എല്ലാത്തിനും ഒരു സമയമുണ്ട് പക്ഷേ എനിക്കു യഥാസമയത്ത് കിട്ടേണ്ട കാര്യങ്ങൾ ഒന്നും തന്നെ യഥാസമയം കിട്ടിയിട്ടില്ല പത്ത് വയസ്സിൽ കിട്ടേണ്ടത് അറുപത് വയസ്സിൽ കിട്ടിയിട്ട് കാര്യമില്ലല്ലോ അതുപോലെതന്നെ ആഗ്രഹിച്ചതൊന്നും നേടാൻ സാധിച്ചില്ല അതിന് ജസ്റ്റ് ഓപ്പോസിറ്റ് ആയിട്ടാണ് എല്ലാം സംഭവിച്ചത് ഭയങ്കര തടസ്സങ്ങളും പ്രതിബന്ധങ്ങളും അനുഭവപ്പെട്ടിട്ടുണ്ട് വളരെയധികം ഹാർട്-വർക്ക് ചെയ്തിട്ടുണ്ട് എങ്കിലും ഒന്നിലും വിജയിക്കാൻ കഴിഞ്ഞില്ല എന്തെക്കൊയോ പ്രശ്നങ്ങൾ ആരിൽനിന്നും ഒരു സഹായവും കിട്ടിയിട്ടില്ല മാതാപിതാക്കളിൽ നിന്നും ഒരുപാട് ബുദ്ധിമുട്ട് കഷ്ടപ്പാടും സഹിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട് പഠിപ്പിക്കേണ്ട അവർ യാതൊരു കാരണവശാലും പഠിക്കാൻ സമ്മതിക്കാതെ ഇരുന്നിട്ടുണ്ട് എന്തോ മക്കളോട് അസൂയ ഉള്ളത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട് അത് നൂറ് ശതമാനം ശരിയാണുതാനും ആരും അപ്പച്ചനെക്കാൾ ഉയരാൻ പാടില്ല അപ്പച്ചൻ ആയിരിക്കണം എപ്പോഴും രാജാവ് മക്കളും ഭാര്യയും അടിമകളായി ജീവിക്കണം എന്നോരു മനോഭാവം ഉണ്ടായിരുന്നു പഠിക്കുന്ന പുസ്തകങ്ങൾ എടുത്ത് വലിച്ചെറിയുമായിരുന്നു എങ്ങനെ പുറത്ത് പറയും അപ്പന്മാർ അങ്ങനെ ആയിരിക്കും എന്ന് അന്ന് ചിന്തിച്ചിരുന്നു പക്ഷെ ഇപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത് സത്യത്തിൽ ഞാനൊരു സർവന്റ് ആയിരുന്നു എനിക്ക് മക്കൾ ഉണ്ടായപ്പോൾ ആണ് ഞാൻ അപ്പച്ചന്റെ ചെയ്തികളെ കുറിച്ച് ചിന്തിച്ചതും മനസ്സിലായതും കുറ്റങ്ങൾ പറയുന്നത് ശരിയല്ല എന്ന് ചെറുപ്പം മുതൽക്കേ അറിയാമായിരുന്നു ആരെക്കുറിച്ചും കുറ്റങ്ങൾ ഞാൻ പറയാറില്ല പക്ഷേ ഈ ബോധമില്ലായ്മ കാരണം ഞങ്ങൾ ആറു മക്കളും പെരുവഴിയിൽ ആയപ്പോലെ ആയി പ്പോയി സാമാന്യം നല്ല ജോലിയുള്ള മനുഷ്യൻ ആയിരുന്നു പക്ഷേ മാസത്തിൽ പത്തോ പന്ത്രണ്ടോ ദിവസം മാത്രം ജോലിക്ക് പോകും മദ്യപാനം പുകവലി ചീട്ട് കളി ഇതിനെല്ലാം അഡിക്റ്റ് ആയിരുന്നു വീട്ടിൽ എല്ലാദിവസവും ഒച്ചപ്പാടും ബഹളവും ഇടിയുമായിരുന്നു ഞങ്ങളെ എല്ലാവരെയും കുടുക്കിൽ ചാടിച്ച് അപ്പൻ സുന്ദരമായി ആർഭാടമായി ജീവിച്ചു റിട്ടയേർഡ് ആയപ്പോൾ ഏതാണ്ട് ചെറിയ സമാധാനം കിട്ടി മരിച്ചപ്പോൾ പൂർണ്ണസമാധാനവും മക്കൾ കഷ്ടപ്പെട്ട് പോയി
@gishathomas128420 сағат бұрын
🙏🙏
@ak.mp4.18 сағат бұрын
😔😢
@lenys64212 сағат бұрын
😢
@ArjunArjunR-r5u10 сағат бұрын
😘😘..😘😘
@rajilaly4205Күн бұрын
ആമേൻ 🙏🙏🙏അച്ചന്റെ നല്ല പ്രെസംഗം ആരുന്നു 🙏🙏
@mariammaabraham227710 сағат бұрын
Ammen
@AbrahamPandicherrilMathai2 сағат бұрын
The Book is "Ecclesiastes" from the Old Testament.
@MacTales-ef4ci20 сағат бұрын
Hallelujah... Amen.
@rosammadavid371Күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏..Thanks a lot.Fr. yesuve njangalde paapangal 😢😢😢😢kshamichu njangale anugrahikkaname..Amen 🙏