എല്ലാവര്‍ക്കും ഊഷ്മള സ്വീകരണം നല്‍കി വിഡി സതീശന്‍; പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ വിരുന്ന് ​ | Iftar

  Рет қаралды 217,716

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 515
@HH-ds2is
@HH-ds2is 2 жыл бұрын
VD സതീശൻ ഒരു പ്രതിപക്ഷ നേതാവ് എന്നതിൽ ഉപരി ഒരു ജനകീയ നേതാവ് എന്ന് വേണം പറയാൻ 👍👍👍💕💕💕💕💕💕💕💕
@chcenterthillenkery34
@chcenterthillenkery34 2 жыл бұрын
എല്ലാരാഷ്ട്രീയപാർട്ടികളും സമൂഹത്തിൽ നന്മയുടെ ഭാഗമായി മാറട്ടെ എന്ന് ആഗ്രഹിക്കുകയാണ് നമ്മുടെ കക്ഷി, രാഷ്ട്രിയ, ജാതി മത സംഘടനഗൾ ക്ക് അപ്പുറത്തുനിന്നുകൊണ്ട് സമൂഹം.
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
Beedi kutti pakkatha illa
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
@@safeermk5255 mla polum ini akilla.ippol mla ayath avide cpi sthanarthi ayirunnu athukondanu.ini cpim anu
@nishathrahim9428
@nishathrahim9428 2 жыл бұрын
@@superstarsarojkumarkenal1833 സിപിഎം ആയാലും അവിടെ VD സതീശൻ തന്നെ. അന്തംകമ്മി.. ആ പറവൂർ അസംബ്ലി മണ്ഡലം LDF ൽ സിപിഐ യ്ക്കാണ്.. പന്ന്യൻ വന്നിട്ട് പോലും സതീശന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
@@nishathrahim9428 athukondanu ini swaraj anu avide.ningal kolibi sakhyam undakathe ottak va
@jubairk5110
@jubairk5110 2 жыл бұрын
പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താർ പൊളിച്ചു.ഇത്തരം സന്ദർഭങ്ങൾ സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കാൻ ഏറെ സഹായകമാണു.ഇത് കാണുമ്പോൾ മനസ്സിനു വല്ലാത്ത സന്തോഷം തോന്നുന്നു.പ്രതിപക്ഷ നേതാവിനു ഒരുപാടു ഹൃദയം നിറഞ്ഞ നന്ദി.
@justinjustin6019
@justinjustin6019 Жыл бұрын
ഓനെ സുന്നത്തു ചെയ്തു യിജ് അറിഞ്ചില്ലേ 🤔😅
@sunishmathew8743
@sunishmathew8743 Жыл бұрын
പൊളിക്കുന്നതിനു നേതാക്കൾക്ക് എന്താ കുഴപ്പം, ഇതു ഇവിടുത്തെ സാധാരണക്കാരന്റെ cash ആണ്‌
@aneeshbabuc.k476
@aneeshbabuc.k476 Жыл бұрын
SUDAPPIKALUTE VOTINU VENDI VIJAYANUM SATHEESANU KAALU NAKKUNNU
@vijayakumaranbalan2467
@vijayakumaranbalan2467 2 жыл бұрын
പാർട്ടിക്ക് വേണ്ടി വെട്ടാനും കുത്താനും ചാകാനും നടക്കുന്നവനുള്ള ഒരു പാഠമാവട്ടെ
@vineethvenugopal7997
@vineethvenugopal7997 2 жыл бұрын
ഇതു പോലെ എല്ലാവരും ഒത്തൊരുമിച്ച് പോയാൽ ഇന്ത്യ പണ്ടേ നന്നായേനെ. കണ്ണിൽ കുളിർമ യേകുന്ന കാഴ്ച്ച 🥰
@ballu1985
@ballu1985 Жыл бұрын
Adoke und.... Kakumbol oru vihidam kodukum adondale valya kushapangal elathe pokunne.... Namal anu mandanmar.
@algaming2510
@algaming2510 Жыл бұрын
അത് സംഭവിക്കാൻ പാടില്ലല്ലോ അങ്ങനെ സംഭവിച്ചാൽ sdpi, bjp, rss പോലുള്ള പാർട്ടികൾക്ക് ഇവിടെ നില നിൽപ്പില്ല
@MubarakMubarak-tj6uo
@MubarakMubarak-tj6uo 2 жыл бұрын
ഇതൊരു മനുഷ്യ സംഗമം തന്നെയാണ് v d സധീഷന് എല്ലാവിധ ആശംസകളും. 🌹🌹🌹
@statesofindiakerala6422
@statesofindiakerala6422 2 жыл бұрын
V.D Satheesan പ്രതിപക്ഷ നേതാവ്💙💜💚❤🧡💛
@NishaNisha-fi1vl
@NishaNisha-fi1vl 2 жыл бұрын
കണ്ണിനു കുളിർമയും മനസ്സ് നിറഞ്ഞ കാഴ്ചകൾ
@sajukasaju6248
@sajukasaju6248 2 жыл бұрын
ഇഫ്താർ അത് ഒരു അനുഭവം തന്നെയാണ്...
@sudheeshkr5610
@sudheeshkr5610 2 жыл бұрын
രാഷ്ട്രീയത്തിനു വേണ്ടി വെട്ടും കുത്തും അയി നടക്കുന്ന അണികൾ ഇത് എല്ലാം ഒന്ന് കാണുന്നത് നല്ലതായിരിക്കും 👍🏻👍🏻👍🏻
@chandranc.c2439
@chandranc.c2439 2 жыл бұрын
അണികൾ ഓർത്താൽ നല്ലത്അല്ലേ സുധീഷേ
@navaskadvathur6485
@navaskadvathur6485 Жыл бұрын
Yes
@madhup5133
@madhup5133 2 жыл бұрын
ഇതാണ് നേതാവ് എല്ലാവരോടും ഒരു പോലെ പെരുമാറുന്നു പൊളിച്ചു സതീശേട്ടാ .
@muhammadashar5348
@muhammadashar5348 2 жыл бұрын
ഇത് കാണുബോൾ ആണ്‌ ആ പാട്ടു ഓർമ വരുന്നത്,നൻമ്മ യുള്ള ലോകമേ 🙌🏻😊
@riyanco8663
@riyanco8663 2 жыл бұрын
ഈ കാലത്ത് ഇതുപോലെ ഒത്തുരുമ്മ നല്ലതാണ്.👍👍👍
@fadeelahammed322
@fadeelahammed322 2 жыл бұрын
ഇത് പോലെ അണികളും നടന്നിരുനെകിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആകുമായിരുന്നു
@Insaftrithala
@Insaftrithala 2 жыл бұрын
Yes
@jithinkumar6893
@jithinkumar6893 2 жыл бұрын
Anikale nadakan leaders thadasm aanu.anikalk promotion kittunnavare jeevichirunal eth pole aakm 👆
@sharafsimla985
@sharafsimla985 2 жыл бұрын
True
@abdulrazak8478
@abdulrazak8478 2 жыл бұрын
മനസ്സിന് നല്ല കുളിർമയുള്ള കാഴ്ച്ച........ മതേതര കേരളം ഹിന്ദുവും മുസ്ലിമും ക്രിസ്റ്റിയനും മതമില്ലാത്തവനും ഒരേ മനസ്സോടെ ഇഫ്താർ വിരുന്നിനെത്തിയ കാഴ്ച എത്ര മനോഹരം....... ........ നല്ലൊരു നാളെ പുലരട്ടെ
@prakashankk7881
@prakashankk7881 2 жыл бұрын
കളിക്കളത്തിൽ ശത്രുക്കൾ പുറത്ത് ആന്മ മിത്രങ്ങൾ എന്തൊരു സ്നേഹം ഇതാണ് കളങ്ക മില്ലാത്ത രാഷ്ട്രീയം ഇപ്പൊ മനസ്സിലായോ ജനങ്ങളെ
@muhammedcp6293
@muhammedcp6293 2 жыл бұрын
Jangala thamel adekanda kando
@VascoxEdits
@VascoxEdits 2 жыл бұрын
ഇതാണ് കോൺഗ്രസ്‌..... 🤝🤝🛕⛪️🕌
@JaseelMohammed-rm3ot
@JaseelMohammed-rm3ot 2 жыл бұрын
അതിമനോഹരമായ മുഹൂർത്തം...😍
@najmudheenkm4763
@najmudheenkm4763 2 жыл бұрын
എന്റെ കേരളം എത്ര സുന്ദരം 😊😊😊👌👌
@jumand7211
@jumand7211 2 жыл бұрын
ഇതാണ് കേരളം ❣️❣️😊
@right_ways
@right_ways 2 жыл бұрын
പല രാഷ്ട്രീയ മത വിഭാഗമായിക്കോട്ടെ... നമ്മളെല്ലാരും മനുഷ്യരാണ്...
@Arackal_Vlog
@Arackal_Vlog 2 жыл бұрын
നിയമസഭയിലും ഈ സൗഹൃദം കാണിച്ചിരുന്നുവെങ്കിൽ എന്തെല്ലാം അത്ഭുത നേട്ടങ്ങൾ കേരളത്തിന് കൈവരിക്കാമായിരുന്നു.
@kareemkareem8812
@kareemkareem8812 2 жыл бұрын
മുവ്വാറ്റുപുഴ ഇതുപോലെ അണികൾക്കും സഹകരണമുണ്ടായൽ ഈ കേരളം എന്നേ നന്നായേനെ
@fasalch13
@fasalch13 2 жыл бұрын
Correct
@P.KTechGamers
@P.KTechGamers 2 жыл бұрын
Sheriya ethra swarnam kadathaayirunnu
@Arackal_Vlog
@Arackal_Vlog 2 жыл бұрын
@@P.KTechGamers കുറുക്കൻറെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലേക്കാണല്ലോ സാഹിബേ
@Spiderman66DD
@Spiderman66DD 2 жыл бұрын
പ്രിയപ്പെട്ട അണികളെ ....ഇതിൽ നിന്നും നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്...അവനവന്റെ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ ...മറ്റുള്ളവനെ മനുഷ്യനായി മാത്രം കാണാനും അവനു പറയാനുള്ളത് കേൾക്കാനും എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവസരം ജഗധീശ്വരൻ നൽകിയത് നിങ്ങളുടെ കൈകൾ കൊണ്ട് നാശം വരുത്താതെ ആശയം കൊണ്ട് നേരിടുക...കൊലപാതകങ്ങൾ അവസാനിപ്പിക്കുക...
@JaiHind-70
@JaiHind-70 2 жыл бұрын
👌👌👏🖕
@listonmathew7658
@listonmathew7658 2 жыл бұрын
സാംസ്‌കാരികത നിറഞ്ഞ ഒരു പരിപാടി.. 👍
@Ansaakka
@Ansaakka 2 жыл бұрын
സന്തോഷമുള്ള കൂടിച്ചേരൽ , ജനനന്മക്ക് വേണ്ടി എല്ലാവരും പ്രവർത്തിക്കട്ടെ🙏
@muhammedcp6293
@muhammedcp6293 2 жыл бұрын
Nala kariyam keralam eganayayerikanam sange begarara shanechila kanunillalo
@omrs6234
@omrs6234 2 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി എല്ലാവരും ഒന്നിച്ച് poli kidu onnum പറയാൻ ഇല്ല
@junaid6210
@junaid6210 2 жыл бұрын
ഇങ്ങനെയുള്ള കാഴ്ചകൾ വളരെ സന്തോഷം നൽകുന്നതാണ് ❤
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
VD സതീശൻ കേരളത്തിന്റെ അഭിമാനം. No any other leader like him
@viralsvision846
@viralsvision846 2 жыл бұрын
Kunjaalikutty
@ajithkumarangana8097
@ajithkumarangana8097 2 жыл бұрын
😂😂😂ഇഫ്താർ വിരുന്ന് നൽകിയത് കൊണ്ടാകും
@sunilkumarbhaskaranpillai390
@sunilkumarbhaskaranpillai390 2 жыл бұрын
പാർട്ടി ക്കാരുടെ ഒത്തൊരുമ കണ്ടോ, പാവം പ്രവർത്തകർ കൊല്ലാനും, അടി മേടിക്കാനും നടന്നോ,, ശാപ്പാട് അടിച്ചു അവർ സുഖിക്കട്ടെ!!!!
@spm2506
@spm2506 2 жыл бұрын
ഇതെല്ലാം ഒരു നാടകം njannu
@muhammedcp6293
@muhammedcp6293 2 жыл бұрын
Adoor sajan marikanedayaya shamalayala adi andoru albudam
@shijumonmon8398
@shijumonmon8398 Жыл бұрын
ഇവർ തമ്മിൽ എന്താ ഒരു സ്‌നേഹം എന്നും ഇത് പോലെ ആയ മതി ആയിരുന്നു ❤❤❤
@pedestrian5571
@pedestrian5571 2 жыл бұрын
എന്നും നില നിൽക്കട്ടെ ഈ സാഹോദര്യം.... ❤❤❤❤
@noufalm902
@noufalm902 2 жыл бұрын
Vd സതീശൻ നല്ല നേതാവ് ആണ് 🌹
@HamzaHamza-br4lp
@HamzaHamza-br4lp 2 жыл бұрын
സുന്ദരമുഹൂർത്തം അഭിനന്ദനങ്ങൾ
@faheemali4813
@faheemali4813 2 жыл бұрын
ഇവിടുത്തെ ഹിന്ദുക്കൾ എത്ര നല്ലവരാ. ഈ സങ്കി തീവ്രവാദികൾ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ രാജ്യം സ്വർഗം ആയേനെ
@hardtrailrider
@hardtrailrider 2 жыл бұрын
thalkkalam narakathil jeevichal mathi.
@user-qu7to5xu6i
@user-qu7to5xu6i 2 жыл бұрын
അപ്പോൾ സുഡാപ്പി തീവ്രവാദികളോ 😂😂
@furby5655
@furby5655 2 жыл бұрын
മുസ്ലിങ്ങളും also
@faheemali4813
@faheemali4813 2 жыл бұрын
@@furby5655 മുസ്ലിമിന്റെ എച്ചിൽ കാലങ്ങളായി നക്കുന്ന കുറെ സങ്കികൾ ഉണ്ട് നിന്നെപ്പോലെ നായെ
@arshaltenson8173
@arshaltenson8173 2 жыл бұрын
രാഷ്ട്രീയ കൊലപാതകം ഇതു പോലെ ചർച്ച ചെയ്തു ഇല്ലാതെ ആക്കിയാൽ കുറേ കുടുംബം രക്ഷപെട്ടു പോയന. 🙏🙏
@skm2112
@skm2112 2 жыл бұрын
ഇത് പോസ്റ്റ്‌ ചെയ്ത മനോരമയ്ക് മറ്റു മാധ്യമങ്ങൾക് അഭിനന്ദനം...
@jofinjose644
@jofinjose644 Жыл бұрын
Yes try to post like right news like this
@izzan4723
@izzan4723 Жыл бұрын
എന്റെ കേരളം എത്രസുന്ദരം❤
@gladsonmathew3385
@gladsonmathew3385 2 жыл бұрын
Mr. V D Satheeshan is our next Chief Minister of Kerala
@rafinesi840
@rafinesi840 Жыл бұрын
അതിന് കോൺഗ്രസ്‌ കാർ സമ്മതിക്കുമോ?😂
@bichukalathingal636
@bichukalathingal636 2 жыл бұрын
വിരുന്നിനേക്കാൾ മാധുര്യമൂറുന്ന ആതിഥേയത്വം.. VD.യുടെ ആ ചേർത്തു പിടിക്കൽ കണ്ണിന് കുളിർമ്മയേകുന്നു..❣
@akhil.s9478
@akhil.s9478 2 жыл бұрын
രാഷ്ട്രിയം വേറെ സൗഹൃദം വേറെ.. സൗഹൃത്വത്തിൽ LDF, UDF എന്ന് ഒന്നും ഇല്ല. ❤️❤️❤️❤️ Congrats VD 4 the treat 💐
@manojkumar-jr4wr
@manojkumar-jr4wr 2 жыл бұрын
Anikal chavunnu.nedhakal virunnu nalkunnu.
@junaidfami8909
@junaidfami8909 2 жыл бұрын
Bjp illa
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Naanam kettavanmar nakkan kittiyal .
@ASMR_Cooking_Kerala
@ASMR_Cooking_Kerala 2 жыл бұрын
@@junaidfami8909 nannayi
@salvas777
@salvas777 2 жыл бұрын
Appreciated... But all expenses are made by govt fund.. Not personal.. Also every year all leaders doing d same
@MuhammadRafi-vc8mm
@MuhammadRafi-vc8mm 2 жыл бұрын
ഇതിൽ ഒരുപാട് പാടം പഠിക്കാനുണ്ട് ,,, ചിന്തിക്കാനുണ്ട് VD കേരളത്തിന്‌ ഒരു മുതൽക്കൂട് ❤❤❤
@shreeharinair
@shreeharinair Жыл бұрын
പാഠം
@dicksonjs3058
@dicksonjs3058 2 жыл бұрын
ഇതാണ് സാക്ഷര കേരളം🙏
@india4925
@india4925 2 жыл бұрын
ഇതാണ് യെതാർത്ഥ രാഷ്ട്രിയം ഇനിയെങ്കിലും ഉണരൂ ജനമേ
@girshrangachithra4114
@girshrangachithra4114 2 жыл бұрын
Ippool manissilayillaa adikaarathinu veandi ivanmaar paavam jananghala madathinta maravil thallichum,konnum vote pidikkunnu.oppam mada pandithanmaarum....aadukala thangalil kootti muttichu choora kudikkunna channaykkalanu ivanmaar. nmmal jananghal manussilaakkuka.thalayil thoppiyum,nattiyil chandanakuriyum,nanjil kurishum vaeach orumichu nadanna nammuda appan ,apooppanmaryum oru nimisham nammal oorthaal. Ee..myranmaarokka kathi chaambalaavum.nammuda nadum nannavum.
@nishpakshan2848
@nishpakshan2848 2 жыл бұрын
SangikaluraKkathil.
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
കണ്ണിനു കുളിർമ.......
@rejithaviswanathan6087
@rejithaviswanathan6087 2 жыл бұрын
പാർട്ടി ഏതായാലും മനുഷ്യർ നന്നായാൽ മതി 💐💐💐
@sathyannadhan4659
@sathyannadhan4659 2 жыл бұрын
തിന്നെടാസതിശാ എന്നമട്ടിൽ വിജയൻ കുത്തിക്കൊടുത്തത് കണ്ടില്ലെ ഇതാണ്അണികളെ നേതാക്കന്മാർ
@truthfinder_mallu
@truthfinder_mallu 2 жыл бұрын
നേതാക്കന്മാർ ഇഫ്താർ വിരുന്ന് അണികൾ വെട്ടും കുത്തും
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
എവിടെ RSS കാര്യലയത്തിലോ
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Naarikal. Wastes janmangal.
