‘എല്ലാം തൂക്കിയെടുത്ത് എറിയും’; പാലയൂർ പള്ളിയിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്, പരാതി | Thrissur

  Рет қаралды 155,219

asianetnews

asianetnews

Күн бұрын

'എല്ലാം തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്; ഭീഷണിപ്പെടുത്തിയെന്ന് പരാതി
#thrissur #carolsong #christmas #celebration #christmas2024 #Palayurchurch #keralapolice #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • MT Vasudevan Nair pass...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 763
@jinukumargk9443
@jinukumargk9443 Күн бұрын
നടുറോഡിൽ സ്റ്റേജ് കെട്ടി മെെക്ക് ഓർഡർ ഇല്ലാതെ പാർട്ടി പരിപാടി നടത്താം. പള്ളിക്കകത്ത് പാട്ട് പാടരുത്.?
@Vishnu_sp77
@Vishnu_sp77 Күн бұрын
Athinu police protection, police giving securities for illegal things, against the constitution of India....
@ivancharlie9071
@ivancharlie9071 Күн бұрын
Ellam njammathe mayyam😂
@jeevanthampi767
@jeevanthampi767 Күн бұрын
@@Vishnu_sp77, church Christmas nu program nadathunnathu enthu illegal anu ??? Public road il pongala idunnathimum banku vilikkunnathum political parties mic vachu scream cheyyunnathinum temple il mic vachu pattu vakkunnathinum onnum oru kuzhappavum ille ???🙄🙄
@Vishnu_sp77
@Vishnu_sp77 Күн бұрын
@@jeevanthampi767 nadu road il stage ketti sammelanam nadathunnath aanu illegal ennu paranjath, allathe church te akath christmas celebration ne alla
@muhammedrafi2055
@muhammedrafi2055 Күн бұрын
ഇതൊക്കെ കേരളത്തിന് അപമാനം നാണമില്ലേ പോലീസെ സർക്കാർ
@DineshJohnKoyya
@DineshJohnKoyya Күн бұрын
പൂരവും ക്രിസ്മസ്സും കലക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം “അന്തം വിശ്വസികൾക്ക് ”മനസ്സിലാകുമെന്ന് തോന്നുന്നില്ല. .! മനുഷ്യരെ തമ്മിൽതല്ലിക്കുന്നതിന്റെ “മനോഹരമായ“ മതരാഷ്ട്രീയം. .!!
@ishaqkeethadath9638
@ishaqkeethadath9638 Күн бұрын
യെസ്..അദ്ദാണ്
@rasheedparappa
@rasheedparappa 20 сағат бұрын
Correct
@rejeeshr2741
@rejeeshr2741 15 сағат бұрын
Ivide visudha bible kathicha vargangal anu parayunnath
@dylan2758
@dylan2758 15 сағат бұрын
ഇവിടെ ആഭ്യന്തരം കയ്കാര്യം ചെയ്യുന്നത് ആരാണ്?
@jostharayil5709
@jostharayil5709 Күн бұрын
പൂരം കലക്കി പോലീസ് ഇപ്പോൾ ക്രിസ്ത്യുമസും കലക്കി
@davisraphael9591
@davisraphael9591 Күн бұрын
🚑🚑🚑🚑 gopi evide ... ?
@Valley019
@Valley019 22 сағат бұрын
വരും ദിവസങ്ങളിൽ ഞങ്ങൾ കേക്കുമായി വരുന്നുണ്ട് അപ്പോൾ നിങ്ങൾ മറക്കുമെന്നാണ് പറയുന്നത് ശരിയാണോ😮
@rejeeshr2741
@rejeeshr2741 15 сағат бұрын
Ivide visudha bible kathicha vargangal anu suvishesham prasangikunnath veruthe alla europil kunjadukal nominte kithab cheruthayitt onnu kathichath 😂😂😂
@Jishnu-c5y
@Jishnu-c5y Күн бұрын
ദിവസവും 5 നേരം പള്ളിയിൽ ബാങ്ക് വിളിക്കുന്നുണ്ടല്ലോ. ദിവസവും വൈകുന്നേരം അമ്പലങ്ങളിൽ പാട്ടും വെക്കുന്നുണ്ട്. ഒരു ദിവസം ചർച്ചിൽ ലൗഡ് സ്പീക്കർ വെച്ചാലാണ് കൊഴപ്പം . വല്ലാത്ത ജാതി ചൊറിച്ചൽ തന്നെ
@mpaul8794
@mpaul8794 Күн бұрын
Athe
@ShafiEk-j3w
@ShafiEk-j3w Күн бұрын
എന്നിട്ടും കോയന്റെ നേരെ
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ Күн бұрын
ഇസ്രായേലിൽ പോയി പാടാമോ?
@mpaul8794
@mpaul8794 Күн бұрын
@@എന്റെഅഭിപ്രായം-യ2ഛ Ithu India aanu sahodara.. Visham kuthi nirakklalle
@KuttanKuttan-p9u
@KuttanKuttan-p9u Күн бұрын
ഷാഫി കോയാ അഞ്ചു നേരം പറഞ്ഞപ്പോൾ പൊള്ളിയോ.....😂😂😂😂
@lvl3172
@lvl3172 Күн бұрын
ഇവർ തന്നെയാണല്ലോ ഇപ്പോ എല്ലാം എല്ലായിടത്തും കലക്കുന്നത്..... ബാങ്ക് വിളിക്കുന്നതിന്‌ എന്നും sanction ഉണ്ടല്ലേ ല്ലേ..കോടതി നിരോധിച്ച കോളമ്പിയാണ് കാത് പൊട്ടുന്ന ശബ്ദത്തിൽ അവരും വെളുപ്പിന്4 മണി മുതൽ അമ്പലങ്ങളിലും മുഴക്കുന്നത്.. അതിനൊന്നും ഇവർക്ക് കുഴപ്പമില്ല... റോഡ് block ചെയ്ത് പാർട്ടി പരിപാടി നടത്തുമ്പോൾ ഇവർക്ക് കാവൽ നിൽക്കാം....
@sarath.2255
@sarath.2255 Күн бұрын
ഇതിൽ പ്രശ്നം ഉണ്ടാക്കിയ SI യുടെ പേര് പറയുന്നുണ്ട്. അയാളോട് ആണ് നിങ്ങൾ ചോദ്യം ചോദിക്കേണ്ടത്. Xmas സമയത്ത് അല്പം വെളിവ് ഉള്ള ആരേലും പള്ളിയിൽ പോയി കുഴപ്പം ഉണ്ടാക്കുമോ. ഇത് ചെയ്തവന് എതിരെ നടപടി എടുപ്പിക്കാൻ ഉള്ള ആർജവം Church കാണിച്ചില്ലെങ്കിൽ ഇങ്ങിനെ ഉള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടും
@judeleslie4154
@judeleslie4154 Күн бұрын
Yes, you said it. If he is guilty he should be prosecuted and punished.
