Amen 🙏🏼 പ്രിയ pastor, എന്റെ background clear ആയി എന്നെ ജോലിക്ക് എത്രയും വേഗം വിളിക്കാനും, govt. ൽ നിന്നും ലഭിപ്പാനുള്ള payments എത്രയും വേഗം ലഭിപ്പാൻ plz pray 🙏🏼ശത്രുക്കളുടെ കയ്യിൽ നിന്നും ദുഷ്ടന്മാരുടെ കയ്യിൽ നിന്നും ദൈവo എന്നെ എല്ലായ് പ്പോഴും കാക്കുവാൻ plz pray 🙏🏼 Brother Allen ന്റെ ജോലിയിൽ ഉള്ള ബുദ്ധിമുട്ട്, സാമ്പത്തിക ബുദ്ധിമുട്ട് പൂർണ്ണമായും വിടുവിക്കപ്പെടാൻ plz pray 🙏🏼ശത്രുക്കളുടെ കയ്യിൽ നിന്നും ദുഷ്ടന്മാരുടെ കയ്യിൽ നിന്നും പൂർണ്ണമായും അവനെ വിടുവിക്കപ്പെടാൻ plz pray for Allen 🙏🏼