കടം തീരാൻ നും സമാധാനം കിട്ടാനും ദുആ ചെയ്യേനെ ഉസ്താതെ
@muhammedbinashikh91232 жыл бұрын
ഒരുപാട് കടം ഉണ്ട് എത്രയും പെട്ടന്ന് കടം വീട്ടാൻ വഴി കാണിച്ചു തരാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@shahinam98782 жыл бұрын
എല്ലാ വിഷമങ്ങളും രോഗങ്ങളും മാറാനും മുറാദുകൾ ഹാസിലാകാൻ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവാനും ദുആ ചെയ്യണേ
@msd_kolathurКүн бұрын
ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما
@roobiyashamnadroobiyashamn33422 жыл бұрын
Oru pad vishamathil aanu...usthade..kail avasanamai karuthiya muthalum nashtapedan pokunu...dua cheyane ushtade😭😭😭😭😭
@shareefashareefa69492 жыл бұрын
ഉപ്പയും ഉമ്മയും കഷ്ടപ്പെടുന്നത് മനസ്സിലാക്കാൻ നമ്മൾ ആ സ്ഥാനത് എത്തിയാൽ മതി. പക്ഷെ ആൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ പിന്നെ മക്കളെ വെറുപ്പിക്കുന്ന ഉമ്മമാർ, മരുമക്കളോട് ഒരു ദയയും കാണിക്കാതെ എന്തു ചെയ്താലും കുറ്റവും കുറവും കാണുന്ന ശപിക്കുന്ന ഉമ്മമാർ. സത്യം ആരുടെ ഭഗത്താണന്ന് അല്ലാഹ് നോക്കുലെ. ആക്രമികളുടെ ദുആ ആരായാലും അല്ലാഹ് കേൾക്കൂലേ. പിന്നെ ആൺകുട്ടികൾക്ക് മാത്രമല്ലല്ലോ ഉമ്മമാർ. പെൺകുട്ടികളെ എത്ര കഷ്ടപെട്ടാണ് പോറ്റി വലുതാക്കി കല്യാണം കഴിച്ചയക്കുന്നത്. ആ അവരെ ഭർത്താവിന്റെ ആൾക്കാർ കുറ്റപ്പെടുത്തുമ്പോൾ എന്താ ചെയ്യുക.
ഇത് സത്യമാണ് ഞാനും അനുഭവിക്കുന്നു മരുമകളെ മകനോട് കുറ്റം പറഞ്ഞു കൊടുക്കുന്നത് ശരിയാണോ? എന്നിട്ട് മകൻ ഭാര്യയോട് ദേഷ്യം പിടിക്കുക ഭാര്യയുടെ ഭാഗം കേൾക്കാൻ തയ്യാറാവാതിരിക്കുക അപ്പോ അറിയാതെ അവരോട് സ്നേഹക്കുറവ് വരുന്നു ഇത് തെറ്റായിപ്പോവുമോ എന്ന് ഞാൻ ഭയക്കുന്നു ഉസ്താതെ അങ്ങിനെ ചെയ്യുമ്പോൾ ക്ഷമ നഷ്ടപ്പെട്ടു പോകുന്നു നന്നായി നോക്കണം അല്ലാഹുവിന്റെ സ്വർഗം വാങ്ങണമെന്ന് കരുതി വന്നതാണ് but സാഹചര്യം മോശമായിപ്പോയി കുറ്റം മാത്രം കാണുന്ന ഉമ്മ hus നോടും hus ന്റെ ഉപ്പയോടും കുറ്റം പറഞ്ഞു ഇല്ലാത്തത് പറഞ്ഞു സമാദാനം കളയുന്നു ക്ഷമിക്കാൻ പറ്റുന്നില്ല, നരകം ആയിപ്പോകുമോ ഉസ്താതെ എനിക്കൊരു മറുപടി വേണമായിരുന്നു... അമലൊക്കെ നഷ്ടപ്പെട്ടു പോകുമോ എന്ന് ഞാൻ ഭയക്കുന്നു .എനിക്ക് സമാദാനമില്ലാത്ത രാവുകളാണ് കരഞ്ഞു പ്രാർത്ഥിക്കുന്നു ഉസ്താത് പ്രാർത്ഥനയിൽ ഉൾപെടുത്തണേ സമാദാനയുള്ള ജീവിതം ആഗ്രഹിക്കുന്നു
@faheemgamer88652 жыл бұрын
ആക്കിമ്പത് നന്നാകാൻ ദുആ ചെയ്യണേ ഉസ്താതെ
@sameerakk25192 жыл бұрын
എനിക്ക് മുത്ത് നബിയുടെ ചരിത്രം കേൾക്കാൻ അറിയാനാണ് എനിക്ക് ഇഷ്ടം 😭😭😭😭😭😭😭
@adiz35002 жыл бұрын
Al furqan എന്ന ഒരു ചാനൽ ഉണ്ട്. അതിൽ നബി ചരിത്രം വിശദമായി പറയുന്നുണ്ട്
@harishkabu45092 жыл бұрын
Valare Vishamathilanu Dua Cheyenne Usthathe 🤲🏻😭😭😭
@abdulgafoor88642 жыл бұрын
ഖുർആൻ പാരായണം നടത്തുക സൂറത്തുൽ ഫത്തഹ് ഓതുക ഇന്ഷാ അള്ളാഹ് എല്ലാം റെഡിയാകും
ദുആചെയ്യണേ ഉസ്താദ് ഒരുപാട് നാൾ കൊണ്ട് ഒരു വീട് നോക്കുവാ ഒന്നും ഒന്നും ശെരി ആകുന്നില്ല
@MuhammedSinanpSinu2 жыл бұрын
Duayil ulpeduthanne usthade
@IshabeebiАй бұрын
❤اللله أكبر الله أكبر الله أكبر
@nahidhapt43852 жыл бұрын
Alhamdhulillah 🤲Masha allah
@jjmijumi27242 жыл бұрын
Barthavin Sunni ashayangalilekk which varan dua cheyyane
@vsvahida66302 жыл бұрын
എല്ലാ ഉസ്താക്കന്മാരും ഉമ്മയെയും ഉപ്പയെയും കുറിച്ച് ഒരുപാട് പ്രഭാഷണം നടത്തുന്നു.... പക്ഷേ മക്കളോട് വേർതിരിവ് കാണിക്കുന്ന, മക്കളുടെ കുറ്റങ്ങൾ മറ്റുള്ളവരോട് പറഞ്ഞുനടക്കുന്ന, പണമില്ലാത്ത മക്കളെ പുച്ഛത്തോടെ കാണുന്ന മാതാപിതാക്കളെ കുറിച് പറയുന്നില്ല........ വാപ്പയും ഉമ്മയും സ്വത്തില്ലാത്തതിന്റെ പേരിൽ സഹകരിക്കാത്തത്തിൽ വിഷമിക്കുന്ന മക്കളും ഉണ്ട്
@behappy6752 жыл бұрын
Valare sheriyan
@sidrashaji59772 жыл бұрын
Correct
@vahidas2321 Жыл бұрын
പറയുന്നുണ്ട്... നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല
Assalamu alaikkum. Makkalkku nalla swabhavam undavaanum ihathilum parathilum avarkku nanma varaanum vendi mathapithakkal cheyyendunna dua onnu parannu tharumo
@abumishal99532 жыл бұрын
മക്കൾക്ക് ഹലാലായ ഭക്ഷണം കൊടുക്കൂ. അവർക്ക് നേർവഴി പറഞ്ഞ് കൊടുക്കൂ. ഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്ന് വിശ്വസിക്കൂ. പുരോഹിത വേഷം കെട്ടിയവർ നരകത്തിലാണെന്ന് ഖുർആൻ ( 9.34). അതനുസരിച്ച് കള്ളപ്പാതിരിമാരുമായുള്ള സമ്പർക്കം ഒഴിവാക്കുക. അള്ളാഹു നേർവഴി കാണിച്ചു തരും. ഇൻ ശാ അള്ളാ.
മനുഷ്യരേ നിങ്ങൾ മനുഷ്യരാവുക. ഒരു മുനാഫിഖിൻ്റെ മുമ്പിലല്ല നിങ്ങൾ വിധേയത്തം കാണിക്കേണ്ടത്. അള്ളാഹുവിൻ്റെ മുമ്പിൽ വിധേയത്തം കാണിക്കൂ.
@athusin7832 жыл бұрын
Podaa koppe
@poovenilavu43532 жыл бұрын
എയറിൽ നിർത്താതെ ഓടിക്കളിക്കുന്ന തളളാഹുവിനു ഒരു വഴി പറഞ്ഞു കൊടുക്കൂ. 🤣🤣🤣🤣
@ridhamehabin47282 жыл бұрын
റബ്ബിനെ കളിയാക്കുന്നോ 😒 venda tto
@fathimavlogs8302 жыл бұрын
Vishosikkandda puchchikkaruth please
@poovenilavu43532 жыл бұрын
@@ridhamehabin4728 ഏതു റബ്ബിനെ? ഖുറേഷി ഗോത്ര വർഗത്തിന്റെ ചന്ദ്ര ദേവനോ, അതു വെറുമൊരു ബിംബം മാത്രമല്ലായിരുന്നോ? ഞമ്മദു ആ പേരു വച്ചു തളളാഹുവായി മണ്ടത്തരങ്ങൾ പറയുകയും തോന്ന്യാങ്ങൾ കാണിക്കുകയും ചെയ്തു, ആരും ചോദ്യം ചെയ്യാതിരിക്കാൻ വേണ്ടി തളളാഹു നരകത്തിലിട്ടു പൊരിക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തി നിർത്തി. നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ഖുറാൻ ഒന്നു വായിക്കു. ഇത്രയും മണ്ടത്തരങ്ങൾ ഒരു കഥ പുസ്തകത്തിലെങ്കിലും കാണിക്കാമോ? ഹോ, ഇതു വിശ്വസിക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
@poovenilavu43532 жыл бұрын
@@fathimavlogs830 മലയാളത്തിൽ എഴുതുക. ഞങ്ങളെക്കൊണ്ടു നിങ്ങളുടെ ഊളൻ ഊത്താദുമാർ ചെയ്യിക്കുന്നതാണു. ഞങ്ങൾ മറ്റൊരു സമൂഹത്തെയും അവരുടെ മതത്തിലെ കുറവുകളെ വിമർശിക്കാറില്ലായിരുന്നു, ഇസ്ലാം ഒഴികെ മറ്റൊരു മതത്തെയും ഇപ്പോഴും വിമർശിക്കാറില്ല. നിങ്ങളുടെ നേതാക്കന്മാർ ഞങ്ങളുടെ കൈയിൽ വടി തന്നിട്ടു നിർബ്ബന്ധിച്ചു അടി വാങ്ങിക്കൊണ്ടിരിക്കയാണു. തന്നെയുമല്ല അവന്മാരുടെ ലക്ഷ്യം സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഈ സമൂഹത്തെ അടിമകളാക്കി ആറാം നൂറ്റാണ്ടിലെ അറബി സംസ്കാരത്തിലേക്കു കൊണ്ടു പോകണമെന്നാണു, അതു അനുവദിക്കാൻ പാടില്ല, ഏതു വിധേനയും തടയേണ്ടി വരുന്നു. ഇനി നിങ്ങളുടെ കിത്താബു വായിച്ചു നോക്കൂ, ഇതു പോലൊരു മണ്ടത്തരങ്ങളുടെ പുസ്തകം വേറെയുണ്ടോ? നിങ്ങളുടെ നന്മക്കും കൂടിയാണു ഞങ്ങളെഴുതുന്നതു, പരിഹാസം ഉണ്ടെന്നതു അംഗീകരിക്കുന്നു, പക്ഷെ അതു അനിവാര്യമാണ്.
@ramshros36792 жыл бұрын
Quran വന്നതും varanirikkunnathumaaya കാര്യങ്ങളാണ്...nighal പറഞ്ഞത് ശെരിയാണ്..അതുപോലെ വേറൊരു ഗ്രന്ധമില്ല
@abumishal99532 жыл бұрын
എന്നിട്ട് നിൻ്റെ വഴികളെല്ലാം തുറന്ന് കിട്ടിയോ ഗുദവിയാളേ. ??
@abuthwahir35292 жыл бұрын
ആക്ഷേഭം അതു നല്ല മനസിന്റെ അടയാളം അല്ല അതു കൊണ്ട് അങ്ങനെ പറയല്ലേ സഹോദര
@amblikms84382 жыл бұрын
Aameen
@kuwaitstar91532 жыл бұрын
അടുത്ത പിശാച് 😠😠
@Lubina4102 жыл бұрын
നീ പുഴുത്ത് ചത്ത ശേഷമേ വഴി തുറക്കൂ ....
@vpzvpz121 Жыл бұрын
നാൻ പഠിച്ചത് മറ്റു 2പെർ ദുഹാ ചെയ്തപ്പോൾ പാറ അല്പം മാറിയെന്നും.വേബിജാരത്തിൽ നിന്നും പിന്തിരിന്ന ആളുടെ ദുഹയിൽ പാറ മുഴുവനായി മാറിയെന്നുമാണ്