എന്റെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ചട്ടി ,ഉരുളി ,സ്റ്റീൽപാത്രങ്ങൾ|| Cookware Collections

  Рет қаралды 373,475

Mia kitchen

Mia kitchen

Күн бұрын

Cast Iron Wok Link
www.amazon.com...
Calphalon Stainless Steel Wok
www.amazon.com...

Пікірлер: 627
@rekha4477
@rekha4477 5 жыл бұрын
Super Mia 👍 ഇതൊക്കെ ഇത്ര വൃത്തി ആയിട്ടു സൂക്ഷിക്കുന്ന Miyakku ഒരു big സല്യൂട്ട്
@mannarmetals8455
@mannarmetals8455 3 жыл бұрын
8075523183 mannar metals.. Contact.. For online and direct buy
@ഞാനുംഎന്റെലോകവും
@ഞാനുംഎന്റെലോകവും 5 жыл бұрын
മിയ ചേച്ചിയുടെ പാത്രങ്ങൾക്കുമുണ്ട് പറയാൻ ഒരു രുചി കഥ ... 😍
@mannarmetals8455
@mannarmetals8455 3 жыл бұрын
8075523183 mannar metals.. Contact.. For online and direct buy
@Ganghadharangmailcom
@Ganghadharangmailcom 5 жыл бұрын
ഹായ് സഹോദരീ അഭിനന്ദനങ്ങൾ ഇത്രയും വൃത്തിയായി പാത്രങ്ങൾ സൂക്ഷിക്കുന്നതിന്.12 വർഷമൊക്കെ സ്റ്റീൽ പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്ന സഹോദരി താങ്കളാണ് യഥാർത്ഥ വീട്ടമ്മ. പിന്നെ അവസാനം പറഞ്ഞില്ലെ ഒരു പാത്രത്തെപ്പറ്റി അതിന് ഞങ്ങളുടെ നാട്ടിൽ പറയുക കൽചട്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ അങ്ങാടിപ്പുറത്ത് പണ്ടൊക്കെ അത് നിർമ്മിച്ചിരുന്നു. ഒരുതരം വെളുത്ത കല്ല് കൊണ്ടാണ് അത് ഉണ്ടാക്കുക പിന്നീട് അത് ഉപയോഗിച്ച് പഴകുമ്പോൾ അത് താനെ കറക്കും പ്രധാനമായും മോരു കറിയൊക്കെ വെക്കാനാണ് അത് ഉപയോഗിക്കുക. നല്ല പുളിയുള്ള കറിയൊക്കെ ഉണ്ടാക്കിയാൽ നല്ല രുചിയായിരിക്കും സ്നേഹത്തോടെ സഹോദരീ താങ്കൾ ഇടുന്ന വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്.അദിവാദ്യങ്ങളോടെ ഗംഗാധരൻ ചേലക്കര. മലപ്പുറം വെള്ളില മങ്കട .
@nichusulaimannichu4314
@nichusulaimannichu4314 5 жыл бұрын
ഇത് നമ്മൾ കാണാൻ ആഗ്രഹിച്ച വീഡിയോ തന്നെയാണ് 😃
@habbihabeeb9392
@habbihabeeb9392 5 жыл бұрын
m
@hizzahayanpappus8542
@hizzahayanpappus8542 5 жыл бұрын
എല്ലാം അടിപൊളി 👍ഒരു കട തുടങ്ങാനുള്ള പാത്രങ്ങൾ ഉണ്ടല്ലോ 😷
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
അടിപൊളി മിയ ചേച്ചി .... 1 മില്യൺ തികയുമ്പോൾ സമയവും സന്ദർഭവും ഒത്തു വരികയാണെങ്കിൽ സപ്പോർട്ട് ചെയ്യുന്ന കട്ട ഫാൻസിന്റെ ഒരു മീറ്റ് അപ്പ് വച്ചാൽ അടിപൊളി ആയിരിക്കും എന്നാഗ്രഹമുള്ള എത്ര പേരുണ്ടിവിടെ 💕💕💕💕
@marykuttydavis4888
@marykuttydavis4888 5 жыл бұрын
Thanks Mia super information u have given the link I love to buy utensils . love u mia
@sonasojan3301
@sonasojan3301 5 жыл бұрын
@@marykuttydavis4888 where s the link
@jayakumaraluva1508
@jayakumaraluva1508 4 жыл бұрын
ഗോവിന്ദൻ കുട്ടി... ചേച്ചി മിണ്ടുന്നില്ലാ....
@StancyBurnabas
@StancyBurnabas Жыл бұрын
Support,plz
@StancyBurnabas
@StancyBurnabas Жыл бұрын
Support, plz
@kuttipachakakalavara
@kuttipachakakalavara 5 жыл бұрын
ഒരു അഴുക്കും കൂടാതെ ഇൗ പത്രങ്ങൾ സൂക്ഷിക്കുന്നില്ലെ മിയ ചേച്ചിക്ക് മാത്രമേ ഇത് ചെയ്യാൻ അവൂ
@arpithajomy3151
@arpithajomy3151 5 жыл бұрын
Chechine pole chechide paathrangalum sundharigalaett minungi minungi kanan nalla bangi...😍😍😀😀
@meenus_menu
@meenus_menu 4 жыл бұрын
Nice informative video 🥰
@kps1625
@kps1625 5 жыл бұрын
Nalla collections Mia 😘👌👌 enikkum craze anu utensils
@Miakitchen
@Miakitchen 5 жыл бұрын
Cast Iron Wok Link www.amazon.com/gp/product/B00063RXQK/ref=as_li_tl?ie=UTF8&camp=1789&creative=9325&creativeASIN=B00063RXQK&linkCode=as2&tag=mia0df-20&linkId=0e7e3bfce9e20a5104b7f1031784d9f9 Calphalon Stainless Steel Wok www.amazon.com/gp/product/B0007KQZ34/ref=as_li_tl?ie=UTF8&camp=1789&creative=9325&creativeASIN=B0007KQZ34&linkCode=as2&tag=mia0df-20&linkId=ca76cf0e2b5bdab16093a1675c854635
@bijimary
@bijimary 5 жыл бұрын
Mia kitchen thank you so much Chechi
@anns143
@anns143 5 жыл бұрын
😍😍😍😍😍😍😍😍😍😍👍
@sahidaummer5278
@sahidaummer5278 5 жыл бұрын
But ithellam bayangara costly aanu
@chithrabenny5442
@chithrabenny5442 5 жыл бұрын
Ethra rupeee annennu manasilakunnilla
@ansugeorge5248
@ansugeorge5248 5 жыл бұрын
Nk oru doubt ,ethil koduthirikunat aviduthe rate ale.....
@ayurtalksandtips-dr.manjuk7938
@ayurtalksandtips-dr.manjuk7938 5 жыл бұрын
പാത്രങ്ങളൊക്കെ പുതിയതുപോലുണ്ട്👌
@shifashifa7994
@shifashifa7994 5 жыл бұрын
Ayur Talks and Tips -Dr.Manju Karakkat Sheriya
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
ഉരുളിയുടെ മേലുള്ള താളമടി കണ്ടപ്പോളാളൊരുഗ്രൻ സംഗീതബോധമുള്ളയാളാണെന്ന് തോന്നുന്നു.🤗😍😍😍(വാർപ്പിരുമ്പ് പാത്രത്തിൽ പുളിരസമിരുന്നാലത് രാസപ്രക്രിയ വന്ന് തുരുമ്പിറങ്ങും.അതാണ് കറിയുടെ നിറം മാറുന്നത്.)
@mayamalavagowla5798
@mayamalavagowla5798 5 жыл бұрын
Thank u so much. Rice cooker use ചെയ്യാറില്ലേ. നല്ല video ആരുന്നു കേട്ടോ. ഇനി ഞാനും നല്ല കട്ടിയുള്ളതും ആഴമുള്ളതുമായ പാത്രങ്ങളേ മേടിക്കത്തൊള്ളു.
@simplepsotube
@simplepsotube 2 жыл бұрын
When you refer to the brand 'Teflon' is 'tefal' the brand? Or 'teflon' is a different brand? Can you please share some link to 'teflon' would highly appreciate...
@leenapandit3330
@leenapandit3330 3 жыл бұрын
Neighbours utensils are also collected...All are superb utensils...very costly and nice shapes.
@aswanip4299
@aswanip4299 5 жыл бұрын
Chechy...manchattiyil kanjivellam vach aadym boil cheyanam.. Ennal pathanju varunnth maarum...putiya chatti aadym angane cooking nu prepare cheythl taste maattam undaavilla....
@reshuanish6595
@reshuanish6595 5 жыл бұрын
എല്ലാം പുതിയ പത്രങ്ങൾ പോലെ.. എങ്ങനെ ഇത്രയും വൃത്തിയായി സൂക്ഷിക്കുന്നത്. എന്തെങ്കിലും ടിപ്സ് ഉണ്ടെങ്കിൽ പറയണേ...
@ravindraneyyani3223
@ravindraneyyani3223 5 жыл бұрын
Kalchatti ente kailundu 75 kollaya orenn 5kilo thukkkamundu
@youcan6239
@youcan6239 5 жыл бұрын
Super chechii..enikishtaayi ee patrangal..
@sonalpawar6528
@sonalpawar6528 5 жыл бұрын
Hello Mia I not from kerala But i know little Malayalam. I like kerala recipes. I m following u since 2 yr. Please give English captions so I can understand I really want to understand this video I m not from kerala so please share all link which u brought from kerala. These vessels may be available online
@hamnaanwer555
@hamnaanwer555 Күн бұрын
Kalchatti anu athite name
@Jishi987
@Jishi987 5 жыл бұрын
Thankyou for your information. Karinkallu kothi undakunna chatti njangal kalchatti enna parayuka
@rasheedtk4998
@rasheedtk4998 5 жыл бұрын
Paathrangal ellam puthiyath pole thanne und chechi👍👌
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
വളരെ നല്ലത്.🌹🌹🌹👋👋👋👋
@devivinod
@devivinod 3 жыл бұрын
can you tell or share the link of video ...mixer, food processor, do we need vitamix etc, instant pot
@hamnaanwer555
@hamnaanwer555 Күн бұрын
Thank you❤
@MINHAJCK-og3ok
@MINHAJCK-og3ok 5 жыл бұрын
ചേച്ചീ ആ ഇഷ്ടമില്ലാത്ത പാത്രങ്ങൾ എനിക്ക് തരോ😄😄
@sabukollamsabu1568
@sabukollamsabu1568 5 жыл бұрын
Hai....
@savithrimohan9640
@savithrimohan9640 5 жыл бұрын
whats your opinion about hard anodised vessels
@z123-r8g
@z123-r8g 3 жыл бұрын
Steel paathram nallapole care cheyyanulla tips parayo
@prosahalff342
@prosahalff342 3 жыл бұрын
Frypanpolathesteelintefrypan Ayahutharumo
@shonatony8529
@shonatony8529 5 жыл бұрын
Thanks Mia... Very helpful video..
@SreekumarTalksOfficial
@SreekumarTalksOfficial 5 жыл бұрын
മിക്കവാറും ഒരു ട്രോൾ വരാൻ സാധ്യത ഉണ്ട് 😂😂😂
@sheltajosephp6696
@sheltajosephp6696 5 жыл бұрын
Hai mia ,ഇതിനു വേണ്ടി ഞാനുംrequest ഇട്ടിരുന്നു, video കണ്ടപ്പോൾ ഒത്തിരി സന്തോഷമായി, പാത്രങ്ങൾ ഒക്കെ കണ്ടപ്പോൾamazonil പോയി നോക്കി, പക്ഷേ Calphalon-ന്റെ ഒരു സെറ്റ് പാത്രങ്ങൾക്ക് എന്റെ 2 മാസത്തെsalary കൊടുക്കണം, അതു കൊണ്ട് ആ മോഹമങ്ങ് ഉപേക്ഷിച്ചു.
@naseerapp3539
@naseerapp3539 4 жыл бұрын
ഞാനും നോക്കി നമുക്ക് നല്ല റേറ്റ് ഉണ്ട്
@simple_idea779
@simple_idea779 5 жыл бұрын
Wow ഒരു പത്രക്കടയിൽ എത്തിയത് പോലെ ...😍😍😍...
@salinraj1030
@salinraj1030 4 жыл бұрын
ചേച്ചി ഒരു doubt നമ്മൾ weight ഉള്ള പാത്രം choose ചെയ്യുമ്പോൾ gas നഷ്ടം അല്ലേ
@shardaghule4799
@shardaghule4799 3 жыл бұрын
Madam cannot understand anything , where to buy from ?
@ShikasCafe
@ShikasCafe 5 жыл бұрын
Wow ! ചേച്ചിയുടെ പാത്രങ്ങൾ ഒക്കെ സൂപ്പർ ആണ്.. 👌👌 പാത്രങ്ങളെ പറ്റി explain ചെയ്തത് വളരെ ഉപകാരമാണ്.. 👏👏
@cncn7709
@cncn7709 2 жыл бұрын
Mia cheriya uruli ethu kadayil ninnanu vangiyathu
@toytoy627
@toytoy627 2 жыл бұрын
Cooker chakson nallathan.
@koothur
@koothur 5 жыл бұрын
Thanks for the requested video🥰🥰🥰🥰
@lillynsunnythomas3799
@lillynsunnythomas3799 5 жыл бұрын
കൽചട്ടി ആണ് Joicy..എന്റെ വീട്ടിൽ ഉണ്ടായിരുന്നു..എല്ലാം അതിൽ വെക്കാം..നല്ല ചൂട് നിൽക്കും..എന്റെ mother kanji vare അതിൽ വെക്കും.നാല് മണിക്ക് കഞ്ഞി വെച്ചാൽ രാത്രി കഴിക്കാരവുമ്പോൾ പാകത്തിനുള്ള ചൂട് ഉണ്ടാവും.m
@MandakiniMadhavi
@MandakiniMadhavi 5 жыл бұрын
Me too puliseri,eriseri,kaalan ellam kalchati aanu super..
@raghavanvijayan6137
@raghavanvijayan6137 5 жыл бұрын
p (
@shifamolshifa4552
@shifamolshifa4552 5 жыл бұрын
sree sree
@rahnasafsalafsu
@rahnasafsalafsu 5 жыл бұрын
Endoru. Bangiya. Chechi. Paatrangal. Super
@ramanisowmya
@ramanisowmya 4 жыл бұрын
Can someone kindly point where to buy vellodu uruli. Thanks 🙏
@ayshabim.a8373
@ayshabim.a8373 2 жыл бұрын
Mia...Fish curry vekan pattiya pot parayamo
@Miakitchen
@Miakitchen 2 жыл бұрын
clay pot
@bijualexthangachan9165
@bijualexthangachan9165 4 жыл бұрын
പൈസ ആയപ്പോൾ...പാത്രങ്ങൾ ആയി... പഴയ വീഡിയോ..നോക്കിയാൽ..മിയ..പണ്ട് എങ്ങനെ...ആയിരുന്നു എന്നു കാണാം..
@fibingeorge159
@fibingeorge159 4 жыл бұрын
chechy ningal poli anu....you are amazing.keep going :)
@sajiniappu1910
@sajiniappu1910 5 жыл бұрын
ഹായ് മിയാ,, ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്‌ . നന്ദി
@jessymol3261
@jessymol3261 5 жыл бұрын
Iron pot water thudakkaruthu; heat aaki oil spread chayyanum
@ancilythomas1375
@ancilythomas1375 5 жыл бұрын
Nice video. Thank you mia. ഓടിന്റ പാത്രങ്ങൾ വാളൻ പുളി വച്ച് തേച്ചാൽ നല്ല നിറം വരും
@dilusworld8314
@dilusworld8314 5 жыл бұрын
Mia chechiyude paniaayudhangal......😍😍
@fanuskitchen
@fanuskitchen 5 жыл бұрын
Adipoli thakarthuttaaa
@sruthyrajish3848
@sruthyrajish3848 5 жыл бұрын
Chechi fish fry cheyyan steel pan aano use cheyunnath
@Miakitchen
@Miakitchen 5 жыл бұрын
no..irumpu chatti or urulli...allakill first kanicha steel wok
@sanu7585
@sanu7585 5 жыл бұрын
Chechi granite cookware nalladano?
@Miakitchen
@Miakitchen 5 жыл бұрын
no idea...granite sherikum orginal allalo..artificial aayi undakunathu alle....enikku correct ariyillatto
@shahilak3178
@shahilak3178 3 жыл бұрын
Chechi ee steelunte pathrathilundakumbo adiyil pidikille.pidikathirikan entha cheyya.plz rply.ente vttlund ath gasmel undakumbo.adiyil pidikunnu
@sooryachandran736
@sooryachandran736 5 жыл бұрын
Nice video .. link description koduthal nallathalle.. allarkkum useful akkum.. paathrathinte okke capacity Ethra liter onnum paranjilla..
@lalitarassmann4678
@lalitarassmann4678 3 жыл бұрын
U have beautiful collection of utensils.....I luv manchatti l brought it in 1995 frm നാട്ടിൽ still going gud tnx for sharing your chatti urali n all
@jacobvarghese99
@jacobvarghese99 5 жыл бұрын
ഒരു tip പറയാം. പരിപ്പ് വേവിക്കുന്നതിനു മുൻപായി നന്നായി കഴുകി നികക്കെ വെള്ളമൊഴിച്ചു തിളപ്പിക്കുക. പാല് പൊങ്ങി വരുന്നതുപോലെ പൊങ്ങി വരും. അതു വാർത്തു കളഞ്ഞു ഒരു തവണ പച്ചവെള്ളം ഉപയോഗിച്ച് കഴുകുക. പിന്നീട് കുക്കറിൽ വേവിച്ചാൽ പരിപ്പ് വേവിക്കുന്ന എല്ലാ problems ഒഴിവാക്കാം. Try ചെയ്തശേഷം message ചെയ്യണേ.
@jacobvarghese99
@jacobvarghese99 5 жыл бұрын
എന്റെ പേര് ജിബി എന്നാണ്. നല്ല tip ആണെകിൽ എല്ലാവർക്കും പറഞ്ഞു കൊടുക്കണം.
@stephynibin5975
@stephynibin5975 5 жыл бұрын
Ini ceramic bowls koode kanikkanam..😃
@devadethanvs4147
@devadethanvs4147 5 жыл бұрын
Induction കുക്കറിനെ പറ്റി ഒരു വിഡിയോ ഇടാമോ
@Dianskannurkitchen18
@Dianskannurkitchen18 5 жыл бұрын
Superb chechi😍😍
@sabithaBinu887
@sabithaBinu887 5 жыл бұрын
Hi miachechi "super super super"
@meenus_menu
@meenus_menu 4 жыл бұрын
Adipoli 🥰
@jwalagopinath
@jwalagopinath 4 жыл бұрын
Ethu shop nu anu aa cheriya uruli vedchathu? If From thrissur which shop? Iam from thrissur, ithra cheriya azhamulla uruli kanditilla ivde oru shop lum, ellam flat uruli anu, pls rply
@smithab6281
@smithab6281 5 жыл бұрын
Ellam puthiyathupolind. Chechi nallapoley parajuthaney. Njanum nonstick aganey use cheyarila. Enikum vaganam first kanicha pan
@rils4670
@rils4670 5 жыл бұрын
ചേച്ചിയുടെ tasty food കഴിച്ചു കഴിച്ചു പാത്രങ്ങൾവരെ happy ആയി പളപളാ മിന്നിത്തിളങ്ങി കുട്ടപ്പന്മാരായി ഇരിക്കുന്നുണ്ടല്ലോ 😊
@abhijithmanoj6198
@abhijithmanoj6198 5 жыл бұрын
Pala pala 😂😂😂
@anjallythomas4093
@anjallythomas4093 4 жыл бұрын
@kknuo mtcd full positive comments thiranju pidich ingane reply idan don't u have shame .. very cheap.. asooyak marunillallo.. My first comment in KZbin .. just wanted to let you know that you are nothing Infront of Mia Chechi... grow up. ..
@marymalamel
@marymalamel 5 жыл бұрын
Beautiful sharing. Thankyou. Hawkins Cooker നല്ലതാണ്
@shylajames2248
@shylajames2248 Жыл бұрын
Hawkins അതാണ് കുക്കർ കളിലെ രാജാവ് ഉപയോഗിച്ചു നോക്കൂ അടിപൊളിയാണ്
@sachidanandaneb4870
@sachidanandaneb4870 5 жыл бұрын
Miayude pathrangalellam enik valare ishtamanu nattil ithu kittukayillallo. Steel
@Miakitchen
@Miakitchen 5 жыл бұрын
nattil undu nalla steel
@farsinakarattil8374
@farsinakarattil8374 5 жыл бұрын
Naatil ninn enganeya itra weight ulla paatrangal um manchattikalum kondvarunnath?manchatti pottipokille?
@aminaafsal7202
@aminaafsal7202 4 жыл бұрын
സൂപ്പർ ചേച്ചി പൊളിച്ചു
@shalidinu6899
@shalidinu6899 3 ай бұрын
എനിക്ക് കുക്കർ ഇത് വരെ കേടൊന്നും വരാറില്ല എന്നാലും ഞാൻ ചുമ്മാ മാറ്റി വാങ്ങും 3 yr കൂടുമ്പോൾ ഒക്കെ 😂
@Anupama-r7w
@Anupama-r7w 5 жыл бұрын
താങ്ക്സ് നല്ല വീഡിയോ ട്ടാ ഇനി നല്ല കട്ടിയുള്ള പാത്രങ്ങളെ വാങ്ങിക്കുള്ളു
@jinuraj6699
@jinuraj6699 4 жыл бұрын
Super Mia cheachi
@jazzkidzz4337
@jazzkidzz4337 5 жыл бұрын
Itrem valiya oru cook nu itrem patrangal illangil aanu albhudham.... super chechi....kaanaan pokunne ollu
@8hshinoyoommen628
@8hshinoyoommen628 5 жыл бұрын
Beautiful collection
@dhanyasabari5825
@dhanyasabari5825 5 жыл бұрын
ചേച്ചി നാട്ടില്‍ ഈ setinu 50,848inr കാണിക്കുന്നു.. ഇത് ഒരുപാട് കൂടുതല്‍ അല്ലെ??
@hasena5039
@hasena5039 5 жыл бұрын
കല്ലിൽ കൊത്തിവരുന്നതെന്ന് പറഞില്ലെ കച്ചട്ടി എന്നാണ് പറയാറ്
@beenathomas3471
@beenathomas3471 4 ай бұрын
15 years ayacooker use chyyunnud hawkins ann
@prajithagireesh7252
@prajithagireesh7252 4 жыл бұрын
റേറ്റ് പറയുമോ???
@AngelDoesArt
@AngelDoesArt 5 жыл бұрын
Awesome dear Thank you for sharing your cookware collections dear awesome love from here God Bless ♥️💐🙏🏼🥰
@sreekutti7340
@sreekutti7340 5 жыл бұрын
Hai mia
@ameenanoushad4916
@ameenanoushad4916 4 жыл бұрын
10 years aayitum aa paathrathinde oru thilakkam.. mia chechi poli... a big salute.. ithra varsham aayitum.. i can't believe it...
@harithjayaraj9663
@harithjayaraj9663 5 жыл бұрын
Doing good job baby 👧...
@Rvbyx
@Rvbyx 5 жыл бұрын
Last paranja chatti kalchatti aanu...
@reeshabony5668
@reeshabony5668 5 жыл бұрын
പുതിയ പോലെ ഇരിക്കുന്നതിന്റെ രഹസ്യം എന്താണ്...
@remaprasad1106
@remaprasad1106 5 жыл бұрын
Kalchatti anetto,
@mrJinni2002
@mrJinni2002 5 жыл бұрын
Dosa enthila undakkunne?
@Miakitchen
@Miakitchen 5 жыл бұрын
dosa chattiyill
@lijinaprabeesh6692
@lijinaprabeesh6692 5 жыл бұрын
Chechiii ethraya pathrangalu😜...Ellam chechiye pole bangi ullathu👌
@shiljashiljasanthosh1626
@shiljashiljasanthosh1626 5 жыл бұрын
Chatti mayakkumbol rice kazhukiya vellam kondu marakkanam.choru ventha vellathil mayakkunnathu kondanu kari pathapole varunnathu.chatti undakkunnavar paranju thannatha
@leenasaji9159
@leenasaji9159 5 жыл бұрын
ചേച്ചീ ഈ type പുതിയ ഒരു ഉരളി എന്റെ കൈയ്യിൽ und അത് മയക്കി എടുക്കാൻ എന്ത് ചെയ്യണം? ചിക്കൻ കറി ഇതിൽ വെക്കാമോ
@swayamprabhamr1858
@swayamprabhamr1858 4 жыл бұрын
കുറച്ചു അരി റേഷനരി മതി വേവിച്ചുകളയുക. ഒരു രണ്ടു പ്രാവശ്യം'ഓട്ടുരുളി അങ്ങിനെയാണ് ഇപ്പോൾ മയക്കുക മുൻപ് തവിട് തിളപ്പിക്കും
@susangeorge422
@susangeorge422 5 жыл бұрын
Ladies envy, owner’s pride- cooking vessels that too steel
@jishapradeep9643
@jishapradeep9643 4 жыл бұрын
ഞാൻ മിയയുടെ cooking മാത്രമേ കാണാറുള്ളൂ...അതു മാത്രമേ ശരിയായി ടേസ്റ്റ് കിട്ടുകയുള്ളൂ..thanks
@shameenashafeek4958
@shameenashafeek4958 5 жыл бұрын
steel paathram eganeya veluppikkunnjad.end upayogicha kayugal pls rply
@jayalakshmic6322
@jayalakshmic6322 5 жыл бұрын
Wait..cheytha.vedeo..
@zareenapalliagath3258
@zareenapalliagath3258 5 жыл бұрын
My favorite brand Calphalon 👍👍👍
@minnu252
@minnu252 5 жыл бұрын
Meenchattiyil puli ulla curry vechal potti povo? Appo meencurry vekkamo?
@Miakitchen
@Miakitchen 5 жыл бұрын
yes..thayir vekkunathill vere curry vekkunatha kuzhapam
@anila1932
@anila1932 5 жыл бұрын
@@Miakitchen can you please do a video on use and maintenance of mannchatti..I didn't understand if I should keep separate chatti for each curry.
@LitzDelitz
@LitzDelitz 5 жыл бұрын
Mia chechy superb..njan Canada yil vannapole alochichu non stick nirthanonne.ithe kandapol urapichu non stick ne vida.thanks chechy
@LitzDelitz
@LitzDelitz 5 жыл бұрын
Chechy..dosa yum appam oke ethila undakunne?paranjo?njan kelkanjathano?😜
@ushavijayakumar3096
@ushavijayakumar3096 5 жыл бұрын
Hai Joicy. pathramellam puthiyathu polirikkunnu. thank you for sharing the video. thank you so much.
@s.dcreations675
@s.dcreations675 5 жыл бұрын
Thank u mia chechi. Previous week njan ithe kurich chodiche ullu. Itrayum nalla video ittathinu very very thanks.
@GrandmasTableMalayalam
@GrandmasTableMalayalam 3 жыл бұрын
നല്ല നല്ല കളക്ഷൻസ് എനിക്കും ഉണ്ട് .
@hummingbird566
@hummingbird566 5 жыл бұрын
I am one of the 500 you gave the lodge cast iron wok link to:) I have it now in my kitchen.
@ednajames6619
@ednajames6619 5 жыл бұрын
Give me the link pls
@rethikakalesh815
@rethikakalesh815 5 жыл бұрын
👍👍👍👍👍👍 eee pathrangal kandal ethrayum ruchivismayangal nammalku sammanichathanennu parayumo....shopil erikunnapole 🙏🙏🙏🙏🙏
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Traditional brass Utensils Making Kerala | How to make traditional brass Uruli
19:53
Village Real Life by Manu
Рет қаралды 748 М.
My Iron & Cast Iron Cookware
12:58
Mahimas Cooking Class
Рет қаралды 282 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН