ഹിജാസിനെ പോലെ ഒരു ഭാഗ്യവാനെ ആർക്കും കിട്ടില്ല നിങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ് ചക്കരയുടെ ഭാഗ്യ ആ മനുഷ്യനെ നിങ്ങൾ നല്ലപോലെ നോക്കുക ഇതുപോലൊരു മനുഷ്യനെ കിട്ടണമെങ്കിൽ തപസ്സരിക്കേണ്ടിവരും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യനാണ് ഇജാസ് എന്റെ ഒരുപാട് സല്യൂട്ട് ഇതുപോലെ എന്നും സന്തോഷത്തോടെ കൂടി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
@sameerach3042Күн бұрын
Hijas alla nijasanh
@ShahanaShahana-xl1geКүн бұрын
Ithe pole ulla sofavam aan ente ikkarathum njnangalk santhosham aan
@Itsmesha-k9cКүн бұрын
Sutta nalla color vannutooo❤❤
@jabharkanhoor8355Күн бұрын
നിജാസ് ആള് അടിപൊളിയാ ഇതുപോലത്തെ ഭർത്താവിനെ കിട്ടുന്നവർ ഭാഗ്യവാന്മാരാണ് ചക്കര അതിൽ പെട്ടതാ നിജാസിന് എന്റെ സല്യൂട്ട് പടച്ചവൻ ഇതുപോലെ സന്തോഷത്തോടുകൂടി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
@SomuRajan-r9oКүн бұрын
സ്വന്തം ഭാര്യയെ സോഷ്യൽ mediyayil കൊണ്ട് വന്നു കോമാളി ആക്കി ക്യാഷ് undakunnathanno ഭാഗ്യം
@RazuammuКүн бұрын
എനിക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ എത്ര video ഒരു ദിവസം ഇട്ടാലും ഞൻ കാണും അഡ് കൊണ്ട് വീഡിയോ ഇട്ടോളൂ ഞൻ കാണും
@thasleeemaКүн бұрын
Ala mol muthe❤😘😘😘😘😘😘😘😘ponn swothaaappi❤
@shihabasajeer530621 сағат бұрын
Sinunte dress super ആയിട്ടുണ്ട്, എല്ലാവരും super ആയിട്ടുണ്ട്
@remachandran1798Күн бұрын
നൗഫലേ നല്ല ടൈം പാസ്സ് ആണ് അങിനെ വേണം വീടായാൽ
@AachuttyMP3 сағат бұрын
നല്ല അളിയനും അളിയനും,.. 👍 ഫിനു വിന് എന്ത് പറ്റി. ആകെ മൂഡ് ഓഫ്
@SubAida-gv5glКүн бұрын
ഞങ്ങൾ കല്യാണത്തിന് വന്നപ്പോൾ ചക്കര കൂടിയും നൗഫൽ കൂടിയും ഫോട്ടോയെടുത്ത് അപ്പോൾ ചോദിക്കണം വിചാരിച്ചത് എന്താ വീഡിയോ എടുക്കാത്തത് ഇപ്പോൾ മനസ്സിലായി നൗഫൽ പറഞ്ഞത് ശരിയാണ് മറ്റുള്ളവരെ അനുവാദമില്ലാതെ വീഡിയോ എടുക്കുന്നത് ശരിയല്ല👍
ചക്കര വല്ലാതെ ഊഞ്ഞാലിൽ അടണ്ട ഗർഭിണിയല്ലേ ഒരു മൂന്നാല് മാസമായിക്കോട്ടെെ
@LenuAynuКүн бұрын
കല്യാണ പിറ്റേന്ന് ഉള്ള സൽക്കാരം അടുക്കള കാണൽ എന്നല്ല ശരിക്ക്. അടുപ്പം (പുതുപ്പെണ്ണ് husband ന്റെ വീട്ടുകാർ ആയിട്ട് ഉള്ള അടുപ്പം) കാണാൻ പോവാ എന്നാണ് പറയാ. അത് പണ്ട് മുതലേ എല്ലാവരും പറഞ്ഞു പറഞ് അടുപ്പ് (അടുക്കള) കാണാൻ പോവാ എന്നായി മാറിയതാണ് പോലും.
@safiyahamza3517Күн бұрын
😊😊
@theerthasworldseries939820 сағат бұрын
After Reception 💖
@RafeequeRafee-q9jКүн бұрын
❤❤❤😊 0:15
@Jadeeda-df8wzКүн бұрын
Sinunte nalloru dress aanu adh black inner ittu kolamaaki 😊