എല്ലാവരെയും അടിച്ചൊതുക്കണം, രോഷം വിതുമ്പി ബംഗ്ലാദേശിന്‍റെ ഉരുക്ക് വനിത | Sheikh Hasina

  Рет қаралды 894,857

24 News

24 News

Күн бұрын

Пікірлер
@അബി-ട2വ
@അബി-ട2വ 5 ай бұрын
ഇത്രയും ദിവസം ആയിട്ട് ഈ വിഷയം ടിവിയിൽ ചർച്ച ചെയ്യാതെ ഇരിക്കാൻ മലയാള മാധ്യമങ്ങൾ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ ഭയങ്കരം തന്നെ നിങ്ങളെ ജമാ അത്ത് ഇസ്ലാമി വില കൊടുത്ത് മേടിച്ച് എന്ന് ഉള്ള സത്യം മതേതര ഹിന്ദുക്കൾ മനസ്സിലാക്കി തന്നത് നന്ദി
@habeebbulla
@habeebbulla 5 ай бұрын
Mathethara Hinduvo?
@അബി-ട2വ
@അബി-ട2വ 5 ай бұрын
@@habeebbulla അവർ മത്തേതർ ആയ കൊണ്ട് അല്ലേ നിങ്ങളുടെ ജനസംഖ്യ കൂടി വരുന്നത് പാകിസ്താനിലെ ന്യൂനപക്ഷ ജനവിഭാഗം ,ബംഗ്ലാദേശിലെ ന്യൂനപക്ഷ ജനവിഭാഗം ,ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗവും തമ്മിൽ താരതമ്യം ചെയ്താൽ മനസ്സിലാകും
@roshnijayadas1003
@roshnijayadas1003 5 ай бұрын
24 news channel watch cheyunna ente achanu ee karyam ariyathilla
@faizalmuhammed.m6049
@faizalmuhammed.m6049 5 ай бұрын
Ufff shagayil ninn kitiya ariv ano 😂😂😂😂😂, sangi
@അബി-ട2വ
@അബി-ട2വ 5 ай бұрын
@@faizalmuhammed.m6049 അല്ലടാ നിൻ്റെ പാകിസ്ഥാനി വാപ്പ പറഞ്ഞ അറിവാ
@Chadtalkss
@Chadtalkss 5 ай бұрын
ഇങ്ങനെ ഒരു ആൾക്കൂട്ടം മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ കേരളത്തിൽ സമരം ചെയ്ത് ഇരുനെങ്കിൽ 😢
@r------r4363
@r------r4363 5 ай бұрын
Adh Venda chilappo adh 1year poolum nikilla nammude govt alle ketunnadh😂
@muhammedsalimmsl4322
@muhammedsalimmsl4322 5 ай бұрын
അതിന് ലഹരി കയറാത്ത തലകൾ എവിടേ ?
@satheesankrishnan4831
@satheesankrishnan4831 5 ай бұрын
എത്രയും വീണ്ടുവിചാരമില്ലാത്ത ബുദ്ധിയില്ലാത്ത ജനമാണോ കേരളത്തിൽ
@ashokannimi9756
@ashokannimi9756 5 ай бұрын
Yes
@askredbull6306
@askredbull6306 5 ай бұрын
ബംഗാളികളെ കൂലിക് വിളിക്കേണ്ടി വരും
@nothingone3532
@nothingone3532 5 ай бұрын
എല്ലാ ഏകാധിപതികൾക്കും അന്ത്യം ഇങ്ങനെ തന്നെയായിരിക്കും...
@afor1050
@afor1050 5 ай бұрын
​@@HitechKvkavu😂😂 അറബ് രാജ്യത്ത് ഒരിക്കലും ഇതുപോലെ നടക്കൂല ബ്രോ. അവിടെയൊക്കെ ജനങ്ങൾ എല്ലാം ഡെവലപ്പ് ആണ് ആൾക്കാർക് തെരുവ് ഇറങ്ങേണ്ട ഗതി ഇതുവരെയും വന്നിട്ടില്ല.
@Legender-n2p
@Legender-n2p 5 ай бұрын
​@@afor1050Achoda kondu kondu 😂😂😂😂😂
@afor1050
@afor1050 5 ай бұрын
@@Legender-n2p അയിന് എനിക്ക് എന്തിനാ കൊള്ളുന്നെ.നിനക്ക് അവിടെ കാണുമ്പോ തന്നെ മനസിലാകും.
@Trenderxyz
@Trenderxyz 5 ай бұрын
മോഡിയെ ആന്നോ ഉദേശിച്ചത്, അപ്പൊ പുടിനോ, എരോടൊഗാണോ
@kannanbabu3292
@kannanbabu3292 5 ай бұрын
sudukalku avesham ethupole namuku varamam ennu
@NiyasRaja-mc7qw
@NiyasRaja-mc7qw 5 ай бұрын
എല്ലാ അഹങ്കാരികളുടെയും അവസ്ഥ ഇതുതന്നെ ഹിറ്റ്ലർ. മുസോളിനി. ഫിർഔൻ.... ഇങ്ങനെ നീളും ചരിത്രം യഥാർഥ്യമാണ് പാഠമായിരിക്കട്ടെ
@pradeepmenon8129
@pradeepmenon8129 5 ай бұрын
ഒരു രാജാദ്രോഹി മത ഭ്രാന്താ
@janakiramdamodar
@janakiramdamodar 5 ай бұрын
😂😂😂 ഫിറോൻ. ശേഷം ആരുമില്ലേ. ഭാരതത്തിൽ ഭീകരന്മാരുടെ വാളിന്നാൽ ഹൈന്ദവരിൽ നിന്ന് മതം മാറ്റപ്പെട്ടവരുടെ പിൻ തലമുറയായ മദ്രസയിൽ പഠിച്ചു വളർന്ന മത അടിമകൾ ആയവരൊക്കെ മതംകൂടുതൽ പഠിച്ചു എക്സ് മുസ്ലിംമുർത്തത് ആയി. ഇപ്പൊ മുനാഫിക്കുകൾ ആയി ജീവിക്കുന്നവർ കൂടുതൽ പഠിക്കുന്നു.അവരും മതം വിടും. ദൈവത്തിൽ വിശ്വാസം പോരെ മതം എന്തിന്.
@manojgopalakrishnannair765
@manojgopalakrishnannair765 5 ай бұрын
ennu mureyoole..
@joymuhammed9103
@joymuhammed9103 5 ай бұрын
Pinne.binlathan.sathamhussein.muthalayavar
@jamshadputhalath3126
@jamshadputhalath3126 5 ай бұрын
@@joymuhammed9103 pinne niyum…
@Rtechs2255
@Rtechs2255 5 ай бұрын
പുതിയ പിള്ളേർ ഇനി ഹിസ്റ്ററിയിൽ ഇതും പഠിക്കണം. ബംഗ്ലാദേശ് വിപ്ലവം.
@SindhuSASindhu
@SindhuSASindhu 5 ай бұрын
Sathyam 😢
@prabeeshap1511
@prabeeshap1511 5 ай бұрын
Ithinta reaction nadannitt padicha mathi
@salessales6287
@salessales6287 5 ай бұрын
5 കൊല്ലം കഴിയുമ്പോ അന്നത്തെ ഭരണാധികാരിയെ അവർ തന്നെ കൊല്ലുന്ന പുതിയ വിപ്ലവം കൂടെ പഠിക്കണം എന്ന് കൂടെ പറയൂ.
@vintumethal
@vintumethal 5 ай бұрын
Ayyooo padichidotholam mathiyeee....
@mufeedkadannamanna-malappu4985
@mufeedkadannamanna-malappu4985 5 ай бұрын
എല്ലാ ഏകാധിപതികൾക്കെതിരെയും ഒരുനാൾ ജനങ്ങളുടെ ശബ്ദം ഉയരുക തന്നെ ചെയ്യും...
@hb6326
@hb6326 5 ай бұрын
ottu mikka ella islamica rajyangaludeyum avastha ithu thanne... Ithokke kanumpol anu Indiayil ulla hindu bhooripakshathinte vila manassilavunnath.
@mufeedkadannamanna-malappu4985
@mufeedkadannamanna-malappu4985 5 ай бұрын
@@hb6326 ബംഗ്ലാദേശ് ഒരു ഇസ്ലാമിക രാജ്യമല്ല...മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്.. സ്കൂളിൽ പോയ കാലത്ത് ചരിത്രം പഠിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാവും,,, ലോകത്ത് ഏകാധിപത്യ രാജ്യങ്ങളിലെല്ലാം,.. Russian, French, china........ Etc Revolutions... വിപ്ലവങ്ങൾ അരങ്ങേറിയിട്ടുണ്ട്... മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നടക്കുമ്പോൾ കുരു പൊട്ടുന്നതിന് എന്തു പറയാൻ...
@sarahsharafudheensarahshar8443
@sarahsharafudheensarahshar8443 5 ай бұрын
​@@hb6326you are wrong
@devilbose2748
@devilbose2748 5 ай бұрын
വെറും 91 ബില്യൺ ഡോളർ gdp 2008 ൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് നെ 15 കൊല്ലം കൊണ്ട് 465 ബില്യൺ gdp ആക്കിയത് ഹസീന ആണ് അവർ വരും മുൻപ് വെറും ദാരിദ്ര്യം പിടിച്ച നാട്, ഇനി പഴയ ലെവലിലേക് പോകും നിങ്ങൾക്ക് സന്തോഷിക്കാൻ ഇസ്ലാമിക നിയമവും ബോംബ് പോട്ടി ക്കലും ആയിരിക്കും മൊത്തം 😏😊
@VJ38
@VJ38 5 ай бұрын
​@@sarahsharafudheensarahshar8443 islamika രാജ്യങ്ങൾ എല്ലാം ഏകാധിപത്യം തന്നെ അല്ലെ. ? ജനാധിപത്യം ഖുറനിൽ എല്ലല്ലോ
@govindankuttypti.7470
@govindankuttypti.7470 5 ай бұрын
അങ്ങിനെ ഒരു രാജ്യം കൂടി ഭീകര രാഷ്ട്രം ആയി നശിക്കാൻ പോകുന്നു
@vajidkondotty4397
@vajidkondotty4397 5 ай бұрын
പിന്നെ അഴിമതി ക്കും കൂട്ടി കൊടുക്കലിനും താങ്ങി നിർത്തൽ ആണോ പൗരൻമാർ cheyyendath,ഇതെല്ലാം ഏത് ഏകാധിപതികൾക്കും ഉള്ള വാണിംഗ് ആണ്
@abhishree3161
@abhishree3161 5 ай бұрын
True
@Hero-d8c
@Hero-d8c 5 ай бұрын
ഹിന്ദു സ്പോട്ടെഡ്
@tradeiinstock
@tradeiinstock 5 ай бұрын
​@@vajidkondotty4397കാക്കകളുടെ വർണിങ് 😂😂
@pink35day5
@pink35day5 5 ай бұрын
Appo pakistano​@@vajidkondotty4397
@muhammedsalimmsl4322
@muhammedsalimmsl4322 5 ай бұрын
സ്വയ ബോധമുള്ള ബംഗ്ലാദേശ് പൗരന്മാർക്ക് അഭിവാദ്യങ്ങൾ !
@joymuhammed9103
@joymuhammed9103 5 ай бұрын
Pooranu.kananirikkunne.ollu.kazhutha
@akhilviswanath3564
@akhilviswanath3564 5 ай бұрын
Ith കണ്ടപ്പോൾ ബേക്കറി ലഹളയാണ് ഓർമ്മവന്നത്
@bilalkahar4167
@bilalkahar4167 5 ай бұрын
Gujarath kalabham ormma vanille?
@uniteddreams4099
@uniteddreams4099 5 ай бұрын
Bakery കൊള്ളയടിച്ച സംഘികളെ ഓർത്തതിന്ന്. നന്ദി.......ഏകാതിപതികൾക്ക് ഇത് പാഠം ആണ്......എല്ലാ ഏകാതി പതികൾക്കും ഇത് പോലെ നാറിയ പടിയിറക്കം ഉണ്ട്
@aneeshtanur9649
@aneeshtanur9649 5 ай бұрын
6 nootand koya + Puffs😂
@goodkarma4081
@goodkarma4081 5 ай бұрын
U mean godhra ​@@bilalkahar4167
@GerrardSlater
@GerrardSlater 5 ай бұрын
Kitti bodhichille 😂😂😂​@@bilalkahar4167
@riyasrashi4600
@riyasrashi4600 5 ай бұрын
അവർക്ക് ജീവൻ കിട്ടിയത് തന്നെ ഭാഗ്യം😢
@Kingini-h8f
@Kingini-h8f 5 ай бұрын
ഇതുപോലെ ഇറങ്ങിയാൽ മുല്ലപ്പേരിയറിൽ പുതിയ ഡാം ഉടനെ ഉണ്ടാകും
@muthalibknkl3523
@muthalibknkl3523 5 ай бұрын
എന്താണ് സഹോ ഈ പറയുന്നത്, ക്രമ സമാധാനം തകർന്നടിഞ്ഞ ഒരു രാജ്യത്തിലെ ചെയ്തികൾ അനുവർത്തിക്കാനോ
@reker__hell1167
@reker__hell1167 5 ай бұрын
Delhi iranganam
@fathimamehrinksfathimamehr7863
@fathimamehrinksfathimamehr7863 5 ай бұрын
​@@muthalibknkl3523 അല്ലാതെ ആരാണ് ഇതിന് പരിഹാരം കാണുക
@razimohammed997
@razimohammed997 5 ай бұрын
​@@muthalibknkl3523ക്രമസമാധാനത്തെ കാളും വലുത് 50 ലക്ഷത്തോളം വരുന്ന മലയാളികളുടെ ജീവൻ ആണെങ്കിലോ,, ചിലപ്പോൾ താങ്കൾ ഇപ്പറഞ്ഞ ജില്ലകളിൽ പെട്ടവരായിരിക്കില്ല പക്ഷേ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ കുരുതി കൊടുക്കാൻ പോകുന്നത് 50 ലക്ഷത്തോളം പരം മലയാളികളുടെ ജീവനാണ് അതിനേക്കാളും വലുതൊന്നും അല്ലല്ലോ...അതുകൊണ്ട് പ്രക്ഷോഭത്തിലൂടെ പരിഹാരം കാണാമെങ്കിൽ അതാണ് ഏറ്റവും നല്ലത്
@anandprasad9663
@anandprasad9663 5 ай бұрын
Angottu chennu kayari kodu ​@@reker__hell1167
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 5 ай бұрын
എല്ലാ അഹങ്കിരി കൾക്കും ഇതു പോലെ ഒരു ദിനം വന്നു ചേരും
@Ritmhdkk
@Ritmhdkk 5 ай бұрын
ബംഗാളി മണ്ണ് തിന്നുന്ന കാലം അടുത്ത്. Haseena ഉള്ളത്കൊണ്ട് ഇക്കോണമി ഡെവലപ്പ് ആയിരുന്നു, രാജ്യപുരോഗതി ഒരു night വെളുക്കുമ്പോ വരുന്നതല്ല. പതിയെ മാത്രേ ജനങ്ങളിക്കും വരു, അതിനുസമയം എടുക്കും. എല്ലാം അവന്മാർ തുലച്ചു. ആരൊക്ക ഭരിച്ചാലും അഴിമതി ഉണ്ടാകും, but ഇക്കോണമി ഡെവലപ് ആകുന്നെണെകിൽ ആ രാജ്യം ഡെവലപ്മന്റ് path ൽ ആണെന്ന് പറയാം.
@SajeethaSajeetha-v6d
@SajeethaSajeetha-v6d 5 ай бұрын
Athe yellam nashipich alla onnum thudangendath ath arkum nallathakkila
@Legender-n2p
@Legender-n2p 5 ай бұрын
Athe Haniya 😢😢😢😢💚
@nurhudamadeena3234
@nurhudamadeena3234 5 ай бұрын
​@@Ritmhdkkആ ഡെവലപ്മെന്റ് ഹസീനയുടെ മിടുക്കല്ല മുന്നേ പല ഇൻവെസ്റ്റ്മെന്റ്കളും ചൈനയിൽ ആയിരുന്നു അമേരിക്കയ്ക്ക് ഹാൻഡ് ഉള്ള പല കമ്പനികളും പിന്നീട് ബംഗ്ലാദേശിലേക്ക് കുറച്ചു മാറ്റി പക്ഷേ കുറച്ചു വർഷങ്ങൾക്കു മുന്നേ തന്നെ പല കമ്പനികളും തിരിച്ച് വിയറ്റ്നാമിലേക്ക് ചേക്കേറി വേറെ ഒരു ഉണ്ടയും അവിടെ സംഭവിച്ചിട്ടില്ല.. 65% യുവാക്കളും യുവതികളും അവിടെ തൊഴിൽരഹിതരാണ്
@SajeethaSajeetha-v6d
@SajeethaSajeetha-v6d 5 ай бұрын
Athil oru pradhanakaranam population koode und... Economic policy nadapakunathilum veezchakal und... Sherikum india covid timeil polum pidich ninnun enkil ath nammude economic policy kond thanne anu yerekure
@thomasaniyankunju9509
@thomasaniyankunju9509 5 ай бұрын
അമേരിക്കൻ രീതി എല്ലാ രാജ്യത്തും വരണം രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ഒരാൾ പ്രാധാനമന്ത്രി പ്രസിഡൻ്റ് പദവികളിൽ ഇരിക്കാൻ പാടില്ല. ഏകാധിപത്യ പ്രവണത ഒഴിവാക്കാം. ഈ അസ്ഥയും ഒഴിവാക്കാം
@WorkLife-n1q
@WorkLife-n1q 5 ай бұрын
@@thomasaniyankunju9509 yes 👌
@sahrasmedia7093
@sahrasmedia7093 5 ай бұрын
👍
@ishakabdulrahman1551
@ishakabdulrahman1551 5 ай бұрын
👍
@jayeshmullachery3020
@jayeshmullachery3020 5 ай бұрын
@@thomasaniyankunju9509 എംഎൽഎ മാർ, എംപി മാർ ഇവർക്കൊക്കെ 50 കൊല്ലം ഇരിക്കാം ല്ലേ?
@Malabarii9453
@Malabarii9453 5 ай бұрын
Good
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 5 ай бұрын
സൈനിയം ചെയ്തതാണ് മനുഷ്യത്വം 👌🏻സൈനിയത്തിന് ആയിരം അഭിവാദിയങ്ങൾ
@theknightatthemansion4395
@theknightatthemansion4395 5 ай бұрын
Ameen
@fazeenabdeen
@fazeenabdeen 5 ай бұрын
കുറേ പേരെ കൊന്നതിനു ശേഷം ആണ് അവർക്ക് ബോധം വന്നത്
@PraveenVL
@PraveenVL 5 ай бұрын
Bismayam
@manjuxavier6945
@manjuxavier6945 5 ай бұрын
ഉവ്വ 😂
@VinuNe
@VinuNe 5 ай бұрын
😂😂 ലേശം ഉളുപ്പ് 😁
@rozario153
@rozario153 5 ай бұрын
ഒരു സ്വേച്ഛാധിപതിയുടെ പതനം.. ജീവൻ കിട്ടിയതു ഭാഗ്യം !
@joymuhammed9103
@joymuhammed9103 5 ай бұрын
Botto.shiyaulhakku.sathamhussain.binlathan.haniya.muthalayavar
@hamzae3424
@hamzae3424 5 ай бұрын
എല്ലാ ഏകാതിപതിക്കുമുള്ള മുന്നറിയിപ്പ്. വേണമെങ്കിൽ നമുക്കും
@MurshidK-nd1uu
@MurshidK-nd1uu 5 ай бұрын
അവതരണം സൂപ്പറാണ് 🌹
@aficionado6975
@aficionado6975 5 ай бұрын
ശൈഖ് ഹസീന എന്ന ഏകതിപതിയുടെ പതനം..വളരെ ഭംഗി ആയി....❤❤❤
@arunsasthry3143
@arunsasthry3143 5 ай бұрын
😂😂 മോഡി ye പോലേ എന്നാരിക്കും ബിസ്വാസി വിചാരിക്കുന്നെ നടന്നത് തന്നെ... 🤣2047 ഉദാഹരണം വർക്ക്‌ ഹാർഡ് ഈ ലോകം അവസാനിച്ചു ഒരു മനുഷ്യരും ഇല്ലാതെ ആകുമ്പോൾ (ബിസ്വാസി കൾ ഉണ്ടാവണം എന്നിട്ട് അവര് തമ്മിൽ തല്ലണം )നിങ്ങളുടെ സ്വപ്നം നടനെകം അന്ന് നടന്നിട് എന്തിനാ എന്ന് ചോദിക്കല്ലേ? 🤣🤣🤣🤣🙏👍
@sujanc.m7848
@sujanc.m7848 5 ай бұрын
INDIA HINDU RASHTRAM SHEIKH HASEENA IVIDE SUGHAMAYI JEEVIKUM
@AbdulAziz-zp5iw
@AbdulAziz-zp5iw 5 ай бұрын
ജനങ്ങൾകൊപ്പം നിന്ന സൈന്യത്തിനു അഭിവാദ്യങ്ങൾ. 👍🏻👍🏻
@shanoopkm-jh4wm
@shanoopkm-jh4wm 5 ай бұрын
നല്ല രു നാളക്കായ് ബഗ്ലാദേശ് വളരട്ടെ... ഇന്ത്യയോട് സ്നേഹവും വിശ്വസവും ഉള്ള ഒരു ബഗ്ലാദേശ് വരട്ടെ
@lechunarayan
@lechunarayan 5 ай бұрын
ഇനി എവിടെ വളരാൻ 1 മാസത്തിനു ഉള്ളിൽ 30 കൊല്ലം പിറകോട്ട് പോയി പാകിയും ശ്രീലങ്കയും ബംഗാളും ഓരോ പോലെ ആയി മാറി കരകയറാൻ 30 കൊല്ലം എടുക്കും ഇനിയും
@manjuxavier6945
@manjuxavier6945 5 ай бұрын
പാകിസ്ഥാൻ പോലെ ആക്കും😂
@sanilkumara6048
@sanilkumara6048 5 ай бұрын
നടക്കില്ല. അത് തീർന്നു.
@historicalfactsdzz273
@historicalfactsdzz273 5 ай бұрын
പുതിയ ഒരു ശത്രു ജനിച്ചിരിക്കുന്നു അത്ര ഉള്ളു
@renjithkumark7057
@renjithkumark7057 5 ай бұрын
ബംഗ്ലാദേശ് നന്നായി ആണ് പോയിരുന്നത് ഹസീന യുടെ കീഴിൽ ഇനി എല്ലാം തകരും.. ഇന്ത്യ ബംഗ്ലാദേശ് ബോർഡർ സുരക്ഷ കർഷണം ആകണം
@richurichu5144
@richurichu5144 5 ай бұрын
ജനങ്ങൾക്ക് ജോലിയില്ല അവിടെ വിദ്യാഭ്യാസമുള്ളവർക്ക് ജോലിയില്ല പാർട്ടിക്കാർക്ക് മാത്രം ജോലി ഷേക്ക് അസീനായ സപ്പോർട്ട് ചെയ്യുന്നവർക്ക് ജോലി കൊടുക്കും പഠിച്ചില്ലെങ്കിലും ജോലി ജനങ്ങൾക്കും മടുത്തു എനിക്കറിയാവുന്നതുകൊണ്ട് ഞാൻ പറയുന്നത് ഞാൻ ദുബായിലാണ് ഇവിടെ ബംഗ്ലാദേശുണ്ട് എനിക്കറിയാം അത് കാരണം
@NithyaCute-ub4jq
@NithyaCute-ub4jq 4 ай бұрын
Hasina is a good friend of india.....let her live in india
@dingribeast
@dingribeast 3 ай бұрын
Then why Modi brought CAA
@NithyaCute-ub4jq
@NithyaCute-ub4jq 3 ай бұрын
@@dingribeast u cannot compare hasina with common people of Bangladesh.....India has benefited by pro India stand by hasina....we should never forget that... also central government has vast powers where it can give exception in caa for political asylum in india
@FaizalNizar-px8jg
@FaizalNizar-px8jg 5 ай бұрын
നാട്ടുകാരായാൽ ഇങ്ങനെ വേണം. ഇതാണ് ജനാധിപത്യം.👏🏻
@bhargaviamma7273
@bhargaviamma7273 5 ай бұрын
പക്ഷെ എന്തു ചെയ്യാം.... ജനാധിപത്യ ഭരണം രാജ്യക്കാരുടെ കയ്യിൽ ആയിപ്പോയില്ലേ? ചാവാലി മുക്കാൽ വിറയ്ക്കുമെന്ന് ഉറപ്പല്ലേ.....
@innaleyuminnum4113
@innaleyuminnum4113 5 ай бұрын
ഹിന്ദുക്കളെ കൊന്നൊടുക്കുന്നതാണോ ജനാധിപത്യം
@rafeequet2745
@rafeequet2745 5 ай бұрын
ഇന്ത്യയുടെ നല്ല ഒരു അയൽ രാഷ്ട്രമായിരുന്നു ബംഗ്ലാദേശ്. അവിടെയാണ് ജമാഅത്തെ ഇസ്ലാമി എന്ന വർഗീയ ജനവിരുദ്ധ സംഘടന കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്
@vickyz169
@vickyz169 5 ай бұрын
Ok റഫീഖ് നായർ 😂
@v.m.abdulsalam6861
@v.m.abdulsalam6861 5 ай бұрын
ജമാഅത്തെ ഇസ്ലാമി അവിടെ ചെറിയ പാർട്ടിയാണ്. ജമാഅത്ത് വിചാരിച്ചാലൊന്നും ഇത്ര വലിയ പ്രക്ഷോഭം ഉണ്ടാകില്ല. BNP ആണ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി.
@AkbarAli-kt7xr
@AkbarAli-kt7xr 5 ай бұрын
S
@sinuninu777
@sinuninu777 5 ай бұрын
ഇന്ന് ശാഖയിൽ പോയില്ലേ ജീ 😢😢
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 5 ай бұрын
👍
@abubasil2203
@abubasil2203 5 ай бұрын
ഏകാധിപതികൾക്കും സ്വയം പ്രഖ്യാപിത അജൈവികൾക്കുമുളള പാഠം.
@Legender-n2p
@Legender-n2p 5 ай бұрын
ഞമ്മന്റെ രാജാക്കന്മാരെ കാത്തുകൊള്ളണമേ നാഥാ 😢💚🤲😭
@Queenbeach-n8h
@Queenbeach-n8h 5 ай бұрын
@@Legender-n2p everyone, ethil mathamailla.. the arab revolution a few years before happened on these lines. entho jondo vijaychila. imagine 15% sunni is ruling 80% shia in bahrain. ethoke ethere nalu. Saudi also knows. Having said that all dictators will go down. Regardless of religion.
@SN-wi5kt
@SN-wi5kt 5 ай бұрын
​@@Legender-n2pഈ ക്ണാപ്പൻ എന്താ ഈ പുലമ്പുന്നത്
@Legender-n2p
@Legender-n2p 5 ай бұрын
​@@SN-wi5ktHai Hamasoli 💚💚💣💥
@vishnuvichu9264
@vishnuvichu9264 5 ай бұрын
Daa madrasa potta ninde vargam aanu ithu
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du 5 ай бұрын
വിപ്ലവം വിജയിക്കട്ടെ. ഏകാതിപത്വ ഭരണം തുലയട്ടെ. നാളേക്ക് നല്ലൊരു രാജ്യമായി ബംഗ്ലാദേശ് ഉയർന്നു വരട്ടെ... നല്ലൊരു നാളെക്കായ് നിങ്ങൾ പണിയെടുക്കൂ 👍👍👍
@Legender-n2p
@Legender-n2p 5 ай бұрын
പക്ഷേങ്കി ഞമ്മന്റെ സ്വർഗം ഹനിയ, 💚രാജാക്കന്മാർ ഒക്കെ ജനാധിപത്യ വാദികൾ ആണ് കേട്ടോ ഷുടു
@faisalbk7168
@faisalbk7168 5 ай бұрын
​@@Legender-n2pNɪɴᴀᴋ ᴠᴀᴛᴛᴀɴᴏ
@Legender-n2p
@Legender-n2p 5 ай бұрын
​@@faisalbk7168Hamasoli😂😂😂😂
@os-vp1hv
@os-vp1hv 5 ай бұрын
തീർച്ചയായിട്ടും, ഏകാധിപതികളെ തുടച്ചു നീക്കിയ നല്ല രാജ്യം ആകട്ടെ ബംഗ്ലാദേശ്.
@arunsukumaran5543
@arunsukumaran5543 5 ай бұрын
Pakistan polai tulanju pokatte😊
@ThomasMathew-h5o
@ThomasMathew-h5o 5 ай бұрын
അമ്മ്യൂച്ചിക്ക് ഏതായാലും മുസോളിനിയുടെ അനുഭവം ഉണ്ടായില്ല അവരുടെ കയ്യിൽ കിട്ടിയിരുന്നേൽ???????
@Afridhi____x5
@Afridhi____x5 5 ай бұрын
ആണാണെങ്കിൽ ഒറിജിനൽ ഐഡിയിൽ വാ
@garudatransport3586
@garudatransport3586 5 ай бұрын
ഏകാധിപത്യം നശിക്കട്ടേ ...ജനാധിപത്യം ജയിക്കട്ടെ ...
@nishadshamsudeen5923
@nishadshamsudeen5923 5 ай бұрын
ശൈഖ് ഹസീന എന്ന ഏകതിപതിയുടെ പതനം.....
@nasarp
@nasarp 5 ай бұрын
ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ
@Ueudd_730
@Ueudd_730 5 ай бұрын
ഇതിനെല്ലാം കാരണക്കാർ. മൗദൂദികൾ.
@ishanpars
@ishanpars 5 ай бұрын
ആയുധം വിൽക്കുന്ന രാജ്യങ്ങളുടെ ആയുധം ബുദ്ധി ഇല്ലാത്ത ഒരു ജനത ആണ്... ഇന്ന് ഇസ്ലാം രാഷ്ടങ്ങൾ അതിന് ഒരു ഉദാഹരണം ആണ്
@Ku1948-abcd
@Ku1948-abcd 5 ай бұрын
ഇതു പോലെ ഒരു കലാപമല്ലെ ടിയാൻ എൻ സ്വകയറിൽ വർഷങ്ങൾക്കു മുൻപ് ചൈന അടിച്ചമർത്തിയത്. അപ്പോൾ അതിന് ആർക്കും പരാതിയില്ല. ഇത് സൈന്യത്തിന്റെ പിൻതുണയോടെ ബാഹ്യശക്തികൾ നടപ്പാക്കിയതാണ്.
@jerusalem0771
@jerusalem0771 5 ай бұрын
അതാണ് വാസ്തവം. വരും കാലങ്ങളിൽ ഇന്ത്യയിലോട്ട് ബംഗ്ലാകളുടെ നുഴഞ്ഞു കയറ്റം തുടങ്ങും. ഇനി ഇന്ത്യ ബംഗ്ലാദേശ് ബോർഡർ നിയന്ത്രണം കർശനമാക്കണം
@62_athiraK
@62_athiraK 5 ай бұрын
അയൽ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോർത്ത് സഹതപിക്കുന്നു 😢 അവർ അറിയുന്നില്ല ഇരിക്കുന്ന മരക്കൊമ്പ് ആണ് മുറിച്ചുകൊണ്ടിരിക്കുന്നത് എന്ന്.
@therightworld9675
@therightworld9675 5 ай бұрын
എല്ലാ ഭീകര ഭരണ കർത്താക്കളുടെയും അവസ്ഥ ഇങ്ങനെയൊക്കെയാവും
@fazalrahman_ch
@fazalrahman_ch 5 ай бұрын
നല്ലഅവതരണം
@fazalrahman_ch
@fazalrahman_ch 5 ай бұрын
ഏകാധിപതികളുടെ പര്യവസാനംഇത് എവിടെയും സംഭവിക്കാം ശ്രിലങ്കയിൽ നടന്നല്ലേ ഇന്ത്യയിൽ ഇന്ദിരയുടെകാലത്ത് നടന്നു ഇത്പാഠമാണ്ഏകാധിപതികൾക് -ശേഷംകാരണം കണ്ടെത്താൻ ശ്രമിക്കാം-മോധിഭരണത്തിൽ 400 കിട്ടിയിരുന്നങ്കിൽ-പക്ഷെജനം പിന്നോട്ട്പോയി രക്ഷപ്പെട്ടു
@rahi1995
@rahi1995 5 ай бұрын
കൊട്ടാരവും ആളുകളുടെ കയ്യിലെ വീട്ടുപകരണങ്ങളും കണ്ടിട്ട് പുള്ളിക്കാരി ഒരു ദരിദ്രയായ ഏകാധിപതി ആയിരുന്നു എന്ന് തോന്നുന്നു.
@muneerc721
@muneerc721 5 ай бұрын
😂
@shafeequeparappan5068
@shafeequeparappan5068 5 ай бұрын
കൂണൊന്നും കണ്ടില്ല ​@@muneerc721
@WorkLife-n1q
@WorkLife-n1q 5 ай бұрын
അവളുടെ സഹോദരിയുടെ ആസ്തി എത്ര ആണെന്ന് അറിയാമോ.
@Sidheek-qt1kz
@Sidheek-qt1kz 5 ай бұрын
😂😂😂😂
@theophinfranclin
@theophinfranclin 5 ай бұрын
😂😂
@muhammedshakeel9580
@muhammedshakeel9580 5 ай бұрын
നല്ല അവതരണം
@faseerpp5940
@faseerpp5940 5 ай бұрын
ജനങ്ങളെ മറന്നു ആഡംപര ജീവിതം നയിക്കുന്ന എല്ലാ ഏകാധികേതികളുടെയും അവസാനം ഇങ്ങനെ തന്നെയാവും...
@georgejohnable
@georgejohnable 5 ай бұрын
ഇതാണ് മുസ്ലിം രാഷ്ട്രങ്ങൾടെ കുഴപ്പം... എല്ലാം നമ്മെന്റെ മതം
@Answering2Nons
@Answering2Nons 5 ай бұрын
ഇതേ അവസ്ഥ തന്നെയല്ലേ Myanmar, Srilanka, South Sudan,Congo ഇവിടെയൊക്കെ വന്നത് ഇതെല്ലാം മുസ്ലിം രാജൃങ്ങളാണോ
@SameerTK-l8k
@SameerTK-l8k 5 ай бұрын
@@georgejohnable എന്നാ നീ പോയി നിമ്മന്റെ രാഷ്ട്രം അക്കെടാ
@SameerTK-l8k
@SameerTK-l8k 5 ай бұрын
@@Answering2Nons എന്തിനാ ബ്രോ മറുപടി കൊടുക്കാം അർഹിക്കുന്നവർക്ക് അല്ലാതെ ചാ.,.... ഗോ മൂ....കൃ..,. ക്ക് ആരെങ്കിലും മറുപടി കൊടുക്കുമോ
@WorkLife-n1q
@WorkLife-n1q 5 ай бұрын
ജോർജ് ജോർജിന്റെ സ്വഭാവം കാണിക്കും
@KUMBIDI_0.2
@KUMBIDI_0.2 5 ай бұрын
മുസ്ലിം നെയും ഹിന്ദുവിനെയും തമ്മിൽ തല്ലിച്ച് മനസുഗം കണ്ടെത്തുന്ന ക്രിസ്ത്യൻ സമൂഹം ആണ് ഇന്ത്യയുടെ ശാപം.....
@Storyofisraziyarath
@Storyofisraziyarath 5 ай бұрын
അവസാനം നരേന്ദ്ര ബോഡി അമിദ് ശ യോഗി പോലുള്ള എല്ലാ തെമ്മാടികൾക്കും അവസാനം വരുന്ന ഗതി ഇതുതന്നെയാണ് കത്തിരുന്ന്കാണാം അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@Siraj-z1e
@Siraj-z1e 5 ай бұрын
പ്രധാനമന്ത്രിമാർക്ക്ഇത് ഒരു ഓർമ്മാ
@I---student-of-knowledge---I
@I---student-of-knowledge---I 5 ай бұрын
ഇതിലെ background song ഏതാ എന്നു അറിയുമോ
@Aby_828
@Aby_828 5 ай бұрын
Bangladesh national anthem written by ranbindranath tagore
@bewithmusthu4031
@bewithmusthu4031 5 ай бұрын
അമർ സോന ബംഗ്ലാ
@mufas_kannur
@mufas_kannur 5 ай бұрын
Balubaashi
@indianheritageandculture-e3997
@indianheritageandculture-e3997 5 ай бұрын
ഇതൊരു ഭീകരരാഷ്ട്രമാവുന്ന കാര്യം News 24 മറക്കുന്നു
@ibrahimkhaleel4943
@ibrahimkhaleel4943 5 ай бұрын
Indian army ❤
@jayaprakashap1199
@jayaprakashap1199 5 ай бұрын
ശ്രീലങ്കയിൽ ഉണ്ടായ സമാന സാഹചര്യം.
@pjthomas4780
@pjthomas4780 5 ай бұрын
ഓരോ രാജ്യങ്ങളും നിയമങ്ങൾ ഉണ്ടാക്കുമ്പോഴത്തേക്ക് രണ്ട് പ്രാവശ്യത്തെ കൂടുതൽ അധികാരം കസേരയിൽ ഇരിക്കാൻ പാടില്ല എന്ന് അമേരിക്ക നിയമം ഉണ്ടാകണം രണ്ടും മൂന്നും നാലും പ്രാവശ്യം ഇരിക്കുമ്പോൾ ഈ മനുഷ്യനല്ലേ ഏകാധിപതിയും ബുദ്ധിയില്ലാത്തവരായി തീരുന്നു അത് നമ്മൾ ഇപ്പോൾ ഒരുപാട് കണ്ടുകഴിഞ്ഞു ഈ അധികാര കൊതിയന്മാരുടെ ഇതിന് ഇതുകൊണ്ട് നമ്മൾ പൊറുതിമുട്ടി ഇന്ത്യയിൽ അത് ഇന്ത്യയിൽ അത് ലോകത്തിലെ ഏറ്റവും വലിയ ഒരു സൂക്ഷിത രാജ്യമായിട്ടു മാറിയ രാഷ്ട്രീയക്കാരുടെ
@fiyazv4856
@fiyazv4856 5 ай бұрын
ബംഗ്ലാദേശ് ഇന്ത്യക്ക് തലവേദനയാകും...പുതിയ ഭരണാധികാരികൾ ഇന്ത്യയോട് കൂറുള്ളവരായിരിക്കില്ല...
@sujanc.m7848
@sujanc.m7848 5 ай бұрын
Sheikh Haseena India il sughamayi jeevikum she is an indian muslim dont forget
@nivedraj506
@nivedraj506 5 ай бұрын
മോദി ആണ് ഇന്ത്യ യുടെ ധൈര്യം❤
@hameedvelliyath2140
@hameedvelliyath2140 5 ай бұрын
മോഡിയുടെ ധൈര്യമോ
@fumingperfume9399
@fumingperfume9399 5 ай бұрын
@@hameedvelliyath2140RSS 🔥🔥🔥
@fumingperfume9399
@fumingperfume9399 5 ай бұрын
sdpi ജിഹാദി ഫ്യൂണ്ടകൾ ഇന്ത്യയിൽ വന്നാൽ ഇത് ഒക്കെ തന്നെ അവസ്ഥ
@bhargaviamma7273
@bhargaviamma7273 5 ай бұрын
ഒരു മനുഷ്യനിലും ഒരു ഗ്രന്തത്തിലും ഒതുങ്ങുന്നതല്ല ഭാരതം ഇവിടെ ഓരോ ധർമ്മാചാരിയും ഈശ്വരാവതാരമാണ്: ശക്തി എന്നും അവർക്കൊപ്പവും...!🔥👍
@DMark6003
@DMark6003 5 ай бұрын
ഇത്രേ ഉള്ളു എല്ലാരും ഓർത്താൽ നന്ന്
@noushadK-z4g
@noushadK-z4g 5 ай бұрын
അങ്ങനെ. ബംഗ്ലാദേശ്. എന്ന രാഷ്ട്രവും.. മത രാഷ്ട്രമായി.....
@3Gdas
@3Gdas 5 ай бұрын
അല്ലെങ്കിലും അത് മതരാഷ്ട്രമാണല്ലോ
@MadhuMadhu-es7kr
@MadhuMadhu-es7kr 5 ай бұрын
ബംഗ്ലാദേശിലെ ജനങ്ങളെ അത്ര പോലും ബുദ്ധിയില്ലാത്ത മരമണ്ഡന്മാരായി പോയല്ലോ കേരള പ്രബുദ്ധർ !!! കേരള മുഖ്യമന്ത്രിയുടെ അഴിമതിയും ധൂർത്തിനും ആഡംബര ജീവിതത്തിനുമെതിരെ ഇതുപോലുരു ലഹള നടത്തി ഈ കൊള്ളയടി സംഘത്തെ ഭരണത്തിൽ നിന്നും ഇക്കാൻ കഴിയാത്ത നാണം കെട്ട പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിഡ്ഡികൾ !!!! കണ്ടു പഠിക്കുക !!!👁️👁️👁️👁️💯
@evjoseph7482
@evjoseph7482 5 ай бұрын
ഇതുപോലെ ഒരു സമരം കേരളത്തിൽ വിജ്യന്റെ ക്ലിഫ് ഹോസ്സിലേക്കു രാഷ്ട്രീയം നോക്കാതെ എത്രയും പെട്ടെന്ന് വേണം വിജ്യൻ ദാസൻ ഹെലികോപ്റ്റർ വാങ്ങിയിട്ടിരിക്കുന്നത് എല്ലാം കണ്ടുകൊണ്ടു തന്നെ... എല്ലാ നിക്ഷേപവും...അമേരിക്ക... ദുബായ്, സിങ്കപ്പൂർ എന്നിവടങ്ങളിലാണ്... കണ്ണൂരുള്ള വീടും തിരുവന്തപുരതെ ലുലു മാളിലെ 2000 കോടിയുടെ ഷെയറും മാത്രമേ വിജ്യന് ഇന്ത്യയിൽ അവശേഷിക്കുന്നുള്ളു 40000 കോടിയുടെ സ്വത്ത്... പല വിദേശ രാജ്യങ്ങളിലാണ്... എന്തെങ്കിലും സംഭവിച്ചാൽ വിജ്യനും കുടുംബവും അപ്പോൾ മുങ്ങും...
@sathz540
@sathz540 5 ай бұрын
ellaa ekaadhipathikaludeyum avasanam ingane thanneyaayirikum
@Kps_Company
@Kps_Company 5 ай бұрын
അവരെ വിചാരണ ചെയ്യണം, ഈ കൊലപാതകങ്ങൾക്ക് കാരണമായത്തിന് ശിക്ഷ വിധിക്കണം
@thomaskm3348
@thomaskm3348 5 ай бұрын
എല്ലാ ഏകാധിപതികൾക്കും ഇങ്ങനെ ഒക്കെയേ പ്രതീക്ഷികേണ്ടൂ
@saj98987
@saj98987 5 ай бұрын
ഇത് 24 ന്യൂസ് ചാനല്‍ തന്നെ ആണോ? ഈ ചാനല്‍ മതവൽകരിക പെട്ടു കഴിഞ്ഞിരിക്കുനോ?. ഈ അക്രമത്തെ എങ്ങനെ ന്യായീകരിക്കാൻ പറ്റും?
@pknizarudeen8738
@pknizarudeen8738 5 ай бұрын
എല്ലാ അഹങ്കാരി ആയ ഭരണാധികാരികൾക്കും ഇതൊരു പാഠമാകട്ടെ
@അനന്ദുമണിലാൽ
@അനന്ദുമണിലാൽ 5 ай бұрын
വിപ്ലവം വന്നു ശരിയാണ് അല്ലഹു അക്ബർ വിളിച്ചു ന്യുനപക്ഷങ്ങളെ കൊന്നു കെട്ടിതുക്കുന്നത് എന്ത് വിപ്ലവം ആണ്
@ShabeerNs-vs2ro
@ShabeerNs-vs2ro 5 ай бұрын
അവിടെ ഭൂരിപക്ഷം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നു നമ്മുടെ നാട്ടിൽ എത്ര ആൾക്കൂട്ട കൊലകൾ നടന്നു സ്വന്തം കാലിലെ മന്ത് കാണാത്ത മന്ദൻ ആണോ നീ
@muralipp7848
@muralipp7848 5 ай бұрын
അതെവിടെയാണ്..... ഒരുപാട് fake ന്യൂസ്‌ മാത്രമാണത്
@അനന്ദുമണിലാൽ
@അനന്ദുമണിലാൽ 5 ай бұрын
@@muralipp7848 ട്വീറ്റർ ഇഷ്ടം പോലെ വീഡിയോ വരുന്നുണ്ട് ചേട്ടാ ഇവർ ഒന്നും വെളിയിൽ പറയില്ല
@noumannoumu9050
@noumannoumu9050 5 ай бұрын
ജയ് ശ്രീ രാം വിളി കേട്ട് കാണും അവർ
@afreen8751
@afreen8751 5 ай бұрын
ജയ് ശ്രീ റം വിളിച്ചു മുസ്ലിങ്ങളെ കൊള്ളുമ്പോൾ നിന്നെ കണ്ടില്ല
@SarathrsDevonianCastCelestial
@SarathrsDevonianCastCelestial 5 ай бұрын
2018 ൽ ഇതേപോലെ ബംഗ്ളാദേശ് പ്രശ്നം ഉണ്ടായി അതിനു ശേഷം ഇന്ത്യൻ അതിർത്തിയിൽ പ്രശ്നം ഉണ്ടായി, പിന്നീട് തിരുവനന്തപുരത്ത് കാർ മഹാവിഷ്ണുവിന്റെ നേരെ പ്രശ്നവും കൊണ്ട് പോയ് അവസാനം ലോകം മുഴുവൻ കോവിഡ്-19 വൈറസ് വീണ് 140000 മില്യൺ Future out come 1% ആയ ഒരുകോടി ജനങ്ങൾ രാജ്യത്ത് മരിച്ചു വീണ്ടും തിരുവിതാംകൂർ കാരും കമ്മ്യൂണിസ്റ്റ് കോൺഗ്രസ് സിനിമ പട്ടാള രാഷ്ട്രീയം സൂര്യപുത്രനുനേരെ വരുമ്പോൾ സൂര്യ ഭഗവാൻ എല്ലാം അവസാനിപ്പിക്കും അതാണ് കേരളത്തിലെ ലോക രാഷ്ട്രീയം. എന്ന് സൂര്യ പുത്രൻ ആയ സൂര്യ ഭഗവാൻ... തിരുവനന്തപുരത്ത് കാരുടെ ചൊറിച്ചിൽ തീരുമാനം ആയി എല്ലാ കഥകളും അവസാനിപ്പിച്ചു
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 5 ай бұрын
ധിക്കാരികളായ ഏത് ഭരണാധികാരി ആയാലും ഇതാണ് അവസ്ഥ സൂക്ഷിച്ചാൾ കൊള്ളാം
@Black_fox964
@Black_fox964 5 ай бұрын
വിപ്ലവങ്ങളുടെ പട്ടികയിൽ ഒരു ബംഗ്ലാദേശ് വിപ്ലവവും കൂടി .
@rathindas461
@rathindas461 5 ай бұрын
ക്ലൈമാക്സ്‌ super
@omrniyas9344
@omrniyas9344 5 ай бұрын
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss😢
@knalatheef7528
@knalatheef7528 5 ай бұрын
എല്ലാ ഏകാധിപതി കളുടെയും അവസാന അവസ്ഥ അത് ഇന്ത്യയിലെ ഏകാധിപതിയും തിരിച്ചറിഞ്ഞാൽ നല്ലത്
@rajeshrajendran2596
@rajeshrajendran2596 5 ай бұрын
നമുക്ക് ഇന്ത്യയിൽ താലിബാൻ ഭരണം ആയാലോ കൂത്ത് നബിക്ക് കൂത്താടാ
@unni1457
@unni1457 5 ай бұрын
Bangladesh alla india 😂😂😂 kotham keeri vidum 😂😂😂
@knalatheef7528
@knalatheef7528 5 ай бұрын
@@rajeshrajendran2596 സ്വന്തം വീട്ടിൽ നാട്ടുകാര് വന്നു കുത്തി പോകുന്നത് കണ്ടു വളർന്നത് കൊണ്ടാവും അതേ രീതിയിൽ എപ്പോഴും പ്രതികരിക്കുന്നത് . സാരമില്ല . ഓരോ ജീവിതസാഹചര്യങ്ങൾ അങ്ങനെയാണ് .
@Legender-n2p
@Legender-n2p 5 ай бұрын
Hamasoli dreams 🤣🤣🤣🤣🤭
@tastyfood1248
@tastyfood1248 5 ай бұрын
ഇത് ഇന്ത്യയാണ് BJP ഭരിക്കുന്ന ഇന്ത്യ
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 5 ай бұрын
Lokathinte asamadhanam aanu ee koottaaarrrrrr🙏🙏🙏🙏
@brockzpresent9192
@brockzpresent9192 5 ай бұрын
ഏകാധിപത്യ ഭരണത്തിന് എല്ലാം അവസാനം ഇത് തന്നെയാണ് .....ചരിത്രം ആവർത്തിക്കുന്നു..
@MrAneeshraghavan
@MrAneeshraghavan 5 ай бұрын
എന്നിട്ടാണോ ആ നാട്ടിലെ ഹിന്ദുക്കളെ മൊത്തം തല്ലികൊല്ലുന്നേ ???
@bhasikadu881
@bhasikadu881 5 ай бұрын
​​@@MrAneeshraghavan ഏകാദിപതികൾക് മതമില്ല സുഹൃത്തേ നിലനിൽപിന് വേണ്ടി അവർ എന്തും ചെയ്യും
@prathaptitus6665
@prathaptitus6665 5 ай бұрын
Very nice explaining
@SuhailMp-o1v
@SuhailMp-o1v 5 ай бұрын
എല്ലാ ഏകാധിപതികൾക്കും ഇതുതന്നെയാണ് വിധി
@Yxhap-id8bj
@Yxhap-id8bj 5 ай бұрын
Power people makes country powerfull.bangla people❤❤
@AzeezTk-bk5kf
@AzeezTk-bk5kf 5 ай бұрын
ബുദ്ധിയുള്ള ജനത.... നമ്മുടെ നാട്ടിലെ ജനങ്ങൾക്കു വിവരം ഇല്ലാത്തതുകൊണ്ട് ഇങ്ങനെ പോവുന്നു... ഇന്ത്യ തുറന്ന ജയിൽ ആണ്...അവർ സ്വാതന്ത്രമായി...
@truthhunter7231
@truthhunter7231 5 ай бұрын
Ennal pinne avide poi jeevikyu koya
@shihasro
@shihasro 5 ай бұрын
Oru nanayathile 2 vashangalan modiyum shaikh haseenayum..,mujeebu rahman ❤
@GK-pe9jz
@GK-pe9jz 5 ай бұрын
എല്ലാ പ്രധാനമന്ത്രിയ്ക്കും ഒരു പാഠം മാകട്ടേ! പ്രത്യേകിച്ച് നമ്മുടെ പ്രധാനമന്ത്രിയ്ക്കും
@_prathikarichu_pokum_
@_prathikarichu_pokum_ 5 ай бұрын
Nite thanthaa vijarichitu ninne alle undakan patiyullu.pinne annu nee...😂😂😂😂
@jyothy7846
@jyothy7846 5 ай бұрын
He is elected PM. Not like Pak or Afgan. Podo another Afghanistan with full freedom... Created... 😂😂😂happy
@aaduthoma2298
@aaduthoma2298 5 ай бұрын
ഇസ്ലാം മത രാഷ്ട്രം അല്ലേ ഇതൊക്കെ ഉണ്ടാകൂ
@anwarag4299
@anwarag4299 5 ай бұрын
എല്ലാ എകാധിപതികൾക്കും ഇത് ഒരു പാഠമാണ്
@GLOVESBP
@GLOVESBP 5 ай бұрын
🤣🤣😂അപ്പൊ അവിടെ *"കർഷകർ "* അല്ല തെരുവിൽ ഇറങ്ങിയത്. അവിടെ, വിദ്യാർഥികൾ, 🤣🤣🤣പിള്ളാർ പണി പാളിച്ചു 🤣🤣😍 പഴയ *"ചാമ്പറാൻ "* 🤣🤣 *"ജയപ്രകാശ് നാരായൺജി "* ഓർത്തു പോയി 🤣🤣🤣
@Amal-55084
@Amal-55084 5 ай бұрын
ഇത് എല്ലാ രാഷ്ട്രീയക്കാർക്കും ഒരു മുന്നറിയിപ്പാണ്.
@ahamedfalahfalah566
@ahamedfalahfalah566 5 ай бұрын
എല്ലാസ്വേച്ചാധിപതികള്‍ക്കും അവസാനം ഇങ്ങനെയൊക്കെതന്നെയാണ്
@Bissell-c2r
@Bissell-c2r 5 ай бұрын
താമസിയാതെ നമ്മുടെ നാടും ഈ കോലത്തിൽ ആവും
@hb6326
@hb6326 5 ай бұрын
Oru hindu bhooripaksha janatha Indiayil ulllayidatholam kalam athundavilla ❤. Islamica bhooripakshavum janadhipathyavum orikkalum othu povilla ennathinte udaharanangal anu Pakistan, Afghanistan, Bangladesh okke.
@sandrakkkvvv
@sandrakkkvvv 5 ай бұрын
ഒരു പ്രേത്യേക വിഭാഗം കൂടുമ്പോൾ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണ് ഇത്...
@habelinfo981
@habelinfo981 5 ай бұрын
കൊലയാളിയെ മറ്റൊരു കൊലയാളി സംരക്ഷിക്കുന്നതിൽ അൽഭുതമില്ല
@arzanabbas4315
@arzanabbas4315 5 ай бұрын
കേട്ടിരിക്കാൻ നല്ല രസമായിരുന്നു അവസാനം പൊളിച്ചു😂❤
@anwarag4299
@anwarag4299 5 ай бұрын
എല്ലാം ദൈവ നിശ്ചയം ആണ് വിദ്യാർത്ഥി പ്രക്ഷോഭം ഒരു നിമിത്തം മാത്രം
@shahirp.k8328
@shahirp.k8328 5 ай бұрын
സേഛ്വതീപതി കൂടെ അന്ത്യം ഇങ്ങനെ തന്നെയാണ്
@devantaar4381
@devantaar4381 5 ай бұрын
അമേരിക്ക, ചൈന ഈ രാജ്യങ്ങളുടെ അടുത്ത ഇര... ഇവർ ആരെങ്കിലും ഒരാൾ ആ രാജ്യത്തെ പടുകുഴിയിൽ വീഴ്ത്തും... അവർ ആഗ്രഹിച്ചത് നടന്നു...
@muhammedsalimmsl4322
@muhammedsalimmsl4322 5 ай бұрын
ഇതും പാർശ്വവൽക്കരണത്തിനുള്ള തിരിച്ചടി !
@devikataekachu_7
@devikataekachu_7 5 ай бұрын
All eyes on Bangladeshi Minority 🙏🏻
@sgtpbvr6143
@sgtpbvr6143 5 ай бұрын
സൈന്യം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നത് ഓർക്കാത്തത് അവരുടെ അഹങ്കാരം
@razakaroor7430
@razakaroor7430 5 ай бұрын
ഒരു ഏകാധിപതിയും ഇന്നേ വരെ ജയിച്ച ചരിത്രമില്ല
@abcgovind
@abcgovind 5 ай бұрын
മറ്റൊരു ബിസ്മയ രാജ്യം ഉണ്ടാവുന്നു.. ഇവിടുത്തെ ചൈനീസ് താലിബാൻ ഫാൻസിന് ആഹ്ലാദിക്കാം..
@MrSherin41
@MrSherin41 5 ай бұрын
മഹാത്മാ ഗാന്ധിയെ കൊന്നവരെ പൂജിക്കുന്ന പുണ്യാളൻ ട്ടീം സേ അവരും നിൻ്റെ പാർട്ടിയും സമം
@danicletus7486
@danicletus7486 5 ай бұрын
Praise God for Bangaladesh army
@zakariya.k9937
@zakariya.k9937 5 ай бұрын
ഇനി ആ രാജ്യം രക്ഷപ്പെടുകയില്ല
@redrosesred7275
@redrosesred7275 5 ай бұрын
ഇങ്ങനെ തന്നെ പോവുകയാണെങ്കിൽ ഇദ്ദേ അവസ്ഥയായിരിക്കും മോദിക്കും വരാൻ പോകുന്നത് പോലീസും പട്ടാളവും എല്ലാം തിരിയുന്ന ഒരു സമയം
@nithinkp2059
@nithinkp2059 5 ай бұрын
പ്രസിഡന്റ് പലയാനം ചെയ്തതിന് ശേഷം ആ രാജ്യത്തിന് എന്ത് സംഭവിച്ചു? പ്രക്ഷോഭത്തിൽ പങ്കെടുത്ത പലരും രണ്ടാമത്തെ സ്വാതന്ത്ര്യം നേടിയെടുത്ത അടുത്ത ദിവസം തന്നെ തെറ്റ്‌ പറ്റിപ്പോയി എന്ന് മനസ്സിലാക്കി പറയാൻ തുടങ്ങി, നഗരങ്ങളിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല, ഗതാഗതം പൂർവ്വ സ്തി ആയിരിക്കുന്നു, ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടത്തിയത് പ്രക്ഷോഭകാരികൾക്ക് ഇടയിൽ നുഴഞ്ഞു കയറിയ ഭീകരവാദികൾ ആണ്. അവരെ കണ്ട് പിടിക്കാൻ ഇപ്പൊ ഒരു മാർഗവും അവിടെ തല്കാലം ഇല്ലാ.പോലീസ് ഫോഴ്‌സ് ഒക്കെ പട്ടാളം വന്നപ്പോ ഓടിയ ഓട്ടം ആണ് പട്ടാളക്കാർക്ക് തീവ്രവാദികളെ നിലവിലെ അവസ്ഥയിൽ ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല കാരണം ഈ സങ്കടനകളെ എല്ലാം മുൻ പ്രസിഡന്റ് നിരോധിച്ചതും ഇനി വരാൻ പോകുന്ന ഗവണ്മെന്റ് അവരെ അനുകൂലിക്കുന്നും ഉണ്ട്. പ്രക്ഷോഭം തുടങ്ങി വച്ച വിദ്യാർത്ഥികൾ എല്ലാം അവസാനിച്ചെങ്കിലും ചില സ്ഥലങ്ങളിൽ തീവ്ര വിഭാഗങ്ങൾ കൊള്ളയും കൊലപാതകങ്ങളും അക്രമവും തുടരുന്നു(ഇതൊന്നും കൃസങ്കി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയ വിവരങ്ങൾ അല്ല എന്റെ ബംഗ്ലാദേശി സുഹൃത്ത് പറഞ്ഞ അറിവാണ് എത്രത്തോളം ശരി ഉണ്ടെന്ന് അറിയില്ല)
@JazhaffarTp
@JazhaffarTp 5 ай бұрын
Varthakal ketapol albhutham thonunnu lokam pazhaya kamunasithelake pokinnu good by❤❤❤❤❤
@അന്തകൻ-ര6ട
@അന്തകൻ-ര6ട 5 ай бұрын
ഹിന്ദുക്കളും ക്ഷേത്രങ്ങളും ആക്രമിക്കപെടുന്നു വാർത്ത കൊടുക്കാതെ എന്തെ മാപ്രകളെ
@ibrukunjutty9588
@ibrukunjutty9588 5 ай бұрын
എന്റെ താഴെ ഉള്ളവർ എല്ലാം അടിമകളാണെന്ന് തോന്നുന്ന എല്ലാ ഭരണാധികാരികൾക്കും ഇതൊരു പാഠം ആവട്ടെ
@bhargaviamma7273
@bhargaviamma7273 5 ай бұрын
അള്ളാൻ്റെ കീയത്തെ അടിമകളെന്നു കരുതിയതിനാൽ ഓനു കിട്ടുന്ന അടിലോക ജനതയുടേതാണല്ലേ?😮😅
@bhargaviamma7273
@bhargaviamma7273 5 ай бұрын
അതേ..... അള്ളാൻ മൊയ്മ്മത് പാഠം പഠിക്കുമല്ലേ.....😅
@nasimudeen3552
@nasimudeen3552 5 ай бұрын
ഉടനെ വേറെ ഒരു രാജാവും വീഴു o ഇന്ഷാ അള്ളാഹു
@UsmanK-od4if
@UsmanK-od4if 5 ай бұрын
എല്ലാ കൊള്ളക്കാരായ ഏകാധിപതികളും കരുതിയിരിക്കുക
@vishnuvichu9264
@vishnuvichu9264 5 ай бұрын
Mammad vesham kazhichu chathathu pole aanu naayadi
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Putin urgently interrupted a meeting / Change of power in Ukraine
14:46
India  നെഞ്ചിടിപ്പോടെ ഇന്ത്യ
4:25
Malayalivartha Inside
Рет қаралды 135 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН