കത്തോലിക്ക കുർബാന പാട്ടുകൾ ഇഷ്ടമാണ്.
@Jaimon3636Ай бұрын
കാഞ്ഞിരപ്പള്ളി രൂപതഅവിടുത്തെ പാട്ട് കേട്ടാൽഒരു പ്രത്യേക ഫീൽ തന്നെയാണ്
@josenv20183 жыл бұрын
ഇത്ര മനോഹരമായി പാടിയത് കേൾക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്
@lincythomas8933 жыл бұрын
നന്നായിരിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും
@littythomas85092 жыл бұрын
ഇതിനായി പ്രവർത്തിച്ചവർകെല്ലാം സകലത്തിന്റെയും പരമാധികാരം ഉള്ള കർത്താവു അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@thankammajoseph9583 жыл бұрын
മനസിന് ഒരിക്കലുമില്ലാത്ത ഒരു സന്തോഷവും സമാധാനവും ഒരു പാട്ടുകുർബാനയിൽ പങ്കെടുത്ത ഒരു അനുഭവം
@mathewantony93703 жыл бұрын
Let God bless them all 🙏
@annieantu9353 жыл бұрын
വിശുദ്ധ കുർബാനയിൽ പങ്കെടുത്ത അതെ ഫീൽ ആയിരുന്നു കേട്ടപ്പോൾ. വളരെ ഭക്തി സാന്ദ്ര മായിരുന്നു.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@LHolyessence13 жыл бұрын
ദൈവത്തിന് നന്ദി ഈ വിശുദ്ധ കുർബാന പാട്ടുപാടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@rosejo20472 жыл бұрын
പരിശുദ്ധ കുർബാന
@ShibuSebastian1244 ай бұрын
Zero malabarita qurbanuda song athra kattalum mathivarilla aman ❤❤❤❤
@AncyAncy-sm8jv Жыл бұрын
ഇത് കേൾക്കുമ്പോൾ പണ്ട് പള്ളിയിൽ പാടാൻ പോയതും എല്ലാം ഓർമ വരുന്നു. ഒത്തിരി miss ചെയുന്നു വിശുദ്ധ കുർബാന 😔❤️❤️
@johnsonpj28023 жыл бұрын
Eshoye ee lokathile ellavereyum Ange thrippadathil samarppikkunnu Amen
@jijojosephjijo15483 жыл бұрын
അറിയാതെ തന്നെ കർത്താവിൻ്റെ മുൻപിൽ കൈകൂപ്പി നിന്ന് കരഞ്ഞ് പോയി ഞാൻ ' എൻ്റെ കർത്താവെ ! എൻ്റെ ദൈവമെ! അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ സമസ്ത അപരാധങ്ങളും പൊറുക്കണെനാഥാ :
@jacobm.j.8853 жыл бұрын
മനോഹരം. അതിലുപരി ഭക്തിസാന്ദ്രം.
@shijianeesh12343 жыл бұрын
നല്ല ഒരു പാട്ട് കുർബാന കുറെ കാലത്തി നു ശേഷം.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jerinrockyrocky26252 жыл бұрын
9999999999999999999
@sabujose7015 Жыл бұрын
ഈ പാട്ടുകൾ കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ... ✝️🙏
@marykuttyjoseph1182 Жыл бұрын
09+Ç0
@chackoka68983 жыл бұрын
വിശുദ്ധകുർബാനയിലെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ അതിമനോഹരമായി ആലപിച്ച എല്ലാ സിംഗഴ്സിനെയും ദാസ് ക്രിയേഷൻസിനെയും അഭിനന്ദിക്കുന്നു.. ഒത്തിരി നന്ദി 🙏🙏
@appachance20722 жыл бұрын
എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടെയും അഭിനന്ദനം
@robinaugustine96572 жыл бұрын
yhyuyuyhyyuy
@robinaugustine96572 жыл бұрын
yy
@robinaugustine96572 жыл бұрын
yy
@robinaugustine96572 жыл бұрын
y
@JAISON67510 ай бұрын
Thanks Das creations for this beautiful quality Audio songs ❤❤
@bewhatyouare505111 ай бұрын
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ. 😊
@channeldarin96263 жыл бұрын
ഇത് ശെരിക്കും വിശുദ്ധ കുർബാന തന്നെ ആണ്
@vmariammavarghese49503 жыл бұрын
So blessed...
