എല്ലാ മാതാവും ഒരേപോലെയല്ലേ പിന്നെ എന്തിനാണ് കൃപാസനത്തിൽ വരുന്നത് എന്ന് ചിന്തിച്ച മകളുടെ ജീവിതത്തിൽ

  Рет қаралды 13,164

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 182
@sowmyasunny55
@sowmyasunny55 2 күн бұрын
അമ്മ മാതാവേ... ഇന്നലെ എന്റെ ജർമ്മൻ B2 എക്സാം ആയിരുന്നു . ഞാൻ എഴുതിയ 2 modules ഉം എനിക്ക് tough ആയിരുന്നു. അമ്മ മാതാവ് എനിക്ക് 1 module എങ്കിലും പാസ്സ് ആക്കി തന്ന് അനുഗ്രഹിക്കണമേ... 🙏🏼 എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ... 🙏🏼
@mariyajoseph6376
@mariyajoseph6376 2 күн бұрын
God bless you 🙏🏻
@RincyJoji-m9m
@RincyJoji-m9m 2 күн бұрын
🙏🏻🙏🏻🙏🏻
@RATHEESHMNAIR-mz7td
@RATHEESHMNAIR-mz7td 2 күн бұрын
അമ്മേ ഇനി എനിക്ക് മുന്നോട്ട് പോവാൻ ആവില്ല എത്രയും വേഗം അമ്മയുടെ ഇടപെടേൽ ഉണ്ടാകണമേ 🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 күн бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആയി ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 💐💐💐💐💐🌹🌹🌹🌹🙏🙏🙏🙏🌹😭😭😭😭😭
@sumijohnson5531
@sumijohnson5531 2 күн бұрын
അമ്മേ എനിക്ക് മടുപ്പു കൂടാതെ പ്രാർത്ഥിക്കാനുള്ള കൃപക്കായി യാചിക്കുന്നു 🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 күн бұрын
എൻ്റെ പരിശുദ്ധ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻ സീലുളള കേരള ഗവൺമെൻ്റെ ജോലി വിസ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹🌹🌹💐💐💐💐💐
@bindu5024
@bindu5024 2 күн бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ നാത്തൂൻ്റെ വിസാ എത്രയും പെട്ടെന്ന് നീ തരണേ മാതാവേ എത്രയും പെട്ടെന്ന് നടത്തി തരണേ
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 2 күн бұрын
അമ്മേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.
@angelxaviour83
@angelxaviour83 2 күн бұрын
അമ്മേ എന്റെ മകന്റെ കൂടെ എപ്പോഴും കൂടെ ഉണ്ടായിരിക്കണമെ
@Meenakshy-g9l
@Meenakshy-g9l Күн бұрын
അമ്മേ മാതാവേ എന്റ കുടുംബത്തിനെ രക്ഷിക്കേണമേ 😢
@mariyajoseph6376
@mariyajoseph6376 2 күн бұрын
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻.ഡിസംബർ 7 തീയതിക്കുള്ളിൽ അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.❤❤
@bindu5024
@bindu5024 2 күн бұрын
പരി. അമ്മേ എൻ്റെ സഹോദരൻ്റെ വിസാ ശരിയാണെങ്കിൽ മാതാവേ സ്വസ്തി നീ ഞങ്ങൾക്ക് തരണേ
@AneeshaSalu
@AneeshaSalu 2 күн бұрын
അമ്മേ, ഉണ്ണിശോയെ എനിക്ക് ഇന്നലെ ആയിരുന്നു b2 ജർമ്മൻ എക്സാം 22 days കഴിയുമ്പോ റിസൾട്ട്‌ വരും എനിക്ക് ക്രിസ്മസ് gift ആയിട്ടു അതു തരണേ 🙏🙏🙏🙏അമ്മേ അവിടെ എക്സാം എഴുതിയ എല്ലാരേയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@jomolmathai1732
@jomolmathai1732 2 күн бұрын
🙏🙏🙏
@julietjoseph1042
@julietjoseph1042 2 күн бұрын
Amen
@ponnukuttu37
