ഞാൻ ജന്മം കൊണ്ട് ഒരു മുസ്ലിം ആണ്. പക്ഷെ കർമം കൊണ്ട് ഞാനൊരു ഹിന്ദു ആണ്. ശിവ ഭക്തനാണ് ഞാൻ. ഓം നമഃ ശിവായ 🙏🏽
@AjithaTp-c2c6 ай бұрын
Super
@lalusivjinagar50245 ай бұрын
🙏🙏🙏🙏🙏
@ParameswaranNair-d1u4 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@AnanthuSP-y4v3 ай бұрын
🙏🙏🙏🙏
@VasanthaKumari-id3lp2 ай бұрын
Ohm nama sivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. . .
@shibithamd44513 жыл бұрын
എന്റെ പ്രിയപ്പെട്ട ഭഗവാനാണ് മഹാദേവൻ
@guppyfaam6343 жыл бұрын
മഹാദേവ സന്തോഷത്തിലാണെങ്കിലും സങ്കടത്തിലാണെങ്കിലും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏
@poweringchannel70583 жыл бұрын
🙏🙏
@aswathysraj64912 жыл бұрын
ആരുമില്ലെന്ന് തോന്നുമ്പോൾ ഭഗവാന്റെ മുഖം ഓർക്കും 🙏🏻 ഇത്രയും ശക്തമായ ഒരാൾ കൂടെ ഉള്ളപ്പോൾ എങ്ങനെ ആരുമില്ലാതാകും എന്നാ ചിന്ത വരും.... ജീവിക്കാനും മുന്നോട്ട് പോകാനും ഒരു ധൈര്യം വരും ഓം നമശിവായ 🙏🏻
@bhavanishreekandakumaran8329 Жыл бұрын
நீங்கள் எனக்கு சொல்வது போல இருந்தது மிக்க நன்றி ஓம் நமசிவாய🙏🏻🙏🏻
@sikandarkumar9502 Жыл бұрын
❤❤❤❤
@jayanpillai9850 Жыл бұрын
Oam namasivaya ennum chollikkolu
@sindhudileep4700 Жыл бұрын
Sathyam
@nishaayyappan2506 Жыл бұрын
❤yes
@Dream-tv9hg2 жыл бұрын
ഒരിക്കൽ പോലും തകർക്കില്ലമഹാദേൻ
@qtrqtr43684 жыл бұрын
ഓം നമ:ശിവായ ഈ കൊറോണയിൽ നിന്ന് എല്ലാവരെയും മുക്തരാക്കണേ ശംഭോ മഹാദേവ
@Dev_Anand_C3 жыл бұрын
ഭദ്രകാളി ആണ്
@SurprisedArcade-uq4vr2 ай бұрын
❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤
@lekhaanil99002 жыл бұрын
എന്റെ പിതാവ് എന്റെ പൊന്നു തമ്പുരാൻ ❤എന്റെ ജീവനും ജീവിതവും എന്റെ മഹാദേവൻ ❤🙏🙏🙏🙏 ശങ്കരാ നിൻ ദിവ്യസാന്നിധ്യം ജപമന്ത്രമായ് എന്നിൽ നിറയേണമേ ❤🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
@maya-xg5kt2 жыл бұрын
എന്റെ പിതാവ് ശ്രീ മഹാദേവന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹ നമസ്കാരം 🙏🙏🙏🙏
@vasanthinatesan25742 жыл бұрын
Millions of pranams to our Mahadev on this auspicious Mahasivarathri day .
@maya-xg5kt2 жыл бұрын
🙏🙏🙏
@Chellamma-il6xz2 жыл бұрын
@@vasanthinatesan2574 to do
@shiji.s2002 Жыл бұрын
Om namah sivaya bhagwan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌍🕉
@Krishna29514 Жыл бұрын
Entteyum pithavane💖
@ambilisunil84693 жыл бұрын
എന്നിക്ക് ഒരു നല്ല ജീവിതം കിട്ടിയത് ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ്. എന്റെ എല്ലാം ഭഗവാനാണ്. മരണം വരെ ഓം നമ : ശിവായ.
