എല്ലാ സംശയങ്ങളും മാറും🔥🔥 | സൂക്ഷ്മദർശിനി Hidden Details and Explainations | Movie Mania Malayalam

  Рет қаралды 41,180

Movie Mania Malayalam

Movie Mania Malayalam

Күн бұрын

Buy a Term Plan & Get Online Discounts Up to 10%👇
tinyurl.com/5n...
#newmalayalammovies
#hiddendetails
#movieexplanations
#moviemaniamalayalam
#moviemania
#basiljoseph
#nazriya
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.

Пікірлер: 164
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Buy a Term Plan & Get Online Discounts Up to 10%👇 tinyurl.com/5n77p2wc
@krishnank7300
@krishnank7300 Күн бұрын
അന്യന്റെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് എത്തി നോക്കിയതുകൊണ്ട് ഒരു കേസ് തെളിയിക്കാൻ പറ്റി 😂
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😂😂😂
@smitheshnair9453
@smitheshnair9453 Күн бұрын
സത്യം ... വല്ലവന്റെയും വീട്ടിൽ ഒളിഞ്ഞു നോക്കുന്നത് ഒരു നല്ല കാര്യം അല്ല
@danip815
@danip815 Күн бұрын
@@smitheshnair9453ithalle naatil nadakkunnathu😛
@AyishaMol-n6i
@AyishaMol-n6i 19 сағат бұрын
Crct..But aval koodthal sreddhikathirunayirunnenkil 2 kolapathakam nadkillayorunnoi..Priya korch cooperative mindset ulla aal aan..means ottak joliyillathe irkumbol ayalvakkam aayitulla sahakaranam chilar pathivakumallo..aa type..But athra cooperative alla basil veetukar..Also chilark Njan ente karyam thanne paryam..Ennod oraalk veruthe oru kallam parayan patilla..avar munne paranja karyavumayi njan corelate cheyyum..korch trust issues inde😂..appo priya kandathum kettathum vechitt ivare analyse cheyumbol korch missing feel cheyyun..athinaayitt mattukavarde jeevithathil intrigue cheyyanm ennala paryunne but athaan ee cinema.. Sherikum priya ann rathri ammachiye kandu enna information policein pass cheythu maybe basil avare pootiyitekkam enna reethik police vaka minnal parishodana nadthiyarnel avde nadkunna karyam policen kandupidich bakki sathyam theliyikkarnnu..njan aanel ingneye cheyyumarnullu allathe sunshade porth keri nokkan onnum ponnilaa..pakshe cinema petten ang theerumarnn😂😂..ee frndso aarum ingne oru possibility paryunnum illa..sulu,Asma avar aarelum policene vilikkam enn paranjitt ath vendaa njan onn nokkate enn priya paryumarnel ok..oru one man show enn mammal feel cheyyarnn.. Also deepak ammaye 2nd tym thirch kittumbol mukalil ponnund..appol avde packages garbages okke ind..ath land deepak thirch varukayaan cheyyunnne..bt aa sthanath Priya aarnel korchum koodi athil enthaa athentha avde korch surgical aaytt thonunidallo ennoke chinthichene..orirutharum oro nature
@tiniphilip8342
@tiniphilip8342 13 сағат бұрын
സൂക്ഷ്മദർശിനി - സുലു, അസ്മ,priyadarshini👍🏻
@AbhijitKK
@AbhijitKK Күн бұрын
പ്രിയ ഡയാനയുടെ phone number വാങ്ങുന്നതാണ് കഥയിലെ പ്രധാന വഴിത്തിരിവ്. നല്ലൊരു theatre experience തന്നെയായിരുന്നു പടം❤❤
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Yes😍
@smitheshnair9453
@smitheshnair9453 Күн бұрын
ആ മൊബൈൽ ഇൽ manual പ്രിയ msg അയക്കുമ്പോൾ ആദ്യം തന്നെ Dont Disturb and interfere in my family affairs എന്ന് ഒരു msg അയച്ചിരുന്നുഎൻകിൽ പ്രിയ പിന്നെ contact ചെയ്യാൻ ശ്രമിക്കുമോ
@AbhijitKK
@AbhijitKK 21 сағат бұрын
Point@@smitheshnair9453
@asheerhassan7594
@asheerhassan7594 17 сағат бұрын
എന്നാ പിന്നെ നിങ്ങൾക് എഴുതിക്കൂടായിരുന്നോ കഥ... 😡​@@smitheshnair9453
@mcy_maman
@mcy_maman Күн бұрын
Title Cardil സൂക്ഷ്മദർശിനി എന്ന് കൊടുത്തതിൽ സൂക്ഷ് "മദർ"ശിനി എന്നാണ് മദർ എന്നത് Binocular ൽ ആണ് ആ മദർ ആ തള്ളയെ സൂചിപ്പിക്കുന്നു
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍👍
@mrx1902
@mrx1902 Күн бұрын
Lens
@pachathavala
@pachathavala Күн бұрын
Pwoli
@Victory3456
@Victory3456 Күн бұрын
ആദ്യം കാണിക്കുന്ന Experience Certificate ൽ 2 year എന്നു മാറ്റി 4 year ആക്കാൻ നസ്രിയ ആവിശ്യപ്പെടുമ്പോൾ കുട്ടുകാരി 4 Yr എന്നു മാറ്റുന്നു, എന്നാൽ 10th October 2020 to 27th June 2022 എന്നത് മാറ്റിയില്ല😅😅.. ഇതാണ് ഞാൻ ഈ സിനിമയിൽ കണ്ടെത്തിയ വലിയ കാര്യം😅😅
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😂😂👍
@thasneemshahnaz4530
@thasneemshahnaz4530 Күн бұрын
ഞാനും ഇത് ആദ്യം കണ്ടപ്പോളെ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇത് മനഃപൂർവം സിനിമയിൽ കാണിച്ചതാണെന്ന് കരുതി. Last ഈ reason കൊണ്ട് job കിട്ടില്ല എന്നും കരുതി😂
@Victory3456
@Victory3456 Күн бұрын
@@thasneemshahnaz4530 സത്യം,അവൾ മേളത്തിൽ ഇൻ്റർവ്യൂനു പോവുമ്പോൾ അവരു പൊക്കുമെന്ന് കരുതി😀
@Spidey0._.0Boy
@Spidey0._.0Boy Күн бұрын
18:45 അതിപ്പോ നമ്മളുടെ നാട്ടിൽ നടക്കുന്ന ദുരഭിമാന കൊല ഒക്കെ അങ്ങനെ അല്ലെ.നാട്ടുകാർ മൊത്തം അറിഞ്ഞതിനു ശേഷം ആണ് കൊന്നത്.ഇനി കൂടുതൽ പേര് അറിയരുത് എന്നായിരിക്കും ഉദ്ദേശിച്ചേ.കാരണം അവർ ഇങ്ങനെ ഉള്ള കാര്യങ്ങൾ തുടരെ തുടരെ പോസ്റ്റ്‌ ചെയ്താൽ കൂടുതൽ പേര് അറിയും.So its not that at all illogical
@Spidey0._.0Boy
@Spidey0._.0Boy Күн бұрын
എന്റെ അഭിപ്രായം 😁
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Pakshe ivide naattukar ariyum munne enna parayunne
@Spidey0._.0Boy
@Spidey0._.0Boy Күн бұрын
@@MovieManiaMalayalam അതിപ്പോ നമ്മൾ അങ്ങനെ പലതും പറയാറില്ലേ.നാലാൾ അറിയുന്നതിന് മുൻപ് എന്ന് പറഞ്ഞാൽ,നാലു ആൾക്കാർ അറിയുന്നതിന് മുൻപ് എന്നല്ലല്ലോ.വേറെ ആൾക്കാർ എന്നല്ലേ.അതുപോലെ കരുതിയ മതി.
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
ആ ചൊല്ല് ഇവിടെ ഏൽക്കില്ല. പടത്തിൽ അവർ ഇത്രേം പ്ലാൻ ചെയ്തു കൊല്ലുന്ന തന്നെ ആ റിലേഷൻ പുറത്തറഞ്ഞാൽ അവരുടെ പേര് പോകും എന്നതാണ്. "കാരണവന്മാർ ഉണ്ടാക്കിയ പേര് ഇവളായിട്ട് നശിപ്പിക്കും " ഇതാണ് അമ്മ പറയുന്ന ഡയലോഗ്.so നാട്ടിൽ അറിയിക്കാതിരിക്കാൻ ആണ് അവർ നോക്കുന്നെ.So ഇൻസ്റ്റ വഴി നാട്ടിൽ അറിഞ്ഞു കഴിഞ്ഞു.ok👍
@rahulanjana143
@rahulanjana143 Күн бұрын
@@MovieManiaMalayalam Bakki ellam nalla points arnnu.. But ithu mathram mandatharam ayyii.. Words nte ullil Keri meaning kandu pidikkanathum.. words nte meaning kandu pidikkanathintem difference.. it's plain and simple, avarkku kooduthal per ariyanathinnu mune Avare theerkkanam.. athee ollu.. Instagram lu post cheythennu karuthi.. Ohooo ellarum arinju.. inny enthellum ayyikkottee ennu karuthillelloo.. And vere bro note cheyatha oru point. Care taker nte number vagi Avare villichu nokkathirunnathu.. it's a big mistake from him. As everyone says, there is no perfect crime people will do mistakes.
@Nishanoushad-s1i
@Nishanoushad-s1i 20 сағат бұрын
ഈ സിനിമ OTT ൽ ഇറങ്ങിയോ?
@prasannakm21
@prasannakm21 12 сағат бұрын
Yesss
@athiraksmanojk9522
@athiraksmanojk9522 14 сағат бұрын
പ്രിയക്ക് ഡയാനയുടെ വോയിസ് മെസ്സേജ് അയച്ചത്🤔
@Achanlal
@Achanlal Күн бұрын
Dayana instagram userum , manual facebook userum ann ath konda in 18:36 aa അമ്മച്ചിയും കൂട്ടരും നാട്ടുകാർ അറിഞ്ഞത് അറിയാതെ പോയത്, അല്ലെ a doctor അറിയണമരുന്നു പക്ഷെ പുള്ളി യും insta ഉപയോഗിക്കാതെ game കളിക്കുവായിരിക്കും
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😂😂👍👍
@kunjalimarakkar4580
@kunjalimarakkar4580 Күн бұрын
11:25 Breaking Bad കണ്ടവർക്ക് കലങ്ങും😎😎
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍
@user-emptyman
@user-emptyman 22 сағат бұрын
Meth
@ശ്രീലക്ഷ്മിവിഷ്ണു
@ശ്രീലക്ഷ്മിവിഷ്ണു 17 сағат бұрын
🤔
@PrinceTECHMedia
@PrinceTECHMedia 13 сағат бұрын
Body bath tubil idanje bagyam 😂
@subinabraham1919
@subinabraham1919 8 сағат бұрын
polyethylene കൊണ്ടാണ് ടാങ്ക് ഉണ്ടാകുന്നത്
@anumodpramod8194
@anumodpramod8194 Күн бұрын
Bro appo septic tank ile pipe urugatat?
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Athu flush cheythalle kalayunne. So vellavumayi mix akunna kondakum. Allel mistake 😂
@anumodpramod8194
@anumodpramod8194 Күн бұрын
@MovieManiaMalayalam 😂😂😂
@Niceboy-n1n
@Niceboy-n1n Күн бұрын
ബ്രോ സിനിമകളിലെ ഞെട്ടിച്ച transformations nte next part ചെയ്യാമോ?
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍👍
@smitheshnair9453
@smitheshnair9453 Күн бұрын
അവസാനം സ്വന്തം കാർ പൊളിഞ്ഞു ജോലി പോയി കൈ മുറിഞ്ഞു 😂 ഇടി കിട്ടി 😂പാവം പ്രിയ
@spknair
@spknair Күн бұрын
വീഡിയോ മുഴുവൻ കണ്ടു. സമയം വേസ്റ്റ് ആയി. സിനിമയിൽ കാണിച്ച കാര്യങ്ങൾ തന്നെയാണ് താങ്കൾ പറഞ്ഞത്. വേറെ എന്തെങ്കിലും പുതുതായി ഉണ്ടോ എന്ന് അറിയാൻ വേണ്ടിയായിരുന്നു വീഡിയോ മുഴുവനായി കണ്ടത്. പിന്നെ താങ്കൾ പറഞ്ഞതിൽ പല പിഴവുകളും ഉണ്ട്. 1.കുട്ടിയെ അഡോപ്റ്റ് ചെയ്യുന്നത് നാട്ടുകാർ അറിയും എന്ന ഭയത്താൽ അല്ല ഡയാനയെ കൊല്ലുന്നത് 2. പാർട്ണർ വിദേശത്ത് ഒറ്റയ്ക്കാണ് എന്ന് കരുതിയിട്ടല്ല ഡയാന പെട്ടെന്ന് തിരിച്ചു പോകാൻ തീരുമാനിക്കുന്നത് 3. ആസിഡ് ആയതിനാലാണ് പിവിസി പൈപ്പിൽ ലീക്കേജ് വരുന്നത് ' ' ' ഇങ്ങനെ പലതും ഉണ്ട് സമയമില്ല പറയാൻ
@sandra1111-x1
@sandra1111-x1 Күн бұрын
നസ്രിയയുടെ പേര് പ്രിയദർശിനി, സൂഷമമായി നീരിക്ഷിക്കുന്നവൾ “സൂക്ഷ്മ”“ദർശിനി”
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍👍
@midhunbabu1703
@midhunbabu1703 Күн бұрын
Dayana miss aayenn arinj oru anweshanam vannal phone location vach kand pidikkarutho..?😂
@anonymouspersonbehind5354
@anonymouspersonbehind5354 Күн бұрын
11:38 ee character also acts like he is doing all these after seeing english movies (breaking bad jesse pinkman also did put boddies in acid) And also ee charecter oru parishkari foreign kid ne pole aa kanichirikune
@kunjalimarakkar4580
@kunjalimarakkar4580 Күн бұрын
Sidharth's mannerisms reminded me of Jesse😎
@anonymouspersonbehind5354
@anonymouspersonbehind5354 Күн бұрын
