'എന്റെ ചിക്കൂനെ കൊന്നു കളഞ്ഞു, അവന് ഓടാൻ പോലും പറ്റിയില്ല'

  Рет қаралды 85,912

asianetnews

asianetnews

Күн бұрын

'എന്റെ ചിക്കൂനെ കൊന്നു കളഞ്ഞു, അവന് ഓടാൻ പോലും പറ്റിയില്ല', ആസൂത്രിതമായ കൊലപാതകമെന്നും കൊല്ലപ്പെട്ട അഖിലിന്റെ കുടുംബം
#karamanamurder #police #Akhilcase #Akhilmurder #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 162
@arunveena85
@arunveena85 4 ай бұрын
😊ആ മോളുടെ കരച്ചിൽ കണ്ടിട്ടെങ്കിലും 🙏🙏🙏😊😊😊നിയമം മാറ്റി എഴുതേണ്ട കാലം കഴിഞ്ഞു 🙏പ്ലീസ്
@chandrachand3557
@chandrachand3557 4 ай бұрын
Ayinu ithryk santoshamo
@Sector3062
@Sector3062 4 ай бұрын
ഇത്രയും ക്രൂരമായ ഒരു കൊലപാതകം നടത്തിയ പ്രതികൾ വീണ്ടും പുറത്ത് ഇറങ്ങി സമാനമായ രീതിയിൽ കൊലപാതകം നടത്തുന്നു.. നല്ല ബെസ്റ്റ് നിയമം.. ജനങ്ങൾ ജീവിക്കണം എങ്കിൽ കയ്യിൽ ആയുധം കരുതി ജീവിക്കണം എന്ന അവസ്ഥ.. അല്ലാതെ ഇവിടുത്തെ നിയമത്തിന് ഒന്നും പൊതുജനത്തിന് സംരക്ഷണം നൽകാൻ കഴിയും എന്ന് തോന്നുന്നില്ല..
@user-wb1lh5qp7l
@user-wb1lh5qp7l 4 ай бұрын
ഇനിയും ജാമ്യം കിട്ടും.. നോക്കിക്കോ... ഇതുപോലെയുള്ള ഭീകരവാദികളെ ഒക്കെ ജാമ്യം കൊടുത്ത കോടതിയെ പറഞ്ഞാൽ മതി
@thulasishaji4524
@thulasishaji4524 4 ай бұрын
പോലീസും കോടതിയും അധഃപതിച്ച ഒരു സംസ്ഥാനം വേറെയില്ല.
@Rudraveera_999
@Rudraveera_999 4 ай бұрын
ഒരു കാലത്ത് ഉത്തര് പ്രദേശും ബീഹാറുമായിരുന്നു. ഇക്കാലത്ത് അത് കേരളമാണ്.
@jareeshfajar6215
@jareeshfajar6215 4 ай бұрын
സംസ്ഥാനവും രാജ്യവും.... തെമ്മാടികളുടെ കയ്യിൽ... ഒലക്കമ്മലെ നിയമവും കോടതിയും
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 4 ай бұрын
തലയൊട്ടി രണ്ടായി പൊളന്നു പൊയ് എന്നാണ് കേട്ടത്. നാളെ നമ്മളുടെ മകനോ അച്ഛനോ സഹോദരനോ ഇതെ അവസ്ഥ ഉണ്ടാവും. ഇതൊക്കെ കണ്ടിട്ട് പുതിയ തലമുറ രാജ്യം വിടുന്നു.
@akhilanair9290
@akhilanair9290 4 ай бұрын
പിളർന്നു പോയി... ഇത്രയും സീരിയസ് ആയി പറയുമ്പോൾ അങ്ങനെ വേണം പറയാൻ
@cocoboyiz
@cocoboyiz 4 ай бұрын
നശിച്ച ഒരു നിയമ സംവിധാനം...
@sivandhanam
@sivandhanam 4 ай бұрын
യോഗിയുടെ നിയമം ആണ് ഇതിനൊക്കെ ശാശ്വതം
@H-xn7zw
@H-xn7zw 4 ай бұрын
യോഗി ഒരു.... ഉം ചെയ്യില്ല കാരണം പ്രതികൾ മുസ്ലിം പേര് ഉള്ളവരല്ല
@noonecan6988
@noonecan6988 4 ай бұрын
End niyamam..?? Pradikal muslingalum christianikalum tazna jadikarum anengilum jailil ethunnadinu mumbe kollum..adu kodadiyil teliyunnadinu mumbe..sathyathil pradikalano avo..
@streetgang4125
@streetgang4125 4 ай бұрын
undayanu...avide pashuvine kollunnavarkkanu shiksha manushyane konnal oru vadiyum cheyyilla..
@homedept1762
@homedept1762 4 ай бұрын
സത്യം. അതിൽ ചില എതിർപ്പുകൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഷൂട്ട്‌ ആറ്റ് സൈറ്റ് ഓർഡർ ആണ് ഇവനൊക്കെ അർഹത.
@parthanag931
@parthanag931 4 ай бұрын
​@@streetgang4125എത്ര കാലം നീയൊക്കെ പശു എന്നും പറഞ്ഞു നടക്കും 😂വല്ലപ്പോഴും വാർത്ത കാണണം രണ്ടാഴ്ച മുൻപ് പോലും up യിൽ 2 കുട്ടികളെ കഴുതരത് കൊന്നവനെ പോലീസ് വെടിവെച്ചു കൊന്നു...
@sreeneshpv123sree9
@sreeneshpv123sree9 4 ай бұрын
കോളേജിൽ പോകേണ്ട പ്രായത്തിൽ ബാറിൽ പോകുന്നു.ആരാ ഉത്തരവാദികൾ?!😮
@gireeshkumargireeshkumar8704
@gireeshkumargireeshkumar8704 4 ай бұрын
ആരും ചോദിക്കാനും പറയാനും ഇല്ല പ്രതിപക്ഷം ഉണ്ടോ ഇവിടെ എല്ലാരും ഭരണ ഭക്ഷമാ
@LegendaryBro-i3k
@LegendaryBro-i3k 4 ай бұрын
വധ ശിക്ഷക് വിധിക്കണം. അല്ലാതെ ഒരു ശിക്ഷയും ഇവർ അർഹിക്കുന്നില്ല. നാടിനും വീടിനും ഗുണം ഇല്ലെങ്കിൽ പിന്നെന്തിനാ ഇവനൊക്കെ ജീവിക്കുന്നെ
@trendtroll5485
@trendtroll5485 4 ай бұрын
സൗദി നിയമത്തിന്റെ വിലയറിഞ്ഞ ദിവസ്സം
@swaraj5110
@swaraj5110 4 ай бұрын
ഇതെക്കെ കാണുമ്പോൾ ആണ് എൻകൗണ്ടർ സ്പെഷ്യൽ ഓഫിസർ സജ്ജനാർ IPS നെ ഓർത്തു പോകുന്നത് ഇതുപോലെ ഒരു ഓഫിസർ കേരള പോലീസിലും ഉണ്ടായിരുന്നേൽ എന്ന്
@akkuduvlogs2755
@akkuduvlogs2755 4 ай бұрын
ഇവിടുള്ളവർക് തോക് തൂക്കിയിട്ട് നടക്കാൻ ഉള്ള സാധനമാണ് ..... പാവങ്ങളുടെ മേത്തു കുതിര കേറാനും, വണ്ടിയിൽ ഒരു യെല്ലോ ലൈറ്റ് വച്ചാൽ അൽട്ടറേഷൻ പെറ്റി അടിക്കാനും ആണ് അധികാരം
@priyeshvn8191
@priyeshvn8191 4 ай бұрын
🥰🥰
@showkathali9028
@showkathali9028 4 ай бұрын
നിയമത്തിന്റെ അനാസ്ഥ കാരണം ഒരു ജീവൻ കൂടി പോയിരിക്കുന്നു. സമൂഹത്തിന് അപകടമായ രീതിയിൽ ജീവിക്കുന്ന പേപ്പട്ടികളെ തളച്ചിടുന്നതിനുപകരം തുറന്നുവിട്ട നിയമപാലകർക്കെതിരെ ശബ്ദമുയർത്തുക സമൂഹമേ……….. ഇതാവർത്തിക്കാതിരിക്കാൻ വേണ്ടി ശബ്ദമുയർത്തുക സ്നേഹിതരേ…..