@ulfr_8956
@ulfr_8956 Күн бұрын
​@@judeleslie4154how many guilty officers are punishesd??... Instead they are handpicked for promotion.... See the statistics of this commi govt.... As always happened everywhere in world wherever communist ruled that land is doomed.... They don't trust in humanity they dont trust in God.... Kerala has already shown the signs of getting doomed massive exodus of youth, suicide rate gone up, never seen before criminal cases....killing almost all sectors of the state economy.......no job creation, cheating psc aspirants, youth not given jobs according to their education qualification, overeating experience over learning....govt. jobs filled with mediocre talents.......list goes on... People should stop believing in PR works...pick right candidates
@SillnessAlex
@SillnessAlex Күн бұрын
Yearly once 😢
@SanjeevP-qw6ww
@SanjeevP-qw6ww Күн бұрын
👍
@DineshJohnKoyya
@DineshJohnKoyya Күн бұрын
@@sarath.2255 സ്വർണ്ണം കിടത്തിയതിനും മാസപ്പടി വാങ്ങിയതിനും സഹകരണ ബാങ്ക് കൊള്ളയടിച്ചതിനും അങ്ങനെ..അങ്ങനെ ജനങ്ങളെ കൊള്ളയടിച്ചതിനെല്ലാം..ജയിലിൽ പോകാതിരിക്കാൻ.. ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും BJP യിൽ എത്തിക്കുന്ന തിരക്കഥയുടെ ഭാഗമാണോ..? പൂരവും ക്രിസ്തുമസും കലക്കൽ..?.. ഭരിക്കുന്നവർ അറിയാതെ വെറുമൊരു പോലീസ്‌കാരന് ഇത്രയും ധൈര്യമോ..?😂
@Sujith19113
@Sujith19113 Күн бұрын
എന്ന്... നാട്ടുകാരുടെ യാത്ര മുടക്കി നടുറോഡിൽ സ്റ്റേജ് കെട്ടി നടത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിക്ക് കാവൽ നിന്ന കേരള പോലീസ്. കയ്യടിക്കടാ പിള്ളേരെ... കേരളപോലീസിന്... 👏👏👏👏👏
@majumathew8765
@majumathew8765 19 сағат бұрын
ഇതേ കേരള പൗലോസ് ആണ് കൊച്ചിയിൽ വാണിഭം നടത്തുന്നത് 😢
@jayakrishnanr3030
@jayakrishnanr3030 Күн бұрын
നാട്ടുകാർ കഴിവ് കെട്ടവർ ആകുമ്പോൾ പോലീസ് ഇതിനു അപ്പുറവും ചെയ്യും. തമിഴ് നാട്ടിൽ കോടതി ജെല്ലിക്കെട്ട് നിരോധിച്ചിട്ടും തമിഴ്നാട്ടുകാർ അതു നടത്തി. ആമ്പിയർ വേണം.
@AnsifFish
@AnsifFish 21 сағат бұрын
Ssssss കറക്റ്റ് 👍
@kannananand3655
@kannananand3655 19 сағат бұрын
Correct
@9447216835
@9447216835 14 сағат бұрын
yes
@skyblue10152
@skyblue10152 Күн бұрын
ദിവസവും മിനിമം 5 പ്രാവശ്യമെങ്കിലും ആണെങ്കിൽ ഉച്ചഭാഷിണി കുഴപ്പമില്ല. ഏതെങ്കിലുമൊരു ദിവസം ഒറ്റത്തവണയാണെങ്കിൽ മാത്രം ഗുരുതര പ്രശ്‌നമാണ്.
@mathtipsrmz
@mathtipsrmz Күн бұрын
Hente mone....
@smartcreat1
@smartcreat1 22 сағат бұрын
5 നേരം വാങ്ക് വിളിക്കുന്നതിൽ പൊള്ളണ്ട അത് സ്വാതന്ത്ര്യമാണ്. നിങ്ങളുടെ പരിപാടി തടസ്സപ്പെടുത്തിയത് മുസ്‌ലിംകളല്ല, അതുകൊണ്ട് അവരെ മേക്കിട്ട് കയറാൻ വരണ്ട, അത് ചെയ്തവരോട് പറയ്. തൃശൂരിൽ ജയിപ്പിച്ചു കൊടുത്തില്ലേ നല്ലോണം അനുഭവിച്ചോ
@സൗഹാർദ്ധ
@സൗഹാർദ്ധ 22 сағат бұрын
​@@smartcreat1എങ്ങിനെ പോയാലും ഞമ്മടെ തലേല് 😂
@abdulrahiman7435
@abdulrahiman7435 20 сағат бұрын
@skyblue10152: ചിലർക്ക് ചില കാളകളുടെ സ്വഭാവമാണ്. മുസ്ലിമിന്റെ മേത്തു കയറിയില്ലെങ്കിൽ ഉറക്കം കിട്ടുകയില്ല!
@abdulnazar9883
@abdulnazar9883 20 сағат бұрын
എടൊ ആകെ ഒരു മിനുട്ട് മാത്രമേ ഉള്ളൂ ബാങ്കിന്, അത് ആരെയും അലോസര പെടുത്തുന്നില്ല, പിന്നെ എന്തിനു കുരുപൊട്ടുന്നു
@gobi.mathar9666
@gobi.mathar9666 Күн бұрын
ദൈവത്തിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ ചെകുത്താനു വേവലാതി😂 ചെകുത്താന്റെ ഭരണം. ഏവർക്കും happy Christmas merry Christmas 🎁🎂🎉💖🤝
@febinstephen9369
@febinstephen9369 20 сағат бұрын
😅
@rees7405
@rees7405 10 сағат бұрын
Crct
@shanavasbasheer4152
@shanavasbasheer4152 35 минут бұрын
ഒരു മത വിശ്വാസികളും മറ്റൊരു മതത്തിന്റെ വിശ്വാസങ്ങൾക്ക് എതിര് നിൽക്കില്ല... ചിലർ അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്തു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ... ഏവർക്കും merry Christmas 🎉🎉🎉
@SanjeevP-qw6ww
@SanjeevP-qw6ww Күн бұрын
അവരുടെ എല്ലാം സന്തോഷം എത്ര ആണ് അറിയാമോ. ഉണ്ണിയേശുവിന്റെ. ദിവസം. എങ്ങനെ തോന്നുന്നു ഈ മനോഹര. ദിവസം. നശിപ്പിക്കാൻ. നിങ്ങൾക്ക് ഒക്കെ മനസാക്ഷി ഉണ്ടോ. ഒരാൾക്കു നന്മ ചെയ്യാൻ പറ്റിയില്ല യെങ്കിലും. തിന്മ ചെയ്യാതെ ഇരിക്കുക. ഏല്ലാവർക്കും ഹാപ്പി ക്രിസ്മസ് ❤️
@Jesusloveonly
@Jesusloveonly Күн бұрын
😌🥺😮യേശുവിന്റെ നേരെ എഴുന്നേൽക്കുന്നത് സാത്താന്മാർ ആണ്.... അത് യേശു നോക്കി കോളും ❤..... ഈ പ്രശ്നം ഉണ്ടാക്കിയവർ നാളെ യേശുവിനെ വാഴ്ത്തട്ടെ 🙏🙏
@ebyjustin969
@ebyjustin969 Күн бұрын
anti christ
@jeevanthampi767
@jeevanthampi767 Күн бұрын
Prathikarikkathe irikkunnathu anu thalayil kayari nirangunnathu . Shkamikkunnathinu oru limit undu
@TipTop_power_CG
@TipTop_power_CG Күн бұрын
😊
@PAUL-of6cr
@PAUL-of6cr 23 сағат бұрын
It will take time Dear. I need Justice now.
@baburaj592
@baburaj592 23 сағат бұрын
😄😄😄😄😄
@josetitus
@josetitus Күн бұрын
മരുമോൻ ഇഫക്റ്റ്
@Nz95aus
@Nz95aus Күн бұрын
Dgp effect
@josetitus
@josetitus Күн бұрын
@Nz95aus who is handling Home ministry?
@Hydra-zl3xu
@Hydra-zl3xu Күн бұрын
Rss​@@josetitus
@critic7408
@critic7408 Күн бұрын
സംഘമാണ് ആഭ്യന്തരം ഭരിക്കുന്നത്. പൂരം കലക്കാൻ അറിയാമെങ്കിൽ ക്രിസ്മസും കലക്കും. നിന്നെപ്പോലുള്ള കാസക്കാർ അത് വീണ്ടും മുതലാക്കും. ക്രിസ്മസ് ആഘോഷം സംഘികൾ പാലക്കാട് തടഞ്ഞത് അറിഞ്ഞീലേ?
@Truth-0-1-e1g
@Truth-0-1-e1g Күн бұрын
​@@josetitushome minsitry is handling by pinarayi vijayan not his son in law..
@Gkm-
@Gkm- Күн бұрын
Thrissur sg ജയിച്ചത് ചിലവൻമാർക്കു ഇപ്പോളും ദഹിച്ചട്ടില്ല അവര് പല വേലകളും ഒപ്പിക്കും പൂരം കലക്കി ഇപ്പോ ഇത് അങ്ങനെ ഓരോന്ന് 😂
@sreenavivek1326
@sreenavivek1326 Күн бұрын
അതെന്താ എംപി ആണോ ആഭ്യന്തരം nokkunne🤣
@gdgggggg
@gdgggggg Күн бұрын
വിവരം ഇല്ലാത്തവന്മാരെ പാഠം പഠിപ്പിക്കണം.
@Truth_teller_indian
@Truth_teller_indian 23 сағат бұрын
SG = പൂരംകലക്കി ❗
@JC-xv6ym
@JC-xv6ym 22 сағат бұрын
yes bro
@AnsifFish
@AnsifFish 21 сағат бұрын
പൂരം കലക്കിയാണല്ലോ SG തൃശൂർ പിടിച്ചത്, വോട്ട് ചെയ്ത ക്രിസ്ത്യൻ സമൂഹത്തിനു പണി കൊടുത്തതും അവർ തന്നെ
@ajanthakumari6678
@ajanthakumari6678 Күн бұрын
നിയമങ്ങൾ ഓക്കേ ജനങ്ങൾ പൊളിച്ചു എഴുതണം 😡😡🤪 😡
@leenajohn5579
@leenajohn5579 Күн бұрын
അടുത്ത ഇലക്ഷന് ചിരിച്ചു കൊണ്ട് വരുമ്പോൾ ഇത് ഓർത്താൽ മതി.
@Markestreskothi17
@Markestreskothi17 15 сағат бұрын
കോൺഗ്രസ്‌ വരും കൂടെ ലീഗ് മ. 😂 മോഡി 💪
@SreeN-i9x
@SreeN-i9x Күн бұрын
സിപിഎം മുസ്ലിം വോട്ടിന് വേണ്ടി ക്രിസ്ത്യൻ വിശ്വാസങ്ങൾ തകർക്കാൻ നോക്കുന്നു😡😡😡😡😡😡
@thomasjoseph5945
@thomasjoseph5945 Күн бұрын
അതിനിടയിൽ കൂടി അവൻ്റെ രാഷ്ട്രീയം .😢😢
@vimalvk5039
@vimalvk5039 Күн бұрын
അങ്ങിനെ തകരുന്നത് ആണേൽ തകർന്നോട്ടെ 😊, തകർക്കാൻ ശ്രമിക്കുന്നവർ തകർന്ന ചരിത്രമേ ഒള്ളു ക്രിസ്തു വിശ്വാസത്തിനു
@ollathuparayanallo
@ollathuparayanallo Күн бұрын
ollathanu ..arkummanadilakila athu bjpde Thale ketti vekuanu ..paladin athanu nadanatha ..
@mallubhai595
@mallubhai595 Күн бұрын
Sanghiye thaayolitharam ivide irakkalle
@Molly-kv9be
@Molly-kv9be Күн бұрын
ചൊറിച്ചിൽ കൂടുതൽ ആയി 👹
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz Күн бұрын
മാറി ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ ചൊറിഞ്ഞ് തന്നെ തീർക്കുക
@arunt.k1443
@arunt.k1443 Күн бұрын
ഒരു വിഭാഗം ആൾക്കാരുടെ മത പ്രഭാഷണം പാതിരക്ക് നടത്തിയാലും police ന് ഒരു കുഴപ്പവും ഇല്ല... 😌😌
@Standwithtruthh
@Standwithtruthh Күн бұрын
അനുവാദം വാങ്ങി ആർക്കും നടത്താം..
@arunt.k1443
@arunt.k1443 Күн бұрын
@Standwithtruthh 10 മണി വരെയേ എല്ലാ പരിപാടിക്കും അനുവാദം കൊടുക്കൽ ഉള്ളൂ sanction വാങ്ങിയാലും
@sam-hy8yj5hz9q
@sam-hy8yj5hz9q Күн бұрын
ദിവസവും 5 നേരം ബാങ്ക് വിളിക്കുന്നു. രാവിലെ അസ മ്പലത്തിൽ പാട്ട് വയ്ക്കുന്നു . ഇതിനു മാത്രം എന്താ പ്രശ്നം😢😢
@muhammedramees4683
@muhammedramees4683 Күн бұрын
അനുഭവിക്കെടാ 🤣🤣കാക്കന്മാരെ അടിക്കുമ്പോൾ മാറി നിന്ന് ഊറി ഊറി ചിരിക്കുന്നവർ അല്ലെ. കിട്ടണം നിങ്ങൾക്ക് 🤣🤣
@parvathy9737
@parvathy9737 Күн бұрын
Ambalathil ipo paatu illa
@gooddayindia3553
@gooddayindia3553 Күн бұрын
​@@parvathy9737 പോടോ നുണ പറയല്ലേ എല്ലാ അമ്പലത്തിലും ഉണ്ട്. മിക്ക വീട്ടിലും മക്കൾക്ക്‌ രാവിലെ എണീറ്റ് പഠിക്കാൻ പറ്റില്ല.
@sam-hy8yj5hz9q
@sam-hy8yj5hz9q Күн бұрын
@parvathy9737 ഇവിടെ ഒക്കെ ഉണ്ട്
@SillnessAlex
@SillnessAlex Күн бұрын
Sathyam
@anupamavinesh7106
@anupamavinesh7106 Күн бұрын
നാടെങ്ങും ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്തുമസ് അതിനെ ചോദ്യം ചെയ്യേണ്ട കാര്യം പോലീസ് കാർക്ക് ഇല്ലാ അത് ആരെങ്കിലും ചോദിക്കണം നടപെടി ഉണ്ടാവണം 🙏🏻
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 21 сағат бұрын
അതൊക്കെ അങ്ങ് ക്രിസ്ത്യൻ രാജ്യത്ത്
@kannananand3655
@kannananand3655 19 сағат бұрын
​@@xaxnxoxnxyxmxoxuxsxx ഇവിടെയും ആഘോഷിക്കാം
@midhunkrishnan9792
@midhunkrishnan9792 Күн бұрын
ചാവക്കാട് അല്ലേലും സമാധാന കാരുടെ ഏരിയ അല്ലേ...😂😂😂
@muhammedhaneefa6392
@muhammedhaneefa6392 Күн бұрын
ഓവ്വ്വ്വോ പഹയാ ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ ആണ് 🤣🤣🤣🤣
@Anirdhsukumar
@Anirdhsukumar Күн бұрын
Yes
@reyanaalu
@reyanaalu Күн бұрын
പാലക്കാട്‌ vhp സമാധാനക്കാരുടെയാണോ
@user-ui4dw8tm2d
@user-ui4dw8tm2d Күн бұрын
​@@muhammedhaneefa6392സമാധാനം വിളി കേട്ടു 😂
@muhammedhaneefa6392
@muhammedhaneefa6392 Күн бұрын
@@user-ui4dw8tm2d സാമാന വർഗം വളി കേട്ടു 🤣🤣🤣🤣
@johnaj9647
@johnaj9647 Күн бұрын
നമ്മൾക്ക് കിട്ടുന്നതുപോലെ തിരിച്ചടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, തിരിച്ചു കൊടുത്തു തുടങ്ങണം
@binsjose720
@binsjose720 Күн бұрын
Exactly..eth eni next year repeat cheyyan padilla ..all should unite and make arrangements.
@SanjeevP-qw6ww
@SanjeevP-qw6ww Күн бұрын
തീർച്ചയായും സഹോദര. ഞങ്ങളുടെ ഇവിടെ ഇന്നലെ രാത്രി ക്രിസ്മസ് അപ്പുപ്പൻ വന്നു. എനിക്കും ഒരുപാട് ഇഷ്ട്ടം ആണ്. ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ. പക്ഷെ ഇവിടെ ഒറ്റ പള്ളി ഇല്ല
@user-bfqyowt
@user-bfqyowt Күн бұрын
പാലായിൽ സുടാപ്പികൾ വന്നപ്പൊ തടഞ്ഞത് ആരാണ് ? ഒരു പഴഞ്ചോല്ല് ഉണ്ട് ഊക്കറിയാതെ ചാടരുത് ഊര രണ്ട് കഷ്ണമാവും
@JoKd-od2bw
@JoKd-od2bw Күн бұрын
കണ്ണിനു കണ്ണ് പല്ലിനു പല്ല് 👍
@tomydominic9961
@tomydominic9961 Күн бұрын
ആ SI ക്ക് എതിരെ പരാതി കൊടുക്കാൻ വേണ്ടിയാണദ്ദേഹം അങ്ങനെ കാണിച്ചത്. Cl ആയി പ്രമോഷൻ സർക്കാരിൽ നിന്നും കിട്ടുവാൻ വേണ്ടി...
@mpaul8794
@mpaul8794 Күн бұрын
പത്തനംതിട്ടയില്‍ വീടിന് അകത്തു ഇരുന്നു Carol പാടിയ ആള്‍ക്കാരെ തല്ലി നശിപ്പിച്ചു . This is not a small matter.
@AiBotKiller
@AiBotKiller Күн бұрын
അങ്ങ് മണിപ്പൂരിൽ ആയിരുന്നേൽ നോക്കാരുന്നു
@mpaul8794
@mpaul8794 Күн бұрын
@AiBotKiller Manipur il kalikkunna party naattilum kalichu thudangi
@user-bfqyowt
@user-bfqyowt Күн бұрын
ആഘോഷങ്ങൾ ആരെയും പ്രകോപിപ്പിക്കുന്നത് ആവരുത് .ജനങ്ങൾ പ്രതികരിച്ചാൽ വർഗീയത എന്നും പറഞ് മോങ്ങിയിട്ട് കാര്യമില്ല
@jettasori
@jettasori 21 сағат бұрын
​@@user-bfqyowtകള്ള സുടാപ്പിക്ക് നൊന്തല്ലോ??
@mpaul8794
@mpaul8794 14 сағат бұрын
@@user-bfqyowt Veedinakathirunnu ആഘോഷിക്കുന്നതിന് കുരു പൊട്ടി yittu കാര്യമില്ല. അത് ചില്ലറ രോഗം അല്ല.
@Worldvice
@Worldvice Күн бұрын
പൂരം കലക്കി ദേ ഇപ്പോൾ ക്രിസ്റ്മസും കലക്കി തൃശൂർകാരുടെ സ്വന്തം MP
@Kotrl567
@Kotrl567 Күн бұрын
നിൻറെ ആൾക്കാർ ആയിരിക്കും
@Abinjohnnnnnn
@Abinjohnnnnnn Күн бұрын
ഞമ്മന്റെ സ്ഥലം ആണ്
@user-xb5pq
@user-xb5pq Күн бұрын
എന്ത് വന്നാലും mp. ബാക്കി എല്ലാ mp യും mla യും മന്ത്രിയും നല്ലപിള്ളമാർ
@sreenavivek1326
@sreenavivek1326 Күн бұрын
എംപി അല്ല ആഭ്യന്തരം നോക്കുന്നത്. അതെങ്കിലും ആദ്യം മനസിലാക്കു
@Dinson.antony
@Dinson.antony Күн бұрын
Kerala government
@aceantoanchery8759
@aceantoanchery8759 Күн бұрын
പരാതിയും ആയി മുന്നോട്ട് പോവുക.Carol ഗാനം കേട്ട് ചൊറിച്ചിൽ ഉണ്ടാകുന്നവരെ നിയമപരമായി നേരിടുക.Carol ഗാനം പിന്നെ ശ്രീകൃഷ്ണജയന്തിക്കോ നബിദിനത്തിനോ പാടണോ?
@sss7508
@sss7508 Күн бұрын
Enth ganam ayalum niyama param alle tirich akum Pani kittuka. 10pm-5am ithra decibal mukalil upayogikanam engil pretheka anumathi vanganam illengil ath ilegal akum.
