Ellolam thari ponnenthina | Pattathi | Official Malayalam Video Song 2020 | Mukesh Anusree

  Рет қаралды 5,924,455

Anusree Productions

Anusree Productions

Күн бұрын

Пікірлер: 1 900
@anusreeproductions
@anusreeproductions 4 жыл бұрын
25 മില്യൺ വ്യൂസ് ഉള്ള എള്ളോളം തരിപൊന്നെന്തിനാ വീഡിയോസ് ചില സാങ്കേതിക കാരണങ്ങളാൽ വീഡിയോ കാണുന്നില്ല .അതുകൊണ്ടാണ് റീ അപ്‌ലോഡ് ചെയേണ്ടി വന്നത് .നമ്മുടെ ലീഗൽ ഡിപ്പാർട്മെന്റ് ടീം വീഡിയോ റിക്കവർ ചെയ്തു കൊണ്ടിരിക്കുകയാണ് .
@najamsk7537
@najamsk7537 4 жыл бұрын
😀😁😂
@PaaChusworld
@PaaChusworld 4 жыл бұрын
Atha njnum orthe.. pinne upload ntha enn
@sadiqali1353
@sadiqali1353 4 жыл бұрын
ഞാനും കുറെ തപ്പി പ്ലേയ്‌ലിസ്റ്റിൽ ഇട്ടിരുന്നു ഞാൻ
@aftersix9487
@aftersix9487 4 жыл бұрын
റിക്കവർ ആയി കിട്ടിയാൽ പറയണം ട്ടൊ. We are also facing the same problem. Legal movements നെ പറ്റി അറിയാത്തതുകൊണ്ടാ
@prabhamary8118
@prabhamary8118 4 жыл бұрын
Views Ellam poyallo😐
@vinshobhnv1712
@vinshobhnv1712 15 күн бұрын
2024 നവംബർ മാസം ഇത് കേക്കാൻ വന്ന ഞാൻ.. ഇടയ്ക്കിടെ ഇത് കേട്ടില്ലേൽ ഒരു സുഖം ഇല്ല.. പ്രണയം ഇല്ലാത്തവർക്ക് വരെ ഒന്ന് പ്രണയിക്കാൻ തോന്നും ❤️
@spookyff8049
@spookyff8049 Күн бұрын
Satyam😁
@mrnabaati5484
@mrnabaati5484 10 ай бұрын
2024ൽ ഈൗ പാട്ട് കേൾക്കുന്നവരുണ്ടോ..... ഉണ്ടെങ്കിൽ ഇവിടെ common......,. 🥰
@kuttappi4590
@kuttappi4590 9 ай бұрын
Pinnalla
@-D-shefinShaBshahanassm
@-D-shefinShaBshahanassm 9 ай бұрын
🙋‍♂️🙋‍♂️
@mrnabaati5484
@mrnabaati5484 9 ай бұрын
@@-D-shefinShaBshahanassm 🥰🥰🥰
@revathysreesha2905
@revathysreesha2905 9 ай бұрын
Yes
@sananoorisha5281
@sananoorisha5281 8 ай бұрын
Njn
@sandeeppalayil
@sandeeppalayil 3 жыл бұрын
ഈ പാട്ടിനെ വിമര്‍ശിക്കുന്നോരുണ്ടാകും,,,പക്ഷെ സ്നേഹത്തിന്ടേം പ്രണയത്തിന്ടേം തീവ്രത മനസ്സിലാക്കിത്തരുന്ന പാട്ടും നിമിഷങ്ങളുമാണിത് ♥
@rejitha7964
@rejitha7964 2 жыл бұрын
യെസ് പാട്ട് കേൾക്കാൻ സൂപ്പർ ആണ് 👍👍👍❤️
@ambadyambady4013
@ambadyambady4013 Жыл бұрын
🫂🫂🫂🥰
@GURDIANS_OF_GOD
@GURDIANS_OF_GOD Жыл бұрын
❤️
@aneeshcaaneesh1714
@aneeshcaaneesh1714 2 жыл бұрын
നുമ്മ പാടിയപാട്ടാണ്...............എല്ലാം ഈശ്വരാനുഗ്രഹം...............
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
നന്നായിട്ടുണ്ട് ചേട്ടോ ☺️💞
@abhin_
@abhin_ 2 жыл бұрын
നന്നായിട്ടുണ്ട്❤️
@sreerajnedumagadu6299
@sreerajnedumagadu6299 2 жыл бұрын
❤️❤️❤️
@akhilbanand1271
@akhilbanand1271 Жыл бұрын
👌👌👌 powli 🔥
@akshaypm7036
@akshaypm7036 Жыл бұрын
🥰😍🔥
@bhadhraa.shaijuu
@bhadhraa.shaijuu 3 жыл бұрын
ഞാൻ സംഗീതം ചെയ്ത എൻ്റെ പ്രിയപ്പെട്ട പാട്ട്..... നന്ദി എല്ലാവരോടും അറിയിക്കുന്നു.
@alvinsomanthomas5275
@alvinsomanthomas5275 2 жыл бұрын
❤️
@vineeshchandran6590
@vineeshchandran6590 2 жыл бұрын
Greatest
@sofir2603
@sofir2603 2 жыл бұрын
Superb 👌
@teravaap5348
@teravaap5348 2 жыл бұрын
Ha ha ha
@sreejithekm1808
@sreejithekm1808 2 жыл бұрын
Super song bro❤️
@wereinlovefanpage9158
@wereinlovefanpage9158 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ പാട്ട് ഇറങ്ങിയപ്പോ കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല 😇😇
@chandanaanjana8012
@chandanaanjana8012 3 жыл бұрын
സത്യo 👏👏👏👏👏
@abhinavbinu_9354
@abhinavbinu_9354 3 жыл бұрын
💯
@babud1915
@babud1915 3 жыл бұрын
Shriya bro
@asnaasnu9505
@asnaasnu9505 2 жыл бұрын
പൊളിയല്ലേ 👍
@jancygeorge9043
@jancygeorge9043 8 ай бұрын
Am I the only one who hears it now only 😮
@re6645
@re6645 4 жыл бұрын
പാട്ടിന്റെ വരി ഒരു രക്ഷയും ഇല്ല പൊളി
@deepdeepa4119
@deepdeepa4119 4 жыл бұрын
പൊളി വരികൾ 😍
@jishal8182
@jishal8182 4 жыл бұрын
Kannappi🇩🇪 on fire🔥😂
@sureshtv3423
@sureshtv3423 3 жыл бұрын
Ya current
@premiumchat5943
@premiumchat5943 3 жыл бұрын
Kennappi spotted
@re6645
@re6645 3 жыл бұрын
@@premiumchat5943 ഒന്ന് പോടോ
@rajeshbharathan7057
@rajeshbharathan7057 3 жыл бұрын
നായകനും നായികയും നല്ല ചേർച്ച ആണ്, നായകൻ താമര പൂവ് പിടിച്ചു നിൽക്കുമ്പോൾ നായിക വരമ്പിലൂടെ കുസൃതി ചിരിയുമായി വരുന്ന രംഗം ഒരു പാടു സന്തോഷം നൽകുന്നു അതിനുശേഷം അവരുടെ മനോഹരമായ നൃത്തവും,photography super
@vinodkichu6145
@vinodkichu6145 4 жыл бұрын
ഒളിച്ചോടുന്നവരുടെ ദേശിയ ഗാനം 😊
@veenakuttuzz5777
@veenakuttuzz5777 4 жыл бұрын
😂😅sathyam
@niranjannr7947
@niranjannr7947 4 жыл бұрын
സത്യം
@pranavr1111
@pranavr1111 4 жыл бұрын
Thamasha
@pranavr1111
@pranavr1111 4 жыл бұрын
@@veenakuttuzz5777 annal umb kode
@veenakuttuzz5777
@veenakuttuzz5777 4 жыл бұрын
@@pranavr1111 enthonn?
@vishnu-edits9352
@vishnu-edits9352 3 жыл бұрын
പല അമ്മമാരുടെയും സമാധാനം കളഞ്ഞ പാട്ട്
@vanarodhvanarodh4889
@vanarodhvanarodh4889 2 жыл бұрын
അതെന്താ
@gayathrips7428
@gayathrips7428 2 жыл бұрын
Samadhaanam povaanaano pneyum vanne 😂
@MomentsIcapture
@MomentsIcapture 2 жыл бұрын
😂
@mqgamers5547
@mqgamers5547 2 жыл бұрын
Hehe athenna Anganey😸
@abhishekabhi8288
@abhishekabhi8288 2 жыл бұрын
😂😂
@remyar9742
@remyar9742 4 жыл бұрын
Oho my god ആദ്യമായി ആണ് ഞാൻ ഈ വീഡിയോ സോങ് കാണുന്നത്‌.. ഇത്രയും നല്ല ഒരു പാട്ട് ആണോ ടിക്ടോക് കാര് കാരണം ഞാന്‍ വെറുത്തത്....
@abhijithpallithadathil5133
@abhijithpallithadathil5133 3 жыл бұрын
😂😄🤣🤣🤣🤣🤣
@നീലി-1
@നീലി-1 2 жыл бұрын
Tick tok nu munpe ee paat kettathu kond kuzhappam illa
@vichukerala4334
@vichukerala4334 2 жыл бұрын
സത്യം ♥️
@Vishnu_a_93
@Vishnu_a_93 4 жыл бұрын
ഈ പാട്ട് എപ്പോ കാണുമ്പോളും ഒളിച്ചോട്ടം ഓർമ വരും
@poojajayakumar773
@poojajayakumar773 3 жыл бұрын
Satym😁
@aruns740
@aruns740 2 жыл бұрын
😁😁
@Achuveeh
@Achuveeh 2 жыл бұрын
@@aruns740 ഇവിടെയും വന്നോ 😌😌
@aruns740
@aruns740 2 жыл бұрын
@@Achuveeh ☺️☺️ mm vannu😁😁😁😁😁😂
@aruns740
@aruns740 2 жыл бұрын
@@Achuveeh enikkettavum kooduthal ishtamulla song naadanpaatil e songaa😊😁🙂👌👌
@KOZHIBROOO모
@KOZHIBROOO모 Жыл бұрын
2023 ൽ ഈ സോങ് കേക്കുന്നവർ ഉണ്ടോ????🤗🤪 ഉണ്ടങ്കിൽ like👍 അടിച്ചേക്കണേ....🤓
@kailasnath.r5964
@kailasnath.r5964 Жыл бұрын
Indee
@josephk1359
@josephk1359 Жыл бұрын
കേൾക്കുന്നുണ്ട്......
@music_band_aghori_
@music_band_aghori_ Жыл бұрын
@bos77700
@bos77700 Жыл бұрын
😊❤️
@keerthanalily
@keerthanalily Жыл бұрын
Unde 😅
@monishasinu7387
@monishasinu7387 2 жыл бұрын
എന്റെ 2വയസുള്ള അതുമോന്റെ ഫേവറേറ്റ് song❤ഇതു ഇട്ടു കൊടുത്താലേ അവൻ ഉറങ്ങു അവന്റെ താരാട്ടു പട്ടാണിത് 🥰
@antonymm9297
@antonymm9297 Жыл бұрын
Super
@nichooskalilokam8609
@nichooskalilokam8609 Жыл бұрын
എന്റെ മോനും 2 വയസുള്ളൂ അവനക്കും നല്ല ഇഷ്ട
@Sabnadrupath12
@Sabnadrupath12 4 жыл бұрын
Tiktokil കേട്ട് വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം tiktok ban ചെയ്തതിനു ശേഷം വന്ന് നോക്കിയപ്പോ ഇഷ്ടപെട്ട പാട്ട്... ഇതാണ് പണ്ട് ഭാനുപ്രിയ പറഞ്ഞത് വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം സ്നേഹമാണെന്ന്... 🤭
@nasilabeevi6823
@nasilabeevi6823 4 жыл бұрын
Super
@jayanthil5725
@jayanthil5725 4 жыл бұрын
Sherikum...
@nandinisubhash
@nandinisubhash 4 жыл бұрын
😆😆👌👌
@varadanair4783
@varadanair4783 4 жыл бұрын
Poli poliyee..😂🥰
@aruns740
@aruns740 2 жыл бұрын
😊😊😁
@kamal_VFC.
@kamal_VFC. Жыл бұрын
2024ൽ കേൾക്കാൻ വന്നവർ ഉണ്ടോ ♥️😘
@keerthanalily
@keerthanalily Жыл бұрын
S
@sinithapv1002
@sinithapv1002 Жыл бұрын
Yes sir 😏
@sheenavijayansheenavijayan6175
@sheenavijayansheenavijayan6175 10 ай бұрын
2024ലാ കാണുന്നെ 😍
@athulathulkrishna.s1285
@athulathulkrishna.s1285 9 ай бұрын
😂unde❤
@kuttappi4590
@kuttappi4590 9 ай бұрын
Pinnalla
@muhammednishad5657
@muhammednishad5657 4 жыл бұрын
ടിക്ടോക്ക് കല്ല്യാണങ്ങളുടെ ദേശീയ ഗാനം ...😂😂😂
@manukrishna2845
@manukrishna2845 4 жыл бұрын
Ippol thenn thennalaano 😂😂😂
@theEmperor-w6s
@theEmperor-w6s 4 жыл бұрын
💯 🤣🤣🤣🤣
@akshayskumar7604
@akshayskumar7604 4 жыл бұрын
Colony olikalde dhesheeya gaanam
@umaibaumaiba4580
@umaibaumaiba4580 4 жыл бұрын
😂
@sreedevidasandasan8712
@sreedevidasandasan8712 4 жыл бұрын
ശരിയാ 😂😂😂😂
@SuperMan-gt9yp
@SuperMan-gt9yp 3 жыл бұрын
പലരുടെയും വീട്ടിലെ അംഗസംഖ്യ കൂട്ടിയ പാട്ട് 😂😂😂
@man-en2gn
@man-en2gn 3 жыл бұрын
😅
@AslamAslam-bo4di
@AslamAslam-bo4di 3 жыл бұрын
സത്യം🌿🌿🌿🌿🌿🌿🌿🌿🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
@lj.fx_7
@lj.fx_7 3 жыл бұрын
😂
@Anusha_Arackal
@Anusha_Arackal 3 жыл бұрын
😂😂🤣🤣
@tvrtvr6708
@tvrtvr6708 2 жыл бұрын
😂😂😂
@albinthodupuzhakkaran
@albinthodupuzhakkaran 3 жыл бұрын
നല്ലൊരു പാട്ടാണ്❤️.... നെഗറ്റീവ് കമെന്റ് വരാൻ കാരണം ,ടിക് ടോക് കല്യാണങ്ങളാണ്😤😤
@nikhilbabu2434
@nikhilbabu2434 3 жыл бұрын
ഈ ചെക്കന്റെ കല്യാണം ഇന്നാണ്... എല്ലാവിധ ആശംസകളും നേരുന്നു...
@johnpaul4111
@johnpaul4111 3 жыл бұрын
How do you know
@aravinthrjm1855
@aravinthrjm1855 4 жыл бұрын
சங்க தமிழை தன்னுள் வைத்துள்ள மலையாளம் 💗🙏 #அடேங்கப்பா என்ன ஒரு கிராமத்து பாட்டு
@shanmugamshan7321
@shanmugamshan7321 3 жыл бұрын
தமிழன் 😎🤟🏻
@elizabethsavanaah143
@elizabethsavanaah143 3 жыл бұрын
@@shanmugamshan7321 what does it mean?
@ramasamymanickam4217
@ramasamymanickam4217 3 жыл бұрын
Cheran ppl
@jitheshkumarpkjitheshkumar137
@jitheshkumarpkjitheshkumar137 3 жыл бұрын
Athuvaayithu
@sankarponsm4411
@sankarponsm4411 2 жыл бұрын
🥰🥰🥰🤩🤩🤩
@DJJISHNUCMK
@DJJISHNUCMK 3 жыл бұрын
*2021.. ലും കോറോണവന്നത്തോടെ കേൾക്കുന്നവർ അല്ലേലും.. ശ്രീദേവി ചേച്ചിയും ഈ ചേട്ടനും പൊളിയാ അല്ലെ സുഹൃത്തുക്കളെ😍😍♥️👍*
@sooraj..
@sooraj.. 3 жыл бұрын
2022 ൽ കേൾക്കുന്നവർ ഉണ്ടൊ??? ഒന്ന് like ചെയ്തിട്ട് പോണേ❤ 😍😜😂 👇
@vijilanjana3975
@vijilanjana3975 3 жыл бұрын
Ondallo😄
@sooraj..
@sooraj.. 3 жыл бұрын
@@vijilanjana3975 😍🤝
@vijilanjana3975
@vijilanjana3975 3 жыл бұрын
@@sooraj.. 😄😄❤
@sruthychakkara7506
@sruthychakkara7506 3 жыл бұрын
Ravila post adichapol ee vazhi onni poyathu aa🤭🤭
@sooraj..
@sooraj.. 3 жыл бұрын
@@sruthychakkara7506 🤣😅🤝
@BharathirajaG-qi7kx
@BharathirajaG-qi7kx 7 ай бұрын
From tamilnadu madurai...,,( சூப்பர் பாடல்)
@mankadakkaran
@mankadakkaran 2 жыл бұрын
പണ്ട് ക്ലാസ്സിലെ ഒരു പെൺകുട്ടിയെയും കൂട്ടി ഈ പാട്ട് വെച്ച് tik tok marriage ചെയ്തതിന് നാട്ടുകാര് പിടിച്ച് തച്ച ചങ്കിനെ ഓർക്കുന്നു. 😂😂
@marzookthekkedath9542
@marzookthekkedath9542 2 жыл бұрын
മങ്കടക്കാരൻ 😍
@rejitha7964
@rejitha7964 2 жыл бұрын
😂😂😂
@Xman459
@Xman459 2 жыл бұрын
😂
@GilgalAkhil
@GilgalAkhil 29 күн бұрын
​@@rejitha7964eer
@GilgalAkhil
@GilgalAkhil 29 күн бұрын
Rree
@sarathbabu4867
@sarathbabu4867 2 жыл бұрын
ഒരു ഇടക്ക് വീട്ടുകാരുടെ ഉറക്കം കളഞ്ഞ പാട്ട് 💫 Addicted with song ❤🥰
@achuchinju6371
@achuchinju6371 11 ай бұрын
Ys😹☺️
@nishadks100
@nishadks100 4 жыл бұрын
When this song comes on Tik tok it was disturbance , but original song I am giving 100/100
@derink2819
@derink2819 4 жыл бұрын
Truth
@sajupchazhoor5307
@sajupchazhoor5307 4 жыл бұрын
Yes
@-Aneyasithin
@-Aneyasithin 4 жыл бұрын
👌👌👍👍
@binurajeev403
@binurajeev403 4 жыл бұрын
Power of real creativity
@sarithaanish8747
@sarithaanish8747 4 жыл бұрын
Really nice
@rimbochivlogs
@rimbochivlogs 2 жыл бұрын
2022 ഇൽ ഈ പാട്ടു കേൾക്കൻ വന്നവർ ഇവിടെ വന്നു ഒരു 👍 രേഖപ്പെടുത്തേണ്ടതാണെന്ന് അറിയിച്ചു കോള്ളുന്നു..
@mylifemyroolsmyhappiness4937
@mylifemyroolsmyhappiness4937 Жыл бұрын
നിർബന്ധമാണെങ്കിൽ ചെയ്യില്ല😡😡😡
@rimbochivlogs
@rimbochivlogs Жыл бұрын
@@mylifemyroolsmyhappiness4937 തന്നോട് ആരെങ്കിലും അതിന് നിർബന്ധമാണെന്ന് പറഞ്ഞോ?? 😡😡😡😡😡
@rolexsir4766
@rolexsir4766 2 жыл бұрын
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കിയതിനു ശേഷം ഈ പാട്ട് കാണാൻ വന്ന ഞാൻ 🤣🤣
@adiiithh4334
@adiiithh4334 2 жыл бұрын
🤣🤣🤣
@sneha1341
@sneha1341 2 жыл бұрын
😄
@appuachu4380
@appuachu4380 2 жыл бұрын
🤣🤣🚩
@varghesescaria7676
@varghesescaria7676 2 жыл бұрын
അതും ഇതുമായിട്ട് ntha ബന്ധം broh🙄🙄🤔🤔
@gayathrips7428
@gayathrips7428 2 жыл бұрын
Ithellaathe e paattil ningal verae onnum kaananille
@akshayyatkar274
@akshayyatkar274 2 жыл бұрын
I am from Maharashtra I really don't understand this song but this was one of my favorite malyalam song 😊👌❤❤😍😍😍😊👌❤❤🍫👑🙏👌👍❤
@varghesescaria7676
@varghesescaria7676 2 жыл бұрын
That's our malayalam song✌🏻✌🏻✌🏻
@anupa1090
@anupa1090 2 жыл бұрын
👍💛
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
thanks. bhai
@salvincs8220
@salvincs8220 2 жыл бұрын
Iam from white dwarf.. I really dont understand this song. But this was one of my favorite song
@arunres362
@arunres362 2 жыл бұрын
Tumi kainansu hai
@rockshekpradeepan5422
@rockshekpradeepan5422 2 жыл бұрын
நான் ஒரு தமிழனா ஆனா இந்த பாட்டு எனக்கு ரொம்ப பிடிக்கும் என்னவோ தெரியல இந்த பாட்டுல ஒரு ஒரு புத்துணர்வுக்கு கொண்டு வரும் எனக்கு ரொம்ப இந்த போட்டோ புடிக்கும் உண்மையான காதலுக்கு அர்த்தமுன்னு நினைக்கிறேன்
@varun_v_nair
@varun_v_nair 3 жыл бұрын
2:15 എന്തോ ഒരു വല്ലാത്ത feel 💞
@XoPlanetI
@XoPlanetI 4 жыл бұрын
ഒരു തേന്മാവിൻ കൊമ്പത്തു ഫീലിംഗ്..
@maimoonamaimu6256
@maimoonamaimu6256 3 жыл бұрын
Ee song ishttammullavar like adi👍👍👍
@silpam427
@silpam427 4 жыл бұрын
Tiktok നിർത്തലാക്കിയതിന് ശേഷം വരുന്നവർ ഉണ്ടോ 😂😂
@sykesvlogz
@sykesvlogz 4 жыл бұрын
😁😂
@sajidmpsajid795
@sajidmpsajid795 4 жыл бұрын
😁😁😁😁😅😅😅
@nayanas1989
@nayanas1989 4 жыл бұрын
Yzz bro
@sunilkumartp3055
@sunilkumartp3055 4 жыл бұрын
ടിക് ടോക് കാണാറില്ല ഈ ഗാനം ഒളിച്ചോട്ടക്കാരുടെ ദേശീയ ഗാനമാണെങ്കിൽ അതെന്റെ ഹസ്സിന്റെ ചേട്ടന്റെ മോളും കഴിഞ്ഞ ആഴ്ച പാടി ബട്ട്‌ അവൾ പോയത് അവൾക്കു വേണ്ടി നിശ്ചയം കഴിഞ്ഞവന്റെ കൂടെ തീരുമാനിച്ച വിവാഹത്തിൽ നിന്ന് അവളുടെ വീട്ടുകാർ പിന്മാറി പക്ഷെ അവൾക്കു വേറെ ആളെ വേണ്ടെന്നവൾ തീരുമാനിച്ചു
@sunilkumartp3055
@sunilkumartp3055 4 жыл бұрын
ടിക് ടോക് കാണാറില്ല ഈ ഗാനം ഒളിച്ചോട്ടക്കാരുടെ ദേശീയ ഗാനമാണെങ്കിൽ അതെന്റെ ഹസ്സിന്റെ ചേട്ടന്റെ മോളും കഴിഞ്ഞ ആഴ്ച പാടി ബട്ട്‌ അവൾ പോയത് അവൾക്കു വേണ്ടി നിശ്ചയം കഴിഞ്ഞവന്റെ കൂടെ തീരുമാനിച്ച വിവാഹത്തിൽ നിന്ന് അവളുടെ വീട്ടുകാർ പിന്മാറി പക്ഷെ അവൾക്കു വേറെ ആളെ വേണ്ടെന്നവൾ തീരുമാനിച്ചു
@akshayroy163
@akshayroy163 Жыл бұрын
ഞാൻ oneplus 6t എടുത്തിട്ട് ജനുവരി 1 ന്... ആദ്യമായി.... യൂട്യൂബിൽ റെക്കോമോന്റേഷൻ വന്നു കണ്ട്..... അടിക്ട് ആയ പാട്ട്..... ഇപ്പോളും ആ ഫോണിൽ കാണുന്നു.... It's going to be 4 വർഷം........thank god.... ❤❤❤
@sachumon6065
@sachumon6065 2 жыл бұрын
പാട്ടു കേൾക്കാൻ നല്ല രസമാണ്, വരികളും, സംഗീതവും, ശബ്ദവും.....
@Vishu95100
@Vishu95100 4 жыл бұрын
ഇറങ്ങിയ കാലത്ത് കുറേ കേട്ട പാട്ടാണ്.. അന്നും ഇന്നും ഇഷ്ടമാണ്.. പക്ഷേ..
@jincybinu4369
@jincybinu4369 4 жыл бұрын
Hi
@sidheekmohammed9361
@sidheekmohammed9361 4 жыл бұрын
😔😔
@mersalmani3338
@mersalmani3338 4 жыл бұрын
Super
@goodalaibijubijugoodalai2576
@goodalaibijubijugoodalai2576 4 жыл бұрын
Pakshe enthupatty
@Vishu95100
@Vishu95100 4 жыл бұрын
@@goodalaibijubijugoodalai2576 ടിക് ടോക് ഭ്രാന്തന്മാർ അത് കുളമാക്കി..
@gameofdude8771
@gameofdude8771 2 жыл бұрын
ഒരു കാലത്ത് എല്ലാ വീടുകളെയും വിറപ്പിച്ചവൻ . "കൊട്ടും കുരവയും....." മുതൽ കേട്ടാൽ തീർന്നു🤣😂 അതൊക്കെ ഒരു കാലം
@balu9437
@balu9437 4 жыл бұрын
FFC പിള്ളേർ ഹാജർ വെക്കുക Love from Germany 🇩🇪
@aliyarc.a150
@aliyarc.a150 3 жыл бұрын
"Colony" എന്ന് പറഞ്ഞു തരം താഴ്ന്നു കാണേണ്ട ആവശ്യമുണ്ടോ?? അവരും മനുഷ്യരല്ലേ അവർക്കും ജീവിക്കാനുള്ളതല്ലേ ഈ ഭൂമി?? അവരാരും നിന്റെയൊന്നും വീട്ടിൽ വന്നു പാടിയ പാട്ടല്ലല്ലോ?? നിനക്കൊക്കെ ഇഷ്ടമുണ്ടെൽ കേട്ടാ മതി.. പിന്നെ സ്നേഹിക്കുന്നവർ ഒന്നിക്കുന്നത് തെറ്റാണോ?? സ്നേഹിക്കുന്നവനെ ഒഴിവാക്കി വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു പരിചയവും ഇല്ലാത്തൊരുത്തന്റെ കൂടെ ജീവിതകാലം മുഴുവൻ കരഞ്ഞു തീർക്കുന്നതിനെയാണോ "അന്തസ്സ്" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?? നിന്നെപ്പോലുള്ളവരാണ് കേരളത്തെ UP ആക്കാൻ നോക്കുന്നത്. പോയി ചത്തൂടെ മൈരേ??
@aswing2706
@aswing2706 3 жыл бұрын
@@aliyarc.a150 ഒരു ജോലിയും കൂലിയും ഇല്ലാത്ത മീശ മുളക്കാത്ത കിളിന്ത് ചെക്കന്മാർ അത്ര പോലും പ്രായം ഇല്ലാത്ത പെണ്ണിനെ ചാടിച്ചു കൊണ്ടവരുന്നതിനെ ആണ് ട്രോളുന്നത്. അത്ര കാലം വളർത്തി കൊണ്ടു വന്ന മാതാ പിതാക്കളുടെ മുഖത്തു അടിക്കുന്ന പോലെ അല്ലെ അത്. ഒളിച്ചോടനാം എങ്കിൽ സ്വന്തം നിലയിൽ നിൽക്കാൻ ആകുന്ന സമയത്ത് ആകണം. അല്ലാതെ അച്ഛനെയും അമ്മയെയും ഊമ്പിച്ചിട്ട് ആകരുത്
@sayanth6257
@sayanth6257 3 жыл бұрын
@@aswing2706 u crct man
@sayanth6257
@sayanth6257 3 жыл бұрын
@@aliyarc.a150 premichavan vallya nokkum nnano parayunnath.
@Sachusachu234
@Sachusachu234 3 жыл бұрын
@@aliyarc.a150 ayin avan nine onnum prnjillelo nink kuzpam anenel ni poyi enthanne vechal cheyy colonis
@Akhilwilfred
@Akhilwilfred 9 ай бұрын
ഒളിച്ചോട്ടകാരുടെ ദേശിയ ഗാനം കേൾക്കാൻ 2024 വന്നു 😅😊...
@annmarytomy3660
@annmarytomy3660 4 жыл бұрын
Ellolam Thari Ponnenthina, Thani Thanjavuru Pattemthina, Thankam Thaliyana Pattu Thilangana, Chantham Ninakkadi, Kandu Kothuchavar Chendum Kondennum, Pandu Pande Karakkadi, Vand Pole Parakkadi, Kallumalakathil Kammalathillelum, Ararum Kannuvech Pokum, Kanni Kathirane, Kallimullupole Mullukalallelum, Malore Kalliyavalude Nulloru Mullane,
@banklootful
@banklootful 11 ай бұрын
The first kaLLi refers to cactus, and the second kaLLi is her (who stole his heart)...nuLLu (pinched his heart)..Even that is a sharp sting like thorn of cactus
@RanjithaSathyaVlog
@RanjithaSathyaVlog 2 жыл бұрын
I am from Tamilnadu..❤️ one of my favourite song 🥰🥰🥰
@vjcetian
@vjcetian 3 жыл бұрын
I am from Kandahar. Don't understand a single word. But music doesn't have any boundaries. Favourite song
@dhineshrajeditz6284
@dhineshrajeditz6284 3 жыл бұрын
I don't know the meaning of this lyrics. But overall it's really awesome. It gives peace to my heart. Credits goes to team. Love from Tamilnadu😍..
@Sidharth-07-y6y
@Sidharth-07-y6y 3 жыл бұрын
Nalatha🇩🇪
@remyaabhilash4012
@remyaabhilash4012 2 жыл бұрын
Ye
@maheshg9392
@maheshg9392 2 жыл бұрын
I watch this song everyday since pandemic..
@sobhapg1862
@sobhapg1862 2 жыл бұрын
Meaning is not so important. But the prominent and funny fact is that this is official song of love marriage in our state Kerala😂😂😂
@Yadh13
@Yadh13 2 жыл бұрын
Hey man i am tamil. But i can understand malayalam and can talk🙂
@bijuvs7219
@bijuvs7219 4 жыл бұрын
E patt padya chattanu oru big salute nalla voice ❤️🤟💕😍
@jaya-tf9ve
@jaya-tf9ve Жыл бұрын
ഒളിച്ചോട്ടക്കാരുടെ ദേശീയ ഗാനം ♥️👍 ഐ ലവ് ദിസ് സോങ് 😘😘
@Jowharmedia
@Jowharmedia 4 жыл бұрын
എൻ്റെ ഒരു ഗാനം അനുശ്രീ മീഡിയയിൽ ഉണ്ട് (എന്തെനീയും കണ്ടാ മിണ്ടാത്തെ...) Lyrics Music Gafoor Chelakkara) സൂപ്പർ ഹിറ്റായി എല്ലാവരും കണ്ടു സന്തോഷം
@View_finderr
@View_finderr 3 жыл бұрын
Ayin
@AnamikaAllu
@AnamikaAllu 7 ай бұрын
E song thalakk pidich kallyanam kaicha le njan🙄🙄🙄🙄😂😂😂😂,
@amarjithsnc4652
@amarjithsnc4652 4 жыл бұрын
"തേൻ തെന്നൽ ആണോ താരമ്പൻ ആണോ" പുതിയ ദേശീയ ഗാനം ആയി തെരഞ്ഞെടുത്തിരിക്കുന്നു
@prabilashkayanadath3969
@prabilashkayanadath3969 2 жыл бұрын
എന്റെ ചങ്ക് ബിനിൽ സംവിധാനം ചെയ്ത ആൽബം 👌🥰
@georgeabhijith3509
@georgeabhijith3509 4 жыл бұрын
ഇവര് തൊടുന്നത് എല്ലാം പൊന്ന് ആണെല്ലോ
@Xman459
@Xman459 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എന്തോ feel ആണ് 😍😍😍 നെഞ്ഞത്ത് അമ്പു കേറുന്ന പോലെ
@sajithasajitha5376
@sajithasajitha5376 2 жыл бұрын
ശരിക്കും 🥰🥰
@rahulsivadas8405
@rahulsivadas8405 4 жыл бұрын
Etreem nalloru song aanu tiktok nashipichath
@balajiprakash3502
@balajiprakash3502 2 жыл бұрын
Recently addicted to this song ♥️ From Tamilnadu Learning Malayalam ♥️
@banklootful
@banklootful 11 ай бұрын
The first kaLLi refers to cactus, and the second kaLLi is her (who stole his heart)...nuLLu (pinched his heart)..Even that is a sharp sting like the thorn of cactus.
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
00:50അവിടുന്ന് തുടങ്ങും ദേശീയഗാനം
@railfankerala
@railfankerala 4 жыл бұрын
🤣
@SRB696-t90
@SRB696-t90 4 жыл бұрын
😂😂😂
@maheshc2948
@maheshc2948 4 жыл бұрын
Cggd
@maheshc2948
@maheshc2948 4 жыл бұрын
AvanthkA
@logicallyConfused4722
@logicallyConfused4722 4 жыл бұрын
🤣🤣
@neethumariya6879
@neethumariya6879 Жыл бұрын
എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും കണ്ണുവെച്ചു പോകും കന്നി കതിരാണെ കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ കള്ളിയവളുടെ നുള്ളൊരു മുള്ളാണെ എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ വെള്ളാരം കല്ലില്‍ മുത്തമിടും തെളിനീരാഴത്തിലെ മീനെത്തോടോ ആറ്റിന്‍കരയിലെ ആറ്റക്കിളിത്തൂവല്‍ തൊപ്പി നിനക്കാടീ ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ് ചുണ്ടു രണ്ടും ചുവന്നോളേ അനുരാഗം കടഞ്ഞോളേ വെള്ളിപ്പാദസരം കാലിലതില്ലേലും കിന്നാരം ചൊല്ലും മിഴികളില്‍ വെള്ളിവെളിച്ചാണ് മുല്ല കേറിപ്പൂത്ത വള്ളിപ്പടര്‍പ്പാണോ കാര്‍ക്കൂന്തല്‍ എണ്ണ മിനുക്കിയ ഞാവല്‍ കറുപ്പാണേ എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ മുമ്പോരം വന്ന പൊന്നമ്പിളി അവള്‍‍ കണ്ണോരം കണ്ട കണ്ണാന്തളി മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്‍ മുറുകണ ചെണ്ടമേളത്താളം ദൂരെ കൊടിപോലെ മോഹം കയറി പാറി പാറി കളിക്കാടീ പാതിചോറു നിനക്കാടീ ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം വേനല്‍ മഴയേറ്റ തേനിന്‍ കനിയേ നീ കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലിച്ചരടായി എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ വണ്ട് പോലെ പറക്കാടീ
@anithata1035
@anithata1035 27 күн бұрын
🎉thanks 1:34 1:36 1:37 1:37 1:37 1:38 1:38
@mydreamsbibin
@mydreamsbibin 3 жыл бұрын
എത്ര മനോഹരമായ പാട്ട്... എത്ര കേട്ടാലും മതിവരില്ല 😍👍👍 =========================== My dreams bibin
@saranvs4641
@saranvs4641 3 жыл бұрын
2k21 ൽ ഈ മനോഹര💕 പ്രണയ ഗാനം❤️ കേൾക്കുന്നവർ ഇവിടെ like 👍
@nasheenashee4347
@nasheenashee4347 3 жыл бұрын
ഈ പാട്ടു കേട്ടാൽ നമ്മുടെ കലാഭവൻ മണിച്ചേട്ടനെ ഓർമവരുണ്ട് ❤
@vineedvidyadharan1742
@vineedvidyadharan1742 2 жыл бұрын
പാട്ട് കിടു ആണ്..... മീശയും താടി യും നരച്ചു തുടങ്ങിയ കുറെ ഉളാകൾ ആണ് ഈ സോങ് നെഗറ്റീവ് ആക്കി മാറ്റുന്നത്...... അവരുടെ നല്ല പ്രായം കഴിഞ്ഞിന്നതിന്റെ രോദനം 😂😂
@manikandanm8371
@manikandanm8371 6 ай бұрын
ഈ പാട്ടിനെ കുറ്റം പറയുന്നവർ കേൾക്കാൻ ഇമ്മമുള്ള്ളം ധാരാളം പേർ ഇഷ്ടപ്പെടുന്നതുമായ പഴയ മലയാള സിനിമാ ഗാനങ്ങളുടെ അർത്ഥം നോക്കിയിട്ടുണ്ടോ?
@davidsharma7128
@davidsharma7128 4 жыл бұрын
I am tamillan I like this song very nice ❤❤❤
@rafsanashafeen9892
@rafsanashafeen9892 4 жыл бұрын
Ayin
@arunkrishnanm3231
@arunkrishnanm3231 4 жыл бұрын
Ayin?
@pvsirff5333
@pvsirff5333 3 жыл бұрын
Ayin
@optimusprime1504
@optimusprime1504 3 жыл бұрын
Thank you bro 😍
@sankarponsm4411
@sankarponsm4411 2 жыл бұрын
Yes very nice 🙂😊
@aswin5046
@aswin5046 4 жыл бұрын
ich kenne diese Sprache nicht. aber aufgrund der enormen Popularität erhält es hier in Deutschland. Wir planen eine Kampagne, um dieses Lied als deutsche Nationalhymne zu deklarieren. Vielen Dank an die Macher. viel liebe aus deutschland🇩🇪🇩🇪🇩🇪
@theynuhavebeensearchingfor8430
@theynuhavebeensearchingfor8430 3 жыл бұрын
Ijj malayali alledaaa😹
@VettichiraDaimon
@VettichiraDaimon 2 жыл бұрын
🤣🤣🤣🤣
@promilangg007
@promilangg007 Жыл бұрын
😂😂
@jagjiye
@jagjiye 11 ай бұрын
Germaneeele eth aswinaa ith
@ismailibrahim7023
@ismailibrahim7023 4 жыл бұрын
ടികി ടോളികളുടെ ദേശീയ ഗാനം !!!. 50സെക്രട്ടറി ഇവിടുന്നു അങ്ങ് തുടങ്ങും.... 😂😂
@hhgwells5298
@hhgwells5298 4 жыл бұрын
🚶
@sitharasuresh7121
@sitharasuresh7121 3 жыл бұрын
കണ്ണാപ്പി FROM EKM🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪
@shabinasshabinas1629
@shabinasshabinas1629 3 жыл бұрын
😂😂😂
@statuscorner7760
@statuscorner7760 3 жыл бұрын
Wow
@statuscorner7760
@statuscorner7760 3 жыл бұрын
Ayyo
@statuscorner7760
@statuscorner7760 3 жыл бұрын
Ith ennatha sadanam
@sitharasuresh7121
@sitharasuresh7121 3 жыл бұрын
FAN OF ERACHI DEVIL FROM ERNAKULAM SHORT NAME KANNAAPII 🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪
@maimoonamaimu6256
@maimoonamaimu6256 3 жыл бұрын
Comment noakki pattu kelkkunnavr undengill like adi 👍👍
@Meenoottytalks
@Meenoottytalks 4 жыл бұрын
Love From Germany🇩🇪
@laughtoday7774
@laughtoday7774 4 жыл бұрын
😹underrated cmnt
@Meenoottytalks
@Meenoottytalks 4 жыл бұрын
@@laughtoday7774 🇩🇪
@sayyidathshadiyamolsadiq9916
@sayyidathshadiyamolsadiq9916 4 жыл бұрын
Really??
@butcher4921
@butcher4921 4 жыл бұрын
😂😂😂😂 ijjathi
@fabjon6311
@fabjon6311 4 жыл бұрын
Kelippante kantari😂😂
@mudhun
@mudhun 2 жыл бұрын
ഒരു മെഗാ ഫീൽ എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടി ❤❤❤❤
@msubfilmsmalayalam
@msubfilmsmalayalam 4 жыл бұрын
കോളനി ദേശീയഗാനം കുറെ കെട്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കാണുന്നത് ഫാസ്റ്റ് ടൈം ആണ്... ടിക് ടോകിൽ ഈ സോങ് വന്നിട്ടില്ലങ്കിൽ കിടു ആയേനെ ആാാ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... നല്ല ട്യൂൺ ആണ്
@arjunk2777
@arjunk2777 4 жыл бұрын
❤Onnu Kelkumpole Ishtapedumm.....👐❤👐Veendum Veendum Kelkkuvaanum thonnum...😚😍🔥👌💪👍
@xaverp5145
@xaverp5145 4 жыл бұрын
Not yt s. O. B
@Rafeek_d7
@Rafeek_d7 2 жыл бұрын
JoJo കണ്ടതിനു ശേഷം വന്നവരുണ്ടോ 🤔🤔🤣
@vikasjoseph2778
@vikasjoseph2778 2 жыл бұрын
😹
@sir.basilmj
@sir.basilmj 3 жыл бұрын
പഴയ യുദ്ധക്കളത്തിൽ ഒക്കെ പോയപ്പോൾ ഒന്ന് കേൾക്കാൻ തോന്നി 🤣🤣😇.
@harulniza
@harulniza Жыл бұрын
2023ൽ കേൾക്കുന്നവർ ഉണ്ടോ??? ഒന്ന് like ചെയ്തിട്ട് പോണേ ❤️ 😍😜😂👇👇
@azrapeter5342
@azrapeter5342 Жыл бұрын
Yes❤️
@vismayack2321
@vismayack2321 Жыл бұрын
Yes😂
@silpam427
@silpam427 4 жыл бұрын
Tiktok ഇല്ലാത്തവർ ഉണ്ടോ 😂
@bangtanforever3010
@bangtanforever3010 4 жыл бұрын
Undeee
@athiracs3229
@athiracs3229 4 жыл бұрын
Und
@najuzzz2184
@najuzzz2184 4 жыл бұрын
Ipo tiktok ullavar undo😂
@goodalaibijubijugoodalai2576
@goodalaibijubijugoodalai2576 4 жыл бұрын
Enikkum tiktok illa 😎
@umaibaumaiba4580
@umaibaumaiba4580 4 жыл бұрын
Aa
@adithyaadithya4970
@adithyaadithya4970 4 жыл бұрын
I am From Mangalore (Karnataka) my Favourite Malayalam Song this one ❤️❤️
@arunmathira8129
@arunmathira8129 Жыл бұрын
🔥
@maheshp6863
@maheshp6863 2 жыл бұрын
Lots of love from tamilnadu😍🤩❤️🥰😻💖😘👌
@AnshuLader
@AnshuLader 4 жыл бұрын
Don't understand the single word of the song but still love this song ❤ heads off to music director and singer cast also❤
@shinuvijithavijitha6
@shinuvijithavijitha6 2 жыл бұрын
❤❤❤
@shaluanandhu5819
@shaluanandhu5819 2 жыл бұрын
ഞാൻ ഒളിച്ചോടുന്നതിന് മുമ്പ് എല്ലാവർക്കും മുന്നറിപ്പ് കൊടുക്കാൻ വേണ്ടി എന്റെ വീട്ടിൽ ഹോം ടിയറ്ററിൽ ഇട്ടു എല്ലാവർക്കും മുന്നറിയിപ്പ് കൊടുത്തു എന്നിട്ട് അന്ന് ഓടിയില്ല 4ദിവസം കഴിഞ്ഞിട്ട് ആരും അറിയാതെ ഇറങ്ങി പോയി ഇപ്പൊ എല്ലാരും ഒന്നിച്ചു കേട്ടോ 💞💞💞
@Anumolanu47
@Anumolanu47 2 жыл бұрын
😹
@sgbalikabhavanchry2043
@sgbalikabhavanchry2043 2 жыл бұрын
🙂🙂
@shaluanandhu5819
@shaluanandhu5819 2 жыл бұрын
😁😁ഇപ്പൊ ഒരു കുട്ടിയുണ്ട് ഉണ്ട്‌ എനിക്ക് 🙈🙈🙈
@Anumolanu47
@Anumolanu47 2 жыл бұрын
@@shaluanandhu5819 ahaaa❤️😁
@shaluanandhu5819
@shaluanandhu5819 2 жыл бұрын
😁😁😁
@sanaselina1525
@sanaselina1525 3 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത song ഇത് ഞാൻ 25പെട്ടമാ കേൾക്കുനെ 🥰🥰
@Sreesreactions
@Sreesreactions 3 жыл бұрын
അങ്ങനെ അവസാനം കോളനിആന്തം കണ്ടു.....പെവർ🔥🔥🔥
@muthumurugesan8702
@muthumurugesan8702 3 жыл бұрын
சங்ககால தமிழ் தனக்குள் வைத்த மலையாளம் semma
@rithikappu3493
@rithikappu3493 Жыл бұрын
പ്രേമിക്കുന്ന വരെ പ്രതേകം പാട്ട് 🥰🥰😍
@devsb
@devsb 2 жыл бұрын
Jo & Jo കണ്ടിട്ട് വന്നവർ ഉണ്ടോ😂
@Krishna23457
@Krishna23457 2 сағат бұрын
Ipol ithoke ishtamavunnu💎😭💔💔(2025)
@White_ShadoW22
@White_ShadoW22 4 жыл бұрын
Love from Tamilnadu
@chinnuchinnu-mi4sn
@chinnuchinnu-mi4sn 6 ай бұрын
ഈ song ഇറങ്ങുമ്പോ ആണ് എന്റെ ലൈഫിൽ ഏറ്റവും സങ്കടം ഉള്ള ഒരു 😥പ്രശ്നം ഉണ്ടായേ. ഈ പാട്ട് കേൾക്കുമ്പോൾ ആ സംഭവം ഓർമ്മകൾ വരും 😒
@Varietytypeasmr
@Varietytypeasmr 6 ай бұрын
What bro
@vigneshsakthivs3467
@vigneshsakthivs3467 2 жыл бұрын
மிக சிறப்பான பாடல் அனைவருக்கும் வாழ்த்துக்கள் .vry good song congratulations brothers
@ajmynajeeb6509
@ajmynajeeb6509 3 жыл бұрын
Ethra kettalum pinneyum pinneyum kelkan thonunna song😍😍 songnte ooro variyum feelings kutunnu
@Kevinthomaslal
@Kevinthomaslal 2 жыл бұрын
It's a very good song, it's melody is so beautiful✨. Especially 2:15 🥰, the string session and those chord arrangement made that part so good. Hats off to the team 🙌🏻
@f6bx
@f6bx 2 жыл бұрын
0:27 First para 0:48 Cont First 1:53 Second para 3:20 Third para
@kiransne999
@kiransne999 3 жыл бұрын
ഏട്ടന്റെ വോയിസ്‌ uff oru rekshayilaa 😘💝
@aruns740
@aruns740 2 жыл бұрын
E song kelkkumbol ulla aa feel undallo atonnu vere thannaa ☺️☺️😊🙂😁😁👌👌💚💚 ellolm thari ponnu ishtamullver like adi 💙💙🤗🤗
@SANJU-ff9le
@SANJU-ff9le 3 жыл бұрын
ഈ പാട്ട് 1 വർഷത്തിന് ശേഷം കാണുന്നവരുണ്ടോ
@tintumonvlog8572
@tintumonvlog8572 Жыл бұрын
Tiktok കണ്ണാപ്പികളെ കൊണ്ട് മാത്രം വെറുതെ song ... കന്നാപ്പികലെ മാറ്റിനിർത്തിയാൽ ഒരു രക്ഷയുമില്ല ... feel❤
@tapanpatel1289
@tapanpatel1289 Жыл бұрын
Love from Gujarat, Can't understand but, the way of showing love chemistry..... Hats off.... South Indian movies direction......
@melcowgaming4322
@melcowgaming4322 6 күн бұрын
2:16 its iconic 💝
@see2saw
@see2saw 2 жыл бұрын
Tik tok ee paatu verupichalum..Jo & Jo il kettappo veendum vann kelkan thonni..ishtapettu..
@banklootful
@banklootful 11 ай бұрын
വേനല്‍ മഴയേറ്റ തേനിന്‍ കനിയേ നീ... കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലിച്ചരടായി......ஆளிட்டாலும், மத்தளம் கொட்டும் குரவையும் இல்லாமல் தாலிச் சரடாலே உன்னை எனக்காக்கி கொண்டேன். வேனில் மழையேற்ற தேனினு கனியே நீ!
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 201 МЛН