എല്ലാവർക്കും ഉള്ള മറുപടി... Amma's comments reaction🙏🙏

  Рет қаралды 24,211

Its me ANAGHA

Its me ANAGHA

Күн бұрын

എല്ലാവർക്കും ഉള്ള മറുപടി... Amma's comments reaction🙏🙏 #cancerfighter #amritahospital #valanchery #familylove #cancerwarrior #death #cancer #minivlog #food #hematology #itsmeanagha #comments #commentreaction #death #hematology

Пікірлер: 241
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
kzbin.info/www/bejne/maikc4GfmN6afKssi=Tq7XbL67AHUYA6j7 Sngs clg inauguration video link❤... Pls watch ❤
@Lakshmi-kn6vr
@Lakshmi-kn6vr Ай бұрын
josh talks കണ്ടതിനു ശേഷമാണ് ഞാനും ഈ ചാനൽ കാണാൻ തുടങ്ങിയത് . ഒന്നുരണ്ടു വീഡിയോ കണ്ടപ്പോൾ തന്നെ അനു മനസ്സിൽ കയറി കഴിഞ്ഞു . നിങ്ങളുടെ വേദന നല്ലോണം മനസിലാക്കുന്നു . പക്ഷേ നിങ്ങൾ കരഞ്ഞിരിക്കുന്നത് കാണാൻ അനുകുട്ടി ഇഷ്ടപ്പെടില്ല . ഞാനും പഴയ videos കണ്ടു കൊണ്ടിരിക്കുകയാണ് . ഓരോ വിഡിയോയിലും അനുമോളെ കാണുമ്പോൾ മനസ്സ് പിടക്കാറുണ്ട് . എല്ലാം സഹിക്കാനുള്ള ശക്തി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു . 🙏🥰
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@SujithcChandrank
@SujithcChandrank Ай бұрын
Ammakku nalla യുക്തി ചിന്ത ഇണ്ട്... അമ്മേയെക്കുറിച്ചു.. നല്ല അഭിമാനം തോന്നുന്നു.. 🙏🏼🙏🏼🙏🏼❤❤❤..
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️Thanku
@shilpachippu7113
@shilpachippu7113 Ай бұрын
സാരമില്ല അമ്മേ 🥺വേദന ഇല്ലാത്ത ലോകത്ത് ഇരുന്ന് anu ഇതൊക്കെ കാണുന്നുണ്ടാകും അവൾ സന്തോഷിക്കുന്നുണ്ടാവും 😍🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Athe🙏
@smithagopi6317
@smithagopi6317 Ай бұрын
അനുവിനെ ഈശ്വരന് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് മോളെ സ്വർഗത്തിലേക്ക് കൊണ്ട് പോയത്, മാലാഖ കുട്ടിയായിട്ട്. അങ്ങനെ മാത്രം വിശ്വസിക്കാനാണ് എനിക്കിഷ്ടം ❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@helanasany8186
@helanasany8186 Ай бұрын
Valare karunavamayanalla appo eeswaran
@AnuPrinson-tt4ir
@AnuPrinson-tt4ir Ай бұрын
“ജോഷ് ടോക്ക്സ് കണ്ടിട്ടാണ് ഞാൻ അനുവിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്...ഒരുപാട് സങ്കടം ആയിരുന്നു...എങ്കിലും ഓരോ വീഡിയോസ് എന്നും കാണുമായിരുന്നു...ഒരു പരിചയവും ഇല്ലാത്ത ഒരാളെകുറിച്ച് ഞാൻ ഇത്രയേറെ സങ്കടപ്പെട്ടിട്ടില്ല...അനുവിങ്ങനെ മനസ്സിൽ മായാതെ നിൽക്കുവാണ്...എന്റെ മക്കൾ രണ്ടാളും അനുവിന്റെ വീഡിയോടെ ഇൻട്രോ കേട്ടാൽ ഓടി വരും...ഇടയ്ക്കിടക്കു ആ ഇൻട്രോ പറഞ്ഞു നടക്കൽ ആണ് ഇപ്പൊ...എനിക്ക് അത് കേൾക്കുമ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു വരും...മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിക്കുന്നതാണ് ഏറ്റവും വലിയ ദുഃഖം ന്ന്‌ എനിക്ക് തോന്നിയിട്ടുണ്ട്...മരിക്കുവോളം മറക്കാൻ പറ്റില്ലല്ലോ...ആലോചിക്കാൻ പോലും പറ്റുന്നില്ല...😔😔😔😔😔
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Aju nodulla snehamaanu ath 🙏❤️
@user-hc2gw1ys8k
@user-hc2gw1ys8k Ай бұрын
Ammayk samadanam kittan nhangalod ellam share cheytholu nhangal kanan kathirikkukayan full support❤️❤️❤️❤️❤️
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Sure ❤️🙏
@oormicreations6547
@oormicreations6547 Ай бұрын
Josh talk ഞാൻ link Community യിൽ ഇട്ടപ്പോഴെ കണ്ടു അമ്മ നല്ല രീതിക്ക് Present ചെയ്തു 100 % അനുവിൻ്റെ support ഒന്ന് കൊണ്ട് മാത്രമാണ് അമ്മ ഒരു വാക്ക് പോലും പതറാതെ നിന്ന് പറഞ്ഞത്.❤❤❤ നമ്മുടെഅനുക്കുട്ടീ .....😘😘😘😘😘😘😘😘😘😘😘😘😘😘😘
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Athe.... Anu thanna confident❤️
@shinylawrence9562
@shinylawrence9562 Ай бұрын
ഞാൻ ഒത്തിരി കരഞ്ഞു. പൊന്നു മോൾ മരിച്ചു എന്നറിഞ്ഞപ്പോൾ. എന്നും എൻ്റെ മോളുടെ ആത്മശന്തിയ്ക്ക് വേണ്ടി പ്രാർഥിയ്ക്കും
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@dinkuminkuvlog
@dinkuminkuvlog Ай бұрын
😢😢ഞാനും ശ്രദ്ധിച്ചു, ടെൻഷൻ കാരണം ആന്റി അത് മറന്നതായിരിക്കും എന്ന്,
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️ Athe
@naseeramuhammed991
@naseeramuhammed991 Ай бұрын
ഉപ്പാൻ്റെ മരണ ശേഷം ഞാനും മക്കളും വീട്ടിലേക്ക് പോയിട്ടില്ല aa ellam ക്ഷമിക്കാനും sahikkanumulla മറക്കാനുമുള്ള മനസ്സ് പടച്ചോൻ തരുമായിരിക്കും അല്ലെ അമ്മേ മക്കൾ മരിച്ച് അമ്മമാർ ജീവിക്കുന്നില്ലേ അച്ഛനമ്മ മരിച്ച മക്കൾ ഈ ബൂമിയിലില്ലേ ഭർത്താവ് മരിച്ച ബര്യമർ ജീവിക്കുന്നില്ലേ അവർക്കൊക്കെ ദൈവം കൊടുക്കുന്ന ഒരു മനോധൈര്യം നമുക്കും തരും അമ്മാ ഈ ഒരവസ്ഥ എനിക്ക് നന്നായി റിലേറ്റ് ചെയ്യാൻ സാധിക്കും കാര്യം ഞാനും ഈ അവസ്ഥ യിലാ ണല്ലോ പിതാവില്ലത്ത ഒരു ലോകത്ത് ഒരുപാട് ഓർമകളും കണ്ണീരുമായി കഴിയുന്ന ഒരു മകൾ ഒറ്റ പ്പെട്ട് പോയി ലോകത്ത് ഞാൻ എന്ന തോന്നല് ഉണ്ടാവുപോൾ ഞാൻ അമ്മയെയും ശ്രീകുവിനെയും ഓർക്കും അനുവില്ലാത ലോകത്ത് നിങ്ങൾ ജീവിക്കുന്നില്ലേ ....എന്നോർക്കും. saralla ellam വിധി അല്ലാതെ ഒന്നും പറയാനില്ല അമ്മ ക്ഷമിക്കൂ വേദനിച്ച് എത്ര നാള് എന്നുവെച്ചാ അവർ ജീവിക്കുക അവർ വേദനയില്ലാതെ ഒന്നുറങ്ങ ട്ടെ ല്ലെ ശാന്തമായ ഉറക്കം എന്നും പ്രാർത്ഥനയോടെ അനുവിൻ്റെ ഒരു സഹോദരി❤❤🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
മോളെ..... ഞാൻ അനുവിനെ കുറിച്ച് ഓർത്ത് കരയാത്ത ദിവസങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല.... ഞാൻ ഇന്ന് എല്ലാ പ്രയാസങ്ങളും അതിജീവിച്ചു പോകുന്നത് എന്റെ അനുവിന് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.... നമുക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് ചെയ്യാനുണ്ടെങ്കിൽ... അത് തന്നെയാണ് നമ്മൾ ചെയ്യേണ്ടത്.... ഒരിക്കലും തളരാതെ മുന്നോട്ട് പോണം...നമുക്ക് പ്രിയപ്പെട്ടവർ നമ്മുടെ കൂടെ തന്നെയുണ്ട്..... അവരെ നമ്മൾ കണ്ട് കൊണ്ട് ജീവിക്കണം 🙏
@naseeramuhammed991
@naseeramuhammed991 Ай бұрын
