പകൽ വെളിച്ചം നിന്റെ കണ്ണിന് ആസ്വദിക്കാം അവിടം വരെ ആണ് നിന്റെ കാഴ്ച്ചക്ക് പരിധി ഉള്ളത്. എന്നാൽ നീ ആ പകൽ വെളിച്ചം നൽകുന്ന സൂര്യന്റെ നേർക് നോക്കി അതിന്റെ വെളിച്ചം അളക്കാൻ പോയാലോ. എസ്സ് ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം ഇതിൽ പറഞ്ഞു കഴിഞ്ഞു. വളരെ സിംപിൾ. ☝🏽
@misrimol-t9vАй бұрын
അള്ളാഹു secret ആക്കി വെച്ച കാര്യങ്ങൾ... ചിന്തിക്കുതോറും തലയ്ക്കു kirukk പിടിക്കുന്ന അവസ്ഥ 😮😮.. Qadr ഖളാ... അതിനെ uncover ചെയ്യാൻ ശ്രമിക്കാത്തതാണ് നമുക്ക് നല്ലത് 👍
അള്ളാഹു കണക്കാക്കിയത് അവൻ ചെയ്യുകയല്ല അവൻ ചെയ്യുന്നത് അള്ളാഹു കണക്കാക്കിയതാണ് 👍
@musthafa-png25 күн бұрын
എന്താണ് അതിനുള്ള തെളിവ്
@misrimol-t9v24 күн бұрын
@musthafa-png khadrinte കാര്യത്തിൽ തെളിവ് നിരത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ഒരു ജന്മം തന്നെ വേണ്ടി വരും.. എന്നാലും കഴിയില്ല..becoz ഇത് സിറാണ് ബുദ്ധിക്കൊതുങ്ങുന്ന കാര്യമല്ല.. But ചില കാര്യങ്ങൾ ഉണ്ട് പറയാനുണ്ട്.... നമുക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകാനും അതോടൊപ്പം മുൻപേ ഇത് വിധിക്കാനും അള്ളാഹു കഴിവയുള്ളവനാണ്.. But ആ വിധി എഴുതി വെച്ചത് നമുക്ക് രഹസ്യമാക്കി വെച്ചു.. അത് നടക്കുമ്പോൾ മാത്രം നമുക്ക് ബോധ്യം വരുന്നു.. എന്നിരുന്നാലും തെറ്റും ശരിയും തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും നമുക്ക് റബ്ബ് തന്ന സ്ഥിതിക്ക് നമ്മൾ കർമഫലത്തിൽ നിന്ന് ഒഴിവല്ല... ഇതിന് യോജിച്ച ഒരു നല്ല example : ഒരാൾക്ക് അവൻ ആഗ്രഹിച്ച പെണ്ണിനെ തന്റെ വധു ആയിട്ട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.. ഇനി അവൻ choose ചെയ്തത് ആരെയായാലും അത് already റബ്ബ് വിധിച്ചിട്ടുണ്ടാവും... ശാസ്ത്രത്തിനു 'എന്ത് കൊണ്ട്' എന്ന ചോദ്യത്തിന് ഒരു പരിധി കഴിഞ്ഞാൽ ഉത്തരം പറയാൻ കഴിയില്ല.. എന്ന പോലെ khadrinte കാര്യത്തിൽ ആഴത്തിലുള്ള വിശദീകരണം സാധ്യമല്ല.. ഇത് ബുദ്ധിക്ക് അപ്പുറത്തുള്ള കാര്യമാണ്.. Hoping u get the point 👍👋

@@musthafa-png 👍
@misrimol-t9v23 күн бұрын
@musthafa-png ഖദറിന്റെ കാര്യത്തിൽ തെളിവ് നിരത്താൻ നിന്നാൽ ഈ ജന്മം തന്നെ വേണ്ടി വരും എന്നാലും ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല
@ShameemZakir-x4pАй бұрын
അല്ലാഹു akbar
@rehnabeegum9520Ай бұрын
❤❤
@rishan9865Ай бұрын
❤️
@Hellowkf7112Ай бұрын
👍❤
@RAMBO_RAMBO_Ай бұрын
👍🏼
@jasminec1282Ай бұрын
Allahu Akbar
@musthafa-pngАй бұрын
Qadr എന്നാൽ വ്യവസ്ഥ അഥവാ law എന്നാണ് എനിക്ക് മനസ്സിലായത്, അതിനെ വിധി എന്ന് പറയാൻ പറ്റുമോ, القضا എന്നാൽ വിധി എന്ന് പറയാം, qadr nte അടിസ്ഥാനത്തിൽ ഒരു പ്രവർത്തി ചെയ്താൽ അല്ലാഹുവിന്റെ مشيئة ഉണ്ടായാൽ അവിടെ القضا ഉണ്ടാവുന്നു, Correct me if am wrong but,
@misrimol-t9vАй бұрын
അള്ളാഹു കണക്കാക്കിയത് അവൻ ചെയ്യുകയല്ല അവൻ ചെയ്യുന്നത് അള്ളാഹു കണക്കാക്കിയതാണ് 👍
@musthafa-png25 күн бұрын
@@misrimol-t9vഅതെ , 100 ഡിഗ്രി c ൽ വെള്ളം ചൂടാക്കിയാൽ അത് തിളക്കണം എന്ന് അല്ലാഹ് കണക്കാക്കിയതാണ്, ഇനി നമ്മൾ അത് ചെയ്താൽ അല്ലാഹുവിന്റെ مشيئةഉണ്ടെങ്കിൽ അത് സംഭവിക്കും.
@zakariyazakari5686Ай бұрын
എല്ലാം വിധി ആണെങ്കിൽ പിന്നെ ഞാൻ എന്തിനു പ്രവർത്തിക്കുന്നു . എങ്കിൽ അതാണ് നിൻറെ വിധി എന്ന് മനസ്സിലാക്കി സമാധാനം അടഞ്ഞു ജീവിക്കുക . അത്രതന്നെ . അനക്ക് വേറെ വിഷയം ഒന്നും കിട്ടുന്നില്ലെങ്കിൽ എന്നോട് ചോദിച്ചാൽ ഞാൻ പറഞ്ഞു തരാം നല്ല വിഷയങ്ങൾ .
@misrimol-t9vАй бұрын
ഉത്തരം കിട്ടാത്ത വിഷയത്തിലാണ് ഏറെ പേർക്കും താല്പര്യം