എല്ലാവരും മനസ് നിറഞ്ഞാണ് പോയത്../Family vlog /Fishing /Fish Grill /AJU'S WORLD

  Рет қаралды 55,992

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

6 ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#fishcutting
#fishing
#fishgrilled
#acting
#abrahamozler
#dhosa
#dhosarecipe
#easybreakfast
#villagevlog
#juice
#birthday
#dayinmylife
#porkkumkoorkkayum
#porkrecipe
#travelvlog
#travelandeat
#travel
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 138
@Ashokworld9592
@Ashokworld9592 6 ай бұрын
സഹപ്രവർത്തകർക്ക് എത്രമാത്രം സ്നേഹത്തോടെയാണ് അജുചേട്ടനും. സരിതചേച്ചിയും... ഈ പാചകം ഗംഭീരമാക്കുന്നത്... ഇത് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കും സന്തോഷമായി....👍 എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കുവാൻ ഞങ്ങളും പ്രാർത്ഥിക്കാം 🙏💛❤️💚💙💙❤️💛💚💕👍🙏
@valsakunjumon8176
@valsakunjumon8176 6 ай бұрын
പല കലാകാരന്‍മാരുടെയും ജീവിതത്തിൽ മറക്കാനാവാത്ത ഇതുപോലൊരു ദിവസം ഉണ്ടാകും ല്ലെ, നിങ്ങക്ക് ഒരു ബിക്ക് സല്യൂട്ട്,സരിത & ഫാമിലി.
@HYPERGAMING-tb2ng
@HYPERGAMING-tb2ng 6 ай бұрын
Adipoli 😍 super vlog ayyirunnu 💕💕
@manojnavami3478
@manojnavami3478 6 ай бұрын
Chetta oru rakshayumilla...voww... Chettan enthu smart aayita ellam cheyyunne...Saritha kutti u r lucky girl mole......❤❤
@hanskrishnan
@hanskrishnan 6 ай бұрын
അജു ബ്രോ ഭയങ്കര റിസ്കാണ് മീൻ കുളത്തിൽ ഇറങ്ങുമ്പോൾ താങ്കൾ എടുക്കുന്നത്, സംഭവം അജു ബ്രോ നല്ല ഫ്ലെക്സിബിൾ ആണെകിലും ഒന്ന് വഴുതിയാൽ പണി കിട്ടും. ഒരു ഏണി വാങ്ങിയാൽ സംഭവം ഒകെ. പിന്നെ വലിയ മീൻ കണ്ടാൽ ഒരു കുട കമ്പി കൊണ്ട് കുത്തി പിടിച്ചാൽ മതി. അല്ലെങ്കിൽ ഒരു വർക്കിംങ് ഗ്ലൗസ് ഉപയോഗിക്കുക. കുളത്തിൽ നിന്ന് കൊണ്ട് മോട്ടോർ ഓൺ ചെയ്യുന്നത് അത്ര സേഫ് അല്ല.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
ശരിയാണ്.. ഇനി മുതൽ അത്‌ പോലെ ചെയ്യാം 👍❤️❤️❤️❤️
@angelt0111
@angelt0111 6 ай бұрын
Kothippichu konnu….😋😋hho… adipoli….mattullavarkku kodukkanum manasu venam❤️. Njan aa meen kulam undakkiyappozhe paranjatha step undakkane allenkil bhaviyil bhudhimmuttum ennu…😜😜
@Ashokworld9592
@Ashokworld9592 6 ай бұрын
അജൂസ് വേൾഡിന്റെ.... വീഡിയോകളിൽ പ്രക്ഷകർക്കും.ഞങ്ങൾക്കും മനസ്സിലാവോളം ഇഷ്ട്ടപെടുന്ന....ഒരു വീഡിയോയാണ്...ഇന്ന് അജുചേട്ടൻ അപ്‌ലോഡ് ചെയ്തത്..... മനോഹരമായിട്ടുണ്ട്.....!👍👍👍👍👍👍💙💙💙💙💙💙💙💚💚💚💜💕👍
@prabeethacoracaravittil1756
@prabeethacoracaravittil1756 6 ай бұрын
Kooduthal vevillatha meen aanallo.athaanu aake nurungipoyathu.vaazhayilayil pothinju pollichaal mathiyaayirunnu. Video sooper❤❤❤
@mercyjacobc6982
@mercyjacobc6982 5 ай бұрын
എന്തായാലും ഈ ഓർമ്മകൾ ജീവിതാവസാനം വരെ ഉണ്ടാകും, congrats അജു and സരിത, keep it up 🎉
@Our_Happy_World
@Our_Happy_World 6 ай бұрын
ഒത്തുകൂടൽ മനോഹരം😍
@geethulal9457
@geethulal9457 6 ай бұрын
Rathriyil home kanam nalla bhangiunde.. ❤❤
@swapnasiji8966
@swapnasiji8966 6 ай бұрын
Ellaverum kazhikkunnathe kande nkaggaludeum vayer naranju ,super Aju❤❤❤❤❤
@user-ow9fx7dh2k
@user-ow9fx7dh2k 6 ай бұрын
❤️👌സൂപ്പർ എല്ലാവർക്കും സന്തോഷം ആയി happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕
@lakshmikuttynair8818
@lakshmikuttynair8818 6 ай бұрын
Super. Togetherness give always happiness ❤❤❤
@JoiceDcunha
@JoiceDcunha 6 ай бұрын
Wow super , yummy and delicious 😋🤤 grilled fish 🐠🐟 fry recipe 👍👍🙏❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
Thank you so much 😍😍😍😍
@A63191
@A63191 6 ай бұрын
Aju's nte grilled fish preparation super tasty aannutto unexpectedly members were very less to enjoy the grilled fish
@vaijayanthy581
@vaijayanthy581 6 ай бұрын
ഒത്തുപിടിച്ചാൽ മലയും പോരും എന്ന് പറഞ്ഞപോലെ ഒത്തുപിടിച്ചപ്പോൾ മീനും തീർന്നു അല്ലേ സരിത മോളെ, ഇത്രയും പേരുടെ ഇടയിൽ പ്ലേറ്റും പിടിച്ചു ഓടിനടുന്നുകൊടുക്കുന്ന സരിത ബട്ടർഫ്‌ളൈ ❤❤❤❤❤
@nishithasadan2008
@nishithasadan2008 6 ай бұрын
9:20 9:21 😊😊
@shatheesansan4467
@shatheesansan4467 6 ай бұрын
ആ ഗ്രില്ല് ന്റെ മുകളിൽ ഒരു ഗ്രിൽ കൂടി വെച്ചാൽ മറിച്ചു ഇടാൻ എളുപ്പം ആയിരിക്കും
@kajoykallikadan2325
@kajoykallikadan2325 6 ай бұрын
ഉഗ്രൻ ഐഡിയ😊
@nandhasview
@nandhasview 6 ай бұрын
അജു ...ജീവിതം തന്നെ പലപ്പോഴും ഒരു ചോദ്യ ചിഹ്നം ആകാറില്ലേ ....
@SanumohanMv-jc2lm
@SanumohanMv-jc2lm 6 ай бұрын
അടിപൊളി രുചി. എന്തു ടേസ്റ്റാ
@supriyasrikumar6001
@supriyasrikumar6001 6 ай бұрын
Aju ne samyekkunum pavam heavy duty panni edukku alle
@kavithan1193
@kavithan1193 6 ай бұрын
അജു ചേട്ടാ കയറും വടിയും വച്ചിട്ടുള്ള കോണി ഉണ്ടക്ക് അപ്പോ ആവശ്യത്തിന് അതിലേക്ക് ഇട്ടാ മതി കുളത്തിലേക്ക് അവശ്യം കഴിഞ്ഞാൽ മുകളിൽ ചുറ്റി കെട്ടി വക്കാം.
@Achoos_youtube_channel
@Achoos_youtube_channel 6 ай бұрын
ഇത്തിരി കപ്പ പുഴുക്കും കൂടെ ഉണ്ടായിരുന്നെങ്കിൽ കിടുക്കാച്ചി ആയേനെ 😋
@agnesjoseph1368
@agnesjoseph1368 6 ай бұрын
Grill vadichu kazhikunna scene....kalaki
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️
@kavithamohanal7487
@kavithamohanal7487 6 ай бұрын
Meeninte koode avarku oru packet bread enkilm kodukarunnu 😊
@rakhisaji4762
@rakhisaji4762 6 ай бұрын
ഒത്തിരിഷ്ടം 💞
@babysurya4179
@babysurya4179 6 ай бұрын
Baby Suriya Palakkad Ajueta pavamgalude karymeen supper 😜😜😜😜😜😜😜😜😜😜😜😜
@pattathilsasikumar1391
@pattathilsasikumar1391 6 ай бұрын
Aju and Sarita has a real pleasure to make get togethers enjoyable. Even family gathering or friends Ajubai is ready to cook and serve if there is hard work in cooking.
@shyrac7962
@shyrac7962 6 ай бұрын
ഹലോ guys 🎉🎉
@sureshbabuadipolibabu2885
@sureshbabuadipolibabu2885 6 ай бұрын
ഒരുപാട് ഇഷ്ട്ടം ❤
@sujathamohan3093
@sujathamohan3093 6 ай бұрын
നല്ല രസമായ video
@ranjithmenon8625
@ranjithmenon8625 6 ай бұрын
നിങ്ങളുടെ വയറ് നിറഞ്ഞപ്പോൾ ഞങ്ങളുടെ മനസും നിറഞ്ഞു😊 ,അജു നമസ്കാരം❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
സന്തോഷം 😍
@user-qz1bk9yv5j
@user-qz1bk9yv5j 6 ай бұрын
❤❤❤ gudmorning dears❤❤❤
@sarojpattambi6233
@sarojpattambi6233 6 ай бұрын
ഗംഭീരം മനോഹരം ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
😍😍😍
@tomeldo2348
@tomeldo2348 6 ай бұрын
Ningalude സത്കാരവും പാചകവും ചുറ്റുപാടും കാണുമ്പോൾ തോന്നും വല്ല ടൂറിസ്റ്റ് place ലും ആയിരുന്നു വീട് എങ്കിൽ വിദേശികളെ ഒക്കെ ആകർഷിച്ചു ഇതൊരു വരുമാനമാർഗമാക്കാമായിരുന്നു എന്ന്☺️ നല്ല കാഴ്ചകൾ 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
😘😘😘❤️❤️
@premasasimenon3243
@premasasimenon3243 6 ай бұрын
Grilled fish 🐟 😋
@reinynelson3595
@reinynelson3595 6 ай бұрын
Grii cheyunathu eviduna vagiyathu Athena Patti oru video edoo
@philominafrancis7597
@philominafrancis7597 6 ай бұрын
😢supper adipoli❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
😍😍😍
@teslamyhero8581
@teslamyhero8581 6 ай бұрын
സജീവന്റെ വനം ഇടയ്ക്ക് കാണിക്കണേ ❤❤
@sandhyabiju295
@sandhyabiju295 6 ай бұрын
കൊതിപ്പിച്ചു 😋😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️
@unnikrishnanvelladan1555
@unnikrishnanvelladan1555 5 ай бұрын
👍👍👍💕
@teslamyhero8581
@teslamyhero8581 6 ай бұрын
ആ സൈഡിൽ കിടക്കുന്ന മീനുകൾ ചത്തു പോവുമോ 🤔🤔🤔
@praveenkprabhakaran
@praveenkprabhakaran 6 ай бұрын
ഹായ്... നമസ്കാരം 🙏
@SWADISH27
@SWADISH27 6 ай бұрын
അടിപൊളി 🥰🥰👌❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️
@rajankuttappan
@rajankuttappan 6 ай бұрын
നമസ്കാരം.... 🙏💕
@Ajeeshvc
@Ajeeshvc 6 ай бұрын
നമസ്കാരം..... 😃👍
@iveyxvr49
@iveyxvr49 6 ай бұрын
The grill is so rusty b careful,high time to change tht grill bro
@RajeeshVNair
@RajeeshVNair 6 ай бұрын
കോടീശ്വരൻ ആയ അനുജനെ കുറെ ആയല്ലോ കണ്ടിട്ട് പിന്നെ ഫുഡ് ഉണ്ടാകുമ്പോൾ എരിവ് വരുമ്പോ നമ്മൾ ഒരു സൗണ്ട് ഉണ്ടാകില്ലേ ഏരിയാതെ താനെ അജുവേട്ടൻ ഇടക്കിടക്ക് ആ സൗണ്ട് ഉണ്ടാകുന്നു ഇപ്പോഴും എപ്പോഴും ഉണ്ട് ആ സൗണ്ട് 😂
@UshaDevi-vi3ud
@UshaDevi-vi3ud 6 ай бұрын
Adipoli
@aswinikumarvv5679
@aswinikumarvv5679 6 ай бұрын
Good morning ❤❤❤
@mujeent338
@mujeent338 6 ай бұрын
👍🏻😍😍
@rajamohan9330
@rajamohan9330 6 ай бұрын
Very nice "👌👌👌😄👍
@JayaChandran-wk1ec
@JayaChandran-wk1ec 6 ай бұрын
ചേട്ടന്മാരെ ഇപ്പോൾ കാണാറില്ലല്ലോ
@sinisreeeasykitchen
@sinisreeeasykitchen 6 ай бұрын
കിടിലോൽസ്കി വീഡിയോ 😁♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️❤️
@minipavanan1484
@minipavanan1484 6 ай бұрын
അജു സരിത നമസ്കാരം ❤
@asanganak8506
@asanganak8506 6 ай бұрын
കേരള സംഗീത നാടക അക്കാദമി നടത്തുന്ന അന്താരാഷ്ട്ര നാടക ഉത്സവം ഫെബ്രുവരി ഒമ്പതാം തീയതി മുതൽ തൃശ്ശൂരിൽ ഏഴു വേദികളിലായി നടക്കുന്നു.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാടക പ്രവർത്തകർ സമ്മേളിക്കുന്ന ഈ പരിപാടിക്ക്, നാടക പ്രവർത്തകരായ നിങ്ങൾ കൂടി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു... ആ മേഖലയിലെ ഒരുപാട് വിജ്ഞാനം അതുവഴി നിങ്ങൾക്ക് സ്വായത്ഥമാക്കാൻ കഴിയും...നമോവാകം 🙏🙏🙏
@teslamyhero8581
@teslamyhero8581 6 ай бұрын
❤❤❤👍👍👍
@Seena103
@Seena103 6 ай бұрын
Enthoru akrantham... njan orthu aa chechy karakki aduppinte parippu edukkum ennu...
@fabyjose7708
@fabyjose7708 6 ай бұрын
Super
@kingnaattalan6941
@kingnaattalan6941 6 ай бұрын
ഈസ്സറാ....... ദഹിക്കണമേ....... 😁😁😁😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
😄😄
@zeenathzeenath1399
@zeenathzeenath1399 6 ай бұрын
🥰
@pp-od2ht
@pp-od2ht 6 ай бұрын
Shashiyettan andaa kazhikkaadirunnadu
@Adigasrisaiskpcb
@Adigasrisaiskpcb 6 ай бұрын
ഈയിടെ ആയി തള്ളുകൾ കുറച്ചു കൂടുന്നുണ്ട് ട്ടോ .. (ആ കപ്പൽ ലണ്ടനിലോട്ടു വിട് , മറ്റേതു അമേരിക്കയിൽ തന്നെ നിൽക്കട്ടെ)😅😅😅
@SanojTArjunan
@SanojTArjunan 6 ай бұрын
ബുക്ക് കട്ടിങ് ചെയ്തു മസാല തേച്ചു വന്നപ്പോൾ പിലോപ്പികളെല്ലാം കാണാൻ ഗംഭീരൊക്കായിരുന്നു,,,, ഇന്നത്തെ മസാല വെറൈറ്റി ആണല്ലോ ക്യാപ്സിക്കത്തിന്റെ മണം മീനിന്റെ സ്മെല്ലിനെ കുറയ്ക്കും,,,, കനലിന്റെ ചൂടിൽ മൊരിഞ്ഞു വന്ന മീനുകളെ കണ്ടപ്പോൾ ഒരെണ്ണം കിട്ടിയാലോ എന്ന് ആലോചിച്ചു പോയി,,,, സ്നേഹം മാത്രം,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@innibabu5245
@innibabu5245 6 ай бұрын
❤❤❤
@noufalnoufuz4027
@noufalnoufuz4027 6 ай бұрын
@supriyasrikumar6001
@supriyasrikumar6001 6 ай бұрын
Enthina igne murichada, anyway ok
@pushpajak9213
@pushpajak9213 6 ай бұрын
😍😍😍😍😍😍
@kajoykallikadan2325
@kajoykallikadan2325 6 ай бұрын
എല്ലാവരും ഒന്ന് ബുദ്ധിമുട്ടി യാലും😅ഒരുകണക്കിന് തിന്നു അവസാനിപ്പിച്ചു😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
പണിയെടുത്ത് കഴിച്ചു തീർത്തു 😄😄😄❤️❤️❤️
@rajalakshmisubash6558
@rajalakshmisubash6558 6 ай бұрын
💝💝💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️
@supriyasrikumar6001
@supriyasrikumar6001 6 ай бұрын
Meen kollum pinne narachuvo kanchiilya
@sreeshae.s2399
@sreeshae.s2399 6 ай бұрын
Fish clean cheyumbo kurach valan Puli vellathil fish itu vecha aa black color pokum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
👍👍
@jincybinoy
@jincybinoy 6 ай бұрын
❤❤🎉
@user-xx7us7tk7f
@user-xx7us7tk7f 6 ай бұрын
❤❤❤❤❤❤
@ganeshaamin6016
@ganeshaamin6016 6 ай бұрын
namaskaram🙏
@rejirajan8541
@rejirajan8541 6 ай бұрын
മീൻ വച്ച സ്റ്റാന്റ് സ്റ്റീൽ ആക്കണം..
@SR-yr1jn
@SR-yr1jn 6 ай бұрын
ഗുഡ് മോർണിംഗ് 🌹
@sunithasanthosh7819
@sunithasanthosh7819 6 ай бұрын
Why don't you people give the dog something...it was really sad seeing it.. That_s not fair ..you could have fed the dog too...
@jayashreesudhakaran7863
@jayashreesudhakaran7863 6 ай бұрын
👌👌👌😂😂❤❤❤❤
@raaasraaas4861
@raaasraaas4861 6 ай бұрын
വീട്ടിൽ അടച്ചിട്ട് വളർത്തുന്ന കോഴി കൾക്ക് എത്ര നേരം ഫുഡ് കഴിക്കാൻ കൊടുക്കണം???
@Ashokworld9592
@Ashokworld9592 6 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു......!🙏💙💚💜🙏💛❤️💜🙏
@sridevinair4058
@sridevinair4058 6 ай бұрын
👌❤️❤️❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️
@lakshmikuttyknair9179
@lakshmikuttyknair9179 6 ай бұрын
മീൻ ഗ്രിൽ പൊരിച്ചത് വല്ലാതെ കൊതിപ്പിച്ചു സൂപ്പർമസാല 👏🏻👏🏻👌👌😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
😍😍😍
@Riyas...
@Riyas... 6 ай бұрын
മീൻ വറുത്തു കഴിഞ്ഞപ്പോൾ ' ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ കണ്ടത് പോലേയായി പോയല്ലോ ' ഭീകര അറ്റാക്ക്😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
പിന്നല്ല 😄😄😍😍
@sreenathunnikrishnan6627
@sreenathunnikrishnan6627 6 ай бұрын
Sreeram THSil padichathano
@pp-od2ht
@pp-od2ht 6 ай бұрын
Oru cheriya ladder vacha madi k
@chaayakoottu136
@chaayakoottu136 6 ай бұрын
രാത്രി നിങ്ങടെ വീട് കാണാൻ അടിപൊളിയാ...കൂടാതെ ആഘോഷോം...കൊതിയാവാ...😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️
@susanmeenu4772
@susanmeenu4772 6 ай бұрын
സരിതേ ഈ വെള്ള ഉപ്പുപൊടിയൊക്കെ മാറ്റിയിട്ട് പിങ്ക് ഹിമാലയം സോൾട്ട് വാങ്ങിച്ചു ഉപയോഗിക്ക് അല്ലെങ്കിൽ കല്ലുപ്പ് എടുക്ക് ഈ പൊടി പൊടിയുപ്പിനകത്ത് ഒരുപാട് കെമിക്കലൊക്കെ കേറി വരുന്നതല്ലേ നിങ്ങളെ ഒരു പ്രോഗ്രാമും കാണാതിരിക്കില്ല എല്ലാ പ്രോഗ്രാമും കണ്ടേ ഉറങ്ങു
@VasanthaRajan121
@VasanthaRajan121 6 ай бұрын
അവിടെ നല്ലത് പോലെ ക്ലീൻ ചെയ്തു വേണം വെള്ളം നിറക്കാൻ... പ്ലാസ്റ്റിക് ഇടാതെ ഫുൾ തേക്കുക.. എന്നിട്ട് മീൻ വളർത്തുക
@user-tf8oo7li8k
@user-tf8oo7li8k 6 ай бұрын
വാഴ ഇലയിൽ പൊളിച്ചാൽ മതി ആയിരുന്നു എങ്കിൽ ഉടയില്ല
@user-mh1os7oc2w
@user-mh1os7oc2w 6 ай бұрын
Aju chattan Saritha chhi ya thivassvam oru 💯 vattam aggillum paru Villivakkam, oru hasband wife inna ethrra eshttathoddea Pru villikunnthu Jann geevitha till athayam ayittanu, niggglu Ku raddu prrakum geevitha maggallkashamkkal🎉🎉🎉❤❤❤ 👁️👁️💞💞💞💞💞💗💗💗💗💗💗💗💞💞💞💞💞💓💓💓🦋🦋🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@sainukitchen1041
@sainukitchen1041 6 ай бұрын
മീൻഗ്രില്ല്ചെയ്യുന്നത്കാണാൻനല്ലഭംഗിമീൻപിടക്കുന്നത്കാണാൻനല്ലഭംഗിഎല്ലാംസൂപ്പർ❤❤👌👌
@thankav6808
@thankav6808 6 ай бұрын
Aju ondakkunnate ellam adepoleyanallo ellavarum pedevale ane😂
@MynasMunaas-mn9fz
@MynasMunaas-mn9fz 6 ай бұрын
ഞാനും അജു വർഗീസ് ആണെന്ന് വിചാരിച്ചു 😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
നല്ല മുഖഛായ ഉണ്ട് 👍❤️
@hemamalini5638
@hemamalini5638 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
🥰🥰🥰
@sheebakrishnan9657
@sheebakrishnan9657 6 ай бұрын
അജു സരിത 🥰🥰🥰♥️
@jayanthikarthikeyan1975
@jayanthikarthikeyan1975 6 ай бұрын
❤❤❤❤❤
@mujeebrahman-ov7zj
@mujeebrahman-ov7zj 6 ай бұрын
ഇതാ പറയുന്നത് ആള് കൂടിയാൽ പാമ്പ് ചാവില്ലെന്ന് ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ട പോലെയായി 😂😂😂
@jayakumari6953
@jayakumari6953 6 ай бұрын
ശെരിയ. അജുന്റെ. ഛായ. ഉണ്ട്.
@talebroypranatha4042
@talebroypranatha4042 6 ай бұрын
ellarum manas niranjanu poyathu enna caption maatti, ellavarum vayaru niranjanu poyathu ennu maatanam ennanu ee talebinte apeksha.. apekshichotte??? 😢😢
@Adigasrisaiskpcb
@Adigasrisaiskpcb 6 ай бұрын
Penninu vilachil kurachu koodunnu
@talebroypranatha4042
@talebroypranatha4042 6 ай бұрын
@@Adigasrisaiskpcb athinu ninakkenna? mone nunte thadi koodittandu tta.. innale merlin ayacha video kandappo nhan njetti maama.. ennatha theettayum kudiyum maathre ullu.. oottavum chaattavum onnum illio?
@Adigasrisaiskpcb
@Adigasrisaiskpcb 6 ай бұрын
Mr Kumar Sanu enna parayunnu
@talebroypranatha4042
@talebroypranatha4042 6 ай бұрын
@@Adigasrisaiskpcb oo raathri muyuvan fayangara kura aanu nne.. nhan aalojikkunne kanni maasam ayyillallo karthave nna
@talebroypranatha4042
@talebroypranatha4042 6 ай бұрын
@@Adigasrisaiskpcb velil kidanna naayene eduthu tholathu vecha enne thallende ammava 😁😁😁
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
ചതി... കൊടും ചതി..../Fish Masala /Family vlog /Funny video /AJU'S WORLD
32:33
 tattoo designs  #tubigontattooartist #nctdream #straykids #txt
0:17
Hp Shorts video
Рет қаралды 31 МЛН
路飞太过分了,自己游泳。#海贼王#路飞
0:28
路飞与唐舞桐
Рет қаралды 37 МЛН