Embasiyil പോകുമ്പോൾ അവർ എന്തൊക്കെ questions ആണ് ചോദിക്കുന്നത്
@experimenttravelexperience90782 жыл бұрын
# എന്താണ് ഇ രാജ്യത്തേക്ക് പോകാൻ തീരുമാനിച്ചതിനു കാരണം? # എങ്ങനെ ആണ് ജോലിയെക്കുറിച്ചു അറിഞ്ഞത്? # വിദ്യാഭ്സയോഗ്യത? # നിങ്ങളുടെ തൊഴിൽ പരിചയം എന്താണ്? # നിങ്ങൾ എന്താണ് ജോലി ആണ് ചെയ്യാൻ പോകുന്നത്? # നിങ്ങളുടെ കമ്പനിയുടെ വിലാസം എന്താണ്? # നിങ്ങൾ ജീവിത പങ്കാളിയെ കൊണ്ടുപോകുന്നുടോ? # നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്? അവർ എവിടെയാണ്? അവർ എന്താണ് ചെയ്യുന്നത്? അവർ വിവാഹിതരാണോ? # നിങ്ങൾ എവിടെ താമസിക്കും താമസം എവിടെ ആണ്..
@iam_amjad_68872 жыл бұрын
@@experimenttravelexperience9078 English alle choikka
@experimenttravelexperience90782 жыл бұрын
Athe..
@dintodanty29302 жыл бұрын
First tthee question nnu antgannu reasonable answer🙂
@shiyaaa.i69842 жыл бұрын
Hello Brother. I got an job offer from Slovakia. I have some doubts about the Slovakia work permit. please can you give your Watsap number.
Please include the question what they are asking in Embassy
@experimenttravelexperience90782 жыл бұрын
Pin ചെയ്തിട്ടുണ്ട് ഫസ്റ്റ് കമന്റ്... 😍
@libinpmathew72942 жыл бұрын
Hi bro
@jestinparackal31502 жыл бұрын
@@libinpmathew7294 Hai
@libinpmathew72942 жыл бұрын
@@jestinparackal3150 bro visa apply ചെയ്തിട്ടുണ്ടോ
@jestinparackal31502 жыл бұрын
@@libinpmathew7294 No didn't get appointment, trying embassy appointment.
@wayner6719Ай бұрын
pcc apostal chythlea scn undo?
@thomasthampi11722 жыл бұрын
Gd information video bro🥰🤗
@experimenttravelexperience90782 жыл бұрын
Thank you so much 🙂
@SreeragKannan-p8sАй бұрын
Work permit kitti vfs interview engane aayirikkum failure chance undo. interview nalla english communication vendi varumo alle nammal fail aavumo nthokke karyam aanu chodhikan chence ullath plzz reply msg bro.
@milanmathew81022 жыл бұрын
Embassy il എന്ത് ഒക്കെ ആണ് ചോദിക്കുന്നത്
@jbvisions0012 ай бұрын
Slovakia embassy appointment evina edukkunne
@AnilKumar-uc8oc2 жыл бұрын
Work permit hard copy get after interview. True or false
@anoopchacko763 Жыл бұрын
Bro lithaniyakkum banke statement chothikkuvoo
@ITSMERaHuL55596 ай бұрын
Njn Slovakia embassy poyittundayi.. Avide work visa submission vendi anu poyath... Avide correct time yil ethuka (9:00 am @) pine passport, work agreement, photo ethokke verify cheyyum... Pine biometric edukum... Ethreyum ullu... Interview onnum ila... 10 divasathinu shesham Visa yum vannu...
Taxi driver job നെപ്പറ്റി അറിയാവുന്നത് പറഞ്ഞു തരാമോ
@chelattpramod33096 ай бұрын
Hello Can you send automobile company name Now I am working in diesel mechanic in Kerala road transport corporation
@blessonbaiju7515 Жыл бұрын
Bro Slovakia work permit kittaan how much delay ind
@shabeebnt4744 Жыл бұрын
Bro nokkunnundo number tharaamo
@mohdyunus7892 Жыл бұрын
Brother i got a pcc of slovakia and i do all education documents apostail but nobady give me offer leter of slovakia u r working in slovakia can u help me
@muhammedshibina85832 жыл бұрын
Statement 6 months nteth nirbandham aano
@experimenttravelexperience90782 жыл бұрын
അങ്ങനെ ആണ് ഡോക്യുമെന്റ് പ്രകാരം വേണ്ടത്... അങ്ങനെ തന്നെ വെക്കുന്നതാണ് നല്ലത് ട്രാൻസാക്ഷൻ ഉള്ള ഒരു അക്കൗണ്ട് വെക്കണം, മിനിമം ബാലൻസ് ഈ വരുന്ന കാലയളവിൽ മുഴുവൻ കീപ്പ് ചെയ്യണമെന്നില്ല. ലാസ്റ്റ് ബാലൻസ് 80,000 രൂപ ഉണ്ടായാൽ മതി,
@muhammedshibina85832 жыл бұрын
Entha vechal ente old account block aayit new account eduthitt 3 months aayttoloooo transactions athyaavayshyam nalla reethiyil nadakunnund ath useful aavuo
@sajeevankv23065 ай бұрын
SLOWAQIA AMBASSY BANGLORE UNDO
@experimenttravelexperience90785 ай бұрын
No
@RajuAntony-ri2vl8 ай бұрын
Hlo bro oru dought... Enikk oru welder job opportunity vanitt undu... Lativa il ninnu... But ente kayil Indian experience certificate ullu... Njan abudhabi il 18 month wrk cheythirunn store keeper ayitt... Enikk experience certificate thannilla... Appol njan vfs il povumbol enthelum prnshnm indavoo......proof ayitt Emirates ID mathrm ullu kayil.. Please rply
@experimenttravelexperience90788 ай бұрын
നിങ്ങൾക്ക് അതേ ട്രേഡിലാണ് ജോലി കിട്ടിയതെങ്കിൽ അത് പഠിച്ചതിന്റെ സർട്ടിഫിക്കറ്റും കൂടെ നിങ്ങൾ ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി, തുടർച്ചയായുള്ള എല്ലാ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കാണിക്കണമെന്ന് നിർബന്ധമില്ല...
@RajuAntony-ri2vl8 ай бұрын
@@experimenttravelexperience9078.. Thanks bro✨❤️
@udayachemudaya83532 жыл бұрын
Embaccyil interview pokumbol pcc yude validity ethra days aannu
@krbalan3663 Жыл бұрын
Charge ethrayanu
@brooz4322 жыл бұрын
Bro avidathe living expense etre varum mndly
@vishnumv688 Жыл бұрын
120 food
@sandrarajeev798 Жыл бұрын
Embassy il egane yanu date edukendathu? Aranu eduthu tharunnathu? Pranju tharumo...bro, athupole pcc ethu language anu translates cheyendatu
@arun_chaithanyam Жыл бұрын
Ningal eath country annu pokan udheshikkunth ...aviduthe language annu..angane anena thonune.
@sojithj1954 Жыл бұрын
Bro Slovakia general job ano Poland general job ano nalath??
@sajanrajan92902 жыл бұрын
How many days for visa stamping after submitted
@experimenttravelexperience90782 жыл бұрын
20 days
@libinpmathew72942 жыл бұрын
Hi brother
@arunkumarkp38926 ай бұрын
Submission Date എങ്ങനെ കിട്ടും എന്ന്പറഞ്ഞില്ല
@sarunchandran2457 Жыл бұрын
Hungary embassy il work visa interview nu biometric edukedivarumo? Munb schengen visit visaku apply chethu biometric eduthittudu, ath rejection vannirunnu athukond work visa rejection varan chance undo?
@sarunp5577 Жыл бұрын
ബ്രോ എന്റെ വർക് പെർമിറ്റ് വന്നു 2 വർഷത്തേക്ക് ആണ് , പക്ഷെ എന്ടെ പാസ്പോർട് കാലാവധി 15 മാസം കൊണ്ട് കഴിയും . വിസ റെജെക്ട് ആവുമോ ...
@experimenttravelexperience9078 Жыл бұрын
6 month കാലാവധി ബാക്കി ഉണ്ടായലാൽ മതി ok ആണ്, വിസ അടിക്കും...
@sarunp557710 ай бұрын
@@experimenttravelexperience9078Thank you very much. .
@jirangeorge98459 ай бұрын
Hello bro njnum ivide job nokuva broyude work permit vanittu ethara months ayi company etha
ചേട്ടാ ഡേറ്റ് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ plz ഒന്നു സഹായിക്കാമോ
@armorking5925 Жыл бұрын
VFS or embassy
@experimenttravelexperience9078 Жыл бұрын
Embassy
@sujaramesh25032 жыл бұрын
700 euro + Accommodation, avide comfortable aano
@manushyan92182 жыл бұрын
Yes... After 6 months u can change ur job..... Aarde careof il vanatha
@hasilt6240 Жыл бұрын
@@manushyan9218 2:43
@TheEmperor1410Ай бұрын
Bro njan oru fresher aanu, enik job experience onnumilla. Slovakia il warehouse job ilott agency vazhi apply cheythu. Enthelum problem undo??
@experimenttravelexperience9078Ай бұрын
10 class qualification മതി.. Unskilled job anu
@TheEmperor1410Ай бұрын
@@inzane_dreamerervisa vanno?
@inzane_dreamererАй бұрын
@@TheEmperor1410 bro vanno enik no
@Nandhu55-jv2olАй бұрын
Salary @@experimenttravelexperience9078
@ramithv4658 Жыл бұрын
Agency വഴി വരുമ്പോൾ ഇതെല്ലാ പേപ്പറും അവർ ചെയ്ത് തരില്ലെ
@animaltalkingtroll31022 жыл бұрын
Bro ഇൻഷുറൻസിന്റെ കളർകോപ്പി നിർബന്ധം ഉണ്ടോ സാധാ കോപ്പി മതിയോ
@ushamohan971 Жыл бұрын
അവിടെ പ്രൊഫഷണൽ ജോബ് നേരിട്ട് കിട്ടുമോ
@sumannazarath8639 Жыл бұрын
Embassy appointment engana edukum
@anandhusivan1232 Жыл бұрын
Hi bro
@abineshpadanilam78162 жыл бұрын
നിങ്ങളുടെ ഇ വിഡിയോ നല്ല ഹെൽപ് ആണ് ട്ടോ.. ഞാൻ ഒരു ഏജൻസി വഴി ഒരു പേപ്പർ നോക്കുന്നുണ്ട് ഡീറ്റെയിൽസ്. 700 യൂറോ 8 hr food &acc ഉണ്ട് 5 ഡേയ്‌സ് വർക്ക് 5.6lack ഏജൻസി ഫീ car കമ്പനി ഹെൽപ്പർ ജനറൽ വർക്ക് 1year cntrct. 1ഇയർ കഴിഞ്ഞാൽ പിന്നെ വേണമെങ്കിൽ അവിടെ തുടരാം... ഇതാണ് കണ്ടിഷൻ.. നിങ്ങളുടെ അഭിപ്രായം ഒന്ന് പറയോ...
@midhunvr63762 жыл бұрын
Etha agency tesla ano
@abineshpadanilam78162 жыл бұрын
@@midhunvr6376 no
@sandrasanthosh4747 Жыл бұрын
Nthayi bro ? Offer letter vanoo..@abhinesh padanilam
@minhasulabideen8809 Жыл бұрын
Three star pushpa junction ano agency
@sbthondiy Жыл бұрын
contact number pls
@ASI2024-love2 жыл бұрын
hi Bro, Engane aanu embassy appoinment eduka athinu enthaanu cheyendath
@anandhusivan1232 Жыл бұрын
Date kityo?
@ASI2024-love Жыл бұрын
@@anandhusivan1232 hai bro aa joli poyi avaru thalkalikam aayi block cheyth
@vishnuprakash81462 жыл бұрын
Embassy യിൽ പോകുമ്പോൾ pcc യ്ക്ക് എത്ര ദിവസം validity വേണം
@vishnumv688 Жыл бұрын
3
@jirangeorge98459 ай бұрын
@@vishnumv688bro PCC Apostille ayi kittan ethara days edukum
@jamesyohannan37522 жыл бұрын
Masters in health and social welfare from Slovenia nallath ano bro? Job chances okke ariyamo?
ഞാൻ വന്നപ്പോൾ ഉണ്ടായിരുന്നു.. ഇപ്പോൾ വേണ്ട എന്ന് അറിയുന്നു..
@rahulradhakrishnan5141 Жыл бұрын
@@experimenttravelexperience9078 അപ്പോൾ എത്ര ₹ആകും ട്രാവൽ expens? As per ഗവണ്മെന്റ് rules സർവീസ് ചാർജ് എത്ര ആണ് 🤔
@Mechvloger2 жыл бұрын
Work permit Acomadation provide Starting 800 euro avide comfortable ahanooww
@experimenttravelexperience90782 жыл бұрын
Accommodation chargeable anu..
@prayagdive65082 жыл бұрын
Hi bro I don't understand malyalam, can you tell what questions they ask at the visa appointment?
@experimenttravelexperience90782 жыл бұрын
Why did you decide to go? # How did you find out about the job? # Educational Qualification? #What is your work experience? #What job are you going to do? # What is your company address? # Are you taking a partner? # How many children do you have? where are they? What are they doing? Are they married? #Where will you stay? Where is your stay?
@prayagdive65082 жыл бұрын
I have got an Job offer from Slovakia
@armorking5925 Жыл бұрын
@@prayagdive6508 did u go VFS, because I have also offer letter and accommodation details, then what are the documents required for Slovakia embassy.
@prayagdive6508 Жыл бұрын
@@armorking5925 which company offer letter?
@armorking5925 Жыл бұрын
@@prayagdive6508 are u now Slovakia , what are the documents required for Slovakia work permit
@Lifestoryy__1 Жыл бұрын
Bro students nn avide part time job okke kitto?
@experimenttravelexperience9078 Жыл бұрын
Depends on city
@iam_amjad_68872 жыл бұрын
Chodikkunna qstn onn explain cheyyo
@experimenttravelexperience90782 жыл бұрын
First comments nokku bro..
@comadystarmagic35182 жыл бұрын
Bro unskilled jobnu bank balance kanikano
@experimenttravelexperience90782 жыл бұрын
Yes
@comadystarmagic35182 жыл бұрын
@@experimenttravelexperience9078 but agancy paraunuu venda enuu
നമ്മുടെ പേരിൽ ട്രാൻസഷൻ ഉള്ള അക്കൗണ്ട് എന്നാണ് പറയുന്നത്..
@sarammajose677511 ай бұрын
Number onnu tharumo
@elevive64882 жыл бұрын
VFS submission alle chyanda
@manushyan92182 жыл бұрын
Short time visa an ipo VFS chyunnathenn ketu
@ajilshaji19959 ай бұрын
Passport 2 page
@deepuzentertainment9918 Жыл бұрын
Entha Slovakia 🇸🇰 vfs illathathu direct embassy…?
@experimenttravelexperience9078 Жыл бұрын
Ariyilla
@kkananthakrishnan99717 ай бұрын
പുതിയ പാസ്പോർട്ട് എടുത്തു 6 month കാലാവധി വേണം എന്ന് ഉള്ളത് സത്യം ആണോ bro?
@experimenttravelexperience90787 ай бұрын
ആറുമാസം കഴിഞ്ഞാൽ കാലാവധി കഴിയുന്ന പാസ്പോർട്ടുകൾ സമർപ്പിക്കരുത്... അങ്ങനെയാണെങ്കിൽ ആ പാസ്പോർട്ട് പുതുക്കിയതിനുശേഷം സമർപ്പിക്കുക..
@kkananthakrishnan99717 ай бұрын
Bro ഞാൻ എല്ലാം KZbinrs നോട് സംശയങ്ങൾ ചോദിക്കാറുണ്ട്.... But ആരും റിപ്ലൈ തരാറില്ല.... But നിങ്ങൾ എല്ലാരിൽ നിന്ന് വ്യത്യസ്തരാണ്..... നിങ്ങൾ nice mind ആണ് 😊
@experimenttravelexperience90787 ай бұрын
😊
@binubaby11074 ай бұрын
Hlw
@sarammajose677511 ай бұрын
Ente mon kosicil unto
@sravant3125 Жыл бұрын
Slovakia consulate aleww
@ITSMERaHuL55595 ай бұрын
സ്ലോവാക്കിയ trc കാർഡ് എടുക്കാൻ പറ്റിയ ഏജൻസി നമ്പർ ഉണ്ടോ
@experimenttravelexperience90785 ай бұрын
No
@drevakelemen52n92 Жыл бұрын
Please English
@nithinsmokzz5954 Жыл бұрын
Bro nte what's app number mention pleas .. urgent case aan 😢
@experimenttravelexperience9078 Жыл бұрын
Ivede paranjo
@a3videosofficial Жыл бұрын
Embassyil paper submit ചെയ്തിട്ട് 3 month ആയി..... ഇത്രയും താമസിച്ചാണോ കിട്ടുന്നത്