@archanaarchana4092 жыл бұрын
Shiva bacthi ganathilum parasyam ente shivane
@pattrasadan2612 жыл бұрын
@@archanaarchana409 qqqwuo
@pattrasadan2612 жыл бұрын
@@archanaarchana409 itqryeefoqqq
@vishakhvineethavishakh28292 жыл бұрын
ഓം നമഃ ശിവായ
@ambikamahesh70512 жыл бұрын
@@archanaarchana409 athe enthu kashtama
@kvvlogss45963 жыл бұрын
എന്റെ ഏറ്റവും ഇഷ്ട ദൈവം എല്ലാ കാലത്തും എന്റെ കൂടെയുള്ള എന്റെ ഭഗവാൻ
@sajanipillai79092 жыл бұрын
Anteyum🙏🙏🙏
@asokanp46556 ай бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പ ഭഗവാനെ ശ്രീ കൊട്ടിയൂർ പെരുമാളെ ശ്രീ വടക്കുംനാഥ ഭഗവാനെ സമസ്താപരാധവും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശിവായ നമ:
@subhashkadambat7573 жыл бұрын
Ee song favourite ayavar like adikkuka 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@saRasas...3 жыл бұрын
എന്റെ പ്രിയപ്പെട്ട ഭഗവാനാണ് ശിവ ഭഗവാൻ. എന്റെ ഭഗവാനിനു ഒരായിരം നമസ്കാരം.
@neerajp56533 жыл бұрын
🙏🙏🙏
@sunilkumarmr23013 жыл бұрын
@@neerajp5653 . a f
@kavyakavyaaa49743 жыл бұрын
എന്റെ പ്രിയപ്പെട്ട ഭഗവാനാണ് എന്റെ മഹാദേവൻ എന്തു മനസ്സ് തുറന്നു പ്രാത്ഥിച്ചാലും എല്ലാം നേടിത്തരുന്ന ഭഗവാനാണ് ശിവഭഗവാൻ 🙏🙏🙏 🕉️🕉️🕉️
@vijayanp98453 жыл бұрын
ശിവം എന്നാൽ മംഗളം ശിവൻ എന്നാൽ മംഗളം പ്രദാനം ചെയ്യുന്നവൻ. ഓം നമശിവായ.
@anithareshma44623 жыл бұрын
ഭഗവാനെ മഹാദേവ എന്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരാണേ
@arunakumartk49434 жыл бұрын
🙏 ഓം നമ: ശിവായ🙏 മന്ത്രങ്ങളുടെ മന്ത്രമായ ഈ ശിവപഞ്ചാക്ഷരിയുടെ ഒരു സ്മരണ മാത്രം മതി സർവ്വ ദുരിത ദോഷങ്ങളും പാപങ്ങളും ഭയങ്ങളും നമ്മെ വിട്ടകലുവാൻ.!!! ഭഗവാനേ മഹാദേവാ സദാശിവാ..... ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും മംഗളം നൽകേണമേ.....🙏🙏🙏
@vinodalonthankappan9325 Жыл бұрын
ഓം നമ:ശിവായ
@Gkm-10 ай бұрын
മാർച്ച് 8 2024 ഇന്ന് ശിവ രാത്രി❤ മഹാ ശിവരാത്രി ആശംസകൾ 🙏🏿ഹര ഹര മഹാദേവ 🙏🏿🙏🏿🙏🏿
@indiranandan32522 жыл бұрын
ഓം നമഃ ശിവായ. ശംഭോ മഹാദേവ. M
@priyankasreekumar80784 жыл бұрын
ഓം നമഃ ശിവായ ഓം ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണയതാരം പ്രണതോസ്മി സദാശിവം
@GANESHSINGH-bb4ke3 жыл бұрын
..y.x.g..g....g. xg.g..y.HD. f.xg...gxg..xgxugh
@sruthipv52313 жыл бұрын
U
@meera82393 жыл бұрын
@@GANESHSINGH-bb4ke 🤔e
@sheeladinesh72892 жыл бұрын
Om nama shivaya Om sivam sivakaram shantham Sivatmanam sivothamam Shivamargga pranayatharam Pranathosmi sadasivam 🙏🙏🙏🙏🙏🙏🙏🙏
@saneeshps71382 жыл бұрын
