Mashallah....May Allah give her Health & Protection.... Don't worry...Pray for....❤
@JazibJazii12 күн бұрын
വിഷമിക്കേണ്ട പടച്ചോൻ കാകടെ 🤲സന്തോഷം ഉണ്ടാകട്ടെ
@DaisyAbraham-fj5lo15 күн бұрын
എന്തിനാ വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത് ആ പാവങ്ങളെ ❤️
@trendtroll548514 күн бұрын
🤣🤣🤣അച്ചോടാ... ഇവൻ പറയുന്ന കുട്ടികളെ വിഷമം ഇവന്റെ ഇപ്പോഴത്തെ ഭാര്യയുടെ കുട്ടികൾക്ക് ഉണ്ടാകില്ലേ
@AyshoosVlogz15 күн бұрын
ഒന്നും ഉണ്ടാവില്ല, എല്ലാരുടെയും പ്രാർത്ഥനയും, റബ്ബിന്റെ കാവലും ഉണ്ടാകും 🤲
@rnu811715 күн бұрын
Inshaallah oru mudakkavum illathe nalla aarogythode ulla oru kuttiye kittatte…Shefi shemi vtl ethumboyekk oru full time servantne vekkoo. Ini shemi complete rest edkkatte❤ Oru kuzhappavum inshaallah dua cheyyam bakki thavakkalthu Alallah..🥰
@RifaRifa-rb2gx15 күн бұрын
Aameeen
@manjuantony840315 күн бұрын
ദൈവം ഓരോ നിമിഷവും കൂടെ ഉണ്ട്. എല്ലാം നന്മക്കായി വരും 😍
@sajithamoideen462915 күн бұрын
ഷെമി ദുആ ചെയ്യാട്ടോ അള്ളാഹു എല്ലാം ഹയർ ആക്കി തരട്ടെ ആമീൻ 🤲
@dilshadilu394915 күн бұрын
ആമീൻ
@NishimolChappupathu15 күн бұрын
Ameeen
@sharanyaramkjugaljayshan.b964415 күн бұрын
Nallonam rest yeaduku shemi.❤❤
@kusumakumarigirishkumar897314 күн бұрын
Wish you all good luck. Don’t worry everything will be alright. Just pray. 🙏🏻❤️
@shakirasanu252115 күн бұрын
ഞാനും അതേ endh കാര്യോം ഒറ്റക്ക് ചെയ്യും ആരെയും ഇടങ്ങേറാകില്ല.അങ്ങിനെ തന്നെ മരണം വരെ നിലനിറുത്തി തരണം എന്നാണ് ദുഅഃ ❤❤
@IChURamShi15 күн бұрын
ഞാനും🤰ആണ് അൽഹംദുലില്ലാഹ് 5 month ആയി 🤲പടച്ചോൻ ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവം ഹൈറിലാക്കിതരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲❤️
@ashrafkp460515 күн бұрын
🤲🤲
@fathimamuhammad645111 күн бұрын
aameen
@fathimamuhammad645111 күн бұрын
Aameen
@mohammedshijaspalakkal520015 күн бұрын
നല്ലോണം റസ്റ്റ് എടുക്കൂ ഷെമി 👍🥰❤️
@AmbiliSandeep14 күн бұрын
Ivark enthu pattiyatha New viewer anu
@AnishMK-j3b14 күн бұрын
Prayamakumbol inganokke undakum. Nannayi rest edukkanda age alle.
@MuhammedAjmal-o9o15 күн бұрын
അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവട്ടെ നമ്മുക്ക് ദുഹാ ചെയ്യാം
@Rashi-p2q14 күн бұрын
എന്തിന് ദുഹാ ചെയ്യണത് അദ്യത്തെ മക്കളെ കണ്ണിർ അവൾക്ക് ഉണ്ടാവും അവൾ അനുബവിക്കണം സന്തോഷം
@sameeramoosa562614 күн бұрын
❤❤
@NayyuAnsi13 күн бұрын
നിങ്ങൾ ചെയ്തോ.ബാക്കിയുളളവർക്ക് അതല്ല പണി.ദുആ അർഹിക്കുന്ന നിരാലംബരും നിഷ്കളങ്കരുമായ ഒരുപാട് പേരുണ്ട് ഈ ലോകത്ത്
@vichu538714 күн бұрын
ശരി ആകും വിഷമിക്കണ്ട ❤️god blss you
@rifnahamzz14 күн бұрын
cervix length kurayunnath kond saftykan stich idunnath pedikanonnulla enik 26 vayassan enikum stich ittitund bed rest anu stich idal operation onnum alla simple process anu ummakum kunjinum saftykum preterm labour thadayanum vendi anu
@MiniMol-q4r14 күн бұрын
Shemimonee don't worry Daivam kude unde
@Writerjmm2 күн бұрын
ഐഷു പാവം അവൾക്കൊരു കൂട്ടു വേണം ഒരു ബുദ്ധിമുട്ടും ഇല്ലാതെ പെട്ടെന്നു തന്നെ അള്ളാഹു nalkette😢
@Sainaba-g5h15 күн бұрын
Onnum varilla pedikanda ellavarudeyum dua ind ttoo insha Allaha
@ridhafathimaridhafathima613215 күн бұрын
വിശമിക്കേണ്ട സെമി ഞാനും 41ആം വയസിൽ പ്രസവിച്ചു സുഖ പ്രസവിച്ചു. ഇപ്പോൾ മോന്ക് 7.വയസ് ആയി നാലാമത്തെ പ്രസവം ആയിരുന്നു മൂന്നു പെൺ മക്കൾ ആയിരുന്നു അവര്ക് ഒരു ആങ്ങളയെ കിട്ടി അതുപോലെ നിങ്ങൾക്കും ഒരു ആണ് കുഞ്ഞു avatte ഞാൻ പ്രാർത്ഥിക്കാം 🥰👍🏻എപ്പോഴും അള്ളാഹു വിനോട് തുഹാ ചെയ്യൂ 🤲🏻🤲🏻🤲🏻
@AyishaAqsa-b6t15 күн бұрын
I love you mammeeee😊🤗🥰😚😘
@HaneenaHannu7 күн бұрын
Shemik endha pattiyathu manassil aavunnilla😢
@Shiji-r1v15 күн бұрын
ഒന്നുമില്ലാ ... ഷെഫി.... ഒന്നും വരില്ല. അനേകം ആളുകളുടെ പ്രാർത്ഥന ഉണ്ട്ട്ടോ: ... റബ്ബിന്റെ കാവലും ഉണ്ടാവും തീർച്ച
@shami049515 күн бұрын
😂😂
@VismayaP-o5i15 күн бұрын
ഇവറ്റകൾക് ഒകെ പ്രാന്ത കാര്യാക്കണ്ട 😂@@shami0495
@noushadomer414314 күн бұрын
Ok sir😂
@Rashi-p2q14 күн бұрын
ഏ പിന്നെ ഇല്ല തെ😂😂
@mohammedrishin650014 күн бұрын
😂😂😂😂
@RakheeSureshMenon15 күн бұрын
Wishing u all good luck ❤
@RabeelaRabu14 күн бұрын
Avarku nalla praayam und aatoogya problam undaavum athu kondu nannaayi nnookanam... Enium oru pragnanc vendaayirunnu aa cheriya kutti paavam
@haseenamohammedashraf10 күн бұрын
Enganokke cheruppam aalukalkum idarund
@Inukoduvally15 күн бұрын
Take rest👍no prblm
@RamlaRamla-y5q14 күн бұрын
നട്ടെല്ലിന് ഇഞ്ച ക്സൺ വെച്ചാൽ ആ വേദന ഒരു കാലവും മാറില്ല എനിക്ക് സർജറിക്ക് വെച്ചിട്ട് ഇന്നും വേദന ആണ്
കുഞ്ഞ് അത് ഒരു ആൺകുഞ്ഞാണ് അതുകൊണ്ടാണ് ബ്ലീഡിങ് ഉണ്ടാകുന്നത് പ്രാർത്ഥിക്കാം കർത്താവ് അത്ഭുതം ചെയ്യും
@Siva-l2b9 күн бұрын
Ente ponno.....appo bleeding ilenkil penkutti avumo... 🤣
@starlightdiya12349 күн бұрын
Verthe parayaan. Short cervix ullond aan stitch idunnath. Nte cousin n undaayrnnu and avalkk penkutty aayrnnu. Pinne enikkum pregnancy il bleeding ndaayrnnu due to low lying placenta and enikkum penkutty aan 😂
@haseenam37798 күн бұрын
ആരു പറഞ്ഞു. എനിക്ക് മൂന്നാം മാസം മുതൽ ബ്ലീഡിംഗ് ഉണ്ടായിരുന്നു എൻ്റെത് പെൺകുഞ്ഞാണ്
Yenikum 2 um stich itt . normal delivery aayirun .. Pedikkan ila
@പാത്തു15 күн бұрын
ഒക്കെ ശരിയാവും ടെൻഷൻ വേണ്ട ❤🥰🥰🥰
@jayamolt616315 күн бұрын
ഭഗവാൻ കാക്കും പ്രാർത്ഥിക്കുന്നുണ്ട്
@muhammadarshadchulliyode795911 күн бұрын
Ellam shariyavum to
@georgevorkkey87215 күн бұрын
ഷെമിക്ക് വേണ്ടി പ്രാർത്ഥിക്ക്യുന്നു
@STARKFF-k8l15 күн бұрын
ഷെഫി പേടിക്കണ്ട 👍👍👍
@SajeevWarrior-bl5yp15 күн бұрын
Nothing to happen. God always bless
@RaseenaNoufal-cc2uj15 күн бұрын
Pinna enik 3delivery ce setionane rand delivery government hospitalil but randamathe kayinjerm korach pretinam undayi pinna3mathe shanthinnane 5 manth stiichittu full rest bathroomil pokan enikkum kulipikkal vere njan cheyyalilla but 7masayram njan enit nadannub😓pettane vellam poyi ce seriyan kayinj mole two manth nicu vil kidannu 😢😢😢 shamith full rest edutho avishyathin mathram bedil ninne enittamathi mole edukkaruth
@sameenasameena663515 күн бұрын
Nadakkan patum nn prnjrnno. Ink stitch ittittan ulle..3th mnthilaan stitch itath...ipo 7th mnth starting ahn..ith vare full bed rest ayrnn...ipo Ara manikkur nadakkn paranjt nd..
ആണ്... എനിക്ക് മൂന്നു തവണ ചെയ്തു... കംപ്ലീറ്റ് റസ്റ്റ് വേണം..... ബാത്‌റൂമിൽ പോകാൻ മാത്രം എഴുന്നേൽക്കും..... എന്റെ hus ന്റെ അമ്മ എന്നെ പൊന്ന് പോലെ നോക്കി love you amma 🥰🥰
@SalimaSali-z3z14 күн бұрын
എന്ത് അസുഖത്തിനാണ് അങ്ങനെ ചെയ്യുന്നത്
@shahadvlog919415 күн бұрын
എന്തിനാ സ്റ്റിച്ചു ഇടുന്നത് വയസ് കൂടിയിട്ടാണോ
@MumthasBasheer-iy4wg15 күн бұрын
എനിക്ക് സ്റ്റിച് ഇട്ടത് പ്രഗ്നൻസി 4 മാസം ആയപ്പോൾ യൂട്രെസ് open ആയി. അത് കൊണ്ട് ഇട്ടു
@harshihameed45215 күн бұрын
entha pattiyath operation cheyyaan
@famin696415 күн бұрын
മാഷാ അള്ളാ സെമിനാ കണ്ടപ്പോൾ ഒരു സന്തോഷമായി ഇനിയൊന്നും വരാതിരിക്കട്ടെ
@Soul.7667 күн бұрын
Delivary kazhinjo
@hakkeemhaki260015 күн бұрын
ടെൻഷൻ ആവേണ്ട എനിക്കും രണ്ടു പ്രസവത്തിനുമു സ്റ്റിച്ചു ittirunnu
@mohammedrishin650014 күн бұрын
Evazasan kalathu ithente vella kariyavum unda a makkalle nanam.keduthan avrude.oru avstha arukum indavelle rabbe
@shameerthoraynappulan587015 күн бұрын
വലിയ മക്കൾ എവിടെ അവർ വരില്ലേ
@abushakira195715 күн бұрын
കുടുംബം കൂടെ നിൽക്കണമെങ്കിൽ മാന്യമായ കുടുംബത്തിന് മാന്യമായ സ്ത്രീയെ വിവാഹം കഴിക്കണം.
എന്തൊരു കണ്ടുപിടിത്തം..... ഇങ്ങനെ പ്രെഗ്നന്റ് ആയിട്ടുള്ളവർക്ക് എന്തങ്കിലും പ്രോബ്ലം ഉണ്ടാക്കുന്നത് നല്ല കുടുംബക്കാർ ആകാത്തത് കൊണ്ടാണോ??? എന്തൊക്കെയാ പറഞ്ഞു ഉണ്ടാക്കുന്നത്...... ഇവിടെയാണ് എഡ്യൂക്കേഷന്റെ importants മനസിലാകുന്നത്...... അതിന്റെ കുറവ് മൂലമാണ് എങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്...
@ThasleemaThasleemaAshik15 күн бұрын
God bless you
@PonnusNavas15 күн бұрын
നിങ്ങൾക്ക് ഒരു ആൺകുഞ് ആണ്. 🤲
@HkHk-nm1jq15 күн бұрын
Enthna umma dubaik poyth
@farhanbalussery15 күн бұрын
🤲🤲🤲
@sheejasivan401115 күн бұрын
Ayshusuper❤❤❤❤
@IzwaAyzal15 күн бұрын
Allahu oru buddimuttum varadirikatte
@luluanas785314 күн бұрын
Nee thanne cheyyanam Athupolethe kett ayirunnallo
@Asnavavachi15 күн бұрын
റസ്റ്റ് എടുക്ക് ട്ടോ. ദുആ ഉണ്ട്
@jessyjijo100715 күн бұрын
ടെൻഷനടിക്കേണ്ട ദൈവം അല്ലേ ഉള്ളത് ദൈവം കാത്തുകൊള്ളും ഞാൻ പ്രാർത്ഥിക്കാം
@Anex_135615 күн бұрын
ഷെമിക്കുവേണ്ടി പ്രാർത്ഥിക്കാം
@Roseroseeee86015 күн бұрын
ഇതിന്റെ ആവശ്യം വല്ലതുമുണ്ടാരുന്നോ, അവരുടെ പ്രായം ചിന്തിക്കാരുന്നു,
@rsmadinah883215 күн бұрын
എന്താടോ ഇങ്ങനെ ഒക്കെ പറയുന്നേ
@RinuSinu-uz6wy15 күн бұрын
Enthina sticth idunnnath
@cavememes.14 күн бұрын
Surgery കൊണ്ട് പോയോ 😂എങ്ങോട്ട്
@soudhav.soudha917615 күн бұрын
Shandi hospital lano qvidey nallada allamkondum insha allah vishamikanda🤲🤲🤲 und rash aduk nannayitt salath cholliko
@NaseemaC-mp7xc15 күн бұрын
Saramilla shami❤❤❤❤
@RaihanaUsman-xf1rk15 күн бұрын
Vilichillelum varande
@Alkalam46715 күн бұрын
🤲🤲🤲🥰
@misiriyaam789015 күн бұрын
Aammeen 🤲
@beenavn161315 күн бұрын
Get well soon
@malayalifocus629715 күн бұрын
ഈ വീഡിയോ കാണുമ്പോ എന്റെ ഭാര്യയുടെ അനുഭവം ഓർമ വരുന്നു 😢
@IsmailMk-zr3fv14 күн бұрын
ഇത് ഏത് ഹോസ്പിറ്റൽ ആണ്
@niflanifla151215 күн бұрын
Shemithaaa nikkum itt ttnd 1 st delivery kk no problem nikku twins arnnuu 3 rd month 1st laa ittey pinney delivery kk 2 azhicha munj edthadh saronnulyaa pedikkandatta shemithaaaa ❤❤❤