മനോഹരമായ ....ശ്രവണമധുരമായ.. സ്വർഗ്ഗീയ അനുഭൂതി പകരുന്ന ഗാനാലാപന०... കർത്താവ് അനുഗ്രഹിക്കട്ടെ..
@thomasmarykutty547 Жыл бұрын
❤സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ
@almegha8828 Жыл бұрын
Amen. Sweet and blessed song ❤🥰😍😘 God bless you
@aboobackerkoya99743 ай бұрын
ഞാൻ ഇയാളെ ആദ്യമാ കേൾക്കുന്നത് വൈകി പോയി സന്തോഷായി.പടച്ചവൻ അനുഗ്രഹിക്കും
@pradeeptc24477 ай бұрын
എന്റെ പ്രിയപെട്ടവൻ. ഇ ലോകത്തിൽ ചെണ്ട ഉൾപ്പെടെ സകല വാദ്യ ഉപകാരങ്ങളും അറിയാവുന്ന ചുരുക്കം ചിലരിൽ ഒരു അസാധ്യ കലാകാരൻ. ഞങ്ങൾ പാമ്പാടിക്കാരുടെ സ്വകാര്യ അഹങ്കാരം പാമ്പാടി രാജൻ, പാമ്പാടി പുത്തൻപറമ്പിൽ രാജു ❤👍🙏
@mani195916 ай бұрын
എനിക്ക് ഓടക്കഴൽ പഠിക്കണം എന്നുണ്ട്
@O.MJoseph2 ай бұрын
പൊളിച്ചു ചേട്ടാ 👌❤️👍
@georgetm3798Ай бұрын
May I get his phone number.
@johnsonkollad95718 ай бұрын
fantastic ‼️ അല്ലാതെന്തു പറയാൻ ‼️‼️‼️ കർത്താവ് ദീർഘായുസോടെ പരിപാലിക്കട്ടെ 💥💪👌🎖✌🙏🙏🙏🙏🙏🙏🙏
@aromal-zc2lq6 ай бұрын
ആഹാ എത്ര രസമാണ് കേൾക്കാൻ ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
@rhythmcar55752 ай бұрын
ചേട്ടാ സൂപ്പർ god ബ്ലെസ് you
@ncgaming70252 ай бұрын
ഞാൻ ഉൾപ്പടെ ഒത്തിരി കലാകാരൻമാരെ ഗാനമേള രംഗത്തേക്ക് കൈ പിടിച്ചുയർത്തിയ അനുഗ്രഹീത കലാകാരൻ.രാജുച്ചായാ.... 🙏🙏🙏🙏🙏♥️♥️♥️♥️♥️കുറേക്കൂടി നേരത്തെ വേണ്ടതായിരുന്നു.
@Sebastian-y9pАй бұрын
ദൈവം അനുഗ്രഹിച്ചു തന്ന കഴിവ്
@sreedharannair22182 ай бұрын
Really Super
@augustinebabu2914Ай бұрын
Super Super.. Super
@rajappanpkverypeasefulsong846 Жыл бұрын
Very good god blessing for your family
@isacsam9338 ай бұрын
So beautiful.. Mind blowing.. Deeply touching...
@miltonjosephpias4026Ай бұрын
❤❤RAJU Sr Nics AMEEN🎉AMEEN🎉AMEEN 🎉AMEEN❤AMEEN 🎉🎉🎉🎉🎉🎉🎉❤❤❤❤