@@ItsmeANAGHA56 ഈ കാലവും കടന്നു പോവും അമ്മ...നമുക്കെല്ലാം ഒരുപോലെ പ്രാർത്ഥിക്കാം ഈ രോഗം ബൂമിലോകത്തിന്നു തുടച്ച് നീക്കാൻ....ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരെ നീ പ്രയാസപ്പെടുതല്ലേ നാഥാ....അവർക്കൊക്കെ ആരോഗ്യത്തോടെയുള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ റബ്ബേ....
@amalsudarsan8052
@amalsudarsan8052 Ай бұрын
Josh talk vannathinu seshamanu amme njan anuvinte video kaanan thudangiyath Ammakku samadhanam kittan prarthikkam
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@jayasreenair4043
@jayasreenair4043 Ай бұрын
അനുമോളെ ഒരിക്കലും മറക്കില്ല എന്നും മോൾക്ക് വേണ്ടി പ്രാർത്ഥിക്കും. അമ്മ വിഷമിക്കല്ലേ 🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@anjanapradeep3513
@anjanapradeep3513 Ай бұрын
അനു വിനോദും family യോടും ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു...❤❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Thanku ❤️
@-sheebapm
@-sheebapm Ай бұрын
അനുസേ ചിരിക്കുന്ന മുഖം, അമ്മാ anu ഒരാളിലൂടെ അല്ല ഞങ്ങൾ എല്ലാവരിലും അനുകുട്ടി ജീവിക്കുന്നു കാരണം അത്രയേറെ അനുസിനെ എല്ലാവരും ഇഷ്ടപെടുന്നു ❤️❤️❤️... അച്ഛൻ സുഖമായിരിക്കുന്നുവോ? അനുകുട്ടി എന്നും ഞങ്ങളിൽ ഉണ്ടാവും ❤️❤️❤️
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Thanku for ur support 🙏achanu sukham
@deepthit1566
@deepthit1566 Ай бұрын
Anune kurichu paranju konde irikkanam manasinu athukondu samadhaanam kurachengiluk kittum chechee 🥰🥰🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Sure🙏
@pscexamrankfile1931
@pscexamrankfile1931 Ай бұрын
Amma veendum teaching professional nokkanam allenkil kurachu kuttikale tuition eduthe kurache engage aku orupadu makkalilude anuvine kanam please agane cheyyane❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Sure❤️
@LeemaBiju
@LeemaBiju Ай бұрын
എന്റെ മോൾ ഞങ്ങളെ വിട്ട് പോയതിനുശേഷമാണ് (sept. 14.) ഞാൻ അനുന്റെ വീഡിയോ കണ്ടത്. പക്ഷേ അന്ന് അറിയില്ലായിരുന്നു അപ്പോൾ തുടങ്ങിയതാണെന്നു. അനുനെ കാണുമ്പോൾ എനിക്ക് എന്റെ ജോക്കുട്ടിനെ പോലെ തോന്നും. അവൾക്ക് 17 വയസ്സിന്റെ birthday കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളു. Ewings sarcoma ആയിരുന്നു. One year treatment കഴിയാൻ പോകുന്നതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോളാണ്. ഇത്‌ രണ്ടാമത് വന്നത് ഒന്നും ചെയ്യാൻ പറ്റിയില്ല. റേഡിയേഷന്റെ side effect ആയിരിക്കും എന്ന് വിചാരിച്ചു ഹോസ്പിറ്റലിൽ പോയിട്ട് വരാമെന്നു വിചാരിച്ചു പോയതാണ്. തിരിച്ചു കൊണ്ട് വരാൻ പറ്റിയില്ല. ഇപ്പോഴും ഓർക്കുമ്പോൾ... അവൾക്ക് tenth examinte ടൈമിൽ ആണ് വന്നത്. അനുന്റെ പോലെ എന്ത് പോസിറ്റീവായിട്ടാണ് അവൾ treatmentnu പോയികൊണ്ടിരുന്നത്. ഒരു picc line പോലും ഇടാതെ ആണ്. 17cycle chemo യും 33റേഡിയേഷനും complete ചെയ്തത്. Treatment തീർത്തു അവളെ ഞങ്ങൾക്ക് കിട്ടിയില്ല.
@AnuPrinson-tt4ir
@AnuPrinson-tt4ir Ай бұрын
@@LeemaBiju 😔😔😔😔😔
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Namukkokke enthinaa ithrayum valiya siksha tharunnath🙏
@Safnairb
@Safnairb Ай бұрын
😢
@LeemaBiju
@LeemaBiju Ай бұрын
🙏🏻​@@ItsmeANAGHA56
@DreamsofRaisa
@DreamsofRaisa Ай бұрын
എന്താ ഓരോ വീഡിയോ കാണുമ്പോഴുo എഴുതാ..... സ്വർഗത്തിൽ നിന്നും നമ്മെ നോക്കി കാണുന്ന അനുവേ 😘😘😘😘വിശ്വസിക്കാൻ പറ്റുന്നില്ല 😚എന്നും സ്നേഹം മാത്രം കുടുംബത്തോട് 🙏🙏🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@anuranjrajesh6914
@anuranjrajesh6914 Ай бұрын
അമ്മ സങ്കടപെടരുത്👍🙏🙏🙏🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@divyanair5560
@divyanair5560 Ай бұрын
Anumol orupade eshtem amma jagede prayer support epozhum unde vishamikaruthe 💓💓💓💓🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@SobhasFoodCourt
@SobhasFoodCourt Ай бұрын
ഞാൻ മോൾടെ എല്ലാ വീഡിയോസ് കാണാറുണ്ടായിരുന്നു. ഒത്തിരി ഇഷ്ടമായിരുന്നു അനുവിനെ.. മറക്കില്ലോരിക്കലും ❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@user-ef2ot8jt7n
@user-ef2ot8jt7n Ай бұрын
അമ്മ വീണ്ടും job പോയി തുടങ്ങി യാ കൊറച്ചു mind ok ആവു
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️🙏
@kalamohan9250
@kalamohan9250 Ай бұрын
Orikkalum marakkilla ponnu moleeei🥹🥹🥹🙏🙏🙏
@kokilavanir7362
@kokilavanir7362 Ай бұрын
Amma love u
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️🙏
@JarithaJari-pg9wh
@JarithaJari-pg9wh Ай бұрын
Anuvinte Ella ormmakalum ee channaliloode amma pankuvakanam ...anuvinte ormakal orikalum vittu pokilla atrayum ishttam🙏🙏🙏🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Sure🙏
@sobhasuresh7926
@sobhasuresh7926 Ай бұрын
Ningaliloode avaleyum njangal kanunnu athukonduthanne adutha vloginayi kathirikkum athrekkum ishtamayirunnu anuvine
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️🙏
@ashasanker3824
@ashasanker3824 Ай бұрын
Don't Worry Prame. I love molu❤❤❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@shailahegde9885
@shailahegde9885 Ай бұрын
Love you all Amma ❤ stay happily ❤
@divyanair5560
@divyanair5560 Ай бұрын
Anumol namude kude unde epozhum anumol orkum ende mindil anumole miss you ♥️♥️💕💕
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@minisukumarani.v3297
@minisukumarani.v3297 Ай бұрын
Anumolkk estamulla karyangal okke cheyanam ammakku samadhanam kittunna karyangal cheyuka
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️ sure
@jancyjoy6667
@jancyjoy6667 Ай бұрын
