എമ്പാപ്പേയെ സബ് ചെയ്തപ്പോൾ നേരെ സ്റ്റാൻഡ്സിലേക്ക് പോയി | ഇതെന്താണിത്? എവിടെ professionalism?

  Рет қаралды 22,599

Feed Football

Feed Football

4 ай бұрын

Mbappe Unprofessional

Пікірлер: 197
@FeedFootball
@FeedFootball 4 ай бұрын
Mbappe fan boys എന്നെ പഞ്ഞിക്കിടാൻ സാധ്യതയുണ്ട്...പുള്ളി PSG യിൽ പണ്ട് തുടരാൻ എടുത്ത തീരുമാനത്തിൽ പോലും ഞാൻ പുള്ളിയെ support ചെയ്ത് സംസാരിച്ചിട്ടുണ്ട്... പക്ഷെ ഈ വിഷയത്തിൽ ഉള്ള എന്റെ അഭിപ്രായം ആണ് വിഡിയോയിൽ ഉള്ളത്.. യോജിക്കാം.. വിയോജിക്കാം... Note : Mbappe ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് നിങ്ങൾക്കും എനിക്കും നന്നായി അറിയുന്ന കാര്യമാണ്...
@nervenest
@nervenest 4 ай бұрын
You said the right thing. No player is bigger than the club. If this happens at realmadrid our fans won't be silent. We booed our legends, we will show him the real treatment.
@Aksh__yy
@Aksh__yy 4 ай бұрын
അവനും fans ഉണ്ടോ 😂😂
@nervenest
@nervenest 4 ай бұрын
@@Aksh__yy the whole french medias and govt is behind him
@tribalchief6196
@tribalchief6196 4 ай бұрын
Athenneda ninte neymar andikk mathram ahno fans ollu​@@Aksh__yy
@DILRASH
@DILRASH 4 ай бұрын
@@Aksh__yy 💯😂
@Hari-gu6kx
@Hari-gu6kx 4 ай бұрын
ക്ലബ്ബിനേക്കാൾ പ്ലയർസ് വലുതാകുമ്പോൾ ഉള്ള കൊഴപ്പം ആണ്. ഈ mentalilty കൊണ്ട് മാഡ്രിടിൽ ചെന്ന അവർ എപ്പോൾ എടുത്ത് പുറത്ത് കളഞ്ഞു എന്ന് നോക്കിയ മതി 😂
@SONUSULU
@SONUSULU 4 ай бұрын
100%അവിടെ ക്ലബ്‌ ആണ് വലുത്
@ameerami9511
@ameerami9511 4 ай бұрын
Njngade CR7 ne uddeshich vallom aanodeyy😅
@Hari-gu6kx
@Hari-gu6kx 4 ай бұрын
@@ameerami9511 never bro😂 He is a Madrid legend❤️
@SONUSULU
@SONUSULU 4 ай бұрын
@@ameerami9511 ys
@SONUSULU
@SONUSULU 4 ай бұрын
@@ameerami9511 ക്ലബ് തന്നെ വലുത്... അത് ആരായാലും
@adhilmomu4922
@adhilmomu4922 4 ай бұрын
എന്തൊക്കെ ആയാലും Mbappe ഇഷ്ട്ടം ❤❤ ഒരുപാട് haters ഉണ്ട് . But my favourite 🤍🤍
@adwaidps4746
@adwaidps4746 4 ай бұрын
Siuu..
@vipinnair500
@vipinnair500 4 ай бұрын
അല്ലേലും notice period ഇട്ട് ഇരികുന്നവന് എല്ലവിടെം അവഗണന തന്നെ ആണ് ബയി അവസ്ഥ ... അത് ഇപ്പൊ ജോലി ചെയ്യുന്ന കമ്പനി എന്നോ football എന്നോ വെത്യാസം ഇല്ല 😂😂😂
@FeedFootball
@FeedFootball 4 ай бұрын
😂
@appuappuzz2309
@appuappuzz2309 4 ай бұрын
Notice period ഇട്ടിട്ടു ഒരു emergency half day leave polm കള്ളന്മാർ enik തന്നില്ല 😮
@nervenest
@nervenest 4 ай бұрын
Athe kalakki 😂😂😂
@triumphgaming5368
@triumphgaming5368 4 ай бұрын
Satyam !!!!
@RO-im1dp
@RO-im1dp 4 ай бұрын
Satyam notice period ivanmar igane aay kond pinney nammal Pani edukanda karyam illa 😂😂
@neerajrajesh8801
@neerajrajesh8801 4 ай бұрын
പണ്ട് rabiot psg contract renew ചെയ്യാത്തതുകൊണ്ട് എല്ലാ മാച്ചിലും ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥ വന്നിരുന്നു ......same അവസ്ഥയാണ് mbappe അനുഭവിക്കുന്നത് .......കഴിഞ്ഞ സീസണിൽ എംബപ്പേ psg contract renew ചെയ്യാൻ താല്പര്യം ഇല്ലായെന്ന് പറഞ്ഞപ്പോൾ മുൻ sporting director leonardo പറഞ്ഞത് mbappekk rabiot ഇന്റെ അവസ്ഥ ഉണ്ടാവും എന്നാണു .........ITS COMMON SENSE….PSG പറഞ്ഞിട്ടു തന്നെയാണ് enrique ഇങ്ങനെ ചെയ്യുന്നത് ...... enrique statement says " we will have to play without Mbappe one day” ….എല്ലാ managersum current സീസൺ ആണ് priority കൊടുക്കുന്നതു ...അല്ലാതെ next സീസൺ അല്ല ...... IF MBAPPE IS UNPROFESSIONAL THEN PSG TOOOOO…..
@user-zp5qi3pk3q
@user-zp5qi3pk3q 4 ай бұрын
അല്ലെങ്കിലും ഇത്രയും കാലം pressure ചെയ്ത് നിർത്തിയതല്ലേ. ഇനി ചെക്കൻ കുറച്ചു show ഒക്കെ ഇടട്ടെ. പിന്നെ enrique നമുക്ക് അറിയാലോ. പണ്ടേ real പ്ലയേഴ്‌സിനെ കണ്ണിൽ പിടിക്കൂല. അപ്പൊ പിന്നെ ഇത് പ്രതീക്ഷിക്കാം 😂
@MALDINI04
@MALDINI04 4 ай бұрын
അതെ ഈ wc okke നോക്കിയാൽ മതി carvajal നെ ഒകെ ബെഞ്ചിൽ ഇരുത്തി അപ്പൊ പിന്നെ ഇവൻ ഇനി റിയൽ ലേക്ക് ആണ് പോകുന്നത് അറിഞ്ഞാൽ പറയണോ
@hanantkm
@hanantkm 4 ай бұрын
വീട്ടുവേല നടത്താൻ നിർത്തിയത് ഒന്നും അല്ലല്ലോ, പൈസയിൽ മുങ്ങിക്കുളിപ്പിച്ചുകൊണ്ടല്ലേ. അത് കൊണ്ട് അത്രക്കൊന്നും show വേണ്ട
@darksoul23200
@darksoul23200 4 ай бұрын
Psg oru action um edkilla bcoz Mbappe oru national asset aan thottal president okke edapedum😅
@AZ-X_21
@AZ-X_21 4 ай бұрын
I stand with Enrique bro pulli parayenda statement entha ahnn vecha ‘no player is bigger than the club’
@shibi9103
@shibi9103 4 ай бұрын
പുള്ളി ഒരുപാട് പഠിക്കാൻ ഉണ്ട് bro, സിദാൻ, ബെക്കാം, ഫിഗോ യെ പോലെയോ മെസ്സി റൊണാൾഡോ നെയ്മർ നെ പോലെയോ ഒക്കെ ആരാധകരെ ഉണ്ടാക്കാൻ പറ്റുന്ന ഒരു കളിക്കാരൻ ആണ് mbappe പക്ഷെ ശ്രെദ്ധിച്ചില്ലങ്കിൽ ഇടക്ക് വീഴും.
@abijohn904
@abijohn904 4 ай бұрын
Stardom getting to his head....too unprofessional indeed.
@FeedFootball
@FeedFootball 4 ай бұрын
Yup
@amith1224
@amith1224 4 ай бұрын
He became superstar back when 19 age still his hardwork and attitude keeps him high
@MALDINI04
@MALDINI04 4 ай бұрын
Bro ഇത് ഇത്ര വലിയ സംഭവം ആക്കണ്ട ആവിശ്യം ഒന്നുല്ല്യ alredy mbappe club vidum ഉറപ്പാണ് അപ്പൊ ഇനി sub ഒക്കെ ആക്കിട്ടെ കളിക്കുള്ളു സ്വാഭാവികം പിന്നെ enriqe മൂപ്പർക്ക് real എന്ന് കേട്ടാൽ പണ്ടേ പിടിക്കുല പിന്നെ കുറെ ആൾ പറയുന്നുണ്ട് mbappe real വന്നാൽ full പ്രശ്നങ്ങൾ ആവുമെന്ന് ipo ഇതാ ഇങ്ങളും പറയുന്നു ഇവൻ ഫ്രാൻ‌സിൽ കളിക്കുമ്പോ ഒരു പ്രശ്നവുമില്ലല്ലോ
@FeedFootball
@FeedFootball 4 ай бұрын
Prashnangal undaakum enn njaan evide paranju? Prashnangal undaavilla ennalle paranjath. Realil prashnam nadakkoolla ennalle paranjath. Video kandirunno?
@MALDINI04
@MALDINI04 4 ай бұрын
​@@FeedFootballreal പ്രശ്നങ്ങൾ നടക്കും ഇല്ല ഇവൻ ഒട്ടും ഉണ്ടാക്കാനും പോണില്ല 👍
@princedec1415
@princedec1415 4 ай бұрын
Njanum ingane thanneyane chindichathe.. Mardrid il inthonnum nadakkilla🙂HALA MADRID
@venugopal2227
@venugopal2227 4 ай бұрын
Ego will spoil the identity of any creative player but a creative realisation of self is inevitable...❤
@commontoly
@commontoly 4 ай бұрын
luis enrique ഒരു barca boy ആണ് മാഡ്രിഡിലേക്ക് പോകുന്ന embappe-യെ പറ്റുന്ന പോലെ ഒക്കെ അപമാനിക്കുവാണ് ഈ കോച്ച് ചെയ്യുന്നത്. അത് കൊണ്ട് embappe കാണിച്ചതിലും തെറ്റില്ല. Give respect take എന്നാണെല്ലോ. പിന്നെ psg ബോര്ഡിന് പ്രശ്നമൊന്നുമില്ലെങ്കിൽ ഇതിനെ ഊതി പെരുപ്പിക്കേണ്ട കാര്യമില്ല.
@joyaljoy8876
@joyaljoy8876 4 ай бұрын
Bro Brazil nte puthiya coach ne kurichum squad ne kurichum detailed video cheyane
@salimbinabdulla6682
@salimbinabdulla6682 4 ай бұрын
ഇന്നത്തെ Real madrid Valencia match ഒന്ന്.... Analys cheyyanam pls....
@MUHAMMADRAHEESVP
@MUHAMMADRAHEESVP 4 ай бұрын
100% true. But എൻട്രിക് കുറച്ചു കൂടെ better ഡിസിഷൻ എടുക്കണമായിരുന്നു, എമ്പാപ്പേ ഇല്ലാതെ psg കളിക്കാൻ പഠിക്കണം എന്നു പറയുമ്പോൾ തുടർച്ചയായി sub ചെയ്യേണ്ടായിരുന്നു.ലീഗ് almost നേടി,but UCL ആണ് അവർക്ക് പ്രയോരിറ്റി എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. UCL ലിൽ അവർക്ക് മുന്നോട്ടു പോകാൻ എമ്പാപ്പേ യുടെ സാനിധ്യംവളരെ impt ആണ്. ഇനി എങ്ങാനും ucl ഇൽ നിന്ന് psg പെട്ടെന്ന് പുറത്തായാൽ എമ്പാപ്പേ ക്ക് ഒപ്പം എൻട്രിക് നും പോവേണ്ടി വരും psg യിൽ നിന്ന് , അത് കൂടി എൻട്രിക് മനസ്സിലാക്കണം . പക്ഷെ എമ്പാപ്പേ ഒട്ടും പ്രൊഫക്ഷണൽ അല്ലാതെ ആണ് ബീഹെയ്‌വ് ചെയ്തത്. അല്ലേലും അവർ ucl ലിൽ fvt ഒന്നും അല്ല, ഇങ്ങനെയുള്ള ഈഗോ ക്ലാഷ് കൂടി വന്നാൽ അവർ പെട്ടെന്ന് പുറത്ത് ആവാൻ ആണ് സാധ്യത.
@crazygamingboss2620
@crazygamingboss2620 4 ай бұрын
Luiz Enrique kk ella adhikaravum ind ee team il pandathe pole big players ne pedich irikkunna manager onnum alla enrique.. So nannayi kalichillel ethavanem sub cheyyan ulla adhikaram ind coach nu ..
@pramugan
@pramugan 4 ай бұрын
Mbappe know Madrid is not psg🤍
@sharonsamuel8787
@sharonsamuel8787 4 ай бұрын
bro ithilum valiya superstar players indaayittum njngale 3 peat cheythittunde . ivde anganonnm nadakilla angana nadannaale perezine nthaane cheyyendathe enne ariyaam
@abijohn904
@abijohn904 4 ай бұрын
Reminded of CR7 walkout before the final whistle at Old Trafford....i get it is a different context & player.
@ayoob565
@ayoob565 4 ай бұрын
Ten hag 90 minutil ronaldo erki appo ronaldo ergathilanu parnju.ath ethum different aan.ronaldoye thazhana academic player ayaa elanga vazha eraki enatum erakanthath kond walkout cheythatha.athum ethum different alle
@abijohn904
@abijohn904 4 ай бұрын
@@ayoob565 athe different aan..
@_legenderil3596
@_legenderil3596 4 ай бұрын
Enrique later explained that he wants this team to get used to play without Mbappe. That's one of the reason he was subbed. Mbappe is on notice period, so he do things his way. Which cannot be appreciated. But I'm sure he wouldn't have the guts to carry this attitude in Madrid. Even the most arrogant players who played for the badge refused to disrespect the club.
@MALDINI04
@MALDINI04 4 ай бұрын
Real ഫാൻസായ ബ്രസീൽ ഫാൻസിന് ആണ് ഇവൻ വരുന്നതിൽ ഇത്ര വിരോധം എന്നും തോനുന്നു പണ്ട് നെയ്മർ ന് mbappe ഒരു പാസ്സ് കൊടുത്തില്ല അത് കൊണ്ടാണോ അറീല
@Saad-cy2jy
@Saad-cy2jy 4 ай бұрын
Nver.. ഇവൻ വന്ന് വിനി rodry ഓക്കെ അവ്ട്ന്ന് പോകാതിരുന്നാൽ മതി... അത് പോലെ.. Enrik ന്റ് ചാൻസ് കുറയും..
@rhp9858
@rhp9858 4 ай бұрын
Nthaayaalum varatte ....nokkaaaam .. Sherikkum manassil varanam enn aagraham illaatha player
@navaneeths1604
@navaneeths1604 4 ай бұрын
Namaku nokkam real alle avida mange chyttolum enna viswasamm
@sagar7370
@sagar7370 4 ай бұрын
റയൽ വലൻസിയ റിവ്യൂ ......വേഗം വേണം കാത്തിരിക്കുന്നു
@vaishakhgk9811
@vaishakhgk9811 4 ай бұрын
This is why am thinking signing Mbappe maybe not the best deal for Liverpool, and i don't think Liverpool will do.
@fxmaster3399
@fxmaster3399 4 ай бұрын
ഇത് നോട്ടീസ് പിരിയഡ് ആയത് കൊണ്ട് അവന് ആത്മാർത്ഥത ഇല്ല,ഞാൻ ഇത് പോലെ കഴിഞ്ഞ വർഷം റിസൈൻ ലെറ്റർ കൊടുത്തതിനു ശേഷം പിന്നെ ഫുൾ ഉഴപ്പായിരുന്ന്
@Abhishek-on5vw
@Abhishek-on5vw 4 ай бұрын
Bro any davis updates.
@amal00
@amal00 4 ай бұрын
Machan notice period il aaanu valaya professionality onnum expect cheyyanda
@muhammedanas5122
@muhammedanas5122 4 ай бұрын
Mbappe ishadam❤❤❤
@mohammedshafi4447
@mohammedshafi4447 4 ай бұрын
അഹങ്കാരംത്തിന് കയ്യും കാലും വെച്ചാൽ എമ്പാപ്പേ ആയി. മെസ്സിയും നൈമറും കുറെ അനുഭവിച്ചതാ. ആഞ്ഞാലോട്ടി ശെരിയാക്കി കൊള്ളും 😅😅😅😅
@appuannitte2203
@appuannitte2203 4 ай бұрын
Ayo😢
@mohammedbasil9121
@mohammedbasil9121 4 ай бұрын
Peraz mamn ulloduthoolam avide clubine mele aarum varila avide epoyum manager k athintethaya power kodukunund club 🙌🏻
@shaf5532
@shaf5532 4 ай бұрын
Psg chumathalalo bro mbu vine thangunathu avante kazhivu kondale apol athinte maryadha thirichum avanodum kanikanam realil mbu vine avar nalathpole care cheyum athukondu avde oru prblvum undakilla ♥️👍😘 hala madrid ❤️❤️
@MALDINI04
@MALDINI04 4 ай бұрын
Bro ingal natioal team eatha?
@sunojlasik71
@sunojlasik71 4 ай бұрын
psg ഓണർആയ എംബപ്പേ അവരുടെ കോചിനെ കൂടെ പുറത്താക്കിയിട്ടേ അവിടുന്ന് പോകു . പറ്റുമെങ്കിൽ ആ ക്ലബ് വിൽക്കുവാൻ പറ്റുമോ എന്നുകൂടെ നോക്കും 😂😂😂
@maxonalunkal2814
@maxonalunkal2814 4 ай бұрын
😂😂😂
@muhammedrashid9357
@muhammedrashid9357 4 ай бұрын
10 th kazinj avn +2 potte priciple enthannhm senior enthanannum avn ariyum
@sagarsreekumar3713
@sagarsreekumar3713 4 ай бұрын
Bro nte abhiprayathodu njan yojikunu 👍
@abhijithks463
@abhijithks463 4 ай бұрын
Substitute cheytha player alle . Ayaal ipo benchil irunna enth stand il poyal enth.... Valiya difference illallo. Psg thinks beyond mbappe ...i think so ......
@aadilmuhammed3209
@aadilmuhammed3209 4 ай бұрын
അന്ന് ക്രിസ്റ്റ്യാനോ അത് കാണിച്ചു ഇന്ന് അദ്ദേഹത്തിനെ യുവ കളിക്കാർ അനുകരിക്കുന്നു.Cristiano effect🔥 Cristiano's influence is unreal🐐 ഇനിയും ഇത് പോലെ പലരും കാണിക്കും കാണാൻ മനസ്സിലത്തവർ football കാണണ്ട😊
@user-ty8bj1qz7l
@user-ty8bj1qz7l 4 ай бұрын
Ottakam fans last andi kulikiyum kaatumayirikoole 😂😂😂😂
@aadilmuhammed3209
@aadilmuhammed3209 4 ай бұрын
@@user-ty8bj1qz7l അത് യൂറോപ്പിലെ victory celebration ആണെന്നാണ് ക്രിസ്റ്റ്യാനോ പറഞത്. SSLC exam result വരുമ്പോൾ മാതാപിതാക്കൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
@aadilmuhammed3209
@aadilmuhammed3209 4 ай бұрын
​@@user-ty8bj1qz7l അത് യൂറോപ്പിലെ victory celebration ആണെന്നാണ് ക്രിസ്റ്റ്യാനോ പറഞത്.SSLC exam result വരുമ്പോൾ മാതാപിതാക്കൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
@zepp7030
@zepp7030 4 ай бұрын
എനിക്ക് തോന്നുന്നത് endrick നെ competition ചെയ്യാൻ വേണ്ടി കൊണ്ട് വരുന്നത് എന്നാണ് 😮
@messiha1720
@messiha1720 4 ай бұрын
❣️
@fifayt1554
@fifayt1554 4 ай бұрын
Sub cheythu ini ohn avde athikm indavum ila appo Avan avante ammente kude irune thetano bro😂
@user-ft1xd1vp5c
@user-ft1xd1vp5c 4 ай бұрын
Bro ...ellaa kuttavum mbappede aan enn engene paraya.mbappe ippo averde best player and top scorereum aan so angene ulla oru playerne sub cheyyumbo nthayalum aa pleyern ath nannayi bhadhikkum ... Pinne mbappe nalla reethiyil thenne aan khalifiyod club leave cheyyunne kaaryam parnje...pinne mbappeyod ingene cheyyunnundel ath oru mbappeye nthayalum bhadhikkum ...pinne next match ucl okke aakumbo nthinaan oru best playere aa club thenne verupikunne he is important for next match.....
@nervenest
@nervenest 4 ай бұрын
He did the same thing when tuchel subbed him. Disgusting 🤢🤢 this is disrespectful to the club. No player is bigger than the club. Respect to Luis Enrique for making this decision
@muhammedanas5122
@muhammedanas5122 4 ай бұрын
Real mandridel vannal Chekkan Sheriyagum Enthayaalum mbappe muthaanu❤❤❤❤❤
@nabeelyouth7578
@nabeelyouth7578 4 ай бұрын
Give respect and take respect
@vaishakhgk9811
@vaishakhgk9811 4 ай бұрын
Teamil nilckan thalparyma illatha oru playere kooduthal offerce koduth nirthiyathalle that was a wrong move by PSG in my opinion
@SANUSAMUEL2020
@SANUSAMUEL2020 4 ай бұрын
LIVERPOOL VS NOTTINGHAM REVIEW NEEDED???
@shaf5532
@shaf5532 4 ай бұрын
Mbu vinu sub cheyunathano team inu vendi edukuna mahathaya theerumanam kopanu ithu personal revenge anu mbu cheythathinodu njn 💯 yojikunu ♥️ mbu uyirrr ♥️♥️😘
@gokulvijayan5786
@gokulvijayan5786 4 ай бұрын
It wasn't a professional approach when PSG managament tried to exclude Mbappe out of first team squad for not signing a contract extension during the start of season .Then when things started to not click on the pitch then they had to bring him back .I would say its not a professional approach from both the sides .Enrique being a madrid hater would love to do these kind of stuffs and i guess these actions would continue.
@FeedFootball
@FeedFootball 4 ай бұрын
PSG is a circus
@gokulvijayan5786
@gokulvijayan5786 4 ай бұрын
​@@FeedFootballyes 😅
@whadwuler8740
@whadwuler8740 4 ай бұрын
Enrique is a former real Madrid player if you search it up on Google.
@littlecousins9704
@littlecousins9704 4 ай бұрын
Bro brazil team selectione kurichoru vedio
@ammasvinu1
@ammasvinu1 4 ай бұрын
No player is bigger than the team
@retheeshkavalam862
@retheeshkavalam862 4 ай бұрын
എംബാപ്പെ നല്ല തികഞ്ഞൊരു അഹങ്കാരിയാണ്😡😡
@miami106
@miami106 4 ай бұрын
12:08 arayoo kolichh paranjathh polaa😂
@BENHAR7
@BENHAR7 4 ай бұрын
Mbappe 💔
@riyasthennaden.t
@riyasthennaden.t 4 ай бұрын
Real vannaal ithpole onnum nadakkilla 😁🤍🔥 Behavior change akandi varum Realil vannaal …!
@wizardvishnu
@wizardvishnu 4 ай бұрын
A 🐐 walked out of OT..Nothing big when they have decided to move out!
@Damon_850
@Damon_850 4 ай бұрын
Louise Enrique real Madrid players kannaduthal kanduda appol real pokan nikuna playerode egane ayirikum.athil oru albutham ella appol mbappe cheyuthu nannayi
@partheevkrishnan7894
@partheevkrishnan7894 4 ай бұрын
So Asensio was not a Madrid player then ??
@Damon_850
@Damon_850 4 ай бұрын
@@partheevkrishnan7894 asensio real Madrid leave cheyutha player anne pinne why he push the transfer enne chothichal Enrique know in real Madrid minitue kuravanne ennum transfer fee free anne ennum
@partheevkrishnan7894
@partheevkrishnan7894 4 ай бұрын
@@Damon_850 ok. So Enrique still hates Asensio despite of the fact that they are in same team???
@vntalks5767
@vntalks5767 4 ай бұрын
Mbappe cheythath valare thette aane Pakshe ayalode cheythathum thettane Aah team e season Champions league edukkanam nkil athil Mbappe illathe pattilla Appo ayale ingane treat cheyyunath valare mosam aane 😊 Ith nte abhiprayam aane
@appapanop6611
@appapanop6611 4 ай бұрын
Entha bro angane parayunne? Njnoru mbappe fan onnumalla..Player professionalism chodhyam cheyyumbo adheham club legend alle? Psg vendi neymarum messiyum kodukkunathil koduthal koduthitumund.. so thirichum respect expect cheyyille? Pulli club leave cheyyanennu valare respectfully aan clubine ariyiche and also khalifi vannu paranjitumund ‘gentlemen pact’ avar thammil undenn.. adheham leave cheyyanennu paranjath muthalanu ingane sub keetunne!!! Ithipo 3rd straight game aan substitute parupadi..Afterall oru human alle!! Orikkalum mbappe cheythe sheriyalla bt full aalde thettalla.Equally nmmade wrk spaceil nmml respect deserve cheyunille? GIVE RESPECT TAKE RESPECT. Thats how it works bro
@FeedFootball
@FeedFootball 4 ай бұрын
Bro broyude abhipraayam paranju.. Njaan enteth paranju.. That's it. Nothing more to explain here
@appapanop6611
@appapanop6611 4 ай бұрын
@@FeedFootball yeah bro its fine. Swantham karyam allatha karngalil mattullavare criticise cheyyan valare elupanu👍best example. Like you said, nothing more to explain
@FeedFootball
@FeedFootball 4 ай бұрын
Eaah? Ith football discuss cheyyunna channel aane bro? Inganathe kaaryangalil okke abhipraayam parayaan paadilla ennaano? Ith swantham kaaryam discuss cheyyunna channel allallo. Aaa oru comparison enikk manassilaayilla bro
@adhilyz7084
@adhilyz7084 4 ай бұрын
As a psg fan enriqe is ri8 no player is bigger than club
@appapanop6611
@appapanop6611 4 ай бұрын
Pinne luis Enrique patti koduthal onnum parayanda.. athra vedipulla coach onnumalla… spain coach aayi irikkumbo kandatha… aalk madrid playersine oru chorichila… eduthu porth ittallo aale… adhokke athre ollu… professional ethics illatha Enriqueum kanakka… pinne psg alle adhum kanakka… then comes mbappe, thettu parayan pattilla bcz club aah reethiyil run cheyyunnu aah reethiyil karyngl povunnu… nothing new🍻
@arshadalthaf5607
@arshadalthaf5607 4 ай бұрын
Mbappe cheythath sheriyellaa ok aan, but ithreyum unprofessional aan enn parayuvaanel what about cristiano's last few matches?? Ennerm ningl onnum paranjillalo mbappeyude karym varumbol matrm entha ingne, ellarum ore football players thenne elle🙄
@FeedFootball
@FeedFootball 4 ай бұрын
CR7 Messi vishayam okke pande vittathaane bro.. Ini major matches varumbol samsaarikkum...
@nanduraj1998.
@nanduraj1998. 4 ай бұрын
Ath angane anelum eth engane aanu. Eth engane anelum ath angane aanu...😮
@bincil1273
@bincil1273 4 ай бұрын
He went to his mom! Once subbed he is done for the day i guess. And he is the club's top scorer😂
@FeedFootball
@FeedFootball 4 ай бұрын
Really? That's something new to me. Thanks for the info
@faisalthottakkad7915
@faisalthottakkad7915 4 ай бұрын
11:50 ആര് ടീം mets ne റെസ്‌പെക്ട് ചെയ്യും എമ്പാപ്പേയോ. മെസ്സി നെയ്മർ പോലെ അത്രക്കും സഹകരണ മനോഭാവം ഉള്ള പ്ലയേഴ്‌സിനെ വെറുപ്പിച്ച ഒരാളാണ് empu. അയാളിൽ നിന്ന് ഇനിയും ഇത്പോലോത്തത് വരാൻ ഇരിക്കുന്നെ ഉള്ളു
@Aksh__yy
@Aksh__yy 4 ай бұрын
അവൻ ego കാരണം കരിയർ നശിപ്പിക്കും sure 💯selfish player
@akshaymohan6290
@akshaymohan6290 4 ай бұрын
Barka fan 😂😂
@akshayvinod4075
@akshayvinod4075 4 ай бұрын
He don't care anymore.💀🤍
@jithinmathew2710
@jithinmathew2710 4 ай бұрын
Real chennu, show irakumbol manasilayikolum, onnel ivan team mothathil kulamakum alle avan kali padikkum
@THATSVIBE__
@THATSVIBE__ 4 ай бұрын
E paranjath crct . psg thane ahn mbappeye e parivathilek ethichath . Anagne thane venam .
@pramodpaul595
@pramodpaul595 4 ай бұрын
Luiz doing barca job
@rahulvb2083
@rahulvb2083 4 ай бұрын
Enrique Messi ayitt thanne Ego endayittulla Coach ane pinne endhe appappe
@CR-MANUEL
@CR-MANUEL 4 ай бұрын
Ningal ethra years ayyi mudi valarthan thodangitt?
@FeedFootball
@FeedFootball 4 ай бұрын
Mudi ippo ee aduth murichathaane bro
@CR-MANUEL
@CR-MANUEL 4 ай бұрын
​@@FeedFootball bro athin munb ningal nalla long ayit valarthirunille? Ahh ath ethra years kond valarthiyath ann?
@FeedFootball
@FeedFootball 4 ай бұрын
Ath athrayum valaraan oru varsham engaanum eduthittundaakum.. Krithyamaayi nokkiyittilla.. Pinne oru paridhiyil kooduthal valarthiyilla.. Cut cheyth othukkumaayirunnu
@CR-MANUEL
@CR-MANUEL 4 ай бұрын
@@FeedFootball Ohh... Okay bro Tnz🙌
@Sniper18089
@Sniper18089 4 ай бұрын
Bt pazhayath anu nallath🙂 korachude hair ollath... Frontil mudi ittirikunnath setup illa🥲 just a opinion
@unni9419
@unni9419 4 ай бұрын
Enrique alalum oru ethics ilathavan aanu, national team coach aarunnapol manasilayath aanath pulli valare biased aanu. Thiago okke prime il ninna time il. Polum pulline national team lot concider chythitu illa.
@sangeethchindhu359
@sangeethchindhu359 4 ай бұрын
Allengil anavashamayi sub cheytha entha cheyyande?
@FeedFootball
@FeedFootball 4 ай бұрын
Eaah? Saadgaarana enthaa players cheyyaarullath?
@mr.rosario4834
@mr.rosario4834 4 ай бұрын
Kolllaaaam football kanal le
@DILRASH
@DILRASH 4 ай бұрын
Ath coah nte dicision alle...ath eeth player aayalum angeekariche pattoo...
@user-ys6pr6ve3w
@user-ys6pr6ve3w 4 ай бұрын
Athin ingine cheyo..
@ajmalps6836
@ajmalps6836 4 ай бұрын
Anavashya subtitution, naserkka prathyekam paranj cheyyippichathan parayatheeyilla😂
@sinancp515
@sinancp515 4 ай бұрын
റയൽ മാഡ്രിഡിൽ ഖലീഫി അല്ല perez ആണ് അവന്റ ഒരു കളിയും നടക്കൂല
@YaseenAbdulla
@YaseenAbdulla 4 ай бұрын
Ohh Haa perez niii thenna mbappe vendiya
@kvadvaid9456
@kvadvaid9456 4 ай бұрын
​@@YaseenAbdullaithilum valiya super star's okke vannatha, appola mbappe. Oru kindiyum nadakkilla 😏
@YaseenAbdulla
@YaseenAbdulla 4 ай бұрын
@@kvadvaid9456 athin alla super star mbappe poollea oru ego ulla players allaa just remember that ! Pina nhain pareenath perez ahnn mbappe vendiyan yanna)
@kvadvaid9456
@kvadvaid9456 4 ай бұрын
@@YaseenAbdulla enthengilum indayal thanne chavitti purathakkum. Illell bench l iruthi oombicholum, pedikkenda 😌
@abdullazaid8204
@abdullazaid8204 4 ай бұрын
Last paranje part Ronaldo kude kelkanam🥲🫠
@ajmalps6836
@ajmalps6836 4 ай бұрын
If mbappe unprofessional, then what about enrique❓ Club managementinte vakkum keettu sub valikkanda aavshyamundo❓
@FeedFootball
@FeedFootball 4 ай бұрын
Watch the video
@Michael.De.Santa_
@Michael.De.Santa_ 3 ай бұрын
എടാ m.പപ്പൻ എന്തയാലും ഈ സീസണിൽ പോകും....സോ m. പപ്പന് പകരം വേറെ ആൾക്കാരെ ടെസ്റ്റ് ചെയ്യും....അത് എല്ലാ managers ഉം അങ്ങനെ തന്നെ ആണ്.....ഭാവിയിൽ m.പപ്പൻ ഇല്ലാതെ വേണം PSG കളിക്കാൻ....so ഒരു പുതിയ player നേ test ചെയ്യുന്നതിൽ ഒരു ഇഷ്യൂവും ഇല്ല
@nopainogain10
@nopainogain10 4 ай бұрын
Randaalum sheriyalla enn thoonunnadh enikk maathram aano 😂 Enrique chela neerath pottan aano ne thooni poovum, iyaalde target kali jaykal alla. 1000 pass complete aakal aan. Mbappe cheythathum sheri aayilla, inni ippo permission okke eduthitt ammayude koode kali kaanukayaanenki adh nammak mansilakaam. But as a player he is one of the best. Kurach selfish aan, adh maarikkoolum😂
@fazilmhd9604
@fazilmhd9604 4 ай бұрын
And papa perez is waiting🤍🔥
@arunmessi1369
@arunmessi1369 4 ай бұрын
Mbappe sub cheyytha mistake alla bro coach paranja sheriya 💯
@afnanmuhd
@afnanmuhd 4 ай бұрын
Aditha kali 20 minutil substitute 😂😂
@vedanthmenon7622
@vedanthmenon7622 4 ай бұрын
Bro turns out to be mommy's boy
@adwaidps4746
@adwaidps4746 4 ай бұрын
Ambo mbappe paranjapo athirkan vannapo a e comment kanune pinne onnum parayanilla❤
@cinephile1010
@cinephile1010 4 ай бұрын
Pine Cr7 Messi de salary chodhichapo Petti edutho mwone ennu paraja Papa Perez ullapo Oruthanum Avide Kuthalipp kattila😅
@mohammedsajjad238
@mohammedsajjad238 4 ай бұрын
റിയൽ എത്ര സൂപ്പർസ്റ്റാർ വന്നാലും റിയലിനേക്കാൾ വലുതാവില്ല കാരണം റിയൽമാരുടെ കിംഗ് ഓഫ് യൂറോപ്പ് ആണ്
@fifayt1554
@fifayt1554 4 ай бұрын
Ronaldo irunile pine ahn
@yccichapikannur
@yccichapikannur 4 ай бұрын
Hala Madrid 👊
@Abdulraheem11676
@Abdulraheem11676 4 ай бұрын
Mbappe jude kade padikkannam 🥶
@jcutz833
@jcutz833 4 ай бұрын
Real madrid ലേക്ക് വിട്ട് പോകുന്നതിന്റെ കലി്പ് psg ക്ക് ഉണ്ട്.. കഴിഞ്ഞ കളിയിലും സബ് ചെയ്തെന്നു... പിന്നെ അണ്ണന്റെ fan boy അല്ലെ 😂😂😂അങ്ങനെ വരാത്തൊള്ളൂ
@sharhan369
@sharhan369 4 ай бұрын
Luis enrique hate anyone or anything associated with Real madrid. Period.
@sangeethchindhu359
@sangeethchindhu359 4 ай бұрын
ഒരു പ്ലയെർ മറ്റൊരു ടീമിലോട്ട് പോവുന്നതിനു കോച്ച് എന്തിന് ego അടിക്കണം 😂
@CR-MANUEL
@CR-MANUEL 4 ай бұрын
Ahh teaminde best player alley soo coachinum orru kalip okke kannum.
@Abdulraheem11676
@Abdulraheem11676 4 ай бұрын
Mbappe ane povunnath
@user-ox9jb1my3y
@user-ox9jb1my3y 4 ай бұрын
Pag alla Realmadrid. Avde eganathe attitude vech vanna nadakkiyela. Madrid il player all valuth. Club thanneya. Aarokke vannalum poyalum. #halamadrid🤍
@shafvanek4301
@shafvanek4301 4 ай бұрын
റയലിൽ മൂപ്പര് നല്ല പുള്ള ആയിരിക്കും💯. Mark my word ✌️
@navaneeths1604
@navaneeths1604 4 ай бұрын
Psg management thaana alle mbpu mowna ingana akkiythu wnta opinion athu ane
@FeedFootball
@FeedFootball 4 ай бұрын
Athe
@user-gp8up6oj9s
@user-gp8up6oj9s 4 ай бұрын
Psg fansinu orkkumbo mbappekk full support 😂😂
@shabeebshibu
@shabeebshibu 4 ай бұрын
Mbappe not good for RMA… (not for football) he will make something fishy for RMA … it’s only my opinion 😊😊😊
@navaneeths1604
@navaneeths1604 3 ай бұрын
Rma lle preshanam anagile ethu club lle poyallum presham avulloo egos kk atavisham nanayi manage chyanna oru manger um club ane real so avarku manage chyann pattillangile pinna ethu club ?? Its my opinion
@whadwuler8740
@whadwuler8740 4 ай бұрын
Mbappe isnt really a team player and still hasnt matured enough to gain his current status thats given by psg and france ( football team and the nation) and as one of the biggest public figure of the whole country, this strange unexpected attitude is totally a failure and egoistic in my opinion. There is no denying that he is the best player of the squad and deserves PR for it but the ego seems like getting over his body and this would make me rethink of buying him if i was a fictional real Madrid president even if i would be getting the chance to buy him for free. The real reason why real Madrid is successful at ucls is due to their cohesion and team chemistry .
@midhun4995
@midhun4995 4 ай бұрын
Mbappe real il poottee😂😂😂
@rocketmachan8745
@rocketmachan8745 4 ай бұрын
മ്പപ്പയെ കുറ്റം പറഞ്ഞാൽ നല്ലവണ്ണം റീച് കിട്ടും അതു എല്ലാവരും മുതലാകുന്നു
@alwinjohn5496
@alwinjohn5496 4 ай бұрын
Ivanae enik ith kaaranam kandukooda
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 10 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
😱TAJMAHAL OR THEJOMAHALAY? | DARKMODE ©BeyporeSultan Vlog 318
14:01
I SIMULATED THIS EURO 2024 GAME.. 🤯
0:12
Celine Dept
Рет қаралды 6 МЛН
TUDO SUMIU, MENOS O GOLEIRO GIGANTE!
0:16
É o Vini
Рет қаралды 2,7 МЛН
Она играет в футбол лучше всех 😯
0:28
Фильмы I Сериалы
Рет қаралды 209 М.
Месси Не Забил, а ОН СМОГ😯
0:54
ВЯТЫЧ МЕДИА
Рет қаралды 11 МЛН
Движение головой Теофимо #boxing
0:19
Эффект MMA
Рет қаралды 4,9 МЛН