@Khalidmalabar
@Khalidmalabar 4 ай бұрын
ഇവിടെ എന്തിനാ കോടതിയും ജയിലും പോലീസും എല്ലാം പിരിച്ചു വിടണം....
@rajasekaharancn3654
@rajasekaharancn3654 4 ай бұрын
ഇനിയും ഇതൊക്കെയാണ് പാവങ്ങളുടെ മേൽ ഉണ്ടാവുക !
@ab-eh3pp
@ab-eh3pp 4 ай бұрын
പോലീസ് എന്നൈര് വകുപ്പ് ഇത്രയും അധമപത്തിച്ച ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ല.
@Rudraveera_999
@Rudraveera_999 4 ай бұрын
ഈ സംഭവം യു.പിയില് ആയിരുന്നെങ്കില് അന്നുതന്നെ മൂന്നുപേരെയും വധിക്കാന് മുഖ്യമന്ത്രി യോഗി ഉത്തരവിടുമായിരുന്നു.
@titetite3780
@titetite3780 4 ай бұрын
കോടതിയാണ് ഇതിനു ഉത്തരവാദി
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 4 ай бұрын
യോഗിയെ പോലെ ആണത്വം ഉള്ള മുഖ്യമന്ത്രി കേരളത്തിൽ വരണം.
@streetgang4125
@streetgang4125 4 ай бұрын
yogikku evida aanatham..? aanungal aaarum daivangaludeyum mathangaudeyum purake pokilla...yogi shikshikkunnath pashuvine kollunnavare aanu manushyane kollunnavare alladayy
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 4 ай бұрын
@@streetgang4125 ഞാൻ Up ൽ ഉണ്ടായിരുന്നവനാണ് നിനക്ക് എന്ത് തേങ്ങ അറിയാമ ടാ...
@streetgang4125
@streetgang4125 4 ай бұрын
@@SanthoshSanthoshkumar-u4l im also there
@Comentertains
@Comentertains 4 ай бұрын
സൗദി നീയമം ആരുന്നേൽ ഇന്നവന്റ് തല തകർത്തേനെ
@abhi7705
@abhi7705 4 ай бұрын
ഇവിടെ പൊലിസും നിയമവും നിങ്ങളെ രക്ഷിക്കില്ല അത് പണം ഉള്ളവനും രാഷ്ട്രീയ കാരനും സ്വന്തം
@Alphabets-t
@Alphabets-t 4 ай бұрын
ശിക്ഷ കൊടുക്കാൻ പറ്റുന്ന ശക്തമായ ഒരു നീതിപീഠം നമുക്കില്ല. അതാണ് നമ്മുടെ തോൽവി. ജഡ്ജി എന്ന പദം ഒരു കാര്യവുമില്ല നമ്മുടെ നാട്ടിൽ
@BONYTBONYT
@BONYTBONYT 4 ай бұрын
കേരള പോലീസിന്റെ തോക്കുകള്‍ ആചാരവെടിക്ക് മാത്രം
@jafernedungoden
@jafernedungoden 4 ай бұрын
ഇത്ര നാറിയ ഒരു നിയമ വ്യവസ്ഥിതിയുള്ള രാജ്യം വേറേ ഉണ്ടാവില്ല
@rajeevdamodaran5526
@rajeevdamodaran5526 4 ай бұрын
നല്ല നിയമം😡😡😡
@KRD_DON
@KRD_DON 4 ай бұрын
എന്റെ മകനാണ് ഇങ്ങനെ ഒരു തെറ്റ് ചെയ്യുന്നതെങ്കിൽ അവനെ ഞാൻ ഒരു നിയമത്തിനും വിട്ടുകൊടുക്കില്ല... ഞാൻ തന്നെ അവനെ കൊല്ലും... മക്കളെ ഇങ്ങനെ മോശമായി വളർത്തിയ അച്ഛനമ്മമാരുടെ തെറ്റാണ്... അതുകൊണ്ടാണ് പാവങ്ങൾ ആയ മറ്റ് കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത്.. 🥹🥹🥹
@SmithaSubash-m5d
@SmithaSubash-m5d 4 ай бұрын
എന്ത് നിയമമാണ് ഇവിടെ ചത്തൂടെ കഷ്ടം
@vishnusasi6336
@vishnusasi6336 4 ай бұрын
Encounter cheythu kollanam yogide policinte pole kerala police please show some kind to that family 🙏🏻🙏🏻🙏🏻
@sankarankuttyramaswamy7055
@sankarankuttyramaswamy7055 4 ай бұрын
ബ്ലേഡ് മഫിയ നടപടി വേണം സാർ
@kaaavs
@kaaavs 4 ай бұрын
Ithaanu nammade keralam. Niyama vyavastha nera aaganamengil nalla govt vote cheythu ketaanam
@Jithuz-t3n
@Jithuz-t3n 4 ай бұрын
Bijyan touril aaanu😢😢😢😢😢😢😢
@Kannur392
@Kannur392 4 ай бұрын
Moonjiya niyamam oombiya chintha gathi
@knainika017
@knainika017 4 ай бұрын
Take action
@johndale3265
@johndale3265 4 ай бұрын
Change Indian rules
@prasanthnair5945
@prasanthnair5945 4 ай бұрын
Encountar ചെയ്യണം
@NL124ku
@NL124ku 4 ай бұрын
ഇലക്ഷന് LDF ന് വോട്ട് ഇടാൻ പിണറായി എല്ലാത്തിനെയും തുറന്നു വിട്ടു
@sairashanavas7622
@sairashanavas7622 4 ай бұрын
Yogiji varanam ellathineyum therthen
@vishnumukundan1995
@vishnumukundan1995 4 ай бұрын
Abhyandhara manthri.... Idhokke kanunnudo avuoo?. Bharana mikav ayi angeekarikkumo?
@ameersumi1524
@ameersumi1524 4 ай бұрын
അയ്യോ... കോടതി വെറുതെ വിടണം.. 😂ഇനിയും കൊല നടത്താൻ ആണ്.... ഒന്ന് encounter nadathan ulla theettagal ivide ille😡
@martvarm
@martvarm 4 ай бұрын
Keralam number one, pthu !!
@sreepriyamanu
@sreepriyamanu 4 ай бұрын
Avan mare purathu vitta judge koodi ethil prethi cherkanam
@പട്ടയെകെളപ്പ്
@പട്ടയെകെളപ്പ് 4 ай бұрын
ദൈവത്തിന്റെ നാടും ചെകുത്താന്റെ നിയമവും 🙂
@balanbalan260
@balanbalan260 4 ай бұрын
ഈ പയ്യൻ ബാർ ഇൽ പോയതിന കുറിച് ആരും ഒന്നും പറയുന്നില്ലല്ലോ? ബീവറേജിൽ പോയി എന്താന്ന് വെച്ച മേടിച്ചു വീട്ടിൽ വന്നു kazhichirunnemkil ppo akhil mon വീട്ടിലിരുന്നു പ്രാവുകൾക്ക് തീറ്റി കൊടുത്തേനെ.
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 4 ай бұрын
ee naadu aarudeyum thanthayude vaka alla. Gundakale pedich bar yil povathirikanam ennu vechal naala payye payye theatres,hotels,colleges, parks, stops evdeyum pedichu erangi nadakkan pattatha avastha varum. Thanik athoke okay aayrkum
@Theettakammi2679
@Theettakammi2679 4 ай бұрын
അധഃപതിച്ച കോടതി.
@NajuNajeeb-vy5zs
@NajuNajeeb-vy5zs 4 ай бұрын
ഒരു മതത്തിൽ പെട്ട ആളുകൾ എന്ത് തെണ്ടിത്തരം ചെയ്താലും നിസാരമാക്കി കാണുന്ന ജനസമൂഹവും കുറെ മാധ്യമങ്ങളും ഉണ്ട് അവരാണ് നന്നാവേണ്ടത്
@MumbaiMom1974
@MumbaiMom1974 4 ай бұрын
Yogiraj needed
@athulgaming3977
@athulgaming3977 4 ай бұрын
ഇതാ വീണ്ടും ഭരണ നേട്ടം. ഒരു പൊൻതൂവൽ കൂടി.
@AbbasAbbaspadijakkara
@AbbasAbbaspadijakkara 4 ай бұрын
ഈനിയുംജാമ്യത്തിൽ വിടണം നമ്മുടെനാട്ടിലെ നിയമം
@manumangal49
@manumangal49 4 ай бұрын
കോണാത്തിലെ നിയമമേ ഇത് കാണുന്നില്ലേ ഇനി എന്ത് തെളിവ്.. എന്ത് മാനുഷിക പരിഗണന അവൻ മാർക്ക്..2കൊലപാതകം ഇനി നിയമത്തിന്റെ power കാണിക്കു അന്തസ്സ് ഉണ്ടെങ്കിൽ....
@yamunaprathapan20
@yamunaprathapan20 4 ай бұрын
2:32 2:32 2:32 2:32
@Sasura7349
@Sasura7349 4 ай бұрын
നല്ല സിസ്റ്റം..... അതാണല്ലോ കാണുന്നത്...... ഇവൻ്റെ mmm ഒകെ വീട്ടിൽ നടക്കണം
@Rafimon789
@Rafimon789 4 ай бұрын
Encounder kondu veranam
@teddygirlachutty7906
@teddygirlachutty7906 4 ай бұрын
😢 aa chechy paranjath sathyamalle 🤞🏻 athyam thett cheythavane pinne azhich vitt mattu familyk nattam
@Emuzlite
@Emuzlite 4 ай бұрын
ബാറിൽ പോയി ഒന്ന് മണപ്പിക്കുമ്പോൾ എല്ലാവരും രാജാവ്.. അന്നേരം എന്ത് ചെയ്താലും മാസ്സ്....
@jyothiskumar7375
@jyothiskumar7375 4 ай бұрын
Kodathi evide poyikidakkunnu.onnum kanunnille..arkkum oru safe um illa....ellarum kolacheyyappedunnu
@Jai437
@Jai437 4 ай бұрын
അഭ്യന്തരം കേമം
@ajayakumars7837
@ajayakumars7837 4 ай бұрын
Gods on country
@Anjalikym
@Anjalikym 4 ай бұрын
കേരളത്തിൽ കേന്ദ്ര ഭരണം വരണം. നിയമം മാറണം
@ags8965
@ags8965 4 ай бұрын
Onnum ini judicial syst cheyulen manasilakkiya nimisham Pullu vila kalpichu avaar veendum nagarathil vilasi Ennelum ethelum aan piller vetti pirukkum bharanam marum wait nd see
@jayeshanayara9212
@jayeshanayara9212 4 ай бұрын
നാട്ടിൽ ഉള്ള കോടതി പിണറായി കും,, മോൾക്കും ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ മാത്രം ഉള്ള ഒരു ഭരണ ഘടനാ സംവിധാനം ആണോ,,,, ഇവിടെ ഇതു പോലെ കുറെ പാവങ്ങൾ ജീവിക്കുന്നു,, ആ വലിയ കസേരയിൽ ഇരിക്കുന്ന എമൻ അറിയാൻ ആണ്
@sonianelson7957
@sonianelson7957 4 ай бұрын
Ivnmare ithupole kallukond adich thala pottikanm...avnmare neeri chakanm enn kelkana agrahikunth...
@HamzaKunjuCholayil
@HamzaKunjuCholayil 4 ай бұрын
കൃമിനൽ വാഴും കേരളം
@goodvibes1686
@goodvibes1686 4 ай бұрын
Eny ivarkku endhu protection aahnu ullâdhu avareyum protection kodkkanam
@jinymathew7688
@jinymathew7688 4 ай бұрын
If they were not given bail earlier..this would not have happened...
@alfamathew4385
@alfamathew4385 4 ай бұрын
😢
@Kunjuzz16
@Kunjuzz16 4 ай бұрын
😭😭😭
@christeenachristy7050
@christeenachristy7050 4 ай бұрын
🥹🥹😭😭😭
@Mrnobody-v1h
@Mrnobody-v1h 4 ай бұрын
EE KANNIRINU AVANMARKulla shiksha labhikanam 😔
@PjoyPjoy-kh1vn
@PjoyPjoy-kh1vn 4 ай бұрын
പ്രതികളുടെ വീട് ഇടിച്ച് നിരത്തണം
@pelefans6549
@pelefans6549 4 ай бұрын
Vd satheeshan vazhaaa
@രാത്രിസഞ്ചാരി-സ7ഝ
@രാത്രിസഞ്ചാരി-സ7ഝ 4 ай бұрын
അനുഭവിക്കുന്ന cpm കുത്തി കൊടുത്തപ്പോൾ അവർ പറഞ്ഞില്ല എല്ലാം ശരി ആകാം എന്നു കുറച്ചു കൂടി ശരി ആകാൻ ഉണ്ട് അതിനു vd സതീശൻ എന്തു വേണം 🤣🤣🤣
@malavikaabhilash1
@malavikaabhilash1 4 ай бұрын
😢😢😢😢😢😢😢😢😢😢
@Arthunkalvision1
@Arthunkalvision1 4 ай бұрын
Penaray ഇതൊന്നും കാണുന്നില്ലേ
@StantlySly-ui6zl
@StantlySly-ui6zl 4 ай бұрын
Pettennu jamyam kodukkanam aduth
@SıbıGeorge-n9s
@SıbıGeorge-n9s 4 ай бұрын
Jaamyam...
@harshonesjojy
@harshonesjojy 4 ай бұрын
അത് ഇതു ജഡ്ഗാണ് അയാളെക്കൊണ്ടുപോയി കാണിക്കു
@avinash-fj1ke
@avinash-fj1ke 4 ай бұрын
Oru naariya niyamam ivede undu
@ManiKumar-k6q
@ManiKumar-k6q 4 ай бұрын
Kerala police thanyaa ee criminal valuthunaaa.. Encounter only solution
@manonmanib
@manonmanib 4 ай бұрын
Jamiyam yeaduthi koduthavarea sishikanam
@luttappy374
@luttappy374 4 ай бұрын
Police prethiye pidich crct timil kodathiyil hajarakkum fan nte keezhil irikinna judge prethikala ang veruthe vidum 🥴🥴🥴
@rejinjacob1357
@rejinjacob1357 4 ай бұрын
Veruthe alla makkal nadu vidunnath kurach swasthamayi jeevikkam
@vimaljithtk
@vimaljithtk 4 ай бұрын
Aduppile kalanja niyamam
@JijoDevasya
@JijoDevasya 4 ай бұрын
2 kudfumbathinte athaanniyaaua yuvvalkale ellathaakiyahi
@silpakrishna4189
@silpakrishna4189 4 ай бұрын
Yogi aayrunnel ethokke enne avasanichene
@imthiyazabu4141
@imthiyazabu4141 4 ай бұрын
Police sleeping
@nithinbabu637
@nithinbabu637 4 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ്
@sreeneshpv123sree9
@sreeneshpv123sree9 4 ай бұрын
മിക്ക ഗവ.കോളേജുകൾ അനാശാസ്യ കേന്ദ്രങ്ങൾ..😮ആരോടു പറയാൻ
@vineethatreza2469
@vineethatreza2469 4 ай бұрын
Pavam kuttu avalku avalude brother nashatapettu😭😢
@akhilash7538
@akhilash7538 4 ай бұрын
Bharana party 😂😂😂
@glerysequeira9522
@glerysequeira9522 4 ай бұрын
Keralathil ee bharanam venda ingananel. Police nu strength illanjitano vendenu vchitano keralam lahariyil mungunnathum kuruthikkalam aagunnathum?
@sarathkc5101
@sarathkc5101 4 ай бұрын
Ithrayum naariya bharana niyama samvidhanam .....ennitto logathinte munnil valiya sambavamanennulla vicharavum
@seethalekshmi6641
@seethalekshmi6641 4 ай бұрын
Iniyum Ivan ellam purathu thanne. Kozhiye pidichavanum shop l ninnu bread moshtivhavaneyum kodathi jamyam illathe 12 yrs jail l idan vidhikkum. Oru kadaketta kodathiyum police um judge yum kazhiyarayi ellam janagal sahikettu law & order kayyil edukkunna time aduthu varunnu
@ReenaSaju-zu3rx
@ReenaSaju-zu3rx 4 ай бұрын
Eneem eebhoomikku ivanokke bharamalle..thookki kollanam avanmare
@jamunajamuna5419
@jamunajamuna5419 4 ай бұрын
ഒരു ഭരണം പൂറ്റിലെ ഭരണം നട്ടെല്ല് ഉള്ളവന് ഭരിക്കാൻ വിടണം
@vishnuph3934
@vishnuph3934 4 ай бұрын
Putilaaaa kodathiyum policeum.....unproud to be indian
@jyothiskumar7375
@jyothiskumar7375 4 ай бұрын
Bjp thanne varanam
@noonecan6988
@noonecan6988 4 ай бұрын
Oh...bjpyullidath kananund...chirippikkalle
@JamesTemplar-mn3pk
@JamesTemplar-mn3pk 4 ай бұрын
​@@noonecan6988Yogi police ith pole pala criminalineyum konnu thalliyittund
@DevilSlayer-oq8lh
@DevilSlayer-oq8lh 4 ай бұрын
​@@noonecan6988allahune villikumbozhum chirikumo? 😂
@Kerala742
@Kerala742 4 ай бұрын
ഇത് മരിച്ച ആളുടെ ആരാണ്
@rakhimohan1155
@rakhimohan1155 4 ай бұрын
Sister of Akhil
@Kerala742
@Kerala742 4 ай бұрын
@@rakhimohan1155 😑😑
@rakhimohan1155
@rakhimohan1155 4 ай бұрын
@@Kerala742 👍
@MubasheermkMubasheer
@MubasheermkMubasheer 4 ай бұрын
പ്രതികളെ വെറുതെ വിടണം കൊലയാളികളെ വെട്ടീകൊള്ളനം എന്നാലേ നീതി ലഭിക്കൂ
@ROLEX2024-zct
@ROLEX2024-zct 4 ай бұрын
സുഭാഷ് പോയ്‌..... സുഭാഷ് പോയി...
@saiduarangath8641
@saiduarangath8641 4 ай бұрын
Pooo നാട്
@suhailvvm
@suhailvvm 4 ай бұрын
പോലീസ് വളരെ clear ആയി കോടതിയെ ബോധിപ്പിച്ചിരുന്നു ഈ പ്രതികൾ പുറത്ത് പോവാൻ പാടില്ല എന്ന്.. പക്ഷെ കോടതി ഇവർക്ക് ജാമ്യം കൊടുത്തു അതാണ് ചോദ്യം ചെയ്യേണ്ടത്..
@unniettan1450
@unniettan1450 4 ай бұрын
കോടതി വരെ corrupted ആണ് 🙏
@Blj-ri3wo
@Blj-ri3wo 4 ай бұрын
🥹😭😢🙏
@advpsnair
@advpsnair 4 ай бұрын
നിയമത്തിൻ്റെ സാങ്കേതികത്വം പറഞ്ഞു ഇത്തരം കൊലയാളികളെ വീണ്ടും കയറൂരി വിടുന്ന നമ്മുടെ നീതി നിയമ നിർവഹണ സംവിധാനങ്ങളാണ് ഇതിനൊക്കെ ഉത്തരവാദികൾ.ഈ സംവിധാനങ്ങളോന്നും അവസരത്തിനൊത്ത് ഉയരാൻ ശ്രമിക്കാത്തതണ് ഇന്ന് ഏറ്റവും വലിയ ദുരന്തം.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 63 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 236 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 63 МЛН