നിങ്ങളുടെ വാഹനത്തിൻ്റെ Experience, ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വിളിക്കു +916238812167
@noushad32686 ай бұрын
❤
@_vineeth_vasudevan10 ай бұрын
എന്റെ വണ്ടി Baleno 2023 model ആണ്. ആകെ ഒരു പ്രശ്നം ആയി തോന്നിയിട്ടുള്ളത് paint quality ആണ്. Road side ഇലെ നിൽക്കുന്ന ചെറിയ ചെടികളിൽ തട്ടിയാലും scratch വരുന്നുണ്ട്.
@@ajmalimtiyas269njan Zeta AGS use cheyunnae, Bangalore traffic il 18 km mileage kitunullu, first service kazhinju
@Skyline20065 ай бұрын
@@ajmalimtiyas269 Enikk Alpha AGS 13 mileage in city.
@ashamsems22334 ай бұрын
Colour yethanu bro?
@dipin210 ай бұрын
ഒരു ഫാമിലി ക്കി baleno ധാരാളം. അത്യാവശ്യം മൈലേജും ഉണ്ട്. വെറുതെ വില കൂടിയ വണ്ടി വേടിച്ചുട്ടു പൊങ്ങച്ചം കാണിച്ചിട്ട് എന്ത് കാര്യം.
@ajazvlogz362410 ай бұрын
👍
@moorthyts184410 ай бұрын
Yes 18milage കിട്ടുന്നുണ്ട് 2016 വണ്ടിക്ക്
@WorldwideBio52210 ай бұрын
Dipin than parajath sheriya paksha chila vandi chilarkk pattilla enna yadarthyam ond oru 6feet olla ala sammadichum jeevanil pedi olla ala sammadichum arum suzuki vehicle vangan thayar akilla
@torpidotorpido308110 ай бұрын
ഒരു ലോറി നേരെ വന്നാൽ ബലം no തീരും (bressa ഒഴികെ ഉള്ള മാരുതി vehicles also )@@WorldwideBio522
@pahayanff10 ай бұрын
@@WorldwideBio5226.5 olla njn use akkunond no issues built quality okey kuditt ond
@dhanielsiriyac23209 ай бұрын
ഞാൻ2016 മോഡൽ ബാലെനോ user ആണ് 5 പേർക്ക് സുഗമായി നമ്മൾ പോകുന്നുണ്ട്. Milage 19.22 കിട്ടുന്നുണ്ട്. Delta ആണ് എന്റെ വണ്ടി. 2.30000 ഓടി ഇന്നുവരെ ഒരു പ്രോബ്ലംസ് വണ്ടിക്കു ഉണ്ടായിട്ടില്ല.
@antapps3 ай бұрын
2.3 lakh km? Nice 👍
@manushyan1238 ай бұрын
കാസറഗോഡ് nexa യിൽ ഞാൻ എന്റെ കാറ് ഒരു തവണ കൊടുത്തു യഥാർത്ഥ complaint നന്നാക്കാതെ വേറെ എന്തൊക്കെയോ ചെയ്തു തന്നു.... അന്ന് രാത്രി തന്നെ വിളിച്ചിട്ട് പിറ്റേ ദിവസം വീണ്ടും കൊണ്ട് പോയി വെച്ചു....എന്നിട്ട് നന്നാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് അവര് തന്നു... നോക്കുമ്പോൾ അവര് അത് നന്നക്കിയിട്ടേയില്ല....മാത്രവുമല്ല സ്റ്റിയറിങ്ങ് ഒക്കെ ഒടുക്കത്തെ ഹാർഡ് ആക്കിയിട്ടാണ് തന്നത്...പണം മാത്രം പോയിക്കിട്ടി... ഞാൻ അവിടെന്ന് നേരെ പോയി നാട്ടിലെ ഒരു വർക്ക് ഷോപ്പിൽ കാണിച്ചു... ഒന്ന് ഓടിച്ചു നോക്കിയിട്ട് കംപ്ലയിന്റ് എന്താണ് എന്ന് കറക്റ്റ് പറഞ്ഞു തന്നു.. സ്റ്റിയറിങ് കംപ്ലയിന്റ് ആണ് എന്നും അവര് തന്നെ പറഞ്ഞു.വൈകുന്നേരത്തിനുള്ളിൽ സംഭവം ശെരിയാക്കി വണ്ടി തിരിച്ചു തന്നു... ഇതാണ് കാസറഗോഡ് NEXA ഷോറൂമിന്റെ അവസ്ഥ....
@KripeshT-q3p6 ай бұрын
ബാലനയെ കുറിച്ച് കുറ്റം പറയുന്നത് അവർക്കു അസൂയ കൊണ്ടാണ് കാരണം ബാലെനോ സൂപ്പർ വണ്ടിയാണ് ഈ വിലയിൽ പകരം വെക്കാൻ മറ്റൊരു വണ്ടിയുമില്ല വണ്ടിയെ പറ്റി അറിയാത്തവർ കുറ്റം മാത്രമേ പറയു വണ്ടി 👌👌👌👌
@gopinathankv327324 күн бұрын
Very good performance from my Baleno alpha geared 2024 model. The flipside is painting. Tend to get scratched and paint tear-up even for small brush-ups against something.
@humanitarian96857 ай бұрын
ഇതേ വണ്ടിയാണ് എൻ്റെ പക്കലും.. നല്ല ഒരു വണ്ടിയാണ്. എന്തിനാണ് ആളുകൾ ഈ വണ്ടിയെ കുറ്റം പറയുന്നത് എന്നു മാത്രം മനസ്സിലാകുന്നില്ല. ചെറിയൊരു ആക്സിലറേഷനിൽ നമുക്ക് കംഫർട്ടായിട്ട് ഓടിച്ചു പോകാൻ പറ്റുന്ന വണ്ടി സൗണ്ട് തീരെയില്ലാത്ത വണ്ടി... ആളുകൾ സേഫ്റ്റി കുറവാണെന്നു പറഞ്ഞ് പരിഹസിക്കുന്നത് കാണാം.. ഈ പരിഹസിക്കുന്നവരെല്ലാം ചിരംജീവികൾ ആണല്ലോ !! ബലീനോ വാങ്ങാത്തതു കാരണം ചിരംജീവികൾ ആയവർ😉
@_sanjithks10 ай бұрын
Baleno നല്ലൊരു ഫാമിലി വണ്ടിയാണ്.. കഴിഞ്ഞ ഒരു വർഷമായി Baleno zeta ഉപയോഗിക്കുന്നു.23000km ഓടി . Driving confort👍🏻.. Mileage 19കിട്ടുന്നുണ്ട് with AC🔥...low Maintaince cost.❤better service 🤗 ഞാൻ വളരെ ഹാപ്പി ആണ്..✌🏻
@arunanil33048 ай бұрын
Njanum
@dhaneshnr32010 ай бұрын
എനിക്ക് 24 വരെ നല്ല റോഡിൽ കിട്ടിയിട്ടുണ്ട് സിറ്റി യിൽ 16 ഉറപ്പാണ്
@Itsme.s99922 күн бұрын
Njan ippol aduthitund anganeyanu npkanam
@shihabudheenvk36117 ай бұрын
പെയിന്റ്മാറ്റം വന്നപ്പോ വേറെ ഷോറുമിൽ നിന്ന് ആളെ കൊടുന്നു ശരി ആക്കി തരാം എന്ന് പറഞ്ഞപ്പോ ജഗതിയുടെ അരം പ്ലസ് അരം സിനിമയിലെ ഞാൻ പൊയിട് പണി അറിയുന്ന ഒരു മെക്കാനികിനെ കൊണ്ട് വന്ന് കാർ ശരി ആക്കി തരാം എന്ന ഡയലോഗ് ആണ് ഓർമ വന്നത് k&k ഓഓട്ടോമൊബൈൽസ് 🤣🤣🤣🤣
@bose70395 ай бұрын
K&k proriter Mr. Manoharan, This car engine out completely 😅😅
@jobyswts10 ай бұрын
Baleno 2023 customer ane adipoli vandi
@nisarkottilathodi26703 ай бұрын
കയറ്റം വന്നാൽ 5 /4 ആളുകൾ കയറിയാൽ' വലിവ് കുറവാണ് , എൻ്റെ കയ്യിലും New Baleno ആണ് , Renson പറഞ്ഞത് petroll vehicle നു വലിവ് കുറയും എന്നാണ്. ചില കയറ്റത്തിൽ Ist Gear ഇടേണ്ട അവസ്ഥ വരാരുണ്ട്.cityയിൽ' ok ആണ്
@otis3343 ай бұрын
ഏതാ കളർ ബ്രോ
@stebin5510 ай бұрын
Cmpny 20 mlg paranja newbalenoyk enik 25 ++ mlg kittunnund with ac
@mytravel5654 ай бұрын
ഇതൊക്കെ വർഷങ്ങൾക്കു മുമ്പ് hyundai ഇറക്കിയ i20 യുടെ വേറൊരു വേർഷൻ
@munavvermp27932 ай бұрын
Reason? features okke orupad difference ille?
@pahayanff10 ай бұрын
Fully satisfied 🤗
@sumithpmathew23582 ай бұрын
സസ്പെന്ഷന് ആവറേജ് ആണ്... ബാക്കി ഒക്കെ ok... ഞാൻ Alpha MT 1 വർഷം ആവാറായി
@Countryraj7 ай бұрын
Baleno top model amt , best car under rs 12 lakh, feels very premium
@Askaralikasergod4 ай бұрын
പെയിന്റ് ചെയ്യാൻ ഷോറൂമിൽ പൈസ വല്ലതും ആയോ
@damodaranp76053 ай бұрын
Rear ac vents ee modelinundo?
@Iamamithrajith2 ай бұрын
Lower variant sigma delta ill ila. Zeta and alpha ill inde
@hyderalipullisseri455510 ай бұрын
മൈലേജ് നോക്കിയാണ് വണ്ടി എടുത്തത് എന്ന് ..... Safety ക്ക് ഒരു പ്രാധാന്യവും കൊടുത്തില്ല എന്നാണോ....!?😮
@shifilameen835010 ай бұрын
ഡയാന രാജകുമാരി മരിച്ചത് ഒരു കാർ ആക്സിഡൻറ്ൽ ആയിരുന്നു അത്രക്കും സേഫ്റ്റി ഉള്ള കാറുകൾ ഒന്നും നമ്മുടെ നാട്ടിലില്ല🙏
@yadhukrishnan829910 ай бұрын
എല്ലാവരും അങ്ങനെ തന്നെ, സേഫ്ടിക്ക് പ്രാധാന്യം കൊടുത്ത് ടാറ്റ എടുത്താൽ ജീവിതകാലം മുഴുവൻ കരയും, but , മാരുതിയുടെ reliability യും വിലക്കുറവും സർവീസും മൈലേജ്ഉം ഏതൊരു സാധാരണക്കാരെയും ഇത് എടുക്കാൻ പ്രേരിപ്പിക്കുന്നു, ഇനി മറ്റുള്ള കമ്പനി കളിലേക്ക് പോയാൽ സാധരണക്കാരനു താങ്ങാൻ കഴിയാത്ത സർവീസ് കോസ്റ്റ്ഉം മൈലേജ് ഉം ആണ് ലഭിക്കുക, ഇതൊക്കെ കൊണ്ട് തന്നെ ആണ് എല്ലാരുടെയും ചോയ്സ് മാരുതി ആകുന്നത്,പെട്രോളിൽ നിന്നും ടാക്സിൽ നിന്നും 2 സര്‍ക്കാരുകളും കൂടി ജനങ്ങളെ പിഴിയുമ്പോൾ സാധാരണക്കാരനൻ സേഫ്റ്റിയെ മാററി നികത്തി മാരുതി യിലേക്ക് തിരിയാന്‍ നിര്‍ബന്ധിതൻ ആകുന്നു, ഇതാണ് യാഥാര്‍ത്ഥ്യം
@aswinas4649 ай бұрын
@@shifilameen8350avaru seat belt eittila
@aswinas4649 ай бұрын
@@shifilameen8350seat belt ettila athukonda marichathu
@tomykm7017 ай бұрын
@@yadhukrishnan8299 You said it.100% correct
@ekkarakudisalih4 ай бұрын
നല്ല വണ്ടി ആണ് ഒന്ന് അര വർഷം ആയി ഞാൻ യൂസ് ചെയ്യുന്നു കുഴപ്പം ഇല്ല
@johnsonphilipose23585 ай бұрын
ബലോനോ നല്ല വണ്ടിയാണ് ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു സുപ്പർ
@muneerabubakar472810 ай бұрын