@kunjalimarakkar4580 yeah that's what I exactly meant 😂 Njan 3rd day theatreil kandu i thought ithe ellarkum click avum But enike mathrame thoniyulo Athyam ayit orale kitty with this take 😂🙏
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍👍
@sreejithps2566
@sreejithps2566 20 сағат бұрын
Ente doubts, 1. Windows, priya terracil kerunna scenil even aduthu ninn polum ullil kanatha vidham tinted aaya glass aayirunnu windowsil. Assuming ella windowsum same aayittanu construction enkil ammachiye aa distancil enganeyanu kanan pattuka. Ini ella winowsum transparent aanenkil polum aa particular window tinted aakkunnath just lazy conviniencinu cheythapole thonni 2. Dianayude deathinu shesham enganeyanu njan thirakkilanu enna voice idunnath. Most probably manuel oru phonil play cheyth mattethil record idunnatharikkum, audio qualitiyum kurach muffled aayirunnu for that voice. But still athoru important thing aayirunnu plotinu especially audiencine misdirect cheyyunathinu.
@Mufeedahakkeem
@Mufeedahakkeem 19 сағат бұрын
Ammachiye kandappo window open aaayrnnu🫡
@green_curve
@green_curve 19 сағат бұрын
റൂമിന് ഉള്ളിൽ ഇരുട്ടും പുറത്ത് വെളിച്ചവും ഉള്ളപ്പോൾ അകത്തേക്ക് കാണാൻ കഴിയില്ല. ഉള്ളിൽ വെളിച്ചമുള്ളപ്പോൾ കാണുവാൻ സാധിക്കും
@PrivateTuttu
@PrivateTuttu Күн бұрын
കോൾ വിളിക്കുന്ന സമയത്തു ആ കോൾ എടുക്കാതെ വന്നാൽ എടുത്തില്ല എന്നു പറയുന്ന announcement മലയാളത്തിൽ ആരിക്കുമല്ലോ വരുക ഇതിൽ switch off ആക്കുമ്പോൾ മാത്രമേ മലയാളത്തിൽ പറയുന്നു എന്നു പറയുന്നു..
@AyishaMol-n6i
@AyishaMol-n6i 19 сағат бұрын
Aval whatsappil aan dianaye vilikunne..whatsappil malayalathil paryilla..pinne aval one day international call plan recharge cheyth sim vazhi vilichu..appo switch off aytund ath malayalathil paryunnu
@Cute-d5u
@Cute-d5u Күн бұрын
പുതുവർഷത്തിലെ നിസാം ബ്രോയുടെ ആദ്യത്തെ വീഡിയോ❤❤❤❤❤
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😍😍😍
@shalmiyak1404
@shalmiyak1404 Күн бұрын
Diana's insta private aanu appo follower's nu mathramalle kaanan pattu
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Diana വേണ്ട, aditi വഴി അറിയാം. രണ്ട് പേരുടേം ഇൻസ്റ്റ ഫോട്ടോ ഒക്കെ ഉണ്ടല്ലോ
@Arjunja1340
@Arjunja1340 21 сағат бұрын
Avasanam Priya manuelnte thalaykku adikkunnundu but theliveduppinu varumbol thalayil kettilla😂
@jayanth405
@jayanth405 5 сағат бұрын
പക്ഷെ ഡയന മരിച്ചതിനു ശേഷം പ്രിയക്ക് വോയിസ്‌ മെസ്സേജ് വരുന്നുണ്ടല്ലോ
@Michael30021
@Michael30021 Күн бұрын
Bro njn oru karyam chothikate, inkane sredich irunna kanunnath kond movie enjoy cheyaan patto
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😂😂 Movie first enjoy cheythu theateril poyi kandu. Pinneyanu Nokkan vendi kaanunne
@AneeshaSB
@AneeshaSB Күн бұрын
എനിക്ക് ഈ പടത്തിൽ, കൺഫ്യൂഷൻ ആയത്.. Climaxil nasriya ഏത് പോയിന്റിൽ ആണ് മാനുലിന്റെ അമ്മയും ഈ crimil പങ്കാളി ആണെന്ന് അറിയുന്നേ... സിസ്റ്ററിനെ കൊല്ലാൻ വേണ്ടീട്ടു അമ്മയെ അവിടുന്ന് കുറച്ചു നാളത്തേക്ക് മാറ്റിയതായിരിയ്ക്കം എന്ന് ചിന്തിച്ചൂടെ.. പടം ഒരു പോയിന്റിൽ എത്തിയപ്പോൾ ഞൻ അങ്ങനെ ചിന്തിച്ചിരുന്നു . But how did nazriya come to know ammachi is also part of it?
@darkmatter4213
@darkmatter4213 Күн бұрын
Adithi ayacha vdeo kanditt
@KavyaRS1721
@KavyaRS1721 20 сағат бұрын
Aditi ayacha video Kanditum pne avar Alzheimer patient allann nasriyakk adhyme manasilayi.. Eallam connect chyth nokumpo manasilaakkavunatheaullu
@AneeshaSB
@AneeshaSB 19 сағат бұрын
@@KavyaRS1721 ok
@unnimayaas
@unnimayaas 16 сағат бұрын
Climax avaravumbo Ammachi manual ne call vilikkunna time il Priya call edukunnundallo .. ellam ok alle enn ammachi chodikumbo priya parayunnund athra ok allenn. Aa time manasilavulo
@Aali11423
@Aali11423 Күн бұрын
Enikk thonniyoru samsayam .. Athithi varunnumd enn paranj enthinaan avar vepralapett avde ellam vrithiyakki ammachiye komd vannath ennathan.. Avra athithiye aa veettileekk kondu varunnillallo.. Pakaram caril ninn thanne neritt kidnapp cheyyalle cheithath.. Pinnemthinan avar vepralappett amganokke cheith avdinn thamasam maryath.. Pinne athithiye avar avarude new bakery yil kondpoyi alle kollan sramikkunnath.. Angane avde ninn avale konn avar aa body nthan cheyya.. Enkil ath pole thanne diana yeyum cheithal porayrnno.. Enkil ith aarum ariyillairnnallo... Ammachikk sughamilla hospital aan ninne kananm ennan parayunne ennokke paranj... Avale kodunn.. Ithe pole caril ninn nere kidnappe cheith bakeryil ninnum konnal porayrnno.. Ente oru doubtaan
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Yes. Mathiyarunnu👍
@thasneemshahnaz4530
@thasneemshahnaz4530 Күн бұрын
എങ്ങനെയെങ്കിലും Diana missing ആണ് എന്ന് doubt തോന്നി അഥിതി complaint കൊടുത്താലോ ഡയാനയുടെ നമ്പറിൽ contact ചെയ്യാതെ direct അവിടെ വന്നാലോ കാര്യങ്ങൾ മനസിലാക്കാൻ ചാൻസ് ഉള്ളത് കൊണ്ടാവാം.
@SaranyaDas-c7p
@SaranyaDas-c7p Күн бұрын
Evidence ellam avark nasippikkanamairunnu. Athina Dianaye veetil kond vanney. Pinne Nasriya kooduthal idapedunnu enn kandanu avar avde ninnum shift aavunnath..
@anoopa5545
@anoopa5545 17 минут бұрын
അവർക്ക് അതിഥിയെ കൊല്ലാൻ പ്ലാൻ ഒന്നുമില്ലാരുന്നല്ലോ. ഡയന നാട്ടിളിലുള്ള കാര്യം അവൾക്ക് അറിയാം. So അവർ പ്ലാൻ ചെയ്യുന്നെന്നു മുൻപ് അവൾ വന്നാൽ എല്ലാം കുളമാകില്ലേ. അതിഥി കംപ്ലയിന്റ് കൊടുത്താൽ ആദ്യം പോലീസ് വരുന്നത് ആ വീട്ടിൽ ആയിരിക്കില്ലേ.
@EntertainmentVlog-vf6yu
@EntertainmentVlog-vf6yu 17 сағат бұрын
അപ്പോൾ ഡയാന തിരിച്ചു പോയതിന് ശേഷം ന്യൂസിലാൻഡ് എത്തി എന്നു ഡയാന പ്രിയക്ക് voice message അയക്കുന്നതോ?
@hasna7159
@hasna7159 6 сағат бұрын
Voice message അല്ലല്ലോ.. Text msg aayirunn
@Cute-d5u
@Cute-d5u Күн бұрын
ബ്രോ ,പാളിപ്പോയ ട്വിസ്റ് ഉള്ള മൂവീസ് ?
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍👍
@_ogyyie
@_ogyyie Күн бұрын
Diana nte insta private aann athu kond nattukar arnitila
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Priya insta frnd alla. Ennittu priya kandallo? Athu pole kandal pore
@vinayck007
@vinayck007 21 сағат бұрын
climaxil basil carinte side doorinte glass aanu adich pottichengil priyayum acidil alinju poyene
@SheffinSiyona
@SheffinSiyona 14 сағат бұрын
✅✅🤠♌
@ahalyasanthosh9677
@ahalyasanthosh9677 14 сағат бұрын
ഏത് ott platform ലാണ് ഈ പടം ഉള്ളത്
@PrinceReacts6
@PrinceReacts6 Күн бұрын
Ott vanno??
@BismiRiyas
@BismiRiyas Күн бұрын
Vannu
@PrinceReacts6
@PrinceReacts6 Күн бұрын
@BismiRiyas ethila??
@NAJMAFARSANA-h3u
@NAJMAFARSANA-h3u Күн бұрын
Enne vannu
@PrinceReacts6
@PrinceReacts6 Күн бұрын
@@NAJMAFARSANA-h3u etha app
@jacksonfernandez
@jacksonfernandez Күн бұрын
​@@BismiRiyasEvde vannu?
@mcy_maman
@mcy_maman Күн бұрын
2:53- 4:47 Ad 🙂
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍👍
@DivyaI-r2d
@DivyaI-r2d 18 сағат бұрын
Diana marichathinu shesham alle priya Dianak msg ayakkunne manuvalum ammachium thammil preshnam undonn chodhikkunne apo diana priyak voice aykkunnathegane?🙄
@anshuvipin4173
@anshuvipin4173 Күн бұрын
First
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
👍
@vinuradhakrishnan8266
@vinuradhakrishnan8266 Күн бұрын
പ്രിയ എന്ന character diana ടെ കാര്യം അറിയുന്നത് socialmedia യിലൂടെയാണ്.. അപ്പൊ പിന്നെ അമ്മച്ചി ഡയാനയെ കൊന്നത് കൊണ്ട് പിന്നെ വേറെ ആരും അറിയില്ലല്ലോ 😂😂😂
@SaranyaDas-c7p
@SaranyaDas-c7p Күн бұрын
Family members adhikam aarum ariyaruth ennulla dcsn
@nayanaunni6384
@nayanaunni6384 Күн бұрын
Where to watch this movie ? I couldn’t find it in zee5
@sreyas7895
@sreyas7895 Күн бұрын
Disney hotstar
@ZinuZahaan-c7m
@ZinuZahaan-c7m 19 сағат бұрын
Athil diana voice ayakuninallo athengane?
@NAJMAFARSANA-h3u
@NAJMAFARSANA-h3u Күн бұрын
Sherikkum paranjaal avar Diana yee kollan aan udheshichathenkil ammachikk vayya enn paranaj avale vilich varuthunnu. But enthina battukarude munnil Alzheimer's Alzheimer's anenn paranj parathunnath ..
@suhailaminnu1891
@suhailaminnu1891 Күн бұрын
Athil thanne parayunnund vayya enn paranjalonnum aval varilla enn veetukarumayi diana athra rasatgilalla because of her relationship
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Purathu poyi, ammaye kaanunnilla ennokke parayanamenkil Maravi rogam vende
@Mallu_Geek
@Mallu_Geek 9 сағат бұрын
ആ കെമിക്കൽ വീണ് പൈപ്പും ക്ലോസെറ്റും ഒക്കെ ഉരുകി പോകില്ലേ?
@Cute-d5u
@Cute-d5u Күн бұрын
ബ്രോ ബ്രോ എന്താ കുറെ നാളായി വീഡിയോ ചെയ്യാത്തത്?
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
10 days munne anu. Itte. Pinne vayyarunnu bro😔
@risneen__.8205
@risneen__.8205 Күн бұрын
​@@MovieManiaMalayalam enthu Patti? Ok aayo ippo
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Yes
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
@risneen__.8205 pani okke ayirunnu.
@nikkioggy2549
@nikkioggy2549 Күн бұрын
Ohh nice Add
@gayathriv9837
@gayathriv9837 Күн бұрын
Njan oru doubt choichotte... Nazriya ammachiye window il koode kandathinu shesham ammachi vanno nn doubt thonnitt Diana kk message okke ayakkunnondallo... Ann thanne aan Dianaye avr kollunnath enkil engana Diana voice message ayakkunnath... Work inu keruva, ippazhum purath aan, ammachi varan chance illa nnokke voice ayakkunnondallo... Text message allallo... Athangana sheri aavunne
@anooputhaman8469
@anooputhaman8469 Күн бұрын
Nerathe may be 2 months munne Diana basil nu ayacha MSG aayirkaam casually basil and mother nodu samsaarikan thalparyam illathe casually paranjathu record cheythu vachirinirikaam a recorded msg nazriyakku ayachathaayirikum
@Ashik-p1w
@Ashik-p1w 22 сағат бұрын
അത് foreword msg ആണ്
@sreejithps2566
@sreejithps2566 20 сағат бұрын
​@@Ashik-p1w athu forward message aayittalla vannath
@kannansanjuk
@kannansanjuk 20 сағат бұрын
Basil nu ayacha old voice message avante phoneil play cheyth diana yude whatsApp il voice record cheyth ayachal mathiyallo.... Simple
@Jesni-m3w
@Jesni-m3w 20 сағат бұрын
​@sreejithps2566 nammal ayacha msg oralk forward cheyumbo forward ennu kanikila
@gayathrydevi6859
@gayathrydevi6859 13 сағат бұрын
Squid game 2 plz bro
@MovieManiaMalayalam
@MovieManiaMalayalam 12 сағат бұрын
👍
@lovetobeee
@lovetobeee Күн бұрын
Ammachik Alzheimer's aanenn parayunnath endinanenn ethra alojichittum manasilavunila🙄 angane apapo veetteenn erangi pokunnath kanichit endha neattam??
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Ammachi enganeyenkilum kaanathayi, body kittiyilla ennokke varuthanam. Athinu avar Alzhimers vazhi marannu purathu poyi, evidelum pettu ennokke akki. Allathe avarkku vayya ennu paranjal Diana varilla ennu Ammachi thanne parayunnundu
@lovetobeee
@lovetobeee Күн бұрын
@@MovieManiaMalayalam ok
@howareyou801
@howareyou801 Күн бұрын
Idhinde part 1 video delete chydho ? Available allallo
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Check again
@howareyou801
@howareyou801 Күн бұрын
@MovieManiaMalayalam kitti 🤝
@Manu-pm5lq
@Manu-pm5lq Күн бұрын
Alla aa audio msg ?
@Manu-pm5lq
@Manu-pm5lq Күн бұрын
Ath engane forwarded allatha reetiyil vannu?
@suhailaminnu1891
@suhailaminnu1891 Күн бұрын
Swantham msg forward aakiyal forward enn kanikkilla
@suhailaminnu1891
@suhailaminnu1891 Күн бұрын
Vere arkelm eppalem ayachathavm sontham msg forward cheythal forward enn kanikkilla
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Athine petti first videoyil paranjittundh
@bullseyeview8876
@bullseyeview8876 19 сағат бұрын
നാട്ടുകാരെ അറിയുന്നതിന് മുമ്പ് അവരെ തീർക്കണമെന്ന് അമ്മച്ചി പറയുന്നത് കുറച്ചുകാലം മുൻപല്ലേ. അവർ ഒന്നിച്ചുള്ള പോസ്റ്റുകൾ ഇൻസ്റ്റയിൽ ഷെയർ ചെയ്തത് അതിനുശേഷമാണെങ്കിലോ. മാത്രമല്ല അവൾ ചെറുപ്പം മുതലേ ന്യൂസിലൻഡിലാണ് പഠിക്കുന്നതെങ്കിലോ? അങ്ങനെയെങ്കിൽ അവളെ നാട്ടിൽ ആർക്കും അറിയില്ലായിരിക്കും. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സ് ഒക്കെ ആ രാജ്യത്തുള്ള ആളുകൾ ആയിരിക്കാം.
@P.O.V-PointOfView
@P.O.V-PointOfView 17 сағат бұрын
Cousins, Friends from India settled in News Zealand, Relatives, Colleagues from India......
@sinoysibi8061
@sinoysibi8061 Күн бұрын
Ennalum audio engne dayana അയച്ചു ennan enik അറിയാത്തത്.