@truthfinder_mallu
@truthfinder_mallu 2 жыл бұрын
@@mahmoodanakkaran4922 എല്ലായിടത്തും
@viralsvision846
@viralsvision846 2 жыл бұрын
@@VishnuSMohan-vt1cy yes rss sdpi waste chaanakangal
@jaseerdashers8527
@jaseerdashers8527 2 жыл бұрын
@@VishnuSMohan-vt1cy kurupottiyo thayoli💩🤣
@musthafav1883
@musthafav1883 Жыл бұрын
രാഷ്ട്രീയം മറന്നുള്ള സൗഹൃദവേദി കാണുമ്പോൾ ഒരു സുഖമാണ് സന്ദോഷമാണ് jai ഇന്ത്യ
@shaashaff8588
@shaashaff8588 2 жыл бұрын
ഏറെ സന്തോശം നിറഞ്ഞ നിമിശം @ CM & VD Satheeshan 😍😍
@shajiglrshajiglr3615
@shajiglrshajiglr3615 2 жыл бұрын
ഷ....
@mohammedalimk1086
@mohammedalimk1086 2 жыл бұрын
എനിക്ക് VDയെ വളരെ ഇഷ്ടമാണ് രാഷട്രീയം എന്തായാലും അങ്ങേര് പൊളിയാണ്
@sanalkumar1709
@sanalkumar1709 2 жыл бұрын
അണികളോട്... നിങ്ങോ വെട്ടിയും കുത്തിയും മരിച്ചോ... ഞങ്ങൾ ഒന്ന് സ്നേഹിച്ചോട്ടെ...
@thomasmathew19
@thomasmathew19 2 жыл бұрын
കറക്റ്റ് ബ്രോ. ഈ ഊച്ചാളികൾക്ക് കീ ജയ് വിളിക്കുന്ന മന്ദ ബുദ്ദികളെ എന്ത് വിളിക്കാം. These people are enjoying at the costs of common public and all of them are free loaders. If i were the opposition leader, i would donated the cost of this iftar to the deserving people who are struggling to make a day due to various difficulties in life due to 2018 flood, Nippa, Corona, etc. They all talk a lot about common peoples struggle but none of them give a damn shit...
@sharafpm9543
@sharafpm9543 2 жыл бұрын
ല്ട്ഫ് ന് ഇരട്ട ചങ്കൻ ഉണ്ടെങ്കി നമ്മക്ക് ഉരുക്ക്‌ സതീശൻ ഉണ്ട് 😍
@aljisarkurikkal3295
@aljisarkurikkal3295 2 жыл бұрын
Vd നാല്ലൊരു മനുഷ്യൻ 😍
@akhilcholakkal6779
@akhilcholakkal6779 2 жыл бұрын
ഇവർകൊക്കെ വേണ്ടി കൊല്ലാൻ നടക്കുന്ന അണികളുടെ കാര്യം ആണ് കോമഡി 😁
@sarathmohan2337
@sarathmohan2337 2 жыл бұрын
അണികൾ കുടിക്കാൻ വെള്ളം പോലും കിട്ടാതെ ഒളിവിൽ ആയിരിക്കും ഇപ്പോൾ..
@gireeshkumar9741
@gireeshkumar9741 2 жыл бұрын
ഗംഭീരം അതിഗംഭീരം എല്ലാവരും രാഷ്ട്രീയം മറന്ന് മനസ്സു തുറന്നു പരസ്പരം സ്നേഹം പങ്കിടുന്നു ഇതു പോലെയുള്ള കൂടിച്ചേരലുകൾ ഇനിയും ഉണ്ടാകട്ടെ അണികൾ ഇതു കണ്ടാലെങ്കിലും പഠിക്കുമോ.
@rasheedck7993
@rasheedck7993 2 жыл бұрын
രാഷ്ട്രീയം എന്നാൽ രാഷ്ട്ര നിർമ്മാണം അതിരുകൾ ഇല്ലാത്ത മനുഷ്യസ്നേഹം തീർച്ചയായും ഒത്തൊരുമിക്കൽ ഒന്നിച്ചുള്ള തീരുമാനങ്ങൾ വലിയ ഒരു മൂല്യമുള്ള കാര്യമാണ് ഇവിടെ മുസ്ലിം ലീഗ് ബിജെപി കോൺഗ്രസ് മാർക്കിസ്റ്റ് വ്യത്യാസമില്ലാതെ മുന്നോട്ടു പോകുമ്പോൾ സന്തോഷം തോന്നുന്നു മൂന്നരക്കോടി ജനങ്ങൾ സ്നേഹത്തോടെ ഒന്നിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോൾ ദൈവത്തിനു മുന്നിൽ കണ്ണടകൾ ആവശ്യമില്ല നല്ല പുലരികൾ വിരിയട്ടെ സാഹോദര്യത്തിലും സമാധാനത്തിലും സന്തോഷത്തിലും പരസ്പരം സ്നേഹിക്കാൻ കഴിയട്ടെ
@noufalm902
@noufalm902 2 жыл бұрын
Vd സതീശൻ കേരള മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ കേരളത്തിൽ നല്ല ഒരു മന്ത്രി സഭ ഉണ്ടാവു
@9746682210
@9746682210 2 жыл бұрын
തീർച്ചയായും
@harivg8600
@harivg8600 2 жыл бұрын
ഇവർ തമ്മിൽ ആണോ നിയമസഭയിൽ കിടന്ന അടി ഉണ്ടാക്കുന്നത്.ചങ്കും കരളും പോലെ.
@babuvr7832
@babuvr7832 2 жыл бұрын
ഇവർ ഒരുമിച്ചു കേരളം ഭരിച്ചാൽ ഞാൻ ഹാപ്പി.
@12333927
@12333927 2 жыл бұрын
രാഷ്ട്രീയം വേറെ... മനുഷ്യ സ്നേഹ ബന്ധം. വേറെ.. അതാണ് vd സതീശൻ
@sreethulasi3859
@sreethulasi3859 2 жыл бұрын
V d സതീശൻ,അടുത്ത മുഖ്യമന്ത്രി ആയിക്കാണുവാൻ കേരളത്തിലെ ജനങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@9746682210
@9746682210 2 жыл бұрын
തീർച്ചയായിട്ടും...
@jaseelali2730
@jaseelali2730 Жыл бұрын
ഈ ഒരു കൂട്ടായ്മ ആത്മാർത്ഥതയോടെ കക്ഷി ഭേദമന്യേ കേരള ജനതയുടെ നന്മക്ക് വേണ്ടി കേരളത്തിന്റെ നല്ല ഭാവിക്ക് വേണ്ടി തുടരാൻ കഴിയട്ടെ അതിന്റെ ഒരു തുടക്കം ആയി ഈ ഇഫ്താർ സംഗമം കാരണമായി ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Tugxst7467f
@Tugxst7467f 2 жыл бұрын
അതി മനോഹരമായ മനം കുളിർപ്പിക്കുന്നകാഴ്ച.
@zaheer...kk7
@zaheer...kk7 2 жыл бұрын
Politics ഒഴിവാക്കിയാൽ, നാം മനുഷ്യ സമൂഹം ആണ്. ഇതൊക്കെ കാണുമ്പോഴാണ് കേരളത്തിന്റെ... സ്നേഹം (സങ്കികളില്ലാത്ത) അളവുറ്റ സ്നേഹ മനസ്സുകൾ.. മസ്സാണ് കേരളം.
@nasrudheenpt8160
@nasrudheenpt8160 2 жыл бұрын
VD💙💙
@abdulrahoofrahoof8772
@abdulrahoofrahoof8772 2 жыл бұрын
മനോരമ ന്യൂസ്‌ ചാനലിന് അഭിനന്ദനങ്ങൾ
@saleemvaliyakath7640
@saleemvaliyakath7640 2 жыл бұрын
Very good to see all smiling from heart ❤️ good this is what is required
@abdullapookatil2213
@abdullapookatil2213 2 жыл бұрын
പുറത്ത് സിൽവർ ലൈൻ, അകത്ത് Silver ആവോലി
@abhijithsasidharan1625
@abhijithsasidharan1625 2 жыл бұрын
ഇതാണ് രാഷ്ട്രീയ നയം രാഷ്ട്രീയമായി എതിർക്കുകയും നേരിടുകയും ചെയ്യുക ഒന്നും വ്യക്തിപരമാവരുത് എതിർക്കേണ്ടിടത്തു എതിർക്കുക
@izaanhalim4756
@izaanhalim4756 Жыл бұрын
ഏതൊരു മനസും സ്നേഹം കൊണ്ട് അലിഞ്ഞു പോവാൻ ഇത്തരം പരിപാടികൾ എല്ലാ നാടുകളിലും നടക്കട്ടെ.. അതിൽ മതം രാഷ്ട്രീയം ഒന്നും വേണ്ട ❤❤❤
@sadeasar6196
@sadeasar6196 2 жыл бұрын
Let's have this kind of get together on every religious festival, onam, xmas and all and let's all be united irrespective of one's political or religious affiliations!!!!
@ibrahimmannanibrahim1403
@ibrahimmannanibrahim1403 Жыл бұрын
നേതാക്കൾ ഇത്തരം സൗഹൃദങ്ങൾ ഉണ്ടാകുന്നത് നല്ലതാണ് അണികളും ഇത് കണ്ട് പടിക്കേണ്ടതുണ്ട് രക്തസാക്ഷികളുടെ കാര്യം ഓർക്കുമ്പോളാണ് ആകെയുള്ള വിഷമം സെന്റിനെൻസ് വർക്ഔട് ചെയ്യാൻ പെറ്റിയ സ്ഥലമാണ് കേരളം അതുകൊണ്ടാണ് ജനങ്ങൾ അഞ്ചു വർഷം ഇരു നേതാക്കൾക്കും പകുത്‌ കൊടുക്കുന്നത്
@retheeshkumar703
@retheeshkumar703 2 жыл бұрын
ചങ്ങനാശേരി യിൽ മുന്പ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഒരു ഇന്ത്യൻ കോഫി ഹൗസ് ഉണ്ടായിരുന്നു... രാത്രിയിൽ ഈ കോഫീ ഹൗസിൽ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചങ്ങനാശ്ശേരിയിലെ എല്ലാ രാഷ്ട്രീയ ക്കാരും ചായകുടിക്കുന്നതും കണ്ടിട്ടുണ്ട്...
@bhaskaranpv7219
@bhaskaranpv7219 2 жыл бұрын
ഒന്നാണ് നമ്മൾ
@JC-yz2ng
@JC-yz2ng 2 жыл бұрын
ഒന്നും മനസ്‌സിലാകുന്നില്ല,ചിലപ്പോ തല്ലു കൂടും,ചിലപ്പോ കെട്ടിപിടിക്കും എന്താ ഈ കാണുന്നെ? നിയമസഭയിൽ ചെല്ലുമ്പോ എല്ലാർക്കും വേറൊരു മുഖം.എന്താണാവോ!!
@pedestrian5571
@pedestrian5571 2 жыл бұрын
രാഷ്ട്രീയം വേറെ സൗഹൃദം വേറെ
@shaji.m2749
@shaji.m2749 2 жыл бұрын
Adaanu political ratreeyam
@ashiqueali1578
@ashiqueali1578 Жыл бұрын
2:33 chandi sir entry🔥🔥🔥
@myindia3729
@myindia3729 2 жыл бұрын
Good job, keep it up 👍👍
@sanupattambi9049
@sanupattambi9049 2 жыл бұрын
കേരളത്തിൽ മാത്രം കാണുന്ന സുന്ദര കാഴ്ച
@mohammedshanfaz6140
@mohammedshanfaz6140 2 жыл бұрын
VD❤
@sojanpd-ij4ej
@sojanpd-ij4ej Жыл бұрын
സതീശന്റെ വീട്ടീന്ന് എടുത്ത് ചെലവ് ചെയ്യുന്നതുപോലെയാണ് നമ്മുടെ എല്ലാം നികുതിപ്പണമാണ് ഈ ചിലവാക്കുന്നത്
@james-bu2ky
@james-bu2ky Жыл бұрын
മുഖ്യമന്ത്രി പാല് കുടിക്കുന്നു 😀പാലിന് മധുരമുണ്ടോയെന്ന് V D സതീശൻ ചോദിക്കുന്നു എത്ര നല്ല ഭരണം.😀
@sahilsalim3170
@sahilsalim3170 2 жыл бұрын
അണികൾക്കും ഈ സംസ്കാരം പകർന്നു നൽകണം അല്ലായെങ്കിൽ ഇതൊക്കെ വെറും പ്രഹസനം മാത്രമാകും എന്തായാലും മനസ്സു നിറഞ്ഞു 🥰
@tomgeorge5189
@tomgeorge5189 2 жыл бұрын
Paavam krupesh and abhimanue....evarellam ennum onnanu...nashtam anikalkkum avarude family kkum...eniyenkilum kannu thurakku koottukaaree....
@muhammedhanif7825
@muhammedhanif7825 2 жыл бұрын
Ithanda malayali. We are one
@hadilmadari9741
@hadilmadari9741 2 жыл бұрын
Happiness ❤
@sureshpashtamichira4263
@sureshpashtamichira4263 2 жыл бұрын
സ്വപ്നമാരൊക്കെ നുഴഞ്ഞു കയറാതെ നോക്കണം.😂
@JITHIN_
@JITHIN_ 2 жыл бұрын
Swapnamarum , Sarithamaarum nuzhanju kayarate nolkkanam 🙄
@viralsvision846
@viralsvision846 2 жыл бұрын
V muralidharantte smithayum
@faheemali4813
@faheemali4813 2 жыл бұрын
NIA അന്വേഷിക്കണം. ഉള്ളി സുര
@kritheeshkrishnan1140
@kritheeshkrishnan1140 2 жыл бұрын
ഇതാണ് യഥാർത്ഥ രാഷ്ട്രീയം. അണികളായ പൊട്ടമ്മാര് പരസ്പരം തമ്മിൽതല്ലിയും വെട്ടിയും ചാവും അവരെ വീട്ടുകാർക്ക് പോയി എന്നല്ലാതെ നേതാക്കമ്മാർക്ക് ഒന്നും സംഭവിക്കില്ല. അവരെ മക്കളെ അവര് നന്നായി പഠിപ്പിക്കും നല്ല ജോലി വാങ്ങിക്കൊടുക്കും. അണികളായ പൊട്ടമ്മാര് അടിയുംകൊണ്ട് അങ്ങനെ തീരും എവിടെയെങ്കിലും ഏതെങ്കിലും ഒരുത്തന്റെ വാളിലോ കത്തിയിലോ ഒക്കെ. നന്നായി ജോലിയും ചെയ്ത് അധ്വാനിച്ചും കുടുംബവുമായി നന്നായി ജീവിക്കുക
@fayaz6878
@fayaz6878 2 жыл бұрын
നല്ല കാഴ്ച സുന്ദര കേരളം..... 👍
@anwarmuthalibmk2970
@anwarmuthalibmk2970 Жыл бұрын
@ 11:33 pazhayathum pediyilla puthiyathum pediyilla Ee dialogue orma vannavar ivde com on
@nisarkulamukku
@nisarkulamukku 2 жыл бұрын
Vd satheeshan great👍👏 sure he will become our Kerala wonderful leader.. He choose good time such a wonderful meet.. Stop Violence.. Keep same spirit for to build new Kerala...
@igmedia4084
@igmedia4084 2 жыл бұрын
Fantastic programme 👍👍🌹🌹
@mottasoopi
@mottasoopi 2 жыл бұрын
This is how politicians should behave and conduct themselves which conveys latger positive message to the society...Lucky to be in Kerala❤️❤️❤️
@taibalison1983
@taibalison1983 Жыл бұрын
ഇതാണ് ഇന്ത്യയുടെ ജനാതിപത്യം
@antoivin3395
@antoivin3395 2 жыл бұрын
ഇതാണ് കേരളം... മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുവാൻ ഇത് പോലെയുള്ള വിരുന്നു സൽക്കാരം സഹായകരമാകട്ടെ... ഇനിയെങ്കിലും ഓരോ പാർട്ടിയിലെയും അണികൾ മനസ്സിലാക്കൂ നല്ല മനുഷ്യനായി ജീവിക്കാം നന്മകൾ നിറഞ്ഞ മനസ്സുള്ളവരാകട്ടെ... ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനിയെങ്കിലും ഒരു ജീവൻ പോലും പൊലിയാൻ ഇടവരരുത്.. 🙏🙏🙏
@ceegeewarrier
@ceegeewarrier 2 жыл бұрын
ആവശ്യമെങ്കിൽ വി.ഡി എസ്. കനൽകട്ട പോലെ ജ്വലിക്കും കാട്ടൂതീ പോലെ ആളിപ്പടരും പിന്നെ കുളിർ കാറ്റു പോലെ തലോടും
@jabirjabir4634
@jabirjabir4634 2 жыл бұрын
എന്തിനാ പോയി നക്കുന്നെ പ്രതി.. പക്ഷമേ...? എന്തിനാ സഹകരിക്കുന്നെ....ബഹിഷ്കരിച്ച കൂടെ... 🙄 ജനങ്ങൾ തെരുവിലാണ് വളരെ വേദനയിൽ ആശങ്കയിൽ അവരുടെ കിടപ്പാടം നഷ്ടം ആവും എന്ന ഭയാത്തൽ.
@johngeorge8772
@johngeorge8772 Жыл бұрын
കീരിയും പാമ്പും ഒന്നിച്ചപ്പോൾ 😂
@MoKASi-zv6ld
@MoKASi-zv6ld 2 жыл бұрын
ഇത്. നും കൂടി എന്ത് എങ്കിലും പറയണേ. കുമ്പളങ്ങി മാഷേ
@sanupattambi9049
@sanupattambi9049 2 жыл бұрын
രാഷ്ട്രീയം ഒരു കളത്തിൽ സ്നേഹവും സൗഹൃദവും മറ്റൊരു കളത്തിൽ
@salesmurickens2291
@salesmurickens2291 2 жыл бұрын
വിരുന്നു നടത്തി എതിരാളികളെ സൃഷ്ടിക്കുന്നത് എങ്ങിനെ എന്ന് live ആയി കാണാം
@DADDYSON453
@DADDYSON453 2 жыл бұрын
Nice I watched full length with happiness
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
Ep 708| Marimayam | The Hypocrisy of Hypocrites
27:07
Mazhavil Manorama
Рет қаралды 435 М.
Pinarayi Vijayan laughs on sleeping man while speaking
1:16
asianetnews
Рет қаралды 389 М.
How powerful is Pinarayi Vijayan? Adv Jayashankar elaborates
0:59
TNIE Kerala
Рет қаралды 268 М.