അസ്സലാമുഅലൈക്കും.. എല്ലാർക്കും സുഖമല്ലേ...? നന്മനേരുന്നു ഈ ..പുണ്യ റബീഇനെ നമുക്ക് മദ്ഹ്കൊണ്ട് അലങ്കരിക്കാം.. എത്ര ഭംഗിയായിട്ടാണ് ഈ മാദിഹീങ്ങൾ പാടിത്തകർക്കുന്നത് അള്ളാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ കൂടെയുണ്ടാകും എന്ന പ്രതീക്ഷയിൽ... ബാഖവി..😘😍😘😍
@sabeenas66383 жыл бұрын
👍👍👍👍👍
@ashfakmanu60463 жыл бұрын
Aameen
@hizanap49243 жыл бұрын
وعليكم السلام ورحمة الله وبركاته ആമീൻ 🤲. In sha allah👍🤲.
@mohamedshafichenath29243 жыл бұрын
👍👍👍👍
@abusufiyan12683 жыл бұрын
Assalamu alaikum... Usthadinte Ella pattukalum njan kelkkarundu Ellam onninonnu mecham Ini kunjungalkku vendi oru tharattu pattu ezhuthane Oru rqst aanu
@KhajaHusain3 жыл бұрын
അൽഹംദുലില്ലാഹ് 💕 ബാഖവി ഉസ്താദിന്റെ മനോഹരമായ വരികളിൽ പ്രിയ മാദിഹ് സുഹൈൽ കൂരാടിന്റെ കൂടെ പാടാൻ കഴിഞ്ഞതിലുള്ള സന്തോഷം വാക്കുകൾക്കതീതമാണ്.. റബ്ബ് സ്വീകരിക്കട്ടെ 🤲🏻
@shamlahamza79383 жыл бұрын
ആമീന്‍... അനുഗ്രഹീത ശബ്ദം അല്ലാഹു നില നിറുത്തി തരട്ടെ,, ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്താൻ അല്ലാഹു thoufeeq തരട്ടെ 🤲🏽🤲🏽🤲🏽🌹
@rahmanaachurahmanaachu75663 жыл бұрын
Aameen
@al-qaseedamedia62123 жыл бұрын
Aaaameen
@shaubanathasnim7863 жыл бұрын
بارك اللهم في خير..
@jamshijamshi40503 жыл бұрын
ആമീൻ
@kmmedia35543 жыл бұрын
ഈ ഗാനം ഇഷ്ടപ്പെട്ടവർ ആരൊക്കെ💝💝
@asainarasi35303 жыл бұрын
Masha അല്ലാഹ് നല്ല മത്ഹ് ഗാനം ഇനിയും padan റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@ranaz253 жыл бұрын
Ee chodyathinn prasakthi illallow ...Karanam nammude muthinekurichalle
@mnkmediaworks3 жыл бұрын
Lo KM MEDIA
@rafeehfidharidhasworld36823 жыл бұрын
❤️❤️❤️
@rjkiller86413 жыл бұрын
❤❤❤❤
@shajahanshanu41003 жыл бұрын
നബി ഒരിക്കലും വാതിൽ അടക്കില്ല.നമ്മളെ എല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ആക്കുമാരാകട്ടെ.ആമീൻ
@Noushad_baqavi_official3 жыл бұрын
Aameen ya rabbal alameen...
@safumanu3 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ajeerkmajeer76833 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ🤲😪
@aboobackar18453 жыл бұрын
@@Noushad_baqavi_official aameen
@usedcarskerela3 жыл бұрын
@@Noushad_baqavi_official 💚
@kiswamehar7134 Жыл бұрын
മരിക്കുന്നതിന് മുമ്പ് ഞങ്ങളെ മദീനയിൽ എത്തിക്കണേ നാഥാ 🤲🤲🤲😥
@HusnaAnas Жыл бұрын
Aameen
@mommu_ayshu319 Жыл бұрын
Aameen ya rabbal aalameen
@alameennazeer609910 ай бұрын
Aameen🤲
@FahadHameed-ti4ds7 ай бұрын
Ee msg vayikkunnath madheenayil ninhanu
@shihabudheenkp42655 ай бұрын
ആമീൻ
@AdhilThangalOfficial3 жыл бұрын
മാഷാഅല്ലാഹ് വിസ്മയം തീർത്ത വരികളും ഇമ്പമാർന്ന ആലാപനവും.... റബ്ബ് സ്വീകരിക്കട്ടെ.... 💔