Ente baleno upayokikkunna friend ente tata punch il kayariyappol kayattam kayarumbol punch A/c off cheyyande enn chodichath orma vannu 😅
@NLSmartphones10 ай бұрын
I have been using Baleno from past 5 years ... Recently updated to newer model .... Randu vandilum enikk angana AC off akkendi vannitila oru kayattathilum ... Oru 50,60 speedil okka anel full loadil with AC sukavayitt 5th gearil vandi kayari pokum .... Oru teriyil polum ituvarem power kittata 1st gear polum ittu kayarenda situation polum undayitilla ...
@muneerabubakar472810 ай бұрын
@@NLSmartphones enkil avante carinulla problem aayirikkum
@abdullaabdu738410 ай бұрын
@muneer avante car Alto ayirikom😂
@jobyswts10 ай бұрын
പഞ്ചിൽ വേണ്ടി വരും ബലോനയിൽ വേണ്ടി വരില്ല
@johnmattews8 ай бұрын
Punch manual is underpowered… i took td for my friend… may b due to 3 cylinder NA engine….built is really good…
@raveendran_e_6 ай бұрын
Enthina ee bheekara music?
@we4entertainmentz6 ай бұрын
Just for a horror 😂
@XavierThundiyil-o3v10 ай бұрын
ഞാൻ bale no വാങ്ങി ആദ്യം 16 km mileage കിട്ടി പിന്നെ പിന്നെ mileage കൂടാൻ തുടങ്ങി ഇപ്പോൾ 69/70 km mileage കിട്ടുന്നുണ്ട്🎉🎉🎉 But I don't believe😂😂😂 Is it that????😭😭😭
ഇവൻ എവിടത്തെ user ആണ്? ആ front ഗ്രിൽ ലേ chrome കമ്പനി fitted ആണ്.. പിന്നെ variant കളെ പറ്റിയും.. ഒരു ബോധം ഇല്ല പിന്നെ baleno Glanza same variant 1 lakh വ്യത്യാസം 😂😂😂.. എവിടുന്നു വരുന്നടാ ഇവനൊക്കെ...
@blr047710 ай бұрын
Potta vandiyanu aarum edukkalle and bad service.go for some other brand.
@manuvarghese474010 ай бұрын
Potta vandiyo best selling car in its segment. last month most selling car in india with 1st place .
@ajazvlogz362410 ай бұрын
@@manuvarghese4740❤
@harikrishnan.c734110 ай бұрын
Potta vandi enn paranj samadanam kandethikkolu. Vere vazhiyillalo😅
@nidhin155610 ай бұрын
Enna chettan recommend cheyy
@ishamaria397210 ай бұрын
Tata ആയിരിക്കും ചേട്ടൻ നല്ലവണ്ടി എന്നു കൊണ്ടു ഉദ്‌ദേശിച്ചത്
@NaserShahal-yp4wy7 ай бұрын
ബാക്കിൽ എസി ഇല്ലാഞ്ഞിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@rishanathahir54554 ай бұрын
Oru kuyappum Illa bakki Ann koduthal thanupp akunath