സദാശിവൻ ചേട്ടനെ ബന്ധപെടാൻ ഈ നമ്പറിൽ whatsapp or call ചെയ്യാം +91 89218 25593. കൂടെ ഈ ചാനൽ Subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ.
@vasanthamhandmades99810 ай бұрын
Good presentation best attempt 👍
@navasmedia10 ай бұрын
@@vasanthamhandmades998 Thank you 💚
@jainpaul447510 ай бұрын
wow
@navasmedia10 ай бұрын
@@jainpaul4475 ഇമ്മടെ Channel Subscribe ചെയ്യാൻ മറക്കരുതേ 🙏
@t.hussain62789 ай бұрын
100% വിജയിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു. ഡ്രൈവറിനു സേഫ്റ്റി ക്യാബിൻ അത്യാവശ്യം ആണ്.
@navasmedia9 ай бұрын
Thank you, ഇമ്മടെ Channel Subscribe ചെയ്യാൻ മറക്കരുതേ 🙏
@t.hussain62789 ай бұрын
സഹോദരാ, കോയമ്പത്തൂ രിൽ പോയി തുടങ്ങുക. ഇല്ലെങ്കിൽ പണി കിട്ടും.
@navasmedia9 ай бұрын
Video Share ചെയ്യാൻ മറക്കരുതേ 🙏
@MadhuMadhu-es7kr10 ай бұрын
എന്ത് ക്രിഷി പണി ചെയ്യാനും ഈ ഒരു ഒറ്റ കുട്ടി JCB മാത്രം മതി Thank you!
@navasmedia10 ай бұрын
Thank you 🙏 ഈ Channel Subscribe and Share ചെയ്യാൻ മറക്കരുതേ 🙏
@VMSPKD11 ай бұрын
ഈ വാഹനത്തിന്റെ പിന്നിൽ മണ്ണ് കിളക്കാനുള്ള ഉപകരണം കൂടി പിടിച്ച് പിടിപ്പിക്കാമായിരുന്നു പിന്നെ വെയില് മഴ കൊള്ളാതിരിക്കാനുള്ള ഒരു സംവിധാനം കൂടെ ഉണ്ടായിരുന്നെങ്കിൽ വളരെ വിജയകരമായി നന്നായിരുന്നു
@navasmedia11 ай бұрын
സുഹൃത്തേ നല്ല ആശയം ആണ്. ഈ വീഡിയോ എടുക്കുമ്പോൾ അദ്ദേഹത്തിനോട് ഇത് ഞാൻ പറഞ്ഞിരുന്നു, വെയിൽ കൊള്ളാതെ ഇരിക്കുന്നത് production വേർഷനിൽ വരും എന്ന് പറഞ്ഞു. പിന്നെ പുറകിൽ മണ്ണ് കിളക്കാൻ ഉള്ളത് വെക്കാൻ പറ്റില്ല കാരണം മോട്ടോർ load ആകെ 5hp മാത്രം ആണ് ഉള്ളത് ഭാവിയിൽ അത് വരും എന്ന് പ്രദീഷിക്കാം. പുതിയ update ഉണ്ടെങ്കില് തീർച്ചയായും നമ്മുടെ ചാനലിൽ വരും ട്ടോ. സ്നേഹത്തോടെ ഈ Channel Subscribe ചെയ്യാൻ മറക്കരുതേ.
@vivekr469011 ай бұрын
Hope CITU or CPM does not torture you! Great innovation bro!
@navasmedia11 ай бұрын
Thank you 🙏, please subscribe our channel for more videos.
Thank you 🙏.. ചാനൽ Subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ.
@user-m_d.b6511 ай бұрын
silencer കൂടി ഘടിപ്പിച്ച് എഞ്ചിൻശബ്ദം ഇല്ലാതാക്കണം
@navasmedia10 ай бұрын
@@user-m_d.b65 production വേർഷനിൽ അദേഹം ചിലപ്പോള് അത് കൊണ്ടുവരും. സംശയങ്ങൾക്ക് ആളെ വിളിച്ചോളൂ ട്ടോ
@vijayakumarp759310 ай бұрын
Nice equipment . You can incorporate the additions as suggested by the viewers by overcoming limitations . Looks well suited for our regions.
@navasmedia10 ай бұрын
Thanks 🙏
@changamveetilvenugopalan577010 ай бұрын
Congratulations sadasivan eatta......
@navasmedia10 ай бұрын
Thank you 🙏
@kumarts24246 ай бұрын
4,5 ലക്ഷം വില വരുന്ന മിഷ്യന്റെ എഞ്ചിന്റെ വില 20000 രൂപ..... കിർലോസ്കറിന്റെ 8 hp പെട്രോൾ എഞ്ചിനോ ഹോണ്ട യോ സെറ്റ് ചെയ്യുക...
@navasmedia6 ай бұрын
എഞ്ചിൻ details വീഡിയോയില് ഉണ്ട് ട്ടോ 👍😁
@zubairppthurkikal793810 ай бұрын
New generation youthinu evaahanam upayokichu krishi pani nadathan valaray thalparym undakum
@navasmedia10 ай бұрын
👍 സുഹൃത്തെ, ഈ Channel Subscribe and Share ചെയ്യാൻ മറക്കരുതേ 🙏
@SaanVision10 ай бұрын
Super... 👍👌
@navasmedia10 ай бұрын
👍
@changamveetilvenugopalan577010 ай бұрын
Go ahead with production
@navasmedia10 ай бұрын
Coming soon.. Thank You 🙏 ഇതുപോലെ കൂടുതൽ video കാണാൻ ഈ Channel Subscribe and Share ചെയ്യാൻ മറക്കരുതേ.
@pparts21253 ай бұрын
ഇതിൻ്റെ വിപണനം തുടങ്ങിയോ? എന്ന് തുടങ്ങും
@navasmedia3 ай бұрын
കമെൻ്റിൽ ഉളള നമ്പരിൽ WhatsApp അയച്ചാൽ അറിയാ ട്ടോ
@mealarm41715 ай бұрын
Price
@navasmedia5 ай бұрын
Contact number in the comment and description, get in touch with them to know
@krajendraprasad47869 ай бұрын
ഷെയർ എത്രയാണ് ഉദ്ദേശിക്കുന്നത്?. അവിടെ ഒരു ജോലിയും തരുമോ?. ഇതെവിടെയാണ് സ്ഥലം.
@navasmedia9 ай бұрын
Palakkad, contact number is in the description. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ 👍
@abdulsalamarifvkarif72887 ай бұрын
Great
@navasmedia7 ай бұрын
Thank you 🙏
@changamveetilvenugopalan577010 ай бұрын
You are having headfull of ideas.
@navasmedia10 ай бұрын
Thank You 🙏 ഇതുപോലെ കൂടുതൽ video കാണാൻ ഈ Channel Subscribe and Share ചെയ്യാൻ മറക്കരുതേ.
@pparts21257 ай бұрын
ഈ നമ്പറിൽ whatsapp ഇല്ല വിധിച്ചിട്ട് പോകന്നില്ല Production ആരംഭിച്ചോ
@navasmedia7 ай бұрын
Production start ആയിട്ട് ഇല്ലാ എന്നാണു അറിഞ്ഞത്. ആ നമ്പറിൽ വിളിച്ചോളൂ ട്ടോ.
@krishnankuttykrishnankutty914311 ай бұрын
എന്റെ നാട്ടുകാരൻ. ഗുഡ് ചേട്ടാ
@navasmedia11 ай бұрын
Thank you 🙏, ഈ Channel Subscribe ചെയ്യാൻ മറക്കരുതേ.
@kallenchiraa103511 ай бұрын
ഇത് Tyre പകരമായി chain drive വന്നാൽ (Hitachi പോലെ Metal or Rubber) നന്നായിരിക്കും. എവിടെയും ധൈര്യമായി ഓടിക്കാം. Hydraulic ൽ tyre പൊക്കി വെക്കണ്ട. ചളി or വയലിൽ ഉപയോഗിക്കാം. 360 ഡിഗ്രി തിരിയുമെങ്കിൽ അതല്ലേ നല്ലത്.
@navasmedia11 ай бұрын
സുഹൃത്തേ.. ഞാനും ഈ മെഷീൻ കണ്ടപ്പോ പുള്ളിയോട് ഇത് ചോദിച്ചത് ആണ്. അങ്ങിനെ chain use ചെയ്താൽ പടെത് പിന്നെ ചില പ്രതലത്തിലും ഇത് ഇറക്കാൻ പറ്റില്ല എന്ന് ആണ് പറഞ്ഞെ. എനിക്കും അങ്ങിനെ തെന്നെ ആണ് തോനിയെ കാരണം chain നമ്മുടെ സധാർന്ന റോഡിൽ ഓടിക്കാൻ പറ്റില്ല. അങ്ങിനെ ഒടിച്ചാലും pwd പണി തരും.
@Fadil-b5e11 ай бұрын
Good job
@navasmedia11 ай бұрын
Thank You 🙏, ഇതുപോലെ ഉള്ള ആളുകളെ പരിചയപ്പെടുത്തുന്ന ഈ Channel Subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ.
@AsdAsd-bs5kd10 ай бұрын
Operet cheytu kanikkattad udayipanu
@navasmedia10 ай бұрын
ഉടായിപ്പ് ID യില് വന്ന മാമൻ കണ്ണ് തുറന്നു വീഡിയോ കണ്ടാ എല്ലാം ശരിയാവും.
@Kadeeja692311 ай бұрын
PSI yethra aan ?
@navasmedia11 ай бұрын
സുഹൃത്തേ price വിഡിയോയിൽ പറയുന്നു ഉണ്ട്. ഇത് ഇപ്പൊൾ R&ND യില് ആണ്. Production തുടങ്ങുമ്പോൾ ഉള്ള ഏകദേശം വില വിഡിയോയിൽ പറയുന്നു ഉണ്ട്. സംശയങ്ങൾക്ക് അടെഹത്തിൻ്റെ നമ്പറിൽ വിളിച്ചാൽ പറഞ്ഞു തരും. വീഡിയോ ഇഷ്ടമായെങ്കിൽ ഈ ചാനൽ Subscribe and Share ചെയ്യാൻ മറക്കരുതേ.
@Kadeeja692311 ай бұрын
@@navasmedia PSI yenn parayunne price alla 🙂. PSI(pounds per square inch) yenn aan hydraulic system power measure chayudh parayunne aan . PSI increase aavumbo nalla hard aayitulla works chayyan pattum . Endhayaalum tnx for the reply. Nan avare contact chayyam 🙏. ❤️ 👍
@navasmedia10 ай бұрын
@@Kadeeja6923 അദേഹത്തെ നേരിൽ വിളിച്ചാൽ കൂടുതൽ details അറിയാ ട്ടോ.
@sajeevavarankunnath809611 ай бұрын
Soooooooooper
@navasmedia11 ай бұрын
Thanks You ഇതുപോലെ ഉള്ള ആളുകളെ പരിചയപ്പെടുത്തുന്ന ഈ Channel Subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ.👍
@abdulnajeeb8710 ай бұрын
❤❤❤👍
@navasmedia10 ай бұрын
Thank You 🙏 ഇതുപോലെ കൂടുതൽ video കാണാൻ ഈ Channel Subscribe and Share ചെയ്യാൻ മറക്കരുതേ.
@girishkrishnan318710 ай бұрын
🙏👍👍
@navasmedia10 ай бұрын
Thank you 🙏 ഈ Channel Subscribe ചെയ്യാൻ മറക്കരുതേ.
@AbdulVahab-jv5bi10 ай бұрын
Aaaa no onnu koduthhoodayp
@navasmedia10 ай бұрын
സുഹൃത്തെ full video ചാനലിൽ ഉണ്ട് അതിൽ നമ്പർ ഉണ്ട് ട്ടോ.
@navasmedia10 ай бұрын
Full video ചാനലിൽ ഉണ്ട് അതിൽ നമ്പർ ഉണ്ട് ട്ടോ.
@insuvlog12311 ай бұрын
👍👍👍🔥🔥🔥
@navasmedia10 ай бұрын
Thanks bro 👍
@ShibuMathews-j5h10 ай бұрын
Hai
@navasmedia10 ай бұрын
Hi, വീഡിയോ ഇഷ്ട്ടമായെങ്കിൽ ഈ Channel Subscribe ചെയ്യാൻ മറക്കരുതേ.
@sudheeshs975410 ай бұрын
സബ്സിഡി കിട്ടുമോ
@navasmedia10 ай бұрын
Production version വരുമ്പോൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഈ Channel Subscribe ചെയ്യാൻ മറക്കരുതേ.
@user-m_d.b6511 ай бұрын
2 ലക്ഷത്തിന് താഴെ തമിഴ് നാട്ടിൽ കിട്ടാനുണ്ട്. ഇതിലും വലുത്.
@navasmedia11 ай бұрын
സുഹൃത്തേ അത് വാങ്ങി ഉപയോഗിക്കുന്ന ആളോട് അഭിപ്രായം ചോദിക്കൂ അപ്പോ അറിയാം sucess ആണോ flop ആണോ എന്ന്. അങ്ങിനെ വാങ്ങിയത് പിന്നീട് ഉപയോഗിക്കാൻ പറ്റാതെ അവസാനം ഇദ്ദേഹത്തെ സമീപിച്ച കുറേ ആളുകൾ ഉണ്ട്.
@salilkumark.k917010 ай бұрын
ചെളിയിൽ ഇരുബ് ടെയ൪ മൊറ്റൽ ആക്കിയാൽ ചിന്തിക്കുക🎉🎉🎉
@navasmedia10 ай бұрын
സംഗതി ശരിയാണ് പക്ഷേ ഇരുമ്പ് tyrarinu അതിൻ്റെതായ കുറവുകൾ ഉണ്ട് എന്നാണു തോന്നുന്നത്. ഇതുപോലെ കൂടുതൽ video കാണാൻ ഈ Channel Subscribe and Share ചെയ്യാൻ മറക്കരുതേ.