എല്ലാരേയും പോലെ വല്യ മാളികയൊന്നും അല്ലെങ്കിലും, എത്ര വൃത്തിയായിട്ടാണ് അടുക്കി വച്ചിരിക്കുന്നത്. Good Effort ശരണ്യ😍😍😍😍😍
@dayinmylifesaranya5553 Жыл бұрын
Thank you❤❤❤
@resminath5429 Жыл бұрын
ഒരു മുറി ആയാലും അത് വൃത്തി ആക്കി ഇടുക. അത് ശരണ്യ കുട്ടിയെ കണ്ടു പഠിക്കണം. അല്ലാതെ മാളിക വച്ചിട്ട് വൃത്തിയും ഇല്ല വെടിപ്പും ഇല്ലാതെ ഇരുന്നിട്ട് എന്ത് കാര്യം. മോൾക്കും കുടുംബത്തിനും സന്തോഷവും, സമാധാനവും ഐശ്വര്യവും, സമ്പൽ സമൃത്തിയും നിറഞ്ഞ advance ഓണാശംസകൾ ❤️❤️❤️🥰
@currykoott2722 Жыл бұрын
Sathyam
@athirasuresh3104 Жыл бұрын
Veedu eppozhum vrithiyayi sookshikkunnund saranya good effort
Saranya you always keep your house n the surroundings very clean.
@dayinmylifesaranya5553 Жыл бұрын
Thank you❤❤❤❤
@babudaniel4806 Жыл бұрын
സാധാരണക്കാരൻ്റെ അടുക്കള വീഡിയോ സൂപ്പർ🎉
@sreekumariks9820 Жыл бұрын
Stand chumaril cherthittal palli🦎 patrathinte adiyil keririkum
@BijuP-m5v Жыл бұрын
ഒരു വാട്ടർ ടാങ്ക് വാങ്ങി വച്ചാൽ മതി വെള്ളം ശേഖരിച്ച് വയ്യക്കാൻ. നല്ലതാണ്
@dayinmylifesaranya5553 Жыл бұрын
❤❤❤
@akhilaanilkumar1582 Жыл бұрын
Oh ellam super aayittund enikum ellam vrithiyakanam nale nale nn paranj irikukayan madi
@dayinmylifesaranya5553 Жыл бұрын
❤❤❤
@ayaslatheef5124 Жыл бұрын
Super super🙏🙏 onnum parayanilla❤
@dayinmylifesaranya5553 Жыл бұрын
❤❤❤
@soumyaramesh3098 Жыл бұрын
Njanum ethpilike cheythu ellam vrithiyakiii
@dayinmylifesaranya5553 Жыл бұрын
❤❤❤
@gopika212 Жыл бұрын
Kurachu romantic avam keto Allengle rasamilla
@divyanair5560 Жыл бұрын
Nic video beautiful onam video waiting 🥰🥰🥰🥰♥️💓💓
@dayinmylifesaranya5553 Жыл бұрын
❤❤❤
@shahulsahira2427 Жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട് വീഡിയോ
@dayinmylifesaranya5553 Жыл бұрын
Thank you❤❤
@minibiju888 Жыл бұрын
Super. Onnum parayanilla ❤❤
@dayinmylifesaranya5553 Жыл бұрын
❤❤❤
@hig484 Жыл бұрын
Super aaaittundu video ktto saranya♥️
@dayinmylifesaranya5553 Жыл бұрын
Thank you❤❤
@jithalummoodu323 Жыл бұрын
അടുക്കളയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ മാറ്റി അതിനുപകരം ചില്ല് കുപ്പികൾ ഉപയോഗിച്ചാൽ നന്നാവും. കാരണം ഷീറ്റിൽ നിന്നുള്ള ചൂട് നേരിട്ട് അതിൽ എൾക്കുമ്പോൾ പല രോഗങ്ങളും ഉണ്ടാവാൻ സാധ്യത ഉണ്ട്. കുഞ്ഞുങ്ങൾക്ക് കൂടി ഉപയോഗിക്കുന്നതല്ലേ
@bincymukesh9105 Жыл бұрын
Athokke mattan avark agraham kanumda...ullathukondalle jeevikkanokku...athayirikkum...ullavarod namuk parayam ath matt ith matt nokke ..sadhikathavarod paranja nth cheyyum...ee video kaliloode uyarcha undakate ...
@adwaith.cr7634 Жыл бұрын
Super video sister...❤❤
@dayinmylifesaranya5553 Жыл бұрын
❤❤❤
@Creative_vibes40 Жыл бұрын
Good work saranya
@dayinmylifesaranya5553 Жыл бұрын
Thank you
@SWADISH27 Жыл бұрын
വിശേഷങ്ങൾ അടിപൊളി 🥰🥰🥰
@dayinmylifesaranya5553 Жыл бұрын
❤❤❤
@Mariyabiju95 Жыл бұрын
നല്ല vidanu എല്ലാം സൂപ്പർ 👍😊
@dayinmylifesaranya5553 Жыл бұрын
Thank you❤❤
@deepthiharikumar2993 Жыл бұрын
Saranya❤️❤️❤️❤️❤️👍👍
@dayinmylifesaranya5553 Жыл бұрын
❤❤❤
@user-dl2ye1nf2s Жыл бұрын
നന്നായിട്ടുണ്ട്. 💛💛🥰🥰🥰
@dayinmylifesaranya5553 Жыл бұрын
❤❤❤
@anjusvlogs5500 Жыл бұрын
Tvm ഒക്കെ ഇതുപോലെ കർക്കിടകം അവസാനദിവസം ആടിഅറുതി ചെയ്യാറുണ്ട് അല്ലേ നങ്ങൾ um ചെയും
പനി മാറി അവിടെ എല്ലാവർക്കും സുഖമാണോ ഓണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയോ ❤❤
@nithyashinu4964 Жыл бұрын
@@dayinmylifesaranya5553 dress നേരത്തെ വാങ്ങിച്ചു.. ചേച്ചിയുടെ മകളുടെ വിവാഹമാണ്
@Inul64 Жыл бұрын
കുട്ടികൾ അസുഖം എല്ലാം മാറിയെന്നു വിശ്വസിക്കുന്നു ❤️❤️
@dayinmylifesaranya5553 Жыл бұрын
കുട്ടികൾക്ക് അസുഖം മാറി അമ്മ ❤❤❤
@rosmyjohn815 Жыл бұрын
യൂട്യൂബിൽ നിന്ന് വരുമാനം കിട്ടാൻ തുടങ്ങിയോ ചേച്ചി.?
@dayinmylifesaranya5553 Жыл бұрын
കിട്ടിത്തുടങ്ങി
@rosmyjohn815 Жыл бұрын
@@dayinmylifesaranya5553 🥰🥰
@l.k.saranya943 Жыл бұрын
Hii
@dayinmylifesaranya5553 Жыл бұрын
Hai❤❤
@sreejaanil7245 Жыл бұрын
Super
@sheebaanvar6320 Жыл бұрын
ചേച്ചി കുപ്പിലുള്ള സാധനം ഒരു ന്യൂസ് പേപ്പറിൽ മാറ്റി വെക്കണം നന്നായിട്ടു പൊതിഞ്ഞു ഓരോ സാധനം വെക്കണം എന്നിട്ട് കുപ്പികൾ കഴുകിഉണക്കി ഓരോ സാധനങ്ങൾ ഇട്ട് വെക്കുക
@dayinmylifesaranya5553 Жыл бұрын
❤❤❤
@kkoushikkrishnaammachannel4461 Жыл бұрын
very nice video sister new friend I am please connect repeat🎉👈👍
@dayinmylifesaranya5553 Жыл бұрын
❤❤❤
@athirasuresh3104 Жыл бұрын
Veedu eppozhum vrithiyayi sookshikkunnund saranya good effort