@devassykv44183 жыл бұрын
@@vmariammavarghese4950 kurbana kanunna anubhavam thanks god
@manohar78293 жыл бұрын
@@devassykv4418 1waAA##@a“2"²z
@mathewputhiyedam31662 жыл бұрын
Good
@mathewputhiyedam31662 жыл бұрын
Ver y
@jamiyajamiya43653 жыл бұрын
Very beautiful God bless you 🙏🙏🙏🙏🙏🙏
@vineethavijayan75003 жыл бұрын
Eshoye njangalodu karuna aairickename ❤❤❤❤❤🙇🙇🙇🙇🙇🙇
@myplacetn75993 жыл бұрын
Ave Maria ✝️✝️✝️🙏🙏🙏🙏
@thangamstephen48563 жыл бұрын
Praise the Lord. This is the best form of Zero Malabar Malayalam Qurbana....Best songs ....Congratulations to all singers....Thank u all..Let God bless all of us.
@regin9843 жыл бұрын
It's Syro Malabar
@thangamstephen48563 жыл бұрын
Thank u....for the correction...I noticed it now only.. Good. Thank u.
പാടിയവരെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
@johny.p.opulikkan64703 жыл бұрын
ഒരു ആദി അവരെ
@josecheriyan96913 жыл бұрын
അത് തന്നെ
@johnsoni.i.44763 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️🌹🌹🙏🙏🙏🙏
@johnsoni.i.44763 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🙏🙏🙏🙏🙏
@thomastt642 жыл бұрын
God bless 🙏🙏💜💜
@nalkaravarghesejacob3 жыл бұрын
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും ? എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. സങ്കീര്‍ത്തനങ്ങള്‍ 121-1,2 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവായ യേശുക്രസ്തുവേ ഞാന്‍ അങ്ങയേ വിളിച്ചപേക്ഷിക്കുന്നു. ഞാന്‍ അങ്ങയിലോട്ട് കണ്ണുകള്‍ ഉയര്‍ത്തുന്നു എന്നെ അങ്ങ് സഹായിക്കണമേ.
@sinijoy37559 ай бұрын
51:25 HEARD THIS HOOTHAMO❤❤❤
@valsavarghese2563 жыл бұрын
ഭക്തി സാന്രമായ ഗാനങ്ങൾ.. സന്ധ്യയ്ക്ക് ഭക്തി നിർഭരമായ നിമിഷങ്ങൾ സമ്മാനിച്ച .. ദാസ് ക്രിയേഷൻസിന് ഒത്തിരി നന്ദി .... ദൈവമേ നന്ദി.. സ്തോത്രം.. ഹല്ലേലുയ്യ 💦🙏💦🙏💦🙏💦💦
@DasCreations3 жыл бұрын
Thank you so much, Please Subscribe the Channel and can you share this Video to your friends. May God Bless you, Subscribe Now ➜ kzbin.info
@shinijoji85183 жыл бұрын
E pattukal kelkumbol.manasil vallathoru santhosham kittum.
Marvelous... 🙏 Thank you all.. thank you Jesus Amen...
@rosammajoseph96982 жыл бұрын
Amen
@thomaskurian8832 жыл бұрын
Very good beautifully singing, May God bless you all and keep safe in Jesus hand ellavarum, thank you so much, congratulations praise the lord amen, like by Thomas kurian
@ressythomson52023 жыл бұрын
God bless the team!!!thanku Lord for this blessing .
@joseperumkavukunnel80623 жыл бұрын
ഇതിനായ് പ്രവർത്തിച്ചവർക്കും പ്രത്യേകിച്ചു അക്രൈസ്തവ സഹോദര ഗായകർക്കും എന്റെ അഭിനന്നനം എല്ലാ വരേയും ശക്തനായവൻ ഏശു നാഥന്റെഅനുഗ്രഹത്തിനായ് ഞാൻ പ്രാർത്ഥിക്കുന്നു.
@johny.p.opulikkan64703 жыл бұрын
🙏🙏🙏 പങ്കെടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@felixshiradi42503 жыл бұрын
അതി മനോഹരം.... വിശുദ്ധ കുർബാന അർപ്പിച്ച അതേ പ്രതീതി...
@felixshiradi42503 жыл бұрын
സന്തോഷം കൊണ്ട് മതി മറന്നു.... പറയാൻ വാക്കുകൾ ഇല്ല... എന്റെ പൊന്നു തമ്പുരാന് ആയിരമായിരം നന്ദി... സ്തുതിയും സ്തോത്രവും എന്നും എന്നേക്കും... ആമേൻ....
@rinasebastian90393 жыл бұрын
Such a beautiful way to worship!! Melodious voices make it prefect!!
@jomyjoseph5183 Жыл бұрын
😊od😊
@lintocj30422 жыл бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@joisonkf78333 жыл бұрын
Paadiya Ellavreyum Divam Anugrahikatte
@rosyjohn16112 жыл бұрын
Church il ninnu Kurbana kanunna feel...May God bless all of them..
@emilyjacob8762 жыл бұрын
Enthoru sukham ellavarum koodi paadunnathu kelkkan .Thanks
@noelthomas56533 жыл бұрын
Vàchanàm enna song verytouchable amen
@vincentc.p41633 жыл бұрын
ആശംസകൾ
@gigijacob48973 жыл бұрын
Amen 🙏
@babumbaby2613 жыл бұрын
Super song
@palyuppumparambil65752 жыл бұрын
ഇതിൽ പരസ്യം നൽകിയത് തീർത്തും തെറ്റാണ്
@jaisonmenachery936610 ай бұрын
ഈശോ
@adameve60853 жыл бұрын
Ellavarkkum ella anugrahangalum undavatte...
@sabinmaliyekkal2204 Жыл бұрын
njan abroad anne work cheyyunathe but nattil vanne kurabana kudiyappol ellam change ayekkunnu pazaha ah feel ellam nashttapettu😢😢
@joyp.a93622 жыл бұрын
വി : കുർബാന പാട്ടുകൾ പള്ളികളിൽ one man show ആയിരിക്കുന്നു. ഇതിനു മാറ്റം വരുത്തി ഗ്രൂപ്പായി പാടിയാൽ എത്ര മനോഹരം'🙏
@rosejo20472 жыл бұрын
വി കുർബാന അല്ല... പരിശുദ്ധ കുർബാന
@lovsyvarghese2974 Жыл бұрын
@@rosejo2047in 9 by😊
@lovsyvarghese2974 Жыл бұрын
@@rosejo2047❤😂😂🎉🎉
@lovsyvarghese2974 Жыл бұрын
@@rosejo2047❤
@bijoukken6518 Жыл бұрын
എല്ലാ അച്ചന്മാരും ജനങ്ങള്‍ പ്രാർത്ഥന ചെല്ലട്ടെ എന്ന് പറയും. ജനങ്ങൾ ഒരിക്കലും ചൊല്ലുകയില്ല നല്ല കുര്‍ബാന ഒരിക്കലും കേള്‍ക്കാന്‍ സാധിക്കുകയുമില്ല
@joyantony92553 жыл бұрын
Thanks Das Creations team for this bunch of holly mass songs
@TintuJomy-wm8cz11 ай бұрын
ഈശോയെ ഞങ്ങളെ കുടുംബംമായിട്ടു ഓർക്കണമേ 🙏🙏🙏
@alexfrancis42442 жыл бұрын
എന്തുകൊണ്ടും ഏറ്റവും ഭക്തി നിറഞ്ഞതും കേൾക്കാൻ ഇമ്പം ഉള്ളതുമായ പാട്ടുകൾ.
@larsona69673 жыл бұрын
Beautiful song 🙏
@sumathysamraj3163 жыл бұрын
Aboorva sahothara sahotharihaze God bless yours
@raniroy47653 жыл бұрын
Amen eshoye. 🙏🙏 Krubana songs kettappol palliyil nikunna anupavamanu. love u jesus ummmaaaaaaa eshoppaaaa 🙏Thanks das creations
@sibimathew65852 жыл бұрын
താങ്ക്യൂ മൈ ഗോഡ്
@royalenfieid14752 жыл бұрын
God bless you
@jessyjacob67855 ай бұрын
Ente makante birth certificate old matti puthiya certificate nalki anugrahikaname amen 🙏