എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകം ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ 1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും 2 എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ 3 എന്തു പ്രകാശിതം എന്തു പ്രശോഭിതം ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ
@aaronabhinav2k23 Жыл бұрын
👍
@freddyvarkey6875 Жыл бұрын
❤
@timberland2142 Жыл бұрын
ഇത് M.Y യോഹന്നാൻ സാർ എഴുതിയതാണൊ?
@samuelkottavathukkal Жыл бұрын
@@timberland2142no. Composed by Banjaman Mathew
@g.m.iministry6976 Жыл бұрын
👏
@ലക്ഷ്മിരാജൻ Жыл бұрын
എനിക്ക് ഇഷ്ടമുള്ള പാട്ട്. ഇഷ്ടമുള്ള പൊന്നുമക്കൾ ❤️❤️
@juliasaji56222 ай бұрын
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില്‍ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന്‍ തന്നേ. Isaiah 48 : 17
@gijiabraham88902 жыл бұрын
കർത്താവിന്റെ കൃപയാൽ മനോഹരമായിരിക്കുന്നു.... നമ്മുടെ പിതാവായ ദൈവം യേശു ക്രിസ്തുവിന്റെ നാമത്തിൽ സഹോദരങ്ങളെ അനുഗ്രഹിക്കട്ടെ...
@daisyjacob72322 жыл бұрын
Nice singing, you two nice Jodi always 👏👏👏💐🙏🙏
@jobyvarghese24872 жыл бұрын
Sathyam 😍😍
@geethumoljinz5271 Жыл бұрын
💯
@ebenezerfilterfabrics86197 ай бұрын
❤
@manukuttan6826Ай бұрын
വീണ്ടും വീണ്ടും കേൾക്കുന്നവർ 👍
@lekhakumar54752 жыл бұрын
I❤Love you Jesus ❤❤❤🙏🙏🙏 എൻ ഭവനം മനോഹരം ഹൃദയസ് പർശി യായ ഗാനം ❤ സ്വർഗ് ത്തിലേയിരിക്കുന്ന സന്തോഷം 🔥🔥🔥🙏🙏🙏 ആമേൻ കർത്താവ് അനുഗ്രഹിക്കട്ട 🙏🙏🙏
@salomyjohnson74363 ай бұрын
രണ്ടു പേരും പാടുമ്പോൾ ഉള്ള ഫീൽ എന്റെ കണ്ണു നിറയുന്നു
God bless dears. Very nice singing🙏😇heart touching words and tunes 👏👏praise the Lord🙏🙏🙏
@gracybaby83542 жыл бұрын
Beautyful song 🙏nanni yesuve 🙏nannai paady makkal 👏
@JinuFrancis-xr2dwАй бұрын
Tibin super
@RahulRaju-lt1nb Жыл бұрын
Nice better than best
@RevathyTR Жыл бұрын
Good brothers
@shineysam2641 Жыл бұрын
Very good
@selvarathinamselvi61792 жыл бұрын
Amen hallelujah
@hephzibahdavis943 Жыл бұрын
Nice singing.. May god bless you both of you
@chinjuvarghese96002 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്.Beautiful song.🙏🏻🙏🏻🙏🏻👌👌👌
@shaijushaiju1273 Жыл бұрын
Yes
@anthonynp7112 жыл бұрын
Ha endhu manoharam
@philipchacko87652 жыл бұрын
Very nice song welldon
@sibymathew47752 жыл бұрын
God bless you brother..always beautiful singing
@kripamariyasabu Жыл бұрын
Superb🥳
@bincyshiju87382 жыл бұрын
My favorite song
@JosyJosy-m2h4 ай бұрын
Valare prathyasayude mind anu kelkumbol
@womensfellowshipskd7406 Жыл бұрын
👍
@kunjumoljacob59662 жыл бұрын
സ്തോത്രം
@jijojohn4570 Жыл бұрын
Both you sang gorgeously, beautiful and amazing and nice voices......God bless you brothers....
@Alex-wv6eh Жыл бұрын
Super voice
@princemathew78592 жыл бұрын
Amen🙏🙏🙏 praise the Lord❤❤🙏🙏
@silvibinu26482 жыл бұрын
God bless you brother,s Amazing voice
@anithaviju2338 Жыл бұрын
❤❤❤
@sheejababu98362 жыл бұрын
🙏🙏🙏
@sheebawinfred26487 ай бұрын
Inspiring song thank u jesus
@sumababu6872 жыл бұрын
Hart touching god blessyouboth
@elizabethjohn2918 Жыл бұрын
God bless you
@reenapj21512 жыл бұрын
God bless you dears ❤️❤️
@sijimolajish5297 Жыл бұрын
Well done, the music is so good. God as given both of u singers beautiful voices. May god bless u!