അൽഹംദുലില്ലാഹ് ഒരു രക്ഷ യുമില്ല 👍👍👍👍👍👍 jazakallah khair👌👌👌👌👌👌
@mushrafmishab5941 Жыл бұрын
👍
@kasimkasim4201 Жыл бұрын
Orupadiestamae
@noufal-pthmla76133 жыл бұрын
നബിയേ.... വാതിലടക്കരുതേ... നബിയേ.. ആട്ടിയിറക്കരുതേ... കേൾക്കുമ്പോൾ ഹൃദയം പിടക്കുന്നു..... 😰
@rehnasheeja33472 жыл бұрын
💯😭😭
@noonatechvlogzz27112 жыл бұрын
S
@latheefa.latheef87262 жыл бұрын
😭😭😭
@suhailathasneem30452 жыл бұрын
ആരു നമ്മെ ഇറക്കിയാലും കൂടെ കൂട്ടുന്നവരാണ് മുത്ത് തങ്ങൾ❤️
@nazinoush82192 жыл бұрын
🤲😔
@SuhailFaizyKoorad3 жыл бұрын
പ്രിയ ആശിഖീങ്ങളെ....കേവലം ഈ പാട്ട് കേൾക്കുന്നതിന് അപ്പുറം ഈ വരികളിലെക്ക് ഒന്ന് ശ്രദ്ധിക്കണേ 😔 കരയും തീർച്ച..... 😭😭😭 അല്ലാഹ് ആ മുത്തായ ഹബീബിനെ പുൽകാൻ നമ്മെയും പ്രിയ ഉസ്താദിനെയും വല്ലാതെ അനുഗ്രഹിക്കട്ടെ...😥😥🤲❤️❤️❤️
@sabeenas66383 жыл бұрын
ആമീൻ ആമീൻ ആമീൻ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️💞💞💞💞💞💞
@aminaami67103 жыл бұрын
Aameen yarabbal Aalameen
@hizanap49243 жыл бұрын
ആമീൻ 🤲
@shamimujeebshamimujeeb44893 жыл бұрын
Aameen 🤲🤲
@faizalhaq36593 жыл бұрын
Aameen
@pachusageer74203 жыл бұрын
ഒരുപാട് തവണ കേട്ട് കഴിഞ്ഞു... ഓരോ തവണ കേൾക്കുമ്പോഴും ശരീരം കോരിത്തരിക്കുന്നു...ബാഖവി ഉസ്താദേ.. താങ്കളുടെ ഓരോ വരിയും ചെവിയിലൂടെ ചെന്ന് ഹൃദയത്തിൽ ചെന്ന് തറഞ്ഞിരിക്കും.. നബിയെ..... അങ്ങേക്ക് ആയിരമായിരം സലാം...
@akkusulu49582 жыл бұрын
Sathyam പറഞ്ഞാൽ ഞാൻ ee pattu കേട്ട് കണ്ണ് നിറഞ്ഞുപോയി
@pachusageer74202 жыл бұрын
@@akkusulu4958 സത്യം.. എനിക്കും
@MuhammedFaizy-j8z Жыл бұрын
വളരെ മനോഹരം..... ഒരുപാട് ഇഷ്ടപ്പെട്ടു.... നന്നായി ആസ്വദിക്കുന്നു....
@salamaneeshap72543 жыл бұрын
മാഷാഅല്ലാഹ്.. രണ്ട് പേരും ഉസ്താദ് ന്റെ വരികളും ചേർന്ന് ഹൃദയം നിറച്ചു... നബിയെ.. വാതിലടക്കരുതേ... 😭😭😭😭🤲🤲🤲അല്ലാഹുമ്മ സ്വല്ലി അലാ സെയ്യിദിനാ മുഹമ്മദ്...
@safumanu3 жыл бұрын
എന്റെ മുത്തുനബിസ്ര വാതിൽ അടക്കില്ല
@ayishakutty61863 жыл бұрын
Soopr soopar soopar
@Jaabi_mhmd_2 жыл бұрын
🥰🥰
@suhailvazhakkadofficial24723 жыл бұрын
വിസ്മയിപ്പിക്കുന്ന വരികൾ നബിയെ വാതിലടക്കരുതേ 🥺🥺🥺 ഇത് എഴുതിയ നൗഷാദ് ബാഖവി ഉസ്താദ് ന്റെ കണ്ണ് നിറഞ്ഞിരിക്കും ഇത് കേട്ടപ്പോൾ തീർച്ച 🤲🏻🥺 റബീഹുൽ അവ്വലിന് ആഷിഖിങ്ങൾക്ക് സന്തോഷം നൽകുന്നഗാനം മുത്തിന്റെ മാസത്തിനൊരു മുത്തം 💓💓😘😘😓💓💓 ഇത് കൊണ്ടോട്ടി സ്റ്റുഡിയോയിൽ നിന്ന് ന്റെ മുത്തു മണികൾ live ആയി പാടുന്നത് കേട്ടപ്പോൾ തന്നെ ഖൽബ് പൊട്ടിപ്പോയി 😓😓😓😓
@muhammedmirza97713 жыл бұрын
☺️💚
@ajeerkmajeer76833 жыл бұрын
❤
@achumansu50772 жыл бұрын
❤
@ashikashik69362 жыл бұрын
👍
@muhammedsafvan52933 жыл бұрын
വരികൾ മുഴുവൻ കേട്ടു. ഈ ബാഖവി ഉസ്താദ് എന്തൊരു അത്ഭുതമാണ്.
@aminaami67103 жыл бұрын
Yes
@rishumolrainumonmashaallah11563 жыл бұрын
Ma
@ashrafap72773 жыл бұрын
Ma sha allah. Barakkallah 👍👍👍🌹🌹🌹
@fathimashafi77142 жыл бұрын
mashallah👌👌👌👌
@abdulazeez67192 жыл бұрын
Masha Allah
@sameer312 жыл бұрын
സ്നേഹം അളക്കാനുള്ള തുലാസ് ഈ വരികൾ കേൾക്കുമ്പോൾ മൂഹിബ്ബീങ്ങളുടെ കണ്ണ് നിറയും തീർച്ച
@Nadhir8032 жыл бұрын
മതിയാകാത്ത വാക്യമേ കൊതി തീരാ പ്രകാശമേ 🥰അതി ദൂരം ഇരുന്നു ഞാൻ പാടുന്നു നബിയെ
@simnamunna6270 Жыл бұрын
എൻ്റെ ഹബീബിനെയല്ലാത്തെ മറ്റൊന്നിനേയും ഇങ്ങനെ വർണിക്കാൻ ആർക്കും ആവില്ല. നല്ല വരികൾ .നല്ല ശബ്ദം
@amalbinthibrahim2952 Жыл бұрын
നബിയെ വാതിലടക്കരുതേ വരികൾ അസഹനീയം...💔 ചേർത്ത് പിടിക്കുന്ന കരങ്ങൾ എങ്ങനെയാണ് ആട്ടിയകറ്റുക 💔 തുറന്ന വാതിലുകൾക്ക് വീണ്ടുമൊരു അടക്കലില്ല...☺️
@ayshaabdulla29643 жыл бұрын
Masha allah... ഉസ്താദേ എന്തൊരു വരികൾ... നബിയെ വാതിലടക്കരുതേ.... നബിയെ ആട്ടിയിറക്കരുതേ.... കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി...മുത്ത് നബിയുടെ ഷഫാ അത് കിട്ടുന്നവരിൽ നമ്മളെ എല്ലാവരേയും ഉൾപെടുത്തണേ allah🤲... ആമീൻ യാ റബ്ബൽ ആലമീൻ
@aminaami67103 жыл бұрын
Aameen
@rafeehfidharidhasworld36823 жыл бұрын
Ameen
@mubeenaag4583 жыл бұрын
Aameeen🤲
@yousafmy21053 жыл бұрын
امین
@shahidamujeeb22963 жыл бұрын
ആമീൻ 🤲🤲💚💚
@kmmedia35542 жыл бұрын
വീണ്ടും വീണ്ടും ഇവിടെ വന്നു കേൾക്കുന്നവരുണ്ടോ... ❤️ Suhalilkka &qaja 😍😍😍 വർണ്ണനകൾക്കപ്പുറം.. 🥰💞🔥 എത്രയും വേഗം മില്യൺ അടിക്കട്ടെ💥
@K-M-k8r2 жыл бұрын
അല്ലാഹ് ഞങ്ങൾക്കെല്ലാവര്ക്കും ഞങ്ങളുടെ ഹബീബിനെ സ്വപ്നത്തിൽ കാണാനും മദീനയിൽ എത്താനുമുള്ള തൗഫീഖ് ഏകണേ അല്ലാഹ് 💞💚🤲💖💕
വരികൾക്കെന്തൊരു മധുരമാ.... ...... നബിയേ..... വാതിലടക്കരുതേ നബിയേ ..... ആട്ടി ഇറക്കരുതേ എന്ന ഭാഗം ഉള്ളുലച്ചു കളഞ്ഞു .... കണ്ണു നിറഞ്ഞു.... മുത്തിലലിഞ്ഞ് കഴിയാൻ ഭാഗ്യം നൽകല്ലാഹ് ..... ആമീൻ
@semeenaamani611 Жыл бұрын
നബിയേ ﷺ...... വാതിലടക്കരുതേ''''😭😭 നബിയേ ﷺ....... ആട്ടിയിറക്കരുതേ .....😭😭 ഹൃദയം പൊട്ടിപ്പോവുന്നു😭🤲
@ettukoottam8726 Жыл бұрын
മനോഹരമായ വരികൾ...ആട്ടിയിറക്കരുതേ....എന്ന വാക്ക് എന്തോ ഒരു വിയോജിപ്പ് ഉണ്ട്.ശത്രുവിനെപ്പോലും റസൂൽ ( സ) ആട്ടിയിറക്കിട്ടില്ല....
@thahirathahira2173 Жыл бұрын
@@ettukoottam8726👍👍
@Madeena7025 ай бұрын
@@ettukoottam8726 enikkum thonni... But inn ee kalatth nammelayokke manss athrakkum irundadha😢😢😢🤲
@hafizhussainhishami86373 жыл бұрын
മാഷാ അല്ലാഹ്. രണ്ട് പ്രിയ സുഹൃത്തുക്കളുടെ ശബ്ദവും പ്രിയപ്പെട്ട ഉസ്താദിന്റെ വരികളും കൂടിയപ്പോൾ ഏറെ മനോഹരം. വേറിട്ട രണ്ട് ശബ്ദങ്ങൾ. രണ്ടും രണ്ട് തരത്തിൽ അതി മനോഹര ശബ്ദ മാധുര്യം.. അള്ളാഹു സ്വീകരിക്കട്ടെ... 🤲🤲🤲🤲🤲🤲🤲🤲🤲
@ummuhafthaziya96942 жыл бұрын
ആയിരം പൂക്കളിൽ കണ്ടില്ല ഞാനെൻ്റെ ആറ്റലാം നൂറിൻ്റെ ആ സുഗന്ധം... ആരിരോ പാടുന്ന ഉമ്മയിൽ ഇല്ലെൻ്റെ ആ തിരു ഹബീബിൻ്റെ സ്നേഹ നാദം... ആകെയും കുളിരുന്ന മഞ്ഞിനെ പോലെൻ്റെ... ഖാത്തിം റസൂലിൻ്റെ ആർദ്ര ഭാവം... ആരിലും മധുവോടെ തഴുകിടും തേനിൻ്റെ അത്രമേൽ സുന്ദരം ആ സ്വഭാവം... അത്രമേൽ സുന്ദരം ആ സ്വഭാവം... മതിയാകാത്ത വാക്യമേ.. കൊതി തീരാ പ്രകാശമേ.. അതിദൂരം ഇരുന്നു ഞാൻ പാടുന്നു നബിയേ...(2) (ആയിരം പൂക്കളിൽ...) കോടാനു കോടി കനികളേക്കാളെൻ്റെ കണ്ണിന് പ്രിയമാണാ പുണ്യ മണ്ണ്... കോലാഹലങ്ങളും കെടുതിയും ഇല്ലാത്ത പുണ്യ മദീനയാണെൻ്റെ പൊന്ന്...(2) ആയിരം വർണ്ണങ്ങൾ തൂകുന്ന സ്വപ്നങ്ങൾ ആർക്ക് വേണം ഒന്നാനബിയെ കണ്ടാൽ... ആഗ്രഹം തീരാത്ത കണ്ണുമായ് മൗത്തെങ്കിൽ ആറടിമണ്ണിൽ ഞാനെന്ത് ചെയ്യാൻ... നബിയേ... വാതിലടക്കരുതേ... നബിയേ... ആട്ടിയിറക്കരുതേ... (ആയിരം പൂക്കളിൽ...) കോരിയാൽ തീരാത്ത മദ്ഹിൻ്റെ പുഴയിലായ് ഖലമുകൾ കൂട്ടി ഞാൻ കരയലായി... തീർത്തിട്ട് തീരാത്ത മനസിൻ കിതാബിലായ് ഇശ്ഖിനാൽ കണ്ണീര് വീഴലായി...(2) ആശ്രയം തേടി ഞാൻ ഓടും പരലോകത്തും ഈ ഗതി വന്നാൽ ഞാൻ തോറ്റ് പോകും ആർത്തിയിൽ കാണാനായ് ഓടി ഞാനെത്തുമ്പോൾ ആട്ടിയാൽ നരകത്തിൽ വീണു പോകും... നബിയേ... വാതിലടക്കരുതേ... നബിയേ... ആട്ടിയിറക്കരുതേ...
@fidhahadhi1282 Жыл бұрын
❤❤❤❤ ❤
@mhdmuhsinckp87633 жыл бұрын
Masha allah... 🥰🥰🥰 ഈ പാട്ട് എനിക്ക് ജീവനറെ ഇഷ്ട്ടം ആണ് 🥰🥰
@hashihamz4163 жыл бұрын
Ma sha allah ബാഖവി ഉസ്താദിന്റെ വരികൾ നല്ല രീതിയിൽ പാടിയ രണ്ടു സുഹൃത്തിനും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲
@sadiqparakkadavu31922 жыл бұрын
' '
@bashi97843 жыл бұрын
മാഷാ അല്ലാഹ് നൗഷാദ് ബാഖവി ഉസ്താദിന്റെ വരികൾക്ക് കാജയും& സുഹൈൽ കൂരാടും ഈണം നൽകിയപ്പോൾ അതി മനോഹരം... 💞💞💞💞💞 ഈ കൂട്ടു കെട്ടിൽ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰🥰🥰
@nafia4122 жыл бұрын
aa
@mahaneeyam15433 жыл бұрын
അൽഹംദുലില്ലാഹ് ഏറെ ഇഷ്ടപ്പെട്ട വരികൾ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ ☺️
@Noushad_baqavi_official3 жыл бұрын
Ameen ya rabbal alameen....
@mahaneeyam15433 жыл бұрын
@@Noushad_baqavi_official ☺️
@raza_creation60683 жыл бұрын
ഓരോ വരികളിലും ഹുബ്ബിന്റെ ഉഷസ്സ്.... കണ്ണിൽ നനവ് പടർന്നു... അത്രമേൽ വർണ്ണം... 💔💔💔baarakallaah
@muhammednihalnoufal2 жыл бұрын
..... പാടുന്ന ഉമ്മയിൽ ഇല്ലെന്റെ ആ തിരുഹബീബിന്റെ സ്നേഹനാദം... മുത്ത് നബിയുടെ സ്നേഹം വരച്ചു കാട്ടുന്ന അർത്ഥ ഗർഭമായ വരികൾ
കാരുണ്ണ്യമാണ് എന്റെ മുത്ത് നബി... സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം 😢...
@rajeenasidheeq15713 жыл бұрын
ഇത്ര വട്ടം കേട്ടെന്ന് അറീലാ,❤❤❤ ഹൃദയത്തിൽ ഇടം പിടിച്ച വരികൾ
@samadfaizyfasila91532 жыл бұрын
സുഹൈൽ ക്ക ഒത്തിരി ഇഷ്ട ആ സൗണ്ട് എവടെ കേട്ടാലും ഞാൻ പറയും എന്റെ സുഹൈൽ ക്ക യാണെന്ന് 👍😊 എല്ലാ song സും കേൾക്കാറുണ്ട്... എല്ലാവർക്കും ഷെയർ ചെയ്യാറുണ്ട്...സുഹൈൽകയുടെ പാട്ടുകൾ മാത്രം മാറി മാറി കേട്ടിട്ടെ ഉറങ്ങാറുള്ളു ❤
@jasminjasmin68072 жыл бұрын
Enikk ee Patt orupaad ishtapettuuuu mashaa allah
@kunchimuhammed72113 жыл бұрын
Masha Allah...What a Lyrics !!✍️💔😭 "ആഗ്രഹം തീരാത്ത കണ്ണുമായ് മൗതെങ്കിൽ... ആറടി മണ്ണിൽ ഞാനെന്തു ചെയ്യാൻ..."😭 സ്വല്ലല്ലാഹു അലാ മുഹമ്മദ്, സ്വല്ലല്ലാഹു അലൈഹി വസല്ലം...🤲
@adhiiiil.x3 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല മുത്ത് റസൂലിന്റെ മധുഹ് 👌🏻👌🏻👌🏻
@nazinoush82192 жыл бұрын
Maa shaa allaah കരഞ്ഞു പോയി അത്രക്കും മനസ്സറിജു മനസ്സിൽ കൊണ്ട് കരഞ്ഞു പോയി
@ajeerkmajeer76833 жыл бұрын
മാഷാ അള്ളാഹ്❤ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല💞മനോഹരമായ വരികൾ 💕ഓരോ വരികളും വൻ വൃക്ഷത്തിന്റെ വേരുകൾ ഭൂമിയിലേക്ക് ആയ് നിറങ്ങ്ന്നത് പോലെ മനസ്സിലേക്ക് വരികൾ ഇറങ്ങിയത് 👌👍അൽഹംദുലില്ലാഹ്😍👏❤💞💕
@fabifaizi39502 жыл бұрын
"നബിയേ...... വാതിലടക്കരുതേ.... നബിയേ...... ആട്ടിയിറക്കരുതേ...... " ഈ വരികൾ കേട്ട് അതിൽ മുഴുകിപ്പോയി....... നബി (സ്വ) നമ്മെയെല്ലാം സ്വീകരിക്കട്ടെ..... آمين يا رب الالمين🤲🏻
@mr_media3 жыл бұрын
മാഷാ അള്ളാഹ്, ഉസ്താദിന്റെ വരികൾ അത് വല്ലാത്തൊരു വരികൾ തന്നെയാണ്...ഉസ്താദിനും അതിന് മാധുര്യം പകർന്ന കോമ്പോസിങ്ങും പാടുകയും ചെയ്ത സുഹൈൽ കൂരാടിനും ഖാജ ഹുസൈനും ഒരായിരം അഭിനന്ദനങ്ങൾ..💝🤝 അള്ളാഹു സ്വീകരിക്കട്ടെ...ആമീൻ❣️
@rejikitchen44203 жыл бұрын
ഇഷ്ടംആയി പാട്ട്. എന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം ആരെയും ആട്ടി ഇറക്കില്ല. 😍😍😭😭
@Noushad_baqavi_official3 жыл бұрын
Masha Allah
@hamdmedia81173 жыл бұрын
Uff ❤️❤️അതിമനോഹരം വല്ലാത്ത ഫീൽ റബീഇന് ഈ മദ്ഹ് മാറ്റുക്കൂട്ടും.. Masha allah
@GAMEOfficialAswim2 жыл бұрын
Khaja hussin🌹🌹ishttamullaver like adikkuka
@varietydesignchannel78452 жыл бұрын
ഈ madh ഇഷ്ട്ടം പെട്ടവർ like ചെയ്യാൻ മറക്കല്ലേ 🤲വളരെ ഇഷ്ട്ടപ്പെട്ടു 🌹മുത്ത് madh 😍MashaAllah 🤲അല്ലാഹു എല്ലാവർക്കും മുത്ത് നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകട്ടെ 🤲ആമീൻ 💚😔🤲
@sameerakunjammad21833 жыл бұрын
ماشاءاللہ വാക്കുകൾക്കതീതം വരികളും ആലാപനവും എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളാണ് പ്രിയ ഉസ്താദ് എഴുതുന്നത്. ماشاءاللہ അത് പോലെ പ്രശസ്തരായ രണ്ട് ഗായകർ കൂടിയായപ്പോൾ ആ ഗാനത്തിന് പത്തരമാറ്റ് തിളക്കമായി.. അള്ളാഹു നമ്മളെ റസൂലിന്റെ മുഹിബ്ബീങ്ങളിൽ ചേർക്കട്ടെ
@ajeerkmajeer76833 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@fousi78802 жыл бұрын
ഒരാഴ്ചയായി ഈ പാട്ട് കേൾക്കാൻ തുടങ്ങീട്ട്. ഒരു ദിവസം എത്രയോ പ്രാവശ്യം കേൾക്കുന്നു.അത്രക്ക് ഇഷ്ടായി ❣️❣️❣️❣️
@aburazan87853 жыл бұрын
ബാഖവിയുടെ വരികളും ഫൈസീയുടെയും ദാരിമിയുടെയും ആലാപനവും കൂടി ചേർന്നപ്പോൾ അതിമനോഹരം... ❤❤❤ 😍😍😍
@najiyajannath47033 жыл бұрын
ഉസ്താദിന്റെ പാട്ടുകളൊക്കെ ആനന്ദമാണ്, ആവേഷമാണ്
@younusuchu7684 Жыл бұрын
يا رسول الله 😭😭😭നമ്മേ യഥാർത്ഥ ആഷീക്കീങ്ങളിൽ 😭🥺ഉൾപ്പടുത്തണേ
@gafoorm.m20423 жыл бұрын
മാഷാ അള്ളാ ❤❤❤ അല്ലാഹുവേ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നൽകണേ അള്ളാ ആമീൻ
@Hi-dk4jp2 жыл бұрын
വാതിലടക്കുന്നത് നമ്മളല്ലേ ... നബി തങ്ങൾ വാതിൽ തുറന്നു വെച്ചിരിക്കുകയാണ് അടക്കാതെ ......❤️
Alhamdulillah മനസ്സിനെ കുളിരന്നിയിച്ച മുത്ത് നബിയെ കുറിച്ച് വല്ലാതെ ചിന്തിപ്പിച്ച വരികൾ........
@muhammadyaser42993 жыл бұрын
ആ സുഗദ്ദം ആസ്വാദിക്കാൻ ' നാളെ മഹ്ശറയിൽ ഞങ്ങളെ എല്ലാവരേയും ഒരുമിച്ച് കൂട്ടന്നേ അള്ളാ'ഉസ്താ ദിൻ്റെ വരികൾ 'അതിനൊത്ത ആ ലാപനം - മനോഹരം
@muhammedrabeeh89013 жыл бұрын
ഉസ്താദ് ന്റെ എല്ലാ പാട്ടുകളും കുറെ തവണ കേൾക്കാറുണ്ട്.. ❤️💞 ഉസ്താദ് ദുആ ചെയ്യണം
@ajeerkmajeer76833 жыл бұрын
ഞാനും കേൾക്കാറുണ്ട് ഈ പാവപ്പെട്ട സഹോദരിക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲❤❤❤
@noufalasadi2 жыл бұрын
നൗഷാദ് ബാഖവി ഉസ്താദ്.... അങ്ങ് ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ..... ഉസ്താദിന്റെ വരികൾ നേരെ ചൊല്ലുന്നത് ഹൃദയത്തിലേക്കാണ്.... മുത്തിന്റെ കൊട്ടാരത്തിനു ശേഷം ഹൃദയത്തിൽ വല്ലാതെ പതിഞ്ഞ വരികൾ ആണ് ആറ്റലിൻ സുഗന്ധം....അങ്ങയുടെ വരികൾക്ക് ശരിക്കും ജീവൻ നൽകുകയായിരുന്നു ഫൈസിയും ദാരിമിയും.... What a combo it was..... ഈ combo യിൽ ഇനിയും ഒരുപാട് സൃഷ്ടികൾ ജനിക്കട്ടെ.... ബാഖവി ഉസ്താദ്... അങ്ങയുടെ മണിക്കൂറുകൾ നീളുന്ന പ്രസംഗത്തേക്കാളും എന്നെ പിടിച്ചിരുത്തുന്നത് അങ്ങയുടെ അഞ്ചു മിനുട്ട് ഉള്ള ഹബീബിന്റെ പ്രേമ കാവ്യമാണ്........ ആട്ടിയിറക്കരുതേ എന്ന വാക്ക് ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോട് ചേർത്ത് വായിക്കാൻ അല്പം മനസ് വിഷമിച്ചെങ്കിലും ബാക്കി വരികളിലെ ജീവൻ തുടിക്കുന്ന വരികൾ അക്ഷരാർത്ഥത്തിൽ ഈ പാട്ട് മാത്രം കേൾക്കാൻ എന്നെ എന്നും നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നു.... മുത്തിന്റെ കൊട്ടാരം, ആറ്റലിൻ സുഗന്ധം... ഇത് രണ്ടും എന്റെ all time favorites ആണ്... ശുക്രൻ യാ ഉസ്താദ്.... ശുക്രൻ യാ ഉസ്താദുനാ സുഹൈൽ &ഖാജാ നൗഫൽ അസ് അദി വളകൈ
@mydreams68442 жыл бұрын
വഫാത്തിന്റെ നേരത്ത് ജിബ്‌രീൽ ചോദിച്ചത്രേ അങ്ങേക്ക് ഖബർ അർഷിന്റെ താഴെ ഒരുക്കട്ടെ എന്ന്. അപ്പോൾ പറഞ്ഞത്രേ വേണ്ട എനിക്കെന്റെ ഉമ്മത്തിന്റെ കൂടെ മതിയെന്ന് 😢😢ആര് സ്നേഹിക്കും നമ്മളെ ഇതുപോലെ....
@anssem72472 жыл бұрын
😭😭😭
@abdulraheem20862 жыл бұрын
😢😢😢😔😔😔
@muhammedashraf23842 жыл бұрын
💯
@ancymuhammed72552 жыл бұрын
ഇങ്ങനൊരു ചരിത്രം എവിടെയും കേട്ടിട്ടില്ല. ഇങ്ങനെ ഒരു ചരിത്രം ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ എന്തെങ്കിലും ഒരു തെളിവ് കാണിക്കുമോ?. അറിയാൻ വേണ്ടിയാണ്. ഒരുപാട് കെട്ടി ചമ്മച്ച കഥകൾ ഉണ്ട്. അതുകൊണ്ടാണ് 🤝😊
Masha allah... ഉസ്താദിൻ്റെ വരികളും രണ്ടു പേരും കൂടി ആയതോടെ വളരെ usharaayittund..
@RazyMamomofficial3 жыл бұрын
പ്രിയ ഉസ്താദിന്റെ വരികൾ എത്ര വർണിച്ചാലും മതിവരില്ല 🌹🌹🌹അത്രമേൽ ഭംഗിയായി രണ്ട് മാദിഹീങ്ങൾ കൂടി ചേർന്നപ്പോൾ വരികൾക്ക് പൂർണ്ണതയും ആയി.. അൽഹംദുലില്ലാഹ്
@nejishemeem82912 жыл бұрын
ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്. നല്ല ഫീലോടുകൂടി അതിമനോഹരമായി പാടി. കണ്ണും മനസ്സും നിറഞ്ഞു. ഉസ്താദിനു പാടിയ സഹോദരങ്ങൾക്കും അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@Ansiya-ot7er Жыл бұрын
മതിയാകാത്ത വാക്യമെ കൊതി തീരാ പ്രകശാമെയ് അതി ദൂരം ഇരുന്നു ഞാൻ പാടുന്നു നബിയെ സൂപ്പർ സോങ്ങ് ❤️
@sabeenasabi3 Жыл бұрын
യാ അള്ളാഹ് ദുനിയാവിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മുത്തിന്റെ ചാരത് ഒന്നെത്തുവാൻ എത്ര യാണെന്നോ കൊതിച്ചത് ഓരോ മധുഹ് ഗാനം കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകാറുണ്ട് 🤲🏻😰 അൽഹംദുലില്ലാഹ് 🤲🏻 എനിക്കും എന്റെ മുത്തിന്റെ തിരു ചാരത് എത്താൻ നാഥൻ തൗഫീഖ് തന്നു 🤲🏻സ്വലാത്ത് മുറുകെ പിടിക്കുക 🤲🏻
@ihsanmediapresents19533 жыл бұрын
നൗഷാദ് ബാഖവിയുടെ വരികളും സുഹൈൽ ഫൈസി ഖാജാ ഹുസൈൻ എന്നിവരുടെ ആലാപനവും വളരെ മനോഹരം നബിയേ ഞങ്ങളെ ഒഴിവാക്കുമോ അങ്ങാണ് ഞങ്ങളുടെ ആകെ പ്രതീക്ഷ.. 😔🤲
@jasminjazu52193 жыл бұрын
നബിയെ വാതിൽ അടക്കരുതെ 😭💔 Ma shaa allah Heart touching song 😥
@jamsheefidhafasal41573 жыл бұрын
മാഷല്ലാഹ് രണ്ട് പേരും ഒന്നിച്ചപ്പോൾ അൽഹംദുലില്ലാഹ് ഒന്നും പറയാൻ വാക്കുകളില്ല റബ് അനുഗ്രഹിക്കട്ടെ ആമ്മീൻ യാറബ്ബൽ ആലമീൻ
@fousiyav4194 Жыл бұрын
ഒരുപാട് തവണ ഈ മദ്ഹ് ഗാനം ഞാൻ കേട്ടു കണ്ണീരോടെ അല്ലാദേ കേൾക്കാൻ കഴിയില്ല ഈ ഗാനം എന്നെ എന്റ ഹബീബിന്റെ charatt ettechu അൽഹംദുലില്ലാഹ് 🤲
@mydreams68442 жыл бұрын
Madh ishtapedathavar aarund bhoomiyil... Madhine nammal snehikkunnath oro variyilumulla nammude habeebinodulla ishqan😍
@ishalnilavunisamudheen18113 жыл бұрын
കേൾക്കാൻ ഇമ്പമുള്ളതും അതി മനോഹരമായ വരികൾ ❤️❤️❤️❤️❤️❤️
@Noushad_baqavi_official3 жыл бұрын
Thank you for watching..
@nooruzubair50543 жыл бұрын
കണ്ണുനീർ ഒഴുകാതെ ഈയൊരുപാട്ട് കേട്ടുതീർക്കാൻ ആവില്ല....😰 അതിരുകളില്ലാത്തതാണ് ന്റെ മുത്ത് ഹബീബ് തങ്ങളെ വർണന... അക്ഷരങ്ങളെത്ര കോർത്തിണക്കിയാലും അതെല്ലാം തോറ്റുപോവുന്നൊരു അഴകിൻ ബഹർ......ﷺ ❣️
@a.manvarbaqavialnedumàngad3 жыл бұрын
മാഷാ അല്ലാഹ്! എന്താ ഫീൽ ! 2 പേര് ആസ്വാദിച്ച് പാടുന്നു. സൂപ്പറായിട്ടുണ്ട്. രചന : എ.എം നൗഷാദ് ബാഖവി വരികളിൽ ആലപിച്ച സുഹൈൽ ഫൈസിക്കും ഹാജ ഹുസൈനും എല്ലാ അഭിനന്ദനങ്ങളും ഭാവുകങ്ങളും ആശംസിക്കുന്നു. ഈ മദ്ഹിനെ നാഥാൻ സ്വീകരിക്കട്ടെ!
വരികൾ എന്തു മനോഹരമാണ് ❤️ഇതിലും അപ്പുറമല്ലേ എന്റെ റസൂൽ. Maashaallah 🥰. Allahu akbar 💪
@mashoodkanmashoodkan12383 жыл бұрын
ഉസ്താദേ എനിക്കും വേണം നബിയോടുള്ള ഹുബ്ബ് നിറഞ്ഞ ഹൃദയം. ദുആ ചെയ്യണേ 😭
@suhdafathima78253 жыл бұрын
Masha allah... ഉസ്താദിന്റെ വരികളും രണ്ടു പേരുടെ ഈണവും ഹൃദയം നിറച്ചു... അള്ളാഹു നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ... ഇനിയും അള്ളാഹു മുത്ത് നബിയുടെ മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ... ആമീൻ..
@hyrunnisaek22773 жыл бұрын
Mashaa Allah💖 എത്ര തവണ കേട്ടു എന്ന് ഓർമയില്ല അതി സുന്ദരം🥰💞
@si_k_65312 жыл бұрын
നല്ല വരികൾ ബാഖവി ഉസ്താദ് എഴുതിയപ്പോൾ പാടാൻ സുഹൈൽ ഫൈസിയും ഖാജ ഹുസൈനും മാഷാഅല്ലാഹ് 🌹🌹🌹
@ummuhabeebashareef20573 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിലെ എല്ലാ സങ്കടങ്ങളും പോക്കും
മാഷാള്ളാ... മദ്ഹ് കേട്ടപ്പോൾ ഒരു തൗബ ചെയ്ത് ഇറങ്ങിയ ഫീൽ അനുഭവപ്പെട്ടു... അല്ലാഹു സ്വീകരിക്കട്ടെ...
@lubdhamedia76283 жыл бұрын
പുണ്യ റബീഹിനെ വരവേൽക്കുന്ന നല്ലൊരു തുടക്കമാവട്ടെ സുഹൈൽ കൂരാടും ഖാജയും പാടിയ ഈ ഗാനം
@sulaikhaismayil71522 жыл бұрын
ഓരോരുത്തർക്കും വേണ്ടി റബ്ബിന്റെ മുൻപിൽ സുജൂതിൽ വീണു കേഴുന്ന മുത്തിലും മുത്തായ പുന്നാര صل الله عليه وسلم.... വാതിൽ അടക്കില്ല 😭😰അള്ളാഹു എല്ലാവർക്കും ആ മുത്തിനെ ﷺകാണാൻ, ആസ്വദിക്കാൻ തൗഫീഖ് തരട്ടെبحق سيدالكونين صلى الله عليه وسلم..آمين آمين آمين يارب العالمين.💔
@haseenaazeez7119 Жыл бұрын
Nan meelad inik ishtapeeta pattu❄💝💖✨
@rifashamnadrifashamnad93792 жыл бұрын
എന്താണെന്നറീല്ല ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും 🥺😔♥️