@ponnukuttu37 2 күн бұрын
Ammee mathavee ith ente kuttukariyanu.. Ithpole ente soudik pokan ulla kariyangal ellam pettannu albhudhakaramayi ready akki tharanameee.... 🙏🏻🙏🏻🙏🏻🙏🏻medical date pettannu veranameeeee😥
@soumyabalu4694
@soumyabalu4694 2 күн бұрын
അമ്മേ ആതിരയെയും ജയിപ്പിച്ചു അനുഗ്രഹിക്കണേ 🙏
@ponnukuttu37
@ponnukuttu37 2 күн бұрын
@@soumyabalu4694 ente name engane ariyam chechi🥰🥰
@AthiraSree-u3q
@AthiraSree-u3q 2 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ 🙏🏻 ഈശോയെ സഹായിക് സാലറി കൂട്ടി കിട്ടണേ 😭🌹🙏🏻
@angelxaviour83
@angelxaviour83 2 күн бұрын
മാതാവേ മടുപ്പു കൂടാതെ ജപമാലചെല്ലാൻ ഉള്ള ക്യ പതരണമെ
@divyamolkk5514
@divyamolkk5514 2 күн бұрын
Thanks Amma ❤❤❤❤❤
@ChristeenaShaji-vm3qj
@ChristeenaShaji-vm3qj 2 күн бұрын
Koottayirikkane amme
@Miracles22768
@Miracles22768 Күн бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@lijajacob393
@lijajacob393 2 күн бұрын
അമ്മേ മാതാവേ കരുണ ആയിക്കണേ എനിക്ക് സന്തോഷം സമാധാനം തരണേ
@chinjuc526
@chinjuc526 2 күн бұрын
Thank you Jesus thank you mothermary avemariya 🙏🙏🙏
@nishamohanan-dw7gj
@nishamohanan-dw7gj 2 күн бұрын
അമ്മേ എന്റെ ആശ്രയമേ മമ്മിയുടെ ശ്വാസം മുട്ടൽ മാറ്റി തരണേ
@jaicyantony5353
@jaicyantony5353 2 күн бұрын
Ammeee december 7 🙏🙏🙏🙏
@alnababu5205
@alnababu5205 2 күн бұрын
അമ്മേ മാതാവേ വൈകാതെ എന്റെ റിസൾട്ട്‌ പോസിറ്റീവ് ആയി തരണേ ഇനി എന്റെ മുമ്പിൽ വേറെ വഴി ഇല്ല എനിക്ക് ഡിസംബർ അല്ലേൽ ജനുവരി ഇന്റർവ്യൂ ഡേറ്റ് കൂടി തരണേ മാർച്ചിൽ പോക്കൻ പറ്റാൻ സാധിക്കണേ ഞാൻ ആണ് എന്റെ കുടുംബത്തിന്റെ പ്രധീക്ഷ അമ്മ തരുന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🥺🥺
@AkhilaGeorge-ef9hn
@AkhilaGeorge-ef9hn Күн бұрын
എൻ്റെ കൃപാസനത്തിലെ അമ്മേ ഈ ക്രിസ്തുമസ് മാസം എനിക്ക് അമ്മ ഒരു ഗിഫ്റ് ഈശോയുടെ കൈയിൽ നിന്ന് വാങ്ങി തരണേ.നവംബർ 5 തീയതി ഞങ്ങള് ഡൽഹിയിൽ എഴുതിയ B2 എക്സാമിൻറെ റിസൾട്ട് ഇന്ന് വൈകുന്നേരം വരുകയും നല്ല മാർക്കോടെ schreibenum,sprechanum പാസ്സകൻ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ കൈ വിടല്ലേ. ആമ്മേൻ 🙏🙏🥲
@elizabethjeenapj7680
@elizabethjeenapj7680 Күн бұрын
Njanum same date aanu schreiben exam ezhuthiye, exam result varumbol enne pass aakane. Exam result wait cheunna ellarem kathukollane mathave. Eth ente 3rd attempt aano. Amen 🙏
@Sajan-hh5xb
@Sajan-hh5xb 2 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആവേ മരിയ🙏🙏🙏
@abhilashijo2798
@abhilashijo2798 2 күн бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae
@meghaannaraju6325
@meghaannaraju6325 Күн бұрын
Amme achachne samarpikunnu
@maryjoseph5796
@maryjoseph5796 2 күн бұрын
Lord Jesus Christ have mercy on us and Bibin Achu Joys Shibu and bless us abundantly and grand us all the necessary graces which we are in need of Thank you Jesus praise you Jesus and adore you Jesus and love you Jesus Ammen ❤
@bindu5024
@bindu5024 2 күн бұрын
അമ്മേ മാതാവേ നന്ദി പറയുന്നു എല്ലാ വിസ തടസ്സവും മാറ്റി തരണേ
@JayaKumari-o1w
@JayaKumari-o1w 2 күн бұрын
മാതാവേ ഞങ്ങളെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കാൻ ഞങ്ങളെയും കാത്തുകൊള്ളേണമേ
@vibinbabu1722
@vibinbabu1722 2 күн бұрын
Kidney stone, uti ulla ella makkaleyum sugapeduthanamea ammea🙏
@romimathew8561
@romimathew8561 2 күн бұрын
Amen🙏
@gireeshmj735
@gireeshmj735 2 күн бұрын
അമ്മേ മാതാവേ ഇന്ന് ആഗമനകാലം തുടങ്ങുകയാണ്. ഉണ്ണീശോയുടെ തിരുപ്പിറവിക്കുമുൻപ്പ് എന്റെ അപ്പയുടെയും അമ്മയുടെയും എല്ലാ കടബാദ്ധ്യതകളും അകറ്റേണമെ എന്റെ അനുജൻ ഉണ്ണിക്ക് വിദേശത്തേക്ക് പോകുവാനും സാധിക്കേണമെ ആവേ മരിയ ആ മേർ
@lijajacob393
@lijajacob393 2 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ
@sujithts8253
@sujithts8253 2 күн бұрын
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏
@ashman145
@ashman145 2 күн бұрын
അമ്മ മാതാവേ നാളെ പോസ്റ്റ്‌ അത്ഭുദങ്ങൾ സംഭവിക്കാൻ സഞ്ചാരി മാതാവ് അഭിഷേകം ചെയ്യണേ
@SindhuAnite
@SindhuAnite 2 күн бұрын
Amme makante manasine Amma ettedukenameAmmuvine jaividaruthe
@raji6395
@raji6395 Күн бұрын
Kreupasanam amme nangalku vendi apekshikaname 🙏 Ave Maria 🙏
@sinivarghese2328
@sinivarghese2328 2 күн бұрын
Amme kripasanam mathavae ennu angel nu Sunday school exam ..nalla mark thannu anugrhikkanamae amen 🙏🕯️💐
@AnithaPv-bn3bh
@AnithaPv-bn3bh 2 күн бұрын
ആമേൻ 🙏🙏🙏🙏അമ്മേ എന്നെ രഷിക്കണേ 🙏🙏🙏🙏🙏🙏
@tijoaloysius4201
@tijoaloysius4201 2 күн бұрын
Love u krepasanam ammmma ❤❤❤❤❤
@SindhuAnite
@SindhuAnite 2 күн бұрын
Amme Anziline samarppikkunnu
@rezinsoichen1385
@rezinsoichen1385 2 күн бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@SashiPottanmala
@SashiPottanmala 2 күн бұрын
അമ്മേ മാതാവേ ഷുഗർ മൂലം രണ്ടു കാലും മരവിച്ചിച്ച കാലിൽ രക്ത ഓട്ടം ഉണ്ടാവാനും എന്റെ കാൽ പരിശുദ്ധ അമ്മയുടെ കൃപയാൽ നടത്തിത്തരാൻ സാഹയിക്കണ അമ്മേ മാതാവേ 🙏🙏
@AkhilaGeorge-ef9hn
@AkhilaGeorge-ef9hn Күн бұрын
എൻ്റെ അമ്മേ റിസൾട്ട് വെയിറ്റ് ചെയുന്ന എൻ്റെ എല്ലാ കുട്ടുക്കരയും പാസ്സ് അക്കണേ. അമ്മേ
@BerlinBabu-g6n
@BerlinBabu-g6n 2 күн бұрын
Yeshoye mathave...shibin oru joli nalki anugrahikanae
@ThomasVarghese-t4j
@ThomasVarghese-t4j 2 күн бұрын
അമ്മേ സഞ്ചാരി മാതാവേ, ഇന്നും ഞങ്ങളെ അനുഗ്രഹികേണെമെ ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻.
@elainaelsajijo1112
@elainaelsajijo1112 2 күн бұрын
Amme mathave eniku ente preboard exams nale start aguva enike ente nalethe physics exam nu nalle marks thanu anughrahikeneme amme🙏🏻🙏🏻🙏🏻🙏🏻 ,padichethu oke thanne vareneme 🙏🏻🙏🏻🙏🏻🙏🏻 Not by my merit but by Grace of God 🙏🏻🙏🏻🙏🏻🙏🏻 Ammyude sthiram sakshi ayi jeevikuvan yeshu namathil enne uyartheneme amme 🙏🏻🙏🏻🙏🏻🙏🏻🙏🏻
@angeljoshy8536
@angeljoshy8536 2 күн бұрын
Amae madhavae anae amaudae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻
@annsdesigns1503
@annsdesigns1503 2 күн бұрын
അമ്മേ മാതാവേ എൻ്റെ കൊച്ചിൻ്റെ ജലദോഷം മാറി ഒന്നു ഉറങ്ങാൻ ഉള്ള കൃപ കൊടുകന്നെ
@sandeshkumar1869
@sandeshkumar1869 2 күн бұрын
Amme yenne prathyakshikaranathinde sthira sakshiyakaname Amen.....
@chinchualvin1020
@chinchualvin1020 Күн бұрын
അമ്മേ അനുഗ്രഹിക്കണേ.എൻ്റെ ജീവിതം അമ്മ വഴിനടത്തനേ.അത്ഭുതം നടക്കണേ.എൻ്റെ അഗ്രഹങ്ങൾ മനസ്സറിഞ്ഞു സദിച്ചു തരുന്ന അമ്മക്ക് ഒരായിരും നന്ദി 3:22
@jolyroy8124
@jolyroy8124 2 күн бұрын
Amme sthothram
@41sangeethasanthosh99
@41sangeethasanthosh99 2 күн бұрын
Yeshuvey nanni. Yeshuvey sthuthi yeshuvey aradhana 🤍
@thomasjoseph5945
@thomasjoseph5945 2 күн бұрын
എല്ലാ തടസ്സങ്ങളും എടുത്തു മാറ്റി വിശ്വാസികളായ മക്കളെ സഹായിക്കുന്ന മാതാവേ , എനിക്കു സ്വന്ത വീടുണ്ടാകുന്നതിനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ.
@LA-oo6gj
@LA-oo6gj 2 күн бұрын
Amme ente prarthana kelkane
@sumabinoy4001
@sumabinoy4001 2 күн бұрын
i Love you ❤❤❤🙏🖐️😊Amma❤❤
@josephpanakal9920
@josephpanakal9920 2 күн бұрын
❤❤❤അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! ലൂക്കാ 2 : 14❤❤❤
@RejiVPaul
@RejiVPaul 2 күн бұрын
അമ്മ മാതാവേ എന്റെ മകന് നല്ലൊരു ജോലി കൊടുത്ത് സഹായിക്കണമേ.
@julietjoseph1042
@julietjoseph1042 2 күн бұрын
Amen
@jishasebastian9342
@jishasebastian9342 2 күн бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Ella thettugalum shamikyanamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏
@Akkuz._450
@Akkuz._450 Күн бұрын
Amme nine vishwasikanulla kreupa enik nalkane 😭😭😭. Ene sakshayaki uyarthname. Enik inn gov college tvm thane lebhikne ella paisayum padikanullath thann bless cheyane😭😭
@annammajosmy1072
@annammajosmy1072 2 күн бұрын
അമ്മേ മാതാവേ എനിക്ക് ലക്ഷ്യബോധം തരണമേ.
@VincyMC
@VincyMC 2 күн бұрын
Amme mathave 🙏🙏
@SatheeshSatheamm
@SatheeshSatheamm 2 күн бұрын
അമ്മേ
@mollysivaraj2750
@mollysivaraj2750 2 күн бұрын
Yesuvemathave kallakesilninnum viduthal tharaname
@Ranju-es5wt
@Ranju-es5wt 2 күн бұрын
Amme mathave , ielts exam pass aaki tharenamey , Amme endhe kazhichu kondu njn pass aavila Amma Enik vendi vannu exam azhuthi tharenamey 🙏🏻
@bincypriya2759
@bincypriya2759 2 күн бұрын
Adiyane joliyil sahayikkaname mathave. Adiyante joli bharam kurachu tharaname mathave... Otyile case kurachu tharaname mathave
@sunitham386
@sunitham386 2 күн бұрын
Ammae. Mathavae Udampadi edutha ellavaraum Appanta kripaeil Ammuda Sanidhyam kondu nirach nadathi Anugrahikkanamae 🙏❤️🙏
@mariajacob7731
@mariajacob7731 2 күн бұрын
Sancharimadhave
@arunantony1287
@arunantony1287 2 күн бұрын
Praise the Lord Halleluah 🙏🙏🙏🙏🙏🙏
@sandrajohnson4916
@sandrajohnson4916 2 күн бұрын
Ammaye mathave anugrahikaname 🙏🥺 joli nalki anugrahikaname 🙏🥺
@RamyaVlkm
@RamyaVlkm 2 күн бұрын
എന്റെ നാട്ടുകാരി 🙏🙏
@tiniyajoseph8516
@tiniyajoseph8516 2 күн бұрын
Amme enne kurrichuu ulla ishoyudayyum amma mathavinte istam ente jeevithatil peetannu nadakanne.enne ammada sakshi akki mathanee
@manjushamanoj7099
@manjushamanoj7099 Күн бұрын
"yesu avalodu chodichu viswsichal daivamahatham darshikumennu njan ninnodu paranjille "yohannan 11:40
@TelmaBiju
@TelmaBiju 2 күн бұрын
❤️❤️
@sinivarghese2328
@sinivarghese2328 2 күн бұрын
Amme kripasanam prasada Vara mathavae ennu vaikittu six o clock akukbol ammayude sakshi akki theerthu anugrhikkanamae.. udambadi prathana samadhanothode prathikkan sahayikkanamae 🙏🕯️
@BabyKaryappally
@BabyKaryappally 2 күн бұрын
Inta ammamathave inta udambadi niyogagal sathichu tharane manasinta padi Matti tharane thala karakkam ahh amme apozhum ee avastha Matti tharane calcium hb bp ellam ok akkane gas problem marane amme parents apozum koode indagane amme husband nta aduthekku pogan kazhiyane 😢 sister Jarman padikkuvanallo amme aval padichu pass agane jaramikku pogane avalude koode indagane 😢
@SanajaRajesh
@SanajaRajesh 2 күн бұрын
അമ്മേ മാതാവേ നാളെഎനിക്ക് കൊടുക്കാൻ പൈസ ആയില്ല. നാളെ കൊടുത്തില്ലക്കില്ല ആളുകൾ എന്നെ ചിത്തവിളിക്കും. അമ്മ ഇനി എനിക്ക് മുന്നോട്ട് പോവാൻ ആവില്ല എത്രയും വേഗം അമ്മയുടെ ഇടപെടേൽ ഉണ്ടാകണമേ.
@anishajacob4462
@anishajacob4462 2 күн бұрын
ആമേൻ
@deenamoljoseph1035
@deenamoljoseph1035 2 күн бұрын
Amma mathavaa Thanks for all blessings ❤️🙏
@sreekala9038
@sreekala9038 2 күн бұрын
Amma Njanum ithupole ellam cheyunnu amma ente Amma ennum koode undakaname anugrehikkaname Amma ente kadangalum ente Kreupasanam Amma Edith Matti anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🕯🛐✨😘💙💚❤🌹😔😭
@anjalisuresh9151
@anjalisuresh9151 2 күн бұрын
എന്റെ മാതാവേ സമയത്തിന്മേൽ അധികാരമുള്ള മാതാവേ എന്റെ മകന്റെ സ്പോർട്സ് റിസൾട്ട്‌ 3പിഎം ന് മുൻപ് എനിക്ക് കേൾക്കാൻ ഇടയാക്കണേ ആമേൻ.
@stephenbinu1528
@stephenbinu1528 2 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Molykv-uk2wt
@Molykv-uk2wt 2 күн бұрын
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
@peace-qz3qe
@peace-qz3qe Күн бұрын
Sanchari mathave ena ammayude pretishikarande Sakshi akinmataname.. enta visa approve aki anugrahikaname
@arlinmarya8909
@arlinmarya8909 2 күн бұрын
Mathave enik dec 7 ne munne Saudi kk pokan ulla ticket eduth tharename ✝️🙏 karuna undakename ✝️ enik avide vann saksham parayan anugrahikane ✝️🙏🥹
@mellyjmjes
@mellyjmjes 2 күн бұрын
Dearest Amme Mathave please intercede for our special intentions and be with us.Amen ❤❤❤❤❤❤❤
@stephyjohn8499
@stephyjohn8499 2 күн бұрын
Amme enikum ente aniyanmarkum nalla oru joli thannu anugrehikaname 🙏🏻🙏🏻
@ShradhaAkhil
@ShradhaAkhil 2 күн бұрын
Amme daivamathave njhan ammayil viswasikunnu avidathe dhanam eniku sammanamai tharename avidathe krupa enik samrekshanavum akename sthuthi ente amme enik e joliyil amma eniku 40ayiram salaryum thannanugrahikename amme e veetil ellarkum manasu kodukename amme ente ticketinte paisa kittan amma sahayekename Visayil Mathew oru pattipum cheyathe kathukollaname ellam eniku anukoolamayi varename amme ente agrahangal avasyangal sadichu tharename daivamathave njhan apeshikunnu yachikunnu kelkane sakshiam paranjhekkaam sthuthi hallelujah ammen
@sachinsajan9921
@sachinsajan9921 2 күн бұрын
Hallelujah 🙏
@JayaKumari-o1w
@JayaKumari-o1w 2 күн бұрын
മാതാവേ അമ്മയുടെ പ്രതിഷേധത്തിന് ദിവസമായ അന്ന് ഏഴാം തീയതി ഞങ്ങൾക്കും അമ്മയുടെ സ്നേഹവും അമ്മയുടെ അനുഗ്രഹം കൃപയും ഞങ്ങൾക്ക് നൽകണമേ മാതാവേ
@julietjoseph1042
@julietjoseph1042 2 күн бұрын
Prayhyaksheekaranam. Amen
@abinsuresh692
@abinsuresh692 2 күн бұрын
Ente vivaham nadakkanme
@jipsamathew6315
@jipsamathew6315 2 күн бұрын
Amme mathave ente ibsyum fatty liveryum matti anugrahikane
@gracyoommen7818
@gracyoommen7818 2 күн бұрын
അമ്മേ മാതാവേ ഇന്ന് രാത്രി കിച്ചുവിന്റെ mri എടുക്കുന്നത് സഞ്ചാരി മാതാവേ ആ സമയം അമ്മച്ചി അവിടെവരെ ഒന്ന് പോകണേ ഒരു കുഴപ്പവും ഇല്ലാത്ത ഒരു റിസൾട്ട്‌ തരണേ അമ്മച്ചി വൈറോളജിയിൽ കൊടുത്ത സാമ്പിളിൽ വലിയ പ്രശ്നം ഒന്നും ഉണ്ടാകല്ലേ മാതാവേ ട്രീറ്റ്മെന്റ് എടുക്കുമ്പോൾ പൂർണമായി മാറുവാൻ കൃപ ചെയ്യേണമേ പോകേണ്ടിടത്തെല്ലാം പോകണേ അമ്മച്ചി. മെഡിക്കൽ ഇൻഷുറൻസ് റിജക്റ്റ് ആകല്ലേ അത് ശരിയായി കിട്ടാനുള്ള റിപ്പോർട്ട്‌ തരാൻ ബിലീവേഴ്‌സ്സിലെ dr നോട് ഇടപെടണേ 🙏
@PrincyPeter-x6e
@PrincyPeter-x6e 2 күн бұрын
Mathave anikulla niyogam 15nu nadathitharane.thadasagal mattikodukkane. Vazithurakane. Ave ave maria
@sreekala9038
@sreekala9038 2 күн бұрын
Amma ente Kreupasanam Ammakku pattathe aya onnum ee logathu Ella Amma evida iriunnu Kreupasanam Amma vishasathode vilichal amma koode varum ella vedanakalum Edith Matti sugapeduthum sahaykkum reshikkum idapedum athu aanu namude Kreupasanam Amma l love you Amma ave ave ave Maria 🙏🙏🙏🕯🛐✨😘💙💚❤🌹🌹🌹🌹🌹
@shinujennis6191
@shinujennis6191 2 күн бұрын
🙏🙏
@devuti6861
@devuti6861 Күн бұрын
Amme ente pani poornamayum mattitharename jole illathe vishamikkunna ellavareyum samarppichu prarthikkunnu
@BerlinBabu-g6n
@BerlinBabu-g6n 2 күн бұрын
Yeshoye mathave...Alex chettayku 25 days pratheeshikarana prathana chollanulla parishuthalmavine nalkaname.
@veenanair190
@veenanair190 2 күн бұрын
Ente Amme Mathave 🙏🙏
@ashavarghese682
@ashavarghese682 2 күн бұрын
അമ്മേ നന്ദി എൻറെ പ്രാർത്ഥന കേൾക്കണേ 🙏
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 32 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 16 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 35 МЛН
DAILY BLESSING 2024 DEC-04/FR.MATHEW VAYALAMANNIL CST
13:12
Sanoop Kanjamala
Рет қаралды 208 М.