എല്ലാവർഷവും മുടങ്ങാതെ ഇത് വീട്ടിൽ എത്തും....🥰🥰🥰🥰

  Рет қаралды 34,364

Priyapramod Uppu

Priyapramod Uppu

Күн бұрын

അച്ഛനും അമ്മയും 🥰
പെരുന്നാളിന് അടുത്ത വീട്ടിലെ shejina ഇത്ത കൊടുത്ത ബിരിയാണി ഞങ്ങൾക്ക് തരാൻ വന്നത് ആണ്.... കല്യാണം കഴിഞ്ഞ് വന്നിട്ട് 13 വർഷം കഴിഞ്ഞു....എല്ലാവർഷവും മുടങ്ങാതെ ഇത് വീട്ടിൽ എത്തും....🥰🥰🥰🥰

Пікірлер: 28
@achusana5380
@achusana5380 5 ай бұрын
മനസ്സിന് സന്തോഷം തരുന്ന കാഴ്ച 👍🏻
@SREEEDITSREE
@SREEEDITSREE 5 ай бұрын
എൻ്റെ അമ്മ അച്ഛൻ അങ്ങനെ ആണ് എവിടെയും എന്തേലും പരിപാടി ഉണ്ടേൽ തലേദിവസം എല്ലാം വാങ്ങി ഉണ്ടാക്കി വച്ച ശേഷം മാത്രമെ ആ പരിപാടിയിൽ പങ്കെടുക്കാൻ പോകു അല്ലെങ്കിൽ അത് വിഷമം ആണ്. പക്ഷേ ഇപ്പോ അച്ഛൻ മാത്രം ഉള്ളു അമ്മ മരിച്ചു പോയിട്ട് മൂന്ന് മാസം ആയതേയുള്ളു ക്രിസ്മസിന് രണ്ടു ദിവസം മുൻപ് പെട്ടെന്ന് ഒരു നെഞ്ച് വേദന തുടങ്ങി തല കറങ്ങി താഴെ വീണു ബോധം ഇല്ലാതെ ആശുപത്രിയിൽ പോകുന്ന വഴി 😢😢😢😢 ഞാൻ പ്രീയേച്ചി പ്രമോദേടനെ വിളിച്ചു എടുത്തില്ല നിങ്ങളുടെ വീഡിയോ അമ്മയും ഞാനും ഒരുമിച്ച് ആണ് ആദ്യം കാണുന്നത് ഇപ്പോ വീഡിയോ കാണുവാൻ സാധിക്കുന്നില്ല കാരണം ഞാൻ അമ്മയുടെ അടുത്തു ഇരുന്നു കാണുന്നത്
@jinurobin4545
@jinurobin4545 5 ай бұрын
Valarea santhosham thoonunnu , eppozhum engane ulla aalukal undallo ennorkumbol
@DileepKumar-m6c
@DileepKumar-m6c 5 ай бұрын
Eid mubarak..
@KichenKichen-vx4gl
@KichenKichen-vx4gl 5 ай бұрын
Pala മക്കൾക്കും അച്ഛനോടും അമ്മയോടും അങ്ങിനെയൊരു സ്നേഹം ഇല്ല എന്നുള്ളതാണ് നമ്മളെ വിഷമിപ്പിക്കുന്നത്
@R777-ot3kg
@R777-ot3kg 5 ай бұрын
Adoke ende uppa yum ummayum arenkilum endenkilum kodthal avar kazicha baaki fridgil vech theeruvollam thinnum oru vastu tharilla
@sreeshmapreshi2602
@sreeshmapreshi2602 5 ай бұрын
എന്റെ വീടിന്റെ അടുത്തുള്ള 3 വീട്ടിൽ നിന്നും കൊണ്ടുവരാറുണ്ട്.❤ കല്യാണം കഴിഞ്ഞപ്പോൾ കിട്ടാറില്ല ഇവിടെ അടുത്ത് മുസ്ലീംസ് ഇല്ല 😢 അതുകൊണ്ട് എന്റെ ഏട്ടൻ ബിരിയാണി വാങ്ങി തരും
@minimadhavan9204
@minimadhavan9204 5 ай бұрын
സ്റ്റീൽ പാത്രത്തിൽ കൊടുക്കണ്ട . ചില്ല് പാത്രത്തിൽ വിളമ്പൂ, ഓരോന്നും അതിന്റേതായ രീതിയിൽ വിളമ്പി കഴിക്കണം. ഓണ സദ്യ ഇലയിൽ കഴിക്കുന്ന പോലെ❤
@jubimathew3169
@jubimathew3169 5 ай бұрын
Steel patram special anu
@Happy-xf6vw
@Happy-xf6vw 5 ай бұрын
😂😂എന്തൊക്കെ കേൾക്കണം
@Ashamp-li1mg
@Ashamp-li1mg 5 ай бұрын
Ente qchanum kondu varumayirunnu chicken curry.Allthe way from kannur to kozhikode.Ippo achan illathayit 10 varsham kazhinju.Avarulla pozhe ithokke ullu.❤
@minivinayakan5655
@minivinayakan5655 5 ай бұрын
❤❤happy vlog❤❤❤
@amrutha8375
@amrutha8375 5 ай бұрын
❤❤❤
@SajeenaSalim-ki5pg
@SajeenaSalim-ki5pg 5 ай бұрын
Enikk nigale orupad estaman nigal supparan
@SulthanMuhammed2017
@SulthanMuhammed2017 5 ай бұрын
Njagalude naattil aganathanneya perunnalinu angodum onathinu payasam ingodum... Kuttikalath sadya kazhikan frndsnta veetilum perunnalinu avar ellam enta veetilum... Enth rasayirunnu😢
@anuprasuja5877
@anuprasuja5877 5 ай бұрын
Happy eid..molde kaath kuthyele..
@mathushal7959
@mathushal7959 5 ай бұрын
Njagalda manmanchery😌
@athulkrishna5733
@athulkrishna5733 5 ай бұрын
👍
@RohitOk-h3o
@RohitOk-h3o 5 ай бұрын
Beef biryani ❤
@anandarvin7988
@anandarvin7988 5 ай бұрын
❤❤❤👏👌👍🙏
@anaswaraanu751
@anaswaraanu751 5 ай бұрын
Chechi ninglde dress sales ipo ille...
@Mina-jh7zf
@Mina-jh7zf 5 ай бұрын
,👍👍👍
@devimatha8864
@devimatha8864 5 ай бұрын
ചേർത്തലയിൽ എവിടെ ആണ് വീട് ❤️
@Kalamozikerala
@Kalamozikerala 5 ай бұрын
✌🏻❤❤
@rejanianoop2323
@rejanianoop2323 5 ай бұрын
👍🏻👍🏻👍🏻😊
@SaranyaLS-f1h
@SaranyaLS-f1h 5 ай бұрын
❤❤❤❤❤❤❤
@SwordofAllah1234
@SwordofAllah1234 5 ай бұрын
@AnuMathew-i1h
@AnuMathew-i1h 5 ай бұрын
kaappikk pakaram aakumo karikk shake
9:20
Priyapramod Uppu
Рет қаралды 104 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Minecraft Creeper Family is back! #minecraft #funny #memes
00:26