എല്ലാം പൂർണമായും മാറ്റുന്ന കേരളത്തിലെ ആശുപത്രി

  Рет қаралды 142,408

DIAL Kerala

DIAL Kerala

Күн бұрын

Пікірлер: 109
@dialkerala123
@dialkerala123 Жыл бұрын
ഇതാണ് വിളിക്കാൻ 90 6146 = 1000 70 2531 = 1000
@kunjumolantony9281
@kunjumolantony9281 Жыл бұрын
😂
@sayyadpp-v7k
@sayyadpp-v7k Жыл бұрын
Ok
@arifabeevi2272
@arifabeevi2272 Жыл бұрын
N906461ooo
@sinum671
@sinum671 Жыл бұрын
ആയുർവ്വേദം എന്റെ ജീവിതത്തിൽ കേട്ടുമാത്രം പരിചയമുള്ള ഒന്നായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായി ആയുർവേദ ചികിത്സ ചെയ്തത് വൈദ്യധർമ്മയിൽ വെച്ചായിരുന്നു എനിക്ക് കഴുത്തിന്റെ ഭാഗത്തായിരുന്നു വേദന അതിന് കൃത്യമായി ചികിൽസിക്കുകയും ഗുണമാക്കിയതും അവിടെ നിന്നായിരുന്നു. രാത്രി നേരങ്ങളിൽ ബുദ്ധിമുട്ടുണ്ടെൽ ആ സമയത്തും ചികിൽസിച്ചിരുന്നു. ഡോക്ടർമാരും ഒപ്പം തന്നെ പഞ്ചകർമ്മചെയുന്നവരും നല്ല രീതിയിലാരുന്നു ഇടപെട്ടിരുന്നത് 👍
@SujithRaju-we1kt
@SujithRaju-we1kt Жыл бұрын
Kuravundo bro
@sinum671
@sinum671 Жыл бұрын
@@SujithRaju-we1kt yes kuravund
@sanjuthomas3212
@sanjuthomas3212 Жыл бұрын
Ee treatment engeeyanu chilavu kooduthal aano?
@bijupaul7132
@bijupaul7132 10 ай бұрын
God Bless you, എല്ലാം nalla videos, Thank you💕🙏
@vgrajaneesh
@vgrajaneesh Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... അസിഡിറ്റി കാരണം ഒരു വക കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു കുറച്ചുനാൾ മുമ്പ്.... അമ്മ എപ്പോഴും പറയാറുണ്ട് കൈപ്പുണ്യം ഉള്ള ഒരു ഡോക്ടറാണ് അജിത്.. നീ പോയി ഒന്ന് കാണൂ ആയുർവേദം, വെറുമൊരു കോമഡിയാണ്.. എന്റെ ധാരണ മാറ്റി തന്നതു Dr അജിത് anu... അസിഡിറ്റി മാത്രമല്ല, കൊല്ലം മെഡിസിറ്റിയിൽ സർജറി ചെയ്യണമെന്ന് പറഞ്ഞ് എന്റെ കിഡ്നി സ്റ്റോണും മാറ്റി തന്നത് ഡോക്ടറാണ്..... Thanks🥰🥰🥰
@arunmonanil8599
@arunmonanil8599 8 ай бұрын
ഞാൻ ഒരുപാട് ആയുർവേദ ആശുപത്രികളിൽ പോയിട്ടുണ്ട്. പക്ഷെ ഇവിടുത്തെ ചികിത്സ നല്ലതാണ്.
@umaibanp.s6274
@umaibanp.s6274 Жыл бұрын
ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലം പരീക്ഷിക്കാൻ പൈസ ഇല്ല ഗെവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിൽ നല്ല ട്രീറ്റ് മെന്റ് ആണ് കോട്ടയം ഇന്ഷാഅല്ലാഹ് 👍🤲
@MusthanSir-qt8yw
@MusthanSir-qt8yw Жыл бұрын
100 % ശരിയാണ്
@hometypist1966
@hometypist1966 3 ай бұрын
I am looking for pitta related stomach issue. Have Antral Gastritis. Gallbladder Stone. Is it treatable. Also, Panchakarma
@lalijohn2379
@lalijohn2379 Жыл бұрын
എല്ലാ ഗവ:ആയുര്‍വേദ ആശുപത്രിയിലും ഈ ചികിത്സകൾ ഉണ്ട്.
@subaidamk8189
@subaidamk8189 Жыл бұрын
Eth. Evide. . ആണ്. E. Hospital. സ്ഥലം. എവിടെ
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
Bharanikavu jn. Near sasthamcotta kollam district
@rajeenaummer1592
@rajeenaummer1592 Жыл бұрын
Sir, Vericose vainin chikilsayundo sir..?
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
വേരിക്കോസ് വെയ്ൻ പൂർണമായി മാറുന്ന ചികിത്സ വൈദ്യധർമയിൽ ലഭ്യമല്ല, എന്നാൽ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കും...
@thangamanibalan7771
@thangamanibalan7771 Жыл бұрын
Namaskaram sir, ende chechi de monennu thaazhe veenuttu nattu ellu pottittu monenu wheel chairlu polum irekkan patteunilla athu sariyaakkan patrumo sir thayavaaye oru nalla reply cheiaan patrumo sir
@mallikalenin7625
@mallikalenin7625 Жыл бұрын
Hospital Place evida?
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
Bharanikavu near sasthamcotta kollam district
@sulaikaap9518
@sulaikaap9518 22 күн бұрын
ആയുർവേദ ആശുപത്രി ഉള്ളത് കറക്റ്റ് സ്ഥലം പറഞ്ഞില്ല ഫോൺ നമ്പറും വെച്ചില്ല
@veenazsamayal4463
@veenazsamayal4463 Жыл бұрын
ഇതുപോലത്തെ ഒരു വീഡിയോ കണ്ടിട്ട് ഒരിക്കൽ പോയാർന്നു ഈ ആശുപത്രി അല്ല വേറൊരു ഡോക്ടറുടെ അടുത്ത് കണ്ണൂർ ധര്മശാല എന്ന സ്ഥലത്ത് 10 വർഷം മുൻപ് ....ഒര് വർഷത്തോളം മരുന്ന് കഴിച്ചു് പൈസ പോയി എന്നല്ലാതെ ഒര് ഗുണവും ഇല്ല ...പോകുന്നവർ അന്വേഷിച്ചിട്ട പോകുന്നത് നല്ലതായിരിക്കും ...
@AkbarCp-fb6ft
@AkbarCp-fb6ft Жыл бұрын
മാറിയില്ല എങ്കിൽ ചികിത്സ ചിലവ് റീ ഫണ്ട് ചെയ്യുമോ
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Blood sugar for last 15 years how long will take to recover such illness, presently level is 180 (fasting)& 200 after food
@SudheeshBajarangi
@SudheeshBajarangi 8 ай бұрын
One of the best ayurveda hospital in kerala
@jamesplappally416
@jamesplappally416 Жыл бұрын
നിങ്ങളുടെ Video കണ്ട് പോയതാണ് കൊട്ടാരക്കര അരീക്കൽ പഞ്ചകർമ ആശുപത്രി വെരിക്കോസ് വെയിൻ issue അയിട്ട് പോയതാന്ന് പൈസ പോയി എന്നല്ലാതെ ഗുണം ഒന്നും ഉണ്ടായിട്ടില്ല താങ്കൾക്ക് 16 L subscribers ഉള്ള ചാനലാണ് അതു കൊണ്ട് അതിന്റെ വിശ്വാസ്യത നിലനിർത്തുക. All kind of promotion should be after proper enquiries please.
