ടീച്ചർ പറഞ്ഞുതന്ന പോലെ അവിയൽ ഉണ്ടാക്കി. നല്ല സ്വാദായിരുന്നു. പാചകത്തിൽ വലിയ താൽപ്പര്യമില്ലാത്ത ഞാൻ ഇപ്പോൾ കൂടുതൽ താൽപ്പര്യത്തോടെ ആസ്വദിച്ച് ഉണ്ടാക്കുവാൻ തുടങ്ങിയിരിക്കുന്നു.
@drindukishore3 жыл бұрын
ഞാൻ ടീച്ചറുടെ വീഡിയോ വളരെ അടുത്ത ദിവസം മാത്രമാണ് കാണാനിടയായത്. പക്ഷേ ഒറ്റ ഇരുപ്പിന് കുറേയധികം കണ്ടു. അത്രക്കിഷ്ടപ്പെട്ടു ടീച്ചറുടെ അവതരണ ശൈലി. ഓരോ വീഡിയോയിലും അതിനോടനുബന്ധിച്ച കഥകളും, ഗൃഹാതുരത്വവും കൂട്ടിച്ചേർത്ത ടീച്ചറുടെ സംസാര ശൈലി ഒരുപാട് ഇഷ്ടമായി. എന്റെ നാട് പന്തളം(പത്തനംതിട്ട ജില്ല) ആണ് . ടീച്ചറെ പ്പോലെ ത്തന്നെ ഒരു അപ്പച്ചി അമ്മച്ചി എനിക്കും ഉണ്ടായിരുന്നു. എന്റെ അമ്മയുടെ അപ്പച്ചിയാണ്. എന്റെ അമ്മയും കെമിസ്ട്രി ടീച്ചറായി റിട്ടയർ ചെയ്തതാണ് ട്ടോ☺️.(അടൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നും) ഞാൻ പറഞ്ഞ് വന്നത് അമ്മയുടെ അപ്പച്ചിയായ ഭവാനി ടീച്ചറെ കുറിച്ചാണ്. ഒരു പാട് കാര്യങ്ങളിൽ എനിക്ക് സുമ ടീച്ചറിനെ അപ്പച്ചിയുമായി കണക്റ്റ് ചെയ്യാൻ കഴിഞ്ഞു. അപ്പച്ചി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നിന്നാണ് റിട്ടയർ ചെയ്തത്. അസ്സൽ ഒരു പാചക വിദഗ്ധ ആയിരുന്നു. ഞാൻ ഇന്ന് നന്നായി പാചകം ചെയ്യുന്നുവെങ്കിൽ അതിന്റെ ഒക്കെ ഒരു ക്രെഡിറ്റ് അപ്പച്ചിയുടെ കൂടെയാണ്.so inspiring personality she was. ഇന്ന് അപ്പച്ചിയില്ല.😔. എന്നിരുന്നാലും എന്തെങ്കിലും വിഭവങ്ങൾ കഴിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഒക്കെ അപ്പച്ചിയുടെ കഥകളും അനുഭവങ്ങളും സംസാരവും ഒക്കെ ഓർമ്മകളിലേക്ക് ഓടി വരും.🙏🙏
@reshmirreshmi4583 жыл бұрын
Super 👍👍👍👍
@jollybabu89403 жыл бұрын
എത്ര മനോഹരമായ അവതരണം സ്വാദ് അനുഭവിച്ച് അറിയുന്നു.. thanks tr.. ഇന്നു തന്നെ pudding ഉണ്ടാക്കും. പ്രാർഥനകളും നന്ദിയും 🙏🙏
@lelibasil82993 жыл бұрын
Very sweet puding👍👍👍ഞാൻ Christine ആണ് എങ്കിലും നോഹയുടെ ചരിത്രവും ആയ് ബന്ധമുള്ള പുഡ്ഡിംഗ് കഥ ഇപ്പോളാണ് കേൾക്കുന്നത്.😃 ടീച്ചർ അമ്മ ദേർഘനാൽ സുഖമായി ഇരിക്കട്ടെ🙏
@ravilalitha15853 жыл бұрын
💓💐🙏🏻ടീച്ചർ എനിക്കിന്ന് ചക്കകുരു, ചീര അവിയൽ ആയിരുന്നു. സത്യം പറഞ്ഞാൽ ചക്കകുരു, ചീര മാങ വേവിച്ച്,തേങ്ങയും ഉള്ളിയും ചേർത്ത് അരച്ച് വച്ചതാണ്.കുറ്റപ്പെടുത്തി യതല്ല.ഈ വയസ്സായ ടീച്ചർക്കും cooking വളരെയധികം ഇഷ്ടമാണ്.ടീച്ചറെയുംവളരെഇഷടകൺട് ടീച്ചറുടെ നല്ലവിഭങ്ങൾ ആസ്വദിക്കുന്നു😍💐
@sheenas23953 жыл бұрын
നോഹയുടെ കഥ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏 After a long years. . . Thank you teacher. . .