@susammajose46 Жыл бұрын
Well sung
@shefinshajiphilip3502 жыл бұрын
Amen❤
@rajeestretnam21002 жыл бұрын
Super
@valsaalexander5292 жыл бұрын
Beautiful song of hope and well sang. God bless you both.
@manojthomas53675 ай бұрын
It's really a solo song..,..
@blessyedison6086 Жыл бұрын
Super.God bless you both abundantly
@salisunny6932 жыл бұрын
Very niçe song dear brothers
@bindhucherian22 жыл бұрын
Very nice song . Both sang well.🙏🙏🙏🙏
@jijiabraham22387 ай бұрын
Blessed voice
@nimishablogad26102 жыл бұрын
Nice song 🙏🙏🙏👌👌
@santhajoy4752 жыл бұрын
What a beautiful song, both saung well. God bless you.....
@sheejababu98362 жыл бұрын
🖖🙏🙏👌
@sijisam8540 Жыл бұрын
God bless u both of them
@anjualexander56892 жыл бұрын
Praise the lord 🙏🙏
@sumababu6872 жыл бұрын
Very nice and blessing godblessyouboth
@rincylinudevasya61696 ай бұрын
👍🏻👍🏻👌🏻👌🏻
@sujageorge37512 жыл бұрын
Beutiful
@MISHMAMUSIC2 жыл бұрын
Nice singing God bless you both
@bijib3222 жыл бұрын
👌👌👌👌👌
@justinraj38982 жыл бұрын
Amazing voice....and songs is super. I love malayalam songs
@gmathewmathew44102 жыл бұрын
So nice and blessed song.God bless them.Amen.
@phebabenson18722 жыл бұрын
Beautiful singing,God bless you both 🙏
@preethajacobjacob1905 ай бұрын
❤🎉
@bincyshiju87382 жыл бұрын
Beautiful sound
@kunjumoljacob59662 жыл бұрын
👌👌👌
@Reenaroy8122 жыл бұрын
Blessed songgg
@Jesusisalive4ever2 жыл бұрын
Amen
@INSPIREOFSTARS5 ай бұрын
🎉
@shefinshajiphilip3502 жыл бұрын
❤
@leelammageorge12032 жыл бұрын
God bless choir team.Amen
@georgetharakan9439 Жыл бұрын
!
@RamaKrishnan-q4y Жыл бұрын
God bless you my dear son 😢
@jollybijily31872 жыл бұрын
Beautiful song god bless choir team
@sosammageorge95042 жыл бұрын
Paadunna manohara gaanam pole ppadunnathum valare manoharam.God bless u abanduntly Daivathinte makkale.
@sosammathampi23397 ай бұрын
Ethra ketalum mathivaratha song
@aleyammapj72872 жыл бұрын
ha . Ethra mathuriam
@binubethany5176 Жыл бұрын
5:41 6:02
@aakashnanda55812 жыл бұрын
What's the meaning of this song
@tessy1407 Жыл бұрын
Singing about heavenly home 🏠
@AlexSamIssac6 күн бұрын
The song describes the beauty and joy of a heavenly home, filled with golden towers and jeweled temples that evoke deep emotion. It highlights a heartfelt reunion with loved ones and the pure ones who have passed, welcoming with joy and celebration. The brightness of this divine place is emphasized, where praises of “Hallelujah” are sung by the pure.
@santhoshissac8812 Жыл бұрын
ബഞ്ചമിൻ മാത്യു ; അദ്ദേഹം ജീവൻ നൽകിയ പാട്ടാണ്: ഇങ്ങനെ കേൾക്കാൻ ഇടമില്ലിത്
@ani7110 Жыл бұрын
What u mean ??
@talentzone287 Жыл бұрын
@santhoshissac മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലല്ലോ.
@simyjoy7328 Жыл бұрын
ശൂ ദ ധർ അല്ല. ശു ദ ധർ ആണ്
@bijoy61247 ай бұрын
Just hear sing song how they sing.. Praise God. All are not well. All are sang well🥰