എന്റെ ഭർത്താവിന് എന്നെക്കാൾ ഇഷ്ട്ടം ഫോണിനെയാണ്... യുവതികൾ പറയുന്ന പ്രശ്നമാണിത് | Sainaba Sharafiyya

  Рет қаралды 29,182

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Пікірлер: 38
@sinuannu7636
@sinuannu7636 4 ай бұрын
ഫസ്റ്റ് ലൈക്‌ ഫസ്റ്റ് view ഫസ്റ്റ് കമന്റ്‌ സൂപ്പർ ക്ലാസ്സ്‌ ഇന്നത്തെ കാലത്ത് എല്ലാവരും കേൾക്കേണ്ടട് ആണ് ഒരു വിതം എല്ലാഭർത്താക്കാൻ മാരും ഭാര്യമാരേക്കാളിം ഫോണിനെ ആണ് സ്നേഹിക്കുന്നദ്.
@channel-ok8tq
@channel-ok8tq 4 ай бұрын
സ്ത്രീകളും ഫോൺ കളിയിൽ ഒട്ടും കുറവില്ല
@athithiathi7680
@athithiathi7680 2 ай бұрын
അതെ, ശരിയാണ്. 👍🏻 ഈ പ്രസംഗിക്കുന്ന സ്ത്രീയുടെ വീട്ടിൽ തന്നെ അതിന്റെ ഉദാഹരണം ഉണ്ട്.ഒരു മകൾ ഡിവോഴ്സ് ന്റെ അടുത്ത് വരെ എത്തിയതാ. ഇവരുടെ നാട്ടിലെ കോളേജിൽ ആയിരുന്നു കഥനായകൻ
@fahim220
@fahim220 3 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് എന്റഭർത്താവ് ഇതുപോലയാണ് അയലയൊരു പണ്ഡിതനാണ് എന്തങ്കിലും ചോദിച്ചാൽ മറുപടിയില്ല, ഞാനും വളരാധികം പ്രയാസത്തിലാണ്
@ADHNAN-ty9tg
@ADHNAN-ty9tg 21 күн бұрын
സത്യം
@user-yj9jn5mi5g
@user-yj9jn5mi5g 4 ай бұрын
Sathyam
@Razalchelari1-07
@Razalchelari1-07 4 ай бұрын
💯സത്യം
@abdulazeezpktr9667
@abdulazeezpktr9667 4 ай бұрын
ടീച്ചറേ..., ഫോൺ എടുക്കുന്നതും അതിൽ നോക്കുന്നതും കളിക്കാനല്ല, ചിരിക്കാനല്ല, സമയം കളയാനല്ല, ഉല്ലസിക്കാനല്ല, ആസ്വദിക്കാനല്ല, നിങ്ങൾ ചെയ്യുന്നത്പോലെ അല്ലാഹുവിന്റെ ദീൻ കൂടുതൽ വിജ്ഞാനമില്ലാത്തവർക്ക് അറിയിച്ചു കൊടുക്കാൻ വേണ്ടി അഥവാ "ദീനീ ദഅവത്തിന്" വേണ്ടിയാണ്.
@user-lv8eh7qx7k
@user-lv8eh7qx7k 3 ай бұрын
നിങ്ങൾ പറഞ്ഞത് ശരി യാ എന്റെ ഭർ താവ് എപ്പോ യു ഫോണിൽ ആണ്
@user-uz3gf6gf9t
@user-uz3gf6gf9t 4 ай бұрын
Very currect
@mehrin_arts3099
@mehrin_arts3099 4 ай бұрын
ക്ലാസ് സൂപ്പർ
@user-ww7xt4qy2p
@user-ww7xt4qy2p 4 ай бұрын
Valare Sheriyan.eth parayendathan
@user-zr3xg6zm5g
@user-zr3xg6zm5g 4 ай бұрын
Only islam gives first priority to family life. ❤❤❤
@user-le6cy7pv1j
@user-le6cy7pv1j 4 ай бұрын
Alhamdulilla🌹
@RinaRina-kp2fp
@RinaRina-kp2fp 4 ай бұрын
Mashaallah
@kadeejae5238
@kadeejae5238 4 ай бұрын
Good
@user-nd1xv1lf2s
@user-nd1xv1lf2s 4 ай бұрын
Super
@sunithakabeer4090
@sunithakabeer4090 4 ай бұрын
👍🏻👍🏻👍🏻
@user-cp9hy8tt6m
@user-cp9hy8tt6m 4 ай бұрын
👍
@fathimaaishu3121
@fathimaaishu3121 3 ай бұрын
എന്റെ ഭർത്താവും
@muneeratk7735
@muneeratk7735 4 ай бұрын
❤👍🏻
@safooralatheef6861
@safooralatheef6861 4 ай бұрын
CM valiyyinoodalla dua cheyyunnath valiyyine mun nirthi allahuvinooda parayunnath
@ctshareef714ct8
@ctshareef714ct8 4 ай бұрын
അത് എന്തിനാ മുൻനിർത്തുന്നത്
@monajeeb5372
@monajeeb5372 4 ай бұрын
സി എം മരിച്ചു മരിച്ചവരെ എങ്ങനെ മുന്നിൽ നിർത്തും
@arifapa5193
@arifapa5193 4 ай бұрын
enthinu vendi mun niruthal ...allahuvinu srishtikalude karyangal ariyille thondakkuzhiyekkal aduthavananu allahu ...narakathe alpamenklum pediyundenkil shirk nirthuka ...rasool areyenkilum mun nirthiyathayi kandvo ningal .....
@mommimon5161
@mommimon5161 4 ай бұрын
Duak ijabath kittaan
@user-qu7wv6db8q
@user-qu7wv6db8q 4 ай бұрын
എന്തിനാ അങ്ങനെ മുൻ നിർത്തുന്നത്.... അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ അല്ലാഹ് തരില്ലേ..... അങ്ങനെയുള്ള വിശ്വാസം ഉണ്ടായിട്ടാണല്ലോ ഓരോരുത്തരെ മുൻനിർത്തുന്നത്.... (ഒരു സേഫ്റ്റിക്ക് വേണ്ടി ലെ 😄😄😄).... ചോദിക്കാനുള്ളത് അല്ലാഹുവിനോട് മാത്രം... അതിൽ ഒരാളെയും മുൻനിർത്തേണ്ട ആവശ്യം വരുന്നില്ല
@ramla2148
@ramla2148 4 ай бұрын
Anda. Varthavum. Idil. Petta. Alane
@ramla2148
@ramla2148 4 ай бұрын
Id. Nooril. Noorum. Sheriyan . satiyam. Tanne
@mommimon5161
@mommimon5161 4 ай бұрын
Cm valiyullahik valiya karaamath und
@nadheeraks7560
@nadheeraks7560 4 ай бұрын
നിങ്ങൾഎപ്പോഴും പറയുന്നത് ഞാൻ കേൾക്കാറുണ്ട് ഒരു കാര്യം നിങ്ങൾമന സിലാക്കുക മുൻമ്പ് ഉമ്മ യും ഉപ്പയും പറയുന്നത് കേണ്ടു മക്കൾ വളർന്നു ഇന്ന് മക്കൾ പറയുന്നത് കേണ്ടു ഉമ്മയും ഉപ്പയും ജീവിക്കുന്നു അതി ന്റെ കുറവ് മാത്രം മാണ് ഈ ലോകത്തു നടക്കുന്നത് നിങ്ങൾ പറയുന്നത് ഒരു ന്യ യിക്കാര ണം മാത്രം മാണ് ഇപ്പോൾ ഈ ലോകത്തു ആൺ കുട്ടി കളെക്കാൾ പെൺ കുട്ടികളെ യാണ് വളരെ സൂ ക്ഷീക ണം അത് ന് ആർക്കും നേരം ഇല്ല ഉമ്മക്കും ഉപ്പക്കും മക്കൾ ക്ക് ഒരു ജോലി ആയാൽ എല്ലാം ആയി എന്ന് വിചാരിച്ചു നടക്കും അതി ന്റെ ഒരു അഹങ്കാരവും അവർക്കുണ്ടാവും അപ്പോൾ മക്കൾ വഴി തെറ്റും ഇതാണ് ഈ ലോകത്തു നടക്കുന്നത് അത് മാറി യാൽ മാത്രം മേ എല്ലാം ശരി യാക്കും
@fabeees4326
@fabeees4326 4 ай бұрын
ആ പെൺകുട്ടികൾ പറഞ്ഞത് സത്യമാണ്
@shafna2003
@shafna2003 4 ай бұрын
Sthiyam
@Sekhuisn-fd8lh
@Sekhuisn-fd8lh 4 ай бұрын
Hadesnis😊eddikkalpo
@BushraL-ed7vv
@BushraL-ed7vv 4 ай бұрын
Ninne pole ullavar aanu kudumbham kalakkunnath, santhosham aayittu jeeviykkunnavare aareyum veruthe vidaruth, 😂
@ArshinaArshi-xh7ur
@ArshinaArshi-xh7ur 4 ай бұрын
സത്യം
@Razalchelari1-07
@Razalchelari1-07 4 ай бұрын
👍🏻
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15