ഓം... നമഃ ശിവായ... ഏറ്റുമാനൂരപ്പാ... ഭഗവാനെ... ഞങ്ങളുടെ നിത്യജീവിതത്തിൽ... ഭഗവാന്റെ അനുഗ്രഹം എന്നും... എപ്പോഴും... ഉണ്ടാകണേ... ഭഗവാനെ... 🙏🙏
@ramdasvp4244 Жыл бұрын
ഭഗവാൻ നല്ലത് വരുത്തട്ടെ
@manoop.t.kkadathy25413 жыл бұрын
പ്രഭാതത്തിൽ കേട്ടു ഉണരുമ്പോൾ എന്തൊരു അനുഭൂതി ആണ് മനസിലേക്ക് ചൊരിയുന്നത്.... ഒരായിരം വണക്കം എന്റെ ഭഗവാനെ..... 🙏🙏🙏♥️♥️♥️
Endea Parishudha Shiva Bhagavanea Maha Deva thettukal kshamichu map tharanea
@aswathysurendran50602 жыл бұрын
ഓം.. നമശിവായ 🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏😍😍
@ushababu123pk7 Жыл бұрын
എന്റെ പ്രിയപ്പെട്ട ഭഗവാനാണ് ശിവ ഭഗവാൻ ഓം നമശിവായ🙏
@midhunmidhuz3182 Жыл бұрын
Yes 🙏🙏🙏
@sreevidyaammu25774 жыл бұрын
ഭഗവാനെ ഈ ലോകത്തുള്ള ഓരോ ജീവന്റെ തുടിപ്പിനും ജീവന്റെ അംശത്തിനും നന്മ്മ മാത്രം വരുത്തണേ. മനുഷ്യ മനസില്ലെ ജാതിയും മതവും മാറ്റി എല്ലാവരെയും ഒരേ പോലെ കാണാൻ എല്ലാവരെയും അനുഗ്രഹിക്കണം ഭഗവാനെ........ ഓം നമഃ ശിവായ. 🙏🙏🙏🙏
@prakashpadmanabhan32672 жыл бұрын
എന്റെ ശക്തിയും ആത്‍മവിശ്വാസവും വിജയവും എല്ലാം ശ്രീ മഹാദേവന്റെ അനുഗ്രഹം 🙏🙏🙏
@sureshct8495 Жыл бұрын
❤❤❤
@druvasuleep2 жыл бұрын
ശിവ മഹാദേവൻ ഹിന്ദുവിന്റെ മാത്രം സ്വകാര്യ അഹങ്കാരമല്ല, ഈ ലോകത്തിലെ മുഴുവൻ ജീവ ചരാചരങ്ങളുടെയും അഭയ കേന്ദ്രമാണ്. ❤🙏ഓം നമഃ ശിവായ.🙏 ❤
@udayanmullanvathukkal4902 жыл бұрын
8
@anjanar3242 жыл бұрын
💯🤗💯🥰
@mydhililakshmanan Жыл бұрын
@@anjanar324 k,
@jayanpillai9850 Жыл бұрын
Oam namasiya
@Vv-wm7cv Жыл бұрын
ഞാനും ഒരു ശിവഭക്തയാണ് എല്ലാ മാസവും ഓച്ചിറ മഹാദേവനെ ദർ. ശ്ശിക്കാറുണ്ടു
@sivapriyan42365 жыл бұрын
ശിവന്റെ ഭക്തർക്കറിയാം ശിവ നാമങ്ങൾ മനസ്സിൽ ഉണ്ടാക്കുന്ന കുളിർമ്മ ഓം നമഃ ശിവായ 🙏
@unnikrishnanma82825 жыл бұрын
Thanks Siva Priya
@historicalfactsdzz2735 жыл бұрын
sathyam
@anjumanikuttan58454 жыл бұрын
ഓം നമഃ ശിവായ
@chinthupl59244 жыл бұрын
Sathyam
@achuzabhi89314 жыл бұрын
ഓം നമഃ ശിവായ 💜
@jagadeeshccb60095 жыл бұрын
ജീവിതത്തിൽ എന്നും തുണ ശ്രീമഹാദേവൻ മാത്രം
@Mahadeva6174 жыл бұрын
@@mcaudiosindia no nnnoknn. Nonokkknkin kk. Knoj okn o on. N. Njokoj n oon op. O n nnj nkjk. Iko o. J. No kooi oko innk ko o o no nknkk no. Non oo nnj nk
@Mahadeva6174 жыл бұрын
@@mcaudiosindia nn jn no mmmmmmmmmm mmmmm nnknno
@Krishna-z9z8e3 жыл бұрын
ത്യാഗത്തിന്റയും ശാന്തിയുടെയും പ്രതീകം❗ ആഭരണത്താൽ ആർഭാടം ഇല്ല ❗ അതാണ് ദൈവം❗ ❤️
@bistudy94842 жыл бұрын
sankadam mattam ente yeka asrayam oam nama sivayaaa
@ambikadevi17333 жыл бұрын
ഓം നമോ നമ ശിവായ ഭഗവാനേ അവിടത്തെ തൃപ്പാദങ്ങളിലെ ഭക്തി എന്നും കുറയാതെ കാത്തോളണേ.
@syamalasasi49934 жыл бұрын
വിഷമത്തിലും, സന്തോഷത്തിലും ഓർക്കുന്ന ഒരേയൊരു മുഖം മഹാദേവൻ.
@pankajakshiammapankajakshi60224 жыл бұрын
Yes
@navyatope50514 жыл бұрын
❤❤❤❤
@naduppathiclinic55964 жыл бұрын
💖💖💖💖💖
@poojamohan38084 жыл бұрын
Corecttt
@murugeshsatheesanmurugesh.92074 жыл бұрын
Athe ♥
@vinuvpillai93985 жыл бұрын
ഓം നമ: ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ
അടുത്തിടെ പുറത്തിറങ്ങിയ ഭക്തി ഗാനങ്ങളിൽ വച്ച് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എഴുതപ്പെട്ട വരികൾ(പ്രത്യേകിച്ച് ആദ്യ ഗാനം). യോജിക്കുന്ന ഈണവും താളവും സുദീപ് കുമാർ എന്ന അനുഗ്രഹീത ഗായകന്റെ ശബ്ദം കൂടി ആയപ്പോൾ വളരെ നന്നായി.🙏🏻
@anjaligs34095 жыл бұрын
എന്ത് വിഷമം വന്നാലും എന്ത് സന്തോഷം വന്നാലും ഒരേ ഒരു മുഖം മാത്രം... മഹാദേവൻ
@ratnakaranratnakaran48035 жыл бұрын
We
@nivedhmc61925 жыл бұрын
Dhukham varumvol mahadevande party kelkumbol manasinu aashuasam tharunnu ohm nama shivaya
@MrAtpr5 жыл бұрын
മനസിസ് നല്ല കുളിർമ്മ
@triveni9565 жыл бұрын
സുദീപ്കുമാറിന്റെ സ്വരമാധുരി വളരെ മനസമാധാനം തരുന്ന ഗാനം
@anoop15555 жыл бұрын
😥😥😥
@sreenarayana97945 жыл бұрын
," ഓം നമ:ശിവായ:" ഇഷഡാക്ഷരീ ശിവനാമ മന്ത്രത്തിന് മേലെ ഒന്നും ഇല്ല ഒരു ദിവ്യ ഔഷധം ആണ് സമയം നോക്കാതെ എപ്പോഴും ശ്രവിക്കുകയും ജപിക്കുകയും ചെയ്താൽ മനുഷ്യ ശരീരത്തിലെ എല്ലാ വിധ രോഗങ്ങളും ദോഷങ്ങളും മാറുന്നു ഈശ്വര ശക്തി ഉണരുകയും ചെയ്യും സർവ്വേശ്വരന്റെ അനുഗ്രഹത്താൽ ഈ ജീവിതയാത്ര സഫലമാക്കാം"
@unnikrishnanma82825 жыл бұрын
Correct
@anjanam86925 жыл бұрын
l
@shalureena20185 жыл бұрын
ഭഗവാനെ അങ്ങയുടെ ഗാനം കേൾക്കുമ്പോൾ മനസ്സിലെ ദുഃഖം മറക്കുന്നു
@ammusmammusm11744 жыл бұрын
സത്യം
@nivethapraveen65903 күн бұрын
സത്യം
@shylasunil72484 жыл бұрын
എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ള ണെ ഒരു ജോലി ഞങ്ങൾക്ക് കിട്ടണേ ഓം നമഃശിവായ
@hymak88604 жыл бұрын
Om namashivaya🙏🙏🙏🙏
@sandeepmony62883 жыл бұрын
Om namasivaya. Chechi oru joli und. Chechik vittil erunnu chaiyam. Talparyam undakil vililam. Ente peru sruthi number 7510398647
രക്ഷികണേ ദൈവമേ എന്നെയും കുടുംബത്തെയും... ഞാൻ പ്രെഗ്നന്റ് ആണ് ആരോഗ്യം ഉള്ള ഉണ്ണിയെ തന്നു അനുഗ്രഹിക്കണമേ....🙏🙏🤰🏻🙏🙏
@Jijikk-k2y3 ай бұрын
♥️♥️♥️
@AnithaSanthosh-j7j7 күн бұрын
❤@@Jijikk-k2y
@rrassociates87115 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ്.... ശിവ ഭക്തനാണ് .എന്റെ ഭഗവാനേ ഹിന്ദുക്കൾക്ക് ഭക്തി വിശ്വാസം ഇതിലൊക്കെ സ്വതന്ത്രമായി ചിന്തിക്കാൻ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഞങ്ങളുടെ മതത്തിൽ അതിനുള്ള സ്വാതന്ത്യ മില്ല എന്നതാണ് സത്യം
@shynisurendran66575 жыл бұрын
Mahadeva
@satheeshkumarptk64444 жыл бұрын
മതമല്ല വിഷയം വിശ്വാസിയായിരിക്കണം. യഥാർത്ഥ വിശ്വാസി ദുഷ്ട പ്രവർത്തി ചെയ്യില്ല കാരണം യഥാർത്ഥ വിശ്വാസിക്ക് മാത്രമേ ദൈവഭയം ഉണ്ടാവുകയുള്ളു. ഓം നമ: ശിവായ
@deepukumarr98774 жыл бұрын
ഞാനും ഒരു ശിവ ഭക്തയാണ്
@bhagikrishna88004 жыл бұрын
ഭഗവാന് മതമില്ല സുഹൃത്തേ 🙏
@johnphybaiju40824 жыл бұрын
Same here brother I also belong to Christianity. But this song releases all my stress...
@sumeshp15035 жыл бұрын
മനസ്സിനുള്ളിൽ കൈലാസനാഥൻ വരുന്നത് പോലെ നല്ല ഭക്തിഗാനം കേൾക്കാം .
@sureshvp46892 жыл бұрын
ഓം നമ: ശിവായ !!! എല്ലാവർക്കും നന്മയേകണമേ !!!
@ratheeshkumarvasudevanpill3347 Жыл бұрын
Oam Amarnaathaya Nama🙏
@venugopalsreedharan3121 Жыл бұрын
Om namah sivaya
@bhagikrishna88004 жыл бұрын
ലോകത്തെ അസുഖത്തിൽ നിന്ന് രക്ഷിക്കണേ ദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shyamprasad24713 жыл бұрын
Rakshichu🥰
@001O1-h5i4 жыл бұрын
ഹൃദയശുദ്ധിയും രക്ഷയും സമസ്ത ലോകത്ത് ഐശ്വര്യവും സകല തിന്മയും നശിച്ച് ഏറ്റവും ഉത്തമമായത്
@joadwalt35172 ай бұрын
എൻറെ പിതാവേ ശ്രീ മഹാദേവനെ എൻറെ ഹൃദയം നിറഞ്ഞ സ്നേഹം നമസ്കാരം
@harisreelittleworld38464 жыл бұрын
വിശ്വത്തിൻ നാഥനായ വിശ്വനാഥ കാക്കണേ ഞങ്ങളെ
@sreekandannair75983 жыл бұрын
ശിവഭക്തി ഉള്ളവർക്ക് ഒന്നും ഭയം വേണ്ട ശംഭോ മഹാദേവ🙏🙏🙏🙏🙏🙏🙏
എന്റെ പ്രിയപ്പെട്ട ഭഗവാൻ ശ്രീപരമേശ്വരനു എന്റെ ഒരു കോടി നമസ്‌കാരം.🕉️🕉️🕉️
@aspsworld193 жыл бұрын
🙏🙏🙏🙏🙏
@saranbabu59493 жыл бұрын
Om nama sivaya
@prathapraghavanpillai19233 жыл бұрын
ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും ശാന്തിയും സന്ദോഷവും കിട്ടാൻ മഹാദേവനെയും ഒപ്പം ത്രിമൂർത്തി കളെയും പ്രാർത്ഥിക്കാം. ജാതി മത വ്യത്യാസമില്ലാതെ .മനസ്സ് കൊണ്ടു പഞ്ചാക്ഷരി മന്ത്രം ഉരുവിടു. ഓം നമ:ശിവയാ.
