'എന്റെ ശബ്‍ദം CPIM ന്റെതാണ് , പാലക്കാടിനെ ഉപതെരഞ്ഞെടുപ്പിലേക്ക് തള്ളി വിട്ടതാണ്' Dr. P Sarin

  Рет қаралды 8,475

24 News

24 News

Күн бұрын

'എന്റെ ശബ്‍ദം CPIM ന്റെതാണ് , പാലക്കാടിനെ ഉപതെരഞ്ഞെടുപ്പിലേക്ക് തള്ളി വിട്ടതാണ്' | Dr. P Sarin

Пікірлер: 94
@hridhyasasidharan5128
@hridhyasasidharan5128 2 сағат бұрын
ഒരു ഗതികേട്, ഇന്നലെ വരെ സിപിഎംനേ കുറ്റം പറഞ്ഞ മാന്യൻ. കഷ്ടം...
@skp3600
@skp3600 2 сағат бұрын
അടുത്ത എലെക്ഷനിൽ ബിജെപി ലേക്ക് പോകും.. ഉറപ്പ്.. അധികാര മോഹി
@manojmathew5138
@manojmathew5138 2 сағат бұрын
ഞാൻ ഉടൻ തന്നെ BJP യിലേക്ക് പോകും...... എനിക്ക് വലുത് അധികാരം ആണ്..... ഹോ എന്തൊരു CPM സ്നേഹം..... നമിച്ചു 🙏🙏🙏
@aswinprabhakumar5661
@aswinprabhakumar5661 Сағат бұрын
എല്ലാവിധ തോൽവികളും ആശംസിക്കുന്നു👍🏻
@deepaksktm
@deepaksktm 2 сағат бұрын
കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ക് വേറെ ആരും ഇല്ലേ പാലക്കാട് നില്‍ക്കാന്‍ പുള്ളി പറയുന്നുണ്ട് കേട്ട് കൈ അടിക്കുന്ന കൊറേ അടിമകളും പാര്‍ടിയുടെ അവസ്ഥ
@paulmathew6563
@paulmathew6563 Сағат бұрын
ഓരോ വാക്കിലും അഹങ്കാരം നിറഞ്ഞതാണ് 'ഈ അഹങ്കാരമാണ് ഈ മനുഷ്യനെ ഈ ഗതിയിൽ എത്തിച്ചത് ബുദ്ധിയുണ്ട് പക്ഷേ വകതിരിവില്ല അതാ കുഴപ്പം പറ്റിയത്.
@abdusalam8259
@abdusalam8259 2 сағат бұрын
C.p.i.m ൻ്റെ ഒരു ഗതികേട്
@ArunGopakumar-zx2gb
@ArunGopakumar-zx2gb 2 сағат бұрын
ഇവൻ എട്ടു നല്ല പൊട്ടും ഉറപ്പ് 👌👌👌
@disoondisoonk2227
@disoondisoonk2227 2 сағат бұрын
ലോക തോൽവി😂😂😂😂😂
@abdullaqdy691
@abdullaqdy691 2 сағат бұрын
അധികാരമോഹികളെ ഒറ്റപ്പെടുത്തുക.
@azadnazir3712
@azadnazir3712 Сағат бұрын
ഇദ്ദേഹത്തിന്റെ നിലവാരമെന്തെന്ന് പത്രസമ്മേളനം കണ്ടാൽ മതി. എന്ത് പറഞ്ഞാലും അവസാനം നിങ്ങൾ പരിശോധിക്കണം പരിശോധിക്കണം. സരിന് പോലും അറിയാത്ത കാര്യങ്ങൾ പറഞ്ഞ് കുഴഞ്ഞ് മറിഞ്ഞ് നിൽക്കാണ് അദ്ദേഹം
@abdulrasak6308
@abdulrasak6308 2 сағат бұрын
അപ്പുറത്തും ഇപ്പറത്തും യതാർത്ത സഖാക്കൾ ഇരിക്കന്നു നടുവിൽ സറിൽ കു കോൺഗ്രസ്സ് കാരന് കഷ്ട്ടം + =
@santhoshmathew8866
@santhoshmathew8866 Сағат бұрын
പാർട്ടി അണികളുടെ ഒരു ഗതികേട്. ഇത്രയും നാൾ കൊടിപിടിച്ചവർ വഴിയിൽ ഇടതു ആദർശമില്ലാത്തവൻ അകത്ത്😢
@hamzat.a2859
@hamzat.a2859 2 сағат бұрын
Nanamille. Sarine.
@mansoorpandakkal3609
@mansoorpandakkal3609 2 сағат бұрын
😂😂😂😂അപ്പോൾ അഴിമതി ഇല്ലാത്ത ഭരണം സഗാവിന് പിടിച്ചു 😂😂😂😂😂😂😂
@SiyamCp
@SiyamCp 52 минут бұрын
Pv അൻവർ കാണിച്ചു തന്നില്ലേ സിപിഐഎം പാർട്ടി എന്താണെന്നു എന്നിട്ടും നീ അതിനു പിന്തുണ നൽകുന്ന നീ അധികരാ മോഹി അല്ലാതെ പിന്നെ എന്താ
@MrRajeevan
@MrRajeevan 2 сағат бұрын
സരിനെക്കാൾ വിജയസാധ്യത രാഹുലിന് ആയതുകൊണ്ടല്ലേ രാഹുലിനെ കോൺഗസ്സ് സ്ഥാനാർത്ഥി ആക്കിയത്. പിന്നെയെന്തിനാണ് കോൺഗ്രസ്സുകാർ സരിനെ ഇങ്ങനെ തെറി വിളിക്കുന്നത് ...
@rejipn1332
@rejipn1332 2 сағат бұрын
വ്യത്യസ്തനാ മൊരു സഖാവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.😂
@ahammedkpahammedkp4446
@ahammedkpahammedkp4446 Сағат бұрын
പൂത്ത ബ്രേഡ് തന്നെ സിപിഎം കഴിക്കുന്നു
@subhashn7570
@subhashn7570 2 сағат бұрын
ഇതൊക്കെ നീ നോക്കണ്ട. പോയി പണി നോക്ക്. നിലപാട് ഇല്ലാത്ത അധികാര മോഹി. രാഹുൽ 100%ജൈക്കും. അടുത്തത് B. J. P. യിലേക്ക് ചാടാൻ നോക്ക്. ഉളുപ്പില്ലേ. C. P. M. ന് വേറെ ആരെയും കിട്ടിയില്ലേ. വല്ലാത്ത കഷ്ട്ടം 😄😄😄😄😄😄😄
@vedaraj7985
@vedaraj7985 2 сағат бұрын
ഇപ്പ ശരിയായി വല്ല വൻറ്റേയുംആളുകളെ നേതാവാക്കി സീറ്റ് ഉറപ്പിക്കുന്ന പാർട്ടി. അത്രക്ക് പാർട്ടിയുടെ അവസ്ഥ അല്ലേ
@muhammedthekkayil6451
@muhammedthekkayil6451 28 минут бұрын
CPM ൻ്റെ ഒരവസ്ഥ അതും പാലക്കാട്
@bijoypillai8696
@bijoypillai8696 15 минут бұрын
ഇടതു പാളയത്തിലെ നേർച്ചക്കൊഴി എത്തി . 😅😅😅
@navasnavassha1833
@navasnavassha1833 Сағат бұрын
സി പി എം എന്ന പ്രസ്ഥാനം ഇവനെ പോലെ ഒരുത്തനെ സ്ഥാനാർഥിആക്കേണ്ടി വന്നല്ലോ എന്ന് ഓർത്തു ലജ്ജിക്കുന്നു
@usmanat2349
@usmanat2349 Сағат бұрын
🤩🤩🤩 സീറ്റ് മോഹികൾക്ക് സുരക്ഷിതം.. ചപ്പ് പോലെ തട്ടും ഈ ഇലക്ഷൻ കഴിഞ്ഞാൽ 🤩
@anuragashok7176
@anuragashok7176 11 минут бұрын
ഇവൻ ജയിക്കാൻ ചാൻസുണ്ട്.. നല്ല പക്വമായ സംസാരം പെരുമാറ്റം..
@muhammedthekkayil6451
@muhammedthekkayil6451 22 минут бұрын
CPM തീരുമാനം നന്നായി Deel CPM BJP അതിൽ സഖാവ് മാനം കേടണ്ടല്ലോ സരിന് ദുർബല സ്ഥാനാർത്ഥി പാലക്കാട്ടെ മതേതര മനസ്സുള്ളവർ UDF നെ വിജയിപ്പിക്കും
@MujeebRahman-wb4ic
@MujeebRahman-wb4ic Сағат бұрын
ഓന്തിനെ പോലെ നിറം മാറുന്ന നീ എവിടെയും ജയിക്കില്ല തുടക്കത്തിലെ നീ ഇങ്ങനെയാണ് അപ്പോൾ കുറച്ചു കഴിഞ്ഞാൽ എന്താകും അവസ്ഥ 🙏🏻
@yeppi7_
@yeppi7_ 16 минут бұрын
കമ്മ്യൂണിസ്റ് പാളയത്തിലേക്ക് എത്തുമ്പോഴേക്കും സഖാവ് പറിൻ വർഗീയത പറയാൻ തുടങ്ങി 😂😂😂😂
@AbdulAzeez-jt3bv
@AbdulAzeez-jt3bv 41 минут бұрын
പാവം. അണികൾ. കരയണോ. ചിരിക്കണോ.... ഹാവൂ. രക്ഷ പെട്ടു
@YousufAli-l7y
@YousufAli-l7y Сағат бұрын
എനിക്ക് വലിയ പെരുന്നാൾ ഓർമ വരുന്നു 😂😂😂
@DI-ke3bg
@DI-ke3bg Сағат бұрын
Election കഴിയുമ്പോൾ ഈ മഹാന്നെ എടുത്തു ചവിട്ടു കുട്ടയിൽ എറിയാതിരുനാൾ ഭാഗ്യം
@shamsuambalath8446
@shamsuambalath8446 43 минут бұрын
3ആം സ്ഥാനം ഉറപ്പ് 😂
@rathakrishnank9033
@rathakrishnank9033 Сағат бұрын
മറുകണ്ടം ചാടുന്ന ഇവനെ വിശ്വസിക്കരുത്
@abdullatheef7975
@abdullatheef7975 44 минут бұрын
Ahankari sarin
@rajendrababu4399
@rajendrababu4399 2 сағат бұрын
എന്തൊരു ഗതികേട്
@moncygeorge9285
@moncygeorge9285 15 минут бұрын
ഇതു കോൺഗ്രസിന്റെ തന്ത്രം ആണെന്ന് തോന്നുന്നു ..
@Rsa1234
@Rsa1234 2 сағат бұрын
ഇന്നലെ വരെ കോൺഗ്രസ്‌ന്റെ ശബ്ദം ആണെന് പറഞ്ഞിട്ട് 🙄 ഒന്നുമേ അങ്ങ് ഒക്കുന്നില്ലലോ ഈൗ പ്രത്യയശാസ്ത്രം 😂
@Sreekumar-mg9pq
@Sreekumar-mg9pq Сағат бұрын
NANAMILLALLO.....?
@sijothottian9544
@sijothottian9544 Сағат бұрын
Digital media യുടെ ആൾ പോയി വീണത് പഴയ എഴുത്ത് എഴുതി പോസ്റ്റ്‌ ചെയ്യേണ്ട കാലഘട്ടത്തിൽ നിൽക്കുന്ന അടിമ പ്രസ്ഥാനത്തിലേക്ക് 🤭🤭🤭, കഷ്ടം 😌😌
@KoyasRestaurant
@KoyasRestaurant Сағат бұрын
ഇത് പോലെ ഒരു അൽപ്പൻ 😂😂😂😂😂😂😂
@chandrankondotty4095
@chandrankondotty4095 Сағат бұрын
Where is the other Dr. who was a candidate in Thrikkakara now?.He was coming more glorious than you.
@thadevoosesilvy5525
@thadevoosesilvy5525 2 сағат бұрын
സിപിഎംen വിനശകല വിവരുത് ബുദ്ധി 🙏🙏
@Sirajkj-u8w
@Sirajkj-u8w 2 сағат бұрын
ഈ ശബ്ദം പാലക്കാട് സഖാക്കൾ കേൾക്കുന്നുണ്ടല്ലോ അല്ലെ.... Bjp ചവിട്ടി പുറത്താക്കി എച്ചിൽ
@bindrannandanan9417
@bindrannandanan9417 2 сағат бұрын
കഷ്ടം സിപിഐഎം ന്റെ ഗതികേട്.... Sarin വളരെ മോശം
@sakkeerhussainpr1243
@sakkeerhussainpr1243 Сағат бұрын
വല്ലാത്ത ഒരു ഗതികേട്
@arishmashoor5946
@arishmashoor5946 2 сағат бұрын
Next bjp😃
@rejipn1332
@rejipn1332 2 сағат бұрын
അനിയൻ്റെ സംശയം ഒക്കെ അന്ന് ചോദിച്ച് ക്ലിയർ ചെയ്യേണ്ടേ കുട്ടാ.😂
@darsans007
@darsans007 Сағат бұрын
Worst decision made by ldf!!!
@rajeshkiran7084
@rajeshkiran7084 2 сағат бұрын
ഇവൻ തോൽക്കും 😍 കളി udf vs bjp❤️
@kollamchandran2975
@kollamchandran2975 2 сағат бұрын
പിണറായി.. വാഴ്ത്തി... ഒരു പാട്ട് കൂടി പാട്....😂😂
@jafferca4723
@jafferca4723 2 сағат бұрын
C P M /B J P deel
@noushadabdulaziz9076
@noushadabdulaziz9076 27 минут бұрын
നിനക്കതൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നെടാ ഉവ്വേ ആദ്യം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്താണെന്ന് നീ പഠിക്ക് വലുത് സ്ഥാനമല്ല പാർട്ടിയാണ്
@georgeantony3383
@georgeantony3383 2 сағат бұрын
എസ് എഫ് എൈ, ഡി വൈ എഫ് ഐ അടിമകളെ കഷ്ട൦ ചേൺട തലലു കോളളാനു൦ ആരാൻ പണ൦ വാങാനു൦ അടിമ എന്നും അടിമ.
@khaisppkhais632
@khaisppkhais632 Сағат бұрын
അൻവർൻ്റെ വെറെമുഖം
@sunipmathews2451
@sunipmathews2451 2 сағат бұрын
Shame on you. Yesterday against with cpm today he is sitting with them. Not matured in politics.
@MuneebKo
@MuneebKo 2 сағат бұрын
സരിൻ കടൽ നീന്തി വന്ന് തോട്ടിൽ മുങ്ങി മരിച്ചു😂😂😂
@Sasi-z6r
@Sasi-z6r 2 сағат бұрын
സൽവരാജിനെ മറന്നുപോയോ തിരുവനന്തപുരത്ത് നടന്നത്
@akhilvipin8840
@akhilvipin8840 2 сағат бұрын
Dr. Jo joseph nu shesham Dr. Sarin..👍😀
@histree1207
@histree1207 2 сағат бұрын
പാർട്ടിയുടെ ഗതികേട്
@annammaa2413
@annammaa2413 16 минут бұрын
ULUP
@Ashmil-k3w
@Ashmil-k3w 2 сағат бұрын
എന്തിനാ ഈ വെയിസ്റ്റിനെ സിപിഎം പേറുന്നത്
@shibertSelishipping
@shibertSelishipping Сағат бұрын
Unda ..kothdiyan
@shamsuambalath8446
@shamsuambalath8446 45 минут бұрын
Sarin cpm nte ചാവേർ
@shoukathali8563
@shoukathali8563 2 сағат бұрын
വിവരം കൂടി പോയാലും പോയി 😂😂😂😂😂
@Itsme-zl7it
@Itsme-zl7it 2 сағат бұрын
😊😊😊
@mohammedeidy8277
@mohammedeidy8277 2 сағат бұрын
Munghunna kappalil kerunnavani Endo kuravund
@actorabilashvijayan
@actorabilashvijayan 2 сағат бұрын
കളക്ടർ ആകാതിരുന്നത് നന്നായി 😜
@yousafyousaf9973
@yousafyousaf9973 2 сағат бұрын
കഷ്ടം
@MuhammadAli-hg7nm
@MuhammadAli-hg7nm 18 минут бұрын
Dr സാരിനെ നേതാവേ ധീരതയോടെ നഴിച്ചോളൂ ❤❤❤
@yaduakku1967
@yaduakku1967 2 сағат бұрын
Onth polum inn food kazhikkula😂😂
@varghesecl
@varghesecl 2 сағат бұрын
Shame
@rasheedras3693
@rasheedras3693 9 минут бұрын
Sagakanmarku pazhaya confidence ila
@bldg1957
@bldg1957 2 сағат бұрын
Ithrakk moshamaayirunno sarin
@jaleeljaleel1900
@jaleeljaleel1900 2 сағат бұрын
കൃഷ്ണദാസ് ചിരിക്കുന്നു
@salime8809
@salime8809 35 минут бұрын
Theettom ennu kettittundo athaanu nee ninde samsaaram njangalk kelkandaa
@sreekandannair6447
@sreekandannair6447 2 сағат бұрын
Dr SARIN Very good for Speech...Well Educated and Can Talk ...Best Quality for the Polititian..CPIM Can Replace Jhon BRITTAS with Dr SARIN..Super Speech Both Languages English and Malayalam 👍
@J.sheljo
@J.sheljo 2 сағат бұрын
Engane ivanekurich asleelam parayathirikkum
@அம்மன்-ச5ந
@அம்மன்-ச5ந Сағат бұрын
Bjp i kanndu all part iku payama
@jafferca4723
@jafferca4723 2 сағат бұрын
ഡീൽ വെക്തം
@euginepadua2411
@euginepadua2411 2 сағат бұрын
Ghedhikedu😂😂😂 😂😂
@hamzat.a2859
@hamzat.a2859 2 сағат бұрын
Tolkkumennu. Urappu. Aduttachattam. Engottu
@sarastanly674
@sarastanly674 2 сағат бұрын
😂😅
@aliavk3610
@aliavk3610 2 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣😍🤣
@chandrankondotty4095
@chandrankondotty4095 Сағат бұрын
Where is the other Dr. who was a candidate in Thrikkakara now.He was coming more glorious than you.
@mansoorpandakkal3609
@mansoorpandakkal3609 2 сағат бұрын
😂😂😂😂അപ്പോൾ അഴിമതി ഇല്ലാത്ത ഭരണം സഗാവിന് പിടിച്ചു 😂😂😂😂😂😂😂
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 39 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
Mom had to stand up for the whole family!❤️😍😁
00:39
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 39 МЛН