ശ്രുതി തനിച്ച് ആവണം എന്ന് ദൈവം ആഗ്രഹിച്ചത്. വല്ലാത്ത ക്രൂരത ആയി പോയി ദൈവമേ ഇത്. ജൻസൺ മരണ സമയത്തും അവള് തനിച്ച് ആവുമോ എന്ന് പേടിച്ചിട്ടുണ്ടാവണം. ആദരാഞ്ജലികൾ 💐
@Niharika809Ай бұрын
ഇത്രയും ക്രൂരനാണോ ദൈവം 😢😢😢ചിന്തിക്കാൻ പോലും പറ്റുന്നില്ല ആ കുട്ടിയുടെ അവസ്ഥ 🙇🏻♀️🙇🏻♀️🙇🏻♀️
@RaasiyaRaasiya-k2cАй бұрын
ദൈവത്തെ ഒരിക്കലും ക്രൂരനായി കാണരുത്.
@shiningstar958Ай бұрын
എല്ലാത്തിനും ഒരു കാരണം വേണം എന്നും അത് ദൈവം ആണെന്നും നിനക്കുന്ന കൊണ്ടുള്ള പ്രശ്നം ആണ്.
ഇനിയും ദൈവം ഉണ്ടെന്ന് പറഞ്ഞ് നടക്കുന്നവരുടെ അവസ്ഥ...😇... ഈ വാർത്ത കേട്ടപ്പോൾ തന്നെ mind negative ayi..
@SARA-xngАй бұрын
ഈ വാർത്ത കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി...നമ്മുടെ പ്രിയപെട്ടവരില്ലാതെ ഈ ലോകത്ത് ജീവിക്കുകയെന്നത് മരണത്തെക്കാൾ വേദനജനകമാണ്...ആ കുട്ടിയെ തളർന്നപോകാതെ ചേർത്തുനിർത്താൻ ആരെങ്കിലും ഉണ്ടാവണേ എന്ന് മാത്രം പ്രതീക്ഷിക്കുന്നു...
@midhuntr8472Ай бұрын
സത്യം... എന്റെ ചേട്ടനും.. ചേട്ടന്റെ 18വയസുള്ള മോളും കാൻസർ വന്നു മരിച്ചു... അതും.. രണ്ട് പേർക്കും ഒരുമിച്ചു കാൻസർ... വേദന പറഞ്ഞറിയിക്കാൻ പറ്റില്ല
@FasiFasi-dd7kbАй бұрын
Athe
@MumthajbeegumMumthuАй бұрын
😢satym
@melvincyrilАй бұрын
ഉള്ളവന്നു കൂടുതല് വാരിക്കോരി കൊടുക്കും.. ഇല്ലാത്തവന്റെ കയ്യില് നിന്നും ഉള്ളത് കൂടെ എടുക്കും.. ദൈവം ഒരു സംഭവം തന്നെ. .. !!!
@reenurajesh3165Ай бұрын
😢😢😢
@arunbabu826Ай бұрын
❤
@anithaalex3323Ай бұрын
Neril kandal njan oru pottikku pottikkum ente sarva shakthiyum eduthu.. Deivam polum deivam
@Jayaraj98866Ай бұрын
@@anithaalex3323It is the situation like this we are forces to believe in karma theory .Even God couldn’t escape from it
@becomeamillionaire-tz9nvАй бұрын
😢😢😢 Njn palappoyum chinthikkum enthina ivare pole jeevikkan aagrahallor marikknne enn enne pole marikkan agrahalllore dhavathin edthoode ennitt avar jeevichotte enn😅😣
@riyu945Ай бұрын
ഇത് കണ്ട എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല.. ഒന്ന് പൊട്ടി കരയാൻ തോനുന്നു 😢 പാവം ആ പെണ്ണിന്റെ അവസ്ഥ 😢😢
@jishnujp4318Ай бұрын
എത്ര മനോഹരം ആയിട്ടാണ് ഒരു പെൺ കുട്ടിയുടെ ജീവിതം കട്ട പുക ആക്കിയത്. ദുരന്തങ്ങളുടെ ഒരു ഘോഷ യാത്ര തന്നെ. ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറം അല്ലെ ഇതൊക്കെ. മാറും, മറക്കും, മരിക്കും മനുഷ്യനല്ലേ 😢
@ijazshazal9686Ай бұрын
അത് കാഴ്ചക്കാർക്ക് മാത്രമാണ് പ്രിയപെട്ടവരുടെ ഉള്ളിൽ എന്നും ഒരുനോവായി ഉണ്ടാകും
@Sonu-v6qАй бұрын
പ്രളയത്തോടെ എല്ലാം നഷ്ടമായപ്പോ.. ശ്രുതിമോൾടെ ദുരന്തം കഴിഞ്ഞു വിചാരിച്ചു.. വീണ്ടും വിധിയുടെ വിളയാട്ടം.. അല്ലാഹ് ഇങ്ങനെ ഒരാളെയും പരീക്ഷിക്കല്ലേ.. സഹിക്കാനുള്ള ശക്തി കൊടുക്കണേ 🤲🏼
@pradeeppgopalanАй бұрын
ഇന്ന് അല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റി ക്കഴിഞ്ഞാൽ ഇവൾക്ക് അനാഥ എന്ന് തോന്നുന്നുമല്ലോ എന്ന്..... ജെൻസൺ എന്തേ അങ്ങനെ പറഞ്ഞത്.. ഒന്നിക്കാൻ പോകുന്ന സമയത്ത് മരണത്തെക്കുറിച്ച് എന്തിനാണ് സംസാരിച്ചത്...
@user-eh3gh5ut5uАй бұрын
😢
@varughesemg7547Ай бұрын
അറം പറ്റിയതുപോലെ.
@Footballvibe777Ай бұрын
Sarikkum ,Ann kettappo ingane thonniyirunnu
@ajgksАй бұрын
Chilar paranj ketitund thamashaik polm ingne parayalenu navil gulikan keruna samayam anel athpole nadakuenu ann e news kandapo thony nthna angne parayunenu Pavam aa kochinte avastha avnte jeevan poya aa avastha avle orth evdeya daivam enn parayuna Shakthi 😢😢
എന്ത് പറയണം എന്ന് അറിയില്ല പാവം കുട്ടി 😢നമ്മുടെ ആരും അല്ലാതിരുന്നിട്ടുകൂടി ഇത്രയും വിഷമം വരുന്നുണ്ടെങ്കിൽ 10 വർഷം പ്രാണനായി നിന്നവൻ പോയത് അറിയുന്ന ശ്രുതിയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ ആർക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ ആ കുട്ടിക്ക് മനശക്തി കൊടുക്കണേ 🥹
@subi.noufal6131Ай бұрын
ചേട്ടാ നിങ്ങൾ പറഞ്ഞ ആ വാക്ക് അറം പറ്റിയ പോലെ ആയല്ലോ 😢😢
അന്തവിശ്വാസികൾ 😐 അറം പറ്റുന്ന teams ആരെങ്കിലും എനിക്ക് ലോട്ടറി അടിക്കുമെന്ന് പറയാമോ. അറം പറ്റിയെങ്കിലും ലോട്ടറി അടിക്കട്ടെ. പറി
@ViniKt-id3nvАй бұрын
@@badbad-catഅങ്ങനെയിപ്പം താൻ പണക്കാരനാകണ്ട പറയില്ല😆😆
@user-yx2jm4oq3sАй бұрын
ചേച്ചിയോട് എന്ത് പറയണം എന്ന് അറിയില്ല. ഞങ്ങൾ എല്ലാം കൂടെ ഉണ്ട്. എന്നെ ഒരു അനുജൻ ആയി കണ്ടോള്ളൂ. എന്നെ കൊണ്ട് സഹായിക്കാൻ പറ്റുന്ന എല്ലാം ഞാൻ ചെയ്യാൻ ശ്രെമിക്കാം. ചേട്ടന്റെ ആത്മവന് ശാന്തി ലഭിക്കട്ടെ. 🙏
@abhinandsthampi8900Ай бұрын
ദൈവം ഉണ്ടോ എന്ന് സംശയം തോന്നുന്നത് ഇതുപോലെ ഉള്ള അവസരത്തില്‍ ആണ് 😢😢
@bluejackkАй бұрын
wayanadil oru 500 pere manninte adiyil aakki konna dhayvam..
@sudheeshsudhi5203Ай бұрын
ഇപ്പോഴും സംശയം ഉണ്ടല്ലെ...
@mithunpgtАй бұрын
Ottum samshayam venda..angane undenkil oru psyco anu
@sudheeshsudhi5203Ай бұрын
@@mithunpgt psyco എന്നു പറയരുത്... അതിനേക്കാൾ ഭീകരം ആയ പ്രവർത്തി ചെയ്യു്നവനെ പുതിയ ഒരു വാക്ക് ഇട്ടു വേണ്ടെ വിളിക്കാൻ
ഇതിൽ കൂടുതലൊന്നും ആർക്കും വരാനില്ല .ജോലി കിട്ടിയില്ലെന്നൊക്കെയാണ് ഓരോരുത്തരുടെ വിഷമം 😢
@anjananidhi5110Ай бұрын
ഒരിക്കലും ഈ ന്യൂസ് ലൈക് ചെയ്യാൻ പറ്റില്ല...എങ്ങനെ അവര് ഇത് സഹിക്കും... ഈശ്വര 😢😢😢
@Why_so_serious_rnАй бұрын
ദൈവമേ, ഇന്ന് ആ മോന് അപകടം പറ്റിയ വാർത്ത കേട്ടപ്പോ തന്നെ കമന്റ് ഇട്ടതെ ഒള്ളൂ അതിനൊന്നും പറ്റരുതേ എന്ന്, സഹിക്കാൻ പറ്റുന്നില്ല ഈ വാർത്ത കേട്ടിട്ട്🥺🥺എന്തിനാ ഒരാളുടെ മാത്രം ജീവൻ എടുത്തേ, ഒന്നേൽ രണ്ടാളും ജീവിക്കണമായിരുന്നു അല്ലേൽ രണ്ടാളേം കൊണ്ട് പോകാരുന്നു. ഇതിപ്പോ ആ മോൾടെ അവസ്ഥ ഓർക്കുമ്പോ തന്നെ വല്ലാണ്ട് വരുന്നു. ഈയിടെ ആയിട്ട് കേൾക്കുന്ന വാർത്ത എല്ലാം ഇങ്ങനെ ആണല്ലോ😒😒
@pachenjacob3545Ай бұрын
അള്ളു വെച്ച ദൈവം തന്നെ puncher ഒട്ടിക്കണോ?
@rkCouple...Ай бұрын
ഈശ്വരാ എന്തിനാ ഇങ്ങനെ ക്രൂരത നല്ലവരോട്. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
😪😪 എഴുതാൻ വാക്കുകളില്ല...പ്രിയപ്പെട്ട കൂടപ്പിറപ്പിന്നു കണ്ണുനീരിൽ കുതിർന്ന ആദരാജ്ഞലികൾ 🌹🌹🌹
@donalsudhi9563Ай бұрын
ദൈവമേ സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ ഞാൻ അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥന ആയിരുന്നു.. നല്ലൊരു മോൻ 🙏🙏
@Ethiest...Sn-f4lАй бұрын
അള്ളു വെച്ച ദൈവം തന്നെ puncher ഒട്ടിക്കണോ?
@pachenjacob3545Ай бұрын
@@Ethiest...Sn-f4l very correct
@bobbyd1063Ай бұрын
നല്ല ഒന്നാംതരം സൈക്കോയോട് ആണ് പറയുന്നത്. അതും അടിച്ചു താഴെ ഇട്ടു ഉള്ളത് എടുത്തതിനു ശേഷം എണ്ണിക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചു വന്നു ചവിട്ടി ഇട്ടു പിന്നെയും പിടിച്ചുപറിക്കുന്നവൻ. അങ്ങനെ ഉള്ളവന്റെ ഫാൻസ് ആയി നടക്കുന്നവൻമാർ എന്ത് വലിയ വാ@ണ് ആയിരിക്കണം?
ദൈവമേ ഇത് ഇത്തിരി കൂടി പോയി ...... ആരുടെ കണ്ണ് കിട്ടിയതാണോ 😭😭😭
@blacklover880Ай бұрын
അറംപറ്റി പോയല്ലോ 🥺
@libinthomas6919Ай бұрын
😢😢😢😢😮😮😮😮
@badbad-catАй бұрын
Superstition 2024ൽ 💥
@fathima8434Ай бұрын
10 വർഷം നീണ്ടു നിന്ന പ്രണയം വിവാഹത്തിലേക്ക് എത്താൻ കുറച്ച് നാൾ കൂടി ഒന്ന് കാത്തിരുന്നാൽ മതിയായിരുന്നു..... ചതിയുടെ വഞ്ചനയുടെയും വലിയൊരു വളയം സൃഷ്ടിച്ച ഈ കാലത്ത് ഇത്തരം ചില പ്രണയങ്ങൾ മാത്രമാണ് പ്രണയം എന്ന വാക്കിന് വില നൽകിയിരുന്നത്..... എന്നാൽ ആ പ്രണയം പോലും കരഞ്ഞു പോകുന്നു ഈ വിലാപത്തിന് മുന്നിൽ🥺🥺🥺💔💔💔 സുന്ദരമായ പലതിനെയും എന്തേ.. ഈ ഭൂമി നേരത്തെ അങ്ങ് വിളിക്കുന്നു.... അതെ എൻറെ കണ്ണുനീർ പോലും തോരുന്നില്ല 😖😖😑
@firoskhan-ty7wnАй бұрын
എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല.... വല്ലാത്ത വാക്ക് ആയിപ്പോയി..... ആ മോൾ എങ്ങനെ സഹിക്കും..... ക്ഷമ കൊടുക്കണേ നാഥാ.. 😥😥
@watareyousaying-y4fАй бұрын
സത്യം💔 ചിന്തിക്കാൻ പോലും ആവുന്നില്ല.. ആ കുട്ടിയുടെ വിധി🥺
No dear , He manifested Pedichath bayanath samabavichu Ath angine anu Negative ayt ayalum Postive ayalum kuduthal chindikunath nadakum
@naveenempire2838Ай бұрын
ഈ വാർത്ത കേൾക്കുന്ന നമ്മള്ളക്കെ സഹിക്കാൻ കഴിയുന്നില്ല....ആ കുട്ടിയുടെ അവസ്ഥ 😢
@Molly-kv9beАй бұрын
😪🙏സഹിക്കാൻ പറ്റുന്നില്ല എന്റെ ദൈവമേ 🙏
@RamithavlogsАй бұрын
Athe😢😢😢
@pachenjacob3545Ай бұрын
അള്ളു വെച്ച ദൈവം തന്നെ puncher ഒട്ടിക്കണോ?
@Keralajobstoday313Ай бұрын
നല്ല മനുഷ്യരെ ദൈവം പെട്ടന്ന് തിരിച്ചു വിളിക്കുമെന്ന് പറയുന്നത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു 🥺..ജെൻസൺ ന്റെ വാക്കുകൾ അറമ്പറ്റി😢 വിധി എന്നത് ശരിക്കും ജീവിതത്തിൽ ഒരു വില്ലൻ തന്നെയാണ്...ഒരിക്കലും പരസ്പരം ചേരാൻ പാടില്ലാത്തവരെ ഒരുമിച്ചു ചേർക്കും... സ്നേഹിച്ചു കൊതി തീരാത്തവരെ പെട്ടെന്ന് പല രൂപത്തിൽ പിരിച്ചും കളയും... RIP JENSON🥺 ആ കുട്ടിയുടെ വേദനയിൽ പങ്കു ചേരുന്നു😰
@pachenjacob3545Ай бұрын
അള്ളു വെച്ച ദൈവം തന്നെ puncher ഒട്ടിക്കണോ?
@AjuAju-e5mАй бұрын
എന്താ പറയുക ഇതു കെടപ്പോൾ ഉറക്കം പോയി ഇനി ഉറക്കം ഇല്ലാ രാവിലെ വരേ 😌😌
@abhinavshaju3880Ай бұрын
സത്യം
@AjuAju-e5mАй бұрын
@@abhinavshaju3880 മനസിന് ഒരു ഭാരം പോലെ 😌😌😌
@Musical-estamАй бұрын
Sathyam
@bushranassar9679Ай бұрын
സത്യം😢
@AhaanDileepАй бұрын
Athe
@vmrahim8372Ай бұрын
മരണം മുൻകൂട്ടി കണ്ട മനുഷ്യൻ. ആദരാഞ്ജലികൾ,
@Anvar70Ай бұрын
എനിക്ക് എന്തേലും പറ്റിക്കഴിഞ്ഞാൽ ...ഒക്കെ മുൻകൂട്ടി കണ്ട് പറഞ്ഞത് പോലെ ...😢😢
@muhammedsiddiq642Ай бұрын
എല്ലാം സഹിക്കാനുള്ള സഹന ശക്തി പെങ്ങൾക് കൊടുക്കണേ റബ്ബേ 😢🤲🏻
@aksharanjalii-dc4nnАй бұрын
സഹിക്കുന്നതിലും അപ്പുറം ആണ് ആ കുട്ടിയുടെ കാര്യം
@athi3731Ай бұрын
പാവം ജെൻസൻ... പറഞ്ഞത്. കറക്റ്റ്... അനാഥ യാക്കി പോയി. ശ്രുതിയെ. ഇങ്ങനെ. ആർക്കും വരുത്തല്ലേ..കേട്ടിട്ട്. സഹിക്കാൻ. പറ്റുന്നില്ല.. എന്തിനാ.. ദൈവമേ
@fejjhejj815Ай бұрын
വല്ലാത്ത ഒരു വിധി തന്നെ ആയി പോയി ഇതു, ആ സഹോദരിയെ കൂടെ അങ്ങ് വിളിച്ചു കൂടെ 🥺
@KombanBrothers-e2vАй бұрын
ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല, പക്ഷേ ഈ വാർത്ത കേട്ടപ്പോൾ ഞാനും അങ്ങനെ ചിന്തിച്ചു പോയി 😢
@Jhkm66Ай бұрын
എത്രയോ ദുഷ്ട പാഴ് ജന്മഞൾ ഭൂമിക്ക് ഭാരമായി ജീവിച്ചിരിക്കുന്നു…….😢എന്താണ് ഇതൊക്കെ..
@rahiyanathsajeev6670Ай бұрын
😭😭😭😭😭 ഇനി ശ്രുതി ജീവിക്കുന്നത് ആർക്ക് വേണ്ടിയാ പാവം മോൾ
@sollykon2614Ай бұрын
അതിനെയും കൂടെ എടുക്കാമായിരുന്നു.... ക്രൂരനായ ദൈവം
@sparktyre8181Ай бұрын
@@sollykon2614🥺സത്യം..അച്ഛനില്ല.. അമ്മയില്ല പെങ്ങളില്ല.. കെട്ടാൻ പോവുന്ന ഭർത്താവും ഇല്ല.. ഇനി enthinaa അവളെ ഒറ്റക്ക് നരഗിപ്പിക്കുന്നെ.. 😰😰😰😰
@sollykon2614Ай бұрын
@@sparktyre8181 കല്യാണം കഴിഞ്ഞു.
@kiakid33456Ай бұрын
എന്തു പറയാനാ💔💔 എന്തൊരു ക്രൂരമായ വിധിയാണിത്😢അച്ഛനും അമ്മയും സഹോദരിയും ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി..ആ വേദനപോലും അവളുടെ മരണംവരെ മാറില്ല..എന്നിട്ടും അവൾ അത് അതിജീവിച്ചു ജീവിതത്തിലേക്ക് വന്നെങ്കിൽ ഇങ്ങനെ ഒരാൾ അവൾക്ക് വേണ്ടി ഈ ഭൂമിയിൽ ഉണ്ടെന്നുള്ള ഒരു ബലത്തിലും വിശ്വാസത്തിലും alle💔💔ഇപ്പോ അതും 😔😔😔ഓർക്കാൻ പോലും വയ്യ ഇങ്ങനൊരു അവസ്ഥ💔💔അവളെ ഈ ഭൂമിയിൽ ഒറ്റയ്ക്ക് ആക്കിയേ അടങ്ങു എന്നുള്ള വാശിയായിരുന്നോ ദൈവത്തിന്💔💔 ദൈവത്തിനും വാശിയോ???ആ കുട്ടി ഇത്രയ്ക് അനുഭവിക്കാൻ എന്തു പാപം ആണ് ചെയ്തത്..കഷ്ട്ടം തന്നെ💔💔
@eazyway9320Ай бұрын
വാക്കുകൾ അറമ്പറ്റിയ പോലെ ayalloo 😢😢😢
@muhammedmmuhammeddАй бұрын
Ya Allah ! heals her heart 💔
@DivyaLd-o9bАй бұрын
ആ വാക്ക് അറം പറ്റി പോയി മോനെ 🤲🤲🥹🥹🥹🥹🥹 ദൈവം എന്തിന് ഇത്ര ക്രൂരത കാണിക്കുന്ന സഹിക്കാൻ പറ്റുന്നില്ല 😢😢😢
@SanaSanu-ud9ssАй бұрын
എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് 😢😢😓
@maniammaks942Ай бұрын
മനുഷ്യൻ ഒരു കളിപ്പാവ മാത്രം
@nimishatv5339Ай бұрын
ഇത്ര വലിയ പരീക്ഷണം അവൾക്ക് നൽകാൻ എങ്ങനെ തോന്നുന്നു ദൈവമേ നിനക്ക് പോലും അസൂയ തോന്നിയോ അവനെറ കളങ്കമില്ലാത്ത സ്നേഹം കണ്ടിട്ട്😢
@aleenashaji580Ай бұрын
വയ്യ ഇതൊന്നും കാണാൻ 😭😭😭🙏🙏🙏
@athira9556Ай бұрын
അവരുടെ സ്നേഹം ദൈവത്തിനു പോലും അസൂയ ഉണ്ടാക്കി 😢 ശ്രുതി നിനക്ക് എല്ലാം സഹിക്കാൻ കരുത്ത് കിട്ടട്ടെ,, പറയാൻ വാക്കുകൾ ഇല്ല,
@sunilk6752Ай бұрын
ദൈവമേ എന്തൊരു വിധിയാണിത് സഹിക്കാൻ പറ്റുന്നില്ല 😔😔
@ArjunA-nj4hgАй бұрын
എനിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന ജിൻസൺ ൻറ വാക് അറം പറ്റി പോയി പാവം സ്നേഹത്തോടെ ഉള്ള വാക് മാത്രേമേ ഉപയോഗിക്കാവൂ അതാണ് ദൈവത്തിന് ഇഷ്ടം
@muhammedzaiqhamashas8012Ай бұрын
സഹിക്കാനുള്ള ശക്തി ശ്രുതിക്ക് കൊടുക്കനെ അല്ലാഹ് 😢. കേട്ടിട്ട് തന്നെ ശരീരം കുഴഞ്ഞു പോകുന്നു. അങ്ങനത്തെ അവളുടെ അവസ്ഥ😢😢😢😢 എന്തിന് അല്ലാഹ് ഇങ്ങനെ പരീക്ഷണങ്ങൾ കൊടുക്കുന്നെ🥺🥺🥺🥺
@danielkunjukunju600Ай бұрын
Onnnum parayanilla, sister. ദൈവം മാനസിക ബലം നല്കട്ടെ .മനുഷ്യരാൽ അസാധ്യം
@pachenjacob3545Ай бұрын
അള്ളു വെച്ച ദൈവം തന്നെ puncher ഒട്ടിക്കണോ?
@IChURamShiАй бұрын
വല്ലാത്ത അവസ്ഥ 😢🤲
@sajithasanthosh4995Ай бұрын
വയ്യ... താങ്ങാൻ പറ്റുന്നില്ല, ഇത്ര നന്മയുള്ള ഒരു മോനെ തിരികെ വിളിച്ചല്ലോ... ചിലർക്ക് എല്ലാം വാരിക്കോരിക്കൊടുക്കും, ചിലർക്ക് എന്നും നഷ്ടങ്ങൾ മാത്രം 😭😭
@renjuvijayan6290Ай бұрын
Hmmm
@rayaansvlogsАй бұрын
അയ്യോ കേട്ടിട്ട് തന്നെ സഹിക്കാൻ കഴിയുന്നില്ല ആ പെൺകുട്ടിക്ക് ദൈവം ക്ഷമ നൽകട്ടെ അല്ലാതെ എന്താ പറയാ. വല്ലാത്ത ക്രൂര വിധി ആയിപ്പോയി.
@_candy_hearts_2024Ай бұрын
പ്രാർഥനകൾ എല്ലാം പാഴായല്ലോ😢 ആ കുഞ്ഞിന്റെ കാര്യം എന്താവും 😢 സഹിക്കാൻ ഉള്ള കഴിവ് ഉണ്ടാവണേ 😢 ആദരാഞ്ജലികൾ ജെൻസൺ 🥀💔
@jessinaph7313Ай бұрын
ദൈവം തരുന്നു ദൈവം തിരിച്ചെടുക്കുന്നു😢 ആ പെൺകുട്ടിക്ക് മനസ്സിന് ധൈര്യം കൊടുക്കട്ടെ ദൈവം❤❤ ഇനി മനുഷ്യർ അവളെ വേട്ടയാടാതിരുന്നാ മതി🙏🙏🙏 അപേക്ഷയാണ്❤❤❤
@msdalmy6493Ай бұрын
Ithilm bhedam aa urulpottalil angu theerunna aayrnnu..😢
May God give her Strength and peacefulness in such a heart wrenching situation. Prayers with her 🙏🏻
@jessygeorge-2014Ай бұрын
വല്ലാത്ത വിധി ആയിപോയി 😭😭😭
@jitha.s5711Ай бұрын
ഈ ഭൂമിയിൽ നമ്മുടെ സ്വന്തം എന്ന് പറയാൻ ഒന്നുമില്ല. ക്ഷണികമീ ജീവിതം... എന്നാലും ഈ വാർത്ത ഉൾകൊള്ളാൻ ആകുന്നില്ല.. എന്തൊരു മറിമായം.. ഈ കുട്ടിക്ക് ജീവിക്കുവാനുള്ള ഒരു കച്ചി തുരുമ്പ് ആയിരുന്ന് ജെൻസൺ..ഒരു പാട് ചോദ്യങ്ങൾ നമ്മൾക്കുണ്ട്. എല്ലാ ഉത്തരവും അറിയാവുന്ന ഒരാൾ ഗ്യാലറിയിൽ ഉണ്ട്.. നമ്മൾ കളി തുടരുന്നു.. എങ്ങോട്ട് എന്നറിയാതെ നമ്മൾ കളിച്ചു കൊണ്ടേയിരിക്കുന്നു...😢
@MalayalamMovies-fl8wiАй бұрын
കണ്ണ് നിറയുന്നു, എങ്ങനെ ഇവരെയൊക്കെ അശ്വസിപ്പിക്കും.......
@miyazmuhammedАй бұрын
വല്ലാത്തൊരു ഒരു അവസ്ഥ. ക്ഷമ കൊടുക്കട്ടെ ആമോൾക്ക് 😢😢😢
@misriyamisri1449Ай бұрын
സഹിക്കാൻ പറ്റുന്നില്ല 😰പാവം അവൾ എങ്ങനെ സഹിക്കും 😰😰😰
@nimmyvarghese5129Ай бұрын
എത്ര പ്രാർത്ഥിച്ചു, ദൈവമേ,😢😢
@ponnujonu4398Ай бұрын
എന്റെ ദേഹം ഒക്കെ തളരുന്ന പോലെ 😭😭😭😭😭😭😭😭😭😭😭 ആ കുട്ടി എങ്ങനെ ഇത് അതിജീവിക്കും 😭😭😭😭😭😭
@ShambuShambumeenuАй бұрын
😢😢😢
@vibhasatheesh7399Ай бұрын
സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭
@prakasano4415Ай бұрын
വാഹനാപകടം മരണം കൂടുന്നു നിയന്ത്രണ വേഗത്തിൽ വാഹനം ഓടിക്കുക അനാവശ്യ തിരക്ക് ഒഴിവാക്കി മനസ്സിൽ മറ്റൊരു ചിന്തയും ഇല്ലാതെ മാത്രം വണ്ടിയോ ടിക്കുക മനസ് വല്ലാതെ വേദനിച്ചു
@jesnasheebu3260Ай бұрын
ഇവരുടെ ആദ്യ video കണ്ട് ഒരുപാട് സന്തോഷിച്ചിരുന്നു. Ippo😢
@radhikasunil9280Ай бұрын
ആ കുട്ടിയോട് ഒപ്പം ആരെയെങ്കിലും എപ്പോഴും കാണണം.... പാവം കുട്ടി.. എങ്ങനെ സഹിക്കും
@kunjattasworld9945Ай бұрын
എന്തൊരു വിധിയാണ് ദൈവമേ 🙏🙏🙏🙏🙏
@AnjanaAnjana-vi9nyАй бұрын
ദൈവമേ എന്ത് ക്രൂരത ആണിത് ആ പാവം ഇതെങ്ങനെ സഹിക്കും. ഒരു ജീവൻ മതിയാരുന്നെങ്കിൽ എന്റെ ജീവൻ തരാമായിരുന്നല്ലോ 😢😢
@deepusathya7722Ай бұрын
അങ്ങനെ പറയല്ലേ 😥
@ShambuShambumeenuАй бұрын
😢😢
@GamerbysinanАй бұрын
ജെൻസൺ പറഞ്ഞപോലെ തന്നെ സംഭവിച്ചു ഒന്നും നമ്മൾ പറയാൻ പാടില്ലാ അതൊക്കേ അല്ലാഹു കണക്കിലെടുത്തു പിന്നെ അവനും തോന്നിയിട്ട് ഉണ്ടാവും അല്ലാഹു 40 ദിവസം മുന്നേ പേരിട്ടുട്ടുണ്ടാവും അവൾ ഒറ്റക്ക് ആവും എന്നുള്ളത് അവനുറപ്പായിട്ട് ഉണ്ടാവും അല്ലാഹു വിധിച്ചതല്ലേ നടക്കൂ നമ്മൾ കരുതും പോലെ അല്ലല്ലോ പാവം എന്താ ചെയ്യാ കാണുമ്പോൾ സഹിക്കുന്നില്ലാ മോൾക്ക് ക്ഷമ കൊടുക്കണേ അല്ലാഹ് 😢😢😢😢😭😭
@farsuscreations2659Ай бұрын
സത്യം പറഞ്ഞാൽ ദൈവം എന്ന ഒന്നുന്നുണ്ടെന്ന് ഇപ്പൊ വിശ്വസിക്കാൻ പറ്റുന്നില്ല.. ഇങ്ങനെയും ഉണ്ടോ പടച്ചോനെ പരീക്ഷണങ്ങൾ 😭😭😭.എനിക്ക് വയറ്റിൽ വെച്ച് എന്റെ ഒരു കുഞ്ഞു മരിച്ചു പോയിട്ട് ആ വേദനയിൽ നിന്ന് ഇത് വരെ കരകേറാൻ ആയിട്ടില്ല.. അപ്പൊ ഈ പൊന്നു മോളുടെ അവസ്ഥ എന്തായിരിക്കും ഓർക്കാൻ പോലും വയ്യ 😭😭😭പടച്ചോൻ ക്ഷമയും മറവിയും കൊടുക്കട്ടെ
@thetruthoflandАй бұрын
No God.... God is inside of us
@schahul123Ай бұрын
ഇല്ലാത്ത ഒന്നിനെ എങ്ങനെ വിശ്വസിക്കാൻ കഴിയുന്നു സഹോദരി..സത്യത്തിൽ അങിനെ ഒന്നും ഇല്ല..ജീവിതത്തിൽ വേദനകൾ ഉണ്ടാകുമ്പോൾ മനുഷ്യൻ പഴിച്ചാരുന്നത്തിന് ഉണ്ടാക്കിയ ഒരു കെട്ടുകഥ മാത്രം ആണ് അത്..ധൈവത്തിൽ പഴിച്ചാരുമ്പോഴും,പരിഭവം കാനിക്കുമ്പോഴും ഒരു ആശ്വാസം ലഭിക്കുണ്ടെങ്കിൽ വിശ്വസിച്ചു കൊൾക
@sitharanair1234Ай бұрын
Dheivam onumillaaa ipo athu bhodhyaybthodngi
@BinuAbelАй бұрын
എന്തൊരു വാർത്ത ആയിപോയി.... ചങ്കു പൊട്ടിപോകുന്നു... ഈ ലോകം ഒപ്പം പ്രാർത്ഥിക്കുന്നു.... ആ മോൾക്ക് മനസ്സിന് ഈശ്വരൻ ശക്തി കൊടുക്കട്ടെ.... 🙏
@liyaa.2004Ай бұрын
പ്രാർത്ഥിക്കാൻ പോലും പേടിയാവുന്നു. ദൈവം ഇങ്ങനൊക്കെ ചെയ്യോ?
@AB-kf4vpАй бұрын
Ondel alle cheyuvo enna chodyathinu prasakthi it's all sangalppam
@theerthaa.s557Ай бұрын
@@AB-kf4vpdon't confirm something that you don't even about it
@ShabnasaleelАй бұрын
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ലല്ലോ റബ്ബേ 😢
@AshaEmyАй бұрын
ജെൻസന് എന്തോ ഉൾവിളി ഉണ്ടായിരുന്നു.. എന്ത് പറയാൻ
@mercyreji5031Ай бұрын
ദൈവം ഇത്ര ക്രൂരനാണോ എന്ന് ചിന്തിച്ചു പോകുന്ന അവസ്ഥ. എല്ലാം സഹിക്കാനുള്ള ഒരു മനസ്സ് ആ കുട്ടിക്കു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏
@LeelaLeela-fm3bhАй бұрын
ദൈവം ഇത്ര ക്രൂരത കാണിച്ചത് എന്തിനാ ആ കുട്ടിയോട് പാവം അതിന് സഹിക്കാനുള്ള കരുത്തു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@DhiyaElizabethАй бұрын
ശെരിക്കും ദൈവം എന്ന ഒന്ന് ഉണ്ടോ. ഉണ്ടെങ്കിൽ തന്നെ ഇത്ര ക്രൂരനാണോ ദൈവം . ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമാണ് ഈ വേദന.
@muhammedhanfas9214Ай бұрын
ആ വാക് അറംപറ്റി പോയല്ലോ 😢..
@rejanijayesh8951Ай бұрын
മാതാവേ എല്ലാം സഹിക്കാനുള്ള മനസ് കൊടുക്കേണമേ 🙏🙏🙏🙏
@Shajana-s2tАй бұрын
അയ്യോ എനിക്ക് വയ്യ ദൈവമേ
@pachenjacob3545Ай бұрын
അള്ളു വെച്ച ദൈവം തന്നെ puncher ഒട്ടിക്കണോ?
@bijumathew2039Ай бұрын
ഹോ 😭😭😭😭 ഇതൊക്കെ കാണുബോൾ ഈശ്വരൻ എന്ന് ഒരാൾ ഇല്ലേ എന്ന് തോന്നും 😭😭😭😭
@AaryaparuАй бұрын
Aa chechide avastha Alochikumbo thane karachil varunn😭
@aleyammasunny8724Ай бұрын
ശ്രുതി ക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം കഷ്ടകാലസമയം ആണ്. ജെൻസനയും ഓർത്ത് പ്രാർത്ഥിക്കുന്നു ആമേൻ
@RamsyHareesАй бұрын
പടച്ചോനെ😢
@ShaznaaaahАй бұрын
ആ പൊന്നു മോൾക്ക് ക്ഷമ നൽകട്ടെ 😭😭
@anoopprabhakaran6725Ай бұрын
ദൈവം എന്ന ഒന്ന് ഇല്ലെന്ന് വീണ്ടും വീണ്ടും തെളിയുന്നു....
@1234jokerboyАй бұрын
Ehtrem wrong side chernu ottikan daivam enthu cheythu?
@sanugeorge236Ай бұрын
എന്റെ ദൈവമേ എന്തിനു ആ പാവത്തിനോട് ഇങ്ങനെ ചെയ്തു 😭. അവളെ കൂടെ അങ്ങ് കൊണ്ട് പോകാമായിരുന്നില്ലേ 😭😭. സഹിക്കാൻ പറ്റുന്നില്ലല്ലോ.
@amrithajb5856Ай бұрын
Deivam onnum illla undenkil eee avastha aa chettanu undavillla
@joffinjohn976Ай бұрын
💯
@zandra_jon_Ай бұрын
...😔
@anusreek6343Ай бұрын
Chettanu enn ala parayendath. Aa penninu undakulaann. Atrayum krooramaya avasthayilek ale ethiche
@Priya-cv3hgАй бұрын
Omg....can't believe........how bad the situation..........
@francisviji6903Ай бұрын
Pavam. Girl. Ulla. Kachithurumbum. Nashtapettu.
@paru611Ай бұрын
ദൈവമേ ഇത് പോലൊരു അവസ്ഥ ഞാൻ ഇതുവരെ കേട്ടിട്ടില്ല.. എല്ലാംനഷ്ടപ്പെട്ടു പോയി.. പ്രിയപ്പെട്ട എല്ലാവരും പോയി.. എല്ലാം സഹിക്കാനുള്ള ശക്തി ആ കുഞ്ഞിന് കൊടുക്കണേ ദൈവമേ..😢😢
@Lechuz477Ай бұрын
വല്ലാത്ത ഒരു വേദന ആയി പോയി....ദൈവം എന്തിനാണോ ഇങ്ങനെ പരീക്ഷിക്കുന്നത്🥺
@aravindkumar.s3959Ай бұрын
പരിചയം ഇല്ലങ്കിൽ പോലും എന്തോ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... ശത്രുവിനു പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്
@libiyaalbin1368Ай бұрын
Sho enikk sahikkan vayya 🥹🥹
@INDIAN-pw6quАй бұрын
വല്ലാത്തൊരു ഹൃദയവേദന തോന്നുന്നു
@sumiyax.Ай бұрын
ദൈവം ഇല്ല എന്ന് വിശ്വസിക്കാൻ തോനുന്നു 😥😥😥😥😥😥ഉണ്ടെകിൽ ഇങ്ങനെ ചെയ്യുമോ 😥😥😥😥😥😥😥😥😥😥😥😥😥😥ദൈവം ഇല്ല