"ಓಂ ನಮಃ ಶಿವಾಯ ನಮಃ Om nama shivaya namaha ಓಂ ನಮಃ ಶಿವಾಯ ನಮಃ" May God do good to all 🙏🙏🙏🙏🙏 I am from Karnataka but I love to listen to Malayalam From, N. Venkatesh, Bangalore
@shalureena20185 жыл бұрын
ഭഗവാനെ അങ്ങയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ അറിയാതെ കരഞ്ഞുപോകുന്നു
എത്രകേട്ടാലും മതിവരാത്ത ഗാനം ഞാൻ ഇടയ്ക്ക് രാജ രാജേശ്വരനെ തൊഴാൻ പോകാറുണ്ട് അപ്പോഴുണ്ടാകുന്ന അതേ മനസുഖമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഭഗവാനേ കാത്തു കൊള്ളണേ
@madhavikuttyk35674 жыл бұрын
കേൾക്കുന്തോറും കൊതി യേറുന്ന ഗാനങ്ങൾ
@sajithnair44843 күн бұрын
ഭഗവാനെ എന്നെയും എല്ലാവരെയും കാക്കണമേ
@sujasivan89803 жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@kunjavava10753 жыл бұрын
സങ്കടം വന്നാലും സതോഷം വന്നാലും ഓർക്കുന്ന ഒരേ ഒരു മുഖമ 🙏🙏🙏
@prakashpanicker84952 жыл бұрын
ഓം നമഃശിവായ...🙏🙏🙏 Very good devotional songs... 🙏🙏🙏
@anjanamadhu81873 жыл бұрын
ഓം നമഃ ശിവായ 💙 ഓം നമഃ ശിവായ💙 ഹര ഹര ശംഭോ ഗൗരീശ ശിവ ശിവ ശംഭോ ഗൗരീശ ഹര ഹര ശംഭോ.. ശിവ ശിവ ശംഭോ ജയ് ജയ് ശംഭോ ഗൗരീശ 💙
@aryasanthosh8235 жыл бұрын
ഓം നമ : ശിവായ സ്വയംഭുവായ നമ: ശിവായ മാരാരിത്തോട്ടം ശ്രീ മഹാദേവ .
@beenag67804 жыл бұрын
നമഃ ശിവായ
@jyolilekshmi59493 жыл бұрын
2021ൽ കേൾക്കുന്നവരുണ്ടെങ്കിൽ 👍👍👍 ഏവർക്കും ശിവരാത്രി ആശംസകൾ Happy shivarathri 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@subhashkadambat7573 жыл бұрын
Yes
@AnilKumar-sf2ek3 жыл бұрын
ഓം നമശിവായ
@kalyanivlogs85910 ай бұрын
ഇങ്ങനെയും ഒരു 🌹എല്ലാം കമെന്റിലും കാണും ലോക തോൽവികൾ
@Remaniramachandran-o5o Жыл бұрын
സങ്കടങ്ങൾ തീർത്തു തരണേ. എന്റെ മഹാദേവ. ഓം namahshivaya ❤
@shibukr69384 жыл бұрын
ഞാൻ എന്നും ഈ പാട്ട് വെക്കാറുണ്ട് രാവിലെ കേൾക്കാൻ നല്ല പുനരാണ്ടമാണ് Gods only
@Cytofx2 жыл бұрын
ഞാൻ ശിവന്റെ വലിയ ഒരു ഭക്തിയാണ്... 🙏🙏🙏♥️♥️ ശിവപാർവതി ♥️👌💞💞
@jishant6146 Жыл бұрын
ഞാനും.. എൻടെ bloodil കലർന്നുപോയതാ... ഓം നമഃശിവായ 🙏🏻🙏🏻
@baburajanpg7659 Жыл бұрын
EnteAchanuPranamam
@SujathaVenugopal-l4f2 ай бұрын
ഓം നമശിവായ.. ഓം നമശിവായ.. ഓം നമശിവായ.. ഓം നമശിവായ.. ഓം നമശിവായ... ശംഭോ മഹാദേവ മഹാദേവ എല്ലാരെയും കാത്തുകൊള്ളണമേ. 🙏🙏🙏
@ammuammuzzmini7244 жыл бұрын
ഏത് ആപത്തിലും എനിക്ക് തുണ ശ്രീ മഹാദേവൻ
@arunkumartl9455 жыл бұрын
Om Nama shivaya
@kamalabaiak21094 жыл бұрын
Thank you for posting this kind of good video. The endchating tunes 0f shivabsakti songs give me mental satisfaction and also deep sleep. Thank s once again
@tprajalakshmi4169 Жыл бұрын
With full belief if u pray any God, u will be blessed. Becoz all God's are the only one power we believe as God His power is worshipped in different forms. That's all. Community and caste are made by human beings.That is nothing but they follow one pattern of life In a family which is a caste and lot of families who got the similar method of life united together forms the community. This is interpreted by humans