@sam75723
@sam75723 Жыл бұрын
എന്റെ ചേട്ടാ വേരികൊസ് ആയുർവേദം കൊണ്ട് മാറില്ല .
@Lkjhfgfgdfffss
@Lkjhfgfgdfffss Жыл бұрын
പൈസ പോയതുകൊണ്ട് ഗുണമില്ല എന്ന് താങ്കൾ പറയരുത് ചുമ്മാ താങ്കളുടെ പോക്കറ്റിലിരുന്ന പൈസാ അത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടു സന്തോഷിക്കുക
@thahirkk8859
@thahirkk8859 Жыл бұрын
Palarkum palavithatthil aavum
@shamsudheenb8106
@shamsudheenb8106 Жыл бұрын
17:38
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
👍🏻🌹🌹🙏🙏... 👏👏 big സല്യൂട്ട്...🎉
@aniammavarghese1471
@aniammavarghese1471 11 ай бұрын
Thirummu undo
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Is there any treatment for bloodsugar
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
Yes
@Sj_Creations_12
@Sj_Creations_12 9 ай бұрын
ഇന്നലെ ഇയാൾ തന്നെ മാവേലിക്കര യിൽ പോയി ഷൂട്ട്‌ ചെയ്ത ഒരു വിഡിയോ കണ്ടു.എന്റെ മകൾക്ക്‌ വാദം ഉണ്ടോ എവിടെ കൊണ്ട് കാണിക്കാൻ ഞാൻ മാവേലിക്കര യിൽ പോണോ ഇവിടെ പോണോ അതോ ഇനിം വേറെ എവിടെ എങ്കിലും പോണോ
@haridas4965
@haridas4965 9 ай бұрын
അതെ, ഞാൻ ഇതു തന്നെ ചിന്തിച്ചു 😊
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 3 ай бұрын
ഇങ്ങനെവീഡിയോചെയ്യുമ്പോഇദ്ദേഹത്തിന്പണംകിട്ടും. നമുക്കത്ഫലിക്കണമെന്നില്ല.
@ShailajaShaila-zl9wr
@ShailajaShaila-zl9wr 8 ай бұрын
നമ്പർ കിട്ടാൻ എന്താ വഴി
@kaneshbabu3634
@kaneshbabu3634 Жыл бұрын
Vericose മാറി കിട്ടുമോ
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
ഇല്ല
@EdwinMon
@EdwinMon Жыл бұрын
ഡിസ്ക്ക് ബൾജ് മാറുമോ
@abeesbs5339
@abeesbs5339 9 ай бұрын
Eyyallu ku mariyooo
@MohammedHaneefa-d3n
@MohammedHaneefa-d3n Жыл бұрын
കൈക്കൂലി വാങ്ങി തിന്നുന്നവന്മാർ അറിയണം ആ പണം ഹോസ്പിറ്റലിൽ കൊണ്ട് കൊടുക്കാനേ പറ്റൂ എന്ന്
@thomasvarghese8390
@thomasvarghese8390 Жыл бұрын
The hospital looks like a movie theater ..........
@shylabalan9184
@shylabalan9184 10 ай бұрын
വേരിക്കോസ് ചികിത്സ ഉണ്ടോ doctor
@ShailajaShaila-zl9wr
@ShailajaShaila-zl9wr 8 ай бұрын
ഫോൺ നമ്പർ വേണം
@abdulrazakuv3564
@abdulrazakuv3564 Жыл бұрын
മുട്ടുവേദന മാറ്റുമോ?
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 3 ай бұрын
ചിലപ്പംമാറും😭ഇല്ലെങ്കിൽപണംമാറും😂
@MohammedHaneefa-d3n
@MohammedHaneefa-d3n Жыл бұрын
ഏതെങ്കിലും doctor തൻ്റെ ചികിത്സ നല്ലതല്ലെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ രോഗികൾക്ക് നിങ്ങളുടെ സ്ഥാപനത്തിൽ വന്നാൽ ഹോസ്പിറ്റലാണെന്ന് തോന്നില്ലെന്ന് നിങ്ങൾ പറയുന്നത് ബില്ല് കയ്യിൽ കിട്ടുന്നത് വരെ എന്ന് കൂടി ചേർക്കുന്നത് നന്നായിരിക്കും
@shabeernabeel7757
@shabeernabeel7757 Жыл бұрын
Valarea valarea. Nandi
@geethapk3454
@geethapk3454 Жыл бұрын
രോഗിയുടെ കൂടെ നിൽക്കാൻ ആള് നിർബന്ധമാണോ
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
നിർബന്ധമില്ല. സ്വന്തം കാര്യങ്ങൾ ചെയ്യാൻ പരസഹായം വേണ്ടവർക്ക് മാത്രമേ കൂടെ നിൽക്കാൻ ആള് നിർബന്ധമുള്ളൂ
@GokulGopakumar-GG
@GokulGopakumar-GG Жыл бұрын
Van Thattippu guyzz😂
@MohammedHaneefa-d3n
@MohammedHaneefa-d3n Жыл бұрын
എവിടെ കയറണമെങ്കി ലും ചവിട്ടിത്തന്നെ കയറണം അല്ലാതെ ചാടി കയറാൻ കഴിയുമോ
@RejiPA-k6q
@RejiPA-k6q Жыл бұрын
ഹെർണിയ മാറുവാ ഡോക്ടർ ഫാറ്റിലിവർ ഉണ്ട്
@vinodnair4899
@vinodnair4899 Жыл бұрын
👍
@sarayoobnair
@sarayoobnair Жыл бұрын
'Mascular distrophy' എന്ന അസുഖത്തിന് ട്രീറ്റ്മെന്റ് ഉണ്ടോ...
@aminashemeersha
@aminashemeersha Жыл бұрын
Same disease 😢
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
Sorry...
@sulochanabhargavan1826
@sulochanabhargavan1826 Жыл бұрын
എന്റെ ആസ്മ മാറിയത് ആയൂർവേദം കൊണ്ടാണ്
@rmariabasil4080
@rmariabasil4080 Жыл бұрын
ഏത് hospital ൽ ആയിരുന്നു ചികിത്സിച്ചത് എന്ന് പറയാമോ?
@sulochanabhargavan1826
@sulochanabhargavan1826 Жыл бұрын
@@rmariabasil4080 മാവേലിക്കര ആയൂർവേദ ഹോസ്പിറ്റലിൽ 2023ൽ മാന്നാർ ഉള്ള ജയലക്ഷ്മി ഡോക്ടർ ആയിരുന്നു. ആസ്മാറ്റർ ടാബ്ലറ്റ് ഇന്തുകാന്തം കഷായം എന്നിവയാണ് കഴിചച്ചത്.
@GreenPSC-bg3di
@GreenPSC-bg3di Жыл бұрын
Hello....evdeyaanu chikilsichath??
@rmariabasil4080
@rmariabasil4080 Жыл бұрын
ശ്രീമതി.സുലോചനാ ഭാർഗ്ഗവന്റെ reply യ്ക്ക് വേണ്ടിയാണ് ചോദിച്ചത്. ദയവായി മേഡത്തിന്റെ ആസ്മ മാറ്റിയ ആയുർവേദ ആശുപത്രിയുടെ details തരാമോ?
@sulochanabhargavan1826
@sulochanabhargavan1826 Жыл бұрын
@@rmariabasil4080 മാവേലിക്കര റയിൽവേ സ്റ്റഷനടുത്തുള്ള ഗവൺമെൻറ് ആയൂർവേദഹോസ്പിറ്റൽ
@sheejajohn5171
@sheejajohn5171 Жыл бұрын
Osteoarthritis nu treatment undo?
@drajithvaidyadharma4736
@drajithvaidyadharma4736 Жыл бұрын
ഉണ്ട്
@beenaeapen86
@beenaeapen86 Жыл бұрын
Itrayum parassium vendayallo nalla hospitalinu. Viduthal kittiyavar thanne parayumallo
@kuriakosekuriakose3708
@kuriakosekuriakose3708 Жыл бұрын
അത്ര കിട്ടി ഓരോരുത്തർക്കും
@sulochanabhargavan1826
@sulochanabhargavan1826 Жыл бұрын
ഇത്രയും വ്യക്തമാക്കി കാണിക്കോനന്നിടത്ത് എന്തുടായിപ്പാടോ
@1km678
@1km678 Жыл бұрын
💥അഭിനയം കൊള്ളാം. എല്ലാവരും നന്നായി അഭിനയിച്ചു......ആരും പോകരുതേ.. വെറുതേ പൈസാ കളയല്ലേ.. അനുഭവം ആണ്........
@sleeptubezone8126
@sleeptubezone8126 Жыл бұрын
എന്നാൽ താങ്കളുടെ അനുഭവം ഒന്ന് പറഞ്ഞെ
@aniprakash3257
@aniprakash3257 Жыл бұрын
ഇതിൽ ഒരഭിനയവും കണ്ടില്ല.
@1km678
@1km678 Жыл бұрын
@@aniprakash3257 എന്നാല് നീയും കൂടേ കുറച്ച് പൈസ കൊണ്ടു കൊടുക്ക്
@nishamol601
@nishamol601 Жыл бұрын
Sharikum pattikal ano
@1km678
@1km678 Жыл бұрын
@@nishamol601 അധികം പൈസാ ഉണ്ടെങ്കിൽ കൊണ്ടു കൊടുക്ക്.....
@georgejoseph660
@georgejoseph660 7 ай бұрын
Kallamaruday kuttam
@georgejoseph660
@georgejoseph660 7 ай бұрын
Pattiru kallan sudappi poppy
@georgejoseph660
@georgejoseph660 7 ай бұрын
Neeth a, ammavdham
@rajeshvv2405
@rajeshvv2405 Жыл бұрын
Pronation ano 😅
@sijoyp.s1818
@sijoyp.s1818 Жыл бұрын
Fake
@saneeshsathisan184
@saneeshsathisan184 Жыл бұрын
ഒന്നും പോടാ ഒന്നും
@sam75723
@sam75723 Жыл бұрын
ശിലാ സന്തോഷ്‌ വെറും ഉടായിപ്പ് ആണ് അവൻ ഭാവി മോൺസൺ മാവുങ്കാൽ ആണ് .
@saseendran377
@saseendran377 28 күн бұрын
101%അതാണ് സത്യം.
@sam75723
@sam75723 Жыл бұрын
അച്ഛന് അമ്മ എല്ലാവരും തട്ടിപ് നടത്തുന്നവർ
@Malyayalammedium
@Malyayalammedium Жыл бұрын
സുഹൃത്തേ നിങ്ങൾക്കും ഇല്ലേ അച്ഛനും അമ്മയും
@sinum671
@sinum671 Жыл бұрын
നിയണാലോ കോടതി പോടാ മൈരേ
@RavindranN-nl7ws
@RavindranN-nl7ws Жыл бұрын
ഉണ്ടല്ലോ അവരേ പഠിച്ചിട്ടാണല്ലോ അയാൾ അങ്ങിനെ പറഞ്ഞ്
@sanilairikoorkumari4698
@sanilairikoorkumari4698 Жыл бұрын
Contact number tharamo
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Grandpa Amu creates a wooden arch bridge,no nails,very powerful craftsman
13:54
阿木爷爷 Grandpa Amu
Рет қаралды 59 МЛН
Woodturning - Old Glass Bottles
16:43
Jack Mack Woodturning
Рет қаралды 9 МЛН
Fatty liver|#kvdayal #vaidyam #webinar
1:08:53
Vaidyam
Рет қаралды 151 М.