@user-bfqyowt
@user-bfqyowt Күн бұрын
പെർമിഷൻ എടുക്കണം കുഞ്ഞാടെ .പിന്നെ ആരുടെ ആഘോഷം ആയാലും മറ്റുള്ളവരെ ബുധിമുട്ടിക്കുന്ന തരത്തിൽ ആവരുത്
@iamyourfriend5207
@iamyourfriend5207 Күн бұрын
​@@user-bfqyowtഅയ്യോടാ മേത്താ , കരയല്ലേ
@unnis.r2652
@unnis.r2652 Сағат бұрын
​​​@@user-bfqyowtനടുറോഡിൽ KPAC യുടെ നാടകം നടത്തിയത് ആരുടെ അനുവാദത്തോട്കൂടിയ? 😂😌 നല്ല നിയമം ആണല്ലോ നടുറോഡിൽ പാർട്ടി പരിപാടി നടത്താം.. പള്ളിയിൽ carol ഗാനം പാടാൻ പറ്റില്ല.. അടിപൊളി
@Aji-e2m
@Aji-e2m 17 сағат бұрын
😮 വോട്ട് ചെയ്യുമ്പം ഇതൊക്കെ ഓർക്കണം -
@thedevousjolly4625
@thedevousjolly4625 Күн бұрын
നിയമം എല്ലാവർക്കും ഒന്നാവണം
@ISRAEL-wt
@ISRAEL-wt Күн бұрын
പൂരം കലക്കികൾ 🙏🏻
@AnilMithran-vv2hz
@AnilMithran-vv2hz Күн бұрын
ഈ പോലീസ് കാർക്ക് വേ റെ പണിയൊന്നും ഇല്ലേ
@Jose-e6m
@Jose-e6m 17 сағат бұрын
'നേതാക്കൾ മതസൗഹാർദ്ധം പറയുമ്പോൾ അനുഭാവികളും ചില ഉദ്യോഗസ്ഥരും അത് തകർക്കാൻ ശ്രമിക്കുന്നു.... ഇലക്ഷൻ അടുത്തില്ലല്ലോ.....? പൂരം കലക്കൽ പോലെ ക്രിസ്തുമസ് പ്രോഗ്രാം കലക്കാൻ .... ? ഉന്നതർ അറിയാതെ സമ്മർദ്ദമില്ലാതെ ഒരു ഉദ്യോഗസ്ഥനും ഇത്തരം പരിപാടിക്ക് മുതിരില്ല.....
@anishvarghese5101
@anishvarghese5101 Күн бұрын
2 പെട കൊടുക്കാൻ ആണായി പിറന്നവൻ ആരും ഇല്ലാരുന്നോ
@phoenixvideos2
@phoenixvideos2 Күн бұрын
Engu vanno S I station il kathirikkunnu😅
@user-bfqyowt
@user-bfqyowt Күн бұрын
പെർമിഷൻ എടുക്കണം കോയാ
@yyllyylll3502
@yyllyylll3502 Күн бұрын
​@@phoenixvideos2vtl vannu kandollam
@mpaul8794
@mpaul8794 Күн бұрын
From next year Kerala will witness Christmas Celebrations at full span. Adichu polikkum. Lets see who is going to stop us.
@sujaphysics3986
@sujaphysics3986 Күн бұрын
@Abcdefdjdjdjd
@Abcdefdjdjdjd Күн бұрын
അല്ല പിന്നെ 💪☦️
@jeevanthampi767
@jeevanthampi767 Күн бұрын
Christians prathikarikkathei irikkunnathu anu thalayil kayarunnathu
@mareenajomy9893
@mareenajomy9893 20 сағат бұрын
വർഷത്തിൽ ഒരിക്കലാണ് ഇതൊക്കെയുള്ളത്, അതിനും അനുവാദമില്ലേ? വളരെ കഷ്ടം.
@muhammednishad2788
@muhammednishad2788 10 сағат бұрын
ഇങ്ങനെയുള്ള പരിപാടികൾ എല്ലാം നാട്ടിൽ നടക്കണം ക്രിസ്മസ് പരിപാടികൾ അതിലൊന്നും പോലീസിൽ ഇടപെടാൻ പാടില്ല പരിപാടികൾ നടക്കണം Happy Christmas.🎉🎉🎉🎉
@BisammaKuriakose
@BisammaKuriakose Күн бұрын
ക്രിസ്തു എവിടെ യുണ്ടോ അവിടെ പിശാച് ഉണ്ടാകും ഇനിയുള്ള കാലത്ത്
@Zap2-k6y
@Zap2-k6y 22 сағат бұрын
മാർ തട്ടിൽ വരുന്ന പള്ളി ആകുമ്പോൾ വാർത്തക്ക് പ്രാധാന്യം കിട്ടും ബ്രേക്കിങ് ന്യൂസ്‌ ആവും ഇപ്പോൾ കുളം കലക്കി മീൻ പിടുത്ത രാഷ്ട്രീയമാണല്ലോ നടക്കുന്നത് തടഞ്ഞ ഉദ്യോഹസ്ഥന്റെ രാഷ്ട്രീയ പച്ചത്തലം അന്യോഷിക്കുന്നില്ല കാരണം അതിൽ വല്യ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല ൽ.
@vineethvinee1901
@vineethvinee1901 Күн бұрын
പിണറായി പോലീസായത് കാരണം മാധ്യമങ്ങൾക്കും മതേതരൻമാർക്കും പ്രശ്നമില്ലാ 😂😂
@feathertouchmedias473
@feathertouchmedias473 23 сағат бұрын
അമ്പല പറമ്പിൽ പോയി മുട്ടാൻ പറ്റോ സകീർ ബായ്ക്ക് 🔥🔥🔥🔥🔥
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 23 сағат бұрын
ക്രിസ്മസ് കലക്കി വിജയൻ.....
@Anp-z9x
@Anp-z9x Күн бұрын
ചാവക്കാട് മേത്തന്മാരുടെ സ്ഥലമാണ്😂😂😂😂😂😂😂😂😂😂
@RisingEagle-c9l
@RisingEagle-c9l Күн бұрын
Mettan police annee
@Sanjay7402
@Sanjay7402 22 сағат бұрын
രാഷ്ട്രീയ പാർട്ടി എന്ത് തോന്നിവാസം കാണിച്ചാലും ചോദിക്കാൻ ആരും ഇല്ല ഓണത്തിനോ, ക്രിസ്മസ് യിനോ എന്തെകിലും പ്രോഗ്രാം വച്ചാൽ അത് തെറ്റു🙂
@steephanthomas774
@steephanthomas774 23 сағат бұрын
എല്ലാ അമ്പലത്തിലും രാവിലെ തൊട്ട് രാത്രി 10 മണി വരെ മൈക്ക് വെക്കാം വർഷത്തിൽ നടത്തുന്ന ഒരു പ്രോഗ്രാം തടഞ്ഞ് പോലീസുകാരന് ആ പോലീസുകാരന് സർവീസിൽ വച്ചുകൊണ്ടിരിക്കരുത്
@sherlybinoy4124
@sherlybinoy4124 Күн бұрын
Njangalude നാട്ടിൽ രാവിലെ 5 മണിക് തുടങ്ങുന്ന അമ്പലപ്പാട്ട് 10.30 വരെ ...അതുകഴിഞ്ഞ് evening 6 manik തുടങ്ങുന്ന അയ്യപ്പ ഭജന രാത്രി 12 മണി വരെ..ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻപോലും കഴിയുന്നില്ല..ഉച്ചഭാഷിണി maximum sound കൂട്ടി മാത്രമേ വെക്കാറുള്ളൂ...നവംബർ 15 മുതൽ ഇനി മണ്ഡലകാലം കഴിയുന്നത് വരെ ഞങ്ങൾ ഈ ദ്രോഹം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ...ഇവിടിപ്പോ വോട്ട് ചെയ്യാൻ മാത്രം Christians മതി...അല്ലാതപ്പോ എല്ലാവരും ഓടിയൊളിച്ചോളണം..😢😢കലികാലം...
@SanjeevP-qw6ww
@SanjeevP-qw6ww Күн бұрын
👍
@user-bfqyowt
@user-bfqyowt Күн бұрын
പെങ്ങളെ പെർമിഷൻ എടുക്കണമെന്ന കാര്യം കുഞ്ഞാടുകളോട് പറഞ്ഞ് കൊടുക്ക് . സ്വയം തെറ്റ് വരുത്തിയിട്ട് ഹൈന്ദവരുടെ നെഞ്ചത്തോട്ട് കയറുന്ന പരിപാടി വേണ്ട
@SanjeevP-qw6ww
@SanjeevP-qw6ww Күн бұрын
@@user-bfqyowt പോട്ടെ ബ്രോ അവര് അവരുടെ വിഷമം കൊണ്ട് പറഞ്ഞത് അല്ലെ. നല്ലൊരു ദിവസം സന്തോഷത്തിന്റെ സമാധാനത്തിന്റെ. ക്രിസ്മസ്. അത്. അവരുടെ ജീവന്റെ ജീവൻ ആയ ഉണ്ണിയേശുവിന്റെ ദിവസം. ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോ. വിഷമം ഉണ്ടാവും. നമ്മൾക്കും ഒരുപാട് വിഷമം ആയി. ഇതു പോലുള്ള അക്രമം കാണുമ്പോൾ. ഞാൻ ഒക്കെ ഇന്നലെ രാത്രി കൂടെ ക്രിസ്മസ് അപ്പുപ്പൻ. വീട്ടിൽ വന്നു അവർക്ക് സംഭാവന കൊടുത്തു. ഏല്ലാവർക്കും ഹാപ്പി ക്രിസ്മസ്
@emilmohan1000
@emilmohan1000 13 сағат бұрын
@@user-bfqyowt അപ്പോ അനിയാ ചോദ്യം അതല്ല.. കൊല്ലം മുഴുവന് പെലഹാല മുതല് മൈക്കില് കൂടി പാട്ടും മേളവും രാവന്തിയോളം നടത്തിയിട്ട് കൊല്ലത്തിലൊരു ദിവസം മൈക്ക് ഉപയോഗിക്കാന് പെരമിഷന് വേണമല്ലേ.. നിംഗയിട്ട് ബെരമുഡ നമ്മയിട്ട വള്ളിനിക്കര്..😂😂 അതു കൊള്ളാം..
@varghesenv2787
@varghesenv2787 Күн бұрын
ദൈവഹിതം പോലീസ് കാറിൽ കൂടി നടപ്പായി. നിയമം അനുസരിക്കാൻ എല്ലാവരും കടപ്പെട്ടവരാണ്. രാത്രിയിൽ മൈക്കിന്‌ അനുവാദം വാങ്ങിക്കണം.
@jojuandrews
@jojuandrews 13 сағат бұрын
ഇവൻ ഒരു ❤
@GopikaSubil
@GopikaSubil Күн бұрын
പള്ളിയും അമ്പലവും കാരണം രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി
@Beegamsulthana
@Beegamsulthana Күн бұрын
തൃശ്ശൂരിൽ... വിജയം പലർക്കും ഇപ്പോഴും ദഹിച്ചിട്ടില്ല
@sanojsimon4725
@sanojsimon4725 13 сағат бұрын
അപലപനീയം. നടപടിയെടുക്കണം.
@RajeshRajeshpkd4533
@RajeshRajeshpkd4533 Күн бұрын
മുനമ്പത്ത് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കാതെ സ്വന്തം കിടപ്പടത്തിനു വേണ്ടി ഉള്ള സമരം മാധ്യമങ്ങൾ അറിഞ്ഞിട്ടേയില്ല 🪓🪓
@jacksonkurian8060
@jacksonkurian8060 Күн бұрын
നമ്മൾ കണ്ണൂർകാർ ആണെങ്കിൽ പരിപാടി നടത്തിരിക്കും... പോലീസ് തീരുമാനം കഷ്ടം
@PoochaSaar
@PoochaSaar Күн бұрын
ബോംബ് ഏറിയൽ അല്ല ക്രിസ്മസ്🤣
@sijumundoly
@sijumundoly Күн бұрын
​@@PoochaSaarസൂപ്പർ മറുപടി
@vijesheyyal6332
@vijesheyyal6332 23 сағат бұрын
പൂരം കലക്കൽ കഴിഞ്ഞു ഇനി xmas. എന്തോ ഒരു പന്തികേട്?
@mr.covid555
@mr.covid555 22 сағат бұрын
ഇതെല്ലാം രാഷ്ട്രിയം ആണ്. കേരളത്തിലെ ജനങ്ങൾ ഇങ്ങനെയല്ല.
@Dingdodingdo
@Dingdodingdo Күн бұрын
മനപ്പൂർവം കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഉള്ള ശ്രമം ആയിരിക്കണം. പക്ഷേ ഇത് കേരളമാണ്. ഇത് ഇവിടെ വിജയിക്കില്ല.
@Melvin523
@Melvin523 Күн бұрын
Wakeup now
@rappaikl5516
@rappaikl5516 20 сағат бұрын
പോലീസ് ആരുടെ ഏജൻ്റ് ആണെന്ന് അന്വേഷിക്കേണ്ടത് ആവശ്യമാണ്.
@tomam2256
@tomam2256 21 сағат бұрын
ഇലക്ഷൻ വരുമ്പോൾ LDF നും UDF -നും ഇതിന് പണിക്കെടുക്കുക
@shreejithshaji7418
@shreejithshaji7418 14 сағат бұрын
നടുറോട്ടിൽ സ്റ്റേജ് ഉണ്ടാക്കാം 🤬 പള്ളിക്കകത്ത് കരോൾ ഗാനങ്ങൾ ആലപിക്കാൻ പറ്റത്തില്ലേ. 🤬🤬🤬🤬🤬🤬
@AnilS-v9m
@AnilS-v9m Сағат бұрын
ചില രാഷ്ട്രീയ പാർട്ടിയെ വളർത്താൻ മനഃപൂർവം മത രാഷ്ട്രീയം കേരളത്തിൽ വളർത്തി കൊണ്ട് വരുന്നുണ്ട്. പൂരം കലക്കിയിട്ട് അന്നത്തെ ദിവസം കോലാഹലം ഉണ്ടാക്കിയ പാർട്ടി അതിന് ശേഷം ഇതുവരെ അതിന് എതിരെ നടപടി വേണം എന്ന് പറഞ്ഞോ? സുനിൽ കുമാർ മാത്രം ആണ് അതിന് ശേഷവും തൃശൂർ പൂരം കലക്കിയതിന് എതിരെ സംസാരിച്ചത്. ഇനി പറ ഈ മതം പറഞ്ഞു നടക്കുന്ന ഈ പാർട്ടി കേരളത്തിന്‌ വേണമോ വേണ്ടയോ
@joyantony6524
@joyantony6524 Күн бұрын
കമ്യൂണിസ്റ്റ് ഭീകരത
@jessothomas2864
@jessothomas2864 13 сағат бұрын
Thrissur pooram touch
@bejoyvarghese3729
@bejoyvarghese3729 23 сағат бұрын
എന്ത് കൊണ്ട് ക്രൈസ്തവരോട് ഇത്രയും വൈരാഗ്യം?
@RabiyaNasar-hs7lz
@RabiyaNasar-hs7lz 23 сағат бұрын
കേരളം ഭരിക്കുന്നത് CPM അല്ലെ
@raghunathr9551
@raghunathr9551 Күн бұрын
പാലക്കാട്‌ സംഭവത്തെ കുറിച്ച് കരഞ്ഞ മെത്രന്മാർക്ക് ഇതിൽ ഒന്നും പറയാനില്ലേ
@babukottarakkara8615
@babukottarakkara8615 Күн бұрын
അടുത്ത തവണയും LDF ന് തന്നെ വോട്ടു കൊടുക്കണം.please 🙏
@rintoyohannan8042
@rintoyohannan8042 Күн бұрын
അവന് ജോലിയില് തുടരാൻ യോഗ്യതയില്ല.അവൻറ്റെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണം.
@jesyabraham2817
@jesyabraham2817 Күн бұрын
വന്നു പറഞ്ഞൂ എന്ന് പറയുന്നതല്ലാതെ വല്ല തെളിവും ഒണ്ടോടേയ് .
@avstantra453
@avstantra453 20 сағат бұрын
VHP ആയിരുന്നെങ്കിൽ വർഗീയത പറയമായിരുന്ന്😁 മോദിയേം പത്ത് പള്ളൂ പറയമായിരുന്നു 🎉 happy xmas
@jijo247
@jijo247 Күн бұрын
ചാവക്കാട് മുറിയന്മാരുടെ ഏരിയ അല്ലേ
@KeralaML-y6f
@KeralaML-y6f Күн бұрын
കുരിശ് ഭീകരൻ
@സൗഹാർദ്ധ
@സൗഹാർദ്ധ 22 сағат бұрын
പോലിസ് വന്നപ്പോൾ മുറിക്കാത്തതും കൊണ്ട് എങ്ങോട്ട് പോയി
@ahmedaman7834
@ahmedaman7834 22 сағат бұрын
നുഴഞ് കയറ്റം. എന്നുമനസ്സിലാകും ഈ പാർട്ടിക്ക്.😅ഈ പാർട്ടിയെ തീരത്തെ പോകു
@mathdom1146
@mathdom1146 Күн бұрын
ഇവിടുത്തെ ഒടൻകൊല്ലി രാഷ്ട്രിയ കാര് എന്ത് തോന്ന്യാസം കാണിച്ചാലും പോലീസിന് പ്രശ്നം ഇല്ല. 😢
@ajimedayil6216
@ajimedayil6216 Күн бұрын
അൽ പിണായിയുടെ പച്ച വെളിച്ചം പോലിസ് അല്ലേ ഇങ്ങനെ വരൂ 🤔🤔
@Sageer-z8d
@Sageer-z8d 15 сағат бұрын
നിയമം എല്ലാവർക്കും ഭാ ദ കം
@shajithankachan222
@shajithankachan222 23 сағат бұрын
ഇതാണ് കേരള ഭരണം
@mathewjoseph193
@mathewjoseph193 Күн бұрын
ചാവക്കാട് SI ക്കു 2 കൊടുക്കേണ്ട സമയമായി🎉
@kevinsaji8007
@kevinsaji8007 Күн бұрын
Communist, khangress കൂടി നാട്ടില്‍ ക്രിസ്ത്യാനികളെ വേട്ട ആടുന്ന സമയം അകലെ അല്ല!
@thrissurgadi
@thrissurgadi Күн бұрын
നിയമം നടപ്പിലാക്കിയാലും പോലീസിന് ചീത്ത....... നിയമം നടപ്പിലാക്കിയില്ലെങ്കിലും പോലീസിന് ചീത്ത....... ഇത് പോലീസ് കൊണ്ടുവന്ന നിയമം അല്ല...... കോടതി ഓർഡർ ആണ്....... പള്ളിക്കുള്ളിൽ കുർബാന നടത്തിയതിനു അല്ല...... പുറത്തു സ്റ്റേജിൽ ബോക്സ്‌ വെച്ച് പ്രോഗ്രാം നടത്തിയതിനാ...... അതിനു പെർമിഷൻ എല്ലാവരും എടുക്കാറുണ്ട്...... അമ്പലകമ്മിറ്റി, പള്ളി കമ്മിറ്റി ഒക്കെ പെർമിഷൻ എടുക്കും.......
@jacksonkj2260
@jacksonkj2260 18 сағат бұрын
പൂരം കലക്കി പരിച്ചയമുണ്ടല്ലോ
@user2888a2c
@user2888a2c 13 сағат бұрын
കോളാമ്പിയിൽ 5 നേരം ബാങ്ക് വിളി ഒരു കുഴപ്പവുമില്ല
@SuhailSuhail-pq4mh
@SuhailSuhail-pq4mh 15 сағат бұрын
എന്തിനാണ് ഇവിടെ ഇങ്ങനെ ഒരു ഭരണം
@Priya-kripa
@Priya-kripa Күн бұрын
Ente veed nte aduth ambalathil 10 11 pm num pinne ella divasavum uchabashini de sound aaa. Ivide oru police um ella
@ThomasMathewMathew-g6x
@ThomasMathewMathew-g6x Күн бұрын
ഇത് നടു റോഡ് അല്ല പോലീസ് ഓർത്തോ..
@akhilantonivv
@akhilantonivv 3 сағат бұрын
ഇതിപ്പോൾ സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ ആഘോഷങ്ങൾ കലക്കുന്ന ഏർപ്പാട് . കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ ക്രൈസ്തവര് എന്നൊരു വിഭാഗം തന്നെ കേരളത്തിൽ ഉണ്ടാവുമോ എന്ന് കണ്ടറിയണം...