@shiriens16653 жыл бұрын
Hai Amme !enikku eppozhum flop aakunna 2 item aanu cake nd pudding !njan aanu paranju pudding ittathinu thanks !Amma parayumbol pettennu manassilaakum ! Try cheythittu coment parayam love u so much thank u so much ummaaa❤❤❤
@anitasam2773 жыл бұрын
Closing with a lid and swirling.Thankyou madam for both the tips
@lathakumari21533 жыл бұрын
ഹായ് അമ്മ ഇന്നു കൂടുതൽ സുന്ദരിയാണ് ❤❤❤❤❤, സ്വീറ്റ് സൂപ്പർ അമ്മേ 👍👍👍👍👍👍👍
@MsGenetist3 жыл бұрын
A
@aishuremya29143 жыл бұрын
Teacher Amma enikku teacherude classil irikkan pattiyittillalo ennu vishamikkunnu..Ethra nalla explanation,stories...love you Amma
@maryabraham44113 жыл бұрын
THE best Sunday school teacher.hrudyamaya vivaranam.
@sushamae.k.60683 жыл бұрын
"The difference between..... " class roomil ethiya pole... so sweet.
@angeloyehuda3353 жыл бұрын
I know it is kinda off topic but do anyone know a good site to watch newly released movies online?
@adrielmarley32843 жыл бұрын
@Angelo Yehuda ehh I use Flixportal. Just google for it :) -adriel
@angeloyehuda3353 жыл бұрын
@Adriel Marley Thanks, signed up and it seems to work :) Appreciate it!!
@adrielmarley32843 жыл бұрын
@Angelo Yehuda no problem :)
@indrapalnair3 жыл бұрын
❤️ tnq mammaa for sharing this, my all time favourite dessert, but i dont make it anymore, just buy from "supreme", but after watching this i hv decided to try it again...love you so much, Noah pudding story i never heard, but thats yet another sweet thing about this video... You wud make a good preacher too😀😀❤️🌹
@cookingwithsumateacher76653 жыл бұрын
Thankq . I'm interested in reading all books.
@prarthanas7973 жыл бұрын
Namaskaram teacher..🙏much love from Karnataka..😍teacher ne kettirikkaan Nalla rasamund..iniyulla videos ilum ithupole ulla stories um, life lessons um koodi ulpeduthamo?
@cookingwithsumateacher76653 жыл бұрын
I'm including them always moe
@cookingwithsumateacher76653 жыл бұрын
Mole
@prarthanas7973 жыл бұрын
😍
@philipa91303 жыл бұрын
Thank you teacher. This pudding brings back the sweet memories of my amma who used to make for us nd she is no more. She did double boiling.
@cookingwithsumateacher76653 жыл бұрын
അതുശരി
@cookingwithsumateacher76653 жыл бұрын
നന്നായി .അമ്മ ഒരു ഓർമ്മ തന്നെ. എല്ലാർക്കും
@philipa91303 жыл бұрын
Thank you dear teacher for your prompt reply. I really felt highly privileged to have it because I have great love and respect for you. Take care and be safe.
@sitaswaroop4143 жыл бұрын
Namaskaram teacher,thank-you,I will surely make, teacher I wished you could mention,the 10yr old orchid,
@kavitakesavanmenon11663 жыл бұрын
Suma mam can u please make a video of post marriage customs and how many dishes (eg mukluks, mixture etc) to be prepared ,any counting is there to sent with bride. Please make a informative video
@lekhabiju22243 жыл бұрын
തീർച്ചയായും ഉണ്ടാക്കും ടീച്ചറമ്മേ... 🙏 Tk cr about your health Teacher amma🙏 Thank you so much 😍🙏
@cookingwithsumateacher76653 жыл бұрын
Yesyes.Molu
@geethajose5013 жыл бұрын
I love the way you explain teacharamma, a new lesson learnt today how to make wet caramel by swirling and closing with a lid. Thanks for Noah’s pettakam story connection to the pudding Take care Suma teacher, we are all worried of the Covid situation there
@cookingwithsumateacher76653 жыл бұрын
Really. Remaining indoors only
@siffanamajeed98722 жыл бұрын
Adipoli teacherammaaa.. came out well...
@jancythomson79663 жыл бұрын
Can u bake this too ? What temp and how long ? Please let me know
@prijipk53203 жыл бұрын
Teacher....is there anything to add in the place of egg .
@geethachandrashekharmenon33503 жыл бұрын
So... sweet of you 💕💕💕 sundari teacher🤗 ini kanatte 😍😍😍 eeeswaraaaaaa... pudding ready....so soft 👍 Lots of love and respect 🥰🙏 Teacher undakkunnathe kandal ellam namukke undakkan thonnum🤩🤩👍
E teacher nte class le irikkan bhagyam kittathe poyathu njan mathramano??? Ethra bhangiyayittu explain cheyyunnu...with lots of love Stay safe and take care🙏🙏
@cookingwithsumateacher76653 жыл бұрын
ശ്ശോഡാ
@rinssy3 жыл бұрын
Very true.. I too thought the same.. it's s blessing to get good teavhers
@usha27043 жыл бұрын
Hai amma I made this pudding today..it came out well❤❤
@reethakoolothumkandy3909 Жыл бұрын
❤😂🎉
@jenyurikouth49843 жыл бұрын
Super Thanks.
@SureshKumar-pl5bv3 жыл бұрын
Njangal undakum teachera
@ambilyg84173 жыл бұрын
So nice ഉണ്ടാക്കണം
@gsntksmnksh78673 жыл бұрын
Loved the bible story and science. Continue doing what you do. Gives a whole new perspective. Your channel is not just a cooking vlog. Thank you😘
@sumanroy93473 жыл бұрын
Simple and superb recipe, you look pretty today 🥰🥰🥰💐💐💥💥👍👍🙏
@cookingwithsumateacher76653 жыл бұрын
Hai Suman. You were so familiar to me.
@omanababu41623 жыл бұрын
Chechi amma sweet adipoli 👌👌😘😘🙏🙏❤️❤️❤️❤️❤️❤️❤️❤️
@minivjkumar45043 жыл бұрын
Njan undakki teacher
@Nova-2-g9m3 жыл бұрын
Super teacher
@sivanandpai93553 жыл бұрын
Thank you teacher. I like it. 👌👌😋
@deepagopinathansathya1023 жыл бұрын
ഹായ് ടീച്ചറമ്മാ , മധുരം എന്തായാലും എനിക്കു ഏറെ ഏറെ പ്രിയപ്പെട്ടതാണ്. 😋😋😋 Thank you teacher Amma.
@cookingwithsumateacher76653 жыл бұрын
കൊതിച്ചി. ഞാനും
@deepagopinathansathya1023 жыл бұрын
@@cookingwithsumateacher7665 സത്യം ടീച്ചറമ്മാ , മധുരം എല്ലാം , ഏതു type പലഹാരമായാലും , പലതരം , തണുപ്പുള്ളതും ചൂടുള്ളതും (പായസങ്ങൾ ) ഉൾപ്പെടെ , എന്തിനേറെപ്പറയുന്നു , ഊണു കഴിഞ്ഞാലെന്തെങ്കിലും മധുരം അത്യാവശ്യമാണ്. ഒന്നുമില്ലെങ്കിൽ ഇത്തിരി ശർക്കരയോ അതുമില്ലയെങ്കിൽ പഞ്ചസാരയെങ്കിലും ഒരു നുള്ള് വായിലിടും. എൻ്റെച്ഛനും ഇങ്ങനെയായിരുന്നു. ഒരുപാടിഷ്ടത്തോടെ 🙏🏻🙏🏻
@vgaming13343 жыл бұрын
Dear teacher..... How sweet you are.... Love you alot❤
@shinygeorge88733 жыл бұрын
So sweet pudding & story too ❤️❤️🙏🙏
@bindubaby30453 жыл бұрын
❤❤
@amrithaajithajith32253 жыл бұрын
Amma oru sambhavam thaneappa...
@deepalakshmanan7393 жыл бұрын
Easy tasty pudding along with ur story and science
@cookingwithsumateacher76653 жыл бұрын
Yes very easy
@jeejasanthosh77653 жыл бұрын
Thank you for this yummy Recipe 😋
@sindhukn25353 жыл бұрын
I don’t know the story, but it is beautifully narrated and regarding the custard, I used to make the vegetarian version.
@cookingwithsumateacher76653 жыл бұрын
Ok
@sachivarghese37753 жыл бұрын
njn undakky teacher..👍👍
@santhiks92183 жыл бұрын
How to make banana stew ?
@sudhishchandran82193 жыл бұрын
നെക്സ്റ്റ് വീഡിയോയിൽ ഒറ്റ തലച്ചി പക്ഷിയെ കാണിക്കുമോ ടീച്ചർ
@tasyfood0093 жыл бұрын
Wow caramel custard recipe super 👌. Teacher looks beautiful and nice presentation. New friend Appreciate your support always
@cookingwithsumateacher76653 жыл бұрын
Welcome molu
@tasyfood0093 жыл бұрын
@@cookingwithsumateacher7665 Thanks dear teacher 🥰 appreciate your support always.stay connected. With lots of love & respect your permanent friend.
@manisadanandan86373 жыл бұрын
Thanku teacher for this pudding also this wonderful story
@gracythomas49843 жыл бұрын
I love this type of pudding, I want to prepare like this.Noha lived in Middle East and it was real , Noha and family believed in God and they obeyed Him therefore God’s Grace was with Him . God saved Nohaand family from flood, Noha had 3 sons, Shem Ham and Yapheth, from them the entire world filled with generations, Europeans, Asians and Middle East regions, now we are in end time period, whole world is panic now , medical science shocked, every one please look above and cry unto Almighty to save us from this pandemic, praying for India from Abudhabi . I am preparing some of the food specially disert items and cake which Suma teacher introduced through this channel, May God’s grace be upon you and your family
@sreelatharajendran48373 жыл бұрын
Namaste teacher pudding super👌👍🌹
@samanthamaria70563 жыл бұрын
The way you explain everything is so sweet❤
@beenajayaram78293 жыл бұрын
ഞങ്ങളുടെ ശിവദാസ് സാറിൻ്റെ ടീച്ചറമ്മ എന്ന തെ കാളും സുന്ദരിയാ... ഒരു പാട് സ്നേഹം
@padmakumari15073 жыл бұрын
Very nice pudding.കഴിക്കാൻ കിട്ടിയിരുന്നെംകിൽ എന്ന് ആഗ്രഹിച്ചുപോയി
@cookingwithsumateacher76653 жыл бұрын
തരാമേ
@ambikakumari5303 жыл бұрын
Nice recipe n story.👍👍
@rekhano16133 жыл бұрын
Thirchayayum ondakum Amma.👌👍😍
@sunithav36883 жыл бұрын
Teacher, link to the beautiful pan used please...
@cookingwithsumateacher76653 жыл бұрын
Simply prestige
@gracethomas11342 жыл бұрын
SUPER PUDDING
@deeparoy69283 жыл бұрын
Nice recipe teacher...ur presentation s amazing
@mrsg91063 жыл бұрын
Super 👍 👌
@shradha78853 жыл бұрын
I tried this, very tasty....💚 ✌️
@jollyjoseph51853 жыл бұрын
Very good video,
@ushavasudevan53133 жыл бұрын
Videos എല്ലാം സൂപ്പർ
@bindhusudheesh44493 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍
@mini-dc8ey3 жыл бұрын
Love you teacher❤️
@ivymarshall33213 жыл бұрын
Thank you teacher 😘
@deeptijafri79923 жыл бұрын
Superb Ammaa,
@bindhusudheesh44493 жыл бұрын
സൂപ്പർ
@suryas71483 жыл бұрын
So..... yummy 👌👌
@miniranis10133 жыл бұрын
Love you teacher..Will try this with your recipe❤️❤️
സംഭവം ഇഷ്ടായി.. 😄 ഭാര്യയെ സോപ്പിട്ടു നോക്കട്ടെ ഉണ്ടാക്കി തരുമോന്ന്.... 🤓💯❤
@utkgaming77593 жыл бұрын
Super
@sunithajay92003 жыл бұрын
ഞാനൊരു ക്രിസ്ത്യാനിയായിട്ടു പോലും നോഹയുടെ പെട്ടകം ഇത്ര മനോഹരമായി ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല. ടീച്ചറമ്മയുടെ video കണ്ടാൽ...' അങ്കവും കാണാം... താളിയും ഒടിക്കാം ' എന്ന് പറയുംപോലെ കെമിസ്ട്രിയും... ജോഗ്രഫിയും ഹിസ്റ്ററിയും ഒക്കെ കൂടെ പഠിക്കാം. ഞാനും custard caramel ഉണ്ടാക്കാറുണ്ട്. എല്ലാർക്കും.. മക്കളുൾപ്പെടെ ഇഷ്ടവുമാണ്. തീർച്ചയായും അമ്മയിൽ നിന്നും എന്തെങ്കിലും കൂടുതൽ പഠിക്കാൻ പറ്റും എന്നതുകൊണ്ടാണ് video കണ്ടത്. എനിക്കും ആ ജ്യൂസ് വളരെ ഇഷ്ടമാണ്. പക്ഷേ അവസാനം ആ വെള്ളം ചേർക്കുന്ന കാര്യം അറിയില്ലായിരുന്നു. Pressure cook ചെയ്യുന്ന കാര്യവും..Thanks. ഞാൻ 1:1 / 1:2 കണക്കിൽ condensed milkum കട്ടിയുള്ള പാലും ( 3% or more, ഇവിടെ സാധാരണ അത് red കളർ ബാഗ് ആയിരിക്കും., നാട്ടിലെ അറിയില്ല ). അപ്പോൾ പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല... അതിലെ തന്നെ മധുരം correct ആകും. വട്ടപ്പാത്രത്തിലൊഴിച്, സൈഡിലെല്ലാം ചുറ്റിച്ചു വയ്ക്കും അപ്പോൾ ഏതാണ്ട് തൊപ്പി വച്ച പോലിരിക്കും. ചിലപ്പോൾ ആനീസ് കിച്ചണിലെ പൂവപ്പം പോലെ അരികിൽ ലെയ്സ് പോലെ ഡിസൈൻ കൊടുക്കും. അതിനും teacher ചെയ്ത പോലെ വെള്ളം അവസാനം ഒഴിക്കുന്നതായിരിക്കും എളുപ്പം. ഈ trick അറിയാത്തതു കൊണ്ട് ഞാൻ ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട്. Vanilla യും തുള്ളിക്കണക്കിന് ഒഴിക്കും. അത് ചിലപ്പോൾ concentration difference കൊണ്ട് കൂടിയോ.. കുറഞ്ഞോ പോകാം... അതുകൊണ്ട്...ഞാൻ സാധാരണ പാത്രത്തിൽ വച്ച് ആവി കേറ്റും. പക്ഷേ സമയം 1/2മണിക്കൂർ എങ്കിലും ആകും. ചെയ്യുന്നതായിട്ട് കൂടി ടീച്ചറമ്മയിൽ നിന്നും കൂടുതൽ tips & tricks പഠിച്ചു. ഈശ്വരൻ ആയുരാരോഗ്യസൗഖ്യത്തോടെ ടീച്ചറമ്മയെയും പ്രിയപ്പെട്ട... കാണാതിരുന്നിട്ടും.. മനോരാജ്യത്തിലെ ശാസ്ത്രകൗതുകം മാത്രം വായിച്ചു ആരാധ്യനായ ശിവദാസൻ സാറിനെയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏😄😍
@cookingwithsumateacher76653 жыл бұрын
Good comment
@dennydenny36843 жыл бұрын
Bible nannayi vayichal mathi
@sunithajay92003 жыл бұрын
@@dennydenny3684 കഥ അറിയാഞ്ഞിട്ടോ... നന്നായി വായിക്കാഞ്ഞിട്ടോ അല്ല മാഷേ.... ടീച്ചറമ്മയുടെ കഥ പറച്ചിലിന്റെ മേന്മ കൊണ്ടാണ് ഇത്രയും "" മനോഹരമായി അവതരിപ്പിച്ചു കേട്ടിട്ടില്ല "" എന്ന് പറഞ്ഞത്. ടീച്ചറിന്റെ കഥാ അവതരണത്തിന്റെ നനുത്ത സുഖം......ഒരു അമ്മയുടെ മടിയിൽ കിടന്ന് കുഞ്ഞ് കഥ കേൾക്കുന്ന രസം... ഉള്ളിന്റെ ഉള്ളിലെ ആ കുഞ്ഞിനെ ഉണർത്തി കേൾക്കൂ കഥ. 🙏