Raja rani Theri Mersal okke nalla padam aayirinnu But Jawan and Bigil hit aayath King Khan and Thalapathy stardom kond mathram aa Allatge aa vettavaliyan atlee yude kazhiv kond alla😂
ഒരു One-time watch പടം.. അത്രയുള്ളു .. ഇമോഷനൽ രംഗങ്ങൾ ഒക്കെ നന്നായി എടുത്തിട്ടുണ്ട് ആറ്റ്‌ലീ ആണ്ണൻ..😊😊 പക്ഷേ ബാക്കി രംഗങ്ങൾ ഒക്കെ ഉഴപ്പൻ്റെ ഉത്തരക്കടലാസ് പോലെയാണ് 😁😁 പ്രിയദർശനു പോലും ഒരു സ്റ്റാൻഡേഡ് ഉണ്ട് കോപ്പിയടിയിൽ. ഇത് ഹിന്ദിക്കാരെ നൈസ് ആയങ്ങ് മൊതലെടുത്തു. ക്ലൈമാക്സിൽ SRK, വിജയ് അണ്ണനെ പോലെ നെടുനീളൻ പ്രസംഗം പറയുന്നത് കേട്ട് ആവേശം കൊള്ളുന്നതിന് പകരം ചിരി ആണ് വന്നത് 😂😂
@kasinad8472 Жыл бұрын
Ippo കണ്ടുത്തീർതത്തെയുള്ളതു കണ്ടുത്തീർന്നപ്പോൾ അറ്റലിയുടെ മറ്റുപടങ്ങളും ഓർമവന്നു 🥲😅 A mixed feeling of satisfaction and sorrow😶
@abhishekvs7444 Жыл бұрын
Ithe engne 1000 cr oke kittiye😮
@ragnarlodbrok6858 Жыл бұрын
അവിടെ നല്ല പടം ഒന്നും ഇറങ്ങുന്നില്ലാത്തതു കൊണ്ട് ആവറേജ് പടം ഒക്കെ അവന്മാര് ഹിറ്റ് ആക്കി വിടുവാണ്