എന്റെ അടുക്കളത്തോട്ടം/My Vegetable garden /ചെടിച്ചട്ടിയിലെ പച്ചക്കറി കൃഷി /Kitchen garden at home

  Рет қаралды 127,564

jancy's paradise

jancy's paradise

Күн бұрын

വളരെ എളുപ്പം വീട്ടിൽ പച്ചക്കറി കൃഷി ചെയ്യാൻ ഞാൻ ചെയ്യുന്ന ടിപ്സ്, പരിപാലനം.. അടുക്കളത്തോട്ടം ഇനി വളരെ എളുപ്പം ഉണ്ടാക്കാം. കൂടുതൽ വിളവ് ലെഭിക്കാൻ ചെയ്യേണ്ട നല്ല രീതി
• മഴക്കാലത്തും നിറയെ പൂക...
• അലങ്കാര ചട്ടികൾ കുറഞ്ഞ...
• കാലേഡിയംഅടിപൊളി പൊട്ടി...
• മണിപ്ലാന്റ്/ സിങ്കോണിയ...

Пікірлер: 124
@babuck2872
@babuck2872 Жыл бұрын
കുമ്മായം ചേർക്കണം. മണ്ണിന്റെ അസിഡിറ്റി/അമ്ളത്വം കുറയ്ക്കാൻ, അതായത് PH കറക്ട് ചെയ്യാൻ കുമ്മായം ചേർക്കണം. കുമ്മായത്തിന് പകരം ഉപയോഗിക്കാവുന്നതാണ് ഡോളോമൈറ്റ്. കൃഷി തുടങ്ങുന്നതിനു 2 ആഴ്ച മുമ്പേ കുമ്മായം ചേർത്ത് നനച്ച് മണ്ണ് പരുവപ്പെടുത്തണം. ഡോളോമൈറ്റ് ആണെങ്കിൽ 2 ദിവസം മതി. സ്യൂഡോമോണസ് ഒരു മിത്ര ബാക്ടീരിയ ആണ്. രോഗങ്ങളെ തടയാനും നല്ല വളർച്ച കിട്ടാനുമാണ് ഇത് ഉപയോഗിക്കുന്നത്.
@lakshmi34535
@lakshmi34535 Жыл бұрын
Very nice presentation , മനോഹരമായ ഫോട്ടോഗ്രാഫി.
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
Nalla oru video aayirunnu yenik othiri isttamayi 👍🏻👍🏻👍🏻👍🏻
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ 🙏🙏
@aksquad1654
@aksquad1654 2 жыл бұрын
ഞാൻ 2 വർഷമായിട്ടു ടെറസിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ആദ്യം ഒന്നും അറിയാതെയാണ് തുടങ്ങിയത് . ദൈവാനുഗ്രഹം കൊണ്ട് പരാജയപെട്ടില്ല. ഇപ്പോൾ ചേച്ചിയെ പോലെ ഉള്ളവരിൽ നിന്നും നല്ല അറിവുകൾ കിട്ടുന്നതനുസരിച്ച് കൃഷി മെച്ചപെടുത്തുന്നു. ഇനിയും ഇതു പോലുള്ള അറിവുകൾ തന്ന് മുന്നോട്ടുപോകൂ . Best of luck
@jancysparadise
@jancysparadise Жыл бұрын
❤🙏
@aminakuttyamina6852
@aminakuttyamina6852 2 жыл бұрын
Nalla usharulla thaykal vangumpool itrak valipa mundayirunno super
@ashaudayan140
@ashaudayan140 2 жыл бұрын
Ee vdo kandapol njanum pachakkary krishi cheythu thodangi kettooo... Tnkssss
@jancysparadise
@jancysparadise 2 жыл бұрын
സന്തോഷം കേട്ടോ ❤❤❤
@ashaudayan140
@ashaudayan140 2 жыл бұрын
❤❤❤❤❤❤
@SreejadalamD-og5rw
@SreejadalamD-og5rw Жыл бұрын
👍👍👍chayyanam
@sulfikkarb5098
@sulfikkarb5098 2 жыл бұрын
Good helpful video. Presentation super. 🌹🌱🌷
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ ❤
@manjusunil1111
@manjusunil1111 Жыл бұрын
മാഡം : സൂപ്പർ എനിയ്ക്ക് നല്ല ഇഷ്ടമാണ് കൃഷി ചെയ്യാൻ : ഞാനും തുടങ്ങാം എന്ന് വിചാരിയ്ക്കുന്നു..
@jancysparadise
@jancysparadise Жыл бұрын
👍🙏❤
@shajianto9762
@shajianto9762 2 жыл бұрын
വളരെ നന്നായി പറയുന്നു സൂപ്പർ
@jancysparadise
@jancysparadise 2 жыл бұрын
❤❤🙏
@cvr8192
@cvr8192 2 жыл бұрын
Very good information,👌🌹👌
@sajidevi2097
@sajidevi2097 2 жыл бұрын
നല്ല അവതരണം. വലിച്ചു നീട്ടാതെ. ബോറടിപ്പിക്കാതെ.... നന്നായി ചെയ്തു.
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ 🙏❤
@prasannasathyan7966
@prasannasathyan7966 2 жыл бұрын
വളരെ നല്ല വീഡിയോ 👍
@jancysparadise
@jancysparadise 2 жыл бұрын
🙏❤
@mohammedkolleriyil9018
@mohammedkolleriyil9018 2 жыл бұрын
ഇഷ്ടപെട്ടു" നല്ല അവതരണം ബോറടിച്ചില്ല കൃഷി എനിയക്ക് വളരെ ഇഷ്ടമാണ് Download ചെയ്ത് വെച്ചു
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ ❤❤
@ameenaahamed9758
@ameenaahamed9758 2 жыл бұрын
ഇഷ്ടായി
@shabnajasmin6506
@shabnajasmin6506 2 жыл бұрын
സൂപ്പർ ജാൻസി മാം 🥰🥰👍🏻
@jancysparadise
@jancysparadise 2 жыл бұрын
🙏❤❤
@pramodmaveli1260
@pramodmaveli1260 2 жыл бұрын
Very nice help full thank you
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ ❤❤
@shaheemaimthiaz4008
@shaheemaimthiaz4008 2 жыл бұрын
Potash adangiyathalle chaaram chaaram cherth spry cheithaal pore raasa valathinekkaal nallathalle jaiva valam
@seethakp4833
@seethakp4833 Жыл бұрын
Eniyum nalla veedil prathrekshikunu
@Raniya...rani...
@Raniya...rani... 2 жыл бұрын
Kandappol orupaad santhosham
@shailaaa703
@shailaaa703 2 жыл бұрын
വളരെ സന്തോഷം മാഡം
@ramlushamsu4210
@ramlushamsu4210 2 жыл бұрын
Nalla upakaarapradamaya video . Kuray kaaryangal ariyaan sadichu.takkali 4 ennam okkay undaakarullu. Iny ithupolay cheyyaam kuray ideaas kitty
@jancysparadise
@jancysparadise 2 жыл бұрын
Try ചെയ്തു നോക്കൂ.. നമ്മൾ ഉണ്ടാക്കി എടുത്ത പച്ചക്കറികൾ കഴിക്കുമ്പോ ഒരു സന്തോഷം അല്ലെ
@Junaid-n1k
@Junaid-n1k 9 ай бұрын
Thanks മലപ്പുറം തിരൂരിൽ നിന്ന്
@gireeshp5490
@gireeshp5490 Жыл бұрын
@suma6455
@suma6455 Жыл бұрын
ചെറിയപിരിയൻ ഒച്ച് മണ്ണിൽ ഇഷ്ട०പോലെയുണ്ട്. ഇതു പോകാൻ എന്താവഴി🙏🙏🙏🤤
@babuck2872
@babuck2872 Жыл бұрын
കല്ലുപ്പ് ഇട്ടാൽ മതി.
@kkitchen4583
@kkitchen4583 2 жыл бұрын
Valarie prayojanam cheyyunna oru nalla video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@anshad7097
@anshad7097 Ай бұрын
Mulakinde ila nalla yellow colour varunnu.pacha ila illa.pls
@mayadevikk6835
@mayadevikk6835 2 жыл бұрын
വളരെ ഉപകാരപ്രദം 👍❤
@Akku_Yt_ff
@Akku_Yt_ff 4 ай бұрын
Than kyou
@anjalisankar
@anjalisankar Жыл бұрын
Thank you chechi❤
@seethakp4833
@seethakp4833 Жыл бұрын
❤❤❤
@ameenaahamed9758
@ameenaahamed9758 2 жыл бұрын
കുരിടിപ്പിന് ചാരം തൂവി കൊടുത്താൽ നന്നായിരിക്കും
@sajugeorge2471
@sajugeorge2471 Жыл бұрын
നല്ല അറിവുകൾ
@shahash30
@shahash30 2 жыл бұрын
Thnk u Jancy, for this vdeo.
@jainbabujain7098
@jainbabujain7098 2 жыл бұрын
Thank u very much
@kamarunishapp712
@kamarunishapp712 2 жыл бұрын
Super chachi
@mumthazmc
@mumthazmc 2 жыл бұрын
Super video Well explained
@reejack3716
@reejack3716 2 жыл бұрын
Very good video
@minisunilkumar7390
@minisunilkumar7390 2 жыл бұрын
Super
@jancysparadise
@jancysparadise 2 жыл бұрын
🙏❤
@fairandlovelyfairandlovely5637
@fairandlovelyfairandlovely5637 2 жыл бұрын
Sooper aayitundu dear sis
@aneeshkumarc.k.9407
@aneeshkumarc.k.9407 Жыл бұрын
🌹
@rachselphilip8606
@rachselphilip8606 2 ай бұрын
Kummayam chrthilley
@minitom8074
@minitom8074 2 жыл бұрын
Psudomonus kittaan online link ayachu tharaamo?
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
Thankyou madam🌹
@jayakumars107
@jayakumars107 2 жыл бұрын
വളരെ നല്ല വീഡിയോ 👍👍👍👍👍🥰🥰
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ
@marygeorge6895
@marygeorge6895 2 жыл бұрын
Thank u for this info
@sheejabeegam2310
@sheejabeegam2310 2 жыл бұрын
Madom jamanthi. Plant.. Root. Wash.. Chaithu. Nattappol. Nannayi.. Pidichu. Kitti🙏
@jancysparadise
@jancysparadise 2 жыл бұрын
🙏❤
@jedidiahgeorge1145
@jedidiahgeorge1145 2 жыл бұрын
Thankyou 👌pseudomonas ഇട്ടതിന്റെ പിറ്റേന്ന് ചാരം ഇട്ടാൽ pseudomonas നശിച്ചുപോവില്ലേ?
@shanibamohamed813
@shanibamohamed813 2 жыл бұрын
നല്ല അവതരണം. എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാക്കി തന്നു. താങ്ക്യൂ ചേച്ചീ. അടുത്ത വീഡിയോയിൽ ഇതിൻ്റെ അടുത്ത വളർച്ചയും കാണിക്കാണെ
@jancysparadise
@jancysparadise 2 жыл бұрын
കാണിച്ചിട്ടുണ്ട്, വെള്ളീച്ചയുടെ ശല്യം കളയാൻ എന്ന് പറഞ്ഞു ഒരു വീഡിയോ. അത് കാണുമോ
@shanibamohamed813
@shanibamohamed813 2 жыл бұрын
@@jancysparadise തീർച്ചയായും കാണാം ട്ടോ.😊
@DSJrocks
@DSJrocks 2 жыл бұрын
Hai ചേച്ചി ചാനെൽ തുടങ്ങിയോ സബ്സ്ക്രൈ ബ് ചെയ്തു ജാൻസി മാഡത്തിന്റെ വീഡിയോ യിൽ കാണാറുണ്ട് എനിക്ക് ചേച്ചിയുടെ ഗാർഡൻ ഒത്തിരി ഇഷ്ടം ആണ് ചാർലികുട്ടനെ ഒത്തിരി ഇഷ്ടം ആണ്.
@SahadevanV-zd5ug
@SahadevanV-zd5ug Жыл бұрын
​@@jancysparadisejancyspara dise 16:02 😊😊d
@ramlavarikkodan6435
@ramlavarikkodan6435 10 ай бұрын
ചകിച്ചോറിന് പകരം ഉമിഇടാൻ പറ്റുമോ?
@shibumamachen3931
@shibumamachen3931 2 жыл бұрын
🙏👍👍നല്ല വിവരണം പച്ചക്കറി നാടുവാൻ ആഗ്രഹിക്കുന്നവർക്കു ഹെൽപ്ഫുൾ വീഡിയോ താങ്ക്സ്
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ.. സപ്പോർട്ട് ഇനിയും വേണം
@jalajak.v1796
@jalajak.v1796 2 жыл бұрын
Good video😍 janni🥰
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ 🙏
@elsydavis166
@elsydavis166 2 жыл бұрын
Super 😊
@rubywilson383
@rubywilson383 2 жыл бұрын
കുറച്ച് പച്ചക്കറികൾ നട്ടിട്ടുണ്ട്. മാഡം ചെയ്യുന്നതു കണ്ടപ്പോൾ താല്പര്യം കൂടി വരുന്നു. Thank you.
@jancysparadise
@jancysparadise 2 жыл бұрын
സന്തോഷം ❤🙏
@nairrs6030
@nairrs6030 Жыл бұрын
സിമന്റ്‌ ചട്ടി ഉപയോഗിച്ച് കൃഷി ചെയ്യാറുണ്ടോ? എന്താണ് അനുഭവം?
@rasinamohanan9019
@rasinamohanan9019 4 ай бұрын
Ath vegam pottipokunund
@juliepaul1364
@juliepaul1364 2 жыл бұрын
👍
@dilusudheer1620
@dilusudheer1620 2 жыл бұрын
Chedikallile puzhukedinu entannu cheyyendath
@bini_bharathan
@bini_bharathan 2 жыл бұрын
Mam ചാനൽ തുടങ്ങിയോ.. ഒരുപാട് സന്തോഷം subscribe ചെയ്തു.. നല്ല ഇഷ്ട മാഡത്തിന്റെ വീഡിയോസ് കാണാനും കേൾക്കാനും.. ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍
@marygeorge6895
@marygeorge6895 2 жыл бұрын
ചാരത്തിലുള്ളത് പൊട്ടാഷ് അല്ലെ
@jancysparadise
@jancysparadise 2 жыл бұрын
Yes... അത് മണ്ണിൽ ചേർത്തിട്ടുണ്ടെങ്കിലും, ചെടി കുറെ വളർന്നതിനു ശേഷം വീണ്ടും ഞാൻ കുറച്ചു പൊട്ടാഷ് കൊടുക്കാറുണ്ട്.. നല്ല റിസൾട്ട് കിട്ടുന്നുണ്ട്
@jkoothottil
@jkoothottil 2 жыл бұрын
Good information, keep going
@jancysparadise
@jancysparadise 2 жыл бұрын
❤❤🙏
@sainudheensainudheen7286
@sainudheensainudheen7286 2 жыл бұрын
Super chechi Hajara malappuram
@valsageorge761
@valsageorge761 Жыл бұрын
Chemical😮
@fathimakareem9883
@fathimakareem9883 13 күн бұрын
❤😂
@georgekk3436
@georgekk3436 4 ай бұрын
സ്യൂഡോമോണസിന് ഭയങ്കര വിലയാണ്
@saritasudheesh2301
@saritasudheesh2301 2 жыл бұрын
സൂപ്പർ mam 👍👍👍👍👍
@molysgarden9084
@molysgarden9084 2 жыл бұрын
👍👍👍👍👍👍👍👌👌👌👌👌👌💐💐💐
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👌
@shirlymathew5547
@shirlymathew5547 2 жыл бұрын
ചെടികളുടെ വേര് ഒരുതരം ചിതൽ തിന്നുന്നു.ചെടി ഉണങ്ങുന്നു. പ്രതിവിധി പറഞ്ഞുതരാമോ?
@jancysparadise
@jancysparadise 2 жыл бұрын
ചിതലിന് പറ്റിയ മരുന്ന് വള കടകളിൽ കിട്ടും.. അത് ഇല്ല എങ്കിൽ കുറച്ചു സാഫ് വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുമോ.. പിന്നെ മണ്ണ് പ്രശ്നം ആയിരിക്കും... അതിൽ നിന്നും മാറ്റി നേടുമോ
@shylajaap4323
@shylajaap4323 2 жыл бұрын
Encourge
@blossom4119
@blossom4119 2 жыл бұрын
Nice
@ummerchirakkattil4983
@ummerchirakkattil4983 2 жыл бұрын
sorry രാസവളത്തിന് പകരം SP C അല്ലെങ്കിൽ PLT പ്രൊഡക്ട ഉപയോഗിക്കൂ ജൈവം
@jancysparadise
@jancysparadise 2 жыл бұрын
Ok
@vijowilson9594
@vijowilson9594 2 жыл бұрын
😍
@veena_sunil
@veena_sunil 2 жыл бұрын
ഞാറ്റുവേല എന്നാണ് തുടങ്ങുന്നത്
@jancysparadise
@jancysparadise 2 жыл бұрын
ജൂൺ 22 നു തുടങ്ങും.. വേഗം നട്ടോളൂ
@lakshmi34535
@lakshmi34535 Жыл бұрын
subscribe , liked, commented .
@seena8623
@seena8623 2 жыл бұрын
തീർച്ചയായും പൊട്ടാഷ് ചേർക്കേണ്ടത് അത്യാവശ്യമാണ് ഇല്ലെങ്കിൽ ചെടി മുരടിച്ച് നശിച്ചുപോകും
@rugminic5044
@rugminic5044 2 жыл бұрын
കുമ്മായം വേണ്ടേ
@jancysparadise
@jancysparadise 2 жыл бұрын
സുഡോമോനാസ് കൊടുത്താൽ പിന്നെ കുമ്മായം വേണ്ട.. ഏതെങ്കിലും ഒന്ന് മതി
@babuck2872
@babuck2872 Жыл бұрын
അമ്ളത്വം കുറയ്ക്കാൻ, അതായത് PH കറക്ട് ചെയ്യാൻ കുമ്മായം ചേർക്കണം. കുമ്മായത്തിന് പകരം ഉപയോഗിക്കാവുന്നതാണ് ഡോളോമൈറ്റ്. കൃഷി തുടങ്ങുന്നതിനു 2 ആഴ്ച മുമ്പേ കുമ്മായം ചേർത്ത് നനച്ച് മണ്ണ് പരുവപ്പെടുത്തണം. ഡോളോമൈറ്റ് ആണെങ്കിൽ 2 ദിവസം മതി. സ്യൂഡോമോണസ് ഒരു മിത്ര ബാക്ടീരിയ ആണ്. രോഗങ്ങളെ തടയാനും നല്ല വളർച്ച കിട്ടാനുമാണ് ഇത് ഉപയോഗിക്കുന്നത്.
@sameerama9283
@sameerama9283 2 жыл бұрын
Ith chedi nadaan patumo
@jancysparadise
@jancysparadise 2 жыл бұрын
പറ്റും
@sameerama9283
@sameerama9283 2 жыл бұрын
Thanks
@soosentu1047
@soosentu1047 2 жыл бұрын
ചേച്ചി വെള്ളീച്ചക്ക് ഒരു പ്രതിവിധി പറഞ്ഞു തരാമോ
@jancysparadise
@jancysparadise 2 жыл бұрын
നല്ല പുളിയുള്ള തൈരും, നല്ല എരിവുള്ള പച്ചമുളകും, പാൽ കായവും മിക്സിയിൽ നന്നായി അടിച്ചെടുത്തു സ്പ്രേ ചെയ്താൽ മതി.. അടുത്ത വീഡിയോ യിൽ കാണിക്കാം
@soosentu1047
@soosentu1047 2 жыл бұрын
@@jancysparadise ok, madam
@sheelavasudevan8620
@sheelavasudevan8620 2 жыл бұрын
Valare manoharam onnum parayan ella. Pettannu plants online sale thudangu mam.
@jancysparadise
@jancysparadise 2 жыл бұрын
താങ്ക്യൂ ❤❤
@sindhulakshmanan7847
@sindhulakshmanan7847 2 жыл бұрын
ചകിരിച്ചോറ് ചേർത്തില്ലല്ലോ
@jancysparadise
@jancysparadise 2 жыл бұрын
ഇടക്ക് വീഡിയോ യിൽ ചകിരി ചോറ് ചേർക്കുന്നത് എപ്പോ എന്ന് പറഞ്ഞു തരുന്നുണ്ട്
@meenaunair9423
@meenaunair9423 2 жыл бұрын
Nice video
@sujalekshmi9342
@sujalekshmi9342 2 жыл бұрын
Excellent video 👌👌
@nargeesbeevi9230
@nargeesbeevi9230 2 жыл бұрын
Super
@rathyjayapal3424
@rathyjayapal3424 2 жыл бұрын
Super
Vegetable garden at home | London
9:34
Sathyian Nedumancherriyil
Рет қаралды 327 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН