എന്റെ നാമത്തെ പ്രതി നിങ്ങളെ എല്ലാവരും ദുഷിക്കും. APPAN 🟢UYIRl
@alism65547 ай бұрын
❤❤ സത്യം തെളിയിക്കാൻ❤ എന്തേ വൈകുന്നത്❤ എൻ്റെ സ്വർഗ്ഗീയ പിതാവേ❤ പ്ളീസ് വേഗം വരൂ❤❤ എല്ലാവർക്കും വിശ്വാസം കൊടുക്കുന്നത് ദൈവമല്ലേ❤ എന്നു തീരും ഈ തമ്മിൽ തമ്മി ലുള്ള വഴക്കുകൾ❤ എൻ്റെ പൊന്നു പിതാവേ❤❤ ഇനിയും സത്യം തെളിയിക്കാൻ വേഗം വരുമെന്ന് വിശ്വസിക്കുന്നു❤ കാത്തിരിക്കുന്നു❤
' അച്ചാ സീയോനെ വെറുക്കുന്നവർ പുരപ്പുറത്തെ പുല്ലാണെന്ന് കർത്താവിൻ്റെ ഗ്രന്ഥത്തിൽ എഴുതി വെച്ചിട്ടുണ്ട് നിങ്ങൾ കർത്താവിൻ്റെ ഗ്രന്ഥം തുറന്നു നോക്കിയിട്ടുണ്ടോ നിങ്ങൾ വെറും പുല്ലാണ് എന്ന് ദൈവം തറപ്പിച്ചു പറയുകയും എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. അറിയണമെങ്കിൽ കണ്ടു പിടിച്ച് വായിക്കുക ഇതിൽ സീയോനെതിരെ കമൻ്റിട്ട സകലർക്കും പുല്ല് ബാധകമാണ്.
@alism65547 ай бұрын
❤❤ ഞാൻ കത്തോലക്കാസഭയിലാണ്.❤ പക്ഷേ ഇമ്മാനുവലിൻ്റെ ആളുകൾ പ്രഘോഷിക്കുന്ന ഓരോ വചനവും കേൾക്കുന്ന ഒരു വീട്ടമ്മയാണ്.❤ ഇത് വരെ ഒരു വചവും എനിക്ക് തെറ്റായി തോന്നിയിട്ടില്ല❤ഞാൽ ഉൽപത്തി മുതൽ വെളിപാട് വരെ പല പ്രാവശ്യം വായിച്ചു കഴിഞ്ഞു❤ വീണ്ടും പതിവായി വായിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്❤ ഏത് കൂട്ടായ്മയും പ്രശ്നങ്ങൾ ഉണ്ടാകും❤ കാരണം അവസാന കാലഘട്ടമല്ലേ❤❤ സാത്താൻ വെറുതെ ഇരിക്കുമോ"?❤❤❤❤ അവർ ലോകം അവസാനിക്കുന്ന ഡെയ്റ്റേ ഇതുവരെ പറഞ്ഞിട്ടില്ല❤ യേശു രണ്ടാം വരവ് വന്നുവെന്നും❤ യേശു പിതാവേ എന്ന് ആരെയാണോ വിളിച്ചത്❤ ആ പിതാവ് വരും എന്നാണ് അവർ പറയുന്ന്❤ പിതാവ് വരുമെന്ന് ഞാൻ വായിച്ചിട്ടുണ്ട്❤❤ ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം❤ കത്തോലിക്കാ സഭയിൽ ആചാരങ്ങൾക്കും 'വിഗ്രഹങ്ങൾക്കും❤ കാര്യസാധ്യത്തിന വേണ്ടിയുള്ള പ്രാർത്ഥനയ്ക്കു ° മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്❤ വചനം ശരിയായി നമ്മുടെ സഭയിൽ പഠിപ്പിക്കുന്നില്ലായെന്നു മാത്രമല്ല❤ യേശുവിൻ്റെ രണ്ടാം വരവിനെ കുറിച്ചും❤ ദൈവപിതാവിൻ്റെ ആഗമനത്തെക്കുറിച്ചും ഇടവക ധ്യാനത്തിൽ പോലും ആരും പറയില്ല❤❤ പള്ളിയിൽ വിജാതീയ സംസ്ക്കാരം ഉടലെടുത്തിട്ട് എത്ര നാളായി❤ ദൈവത്തിൻ്റെ പക്ഷത്തു നിന്ന് ചിന്തിക്കൂ പളീസ്❤ ദൈവവപിതാവിൻ്റെ പേര് ഞങ്ങൾക്കും അറിയണമെന്നുണ്ട്❤ വിശുദ്ധൻമാരു ടെ പ്രതിമയുണ്ടാക്കി അതിൻ്റെ മുൻപിൽ നേർച്ചപ്പെട്ടി വച്ച്❤ സത്യത്തിൽ എത്ര തെറ്റാണ്❤ ദുഃഖവെള്ളിയാഴ്ച പോലും ബക്കറ്റിൽ പണം ഇടുന്നു❤ എല്ലാ സഭകളിലും വിരലിൽ എണ്ണാവുന്ന വരേ തെരഞ്ഞെടുക്കപ്പെട്ടവർ ഉണ്ടാകൂ❤ പൂർണ്ണനായവൻ ഒരു വൻ മാത്രം❤
@ashamasham80447 ай бұрын
Emperor Emmanuel team is always special,power,super.
@YesufathiEmmanuel7 ай бұрын
Dear Brothers and sisters Joseph Ponnar is true Messanger amen hallelujah hosanna Amen 🙏
@galphonse59917 ай бұрын
Amen
@freddy-i3u3 ай бұрын
അദ്ദേഹത്തിൻ്റെ വാർദ്ധക്യത്തിൽ ഉണ്ടായ പ്രണയം ആണ് ഇത് ഉണ്ടാവാൻ ഉള്ള മൂല കാരണം
@wilsonpmathew30647 ай бұрын
ഞാനും എന്റെ കുടുംബവും 2015 മുതൽ Church Of Light (Emperor Emmanuel)സഭയിൽ വിശ്വസിക്കുന്നു... നിങ്ങൾ ഇപ്പോൾ പറയുന്നതും പ്രവർത്തിക്കുന്നതും തന്നെയാണ് 2000 വർഷം മുമ്പ് നിങ്ങളുടെ പൂർവീകരും ചെയ്തത്. രക്ഷകനായി വന്നവനെയും രക്ഷകന് വഴിയൊരുക്കുവാൻ വന്നവനെയും സ്വീകരിച്ചില്ലായെന്നു മാത്രമല്ല കൊന്നു കളഞ്ഞു. സീയോനിൽ യാതൊരു അബദ്ധ പ്രബോധനവും നടക്കുന്നില്ല യഥാർത്ഥ ദൈവ വചന പ്രാഘോഷണം മാത്രം നടക്കുന്നു.. അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു.... ഇത് നിങ്ങൾക്ക് മനസിലാവില്ല കാരണം യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട്. അന്ധൻ അന്ധനെ നയിച്ചാലുള്ള സ്ഥിതി....പിന്നെ മോശ മുതൽ സ്നാപകൻ വരെയുള്ള ഏതെങ്കിലും പ്രവാചകനെ നിങ്ങൾ വിശ്വസിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കിൽ സ്നാപകനെ അംഗീകരിച്ചേനെ.ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചുകൊണ്ട് മരുഭൂമിയിൽ വസിച്ച പ്രത്യക്ഷത്തിൽ ഒരു ഭ്രാന്താണെന്നു നിങ്ങളുടെ മുൻഗാ മികൾക്കു തോന്നി.... എന്നാൽ പരിശുദ്ധത്മാവ് നിറഞ്ഞതും ദൈവം അയച്ചവനായ യോഹന്നാനിൽ വിശ്വസിച്ചില്ല.... അതുപോലെ തന്നെ ഈ കാലത്തും... നിങ്ങൾക്ക് വെറുമൊരു ponnar അല്ലെങ്കിൽ ഒരു drawing മാഷ്... നിങ്ങളുടെ ഹൃദയവും മനസും കണ്ണും കാതും എല്ലാം അടഞ്ഞിരിക്കുന്നു. അവനെ ഏല്പിച്ച ദൗത്യം കൃത്യമായി പൂർത്തിയാക്കിയിട്ട് അവൻ പോയി...2000 വർഷം മുമ്പ് യേശു ക്രിസ്തുവിന്റെ ജീവൻ എടുത്തു അതുപോലെ തന്നെ രണ്ടാമത്തെ വരവിലും അവനെ നിങ്ങൾ ഭയക്കുന്നു.... മുതലും പലിശയും ആയിട്ടാണ് അവൻ വരുന്നത് അവന്റെ ഒരു രോമത്തിൽ തൊടാൻ നിങ്ങൾക്ക് സാധിക്കില്ല എന്തെന്നാൽ ഇരുമ്പാണിമേൽ തൊഴിച്ചാൽ?...ഒപ്പം സീയോനെ അങ്ങ് തീർക്കാമെന്നും ഉള്ള വ്യാമോഹം വേണ്ട... എന്തെന്നാൽ സർവശക്തനായ ഞങ്ങളുടെ അപ്പൻ( ഈ ലോകം മുഴുവനും ദൈവം എന്നു വിളിക്കുന്നവൻ )ഞങ്ങളുടെ കൂടെയുണ്ട്.. ഇത് ഞങ്ങളുടെ അപ്പന്റെ ഒരു മഹത്തായ ഒരു Project ആണ് തടയാമെങ്കിൽ തടഞ്ഞോളൂ... ഞങ്ങളോട് സാർ പറഞ്ഞിട്ടുണ്ട്, ആനപ്പുറത്തിരിക്കുന്നവൻ തെരുവ് നായയെ കണ്ടു മൂത്രമൊഴിക്കുമോയെന്നു...അതു പോലെ വെടിക്കെട്ടുകാരന്റ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ വരേണ്ടന്നും..... ഇവിടെയെല്ലാം സാർ ഉദ്ദേശിച്ചത് നിങ്ങളെ തന്നെയാണ്.... നിങ്ങളെ മാത്രം... അതുകൊണ്ട് സീയോൻ അതിന്റെ ജൈത്ര യാത്രയിലാണ്.... അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി ഓളങ്ങൾ കണ്ടു ഞങ്ങൾ ഭയപ്പെടില്ല.....നിങ്ങൾ നിങ്ങളുടെ ജോലി വേഗം പൂർത്തിയാക്കുക.... ഞങ്ങളുടെ മുമ്പിൽ ഞങ്ങളുടെ അപ്പനും പിൻപിൽ Emperor Emmanuelum ഒപ്പം പരിശുദ്ധാത്മ ശക്തിയും എല്ലാറ്റിനും കാര്യസ്ഥത വഹിക്കുവാൻ ഞങ്ങളുടെ പരിശുദ്ധ അമ്മയും..... അങ്ങനെയുള്ളപ്പോൾ യഥാർത്ഥ പാമ്പിനെ പേടിയില്ല...പിന്നാണോ ഈ ഓലപ്പാമ്പ്..ഞാപകമായിരിക്കട്ടെ.... Ekarichillayennu
@vinuthapriyadarshini3577 ай бұрын
I too Believe in EMPEROR EMMANUEL ❤🙏❤ King of kings and Lord of Lords 🙌🙇🙌
@ValsammaTitus7 ай бұрын
@@vinuthapriyadarshini357 കൾട്ട് gruop.
@Johnsnow-vk5ks7 ай бұрын
❤️🫂
@jobinjose19937 ай бұрын
@johnriskie2385 വെള്ളികാശല്ല 2മഠവും 3കിണറും, പിന്നെ മറ്റേ ആ ഏത്തക്കയില്ലേ അതും, റോബിനച്ഛന്റെ കൊച്ചിനെയും,
@christopherdavid90267 ай бұрын
@@jobinjose1993 super kodukanegil ingane kodukanam🤣🤣avate annakil kitti🤣🤣
@josejaison12897 ай бұрын
എ o പറർ ഇമ്മാനുഏൽ നഭസൂപ്പർ സൂപ്പർ സൂപ്പർ ടാ ഇതിനെ തകർക്കാൻ ഒരുത്തനും വളർന്നിട്ടില്ലാ ഇനി ഉണ്ടാവുക്കയും ഇല്ല കാരണം സീയോനെ നയിക്കുന്നത് അത്യുന്നതനായ ദൈവമാ ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാ ജാഗ്രതൈ
@freddy-i3u3 ай бұрын
പൊന്നാറയുടെ രണ്ടാം വിവാഹത്തിനു വേണ്ടി ഉണ്ടാക്കിയത്
@HenokXavier7 ай бұрын
പ്രവചനങ്ങൾ പൂർത്തിയാകുന്നു. സിയോൻ അഭിമാനിക്കുന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്‌ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ? ജറെമിയാ 30 : 17
@sebykanjirathingal70087 ай бұрын
Thank you so much Father
@gddgcgh39997 ай бұрын
ആത്മാവ് ഉള്ളവനേ വചനം ഗ്രഹിക്കാൻ കഴിയുകയുള്ളു. വചനത്തിന്റെ ഉള്ളടക്കം മനസ്സിലാവുകയുള്ളു. നിന്റെയൊക്കെ ഹൃദയം കഠിനമാണ്. ചെവി മന്ദീഭവിച്ചിരിക്കുന്നു. കണ്ണ് അന്ധമായിരിക്കുന്നു. യേശുക്രിസ്തു വന്നു എന്നു ലോകത്തോട് വിളിച്ചു പറയേണ്ടത് ഞങ്ങളുടെ കടമയാണ്. ചാലക്കുടിക്കാർക്ക് ഞങ്ങൾ സാക്ഷ്യം കൊടുത്തു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങളുടെ ധൗത്യം പൂർത്തിയായി. ഞങ്ങളുടെ സീയോന് എതിരെ വിരൽ ഇളക്കാൻ നിനക്കൊന്നും കഴിയില്ല. ഇത് സ്ഥലം വേറെ ആണ്.... ഇത് എന്റെ പിതാവിന്റെ ഭവനമാണ്.. സീയോനെ തൊട്ട് കളിക്കണ്ട.
@augustineej26216 ай бұрын
എന്തായാലും എന്റെ നാട്ടിൽ ഒരുകുടുംബം ഇവർ തകർത്തു ആ കുടുംബനായകന്റെ ഭാര്യയെയും പ്രായ പൂർത്തിയായ രണ്ടു പെൺമക്കളെയും ഇവർ ഇവരുടെവിശ്വസത്തിലേക്കു മാറ്റി എന്നിട്ട് ഈ കുട്ടികളെകൊണ്ട് അവരുടെ പപ്പക്കും അപ്പൂപ്പനുമെതിരായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നപേരിൽ കേസുകൊടുപ്പിച്ചു. പാവം ആ പിതാവ് മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച്, സീരിയസ് ആയിട്ടു മെഡിക്കൽ കോളേജിൽ ഉണ്ട് അത്യാവശ്യം സാമ്പത്തികം ഉള്ളവരെയാണ് ഇവർ നോട്ടമിടുന്നത് അതിനാൽ എല്ലാവരും ഇവരെ കരുതിരിക്കുക
@dollyandrews22327 ай бұрын
ദൈവവചനത്തിലും യേശുക്രിസ്തുവിലും വിശ്വസിച്ചുക്കുന്ന എനിക്കും എന്നെപോലെയുള്ള വിശ്വസികൾക്കും പറയാനുള്ളതുംഇതുതന്നെ!പത്രോസും അനുയായികളുമൊക്ക വക്കീൽ മോൻ... പറഞ്ഞതുപോലെ പാളം തെറ്റിയും താളം തെറ്റിയുംട്രെയിൻഓട്ടിക്കുന്നു വെന്ന് കണ്ടപ്പോൾ രക്ഷപെടാൻ നല്ല സൂപ്പർ locomotive pilot ഉള്ള,ലക്ഷ്യസ്ഥാനത്തു എത്തിക്കുന്ന ട്രെയിനിൽ അങ്ങ് ദൈവമക്കൾ ചാടി കയറി 😂ഞങ്ങളുടെ entry pass ആടാ.. Joseph ponnar ❤ ഇടവക ജനത്തോട് ധാർമികഉത്തരവാധിത്വമുള്ള വികാരനും സിയോനിൽ നിന്നും പുറത്താക്കപ്പെട്ട വക്കീൽ മോനും മീഡിയനോക്കി ചൊറിഞ്ഞോ 😂😂😂😂😂
@sailajasailaja34857 ай бұрын
Amen
@YesufathiEmmanuel7 ай бұрын
Who is coming out from Emperor Emmanuel ? those who are not walking according to the word of God
@rijuksimon56127 ай бұрын
വികാരികളുടെ വികാരം കാരണം സഭ വിട്ട് പോകുന്ന ഒരു പാട് വിശ്വാസികളുണ്ട്. പ്രത്യകിച്ച് ' പെന്തക്കുസ്താ പോലുള്ള സഭകളിൽ. സ്വന്തം കയ്യിലിരിപ്പ് കൂടി പറയണ്ടേ? കിണറ്റിൽ നിന്ന് കിട്ടിയതു തന്നെ എത്രയെണ്ണം. ഇതെല്ലാം കാണുന്ന വിശ്വാസിക്കറിയാം നിങ്ങളുടെ കപട വിശ്വാസം. അനേകർ വിശ്വാസം ഉപേക്ഷിക്കുന്നു. വികാരിക്കില്ലാത്ത വികാരം നിങ്ങൾക്കെന്തിനാ? അമ്മയുടെ മുലപാലുകുടിച്ച ഒരു ഇടവക വിശ്വാസിയെ പോലും ഇന്നലെ ചാലക്കുടിയിൽ കണ്ടില്ല. രണ്ടര കോടിയിലധികം ക്രിസ്ത്യാനികൾ, അവരാണെങ്കിൽ ചെറിയ സമൂഹം. സത്യം പറഞ്ഞാൽ ദൈവം നിങ്ങളുടെ കൂടെ ഇല്ല അത്ര തന്നെ.
@bijoyfrancis73607 ай бұрын
അച്ചോ അച്ചൻ നിൽക്കുന്ന സഭയിൽ വിദേശത്ത് ആർക്കും പോകാൻ പറ്റില്ലല്ലോ പോയാൽ പെണ്ണിനെ അടിച്ചു മാറ്റുന്ന അച്ചൻമാരുടെസഭയല്ലേ ഇത് അച്ചൻ്റെ സഭയെ കുറിച്ച് വീഡിയോ ചെയ്യുന്ന താണ് ഇതിലും നല്ലത്
@freddy-i3u3 ай бұрын
നിൻ്റെ ചത്ത് പോയ പ്രവാചകൻ രണ്ടാമത്തെ കല്ലാണം കഴിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്.
@mercythomas43447 ай бұрын
നന്ദി അച്ചാ 🙏🏻🙏🏻
@dileepmd53157 ай бұрын
ഇവിടെ യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നവർ ദൈവ വചനത്തിൽ പരിശോദിക്കൂ .... ആരും പ്രവാചകരായി ജനിക്കുന്നില്ല .... എല്ലാവരും ദൈവത്തിൽ നിന്ന് വിളിയും തിരഞ്ഞെടുപ്പും ലഭിച്ചതിന് ശേഷമാണ് പ്രവാചക ശുശ്രൂഷ ചെയ്തിട്ടുള്ളത്
ഞാൻ കേട്ടത് വക്കിലിനെ പുറത്താക്കി എന്നാണ് കേട്ടത്.സഭയുടെ സുവിശേഷം ഉണ്ട്. ദൈവത്തിന്റെ സുവിശേഷം ഉണ്ട്. രണ്ടും കേട്ടു മറുപടി കൊടുക്കണം.👌
@bijoyfrancis73607 ай бұрын
ഇവനും അവൻ്റെ കൂട്ടുകാരും പൈസ അടിച്ച് മാറ്റിയതിന് അവിടെനിന്ന് പുറത്താക്കിയത് എന്നിട്ട് നുണ പറയുന്നകള്ളവക്കീഅ
@dileepmd53157 ай бұрын
2009 മുതൽ ഞാനും കുടുംബവും ഈ സീയോൻ വിശ്വാസത്തിൽ നിലനിൽക്കുന്നു ... ഈ സിറിയക്ക് വക്കീലിനെയും കുടുബത്തെയും 2009 മുതൽ എനിക്ക് നന്നായി അറിയാം ഇവൻ വായ തുറക്കുന്നത് തന്നെ നുണ പറയാനും തിന്നാനും മാത്രമാണ് വലിയ സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് മൂലം സീയോനിൽ നിന്ന് ഇവരെ പുറത്താക്കിയതാണ്
EMMANUEL എന്നു അവൻ വിളിക്കപ്പെടും വചനം പുർത്തികരികുന്നു.
@theresamjoseph87543 ай бұрын
അവര് കൂടുതലും സ്വീകരിക്കുന്നത് വലിയ പണക്കാരെയാണ്. ഡല്ഹിയില് നിന്നും ഒരാലള് കുറെ പാവപ്പെട്ട ഹിന്ദിക്കാരെ അവിടെ കൊണ്ടു പോയി. അവരെ അവിടമൊക്കെ കാണിച്ച് തിരിച്ചു വിട്ടു. എന്നോടു പറഞ്ഞപ്പോള് ഞാന് പറഞ്ഞു., ഞാനൊരു കത്തോലിക്കാ കുടുംബത്തിലേയാണ്. വിശ്വാസവും പ്രാര്തനയുമൊക്കെ ഞങ്ങളുടെ മാതാപിതാക്കള് തന്നിട്ടുണ്ട്. അതിനാല് നിങ്ങളുപോയി ഈ ഇന്ട്യയില് ഈശോയേ അറിയാത്ത വരുണ്ട്. അവരെ പോയി വിശ്വാസത്തിലേക്ക് കൊണ്ടു വാ. എന്നോടു പറയണ്ട എന്നു പറഞ്ഞു.
@dileepmd53157 ай бұрын
2005 മുതൽ സീയോൻ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് ....... "ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ്"
@dileepmd53157 ай бұрын
ഇവിടെ ദൈവവചനം കറയോ ചുളിവോ ഇല്ലാതെ വളച്ചൊടിക്കാതെ പ്രസംഗിക്കുന്നു .... ചാലക്കുടിയിൽ നടന്ന പ്രകാശം 2024 എന്ന കൺവെൻഷനിൽ പങ്കെടുത്തവർക്ക് അത് നന്നായി മനസ്സിലായിട്ടുണ്ട്
@binoymi69377 ай бұрын
ഒരു ഇടുക്കി കാരൻ വന്ന് പറഞ്ഞപ്പോ ഈ അടിത്തറ ഇളകിയെങ്കിൽ ഒരു നിസാര ആള്ളലല്ലോ..... ആളുടെ പവർ നിസാരമല്ലലോ..... കാരണം.... ഇത് ദൈവത്താൽ സ്ഥാപിച്ചതാണ് സഭ ഒരു സംശയവും ഇല്യ. എന്നാൽ ഒരു പുതിയ സഭ ഉദയം ചെയ്തെങ്കിൽ കാരണം അവിടെ ഒരുവൻ വന്നു പറഞ്ഞപ്പോ സഭയുടെ അടിത്തറ ഇളകിയെങ്കിൽ.... വന്നത് നിസാരകാരൻ അല്ല. പിന്നെ എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്... പുരോഹിതാ എന്തിനാണ് ഭയപ്പെടുന്നത്. ആ ചാലക്കുടി പള്ളിക്ക് ഒരു പേരുണ്ട് അത് കളഞ്ഞല്ലോ ഈ കാട്ടുകള്ളനെ കൂട്ടു പിടിച്ച്.... പിന്നെ ബലിയർപ്പിക്കുമ്പോൾ ഉള്ള കാര്യങ്ങൾ പറയല്ലേ...😂😂😂😂
@YesufathiEmmanuel7 ай бұрын
These two people are giving false witness
@thomasprakash92587 ай бұрын
ഇടക്കിടെ ചില പെണുങ്ങൾ, പ്രയർ ഹെല്പ് വേണോ എന്ന് ചോദിച്ചു വിളിക്കും. കൂടുതൽ ചോദിക്കുമ്പോൾ, പൊന്നാരയുടെ സഭയിൽ പെട്ടവരാണെന്നു മനസിലാക്കി, അവരോടു poyi പണി നോക്കാൻ ഞാൻ പറഞ്ഞു.
@Marynichu7 ай бұрын
, എനിക്കും call വന്നു
@tommaryjoseph7 ай бұрын
എനിയ്ക്കും.. എനിക്ക് അറിയാവുന്ന പലർക്കും ഇതേ പോലെ ഇവരുടെ ഫോൺ കോൾ വന്നിട്ടുണ്ട്.
@theresamjoseph87543 ай бұрын
ഒരു സ്തറി വിളിച്ചു. ഇനിമേലില് ഈ വിളി ഇവിടെ വരരുത് എന്നു പറഞ്ഞിട്ടുണ്ട്.
@ranirenjithrenjith7177 ай бұрын
എന്നെ പഠിപ്പിച്ച ഒരു വൃത്തികെട്ടവനായിരുന്നു ജോസഫ് പൊന്നാറ .. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വേറൊരുത്തീടെ കൂടെ കൂടി മനുഷ്യരെ വഴി തെറ്റിച്ച ആഭാസൻ ആണ് പൊന്നാറ
@saviopeegees96557 ай бұрын
അങ്ങേരു കാണിച്ച ഒരേ ഒരു വൃത്തികേട് നിന്നെ പഠിപ്പിച്ചത് ആണോടാ?
@ranirenjithrenjith7177 ай бұрын
Allada potta
@sailajasailaja34857 ай бұрын
നിൻ്റെ ഭാര്യ വല്ലോരുടെയും കൂടെ പോയേന് ... അല്ലാ പിന്നെ
@abrahamkj53083 ай бұрын
റൈറ്റ്
@abrahamkj53083 ай бұрын
എനിക്ക് അറിയാം പൊന്നാര പക്കാ froud. വ്യഭിചാറിയും ആണ്.
@anujossia76057 ай бұрын
വക്കീലാകെ കൊഴ കൊഴ എത്ര പൈയിന്റ് മേടിച്ച് കൊടുത്തു അച്ചോ😂
@bijugeorge60097 ай бұрын
അച്ചോ എന്നൊന്നും വിളിക്കല്ലെ..... ഇതൊക്കെ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ്. വീട്ടിൽ കയററുമ്പോൾ സൂക്ഷിച്ചോ ഭാര്യയെയും മകളെയും വിരുതനാണെങ്കിൽ കൊണ്ടുപോകും.
@layalinu85947 ай бұрын
ദൈവപിതാവിൽ നിന്നാണ് ഈ സീയോൻ രൂപംകൊണ്ടിരിക്കുന്നത് അത് അത്യുന്നത പിതാവിന്റെ തീരുമാനം ആണ് അത്കൊണ്ട് EMPEROR EMMANUEL ഇനെ തകർക്കാൻ ആര് തുനിഞ്ഞാലും അത് ഒരിക്കലും നടക്കാൻ പോകുന്നില്ല 😂😂😂😂നിങ്ങൾ ആവശ്യത്തിന് നുണ പറഞ്ഞു കൂട്ടിക്കോ. അല്ലേലും പണ്ട് മുതലേ നുണ പറഞ്ഞു ആണല്ലോ ശീലം 😅😅😅
@sailajasailaja34857 ай бұрын
ദൈവത്തിൻ്റെ സീയോനെതിരെയും ദൈവവചനത്തിനെതിരെയും ആഞ്ഞടിക്കുന്നു എന്ന് വീരത്വം കാണിച്ച അച്ചോ വരുന്നുണ്ട് കർത്താവിൻ്റെ കൊടുങ്കാറ്റ് ദൈവം ദൈവനിഷേധികളോട് എന്തു ചെയ്യും എന്ന് കണ്ടറിയും ദൈവഭയമില്ലാത്തജനത്തിൻ്റെ ദൈവദയമില്ലാത്ത അജപാലകർ ജാഗ്രതൈ!
@tijojacob77 ай бұрын
പുരോഗതിതനെക്കാൾ വലിയൻ ആണ് പ്രവാചകൻ. ജോസഫ് പൊന്നാറിനെ നന്നായി അറിയാം അല്ലേ വക്കിലേ..... ഒരുങ്ങി ഇരുന്നോ പൊന്നാർ വരുന്നുണ്ട് 💪
നിന്നെ ഞങ്ങളുടെ ദൈവം ഞങ്ങളുടെ കൈയ്യിൽ ഏൽപിക്കും. നിന്നെ കൊണ്ട് ക്ഷ ഞ്ഞ പ്പ ക്ക ണ്ണ മ്മ ത്ത വരപ്പിക്കും മായ്പ്പിക്കും വരപ്പിക്കും മായ്പ്പിക്കും. യേശുക്രിസ്തുവിന്റെ കുരിശിന് രണ്ട് സൈഡ് ഉണ്ട് അതറിയാവോ കള്ള പാതിരി .ഒരു സൈഡേ നീ കണ്ടിട്ടുള്ളൂ. രണ്ട് സൈഡും കണ്ടവനാ ജോസഫ് പൊന്നാർ.. രണ്ട് വശവും കണ്ട ഞങ്ങളുടെ രോമാഞ്ചമായ ജോസഫ് പൊന്നാറിന്റെ പ്രസംഗം നിങ്ങൾക്ക് മനസ്സിലാവില്ലാ വെള്ള കുപ്പായമിട്ട കുഴിമാട മേ. പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണ്ണമായവ അസ്തമിക്കും. എംപററൽ ഇമ്മാനു ഏൽ ഉദിച്ചു തുടങ്ങിയപ്പോൾ അതുവരെ ഉദിച്ച് നിന്നിരുന്ന കത്തോലിക്ക സഭ അസ്തമിച്ച് തുടങ്ങി. വിശ്വാസികളെ അന്ധരെ നയിക്കുന്ന അന്ധൻമാരിൽ നിന്ന് ഓടിയകലുവിൻ . അല്ലെങ്കിൽ നിങ്ങളെ അവർ കുഴിയിൽ വീഴിക്കും. അവിടന്ന് കരകയറ്റമില്ല. അവിടെ വിലാപവും പല്ല് കടയുമായിരിക്കും അല്പ സമയം കൂടി പ്രകാശമുണ്ട് പ്രകാശമുള്ളപ്പോൾ പ്രകാശത്തിലേക്ക് വരുവിൻ. അന്ധകാരം (സാത്താൻ ) ഭൂമിയെ മൂടാൻ പോകുന്നു. കാണാൻ കണ്ണുള്ളവൻ കാണട്ടെ കേൾക്കാൻ ചെവിയുള്ള കേൾക്കട്ടെ.
@jamesvaidyan817 ай бұрын
പ്രതിരോധം തീരെ ദുർബലം അച്ഛാ. പ്രത്യേകിച്ച് വക്കീലിനെ അവതർപ്പിക്കേണ്ടായിരുന്നു, എന്തൊരു കോണാണ്ടൻ ! ഏതായാലും emporrr എന്നൊരു അവതാരത്തെപ്പറ്റി കേൾക്കാൻ കഴിഞ്ഞു. കള്ളക്കുട്ടത്തിൽ ഇവനും ഒരുവൻ എന്ന് കരുതിയാൽ മതി.
@layalinu85947 ай бұрын
2014 മുതൽ ഞാൻ ഒരു Emperor Emmanuel വിശ്വാസി ആണ്.അവിടെ ഒരിക്കലും ലോകം അവസാനിക്കും എന്ന് പറയുന്നതായി ഞാൻ കേട്ടിട്ടില്ല. ഈ പറയുന്ന സഭകളിൽ ഒന്നും പിതാവായ ദൈവത്തെ പറ്റി ഒന്നും പറഞ്ഞു തരുന്നില്ല. എന്നാൽ സീയോനിൽ പ്രഘോഷിക്കപ്പെടുന്നത് ദൈവപിതാവ് നമ്മൾക്കായി ഒരുക്കിയിരിക്കുന്ന നല്ല പദ്ധതികളെ കുറിച്ച് ആണ്. അല്ലാതെ ഇവർ ഈ പറയുന്ന കാര്യങ്ങൾ ഒന്നും അല്ല സത്യം.ഈ സിറിയക് എന്ന വ്യക്തിയെ അയാളുടെ കയ്യിലിരുപ്പ് കൊണ്ട് പുറത്ത് ആക്കിയത് ആണ്.
@rolvincarvalho59077 ай бұрын
My father is great love you appa
@layalinu85947 ай бұрын
പിന്നെ ജോസഫ് പൊന്നാർ ഞങ്ങളുടെ ❤️❤️❤️സ്വന്തം സാർ അവൻ അത്യുന്നത ദൈവം അയച്ച പ്രവാചകൻ തന്നെ ആണ്. നീയൊക്കെ ഇനി എന്ത് കള്ള പത്രം ഇറക്കിയാലും 🔥🔥🔥ദൈവത്താൽ അയക്കപ്പെട്ടവരെ തടയാൻ നിങ്ങൾക്ക് ആകില്ല 🔥🔥🔥
@abrahamsebastian76747 ай бұрын
Thank you dear Father for your detailed explanation. It is so helpful.
@bijugeorge60097 ай бұрын
നിങ്ങളെ കർത്താവ് വിളിക്കുന്ന പേരുണ്ട്. ആട്ടിൻ തോലണിണിഞ്ഞ ചെന്നായഎന്ന്... നിങ്ങൾ ചെന്നായ്ക്കളാണെന്ന് വളരെ താമസിയാതെ ജനങ്ങൾക്ക് കർത്താവ് മനസ്സിലാക്കിക്കൊടുക്കും.....
@shibugeorgegeorge52367 ай бұрын
കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. മത്തായി 23 : 25-27
@thomassaxena7697 ай бұрын
You don't know about God father and His son Jesus Christ. You are unknown by truth .Jesus Christ has come again in flesh at this earth in His new name Emperor Emmanuel in Zion
@sailajasailaja34857 ай бұрын
AMEN
@galphonse59917 ай бұрын
Amen
@josephtm47887 ай бұрын
ഈ ചാലക്കുടി വികാരിക്ക് സീയോനിൽ പ്രഘോഷിക്കുന്ന ഏതെങ്കിലും വചനങ്ങളെ കുറിച്ച് . ഒരു സംവാദംനടത്തി ആ വചനങ്ങൾ അബദ്ധപ്രബോധനങ്ങളാണന്ന് തെളിയിക്കാൻ ചങ്കൂറ്റമുണ്ടോ ഞങ്ങൾ സീയോനിലെ കുഞ്ഞുങ്ങൾ നിങ്ങളെ വെല്ലുവിളിക്കുന്നു. സീയോനെ കുറിച്ച് കൾട്ട് ഗ്രൂപ്പുകൾ എന്നു മാത്രം പറയാനല്ലാതെ വചനം കൊണ്ട് സീയോനെ തോൽപ്പിക്കാമെങ്കിൽ നിങ്ങൾ ആൺ വർഗ്ഗത്തിൽപ്പെട്ട വരാന്ന പറയാം. ആ സിറിയക്കിൻ്റെ വലത്തുകൈ ഒന്ന് പൊക്കാൻ പറ. നാവിനും പിശകുണ്ട്. ഇതെങ്ങിനെ വന്നു എന്ന് ആദ്യം പരിശോധിക്ക് സീയോനിൽ നിന്നപ്പോൾ മിടുക്കനായ ഇവക്കീൽ ഈ അവസ്ഥയിൽ നിന്നും ഇനിയും അധപ്പതിക്കാനിരിക്കുന്നതേ ഉള്ളു
@jasminegeorge98727 ай бұрын
ജോസഫ് പൊന്നാറാ അല്ല ജോസഫ് പൊന്നാർ ☺️ എന്നാണ് ചേട്ടാ...
@kapilsharma59697 ай бұрын
ഇവന്മാർക്ക് നല്ല മൈക്ക് റെക്കമെന്റ് ചെയ്യുക. ക്യാൻസർ രോഗികളോടും തലയ്ക്ക് ഓളം ഉള്ളവർക്കും നാവ് കുഴയുന്നവരോടും സംസാരിക്കുമ്പോൾ നല്ല മൈക്ക് കരുതേണ്ടതാണ് എന്റെ അഭിപ്രായത്തിൽ ഈ മൈക്ക് എടുക്കുന്നതായിരിക്കും നല്ലത് =Rode Wireless Go II (This is not promotion)
@jobymathew71217 ай бұрын
ഒത്തിരിയേറെ ആളുകൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു 👌പറഞ്ഞത് പിന്നെ വിഴുങ്ങി കളയരുത്!
@joseantony2617 ай бұрын
സ്നേഹം നിറഞ്ഞ അച്ഛാ ഞാൻ പാലക്കാട് രൂപതയിൽ വടക്കേഞ്ചേരി ഫൊറോനയിൽ രാജഗിരി ഇടവകയിലാണ് ഞാൻ താമസിക്കുന്നത് ഈ എംബ്രർ ഇമ്മാനുവൽ എന്ന പ്രസ്ഥാനത്തിൻറെ ആളുകൾ അതായത് ഒരു നാലഞ്ചു പേർ ടീമായി ഈമേഖലകളിൽ വരികയും അങ്ങനെ അവർ എൻറെ ഭവനത്തിൽ വരികയും എന്നോടും എൻറെ ഭാര്യയോടും ആ..ധ്യാനകേന്ദ്രത്തിൽ ചെല്ലുവാനും അവിടുത്തെ ആരാധനയിൽ പങ്കെടുക്കുവാനും പറഞ്ഞു എന്തോ ദൈവത്തിൻറെ അനുഗ്രഹം എന്നുതന്നെ പറയാം ഞങ്ങൾക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല കുറച്ചു നാളുകൾക്ക് ശേഷമാണ് i2i ചാനലിൽ കൂടി അവിടെ നടക്കുന്ന കള്ളത്തരങ്ങൾ അറിയാൻ കഴിഞ്ഞു ദൈവത്തിന് ആയിരം നന്ദി പറഞ്ഞു
@geogokjosph34077 ай бұрын
Eyy... Ellam kallanmar...
@geogokjosph34077 ай бұрын
An addict talking
@ValsammaTitus7 ай бұрын
Ponnara. കൂടെ ആരും പോകല്ലേ. 121സുനിൽ നന്നായി അറിയിച്ചിട്ടുണ്ട്. Culttu gruop
@jobinjose19937 ай бұрын
കത്തോലിക്ക സഭയിൽ ദൈവ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ കാത്തിഡ്രൽ പൂട്ടാനായിരുന്നു. കിണറ്റിൽ കന്യസ്ത്രീകളുടെ ശവം പൊങ്ങില്ലായിരുന്നു. പള്ളിയിലെ പണം പുരോഹിതർ അടിച്ചുമാറ്റില്ലായിരുന്നു, കുമ്പസാരിക്കാൻ വരുന്ന പെൺകുട്ടികൾ പീഡിപ്പിക്കപ്പെടില്ലായിരുന്നു,പുറംതിരിഞ്ഞു കുർബാന ചൊല്ലില്ലായിരുന്നു, വിശ്വാസികളുടെ ഭാര്യമാരെ അടിച്ചോണ്ടുപോകില്ലായിരുന്നു. ദൈവസാനിധ്യം കൂടിപോയതിനാലാണല്ലോ പല സന്യസ്തരും തിരുവസ്ത്രം ഉപേക്ഷിച്ചത്. അതുകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്..
@jobinjose19937 ай бұрын
I2i കുറെ വാർത്തകൾ ഇട്ടിട്ടുണ്ട്. കാമം തേടിപോകുന്ന മടത്തിലാമമാർ മുതൽ.........? അതൊന്നും നിങ്ങൾ കണ്ടില്ലേ. ഓ ദൈവവചനം പറയുന്നവരെക്കാൾ മുൻതൂക്കം ഇവർക്കൊക്കെയാണല്ലോ, അപ്പോൾ സമയം കിട്ടുമ്പോൾ i2i മുഴുവനും കാണണേ 😍😍
@sherlylazar62547 ай бұрын
Very good advice Acha.God bless Uuu
@varghesethomas47917 ай бұрын
ഇപ്പോഴണോ പ്രതികരിക്കുന്നെ , കാലം എത്രയായി ഇതു തുടങ്ങിട്ട്
@bijoylukose7 ай бұрын
ഏത് പൊട്ട വക്കീലിനെ ഇറക്കിയാലും സീയോൻ മുന്നോട്ട് ' മുന്നോട്ട് ' മുന്നോട്ട്.............
@santhammalooka10997 ай бұрын
ഇവർ എത്ര പ്രാവശ്യം പ്രാർത്ഥിക്കാനെന്നു പറഞ്ഞു വിളിച്ചിരുന്നു. വീട്ടിലും വന്നിട്ടുണ്ട്. ദൈവകൃപയാൽ, ഒന്നും സംഭവിച്ചില്ല പരിശുദ്ധാവിൻ്റെ വൻ ഇടപെടൽ ഉണ്ടായി.
@KithuDavid7 ай бұрын
0:28 Conventionന് പൊയ്ക്കോട്ടേ അച്ചോ... എന്ന് ചോദിച്ചതാണോ, അതോ നീ വീടുകൾ കയറി Convention ന് പോകരുത് എന്ന് പറയുന്നതാണോ സത്യം 🤔🤔
കാലത്തിന്റെ അടയാളം enthe നിങ്ങൾ മനസിൽ ആകാതെ ഇയാൾ.😆😆. പിന്നെ വക്കിൽ ആകെ താളം തെറ്റി നിൽക്കുന്നെ സംസാരം കേട്ടാൽ അറിഞ്ഞു koode😆😆🙏🙏പിന്നെ നിങ്ങളുടെ പോലത്തെ ആൾകാരക്കു പിഡീ പ്പിക്കാൻ പറ്റിയ ആൾകാർ സിയോനിൽ ഇല്ലഅത് കൊണ്ട് ആണ് പുറത്തു ആക്കിയേ.. ളോഹ ഇട്ട അച്ഛാ,.... കർത്താവിനെ അനുഗമിക്കുന്നവർ എല്ലാം ഉപേക്ഷിച്ചു വേണം ഇറങ്ങാൻ ഇയാൾ ഇത് ഒന്നും ഉപേക്ഷിച്ചു ഇല്ല alle😆പക്ഷെ ഞങ്ങളുടെ സാർ എല്ലാം ഉപേക്ഷിച്ചു ദൈവത്തിന് വേണ്ടി. ഞങ്ങൾക്ക് വേണ്ടി 🙏കാത്തു ഇരിക്ക ഇയാൾ . വരും വീണ്ടും നിങ്ങളെ കാണാൻ കാരണം പുനുരുധാനം ചെയാൻ കഴിവ് ഉള്ള വൻ ദൈവ പുത്രൻ വന്നു കഴിഞ്ഞു ഈ ഭൂമിയിൽ ഞങ്ങളുടെ ♥️immanuel ♥️♥️
@sailajasailaja34857 ай бұрын
AMEN
@YesufathiEmmanuel7 ай бұрын
Want to know about the Bible you have to come to Emperor Emmanuel only Roman Catholic priests not teaching Bible
@YesufathiEmmanuel7 ай бұрын
Emperor Emmanuel is true believe me ❤ please 🙏
@lissammageorge36233 ай бұрын
തെളിവില്ലന്നോ? ദൈവചനം ഈ ബഹുമാന്യർ വായിച്ചിട്ടുണ്ട്? അതിൽ കണ്ടു പിടിച്ചു വായിക്കുക! അതിൽ തെളിവിനെക്കുറിച്ചൊരു തെളിവുണ്ട്! ഒന്നല്ല എല്ലാറ്റിനെയും കുറിച്ചുള്ള രേഖ.....
@santhanasamy71367 ай бұрын
Amen ✝️🤲🙏🏻⚘️♥️🌷✝️🌷♥️⚘️🙏🏻🤲✝️Amen
@bijoylukose7 ай бұрын
കത്തോലിക്കാ സഭയിൽ നിന്ന് പിരിഞ്ഞു പോയ 40000 ഓളം സഭകൾ ഉണ്ട്.......
@josephtm47887 ай бұрын
എടാ മോനെ ഈ പറയുന്ന നിൻ്റെ നാവിന് കൊഴപ്പം ഉണ്ടോ ഒന്നും തിരിയാത്തത് കൊണ്ട് ചോദിച്ചതാണ്😂😂😂😂😂
@layalinu85947 ай бұрын
വക്കീൽ ആകെ താളം തെറ്റി നിൽക്കുവാണല്ലോ 😂😂😂😂
@jasminegeorge98727 ай бұрын
ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍. മത്തായി 10 : 34-36 ഇത് പറഞ്ഞത് zion അല്ല യേശു ക്രിസ്തു തന്നെയാണ് 🥰🥰
@johnsonvettom42737 ай бұрын
കുടുംബ സമേതം ചെല്ലുന്നവരുടെ ,ഭാരിമാരെയും പെൺമക്കളെയും , ഇവന്മാർ ഏറ്റെടുക്കും. ആണുങ്ങളെ പുറത്ത് ചാണ്ടിക്കും😂അല്ലെങ്കിൽ പിണക്കി മാറ്റും😂 പണവും സ്വോത്തും പോയവർ നിരവധി ആളുകൾ എൻ്റെ നാട്ടിലുണ്ട്
@saviopeegees96557 ай бұрын
ഒരാളെ കാണിക്കാമോ ചേട്ടാ...ഒരാൾക്കു മറുപടി കൊടുക്കാൻ ആണ്
@jobinjose19937 ай бұрын
അങ്ങനെ ചെയ്തവരിൽ അച്ചന്മാർ ഒട്ടും പിൻപിലല്ല. യൂട്യൂബിൽ നിന്നുള്ള കൊറേ ന്യൂസ് അങ്ങോട്ടു തരാം. ആദ്യം സ്വന്തം വീട്ടിലെ ചൊറിച്ചിൽ തീർത്തിട്ടുവേണം മറ്റൊരുത്തന്റെ മാന്താൻ..
@jobinjose19937 ай бұрын
പിന്നെ കിണറ്റിൽ പൊങ്ങിയതൊന്നും പറയിപ്പിക്കരുത്...
@jobinjose19937 ай бұрын
വക്കീലും നിങ്ങൾക്കിട്ട് പണിയുവാണല്ലോ.. അവന്റെ മതിലിലും yeshubhavan എന്ന് എഴുതിയിട്ടുണ്ടല്ലോ... അപ്പോൾ ആര് മൂഞ്ചി....
@sailajasailaja34857 ай бұрын
തന് തന്നെ കൊണ്ടുള്ള ശല്യം കാരണം ഭാര്യകർത്താവിൻ്റെ വചനത്തിൽ സമാധാനം തേടിക്കാണും
@ananielthankappan7 ай бұрын
എടാ സത്യം എന്ത് എന്ന് നീ ആദ്യം പോയി പഠിക്കു ഒരു വക്കിലിനെ കൂട്ടുപിടിച്ചിരിക്കുന്നു zion മുന്നേട്ട് മുന്നേട്ട് മുന്നേട്ട്
@gocwebgodsowncountryweb23772 ай бұрын
ഈ കത്തനാർ പറയുന്ന കാര്യങ്ങൾ ഇയാളെങ്കിലും പാലിച്ചിരുന്നെങ്കിൽ..'.ഇയാൾ ഒരു വികാരിയാണ്... വികാരം ഉള്ളവൻ... ഇയാളുടെ ചരിത്രം പഠിക്കൂ... പോയ പള്ളികളിൽ അന്വേഷിക്കൂ.... അവിടുത്തെ സ്ത്രീകൾ പറയും ചരിത്രം... ചാരിത്രവും.
@johnantony13077 ай бұрын
'ഈയൊരു വീഡിയോ ' അല്ല അച്ചോ. ' ഈ വീഡിയോ ' എന്നാണ് പറയേണ്ടത്.
@ChinnammaAugastin7 ай бұрын
Vera good father God bl u ethu thettaya saba aanu
@lissammageorge36234 ай бұрын
ഏശയ്യാ:52-7
@sarahmatthew7 ай бұрын
Thank you Father for this video.May many innocent people be delivered from this cult group.
@abymathew_photography7 ай бұрын
ഹോ പണ്ഡിതനാണെന്ന് തോന്നുന്നു. അർത്ഥം പറയുന്നത് കേട്ടില്ലേ... എന്തു പറ്റി രമണാ? കുരുപൊട്ടുന്നുണ്ടല്ലേ? 🤣🤣🤭
@tomyee8815Ай бұрын
റോബിന്റെ അനിവാര്യ നിനക്ക് ഉണ്ടാകുന്ന വേറൊരു അനുഭവം നിനക്ക് ഉണ്ടാകില്ല
@juliechristy25547 ай бұрын
ഈ കള്ളൻ സീയോനിൽ ഉണ്ടായിരുന്നപ്പോൾ എന്നോട് പറഞ്ഞ നുണകൾ എനിക്കറിയാം
@rmvision647 ай бұрын
എന്നെയും പിടിച്ചു ഇതിൽ ആക്കാൻ ശ്രമിച്ചു 🤣സത്യത്തിൽ എല്ലാം തട്ടിപ്പ്
@KithuDavid7 ай бұрын
അച്ചോ.... കൂടുതൽ ചോദിയം ചോദിച്ച് അവനെ ബുദ്ധിമുട്ടിക്കല്ലേ അവൻ Cancer patient അ 😂😂
@annabella-zv1my7 ай бұрын
ഈ വെള്ളയടിച്ച കുഴ്മടമേ നീനിന്റെ ജോലി വേഗം പുറത്തിയാക്ക്
@ronyrocha39347 ай бұрын
തനിക്ക് നാണമുണ്ടോടോ ലോഹയിട്ടു നടക്കാൻ.. കുറച്ചുകാലം മുമ്പ് തൻ്റെ അണ്ടർഗ്രൗണ്ട് വർക്കിലൂടെ താൻ ഒരു കുട്ടിയെ ഉണ്ടാക്കിയതും അത് തേച്ചുമാച്ചു കളഞ്ഞതുമൊക്കെ ഞങ്ങളാരും മറന്നിട്ടില്ല. അന്ന് മനസിലാക്കിയതാ തൻ്റെയൊക്കെ സ്വഭാവം.. എന്നിട്ടിപ്പോൾ കുത്തൊഴുക്ക് തടയാൻ കണ്ടുപിടിച്ച മാർഗവും കൂട്ടും കൊള്ളാം.. ആളുകൾ പോയി രക്ഷപെടട്ടെടോ..😅
@razeenrazeen-nq2iw7 ай бұрын
എമ്പവർ മുത്താണ്.... അവരിൽ എല്ലാം ഉണ്ട് നമ്മുടെ അച്ഛൻ മ്മാർ രഹസ്യമായി ചെയ്യുന്നത് അവർ വളരപരസ്യ മായി ചയ്യു ന്നു
@jasminegeorge98727 ай бұрын
Syriac സീയോനിൽ നിന്ന് പോയതല്ല അവനെ പുറത്താക്കിയതല്ലേ....