Anunte introduction video muthal kannarundayirunnu. My charming butterfly.....eppol comment ittalum aval reply tharum..Ithratholam ente manassine swadheenicha mattoru blogger illa.....Avalde presentation skill appreciate cheyyandath thanneyannu...Miss tou dear..with lots of 💕💕💕
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Thanku ❤️🤗🙏
@Mywaybyshilpa
@Mywaybyshilpa Ай бұрын
Amme...anakha engum poyittilla ningade koode thanne indd...njn story full vaayichirunnu..ntho kannu niranju poyi ..paavam nthoram vedhana anubhavichu...dhevam anugrahikkattee❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@kworld-ku3ut
@kworld-ku3ut Ай бұрын
Take care🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@fathimasherin3397
@fathimasherin3397 Ай бұрын
Anune kurich inim orupad kelkan agraham und....❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@sunithasaji4861
@sunithasaji4861 Ай бұрын
Anumole miss youuuu
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@chithranjalianjali7951
@chithranjalianjali7951 Ай бұрын
അമ്മ വിഷമിക്കരുത്. കുറഞ്ഞസമയം കൊണ്ട് ഒരു പാട് ഓർമ്മകൾ തന്നിട്ടാണ് പോയത്.. Anu ശ്രീക്കുട്ടിയിലൂടെ അമ്മയുടെ അടുത്ത് വരും. Excellent ആയ കുട്ടി ആയിരുന്നു അനു.അനു ഒരു വീഡിയോ അവിചാരിതമായി കണ്ടതായിരുന്നു. പിന്നെ വീഡിയോസ് നു adict ആയി. അപ്പോഴൊന്നും അറിയില്ലായിരുന്നു സെക്കന്റ്‌ ടൈം അസുഖം സ്റ്റാർട്ട്‌ ചെയ്തപ്പോ ആണ് അനു വീഡിയോ തുടങ്ങിയത് എന്ന്. എന്നും അനു വിനെ ഓർക്കും. ദൈവം ചിലപ്പോൾ വല്ലാത്ത ക്രൂരത കാണിക്കും. കല്യാണത്തിന് ഒൻപത് ദിവസം ഉള്ളപ്പോൾ ആണ് അസുഖം detect ചെയ്തത് ennarinchappo ദൈവത്തോട് വല്ലാത്ത ഒരു ദേഷ്യം തോന്നി. ആ പാവത്തിനോട് എന്തിന് ഇങ്ങനെ ഒരു ക്രൂരത കാണിച്ചു എന്ന് ചിന്തിച്ചു. നിങ്ങളുടെ അമ്പലത്തിൽ പോകുന്ന വിഡിയോയിൽ അനു അമ്പലത്തിൽ കയറാതെ നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ആയി. ദൈവം പോലും കൈ വിട്ടല്ലോ എന്ന് ചിന്തിച്ചു കാണും. പാവം. അമ്മ വിഷമിക്കരുത്. എന്തെങ്കിലും താല്പര്യം ഉള്ള ജോലിയിൽ എൻഗേജ് ആവുക. മനസ്സിൽ ആശ്വാസം ഉണ്ടാവും 🥰❤️🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Mm... Athe mole🙏
@krishnakumariravi6312
@krishnakumariravi6312 Ай бұрын
പ്രിയ സഹോദരി എനിക്ക് ചില കര്യങ്ങൾ മനസ്സിലാകുന്നില്ല ചില ആളുകൾ വിചരിക്കുമമ്പലങ്ങളിലും മറ്റും വഴിപാടുകൾകഴിച്ചാൽനമ്മാൽവിചരിച്ച് കര്യങ്ങൾ സാധിക്കും എന്ന് പക്ഷേ ഒരു തെറ്റും ചെയ്യാതെ ഇത്രയും വേദന അനുഭവിച്ച് അനുകുട്ടിയെ കുറിച്ച് ഓർക്കുമ്പോൾദൈവം എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നോർക്കും ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം
@prameelakt8780
@prameelakt8780 Ай бұрын
​@@krishnakumariravi6312 Ellaam saankalppitham maathramaanenn thiricharinja aalaanu njan .....daivam illenne njan parayoo....ithrayum kaalam aaradhichathum....sadachaara maryaadakal cheythathuokke veruthe aayipoyi...
@sindhusindhu4027
@sindhusindhu4027 Ай бұрын
Athe
@asokantn7122
@asokantn7122 Ай бұрын
Njn arya. sinus tachycardia Patti chodhichirunath.after covid enik st vannath medicine kazhikumbol heart beat kurayum.medicine edukathirunal veendum varum.ipol breathing problem und😢
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Take care
@asokantn7122
@asokantn7122 Ай бұрын
Thanks 🙏
@beerahareesh1914
@beerahareesh1914 Ай бұрын
തൈറോയിഡ് ഉണ്ടോന് ചെക്ക് ചെയ്യു എനിക്കും കൊറോണ വന്നു ബ്രീത് പ്രോബ്ലം ഉണ്ടായിരുന്നു പിന്നെ ചെക്ക് ചെയ്തപ്പോൾ തൈറോയിഡ് ലെവൽ കൂടുതലാരുന്നു മെഡിസിൻ കഴിക്കാൻ തുടങ്ങി ഇപ്പോൾ ബ്രീത് ok ആയി
@JayaLakshmi-gu1hb
@JayaLakshmi-gu1hb Ай бұрын
Kanumbol vallatha sangadam thonnunnu samadhana mai erikku 😪
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@sindhumathew
@sindhumathew Ай бұрын
love you all..... praying for Anu.....
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@soumyarajeevan4594
@soumyarajeevan4594 Ай бұрын
അമ്മയെ ഒരുപാട് ഇഷ്ടം 🥰
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️🙏
@lathikar7441
@lathikar7441 Ай бұрын
Anukuttyude ammayude vakkukal valere touching aayirunnu...Anumol swargathilirunnu ellam kelkkunnund
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@geethadeviak6600
@geethadeviak6600 Ай бұрын
കവിത വായിച്ചപ്പോൾ കണ്ണ് നീര് അടക്കാൻ പറ്റിയില്ല...🙏..
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@Krishnaaarun
@Krishnaaarun Ай бұрын
Hare krishna
@Taaliyahz
@Taaliyahz Ай бұрын
Amma Achan and Sreekutty ❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@Krishnaaarun
@Krishnaaarun Ай бұрын
Ammayak anu nte karyam parayanam❤Anu❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@roshnick2245
@roshnick2245 Ай бұрын
സങ്കടപെടരുത് എന്ന് പറയുന്നില്ല. എന്നാലും അനഘയ്ക്ക് അത് ഇഷ്ടം ആകില്ല
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Athe❤️
@akshaysachu4586
@akshaysachu4586 Ай бұрын
❤❤❤
@minisukumarani.v3297
@minisukumarani.v3297 Ай бұрын
Anumole orupaditam pramela annum molude karayangal ariyikkane pinne ningalude karyangalum
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Aah.. Ok❤️🙏
@sathiapalkandramath8599
@sathiapalkandramath8599 Ай бұрын
Molu............. Anu...... 😘
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@nithadinesh842
@nithadinesh842 Ай бұрын
Don't worry
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@user-nv9xg5ek3i
@user-nv9xg5ek3i Ай бұрын
കിലുക്കാ പെട്ടി പോലെ ഓടി നടന്ന അനു കുട്ടിക്ക് '' ഒന്നും ഇല്ലായിരുന്നു... ഒരു പാട് ഓർമ്മകൾ തന്നാണ് അവൾ പോയത്... എന്നാലും അനു നു വേണ്ടി എല്ലാവരും പ്രാർത്ഥിക്കും. എല്ലാം അവൾ കാണുന്നുണ്ട്
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️ athe
@salygonsago2012
@salygonsago2012 Ай бұрын
Anu❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@Mohanammusicworld19
@Mohanammusicworld19 Ай бұрын
Flowers channel lil Ivar varanam
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@aswathypr6729
@aswathypr6729 Ай бұрын
❤അനു❤.... മോളെ.... 😘😘😘😘😘😘😘😘😘
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️hi
@kukkunaima3464
@kukkunaima3464 Ай бұрын
❤️❤️❤️❤️❤️❤️❤️❤️
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@anjana7214
@anjana7214 Ай бұрын
❣️
@jinisudhakar250
@jinisudhakar250 Ай бұрын
Anumole ❤❤❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️🙏
@ajitham2802
@ajitham2802 Ай бұрын
അനുകുട്ടി ❤❤
@geetharamanathan7810
@geetharamanathan7810 Ай бұрын
🙏🏻❤️
@tintumol3055
@tintumol3055 Ай бұрын
Engane chechi sahikne? Same situationiloodeya njanum 2years ayit...orachanum ammakkum nammude gathi varathirikkatte?
@diyasreejith1702
@diyasreejith1702 Ай бұрын
ആർക്കാ അസുഖം 😔
@tintumol3055
@tintumol3055 Ай бұрын
@@diyasreejith1702 mol vittupoyi ennekkumayi..
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Athe🙏
@Aswathyn3
@Aswathyn3 Ай бұрын
@SavithaAnil-b7j
@SavithaAnil-b7j Ай бұрын
❤️😍
@sruthysuresh571
@sruthysuresh571 Ай бұрын
❤️❤️😍🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏❤️
@ponnusanu1085
@ponnusanu1085 Ай бұрын
Hi Amma
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Hi
@LisyXavier-pj2gg
@LisyXavier-pj2gg Ай бұрын
Prameela we are always with you 🥰
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Thanku ❤️🙏
@haseenahasi8332
@haseenahasi8332 Ай бұрын
🥰
@bijumon6859
@bijumon6859 Ай бұрын
❤❤❤❤by ur chechiiii
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@niranjana.r.s4336
@niranjana.r.s4336 Ай бұрын
അമ്മ വിഷമിക്കല്ലേ. ❤️
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@ponnusanu1085
@ponnusanu1085 Ай бұрын
Love you ❤❤❤❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@lifewithdsok2651
@lifewithdsok2651 Ай бұрын
❤🥰🥰🥰❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@lijokmlijokm9486
@lijokmlijokm9486 Ай бұрын
🙏🙏🙏🙏
@ytzvlog
@ytzvlog Ай бұрын
അനുവിനെ ഒത്തിരി ഇഷ്ടം
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Thanku ❤️🥰
@lijokmlijokm9486
@lijokmlijokm9486 Ай бұрын
ലൈക്‌ 721
@latharavindran3304
@latharavindran3304 Ай бұрын
🙏😢
@llakshmitv976
@llakshmitv976 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@gangau2516
@gangau2516 Ай бұрын
❤❤️🥰❤️❤️
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@user-ef2ot8jt7n
@user-ef2ot8jt7n Ай бұрын
Amma അവിടെ നിപ്പ undo safe അല്ലെ
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Safe aanu.... Nippa nammude aduthalla... But Malappuram district aanu
@sujasara6900
@sujasara6900 Ай бұрын
😢😢
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@Limin167
@Limin167 Ай бұрын
അനുവിൻ്റെ ഇൻ്റർവ്യൂ ൻ്റെ link തരാമോ.....
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Eth interview???
@Limin167
@Limin167 Ай бұрын
@@ItsmeANAGHA56 manorama online l vannu ennu paranjath
@SreejaVp-zl3oh
@SreejaVp-zl3oh Ай бұрын
ഞാൻ anuvinte videos ellam kandu ❤ anuvinte woodbe ippo vere mrg cheytho chodichathann onnum vijarikkalle
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Illa
@sulekhachandran9569
@sulekhachandran9569 Ай бұрын
Amma anu vinu ANA positive aayirunno
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
ANA means???
@sabnanazar5587
@sabnanazar5587 Ай бұрын
Antinuclear Antibody Test
@sulekhachandran9569
@sulekhachandran9569 Ай бұрын
Athe..positive aayirunno antinuclear test antibody..usually ath check cheyyum blood testl
@lethaprasad1067
@lethaprasad1067 Ай бұрын
♥️🙏🙏♥️
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@chaitanyakt1863
@chaitanyakt1863 Ай бұрын
Anuvinu Kidney transplant chythirunno?
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Illa... Only 3 dialysis
@akhilavm7187
@akhilavm7187 Ай бұрын
Ammayk entha job?
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Teacher aayirunnu
@jiswinjoseph1290
@jiswinjoseph1290 Ай бұрын
നിർത്തിയോ ജോലി അമ്മ
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Anuvin vayyand ayen sesham poitilla resign cheythu​@@jiswinjoseph1290
@thejussanthosh4408
@thejussanthosh4408 Ай бұрын
Leukemia kk okke Ayurvedam nn parayunna mandanmaar... They can do nothing in these kind of hemotological disorders...
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏ys
@lijokmlijokm9486
@lijokmlijokm9486 Ай бұрын
അമ്മയുടെ പേര് എന്താണ്
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Prameela
@josephjames4408
@josephjames4408 Ай бұрын
അനുവിൻ്റെ മരണ വിഡിയോ ഇട്ടില്ലല്ലോ😔😔😔
@kribandivyajagan
@kribandivyajagan Ай бұрын
Avar appo video eduthu eriko kashtam🙄
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
Ingne yulla kaaryangal chodikkaruth please
@aaamisworld2856
@aaamisworld2856 Ай бұрын
കഷ്ടം നിങ്ങൾക് എങ്ങനാ തോന്നി ഇങ്ങനെ ചോയ്ക്കാൻ മകൾ നഷ്ടപെട്ട ഒരമ്മ ആണ് ഇത്
@josephjames4408
@josephjames4408 Ай бұрын
@@aaamisworld2856 അയോ അതിന് എന്ത് അനുവിൻ്റെ എല്ലാ വിഡിയും കാണുന്നതാ അവൾ പോയപ്പോൾ പോയി കാണാൻ പറ്റിയില്ല. എത്രയോ മരണ വിഡിയോ യൂറ്റുബിൽ കിടക്കുന്നു 🤔🤔🤔🤔😔😔
@josephjames4408
@josephjames4408 Ай бұрын
എത്രയോ സിനിമ കാരുടെയും അല്ലാത്തവരുടെയും വിഡിയോ ഇടുന്നു അവൾ എല്ലാപേർക്കും അറിയുന്ന ഒരു കുട്ടിയല്ലെ അതുകൊണ്ട് ചോദിച്ചതാണ്🤔🤔🤔🤔🙏🙏🙏
@aaamisworld2856
@aaamisworld2856 Ай бұрын
Anu❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
@remyasivaprasad
@remyasivaprasad Ай бұрын
❤️❤️❤️
@aneeta_matthew398
@aneeta_matthew398 Ай бұрын
@OurDhanyasworld
@OurDhanyasworld Ай бұрын
🙏🏻🙏🏻
@chakkusundar9922
@chakkusundar9922 Ай бұрын
❤️❤️❤️❤️❤️❤️
@geethak4274
@geethak4274 Ай бұрын
🙏🙏🙏🙏
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
🙏
@Aadithyai
@Aadithyai Ай бұрын
❤❤
@peterweb
@peterweb Ай бұрын
❤❤❤
@parvathybalachandran5102
@parvathybalachandran5102 Ай бұрын
❤️❤️❤️❤️
@anjalyedakkalathur2674
@anjalyedakkalathur2674 Ай бұрын
❤️❤️
@neethumartin
@neethumartin Ай бұрын
❤❤❤
@user-ti8to1dn7l
@user-ti8to1dn7l Ай бұрын
❤❤❤❤❤
@ItsmeANAGHA56
@ItsmeANAGHA56 Ай бұрын
❤️
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Actually we are going to hell💀But supposed to face it😈😣
9:32
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 699 М.
Q & A session🌝Revealing my personal life😊🫠
16:23
Its me ANAGHA
Рет қаралды 97 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН