എല്ലാം പ്രപഞ്ചനാഥനിൽ ഭരമേൽപ്പിക്കാനുള്ള സമയം അതിക്രമിച്ചു | Sufi Motivational Thoughts in Malayalam

  Рет қаралды 24,801

Alif Ahad

4 жыл бұрын

#alifahad
kzbin.info/www/bejne/movEd2iKp5pmqs0
*എല്ലാം പ്രപഞ്ചനാഥനിൽ ഭരമേൽപ്പിക്കാനുള്ള സമയം അതിക്രമിച്ചു | Sufi Motivational Thoughts in Malayalam👆🏻*
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 എന്താണു തവക്കുൽ?
🌹 ദൈവത്തിൽ ഭരമേൽപ്പിക്കുന്നവന് മുൻകരുതലുകൾ സ്വീകരിക്കേണ്ടതില്ലേ ?
🌹 ഓരോ മുന്നറിയിപ്പുകളും നാഥനിലേക്കു മടങ്ങാനുള്ള സമയമായെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
🌹 *നിർഭയത്വം നൽകേണ്ട മസ്ജിദുകളും സൂഫീ മസാറുകളും എന്തിലധികം, മസ്ജിദുൽഹറാം പോലും അടച്ചിടുമ്പോൾ കഅബയുടെ🕋 നാഥന് വസിക്കാൻ തക്കവണ്ണം ഹൃദയത്തെ പരിശുദ്ധമാക്കിയാൽ താനിരിക്കുന്നിടത്ത് നിർഭയത്വവും സുരക്ഷിതത്വവും അനുഭവിക്കാം.*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*സൂഫീ കഥകൾക്കും ചിന്തകൾക്കും* Subscribe *Alif Ahad* kzbin.info/door/YEva1AOeX33K6MrepJv3_g
website : www.alifahad.com
Facebook : alifahad13/
To join WhatsApp
1. chat.whatsapp.com/DhDEmjvuFasCZYi8fbihFZ
2. chat.whatsapp.com/Dcxgax6XaEZJGhKSqnZJ9G
3. chat.whatsapp.com/HX2jCb1Ousl5996kb9oUZh
4. chat.whatsapp.com/BpiOXUdbxZjKwvfI7nzOnD
🌹🌹🌹🌹🌹🌹🌹🌹🌹
Background Music : Unknown
Artist : Unknown
Music Promoted by No Copyright Nasheeds : kzbin.info/www/bejne/bYuzhoiIbLmZgrM
No Copyright Motion Graphics
Motion Graphics promoted by www.youtubestock.com/
KZbin Channel kzbin.info/www/bejne/oJ-vhIychMd0iKM

Пікірлер: 84
@simplebutpowerful0078
@simplebutpowerful0078 2 ай бұрын
വാക്കുകൾ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുമ്പോൾ രോമജമാഞ്ചം അണിയുന്നു... അൽഹംദുലില്ലാഹ്
@muhammadramshidnusrath7293
@muhammadramshidnusrath7293 2 жыл бұрын
ഉടമയും അടിമയും തമ്മിലുള്ള ബന്ധം സൂഫികളിലൂടെ മനസിലാകും .
@niyasniyas6657
@niyasniyas6657 2 ай бұрын
الحمد الله رب العالمين جزاك الله خيرا. الله يعطيك علما نافعا و رزقا طيبا وعملا متقبلا ❤❤❤❤❤❤❤❤
@animezahi4845
@animezahi4845 Ай бұрын
❤അൽഹംദുലില്ലാഹ് 🤲🏻
@nasarc5393
@nasarc5393 10 ай бұрын
. മാഷാ അല്ലാ .
@feminrashidfemin-fu7bi
@feminrashidfemin-fu7bi 5 ай бұрын
Hasbunallahu va nihmal vakkeel va nihmal maulaa va nihmannaseer✨🔥🔥🔥🔥🔥
@eternallove3867
@eternallove3867 2 жыл бұрын
എന്റെ പ്രണയിയെ ഓർക്കുമ്പോൾ മ്യൂസിക് ഇരിക്കട്ടെ 🔥
@Chinnathambi-pw7yh
@Chinnathambi-pw7yh Жыл бұрын
யா ரசல் அல்லாஹ் நன்றி அல்லாஹ்
@Noushad-mo4tr
@Noushad-mo4tr Ай бұрын
അൽഹംദുലില്ലാഹ്
@eternallove3867
@eternallove3867 8 ай бұрын
നിങ്ങൾ എന്നും 10 വീഡിയോ ചെയ്യൂ plssaa
@noufals2126
@noufals2126 8 ай бұрын
Jasakallah khair...
@noushadanni8620
@noushadanni8620 Жыл бұрын
സുബ്ഹാനല്ലാഹ്
@ashfhq
@ashfhq 3 жыл бұрын
allahu akbar💙
@trafficm4035
@trafficm4035 Жыл бұрын
Alhamdhulillah alhamdhulillah alhamdhulillah
@shamnadmuthu4887
@shamnadmuthu4887 3 жыл бұрын
Nalla story. Allahu nammal kettadum paranjadum ellam swalihaya oramalayi sweegarikatte ameen
@muhammedalivm7218
@muhammedalivm7218 3 ай бұрын
@saijunasubairsaijunabilal4625
@saijunasubairsaijunabilal4625 4 жыл бұрын
അള്ളാഹു നമ്മുടെ ഹൃദയത്തിൽ ആണ്
@eternallove3867
@eternallove3867 2 жыл бұрын
അനൽ ഹഖ്ഖ് ❤😍🔥
@suhailptu9420
@suhailptu9420 2 ай бұрын
❤❤
@miraclemalayalam4988
@miraclemalayalam4988 3 жыл бұрын
അൽഹംദുലില്ലാഹ് 💎💎💎😍😍😍
@shahinanoushad5848
@shahinanoushad5848 2 жыл бұрын
Good Message
@Sumayya86
@Sumayya86 10 ай бұрын
حسبي الله لا اله الا هو عليه توكلت وهو رب العرش العظيم.❤الوكيل يا الله
@basheerudeenpv5053
@basheerudeenpv5053 2 жыл бұрын
Jasakumullah khair.
@abdulnigar3011
@abdulnigar3011 4 жыл бұрын
Wonderful
@Basi2666_
@Basi2666_ 3 ай бұрын
💗👑
@rubeenaameen65
@rubeenaameen65 4 жыл бұрын
Alhamdulillah
@farooknjp5531
@farooknjp5531 4 жыл бұрын
ഹൽഹംദുലിലാഹ്
@musthafaanikkattil7507
@musthafaanikkattil7507 4 жыл бұрын
🙏
@faizalfaizi5855
@faizalfaizi5855 2 жыл бұрын
alhamdulillah
@shobhaforklifters9487
@shobhaforklifters9487 4 жыл бұрын
❤️❤️❤️
@Mkv00777
@Mkv00777 4 жыл бұрын
❤❤❤❤
@muhammedbasheer369
@muhammedbasheer369 4 жыл бұрын
GoodMessage
@harislulu0094
@harislulu0094 4 жыл бұрын
❤️❤️❤️❤️❤️
@khairiyyeeenlover8413
@khairiyyeeenlover8413 3 жыл бұрын
Salam parann thudangi avasanipikunnathan korchumkoodin nallathannenn thonunnu
@shertaxconsultancy2085
@shertaxconsultancy2085 4 жыл бұрын
👌👌👌👍👍👍
@thasniusman5944
@thasniusman5944 4 жыл бұрын
💖💖💖💖💖
@choiceproperties3768
@choiceproperties3768 4 жыл бұрын
🥰
@user-sq4ck4kr6e
@user-sq4ck4kr6e 2 жыл бұрын
🌹💕
@jameelabaker8417
@jameelabaker8417 8 ай бұрын
Àlhamdhulillah
@hannu199
@hannu199 16 күн бұрын
Music
@izzudheenabuabdullah5770
@izzudheenabuabdullah5770 Жыл бұрын
🕊🕊
@Adhil-db9wq
@Adhil-db9wq 5 ай бұрын
❤❤❤❤❤❤❤
@pookkupmpookkupmpookku399
@pookkupmpookkupmpookku399 4 жыл бұрын
Good speech
@abubakkarhudavi
@abubakkarhudavi 4 жыл бұрын
9447418451
@abubakkarhudavi
@abubakkarhudavi 4 жыл бұрын
ബന്ധപ്പെടൂ,
@MuhammedNihal-be5ef
@MuhammedNihal-be5ef 7 ай бұрын
എന്റിനാണ് മ്യൂസിക്ക അത് rasulum allhauvum istha pedunilla enalle
@nishuny4292
@nishuny4292 2 жыл бұрын
Background music Mattumo brother
@hanahana4764
@hanahana4764 4 ай бұрын
Music ozhivakkikkoode
@muhammedyousaf7874
@muhammedyousaf7874 3 жыл бұрын
Murabi shah epol nda
@nellengaraibrahim7569
@nellengaraibrahim7569 3 жыл бұрын
Und nee theduka
@shamsudheenwandoor2904
@shamsudheenwandoor2904 4 жыл бұрын
അൽ-ഹം ദുലില്ലാഹ്- നല്ല അവതരണം- പക്ഷെ മ്യുസിക്കുട്ട് കുളമാക്കി -
@aslave.9433
@aslave.9433 4 жыл бұрын
Sufism ഒരു തരം ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോടൽ അല്ലെ...??
@alifahad
@alifahad 4 жыл бұрын
നമുക്കുണ്ടാവുന്ന അനുഭവങ്ങൾ നമ്മുടെ സമീപനങ്ങൾക്കനുസരിച്ചാണ്. സൂഫിസം അറിഞ്ഞിഷ്ടപ്പെട്ടവർക്ക് Sufism ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നൽകുകയാണ് ചെയ്യുന്നത്.
@aslave.9433
@aslave.9433 4 жыл бұрын
@@alifahad ഞാൻ നിങ്ങളുടെ വീഡിയോ കേൾക്കാറുണ്ട് അവതരണം നല്ലതാണ്... എന്നാലും എന്റെ സംശയം ഒട്ടുമിക്ക സൂഫിവര്യന്മാരും വിവാഹം ചെയ്യതെന്തു കൊണ്ടായിരിക്കും...? അവർ കുടുംബങ്ങളിൽ നിന്ന് അകന്നു കഴയുന്നതു എന്തു കൊണ്ടായിരിക്കും...? പൂർണ സമയവും ആത്മീയതയിൽ ഇരിക്കുന്നതിനെ പ്രവാചകൻ എതിർത്തിട്ടില്ലേ..?? സന്യാസത്തിനു പ്രവാചകന്മാരും സഹാബാക്കളും അത്ര പ്രാധാന്യം കൊടുത്തിട്ടില്ലല്ലോ??
@alifahad
@alifahad 4 жыл бұрын
🌹🌹😌 പ്രസിദ്ധരായ ഭൂരിപക്ഷം സൂഫീ മഹത്മാക്കളും വിവാഹം ചെയ്തവരും കുടുംബവുമൊന്നിച്ച് ജീവിച്ചവരുമായിരുന്നു. വിവാഹം ചെയ്യാത്ത സൂഫീ മഹത്തുക്കളും ഉണ്ടായിട്ടുണ്ട്. അത് അവരുടെ വ്യക്തിപരമായ വിഷയമായി കണ്ടാൽ മതി. അല്ലാതെ അതൊരു പൊതു നിയമമായി മനസ്സിലാക്കേണ്ടതില്ല. കാരണം വിവാഹം തിരുചര്യയാണല്ലോ. വിവാഹം കഴിക്കാത്ത സൂഫികളായിട്ടറിയപ്പെടാത്ത എത്രയോ സാമൂഹ്യപ്രവർത്തകരും ഭരണതലപ്പത്തിരുന്ന നേതാക്കളും ഉണ്ടായിട്ടുണ്ടല്ലോ, Eg: APJ അബ്ദുൽ കലാമിനെ പോലെ. എന്നാൽ വിവാഹം കഴിക്കാത്തത് കാരണം അവരുടെ നിത്യജീവിതത്തെയോ നേതൃപാടവത്തെയോ പ്രൊഫഷണലിനേയോ ബാധിച്ചിട്ടില്ലല്ലോ. അതുപോലെ സൂഫികളിൽ ചിലർ വിവാഹം ചെയ്യാത്തതിനെ അവരുടെ വ്യക്തിപരമായ കാര്യമായി നാം മനസ്സിലാക്കണം. പിന്നെ സൂഫീ മഹാത്മാക്കൾ അവരുടെ തുടക്കകാലങ്ങളിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകന്ന് ജീവിച്ചിട്ടുണ്ട്. അത് ആത്മീയമായ ധനസമ്പാധനത്തിനും ഉയർച്ചക്കും ധ്യാനത്തിലൂടെ കൂടുതൽ മനക്കരുത്ത് നേടിയെടുക്കുവാനും വേണ്ടിയായിരുന്നു. പിന്നീടവർ സമൂഹനന്മക്കായി ജനങ്ങൾക്കിടയിലേക്കിറങ്ങും. പ്രവാചകരും ഒരു സമയം വീട്ടിൽ നിന്നും തനിച്ച് പോയി ഹിറാ ഗുഹയിൽ തപസ്സിരുന്നിരുന്നല്ലോ. അവിടേക്കാണല്ലോ ജിബ്രീൽ മാലാഖ വിശുദ്ധ ഗ്രന്ഥവുമായി വന്നത്. ഭൗതികമായി ധനം സമ്പാധിക്കാനായി നാം കുടുംബത്തെ തനിച്ചാക്കി വിദേശത്തേക്ക് പോവാറുണ്ടല്ലോ. രണ്ടും സമ്പാധിക്കാൻ വേണ്ടി തന്നെയാണ്. ഒന്ന് ഭൗതികവും മറ്റൊന്ന് ആത്മീയവും എന്ന് മാത്രം. എന്നാൽ ഭൗതിക സമ്പാധനത്തിനായി വിദേശത്തേക്ക് പോവുമ്പോഴും ഉദ്ദേശശുദ്ധി വരുത്തി കഠിനാധ്വാനം ചെയ്യുമ്പോൾ അതും വ്യക്തിയെ ആത്മീയമായി ഉയർത്തുന്നു എന്നത് മറ്റൊരു കാര്യം. അപ്പോൾ ആത്മീയത ഭൗതികതയിൽ നിന്ന് അന്യമല്ല. നാം എങ്ങിനെ സമീപിക്കുന്നു എന്നതാണ് വിഷയം. ഒരു കച്ചവടക്കാരൻ സൂഫിയായ കഥ ->kzbin.info/www/bejne/raTUcqiZetSkgMU ഇനിയും കൂടുതൽ ചർച്ച ചെയ്യണമെങ്കിൽ പേഴ്സണലിൽ ആവാം. Thank you chat.whatsapp.com/BpiOXUdbxZjKwvfI7nzOnD
@aslave.9433
@aslave.9433 4 жыл бұрын
@@alifahad അങ്ങനെയല്ല സഹോദര... ഒരുപാട് പ്രശസ്‌തരായ sufi വര്യന്മാർ തീർത്തും ആത്മീയതയിലും ദുനിയാവ് ആയി യാതോരു ബന്ധവും ഇല്ലാതെ ജീവിച്ചിട്ടുണ്ട്... അവരിൽ ഒട്ടു മിക്ക പേരും കവികളുമായിരുന്നു.. പിന്നീട് ഒരുപാട് പ്രശസ്‌തരായ പണ്ഡിതന്മാർ വന്നിട്ടുണ്ട്.. അവരാരും സൂഫികളായിരുന്നില്ല... പിന്നീട് വന്ന തലമുറകൾ അവരെ സുഫി ആയി ചിത്രികരിക്കപ്പെട്ടതാണ്...ഉദാഹരണത്തിന് അൽ ഖരിസ്മിയെയും അവിസിനയെയും പോലെ ഉള്ള പണ്ഡിതമാർ... അവരാരും സൂഫികളാണെന്നു സ്വയം പറയുന്ന ഒരു രേഖകൾ പോലും ഇല്ല... ഞാൻ പറയുന്നത് തങ്ങൾക് മനസ്സിലാവുണ്‌ടെന്നു വിശ്വസിക്കുന്നു...
@alifahad
@alifahad 4 жыл бұрын
അൽ ഖവാരിസ്മി, അവിസെന്ന പോലെയുള്ളവർ സൂഫികളായിട്ട് അറിയപ്പെട്ടവരല്ല. അവർ തത്വശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ഗണിതത്തിലും വൈദ്യശാസ്ത്രത്തിലും അഗ്രഗണ്യരായിരുന്നു. സൂഫികൾ ദുനിയാവുമായി ബന്ധമില്ലാത്തവരായിരുന്നു എന്ന് പറയുന്നതിന്റെ സാരം അവർ മാനസികമായി അതിനെ വാരിപ്പുണർന്നവരോ അത്യാഗ്രഹം കാണിച്ചവരോ അല്ല എന്നാണ്. സൂഫികളിൽ പ്രധാനികളായ അബ്ദുൾ ഖാദിർ ജീലാനി, അഹ്‌മദ് കബീർ രിഫാഈ, ഖാജാ മുഈനുദ്ധീൻ ചിശ്തി, അബ്ദുൽ ഖാഹിർ സുഹ്രവർദീ, ഇമാം ശാദുലി, മമ്പുറം തങ്ങൾ തുടങ്ങി ഒട്ടനേകം സൂഫികൾ വിവാഹം ചെയ്തവരും സാമൂഹ്യ സേവകരും അവരിൽ ചിലർ വ്യവസായികളും പല ശാസ്ത്ര ശാഖകളിലും പാണ്ഡിത്യമുള്ളവരുമായിരുന്നു. ഓരോ കാലത്തും സൂഫികൾ ആ കാലഘട്ടത്തിനനുസരിച്ച് പ്രവർത്തിച്ചു.
@mscislamicworld5585
@mscislamicworld5585 4 жыл бұрын
Alhamdulillah
@jaffersadik4109
@jaffersadik4109 3 жыл бұрын
Alhamdulilla
@afsalpilatiyath6857
@afsalpilatiyath6857 3 жыл бұрын
❤️
@saharafatima4386
@saharafatima4386 8 ай бұрын
💖💖💖💖💖
@saharafatima4386
@saharafatima4386 Жыл бұрын
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 7 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН