❤ എന്തായാലും സോൾവ് ചെയ്തല്ലോ വളരെ സന്തോഷം അത് കണ്ടപ്പോൾ തന്നെ ഞാനൊരു തയ്യൽക്കാരിയാണ് എനിക്ക് ഇങ്ങനെയൊക്കെ ചെയ്യണം എന്ന് താല്പര്യം ഉണ്ട് പക്ഷേ ഫിനാൻഷ്യൽ പ്രോബ്ലെവും ഒരു ധൈര്യക്കുറവുമൂലവും എന്റെ ആഗ്രഹം അങ്ങനെ നിൽക്കുന്നു
@zehara353Ай бұрын
എനിക്കും ഫിനാൻഷ്യൽ ബുദ്ധിമുട്ട് ഇല്ല. ദൈ ര്യം ഇല്ല..
@zehara353Ай бұрын
Place എവിടെയാണ്
@cherriesdesigns4800Ай бұрын
@@zehara353cheruthayitt start up cheyyu 👍
@EmiraMariya-el4pbАй бұрын
ഞാനും വർഷങ്ങളായി സ്റ്റിച്ച് ചെയ്യുന്നു.... ഇങ്ങനെയൊക്കെ ചെയ്യാൻ താല്പര്യം ഉണ്ട്........ ക്യാഷ് ഇല്ല...
@zehara353Ай бұрын
@@EmiraMariya-el4pb സ്ഥലം എവിടെയാ
@Beena_StoreАй бұрын
ഞാനും next month ൽ start ചെയ്യുകയാണ്. ചെറിയ രീതിയിൽ nighty വില്‍പ്പന. കുറേ വർഷത്തെ ആഗ്രഹമാണ്. സാധിക്കാൻ പോകുന്നത്.😀 ആ ഒരു excitement ണ്ട് ഒപ്പം വിചാരിക്കുന്ന രീതിയിൽ കച്ചവടം നടക്കുമോ എന്നൊരു ചെറിയൊരു പേടിയും.😁
@shaibanajeemshaibanajeem7883Ай бұрын
Three fourth sleeve ulla nighty ille TVm shipping charge ethra varum home delivery undo thudangan agrahamund cheruthayitt