@DNA237
@DNA237 Сағат бұрын
ശബ്ദം മലിനീകരണം പ്രതീരോധിക്കൂക👍👍
@GwenoleDorothy
@GwenoleDorothy 14 сағат бұрын
എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
@SherlockHolmesIndefatigable
@SherlockHolmesIndefatigable Күн бұрын
ഇതിൻ്റെ ഒക്കെ പുറകിൽ എന്തോ കളികൾ ഉണ്ട്... പോലീസ് ഓക്കേ അവരുടെ പാവകൾ
@orurasathinu5064
@orurasathinu5064 Күн бұрын
മൈക് പെർമിഷൻ എടുക്കണമായിരുന്നു. 10 മണിക്ക് ശേഷം മൈക് പെർമിഷൻ കിട്ടുകയില്ല
@shajicdavis
@shajicdavis 23 сағат бұрын
പള്ളികകത്ത് എന്ത് പെർമിഷൻ.... ഗാനമേള അല്ല പുറത്ത് നിന്ന് ആളെ വിളിക്കാൻ..
@emilmohan1000
@emilmohan1000 13 сағат бұрын
ആരാധാനാലയത്തിന്റെ ഉള്ളില് മൈക്ക് ഉപയോഗിക്കാന് പെരമിശന് വേണ്ട അനിയാ.. അത് ഉളപെടെ ആരാധനാലയമായി പെരമിറ്റ് കിട്ടിയ സ്ഥാപനത്തിനു അനുവദിക്കപെട്ട് കിട്ടിയിട്ടുണ്ട്... പൊതു സ്ഥലത്ത് മൈക്ക് ഉപയോഗിക്കാനാണ് അനുവാദം വേണ്ടത്..
@athulkrishnadiyil1735
@athulkrishnadiyil1735 Күн бұрын
stop sound pollution. this is supreme court judgement on 28/10/2005 CASE NO.: Appeal (civil) 3735 of 2005 ""A loudspeaker or a public address system shall not be used at night (between 10.00 p.m. to 6.00 a.m.) except in closed premises for communication within, e.g. auditoria, conference rooms, community halls and banquet halls.""
@sanjayayurvedayoga
@sanjayayurvedayoga Күн бұрын
എൻറെ കേരളം എത്ര സുന്ദരം😂😂😂😂
@AnsifFish
@AnsifFish 22 сағат бұрын
പോലീസ് പറഞ്ഞ ഉടനെ കരോൾ ഗാനം നിർത്തി വെച്ചാൽ നാളെ നിങ്ങളോട് ചർച്ചിൽ പ്രാർത്ഥന പാടില്ല എന്ന് പറഞ്ഞാൽ അതും നിർത്തി വെക്കുമോ?? രാഷ്ട്രീയ പാർട്ടികൾക്കു റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്താം, നാടകം കളിക്കാം, വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള ആഘോഷം പാടില്ല, ഇങ്ങിനെ പേടിച്ചാലോ, നമ്മൾ ഇന്ത്യക്കാരൻ, നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താൻ ആർക്കും അധികാരമില്ല, ഇങ്ങിനെ പേടിച്ചാൽ ഒളിക്കാൻ കാട് കാണില്ല മണിപ്പൂറിൽ സംഭവിച്ചത് അതാണ് ജാഗ്രതൈ
@Faahu-kq8qr
@Faahu-kq8qr Күн бұрын
ഇതെല്ലാം ഞങ്ങൾ പോലീസുകാർ ഒരു നമ്പർ ആണ്. ഞങ്ങൾക്ക് സ്ഥലംമാറ്റം ആവശ്യം വരുമ്പോൾ ഞങ്ങൾ പ്രയോഗിക്കുന്ന ചില നമ്പറുകളാണ് ഇതെല്ലാം. അവര് വിചാരിക്കും അവര് കാരണമാണ് ട്രാൻസ്ഫർ കിട്ടിയത് എന്ന്.
@parentsarerealgodgod3073
@parentsarerealgodgod3073 Күн бұрын
ആഭ്യന്തരം ഞങ്ങളുടെ കയ്യിൽ അല്ല..
@laxmipandit1440
@laxmipandit1440 Күн бұрын
The real reason is that the Xians of trichur voted for suresh gopi. So this is the secularism of left democratic progressive socialist forces. The same that exists in maoist china, north korea, cuba etc
@sujith3684
@sujith3684 4 сағат бұрын
ഹിന്ദു - കൃസ്ത്യൻ ആചാരങ്ങളോടുള്ള വിരോധമാണ് അന്തങ്ങളുടെ മതേതരത്വം.
@hashirrasheed8466
@hashirrasheed8466 Күн бұрын
ഈ ആചാരങ്ങൾ ഒക്കെ മൈക്ക് ഇല്ലാത്ത കാലത്തും ഉണ്ടായിട്ടില്ലേ.... മൈക്ക് ഉപയോഗിച്ച് നടത്തുന്ന എല്ലാ പരിപാടികളും പൊതു ശല്യം തന്നെ... എല്ലാ മതങ്ങളുടെയും മൈക്ക് ഉപയോഗിച്ച് ഉള്ള പൊതു ശല്യങ്ങൾ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു....നിങ്ങൾക് കേട്ടാൽ പോരേ നാട്ടുകാരെ ശല്യം ചെയ്യുന്ന എന്തിനാ... കേൾക്കാൻ താല്പര്യം ഇല്ലാത്തവരും ഉണ്ടാകും... അവരുടെ ചെവിയിൽ ശല്യം തന്നെ ദികർ മജ്‌ലിസ്/ബാങ്ക് ആയാലും, ഭജന ആയാലും കരോൾ ആയാലും.. ശല്യം തന്നെ sound pollution തന്നെ.... Si ക്കു അഭിനന്ദനങ്ങൾ ❤
@mithunnarayan2148
@mithunnarayan2148 Күн бұрын
വർഷത്തിൽ ഒരു ദിവസം അല്ലെ ഉള്ളു ക്രിസ്മസ് അതിന് എങ്കിലും അനുവദിച്ചൂടെ
@tomam2256
@tomam2256 21 сағат бұрын
പോലീസിനെ പേടിച്ച് ചുരുണ്ട് കൂടാതെ ചങ്കൂറ്റത്തോടെ പരിപാടി നടത്തണമായിരുന്നു. വെറുതെയല്ല കേരളത്തിൽ BJP വളരുന്നത്
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 19 сағат бұрын
അലഞ്ചേരി ഡൽഹിക്ക് പോയത് ഇതിനു വേണ്ടി ആയിരുന്നോ.....?? ഒരു ചെറിയ സംശയമാ.. കൃസങ്കികൾക്കു സന്തോഷമായി എന്ന് തോന്നുന്നു... മണിപ്പുരും.. സ്കൂൾ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷവും മറന്നുപോയ നട്ടെല്ലില്ലാത്ത കെന്നടിക്കു ചാനൽ ചർച്ചയിൽ തുള്ളിച്ചടാനുള്ള വകയായി.. എന്ന് തോന്നുന്നു.
@Zayan313
@Zayan313 22 сағат бұрын
തൃശൂർ ഞാനിങ്ങെടുത്തല്ലോ.. ഇനി എല്ലാം സ്വാഭാവികം
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН