'എന്‍റെ അച്ഛന് വിളിച്ചത് കൊണ്ടാ പ്രതികരിച്ചത്; മോശമായി ഒന്നും പറഞ്ഞില്ല; യാത്രക്കാരെ റോഡിലിറക്കി'

  Рет қаралды 342,703

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 2 000
@shameersemi1
@shameersemi1 Ай бұрын
ആര്യ രാജേന്ദ്രന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ തിരുവനന്തപുരം
@user-bv4ro8kt5i
@user-bv4ro8kt5i Ай бұрын
Correct
@sankarmahadevsb9306
@sankarmahadevsb9306 Ай бұрын
💯💯💯
@SangeethaB-fh8rg
@SangeethaB-fh8rg Ай бұрын
Athry
@Piku23sus
@Piku23sus Ай бұрын
Avare okke vettil eruthanam janam
@Akhila244
@Akhila244 Ай бұрын
പുണ്ടച്ചി മോളു
@sarathknpy1
@sarathknpy1 Ай бұрын
ഇത് പോലെ വികളി പിടിച്ച മേയർ ജനങ്ങളുടെ കയ്യിൽ നിന്നും വാങ്ങി കൂട്ടുന്ന കാലം വിദൂരമല്ല
@traveltourmedia4599
@traveltourmedia4599 Ай бұрын
എന്ത് വികളി? റോഡിൽ തോന്നിവാസം ചെയ്താൽ ചോദ്യം ചെയ്യും
@nithinratheesh8090
@nithinratheesh8090 Ай бұрын
@@traveltourmedia4599 കമ്മ്യൂണിസ്റ്റ്‌കാരെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല 😊
@shibuxavier1062
@shibuxavier1062 Ай бұрын
@@traveltourmedia4599 KAPSULE
@leeman528
@leeman528 Ай бұрын
മയർ പൊതു ശല്യം ഒരാൾക്ക് അല്ല പലർക്കും നിരവധി പൊതുജനങ്ങൽക്കും. ഫറത്താവും ഫാര്യയും രണ്ടും ശല്യകാർ
@n_ntale
@n_ntale Ай бұрын
Daaaa kstrc driveraa arkyaalum randenam kodkaan thonnum ,kure kandit und inganethe…
@Peaceandhapppiness
@Peaceandhapppiness Ай бұрын
അവൾ അഹങ്കാരി ആണ്.. യദുവിനു 100% സപ്പോർട്ട്
@samkattungal9069
@samkattungal9069 Ай бұрын
ഞാൻ ആരാണെന്ന് അറിയോ എന്ന് മറ്റുള്ളവരോട് ചോദിക്കുന്നതാണ് ഒരാളുടെ ഏറ്റവും വലിയ പരാജയം
@AB-xk4yp
@AB-xk4yp Ай бұрын
ആരാണെന്ന ബോധം പോലും പോയി അതല്ലേ മറ്റുള്ളവരോട് ചോതിക്കുന്നെ
@mohananmsatruthoflife1471
@mohananmsatruthoflife1471 Ай бұрын
ഏതോ ഒരു പോലീസ് ഓഫീസറോടും ചോദിച്ചല്ലോ ഞാനാരാണെന്നു അറിയാമോ എന്ന്😂
@joseabey6476
@joseabey6476 Ай бұрын
😂😂😂​@@mohananmsatruthoflife1471
@cbalakrishnan2429
@cbalakrishnan2429 29 күн бұрын
Aval god aayirikkum.
@sajeshasarikkal2466
@sajeshasarikkal2466 Ай бұрын
ബഹുമാനപ്പെട്ട ട്രാൻസ്‌പോർട് മിനിസ്റ്റർ ഈ പാവം ഡ്രൈവറെ സപ്പോർട്ട് ചെയ്യണം....
@sooraj981
@sooraj981 Ай бұрын
കൊണെശനോ 😊😊😊 നടന്നത് തന്നെ
@meghananair809
@meghananair809 Ай бұрын
Noki irunooo 🤣😂😂
@niyasMhd-lq8rg
@niyasMhd-lq8rg Ай бұрын
Support ചെയ്താൽ ചിലപ്പോ മന്ത്രിസ്ഥാനം പോവും
@user-qy2in3ve3p
@user-qy2in3ve3p Ай бұрын
ഉവ്വാ.. ഇപ്പൊ സഹായിക്കും. ഇത് കേരളം ആണ്. സാധാരണക്കാരന് ഒരു കാരണവശാലും നീതി കിട്ടില്ല. നീതി അടിമകൾക്ക് മാത്രം.
@rajannair1376
@rajannair1376 Ай бұрын
​@@niyasMhd-lq8rg😂😂😂😂
@sivaprasadravi
@sivaprasadravi Ай бұрын
ഈ പാവത്തിന് നീതി ഇല്ലേ കേരളമേ...
@mohdsalih-kz7nj
@mohdsalih-kz7nj Ай бұрын
PANAVUM SWADHEENAVUM ULLAVANU MAATRAM
@PramodKochu-gn6hx
@PramodKochu-gn6hx Ай бұрын
ഇതു യുപിയിൽ ആണെങ്കിൽ മാപ്രകൾ 🤣🤣🤣🤣
@traveltourmedia4599
@traveltourmedia4599 Ай бұрын
തോന്നിവാസം ചെയ്താൽ എന്ത് നീതി
@sanalbhay2954
@sanalbhay2954 Ай бұрын
ഇല്ല ഭരണം അവരുടെ അല്ലേ
@leeman528
@leeman528 Ай бұрын
മയർ പൊതു ശല്യം ഒരാൾക്ക് അല്ല പലർക്കും നിരവധി പൊതുജനങ്ങൽക്കും. ഫറത്താവും ഫാര്യയും രണ്ടും ശല്യകാർ
@SKMedicalinfo
@SKMedicalinfo Ай бұрын
ഇത്രയും അഹന്കാരിയായ ഒരു സ്ത്രീ. ഇവളൊക്കെയാണ് ഇപ്പോഴത്തെ കമ്യൂണിസ്റ്റു ..
@anc240
@anc240 Ай бұрын
ഇദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട് .. സൂപ്പർ ഫാസ്റ്റ് നെ സൂപ്പർ ഫാസ്റ്റായി കാണുന്ന വ്യക്തി.... correct timing...നല്ല ഡ്രൈവറാണ്...
@dontaskwhythisname.8672
@dontaskwhythisname.8672 Ай бұрын
Uncivilized lady
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ഇവർക്കൊക്കെ അധികാരത്തിന് ഹുങ്ക് ആണ് താങ്കൾ ധൈര്യമായി മുന്നോട്ടു പോകു👍👍
@mohdsalih-kz7nj
@mohdsalih-kz7nj Ай бұрын
AARUM KUDAKAANILLA ADHANU PRASHNAM
@noufaltk1327
@noufaltk1327 Ай бұрын
Appo vere ksrtc deivarmar onnum elle....
@abhinandsthampi8900
@abhinandsthampi8900 Ай бұрын
​@@mohdsalih-kz7njതാങ്കളുടെ കമൻ്റ് എനിക്ക് മനസ്സിലായില്ല
@fr.pradeepoommenphilip6343
@fr.pradeepoommenphilip6343 Ай бұрын
ഗണേഷ് കുമാർ സത്യം മനസിലാക്കി ഇതിനോട് വേണ്ടുന്ന സഹായം ഈ പാവത്തിന് ചെയ്യും എന്ന് കരുതുന്നു... എത്ര നിഷ്കളങ്കനായ മനുഷ്യൻ
@TRUEEYESEENEWS
@TRUEEYESEENEWS Ай бұрын
എന്നാൽ ഗണേഷ്‌തും വീട്ടിൽ പോകും, ലേ mayor 😂😂😂
@sivadasanchandrashekaran1126
@sivadasanchandrashekaran1126 Ай бұрын
ഗണേശൻ സ്ത്രീ കളോട് വളരെ അനുകമ്പയുള്ള a ആളാണ്
@saniledakkepravan1248
@saniledakkepravan1248 Ай бұрын
Ghanesh kumar...aaa best 😂😂😂😂
@Aysha_s_Home
@Aysha_s_Home Ай бұрын
ഗണേശൻ അവളുടെ പാർട്ടിയല്ലെ ?
@abrahamathomas4929
@abrahamathomas4929 Ай бұрын
ബെസ്റ്റ്
@vimalpallattu7918
@vimalpallattu7918 Ай бұрын
ആദ്യമായി ഒരു കെഎസ്ആർടിസി ഡ്രൈവറെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നു.. സാധാരണ കവളംമടൽ എടുത്ത് അടിക്കാനാണ് തോന്നാറ്
@jayan.smjayas1420
@jayan.smjayas1420 Ай бұрын
അച്ഛന് വിളിച്ചു സംസാരിച്ചാൽ ആരാണെന്ന് നോക്കരുത് കിട്ടുന്നേയെടുത്തു അടി കൊടുക്കണം 👍🏻
@sajithasunil5
@sajithasunil5 26 күн бұрын
മോന്ത പൊളിക്കണർന്ന
@prakashnarippatta3978
@prakashnarippatta3978 Ай бұрын
യദുവിന്റെ പരാതിയിൽ കേസ് എടുക്കടോ മണ്ടൻ പോലീസെ.പൊതുജനം കാണുന്നുണ്ട്. നിയമം എല്ലാ പൗരനും തുല്യമാണ്
@sreeragnp135
@sreeragnp135 Ай бұрын
Pothu janam olakka kanunnunde, 2 divasam kazhinjal ithe aa pavathinte mathram presnam ane
@sreeragnp135
@sreeragnp135 Ай бұрын
Oru payyane collegil vache thalli konnitte oru presnom illa pinneya ithe, pothujaan kazhuthakal ane
@Aysha_s_Home
@Aysha_s_Home Ай бұрын
കറക്റ്റ്
@Aysha_s_Home
@Aysha_s_Home Ай бұрын
അങ്ങിനെയെങ്കിൽ ആദ്യം അവളുടെ ജോലികളയണം😢😢😢 വിടരുത്
@Aysha_s_Home
@Aysha_s_Home Ай бұрын
അഹങ്കാരിയാണ്😢
@riyaz1830
@riyaz1830 Ай бұрын
മീഡിയ സപ്പോർട്ട് കൊടുക്കണം ഈ പാവത്തിനെ
@indianperson9558
@indianperson9558 Ай бұрын
ഇതോടു കൂടി mayor....സ്വാഹാ.. അടുത്ത തവണ ഒരു കൗൺസിലർ പോലും ആകില്ല 💪💪💪💪
@academyv
@academyv Ай бұрын
മലയാളികൾ അല്ലെ ഇതിനെ ഒക്കെ CM വരെ ആക്കും...💩
@rageshkbhaskar2820
@rageshkbhaskar2820 Ай бұрын
ഇതിന്റെ പേരിൽ ഇദ്ദേഹത്തിന്റെ ജോലി പോകുകയാണെങ്കിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കണം 👍
@shobingopi3417
@shobingopi3417 Ай бұрын
അധികാരത്തിന്റെ തണലിൽ ഇവൾ ഇതല്ല ഇതിനപ്പുറവും ചെയ്യും.
@Aysha_s_Home
@Aysha_s_Home Ай бұрын
എന്തു തണൽ ജനങ്ങൾ കൊടുത്ത ജോലിയല്ലെ? ജനങ്ങൾ തന്നെ താഴെയിറക്കണം😢😢😢😢
@AB-xk4yp
@AB-xk4yp Ай бұрын
എന്ത് അധികാരം. ജനപ്രതിനി.വലിച്ചു താഴെഇടണം
@TGD71
@TGD71 Ай бұрын
Need justice for this driver
@shrpzhithr3531
@shrpzhithr3531 Ай бұрын
എവൾ ആര്.. ❓❓❓ ഈ താടക ഉണ്ണിയാർച്ചയോ. ❓❓❓ വലിച്ചിടാൻ തിരുവനന്തപുരത്ത് ഒരുത്തനും ഇല്ലെഡേ.. ❓❓❓
@karunnair1049
@karunnair1049 Ай бұрын
Varum..
@alikasim658
@alikasim658 Ай бұрын
നമ്മുടെ ജനാധിപത്യ സംവിധാനങ്ങളിലേക്ക് പ്രതിനിധികളെ elect ചെയ്യുന്നത് 5 വർഷത്തേക്കാണ്. ഇതിനിടക്ക്‌ തിരിച്ചു വിളിക്കാൻ വകുപ്പില്ല. ജനങൾക്ക് ഒരിക്കൽ പറ്റിയ തെറ്റ് തിരുത്താൻ 5 വർഷം കാത്തിരിക്കണം. അഹങ്കാരത്തിന്റെ അൾരൂപം. സഹിക്കുക.
@skandhanpd4308
@skandhanpd4308 Ай бұрын
Low class bro😂😂😂
@manjusreedhar1005
@manjusreedhar1005 Ай бұрын
Ee mayoress afichu purathakku..ethane okke theranjedukkunna nattukarkku kodukkanam adi
@traveltourmedia4599
@traveltourmedia4599 Ай бұрын
തോന്നിവാസം ചെയ്താൽ ആരായാലും ചോദ്യം ചെയ്യും
@user-nk5bu6tq7m
@user-nk5bu6tq7m Ай бұрын
ഇതിൽ ഒരു പ്രധാനപ്പെട്ട കാര്യം ബസ്സിലെ ഗ്ലാസ് സെൻറഗോ ബൈൽ എന്ന കമ്പനിയുടെ 8mm തിക്നെസ്സ് ഉള്ള ഒരു ചില്ലാണ്.. ഇനി കാറിൻറെ ക്ലാസിലേക്ക് വരാം കാറിൻറെ പിൻവശത്ത് ഗ്ലാസ് 6mm ക്രിസ്മസ് ഉള്ള സെയിം കമ്പനിയുടെ ബ്ലാക്ക് കൂളിംഗ് ഗ്ലാസ് ഒട്ടിച്ച് ചില്ലാണ്.. പിന്നെ ഇവർ തമ്മിൽ ഉള്ള ദൂരം കുറഞ്ഞത് 50 100 മീറ്റർ ഉള്ളിൽ.. രാത്രിയാണ് സമയം.. അപ്പോൾ ഡ്രൈവർ കാണിച്ച ലൈംഗിക ആംഗ്യം എങ്ങനെ ആര്യ കണ്ടു.. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സംഭവം വിവാദമായപ്പോൾ സ്വന്തം ഭർത്താവിനെ രക്ഷിക്കാൻ. ഭാര്യയുടെ തറവേല
@nidhingirish5323
@nidhingirish5323 Ай бұрын
പോലീസ് മേയർക്ക് എതിരെ കേസ് എടുക്കണം, ട്രിപ്പ് മുടക്കിയതിന്റെ തുക മുഴുവൻ മേയറും mla യുടെ കൈയ്യിൽ നിന്ന് ഈടാക്കണം.
@cherimol3889
@cherimol3889 Ай бұрын
ശമ്പളം പോലും സമയത്ത് കിട്ടാതെ ജോലി ചെയ്യുന്നവരാണ് KSRTC ജീവനക്കാർ
@moosathayil4146
@moosathayil4146 Ай бұрын
പാവം ട്രൈവർi
@manu-ch7ju
@manu-ch7ju Ай бұрын
*ഇവൾ മേയർ ആയി തലപൊക്കിയ അന്നുമുതൽ പൊതുജനത്തിന് കഷ്ടകാലമാണ്🙏🏻*
@krishnakripaamrutham5432
@krishnakripaamrutham5432 Ай бұрын
കഷ്ടകാലമല്ല. ശല്യമാണ്. പൊതുജനം പ്രതികരിക്കാത്തതാണ് അധികാരിവർഗ്ഗത്തിന് ആവേശം ഉണ്ടാക്കുന്നത്
@joyaugustine2690
@joyaugustine2690 Ай бұрын
കോടതി സ്വമേധയാ കേസെടുക്കണം.