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Athu aadhya videoyil paranjirunnu
@Fathima2079
@Fathima2079 Күн бұрын
Ath kelkumbo thanne manasilavum oru common aayi parayinne word mathram aanu parayunne. Nammale phone lokke call varumbo appo attend cheyan pattiyille kore common answers undavum message il I'm busy now call later, can't takw phone now ennokke. Ath pole dayana mattarodo paranje common karyam ath attach avunne pole ayachunn mathram. Save veche audio message aayirikum
@Lakshmiii24
@Lakshmiii24 Күн бұрын
New whatsApp update പ്രകാരം നമ്മൾ നമ്മുടെ phone ൽ നിന്ന് ഒരാൾക്ക് അയച്ച voice നമ്മൾ നമ്മുടെ അതേ phone ൽ നിന്ന് തന്നെ മറ്റൊരാൾക്ക് send ചെയ്യുകയാണെങ്കിൽ forwarded എന്ന് കാണിക്കില്ല.. Diana മരിക്കുന്നതിന് മുന്പ് എപ്പോഴെങ്കിലും manuel ന് അയച്ച voice ആയിരിക്കാം അത്.. Priya chat ചെയ്യുമ്പോൾ manuel ആണ് Diana യുടെ phone ൽ നിന്ന് reply കൊടുക്കുന്നത്.. അപ്പോൾ diana എപ്പോഴെങ്കിലും അയച്ച voice manuel snd ചെയ്തതാകാം.. priya ക്ക് ഇനി പുതിയ doubt വരേണ്ട എന്ന് കരുതിയാകാം... ഇല്ലെങ്കിൽ diana ഒരിക്കൽ അയച്ച voice മറ്റൊരു phoneൽ നിന്ന് record ചെയ്ത് അയച്ചതുമാകാം
@matrix_manipulator
@matrix_manipulator Күн бұрын
maybe Voice changer aavum 😅
@Fathima2079
@Fathima2079 Күн бұрын
@@matrix_manipulator no athavan chance korava agana anne chodiche question correct replay kodkalo... Ith oru conmon aayitt ellarum parayunne answer aah
@kkkk16458
@kkkk16458 Күн бұрын
Movie ott il vanno
@Al_Nar_
@Al_Nar_ Күн бұрын
So it was really not a കൊണച്ച plan 😂
@shruthisreerankan4233
@shruthisreerankan4233 Күн бұрын
Munbathe video evda
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Check again
@anonymouspersonbehind5354
@anonymouspersonbehind5354 Күн бұрын
entamoo😂 vargiyavathikalke manushyatam ella kettit inde Kannum kathum ellathe ayo 😂
@shruthisreerankan4233
@shruthisreerankan4233 Күн бұрын
Nerethe nokiyapol ath kandilla atha comment itte
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
@shruthisreerankan4233 ok👍
@jayeshjose2513
@jayeshjose2513 6 сағат бұрын
Enthoru logic parishodhana😢
@rebello8205
@rebello8205 Күн бұрын
unhealthy obsession
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
🤔🤔
@TechWhiz.w
@TechWhiz.w Күн бұрын
priyaye konal mathiyayirunnu
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😂😂😂
@ASHBINShimon-gu8sw
@ASHBINShimon-gu8sw Күн бұрын
Enikk ahne. Nazriyaye pidich onn pottikkan thonni 😂 cruel mind 🙂
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😲
@kunjalimarakkar4580
@kunjalimarakkar4580 Күн бұрын
ആ പ്രിയയെ അങ്ങ് തീർത്താൽ മതിയായിരുന്നു ശല്യം🤣🤣🤣
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
😂😂
@antonyj1347
@antonyj1347 20 сағат бұрын
Chavaru padam...
@jobinadam
@jobinadam Күн бұрын
മുഴുവൻ പരസ്യം ആണ് വീഡിയോ
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Video 19 minute. Ad 2 minutes. Baki 17 minutes Undu🤣🤣🤣
@shalmiyak1404
@shalmiyak1404 Күн бұрын
Diana's insta private aanu appo follower's nu mathramalle kaanan pattu
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Dianayude venda. Aditiyude mathi, randilum randu perudem pic undallo
@jacksonfernandez
@jacksonfernandez Күн бұрын
Ott vanno?
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Malayalam Cinema 2024 Analysis | Part 1
18:12
Aswanth Kok
Рет қаралды 342 М.
Surviving 24 hours in a Desert 🐪 | മലയാളം
22:13
Karthik Surya
Рет қаралды 270 М.
Sitavaratham - Not a Review | Reeload Roast
11:44
Reeload Roast
Рет қаралды 331 М.