നിഖിൽ ചേട്ടാ നിങ്ങൾ പഠിപ്പിച്ച സ്പൈറുലീന ഫ്ലെക്സ് ഗപ്പികൾക്ക് കൊടുത്തിട്ട് നല്ല റിസൾട്ട് കിട്ടുന്നുണ്ട് 😊😊😊
@sidheeksidheek32074 жыл бұрын
ഹായ് നിഖിൽ ചേട്ടാ.... Angel 4 തവണ egg ചെയ്തു..... പക്ഷെ ഒരെണ്ണം പോലും വിരിയുന്നില്ല.... മുട്ട മുഴുവൻ ഫങ്കസ് വരുന്നു........ എന്താ ഒരു പോംവഴി... മുട്ട blue medicine ഒഴിച്ച് മാറ്റി വെച്ച് നോക്കി.... എന്നിട്ടും ഇത് തന്നെ അവസ്ഥ.... ഒരു replay തരാമോ....????
@arkcapitol22644 жыл бұрын
Chetta angel babiesine care cheyyunna video
@hilightplumbingsanitary73244 жыл бұрын
Gold shade മണ്ടേല് 😂😂
@rijuvismayam69293 жыл бұрын
Biscus breeding video idamo
@anjalyvijayan4 жыл бұрын
Ith padikanm nn vechirikuarnnu..
@mycrazes2684 жыл бұрын
Please continue angle breeding 👍🏻👍🏻
@shamnadpm70304 жыл бұрын
മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ ഒരുപാട് ഉണ്ടായിരുന്നു ഏകദേശം 100 എണ്ണത്തോളം.. പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരെണ്ണത്തിനെ പോലും കാണുന്നില്ല.. കുഞ്ഞുങ്ങളെ മാറ്റിയിടാഞ്ഞിട്ടാണോ..
@josechristophers22814 жыл бұрын
Tiles gold fishnu vekkamo
@abhishikthjijo48714 жыл бұрын
Next part video തീർച്ചയായും ഞാൻ പ്രതീക്ഷിക്കുന്നു 👍
@sibiaugustine5164 Жыл бұрын
പുതിയതായി ഉണ്ടായ കുഞ്ഞുങ്ങൾക്ക് infosoriya കൊടുക്കാൻ പറ്റുമോ?
@binubaby70624 жыл бұрын
Yes brother thalparyam undu.....detailed ayittu video pratheekshikkunnu... video nannayittundu....
@muralik.t4 жыл бұрын
Nice caption suitable for the situation...
@ThahathahaThaha4 жыл бұрын
ഗപ്പി ഡെവലപ്മെന്റ് നെക്കുറിച്ച് ഒരു വീഡിയോ ഇടൂ
@GuppyWagon4 жыл бұрын
Athinepaatti oru video cheyyan njan aayitilla brother.
@ThahathahaThaha4 жыл бұрын
Mm
@PHONEMATEVLOGS4 жыл бұрын
kzbin.info/door/UuKipbyc7OV0TiwR5KdELQ
@anilkumarskumars78864 жыл бұрын
നിഖിൽ ഞാൻ എയ്ഞ്ചൽ ബ്രീഡ്ചെയ്യാൻ തുടങ്ങി 25അക്വേറിയത്തിൽ എയറേഷൻ കൊടുക്കാൻ പറ്റിയ വില കുറഞ്ഞ എയർ പമ്പ് പറഞ്ഞു തരാമോ Hiliea aco 001 വെച്ചാൽ 20അക്വേറിയത്തിൽ കണക്ഷൻ കൊടുക്കാന് പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നൂ
@shameermonrajan86064 жыл бұрын
ഏയ്ഞ്ചൽ ബ്രീഡിംഗിനു ഗ്ലാസ് ടാങ്ക് നിർബന്ധമുണ്ടോ ?
@wellcureacupunctureandspor48504 жыл бұрын
No
@sparktech61624 жыл бұрын
No
@dinshtechnologies23574 жыл бұрын
Fridge ബോക്സിലാണ് ബ്രീഡിങ് ചെയ്യുന്നത്.
@thasneema.s77124 жыл бұрын
Egg yolks kodukaan patto
@canidhin4 жыл бұрын
ചേട്ടാ ഞാൻ eggs മാറ്റിവച്ചു കുഞ്ഞുങ്ങൾ ഉണ്ടായി. പക്ഷേ 3 ദിവസം കഴിഞ്ഞാൽ എല്ലാം ചത്തു പോകുന്നു. ഇപ്പൊ ഒരു 4 തവണ അയി ഇങ്ങനെ ചത്തുപോകുന്നത്. Infosuria and Artemia ആണ് കൊടുത്തിരുന്നത്. Pair nte koode ഇട്ടപ്പോൾ എല്ലാ കുഞ്ഞുങ്ങളും 6 days വരെ നിന്നു പിന്നെ അതിനെ എല്ലാം അവർ തിന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ ചാകുന്നത്?
angel fish guppys tankile edan pattumoo plzzz reply bro😍😍😍😍😍😍😍
@baijukg43563 жыл бұрын
What is natural pairing
@abhijithsachu70033 жыл бұрын
Bro ent angel fish 2 vattam breed ayi but eggs viriyunnilla ful white color ayi poyi athentha broo? PH Noki 7.1 annu vellathil alga form chyithittund athu kondanno?
@abinmk12704 жыл бұрын
Second part venam
@ansumerinthomas91764 жыл бұрын
Next part venam
@bijumathew67894 жыл бұрын
Angel breed ആവാറായാൽ എങ്ങനെ അറിയും
@arjunbabu23024 жыл бұрын
Part two will be so helpful for knowing about angel frys growth and feeding
Bro infusoria culture cheyyunnathine patti oru video cheyyamo
@athulanand95974 жыл бұрын
Bro de fishne ellam kanich kond oru video cheyyumo.ippol free alle😊
@hadhiminnu88273 жыл бұрын
എയ്ഞ്ചൽ കുഞ്ഞുങ്ങളെ എങ്ങനെ വളർത്താം എന്നുള്ള പറഞ്ഞ് തരുമോ
@sunilkumars11154 жыл бұрын
Super
@arave67124 жыл бұрын
Big ear guppy babies feeding video plz
@adip65064 жыл бұрын
Hai bro your all fishes and your farm video upload
@sr-vo8ld4 жыл бұрын
CHETA BLUE GOURAMI BREEDING VEDIO CHAYO
@gayathri47254 жыл бұрын
Chetta ente kail ulla angle fish pregnant anu atinu eggs release chyuvane ethra divasam time edukum enn parayane.. enik arrilla kariyam 1st time anu aquarium mediche .
@arunkelkrish98324 жыл бұрын
ഗപ്പി യിൽ നിന്ന് angelilek ഒന്ന് മാറി നോക്കി ഇപ്പോൾ.
@cr7studio0733 жыл бұрын
❣️❣️❣️❣️
@farhasworld71303 жыл бұрын
😳😳😳😳
@mohammedshamil97394 жыл бұрын
Itrem aquarium thin airation enganeyan kodukkunath plz oru video allenkil comment cheyy enganeyan cheyyendath
@_rinu_02 жыл бұрын
👍🏻
@royalguppy98744 жыл бұрын
Ariyan agrahamundayirunnu thanks
@soorajsurya58114 жыл бұрын
ഇത് ഏത് സമയത്താണ് മൊട്ടഇടുക പറഞ്ഞു തരുമോ plzzz
@mathewphilip43603 жыл бұрын
Super ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@rhskpv56344 жыл бұрын
കൂടുതൽ വീഡിയോ ഇടാമോ
@alameen65534 жыл бұрын
Chetai mosaic do not ear guppy fish price onnu parayamo pls pls pls pls