@sindhusajeevansajeevan4218
@sindhusajeevansajeevan4218 Ай бұрын
അഹങ്കാരത്തിന് കെയ്യും കാലും വെച്ച രൂപം. മേയർ............ഇതിന് തിരുവനന്തപുരത്തെ ജനങ്ങൾ മറുപടി കൊടുക്കണം
@proudindianindian8233
@proudindianindian8233 Ай бұрын
പ്രിയപെട്ട യദു, കേരളം മുഴുവൻ താങ്കളുടെ കൂടെയുണ്ട്. 2 വർഷം കൂടി സഹിക്കുക, അത് കഴിഞ്ഞാൽ, ചുവപ്പ് കൊടി റെയിൽവേ സ്റ്റേഷനിൽ മാത്രം
@indigenouscuisines1446
@indigenouscuisines1446 Ай бұрын
Classisic 😂😂 bro
@raider8538
@raider8538 Ай бұрын
😂🤣
@jaseershihabudeen198
@jaseershihabudeen198 Ай бұрын
കിടു....ബ്രോ
@rahuljayakumar402
@rahuljayakumar402 Ай бұрын
ട്രിപ്പ്‌ മുടക്കിയതിനു കേസ് കൊടുത്ത് നഷ്ടപരിഹാരം സർക്കാരിലേക്ക് ഈടാക്കണം
@swathys5912
@swathys5912 Ай бұрын
ആരേലും ഈ ചേട്ടന് ജോലി കൊടുക്..😢😢 പാവം ചേട്ടൻ.
@jobyaz1980
@jobyaz1980 Ай бұрын
കൂതിയിലെ മഞ്ഞപ്പ് മാറാത്ത പിള്ളാര് മേയറും MLAയും ആയാൽ ഇതായിരിക്കും അനുഭവം.
@raider8538
@raider8538 Ай бұрын
😂
@surjithvs4229
@surjithvs4229 Ай бұрын
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ 100% ധൈര്യത്തോടെ മുന്നോട്ടു പോകണം
@josejose7972
@josejose7972 Ай бұрын
അടുത്ത തവണ മേയറ്പോയിട്ട് ഒരു കൗസിലറ് പോലും ആവില്ല. അഹങ്കാരത്തിന് മറുപടി കിട്ടും😊. അടുത്ത തിരഞ്ഞെടുപ്പിൽ അവളെവിടെ മൽസരിക്കുന്നോ അവൾക്കെതിരെ നിൽക്കണം എൻ്റെ വോട്ട് നിനക്ക് തന്നെ.👍
@Machuna007
@Machuna007 28 күн бұрын
You are wrong, she will soon be promoted
@MeNoRaCH
@MeNoRaCH Ай бұрын
ഈ പാവം ഡ്രൈവർനെ ഈ വിധത്തിൽ ആക്കിയതിൽ പാഴ് മേയർ തന്നെ കാരണകാരി....ഇദ്ദേഹത്തെ സംരെക്ഷിക്കൂ...
@jyothi5563
@jyothi5563 Ай бұрын
അവൾടെ അഹങ്കാരം... നികൃഷ്ട ജന്മം
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
പിണറായിതമ്പുരാൻറെ സ്വന്തം മേയർ ആണല്ലോ. ആ അഹങ്കാരമാണ്.
@jaseershihabudeen198
@jaseershihabudeen198 Ай бұрын
അഹംകരത്തിന് കയ്യും കാലും വച്ച നേതാക്കൾ......ജനത്തിന് മെക്കിട്ടു കേറുന്നു
@abhilashkg7427
@abhilashkg7427 Ай бұрын
പക്വത ഇല്ലാത്തവരെ അധികാര സ്ഥാനത്തു വന്നാൽ ഇതൊക്കെ കാണണം
@AB-xk4yp
@AB-xk4yp Ай бұрын
5:45 ഓട്ടോ കാരൻ ഇപ്പോളും രാജഭരണത്തിൽ തന്നെ ആണെന്ന് തോന്നുന്നു 😂😂😂
@nithinratheesh8090
@nithinratheesh8090 Ай бұрын
കമ്മ്യൂണിസ്റ്റ്‌ ഫാസിസം... മേയർ ---മോളുടെയും MLA --- മോന്റെയും ചെവികല്ല് അടിച്ചു പൊട്ടിക്കണം...
@jamesmathew6799
@jamesmathew6799 Ай бұрын
Chevi kkallu alla ..adi Navi thozhichu kalakkanam...
@traveltourmedia4599
@traveltourmedia4599 Ай бұрын
പോടാ ഊളെ
@leeman528
@leeman528 Ай бұрын
അമ്യൽ ബേബിയും ഐസ് മിട്ടായിയും full പൊതു ശല്യം ശല്യം family നാട്ടിലും റോഡിലും പൊതുശല്യം ആയി പ്രഖ്യാപിക്കുക കുണുവാവയും മാരനും ഫരത്താവും ഫാര്യയും കാരണം നാട്ടുകാർ പെട്ടു.. പടിഷോ കാരണം പാതിരാത്രിയിൽ പൊതു ജനം പെരുവഴിയിൽ
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
100% വേണ്ടതാണ്
@josephtj4910
@josephtj4910 Ай бұрын
കോടതി ഈ ഡ്രൈവർക്ക് നീതി കൊടുക്കണം ബഹുമാനപ്പെട്ട കോടതി
@DI-ke3bg
@DI-ke3bg Ай бұрын
കോടതി.. അവർക്കും പേടിയാണ് നികുതി പണം കൊണ്ട് തിന്നു കൊഴുത്ത രാഷ്ട്രീയകാരെ...
@sportsmedia4252
@sportsmedia4252 Ай бұрын
ഇജ്ജ് പൊളിച്ചു മുത്തേ. ✊
@deepum6773
@deepum6773 Ай бұрын
ഇതാണ് ഫാസിസം റിയൽ കമ്മ്യൂണിസ്റ്റ്‌ fasicism
@muhammedashraf8834
@muhammedashraf8834 Ай бұрын
മേയറും 'എം എൽ എയും മദ്യപിച്ചി ട്ട് ഉണ്ടാകാൻ സാധ്യത ഉണ്ട് സ്വബോധത്തിൽ ഇത്രയും സ്ഥാനത്തിരിക്കുന്ന ഒരാളും ബസ്തടയുകയില്ല
@mohammedishak7547
@mohammedishak7547 Ай бұрын
NA ബഹുമാനിക്കുക ആദരിക്കുക ഞാൻ ഒരു നേതാവാണ്😮
@arjungameing8628
@arjungameing8628 Ай бұрын
അഹങ്കാരം അല്ലാതെ തന്നെ ഉണ്ട് അതിന്റെ കൂടെ മദ്യവും ചെന്നാൽ പിന്നെ പറയണോ 😅😅
@laijupt8734
@laijupt8734 Ай бұрын
അങ്ങിനെയൊന്നും ജോലി പോകില്ല' സത്യസന്ധമാണ് കാര്യങ്ങളെങ്കിൽ കോടതിയിൽ പോകുക.
@thomasthekkekara
@thomasthekkekara Ай бұрын
ഈ ലോകം ഇപ്പോൾ അവരുടേതാണ്. അവർ ചെയ്യുന്നതെല്ലാം ശരിയാണ്. അവരു ചെയ്യുന്നതൊക്കെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടോ?
@udayakumarudayakumarks1849
@udayakumarudayakumarks1849 Ай бұрын
ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് കാണിച്ചു മേയർക്കെതിരെ കേസ് കൊടുക്കാൻ പാടില്ലേ....
@prasadkk185
@prasadkk185 Ай бұрын
അത്‌ പറ്റില്ല. കഞ്ഞിക്കു വഴിയില്ലാത്ത ഏതെങ്കിലും പാവത്തിന്റെ നെഞ്ചത്തു KSRTC കേറ്റുമ്പോൾ അതു ചോദ്യം ചെയ്യുന്നവർക്ക് എതിരെ മാത്രമേ ഈ നിയമം ഉപയോഗിക്കു..
@tejijoy8984
@tejijoy8984 Ай бұрын
Best,ഒരു സാധാരണക്കാരന് ഒരു മേയർക്കെതിരെ പരാതി കൊടുത്താൽ തന്നെ പിണറായി പോലീസ് എന്തു ചെയ്യും എന്നു നമുക്കു ഊഹിച്ചൂടെ😢
@krishnakripaamrutham5432
@krishnakripaamrutham5432 Ай бұрын
കറക്ട്.... സർവീസ് തീരുന്നതിനുമുൻപ് യാത്രക്കാരെ നടുറോഡിൽ ഇറക്കിവിടുന്നത് കുറ്റകരമാണ്. യാത്രക്കാർക്കും കേസ് കൊടുക്കാം.
@mayapillai5276
@mayapillai5276 Ай бұрын
യാത്രക്കാരെ വഴിയിൽ ഇറക്കി വിടാൻ MLA യ്ക്കും Mayor ക്കും അധികാരം ഉണ്ടോ
@AB-xk4yp
@AB-xk4yp Ай бұрын
എന്ത് അധികാരം. ആാാ വണ്ടി യിൽ ഇരുന്ന ആരേലും ചോദിച്ചു കാണുമോ. കേറിയ അള്ളോട്. താൻ ആരാ. കേറി വന്ന ആൾക്ക് ടിക്കറ്റ് ഉണ്ടോ? യാത്രക്കാർക്ക് ഉണ്ട്. യാത്ര തടസ പെടുത്തി കേറി വന്നത് ചെക്ക് ചെയ്യാൻ നിയമം അനുഷ്‍ശിച്ച പോസ്ഷൻസ് അല്ലാതെ ആരായാലും.... ഇത് പബ്ലിക് vechile ഇറങ്ങി പോ..ഇല്ലാലോ. പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം. Mla, mayor ചെക്ക് ചെയ്യാൻ അധികാരം ഉണ്ടോ?അല്ലെ തന്നെ വോട്ട് കിട്ടികേറുന്നവർ മാത്രം അല്ലെ
@mahadevanajiesh442
@mahadevanajiesh442 Ай бұрын
Pinnille , kammikal ennu vechaal enthokke adhikaaram ondennu Ariyilla alle😂😂😂😂 America ku ethire prameyam pass aakkunna aalukalaanu njangal😅😅😅😅😅 Pinneyaano 1 ksrtc 😂😂😂😂😂
@arunkumarunni-yk6ye
@arunkumarunni-yk6ye 26 күн бұрын
Enganeyulla keralamalle eni enthu cheyyanokkum
@AslamThikkodi
@AslamThikkodi Ай бұрын
മന്ത്രി ഗണേഷിനു പേടിയാ മന്ത്രി സ്ഥാനം പോയാലോ......😮😮😮😮😮
@geethamohan9116
@geethamohan9116 Ай бұрын
അവൾക്ക് അച്ഛനെ വിളിക്കാൻ എന്ത് അധികാരം?സ്ത്രീകൾ നിയമം ഒരുപാട് ദുരുപയോഗം ചെയ്യുന്നു.നിയമം തിരുത്തേണ്ട സമയം കഴിഞ്ഞു. പുരുഷന് ഒരു നീതിയും കിട്ടുന്നില്ല.
@lissychacko3313
@lissychacko3313 Ай бұрын
അവൾ പിണറായിയുടെ അഹങ്കാരത്തിൽ അവൾ ജീവിക്കുന്നു, ആ മനുഷ്യൻ കഷ്ടപ്പെട്ടു ജീവിക്കുന്നു ഇവളെ നമ്മൾ എന്തിനാ😅 ബഹുമാനിക്കുന്നത്
@sarathknpy1
@sarathknpy1 Ай бұрын
അധികാരത്തിൻ്റെ ഹുങ്ക്....ജനങ്ങൾ പ്രതികരിക്കണം...പൊതുനിരത്തിൽ...
@traveltourmedia4599
@traveltourmedia4599 Ай бұрын
എന്ത് അഹങ്കാരം തോന്നിവാസം ചെയ്താൽ ചോദ്യം ചെയ്യും
@SantoshKumar-tt4tl
@SantoshKumar-tt4tl Ай бұрын
Nee ethada​@@traveltourmedia4599
@SantoshKumar-tt4tl
@SantoshKumar-tt4tl Ай бұрын
​@@traveltourmedia4599Ninak divasakooliyo masakooliyo
@sreejasyam3641
@sreejasyam3641 Ай бұрын
യാത്രക്കാർ യാത്ര തടസപ്പെടുത്തിയതിനു മേയർക്ക് എതിരെ കേസ് കൊടുക്കണം
@samkattungal9069
@samkattungal9069 Ай бұрын
Full support to driver👍
@sirajudeenabdulkadar8750
@sirajudeenabdulkadar8750 Ай бұрын
സർകാർ ജോലി തടസ്സപ്പെടുത്തി, ഡ്യൂട്ടി ഡ്രൈവറെ അധിഷേപ്പിച്ചതിനെ മേയർ, ഭർത്താവായ എംഎൽ എ, ഇവർക്കെതിരെ പോലീസ് കേസ് എടുക്കേണ്ടതല്ലേ. ഇത് കേരളം ആണ് എന്ന് കൂടി ആലോചിക്കണം. ഇവിടുത്തെ പോലീസ് എല്ലാവരോടും തുല്യ നീതി പാലിക്കണ്ടെ?
@JitzyJT
@JitzyJT Ай бұрын
ennittu ethra thulya neethi paalikunnu? adima balam ullidatholam commikalkku ithonnum oru issue alla
@Ralphfitch376
@Ralphfitch376 Ай бұрын
ഇവൾ ആരാ പൊതുജനത്തിന് ഇല്ലാത്ത ഒന്നും ഇവൾക്ക് ഇല്ല. അധികാരത്തിൻ്റെ ഹുങ്ക്
@ishaquepananilathpananilat7716
@ishaquepananilathpananilat7716 Ай бұрын
കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം ഇവളെ അതിനു പറ്റിയ ആളാണ് 😆😆😆😆😆
@sreeramg8412
@sreeramg8412 Ай бұрын
Support this good men
@user-sk4iv8dm2u
@user-sk4iv8dm2u Ай бұрын
അവൾക്കു അച്ഛന്റെ വില അറിയില്ല സഹോദര അതാണ് അവൾ അങ്ങനെ വിളിച്ചത്.... ഇവളെപ്പോലെ ഉള്ള നേതാക്കളു എന്ത് തോന്ന്യവാസം കാണിച്ചാലും കുഴപ്പം ഇല്ല
@juvinjuvin70
@juvinjuvin70 Ай бұрын
Mla യും mayor ഉം ഒരു side ലും മറ്റൊരു side ഇൽ ഒരു driver ഉം ആണ് so...... Media... ഈ driver നെ support ചെയ്യണം കാരണം മറ്റവർക് എങ്ങനെ വേണേലും issue വളച്ചൊടിക്കാൻ പറ്റും
@SanthoshKumar-nm8pk
@SanthoshKumar-nm8pk Ай бұрын
മാനനഷ്ട കേസ് കൊടുക്കൂ
@Aysha_s_Home
@Aysha_s_Home Ай бұрын
യാത്ര തടസ്സപ്പെടുത്തി യെന്നു പറഞ്ഞ് യാത്രക്കാർ അവളുടെ പേരിൽ കേസെടുക്കണം വിട്ടു കൊടുക്കരുത്
@binunath
@binunath Ай бұрын
ഗണേശൻ എവിടെ ജീവനക്കാരനെ സംരക്ഷിക്കേണ്ട മന്ത്രി അല്ലെ ?
@user-ve9gf8nn4z
@user-ve9gf8nn4z Ай бұрын
Moneshan ee paavathine support cheyyan vazhiyilla, onnu swantham party , 2 maruside lady. APPOL Pinneh no chance
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
യാരെ അന്ത ഗണേ സനോ😂😂😂
@ramadasiilk4267
@ramadasiilk4267 Ай бұрын
എല്ലാരേം പേടിപ്പിച്ചു തൂറിക്കുന്ന കേണേശൻ സാറ് എന്തിയെ ഈ പാവപ്പെട്ടവന്റെ കാര്യത്തിൽ ന്യായമായ ഒരു തീരുമാനം എടുക്ക്.... സാറേ....
@user-qw6jj8gw8b
@user-qw6jj8gw8b Ай бұрын
Ganeshano 😂😂 enthenkilum bedroominte purathu kaanum...
@user-fn6dx9ob3h
@user-fn6dx9ob3h Ай бұрын
ഡ്രൈവർക്കു ഒപ്പം 💐
@sankarankk2009
@sankarankk2009 Ай бұрын
Plz fight until win for justice
@Pathmavathi-xm9ze
@Pathmavathi-xm9ze Ай бұрын
ഇത് എല്ലാ ഒരു തിരിച്ച അടി ഉണ്ടാകു കേരളത്തിൽ കാത്തിരിക്കീ നമ്മുക്ക്❤❤❤❤❤️❤️❤️
@juvinjuvin70
@juvinjuvin70 Ай бұрын
ഈ mayor cpm നു സ്ഥിരം തലവേദന ആണ്... എത്ര issues ആണ് ഇവർ ഉണ്ടാകുന്നത്.... യാത്രകരുടെ മൊഴി എടുത്താൽ... Crt കാര്യം അറിയാം
@sudhisurendran2256
@sudhisurendran2256 Ай бұрын
അതിലും ഉണ്ടാവും കമ്മി നാറികൾ
@mohananav4173
@mohananav4173 Ай бұрын
ഇവർക്കെതിരെ ആര് മൊഴി കൊടുക്കാൻ 😂
@tjpaul8249
@tjpaul8249 Ай бұрын
ഇവളുടെ അഹങ്കാരം
@sajikumars.s5135
@sajikumars.s5135 Ай бұрын
ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്
@kms5509
@kms5509 Ай бұрын
The car is stopped on zebra line...so case should be filed...
@prakashnarippatta3978
@prakashnarippatta3978 Ай бұрын
യടുവിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കണം. എവിടെ ksrtc യിലെ യൂണിയൻ കോമരങ്ങൾ. നാണമില്ലേ ഒരു തൊഴിലാളിയെ ദ്രോഹിച്ച് ഇങ്ങനെ ഉളുപ്പില്ലാതെ
@nvsworldchallenge9463
@nvsworldchallenge9463 Ай бұрын
അധികാരത്തിൻ്റെ അഹംഭാവം മുഴുവൻ ജനങ്ങളും ഡ്രൈവർക്കൊപ്പം നിൽക്കണം
@sooppyk9302
@sooppyk9302 Ай бұрын
അഹങ്കാരികളെ പച്ചക്ക് കത്തിക്കണം
@ushanayar7158
@ushanayar7158 Ай бұрын
ആ പാവം ഡ്രൈവർക്കു വേണ്ടി ജെനങ്ങൾ സഹകരിക്കണം. Please
@manjumaniyan1500
@manjumaniyan1500 Ай бұрын
നീ മിടുക്കൻ ആണ് അഭിനന്ദനങ്ങൾ 🤝❣️
@thomassleamon3356
@thomassleamon3356 Ай бұрын
ഡ്രൈവറുടെ ജോലി തടസ്സപ്പെടുത്തിയത്തിന് കേസെടുക്കുമൊ പോലീസ്.
@bhargaviamma7273
@bhargaviamma7273 Ай бұрын
ഇപ്രാവശ്യം മന്ത്രിഗണേശ് യഥാർത്ഥത്തിൽ ആരെന്നറിയാനാവും....😮
@manojmenonsreepadmam
@manojmenonsreepadmam Ай бұрын
ഇത് ചോദ്യംചെയ്യാൻ യാത്രക്കാർ ആരും ഉണ്ടായില്ലേ? അഹങ്കാരം
@jayabhanup9070
@jayabhanup9070 Ай бұрын
മേയർ, എം. എൽ. എ. എന്നിവർക്കൊന്നും ബസ് തടഞ്ഞു നിർത്താനോ യാത്രക്കാരെ ഇറക്കി വിടാനോ അധികാരം ഇല്ല. പെണ്ണ് ആണെന്ന് കരുതി തോന്നിയവാസം കാണിക്കാൻ ഒന്നും അധികാരം ഇല്ല. തെമ്മാടിത്തം കാണിച്ചവർ ആരോ അവർക്കെതിരെ നടപടി വേണം.
@SSNair-nb9rt
@SSNair-nb9rt Ай бұрын
പാവം ഡ്രൈവർ. We have to extend support to him.
@5007joseph
@5007joseph Ай бұрын
The man with power and a normal person without any power! Who is gonna win Every department is gonna support the powerful person who is a mayor
@abdurahmanzamzam8467
@abdurahmanzamzam8467 Ай бұрын
ചെയ്യാത്ത തെറ്റിന്ന് കേസ് കൊടുക്കുകയാണെങ്കിൽ പിന്നെ ആ തെറ്റ് ശരീരത്തിൽ ചെയ്തു കാണിച്ച് കേസ് നേരിടണം.. അതാണ് ആണത്തം..
@kathikr9360
@kathikr9360 Ай бұрын
പണി എടുത്ത് തിന്നുന്നവന് മാത്രം ഒരു അവകാഷോം ഇല്ല
@inquilabzindabad9767
@inquilabzindabad9767 Ай бұрын
ഇനി സഖാവിനും സഖാതിക്കും സുഖമായി വീട്ടിൽ ഇരിക്കാം....
@divakaranmd7543
@divakaranmd7543 Ай бұрын
അല്പന്മാർക്ക് അർത്ഥംകിട്ടിയാൽ ഇതുപോലെ ചെയ്യും.
@Ralphfitch376
@Ralphfitch376 Ай бұрын
സഖാക്കളേ നമ്മളല്ലാതെ മറ്റാര്❤❤😂😂 ഫാസിസം കണ്ടോളു❤❤
@divyakalidasan4851
@divyakalidasan4851 Ай бұрын
ഈ തടക യെ തളക്കാൻ ആരും ഇല്ലേ
@priyachandran8806
@priyachandran8806 Ай бұрын
ജനങ്ങൾ നിനക്ക് സപ്പോർട്ട് ആണ് 👍👍👍👍👍👍അധികാരത്തിന്റെ ഹുങ്ക് അതനുവദിക്കാൻ പറ്റില്ല
@arunaravind52
@arunaravind52 Ай бұрын
അധികാരത്തിന്റെ ദുർവിനിയോഗം ഇനിയും എത്ര നാൾ ഇതു കാണണം 😢
@t.hussain6278
@t.hussain6278 Ай бұрын
പ്രതിപക്ഷം ലീഗൽ സപ്പോർട്ട് കൊടുക്കണം.
@JamesTemplar-mn3pk
@JamesTemplar-mn3pk Ай бұрын
Sayeeshan punda muslim aanengile pradhikarikkullu
@rija4655
@rija4655 Ай бұрын
എന്ത് പ്രതിപക്ഷം എന്ത് യൂണിയൻ... പാവം ഒറ്റപ്പെട്ട് ഒരു ഡ്രൈവർ.
@premjithkonaniyil
@premjithkonaniyil Ай бұрын
അഹങ്കാരം തലയ്ക്ക് പിടിച്ച ഒരു അലവലാതി ആണ് ഈ മേയർ
@joset.neendicherry
@joset.neendicherry Ай бұрын
മാറ്റം വരുത്തി എല്ലാം ശരിയാക്കും എന്നു പറയുന്ന നമ്മുടെ ഗണേഷ് മന്ത്രി എന്തു പറയും എന്നറിയാൻ ഞങ്ങൾക്കു് ആഗ്ര റമുണ്ട്
@antihdubs1015
@antihdubs1015 Ай бұрын
ജനങ്ങൾ ആണ് പരമാധികാരികൾ. ഇവിടെ രാജ ഭരണം ഒന്നും അല്ല.
@mohammedkunhipovval5657
@mohammedkunhipovval5657 Ай бұрын
ഗതഗത മന്ത്രി ദയവ് ചെയ്ത് ചെയ്തു സത്യസന്ദമായി നടപടികൾ എടുക്കണം
@rakeshtham1
@rakeshtham1 Ай бұрын
Driver nu കൊടുക്കാം ഒരു കുതിരപ്പവൻ
@sivakumarv90
@sivakumarv90 Ай бұрын
UP ലോട്ട് നോക്കിയിരിക്കുന്ന സംസ്കാര നായ്ക്കൽ എവിടെ ആണോ ആവോ.. 😃😃😃
@lipusunder9332
@lipusunder9332 Ай бұрын
MLA, MEYAR.. ഇവരെ രണ്ടു പേരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം 👍... കോടതി നേരിട്ട് കേസ് എടുക്കണം 👍
@maheshdb6474
@maheshdb6474 Ай бұрын
നവ കേരളത്തിൽ ഇങ്ങനാണ് ബ്രോ.... 🤣
@Vijayakumar-oo1vc
@Vijayakumar-oo1vc Ай бұрын
മണിക്കൂറുകൾക്ക് വണ്ടി ഓടിച്ചു വരുന്നവരെ ഡ്രൈവറുടെ പ്രയാസം ഇവർക്ക് മനസ്സിലാവില്ല അവരുടെ മുമ്പാണ് ഇവളുടെ അഹങ്കാരം
@ramakrishnanpm4596
@ramakrishnanpm4596 Ай бұрын
ഡ്രൈവറെ കണ്ടാലറിയാം ഒരു പാവമാണ് ഇവന്മാരാണോ സാധാരണക്കാരന്റെ പാർട്ടി നേതാക്കൾ ജനം തിരിച്ചറിയണം
@lekhamadhu8220
@lekhamadhu8220 Ай бұрын
അഹങ്കാരിയായ ഇവളാണോ മേയർ... ജോലിചെയ്യുന്നവരെ അതിനും സമ്മതിക്കത്തില്ല... ഇവളെയൊക്കെ ജനങ്ങൾ സഹിക്കുന്നല്ലോ... കഷ്ടം. 🤭
@antappantg8547
@antappantg8547 Ай бұрын
പോലീസിന്റെ ശുഷ്‌കാന്തി മെഡിക്കൽ എടുക്കാൻ
@Thillai37
@Thillai37 Ай бұрын
Good excellent driver👍
@saliniravi2045
@saliniravi2045 Ай бұрын
അവളുടെ അഹങ്കാരം നമ്മൾ എത്ര പ്രാവിശ്യം കണ്ടിരിക്കുന്നു. ഇനിയും വോട്ട് ചെയ്ത് ഇവളെ തന്നെ ജയിപ്പിക്കണേ അപേക്ഷയാണ് 🙄
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 46 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 33 МЛН