എല്ലാത്തിനും ഒരു Limit ഉണ്ട്...എനിക്കും പറയാനുണ്ട് ചിലത് ഒക്കെ | Worst comments !!!

  Рет қаралды 415,920

HIBA & FAZI

HIBA & FAZI

Күн бұрын

Пікірлер: 2 000
@HIBAFAZI
@HIBAFAZI 15 күн бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്ത് വേണ്ട വിചാരിച്ച് ഞാൻ ഡിലീറ്റ് ചെയ്തതാണ്..പക്ഷെ പിന്നെ ആലോചിച്ചപ്പോ ഇത് എല്ലാവരും അറിയണം എന്ന് തോന്നി !!! ഇങ്ങനെ ഒക്കെ എന്നെ നോവിക്കാൻ മാത്രം ഞാൻ എന്ത് ചെയ്തു എന്ന് എനിക്ക് മനസിലായില്ല... അത് കൊണ്ട് മാത്രം വീണ്ടും Re upload cheyyunnu..Ellavarodum സ്നേഹം മാത്രം❤
@faathima3322
@faathima3322 15 күн бұрын
@HamdaTk-u6h
@HamdaTk-u6h 15 күн бұрын
Ithaa iniyum samsarich enne video cheyyanam paraynnavar parayatte ithaa don’t worry ❤️❤️
@rashidrashi8118
@rashidrashi8118 15 күн бұрын
Pin chyyy
@dreamlover2.083
@dreamlover2.083 15 күн бұрын
Itha kandappol sagadam thonni negative mind akkanda love you hibathatha❤️😘
@shahanabi2506
@shahanabi2506 15 күн бұрын
Happy ayii irkuuuuu ithhaaaaaa🥰❤️
@Farsha.___
@Farsha.___ 14 күн бұрын
പൊന്നാര മക്കളെ ഇങ്ങൾ കാരണം ഒരാൾ കരയിണ്ടെൽ നാളെ ഇങ്ങളേം അത് തെരഞ്ഞു വരും 🙂👍🏻karma!
@asnaj9051
@asnaj9051 10 күн бұрын
True
@Fatimahanaan-b2x
@Fatimahanaan-b2x 8 күн бұрын
Crctaa
@Sajuva-tv9ph
@Sajuva-tv9ph 2 күн бұрын
❤❤❤
@favme6992
@favme6992 2 күн бұрын
പിന്നല്ല 😊
@maimuMaimoonath
@maimuMaimoonath 14 күн бұрын
നമ്മൾ കാരണം ഒരാളും കരയാൻ പാടില്ല, നല്ലത് മാത്രം ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക 🥰
@shamsadv98
@shamsadv98 14 күн бұрын
🥰🥰🥰🥰🥰
@Ishminndream
@Ishminndream 14 күн бұрын
❤️😍❤️😍
@Anwar-h1j
@Anwar-h1j 14 күн бұрын
❤️❤️
@RahibMoly
@RahibMoly 14 күн бұрын
@Sanazubair-x1j
@Sanazubair-x1j 14 күн бұрын
@ManzooraAkbar
@ManzooraAkbar 14 күн бұрын
ഹിബയെ ഞാൻ ഹൈലൈറ്റ് മാളിൽ നിന്നും കണ്ടിരുന്നു ഒരു ജാടയുമില്ല.നല്ലതുപോലെ സംസാരിച്ചു.ആ സംസാരമാണ് അവളെ ഹൈലൈറ്റ് ആക്കുന്നത്
@RashikSurumi
@RashikSurumi 14 күн бұрын
ഈ comments ഒക്കെ കണ്ട് sad ആവശ്യമൊന്നുമില്ല ഒരു സോഷ്യൽ മീഡിയ പലർക്കും തോന്നിയ അഭിപ്രായങ്ങൾ പറയും. അത് കണ്ട് വിഷമിക്കേണ്ട ആവശ്യമില്ല.വിഷമിക്കാൻ നിന്നാൽ അതിനു മാത്രമേ സമയം ഉണ്ടാകൂ അതുകൊണ്ട് ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ എന്ന് വിചാരിക്കുക. എനിക്ക് എന്നെ അറിയാം എന്ന് കരുതിയാൽ മതി. ഈ കമന്റ് ഇടുന്ന ആൾക്കാർ പറയുന്ന പോലെ തന്നെ നമ്മൾ നടക്കുന്നില്ല നമ്മൾ നമ്മളായി ഇരുന്നാൽ മതി. Strong positive❤ Stay positive ❤
@nimmycyriac317
@nimmycyriac317 15 күн бұрын
Pavam hiba😢😢,Hiba നെ eshtamullaver like addiku 😊😊
@FareedaFaisal-l7x
@FareedaFaisal-l7x 14 күн бұрын
Ishtallaa
@MehirnMehrin-d7d
@MehirnMehrin-d7d 14 күн бұрын
Ishtamane
@ShibilaShibilasafvan
@ShibilaShibilasafvan 14 күн бұрын
Eshttam illagil kananda
@aflasvlog
@aflasvlog 14 күн бұрын
Eni neeyara thendi​@@FareedaFaisal-l7x
@FarsanaThanveer-u6t
@FarsanaThanveer-u6t 14 күн бұрын
@@FareedaFaisal-l7xKananda
@RimsRecipesAndTips
@RimsRecipesAndTips 13 күн бұрын
Post partm depression kondaan igne karachal varunath... Aa tymil cheriya kaaryathin polum sagadaavum.. Experience und... Mind nammle control nikilla.... Hiba vishamikenda 1yearokke kazhiyumbo hiba old hiba aavum.... Ipolulla ellarkumulla prblm aan ith depression after delivery.... Pandullor parayum ipolthe kuttykalkulla over aakalaan ithokke nammaloke kure prasavichatha ennoke.... Hiba karayendaaa.... 😘😘ithonnum ipo mind chyyenda cheythaal pettenn hurt aavumee tymil
@AmnaLatheef-dk7iq
@AmnaLatheef-dk7iq 14 күн бұрын
ഹിബ നീ ഇതുവരെ ഇങ്ങനാണോ അതേപോലെ മുന്നോടും പോയാൽ മതി 🤨മറ്റുള്ളവർ പറയുന്നേ കേൾക്കണ്ട പലരും പത്തലും പറയും അത് ഒന്നും നോക്കണ്ട 💪🏻നമ്മൾ നമ്മളായി ജീവിക്കണം you famli super aan🥰 commentil നല്ലേ മെസ്സേജ് നോക്കണം മോശം മെസ്സേജ് നോക്കിയാൽ അതിനെ നേരം കാണുള്ളൂ
@MUHAMMADMUSTHAFA-fo2qu
@MUHAMMADMUSTHAFA-fo2qu 13 күн бұрын
അടിപൊളി, യൂട്യൂബ് വീഡിയോ ചെയ്ത് കമൻറുകൾ വായിച്ച് നോവിക്കുന്ന ഗതികേട്. എന്തിനാണ് ഇതിനൊക്കെ നിൽക്കുന്നത്.നല്ല എന്തെങ്കിലും ജോലിയെടുത്ത് സമയം പാഴാക്കാതെ ഉപകാരപ്രദമായ കാര്യങ്ങളിൽ ചിലവഴിച്ചു കൂടെ... ആവശ്യമില്ലാത്ത ഒരു കാര്യത്തിൽ ഏർപ്പെട്ട് അതിൽ നിന്നുണ്ടായ ദുഃഖങ്ങൾ അനുഭവിക്കേണ്ട ഗതികേട് എന്തിനു വരുത്തുന്നു..... ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മുസ്ലിം പെണ്ണിന് വരേണ്ടതല്ല..... കാരണം, അതിൻറെ ഒക്കെ പരിഹാരം 1400 വർഷങ്ങൾക്കു മുമ്പ് തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.. അന്യരും അല്ലാത്തവരും തന്നെ ഏതുസമയത്തും കാണാൻ പറ്റുന്ന രീതിയിലുള്ള ഒരു പ്ലാറ്റ്ഫോമിൽ എന്തിനു പ്രവർത്തിക്കുന്നു...... താൽക്കാലിക സുഖത്തിനും താൽപര്യങ്ങൾക്കുവേണ്ടി ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്ത് സമയം കളയാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്...... ഇത് ഉപദേശമല്ല ചില സൂചനകൾ മാത്രം അല്ലെങ്കിൽ ഒരു ഓർമ്മപ്പെടുത്തൽ വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം واتقوا يوما ترجعون فيه إلي الله ثم توفي كل نفس ما كسبت وهم لا يظلمون അല്ലാഹുവിങ്കലേക്ക് തിരിച്ചയക്കപ്പെടുന്ന ഒരു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. എന്നിട്ട് ഓരോ വ്യക്തിക്കും താനനുവര്‍ത്തിച്ചതിനുള്ള പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടും. അവരോട് അക്രമം പ്രവര്‍ത്തിക്കപ്പെടില്ല..
@najmamuneer4782
@najmamuneer4782 8 күн бұрын
correct
@rashbaarshad5937
@rashbaarshad5937 5 күн бұрын
Correct
@shahee739
@shahee739 5 күн бұрын
👍🏻
@zbathool1232
@zbathool1232 4 күн бұрын
കറക്റ്റ്
@fathimaansha7864
@fathimaansha7864 Күн бұрын
Masha Allah... Good msg
@hibamumthajvp202
@hibamumthajvp202 13 күн бұрын
നീ നല്ലൊരു ഉമ്മയാണ് 💞 നീ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ തുടരൂ ഓക്കേ 👍🫂
@MubiMubashira-d1e
@MubiMubashira-d1e 14 күн бұрын
മറ്റുള്ളവർ പറയുന്നത് കേട്ട് കരയാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു. ഇതൊന്നും മെയ്ൻറ് ചെയ്യണ്ട.
@FathimaayzalK
@FathimaayzalK 8 күн бұрын
Sheryan....pakshe ath parayan eluppan ee oru avastha anubavichavark maathrame ath manassilaku
@Raindrops-y5z
@Raindrops-y5z 14 күн бұрын
ഹിബ കരയല്ലേ... അള്ളാഹ് എന്തിനാ അതിനെ വിഷമിപ്പിക്കുന്നത് guys.... പാവം എന്ത് നല്ല kuttiyaa അത് ചിരിച്ചിട്ടല്ലാതെ അതിനെ കണ്ടിട്ടില്ല. ഒരുപാട് youtubers nd ഓവർ ആക്കുന്നത് അവരെയൊക്കെ പോയി പറയുവാണേൽ മനസ്സിലാക്കാം. ഈ ഫാമിലി നല്ല ഫാമിലിയാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ്. സാരമില്ല ഹിബ mind ആക്കണ്ട... അടിച്ചുപൊളിച്ചു active ആയി മുന്നോട്ട് പോവുക ❤️
@user-rd3tr1mi9s
@user-rd3tr1mi9s 15 күн бұрын
അവരോടൊക്കെ pokan para 💕 ningale ഇഷ്ട്ടപെടുന്നവരും und ❤️athil oral aahn njan 🥰 njangal ind ingakk 😊 തളരരുത് tto be strong 💕🥰
@UnaiskpMuhammed
@UnaiskpMuhammed 14 күн бұрын
കളിയും ചിരിയും കുറച്ചു പൊട്ടത്തരവും ഉണ്ടാവുബോയെ ജീവിതത്തിൽ സന്തോഷം ഉണ്ടാവുകയൊള്ളു
@shazramsiya8752
@shazramsiya8752 14 күн бұрын
~💫 Be positive always hibathaa❤️✨.. 💎🥰നിങ്ങളെ നിങ്ങളായി ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേരുണ്ട്....💯❤️✨
@rashidrashi8118
@rashidrashi8118 15 күн бұрын
ഇഷ്ടം ഇല്ലാത്തവർ ഇത്ര ബുദ്ധിമുട്ടി കാണാൻ നിക്കടണ്ടല്ലോ
@Fathimahilas-c9f
@Fathimahilas-c9f 14 күн бұрын
Avalkk athrak vishamam & budhimutt undenkil vlog nirthiyaa porray, ellum edth നാട്ടുകാരെ kanikkanoo😂
@rashidrashi8118
@rashidrashi8118 14 күн бұрын
@Fathimahilas-c9f നിങ്ങൾക് കാണാതെ ഇരിന്നുടെ നിങ്ങൾക് നിങ്ങളുടെ ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടകിൽ ജോലി ചെയ്യാതെ ഇരിക്കണോ ചയ്യാർ
@Fathimahilas-c9f
@Fathimahilas-c9f 14 күн бұрын
@@rashidrashi8118 Ith engane joli aavum ??
@SakeenaNm-k6r
@SakeenaNm-k6r 14 күн бұрын
​@@Fathimahilas-c9fiyal aaran erangi podii youtubinte abamanagal... Hibathaathene onnum parayandaa... Ninnkk budhimuttanenkip edhin kananam.. Budhimmuttullavar kananda. Ennttum hibathathakk ellavarodum sneham matram. Nee erangi podi videos kaanan ninkkanda budhi muttanenkil.. Kureyenam ithupole negative parayanj erangikkolum nashangal..
@Being882_.
@Being882_. 14 күн бұрын
​@@Fathimahilas-c9f nalla asooya undalle poyi kara😂
@RishanaRinsh
@RishanaRinsh 14 күн бұрын
Hiba ഞാൻ sincere ആയിട്ട് ഒരു കാര്യം പറയട്ടെ... ഹിബടെ കാട്ടിക്കൂട്ടൽ കാണാൻ വേണ്ടിയിട്ട vedio കാണുന്നത് തന്നെ❤️❤️❤️😁 ഇൻക് ഒത്തിരി ഇഷ്ട്ടാ ♥️ അത് കാണുമ്പോ ഉള്ളിലൊരു സന്തോഷം 🤗 may be ഞാനും അത്പോലെ ആയതോണ്ടാവും 😅 ഇൻക് കൂടുതലും hibade ഒറ്റക്കുള്ള day in my life ഒത്തിരി ഇഷ്ട്ടമാ ♥️♥️♥️♥️ അതോണ്ട് സങ്കടം പെടേണ്ട 👍 keep it up... ഇത് വരെ എത്തിയതും ഇങ്ങനെ നിന്നിട്ടല്ലേ ♥️♥️♥️♥️♥️
@JASMINMV-z5m
@JASMINMV-z5m 14 күн бұрын
സഹോദരീ ഈ കാട്ടി കൂട്ടുന്നവർക്ക് സമാധാനം ഉണ്ടാവില്ല... അത് ഹിബനെ കണ്ട് അന്വേഷിച്ചു നോക്കു... ഇവരൊക്കെ കോമാളി ആവുകയാണ്... എന്തിനു? Cash ന് വേണ്ടി... Thats all
@RishanaRinsh
@RishanaRinsh 14 күн бұрын
@JASMINMV-z5m cashinu വേണ്ടി പലരും ഇക്കാലത്ത് പലതും കാട്ടിക്കൂട്ടുന്നില്ലേ.... അതൊന്നും ഇവർ ചെയ്യന്നില്ലലോ... 🤗 അതോണ്ട് ഓരോരുത്തർക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോട്ടെ...
@JASMINMV-z5m
@JASMINMV-z5m 14 күн бұрын
@@RishanaRinshenik athin preshnam illa dear... But avrk tension kooduthal aayirikum avroke oru mask eduthitaan nammade munnil nilkunnath...ee topic njn research cheythath aan
@ummusafimol5862
@ummusafimol5862 13 күн бұрын
Athe
@hakeemmirzal9870
@hakeemmirzal9870 14 күн бұрын
Hiba ഇതൊക്കെ എല്ലാ utuber നും ഉള്ളതാണ് bad cmnt good cmnt okke.. Never mind dear... നീ പോളിയാണ് 🤲🏻 നിന്നെ പോലെ തന്നെ മോളുട്ടി നെ വളർത്തണം 😘 inshaallh
@SharafuRayya
@SharafuRayya 14 күн бұрын
നീ സന്തോഷിക്കുന്നത് കണ്ട് അസൂയ മൂത്ത കൃമികൾ ആണ് ഈ കമൻ്റ് ഇടുന്നത്. നിൻ്റെ ലൈഫ്ആണ് ഇത് നിൻ്റെ കുഞ്ഞിനും ഇക്കാക്കും വേണ്ടി നീ ജീവിക്ക്. അതും അന്ധോഷത്തോടെ .❤❤
@saffSafhh
@saffSafhh 14 күн бұрын
Athrem vedhana sahich prasavichtt.. Kutti chirikkaathathinum kuttam ummamaark.. Enth mindset il aan ee aalukal comment idunnath enn manasilaavunnilla... Hiba itha ingal ith onnum mind cheyyanda.. Ingl karayunnath kand athilum santhosham kandethunnavar undaavum.. Athkond ini karayaruth.. Happy aaytt irikku😊
@razanworld6627
@razanworld6627 14 күн бұрын
Ithaa ഞാനൊക്കെ നല്ലോണം ടെൻഷൻ അടിക്കുന്ന ആളാണ്... ഞനിപ്പോ പ്രെഗ്നന്റ് ഉം ആണ് ithante സംസാരം കേൾക്കുമ്പോ തന്നെ ഞമ്മൾ ചിരിച്ചു പോവുന്നുണ്ട് 🥰🥰അതൊരു വല്ലാത്ത കഴിവാണ് 👍👍വിഷമിക്കരുത് പോസറ്റീവ് മാത്രം നോക്കുക 👍👍
@naeemaan1703
@naeemaan1703 14 күн бұрын
കരയല്ലേ മോളു. ഞങ്ങൾക്കും സങ്കടം വരുന്നുണ്ട് ട്ടോ. ഞങ്ങൾക്കൊക്കെ വല്ല്യ ഇഷ്ടാണ് ഹിബകുട്ടിയെ. ഒരു അനിയത്തിയെ പോലെ. പറയുന്നവർ പറയട്ടെ. അവർ പറഞ്ഞോണ്ടിരിക്കും. Sadist. വിട്ടേക്ക്. Never mind. 😘😘😘😘
@NyshaFathima-wk8zh
@NyshaFathima-wk8zh 11 күн бұрын
😂
@faathima3322
@faathima3322 15 күн бұрын
Ayyh.. Karayalle hibathha🥺.. Paraynnavar paryyatte.. Ithaane pand muthale videos kaaanunna nmlkk ariyalo😚 negative mind aaakndatto.. ❤️❤️
@anassha6714
@anassha6714 14 күн бұрын
Mm shariya
@Faaaseeyy
@Faaaseeyy 14 күн бұрын
Dii rizaaaaaaaaa😁😁😁
@shahulbathool
@shahulbathool 10 күн бұрын
നിങ്ങള്‍ക്ക് comments കാണുമ്പോള്‍ വിഷമം aavunnundenkil KZbin channel നിര്‍ത്തലാക്കി video idathirunnal പോരെ. എന്തിനാ വെറുതെ മറ്റുള്ളവരെ കൊണ്ട്‌ paraippikknne 😢 Hbayude വിഷമം കണ്ടു പറഞ്ഞത്‌ 😢
@husnapk7551
@husnapk7551 14 күн бұрын
ഹിബ marenda aavashyam ellaa👍👍 Njan comments edunna ആളല്ല kandappol sangadam thonni😢
@rishadashajeer7847
@rishadashajeer7847 14 күн бұрын
ഈ പറയുന്നവർക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളു എങ്ങനെ എങ്കിലും നമ്മുടെ മനസ്സ് കുത്തി വേദനിപ്പിക്ക നമ്മളെ ലെവൽ തെറ്റിക്കുക ആ ഒരു എയിം വെച്ചിട്ട ഇതിന് വേണ്ടി ഇറങ്ങി തിരിക്കുന്ന ഒരു ഗ്രുപ്പ് ഓഫ് ആൾകാർ... മൈൻഡ് ആക്കണ്ട താത്ത ലവ് യു ❤❤❤Keep Goinggg ഹിബാഫസി ഫാൻ from കോഴിക്കോട് ❤
@Selfmotivates-t5t
@Selfmotivates-t5t 14 күн бұрын
പറയുന്നവർ പറയട്ടെ ഹിബ പോവാൻ പറ മക്കളെ തൊട്ട് കളിക്കുമ്പോ ഒരു ഉമ്മക്കും സഹിക്കൂല സാരമില്ല ഡോ പറയുന്നവർ പറയട്ടെ ഞങ്ങൾ ക്ക് ഇഷ്ടം ആണ് നിങ്ങളെ 😍😍masha allah keep going dear😍😍😍tention ആവല്ലേ ഡോ 👍🏻
@muhammadyaseen2490
@muhammadyaseen2490 14 күн бұрын
എന്തിനാടോ എങ്ങനെ കരയുന്ന. മറ്റുള്ളവർക്ക് നമ്മളെ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.
@husnashafeequa5926
@husnashafeequa5926 17 сағат бұрын
SMILE.....IT LOOKS PERFECT ON YOU! Spread ur smile.....chirikkedo....thoot kodukkaruth ....nammal nammalyi jeevikkuka.
@aslafazil4978
@aslafazil4978 15 күн бұрын
Don't worry dear😊 why you apologise to someone...... Just ignore them.....
@JemshiTK
@JemshiTK 14 күн бұрын
Yes
@FNVLOGD
@FNVLOGD 15 күн бұрын
Parayannor parayatte ithaaa😢 nmmkk entha sheri nn thonn nne ath cheyyy😊
@AslaHashim
@AslaHashim 15 күн бұрын
നിങ്ങളെ fun ആണ് എനിക്കിഷ്ടം ചിലപ്പോൾ സങ്കടം വന്നു ഇതു കാണുമ്പോ ചിരി വരും ഫസി ആളു മോശല്ല നല്ല jodi
@shamnahakkeem8140
@shamnahakkeem8140 13 күн бұрын
കുട്ടികളെ കൊണ്ട് എല്ലാം manege ചെയ്യാൻ risk ആണ്.but നമ്മൾക്ക് overcome ചെയ്യാനുള്ള കഴിവ് allahu തന്നിട്ടുണ്ട്. Stay happy❤
@RafiyaShabas
@RafiyaShabas 14 күн бұрын
Be strong Nammal ind kooodeeee supporting don’t worry ❤
@AbcdefghijkLmnop-i2k
@AbcdefghijkLmnop-i2k 14 күн бұрын
എന്താണ് ഈ ആളുകളൊക്കെ ഇങ്ങനെ. മറ്റൊരാളുടെ അവസ്ഥ എന്താണ് എന്ന് പോലും മനസിലാക്കാതെ ഓരോന്ന് കമന്റ്‌ ഇടുമ്പോ എന്ത് സന്തോഷം ആണ് അവർക്ക് കിട്ടുന്നത്. ഡെലിവറി കഴിഞ്ഞ പല സ്ത്രീകൾക്കും postpatrum ഡിപ്രെഷൻ ഉണ്ടാവും. ആ സമയത്തെങ്കിലും സ്ത്രീകൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. പിന്നെ കല്യാണം കഴിഞ്ഞെന്നു വെച് ഭർത്താവില്ലാതെ ഒരു സ്ഥലത്തും പോവാൻ പാടില്ലാനൊക്കെ ആര് ഉണ്ടാക്കിയ നിയമം ആണ്. രണ്ടു പേർ പരസ്പരം മനസിലാവാകുന്നതല്ലേ കല്ല്യാണം. പിന്നെ ഇവർ അവരുടെ ഫാമിലിയുടെ കൂടെ ആണ് പോയതും. കഷ്ടം തന്നെ ആളുകളുടെ കാര്യം. അവരുടെ കണ്ണുനീർ കണ്ടപ്പോ സന്തോഷം ആയില്ലേ. ഓരോരുത്തരുടെ ഉള്ളിൽ ഒരു പാട് സങ്കടങ്ങളും വിഷമങ്ങളും ഒക്കെ ഉണ്ടാവും. ഈ വ്ലോഗ് കളിൽ കാണുന്നത് മാത്രമല്ല ജീവിതം. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കാണണ്ട. അവർ അവർക്ക് ഇഷടമ്മുള്ളത് ചെയ്യുന്നതിന് hate പടർത്താതെ ഇരിക്കുക
@minha-m6o
@minha-m6o 14 күн бұрын
Hiba❤❤❤❤
@hannath2013
@hannath2013 14 күн бұрын
പാവമാണ് ഹിബ😰😰😰 🥰🥰🥰🥰 ഇനിയെങ്കിലും ആളുകളുടെ പറച്ചിൽ നിർത്തു ഇഷ്ടമില്ലാത്തവർ കാണണ്ട
@Ms.sinuuu
@Ms.sinuuu 14 күн бұрын
ഇത് പോലെ ഒരു അനുഭവം എനിക്കും കടന്ന് പോയിട്ട് ഉണ്ട്."പക്ഷെ നമ്മക് നമ്മൾ ആയിട്ടേ എവിടെയും നിക്കാൻ പറ്റുള്ളൂ. മറ്റുള്ളവർക് വേണ്ടിയിട്ട് പെട്ടെന്ന് ഒന്നും മാറാൻ പറ്റില്ല!പിന്നെ നമ്മൾ എങ്ങനെ ആണോ എന്ന് എല്ലാം നമ്മളെ നന്നായി അറിയുന്നവർ അറിയാം പിന്നെ മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കേണ്ട ഒരു ആവിശ്യം ഇല്ല. പിന്നെ ഇങ്ങനെ പറയുന്നവർ ഒരു പരിധി വരെ പറയണം, പറയുന്നു എങ്കിൽ കേൾക്കുന്ന ആൾക്കും എല്ലാം ഉൾകൊള്ളാൻ പറ്റും എന്ന് വിചാരിച് പോകരുത്. അത്രയും ഒരു വേദന ഉണ്ട് അത് കേട്ട് സഹിച്ചു തരണം ചെയ്ത് മുന്നോട്ട് വരാൻ അതോണ്ട് മറ്റുള്ളവരെ കുറിച് ഓവർ ആയിട്ട് ഒന്നും അറിയില്ലകിൽ മിണ്ടാതെ ഇരിക വെറുതെ ഇരുന്ന് മറ്റുള്ളവരെ ഇറച്ചി കഴിച്ചിട്ട് ഒന്നും കിട്ടാൻ പോകുന്നില്ല! ഒരാളെ പറ്റി അറിയാതെ കാര്യം ഉണ്ടാക്കി പറയാതെ ഇരിക്കുക. ന്തിനാ വെറുതെ വെറുപ്പ് സാമ്പത്തിക്കുന്നത്"... ഹിബ തത്തോയ് വിഷമിക്കാതെ, താത്ത എങ്ങനെ ആണെന്ന് ഞങ്ങൾക് അറിയാം കൂടുതൽ ആയിട്ട് പറഞു മനസിലാക്കണ്ട ആവിശ്യം ഇല്ല...keep it upp🙃❤️🫂🫰🏻hibathathoiii" next video waiting and happy face😁🤍🫵🏻
@Raya59332
@Raya59332 7 күн бұрын
Ithaahh karayalla😢 itha karayunna kaanumbool chank parikkunna vedana sahikkaan pattunnilla 🤌😫😩 saaramilla budhi illathavar ayirikkum ath ❤❤❤❤❤❤❤❤
@hadiEo-l3i
@hadiEo-l3i 14 күн бұрын
Your power full youtuber ❤ But peoples are dangerous
@Febinaraheesa123
@Febinaraheesa123 14 күн бұрын
കരയല്ലേ ഹിബ പറയുന്നവർ പറയട്ടെ...ചിരിച്ചു കളിച്ചു നടക്കുന്ന ഹിബയെ ആണ് ഞങ്ങൾക് ഇഷ്ട്ടം. .. Be positive hibatha❤ we love you
@muhammedbasheerbasheercp6387
@muhammedbasheerbasheercp6387 15 күн бұрын
സാരല്ല ഇത്ത നിങ്ങളെ ഇഷ്ടമുള്ളവർ ഉണ്ട് ഇവിടെ പറയുന്നവർ പറയട്ടെ ❤ strong ആയി നിക്ക്❤️❤️🥰
@zayn-gx8vc
@zayn-gx8vc 15 күн бұрын
Ndhina hiba mole ingane karayunne.... Ee type video venda..... Full happy mode ullath madhii.. Atha njaglkk ishttam🥰❤️
@labeebl-fr1lq
@labeebl-fr1lq 13 күн бұрын
Karayathe poradooooo hiba.... Girls power kanichu kodukkan❤
@Bella__butter
@Bella__butter 8 күн бұрын
ഇവളെ ഇങ്ങനെ കളിയാക്കിയ എത്ര പേര് ദുബായിൽ പോയിട്ടുണ്ട്..... പോയവരാണോ ഇങ്ങനെ ചേലക്ണത് ഹിബന്റെ delivery കഴിഞ്ഞതല്ലേ അവൾക്ക് depression ഇണ്ടാവും സ്വാഭാവികം അതിന് അവളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്
@fasnakoolanneri4351
@fasnakoolanneri4351 14 күн бұрын
Don’t cry hiba. Be strong. Avoid negative comments ❤
@shamnahr2462
@shamnahr2462 14 күн бұрын
ടെൻഷൻ ആവേണ്ട ഹിബ ഹാപ്പി ആയിരിക് ഫാമിലിമായി അടിച്ചു പൊളിക്ക് ❤❤❤നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടം ❤🥰🥰🥰
@ThafsiSali
@ThafsiSali 15 күн бұрын
ഐ ലവ് യു ഇബ എനിക്കൊരുപാട് ഇഷ്ടമാണ് അവർക്കൊന്നും ദുബായ് കാണാത്ത അസൂയ ആയിരിക്കും അങ്ങനെ ചിന്തിക്കുന്നത് ആയിരിക്കും നല്ലത്❤
@artandarmiess7907
@artandarmiess7907 14 күн бұрын
Stym ❤
@ippuichu786
@ippuichu786 8 күн бұрын
Hibaa mattullavar negative parayunnath ni nokenda ..ninne ishtapedunna enne pole ulla orupadu perund. . ninte ee samsaram kelkkan ishtaman .ni double strong aayi munnot jeevik ok ..negative parayunnavare nokkenda ..love you hiba❤❤❤
@AamirTA
@AamirTA 8 күн бұрын
Gurrlll ee lokath 8 million mele allkar ind ivarkall allarkum different mentality ayirkkum Ivare ellardem nammke satisfay cheyyan patoolaa athupolle hibhanne ishttapedunnavarum und just surround yourself with people who loves and cares about you ❤😊
@HamdaTk-u6h
@HamdaTk-u6h 15 күн бұрын
Ithaante samsaram okka adipoliyanu ink orupaad ishttanu ❤️🥰😍
@FayizashanavasFarhafaheem
@FayizashanavasFarhafaheem 15 күн бұрын
Don't worry Ithaaa..love youuuu ❤❤
@Safna123-o6p
@Safna123-o6p 14 күн бұрын
ഡാ ഞാനും നിന്നെ പോലെയാ.. ഓവർ ആയി സംസാരിക്കും 😊😊നമ്മുക്ക് അത് മാറ്റാൻ പറ്റില്ല.. അതിനു എന്താ prblm.... താൻ mind ചെയ്യേണ്ട 💞
@husnathakku6047
@husnathakku6047 4 күн бұрын
Njanum same
@thasnithachu2095
@thasnithachu2095 2 күн бұрын
Hiba thatha paryunavar endh venelum paryteee adh karym aknadatoo veshamikalletooo😊inglk rand perkum athrem aghrihich kitya mol ann ...veshmiknadatoooo happy ayi iriktoooo❤
@Dilnadiyadilfa
@Dilnadiyadilfa 2 күн бұрын
പറയുന്നവർ ഒക്കെ പറയട്ടെ ഇങ്ങൾ സംഘട പെടേണ്ട കൂൾ 😍
@Jaseerant-f8h
@Jaseerant-f8h 14 күн бұрын
Hiba nee എന്തിനാ വിഷമിക്കണേ ബുദ്ധിയില്ലാത്തവർ വിടുന്നതല്ലേ kariyamakanda
@dhilnas9268
@dhilnas9268 14 күн бұрын
ഹിബാത്ത സാരല്ല കരയല്ലി പോട്ടെ... ഇങ്ങളെ ഇഷ്ട്ടല്ലോരും ഇണ്ടല്ലോ ഇവിടെ ബാക്കിയുള്ളതൊന്ന്നും mind ആക്കണ്ട ❤😊
@raihanathlatheef8416
@raihanathlatheef8416 15 күн бұрын
Avr aghnee palathum parayum Hibaathaaa... Ath onum mindd akkndaaa... Go with ur character dont change for others !!! Do what makes u happiee...
@YasminYachi-cp4dj
@YasminYachi-cp4dj 14 күн бұрын
It’s ok dear. Ignore the people who dislikes u stay positive
@shahadvlog9194
@shahadvlog9194 5 күн бұрын
ആസ്നേഹം എന്നും നിലനിൽക്കട്ടെ. പറയുന്നവർ പറയട്ടെ
@AslaHashim
@AslaHashim 14 күн бұрын
ഹിബ നിന്നെ ഇഷ്ടം പെടുന്നവർ ഉണ്ട് അവരെ നീ എന്താ നോക്കാതെ പോകുന്നെ ഞങ്ങളെ ഇബ ഇങ്ങനെ ആണ് ഇനി ഇഷ്ടം ഇല്ലാത്തവർ കാണണ്ട കുറ്റം പറഞ്ഞു എന്തിനാ ഒരാളെ വേദനിപ്പിക്കുന്നെ
@veenakannan3214
@veenakannan3214 14 күн бұрын
ഹിബയുടേം ഫാസിടെ യും ഈ കളിചിരി തമാശ കണ്ടിട്ടാണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയെ 🥰🥰🥰🥰നിങ്ങൾ നിങ്ങളായി തന്നെ തുടരുക 🥰🥰🥰🥰🥰നിങ്ങളിൽ അസൂയ കൊണ്ടവരാണ് ഇങ്ങനൊക്കെ cmnt ഇടുന്നത്.... പോകാൻ പറ അവറ്റകളോട്...
@RanaRana-j5j
@RanaRana-j5j 14 күн бұрын
Karanjath kond samsarichal avark athin oru suga kittuva nera marich strong ayi samsarichal ileh avarkk kurach naaak kurayum agane cheyy hibaa
@RizwanKareem-gy3vu
@RizwanKareem-gy3vu 14 күн бұрын
Yes
@devine_henna
@devine_henna 13 күн бұрын
എന്തൊക്കെ പറഞ്ഞാലും ഇങ്ങൾ പൊളിയാണ് ഹിബത്താ ❤️ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളുടെ വീഡിയോസ് 🥰നെഗറ്റീവ് കമന്റ്സ് മൈൻഡ് ആകണ്ടാ ഹാപ്പി ആയിട്ട് ഇരിക്കാ ഞങ്ങൾക്ക് അതാണ് ഇഷ്ട്ടം love you dear❤️
@Naj.Y4
@Naj.Y4 14 күн бұрын
Comments ittavarod ath okke ingale ishttam ahn. pakshe oraale ingane okke parayan engane kazhiyunnu. avare bhakath ninn chindichu nokk nalla sangadam aavum Hibatha happy aay irikk ❤
@FayizashanavasFarhafaheem
@FayizashanavasFarhafaheem 15 күн бұрын
Don't worry Ithaaa.. ലവ് യു...❤
@mohammedshijaspalakkal5200
@mohammedshijaspalakkal5200 14 күн бұрын
ഹിബ ദിവസേന വീഡിയോ ഇടണം. ഞങ്ങളും ദുബായിൽ പോയിട്ടില്ല. അവിടുത്തെ വിശേഷങ്ങൾ ഒക്കെ ഹിബയുടെ വീഡിയോയിലൂടെ കാണാലോ.
@fathimanasrinkk6285
@fathimanasrinkk6285 15 күн бұрын
Hiba എന്തിനാണ് ഇതൊക്കെ serious ആക്കണത് നമ്മളെ നാട്ടിൽ കോറെ വിവരമില്ലാത്തവർ ഉണ്ട് അവരെന്തേലും പറയും അസൂയ കൊണ്ടാണ് നീ എങ്ങാനാണോ അത് പോലെ നിന്നാൽ മതി
@henzavlog3842
@henzavlog3842 14 күн бұрын
ഒരിക്കലും ആരുടെയും മുമ്പിൽ കരയരുത്. ആര് എന്ത് പറഞ്ഞാലും..... 🥰🥰🥰
@fida123fidamol7
@fida123fidamol7 13 күн бұрын
ee video kandappo orupad sankadam thonni. hibatha thalararuth,parayunnar awde parayatte, ellavare character um orupole allallo. always be strong and happy
@animemok
@animemok 14 күн бұрын
നിങ്ങൾ നിങ്ങളായി ജീവിക്കു മറ്റുള്ളവരുടെ അസൂയ കൊണ്ട് പറയുന്നത് ആണ് എല്ലാ കമെന്റ്സിലും ഉണ്ട് ഇങ്ങനെ ചൊറിയുന്നവർ.. തൊട്ടാൽ വടുന്നവരെ വീണ്ടും വീണ്ടും നോവിക്കും നമ്മൾ അത് മൈൻഡ് ആകുന്നില്ല എന്ന് മനസിലാകുമ്പോൾ പിന്നെ തോണ്ടാൻ നിക്കില്ല... ബി strong😊😊
@safariyas1300
@safariyas1300 14 күн бұрын
Nthinaa ingane bad cmnts itt avare ingane vedhanippikknee avare lifyl keri nthina edapedunnath pavam kanumpo sangadavn very bad society 🥺
@Sulaikha-b1q
@Sulaikha-b1q 15 күн бұрын
ഹിബ വിട്ടുകള എല്ലാവരും ഒരുപോലെ അല്ല പറയുന്നവർ പറയട്ടെ മൈൻഡ് ആകേണ്ട എനിക് ഒരുപാട് ഇഷ്ടമാണ് ഹിബാനെയു വീഡിയോ യും
@AnifaCheral
@AnifaCheral 13 күн бұрын
Hiba cheechi change aavandya avesham illa ningalude eesvabavaman enek ishtam❤
@sakeerhussain9556
@sakeerhussain9556 12 күн бұрын
എന്റെ പേര് സഹീറ ഇത് വരെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല എനിക്ക് വളരെ സങ്കടമായി പറയുന്നവർ പറയ ട്ടെ ബുദ്ധിമുട്ടുള്ളവർ കാ ണെണ്ട ആവശ്യമില്ല. അല്ലാഹു നിനക്ക് കുറേ കാലം ദീർഘായുസും ആഫിയത്ത് നൽകെട്ട ആ മീന്
@bushairbushairct3664
@bushairbushairct3664 14 күн бұрын
ആരും ആരേയുംകമറ്റിട്ട് എഴുതി വേദനിപ്പിച്ചാലും.ഏ തു വിധത്തിൽ വേദനിപ്പിച്ചാലും അവരും അനുഭവിക്കും. ഉറപ്പ് വിഷമിക്കണ്ട.
@noushadshami8939
@noushadshami8939 14 күн бұрын
😢😢നല്ല സങ്കടം തോന്നി എല്ലാം കേട്ടപ്പോ
@rafeedatanalur4551
@rafeedatanalur4551 14 күн бұрын
സാരമില്ല ഹിബ നീ അത് ഒന്നും മൈൻഡ് ചെയ്യണ്ടാ എനിക്ക് ഇഷ്ട്ടം ആണ് ഹിബ യെ
@ranafathimvlogs4412
@ranafathimvlogs4412 7 күн бұрын
Seee nammal elarum express cheyuna reedhi is very different . so it’s her way of expressing her happiness and joy. It’s her way of character of expressing happiness let her be kind to each other nammal kannuna ellam real alla oru pad hard times koode akhum Hiba pokhune being a mother and postpartum depression is real too so be kind to each other ❤
@fathimathrihanaky6877
@fathimathrihanaky6877 12 күн бұрын
അവരവരുടെ ജീവിതത്തിൽ തന്നെ നടക്കുന്ന ഓരോ ടെൻഷൻ ഉണ്ട്.. അതിൻറെ കൂടെ കമൻ്റ് നോക്കി ടെൻഷൻ ആകണ്ട... വീട്ട് കള ❤
@HamdaTk-u6h
@HamdaTk-u6h 15 күн бұрын
Mind aakanda ithaa ❤️
@panjuadam6096
@panjuadam6096 14 күн бұрын
Koodudal perum hibaye snehikunnavar aan tto ❤🥰🤲
@Naba_farhana
@Naba_farhana 15 күн бұрын
പാവം ഹിബ എനിക്ക് വിശമമായി
@Johnsadal
@Johnsadal 14 күн бұрын
Enna maari ninn karay vanamee
@ShabanaShajahan-h1c
@ShabanaShajahan-h1c 14 күн бұрын
Hiba ithrem explanation te avishyam illa nammale vedanippikkanam ennullavar ennum nammale vedanippichkonde irikumm nigal happy ayit irikuu ❤
@abiarahmanrahman5095
@abiarahmanrahman5095 7 күн бұрын
Parayunnavar avide parayatte ath kaaryaakkanda itha ❤
@Safna123-o6p
@Safna123-o6p 14 күн бұрын
സാരമില്ല മുത്തേ.. അതൊന്നും താൻ never mind ചെയ്യേണ്ട. ധൈര്യം ആയി മുന്നോട്ട് പോവൂ 🥰❤
@DilnaOk
@DilnaOk 15 күн бұрын
Enik endh ishtaa ariyuo hiba thathane 😘😘💖
@Suhail-s5l
@Suhail-s5l 14 күн бұрын
സത്യം പറയാല്ലോ..നിങ്ങളെ വീഡിയോ സൂപ്പർ ആണ്.. കൊറേ ചിരിക്കാൻ ണ്ടാവും.. Bad കമന്റ്‌ just ignore pls.. React ചെയ്യണ്ട 👍👍
@SafooraAnsari-ex6tp
@SafooraAnsari-ex6tp 14 күн бұрын
@Hibanudar2005
@Hibanudar2005 7 күн бұрын
Aa cheriya kuttide perum prnj Negative comments idunnavar onn orthude... Aa cheriya kutti valarnn idhokke kaanumbo aa molkk avlde ummane kuttapedthumbk ethra sangadam indaavum. Oraal happy aavunnadhum avrkk ishtam ulladhum cheydhaal adh kuttapedthaan koree peru undaakum... Hiba itha is adipwoli... abhinayam illaatha samsaaram thanne aahn kooduthalum ishttam😍❤️💯 Itha just ignore negative comments🫡 Happy aayirikkaah... Positive comments maathrm nokki munnit povah Njnaglokke ind🥰😘😘😘
@RinshaFattima
@RinshaFattima 14 күн бұрын
Itha ningaleyum ningalude family member sineyum valare ishdan❤
@thasnithasni1400
@thasnithasni1400 14 күн бұрын
Hiba iyal nikkunne platform ethratholam open anennu chindikkoo.ningl idu vare ethiyad ningalde mathrm kazhivanu.adinu sadikkathavar anu ee reethiyilulle comments idunne.ninglde nanma agrahikkathevar ayirikkille idokke parayunne.avark vendi karayarthu.ningl idu pole ennalla idinekkal smart ayi munnotu pokoo.enik ningalde vedeos okke valare ishtan.ipozhulle ee postpartum dipression vegam ok akum.be happy Hiba.negetive comments mind akkalle.adu kond namuk nashtame illooo.love you❤
@jasibabu5314
@jasibabu5314 14 күн бұрын
ഇതിലും വൃത്തി കെട്ട കമന്റ്സ് പല യൂറ്റർബേർസിനും കിട്ടുന്നുണ്ട്.. സോഷ്യൽ മീഡിയയിൽ ഇറങ്ങിയാൽ നല്ലതും ചീത്തയും കേൾക്കേണ്ടി വരും..അദ് കാര്യമാക്കേണ്ട ഹിബ...
@shahinashahina9689
@shahinashahina9689 13 күн бұрын
എനിക്ക് ഇഷ്ട്ടാട്ടോ ഇങ്ങളെ വീഡിയോസ് ഒക്കെ ഞാൻ എൻജോയ് ചെയ്യാറുണ്ട് ❤ ഇങ്ങൾ പൊളിയാണ് keep going girl🥺
@FemeenaCa
@FemeenaCa 11 күн бұрын
Ee ----------makkalkokkee ee cyber attack nirthikoode avar avark ishtamulla karyngal cheythotte ninakokkee endhan avasanam endhilum pattipoyi kazhiyumbol ee nayakal k ellam thirichu pararum😡🤬💯 hiba njn ninglde velya oru fan an ijj poliyan aar endh paranjalum ath mind akanda ith ninte lyf nink ishtamullath pole jeevikkuu ni ipalum pandum adipoliyan seriously You Are A Greatest Woman❤❤🫂❤️‍🔥
@FOOTBALLLOKAM67383
@FOOTBALLLOKAM67383 15 күн бұрын
Hiba ne ishttamullavar arekke❤
@Rsbtips
@Rsbtips 14 күн бұрын
അല്ലാതെ പിന്നെ ❤❤
@Missriyya-cy
@Missriyya-cy 14 күн бұрын
Hibatha avarokke palathum parayum video okke super aahnu❤❤❤
@misiriulyamihu-vc5jr
@misiriulyamihu-vc5jr 15 күн бұрын
Pavan hibatha karylle happy ayitt erik❤❤❤
@husnashafeequa5926
@husnashafeequa5926 17 сағат бұрын
Hiba ipo samsarikunnathum athinte oru sangadathintem okke bhagamayaan enik thonnunnath. Hiba ,as a person ,nalla character ulla kuttiya. Jeevithathil nammale velayiruthaan aarkum adhikaramilla. Ee vilayiruthunnavar aarum perfectumalla. Nammal cheyyunnath sheriyaan enn nammalk thonnunnundenkil......athinekal valthayi onnum illa. Nammalde lyf aaarum namuk jeevuch tharilla.aarkum vendiyumalla nammal jeevikkunnath. Nammude manassil Sheri enn thonnunnath cheyyuka.mattuvare bodhipikkenda avashyam namukkilla. All d best. RESPECT YOURSELF . . .Edo, THIS TIME ALSO WILL PASS!
@aslame9315
@aslame9315 14 күн бұрын
Sherikkum sangadam thonnun😢
@shahanabi2506
@shahanabi2506 15 күн бұрын
Hibathaaa🥺❤ sgadavallleee.....parynor pranjkondee irkummmm athhonum mind akkndaaaa....ithaaa happy aayi irnnaa mathiii.....🥰🥰🥰 Ithaa egnanayaanooo ath poleee irkkk arkkk vendiiyum maaaarandey aveshym lydaaaa....epyumm happy ayii irkkktooo🥰❤️
@HIDDEN_NICO
@HIDDEN_NICO 14 күн бұрын
ഹിബാ support ചെയ്യാൻ ആരെങ്കിലും ഉണ്ടോ ❤️
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 59 МЛН
A BETTER START 😍
16:01
Praveen Pranav
Рет қаралды 478 М.
നെനച്ച കല്യാണം 😄 reel❌ real✅
8:04