My phone number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments) - only phone calls with prior appointment entertained - whatsapp calls not entertained - Priority is for KOYAs...! (yes, reservation..!) - Other wellwishers, pls send whatsapp text messages with proper intro. - Msgs with just hi and hello and voice will be ignored.
@afsalrbjas65246 ай бұрын
ഹൂറികളെ കുറിച്ച് ഇങ്ങനെയെല്ലാം വർണിക്കുന്ന ആയത്ത് നമ്പർ ഒന്ന് പറഞ്ഞു തരാമോ ഞാൻ നോകീട്ടു കണ്ടില്ല 👍🏻
@gautampadman46886 ай бұрын
Ningalude dhairyathinu veer chakra tharendathaanu. 🙏🙏
@CristianoRonaldo-li9gu6 ай бұрын
Angane oru quranilo authentic hadithilo ningalkku kanan aakilla. Ee thantha illathavante verum filthy bhavana mathram aanu athu@@afsalrbjas6524
@rajuyohannan82136 ай бұрын
നാസർ കൊടിമരം, സെബാസ്റ്റ്യൻ പുന്നക്കൽ ഇവരുടെ യൂട്യൂബ് നോക്കിയാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടും 🙏@@afsalrbjas6524
ആരിഫ് സാറിന് അഭിനന്ദനങ്ങൾ ഇസ്ലാം മതത്തിലെ വൃകൃതം കാണിച്ചു തരുന്ന താങ്കളെ നമിക്കുന്നു.
@ramakrishnantk76582 ай бұрын
വൈകൃതം
@abdullaothayoth81872 ай бұрын
ഇസ്ലാം മതത്തിലെ വൈകൃതങ്ങളും വേണ്ടാത്രങ്ങളെയും മറ്റും മറ്റും ജനഹൃദയങ്ങളിൽഎത്തിക്കാൻ കെൽപ്പുള്ള ഒരേയൊരാൾ ഇപ്പറയുന്ന അറപ്പുസ്സൻ അല്ലാതെ മറ്റൊരാൾ ഇദുനീയാവിൽ ഉണ്ടാവില്ല
@Crypto_mining_bot-m8jАй бұрын
Kallam paranju pattichorikunnu adilum oru ullup elland abhimanikunna vaanagal😂😂😂
@Peacefulsoul905621 күн бұрын
@@Crypto_mining_bot-m8j 6 am നൂറ്റാണ്ടികലെ കളി വീരനെ മനോഹരൻ എന്ന് പാടുന്ന നീയാണോ..സത്യവാൻ
@manushyan1234 ай бұрын
ഒരു മുസ്ലിമും ഖുർആൻ പഠിക്കരുതേ എന്നാണ് എന്റെ ആഗ്രഹം... കാരണം പഠിക്കാൻ ശ്രമിച്ചാൽ എന്റെ അവസ്ഥ ഉണ്ടാവും.... ഞാൻ നന്നായി വിശ്വസിച്ചു പോവുകയായിരുന്നു... 22 വയസ്സൊക്കെ ആയപ്പോൾ ഞാൻ ഖുർആൻ പഠിക്കാൻ തുടങ്ങി...ചിന്തിക്കുന്നവർക്ക് ദൃഷ്ടന്തമുണ്ട് എന്ന ഒരു വാക്ക് എന്നെ ഒരുപാട് ചിന്തിപ്പിച്ചു... പിന്നീട് ഞാൻ ചിന്തിക്കാൻ തുടങ്ങി...അവസാനം ഖുർആൻ ശെരിക്കും മനസ്സിലായപ്പോൾ ഞാൻ മതം ഒഴിവാക്കി.... ഒരു നിരീശ്വരവാദി ആയി...
@alphypaul274 ай бұрын
This guy gives energy interesting
@AJITHKUMARVAZH4 ай бұрын
Welcome you to sanathan dharma
@HariKumar-tj3wp4 ай бұрын
You are great
@raheemvlogs96524 ай бұрын
ആണോ സംഘി 🤭
@SameerKuniya3 ай бұрын
@@manushyan123 ഓഹ് ഖുറാനിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്....?
@premadasan31653 ай бұрын
അടിപൊളി ചർച്ച രണ്ടാളും മര്യാദ പാലിച്ചു അഭിനന്ദനങ്ങൾ
@AAA-m6t23 күн бұрын
ഈ തലമുറയും വരും തലമുറകളും ആരിഫിനോടും ഇതുപോലെയുള്ള നവോത്ഥാന നായകന്മാരോടും വളരെയധികം കടപ്പെട്ടിരിക്കുന്നു കാരണം ഇതുപോലെ അബന്ധ ജടിലമായ ഒരു ഗ്രന്ഥത്തേയും വിശ്വാസപ്രമാണത്തേയും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതിന് Great keep it up👍👍👍
@antonyp.k38527 ай бұрын
മതഭീകരത തുറന്നു കാണിക്കുന്ന ആരീഫ് സാറിന് അഭിനന്ദനം❤
@DaDDy-447Ай бұрын
💯✅
@easytoway9614Ай бұрын
@antonyp.k3852 സംശുദ്ധരെ അനുഗ്രഹിക്കണം
@mohammedsulfi2644 ай бұрын
നല്ല ചെറുക്കൻ, ഒരു 10 വർഷം മുൻപ് ഞാനും അങ്ങനെ ആയിരുന്നു 🙈🙈🙈
@madhusoodananpillai33194 ай бұрын
ആദ്യമായി തെറിപറയാത്ത മാന്യമായി സംവദിച്ച ഒരു കോയയെ കേട്ടു... നന്ദി കോയക്കാ നന്ദി...
@SANJUKUTTAN8262 ай бұрын
😂😂
@brizhnev3 күн бұрын
Because he knows it's recording 😂😂
@haneefmuhamed84914 ай бұрын
മതം പഠിച്ച ഒരുവനും സഹിഷ്ണുത കാണിക്കുന്നില്ല. എല്ലാവർക്കും ഒരു തരം മദം ആണ് .
@jishnuprabhu17 ай бұрын
അവൻ മുസ്ലിം ആണെങ്കിലും മാന്യൻ ആണ്, വളരെ rare ആണ് ആ combination👌🏻❤️
@SandeepK-l1y7 ай бұрын
അവൻ ശുദ്ധനാണ്
@pradeeppradeep91937 ай бұрын
@@SandeepK-l1yതന്നെ .. തന്നെ
@pradeeppradeep91937 ай бұрын
ട്രോൾ
@HERMIT0037 ай бұрын
അതെ യതെ ഉള്ളിലുള്ള ഹിന്ദു വിരോധം ഇടക്ക് പുറത്ത് വരുന്നുണ്ട്
@jishnuprabhu17 ай бұрын
@@YesKeralam 11 മുസ്ലിം കൂട്ടുകാരുടെ കൂടെ നടന്നവനാണ് ഞാൻ 10 ആം ക്ലാസ് മൂത്ത 28 ആമത്തെ വയസു വരെ. ഒരേ സ്കൂളിൽ പഠിച്ചു friendship പിരിയാൻ വയതോണ്ട് ഒരേ സ്കൂളിൽ +2 പഠിച്ച ഡിഗ്രി ഒരേ collage ൽ padichu. 28 വയസ്സ് ആയപ്പോഴേക്കും എല്ലാവന്മാരും കാക്കമാരായി ഞാൻ കാഫിർ ആയി. തനിക്ക് എന്നെക്കാൾ നന്നായിട്ടു അവരെ അറിയില്ല. പിന്നെ താങ്കളുടെ മനോഭാവം താങ്കൾക്ക് ഗുണം ചെയ്യട്ടെ. പിന്നെ ഞാൻ ഈ comment ഇടുന്നത് എന്റെ സ്വന്തം പേരുള്ള സ്വന്തം പടം വച്ച എന്റെ profile ൽ നിന്നാണ്. അത് എന്റെ confidence ആണ് bro.
@njx25217 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി. പരിമിതമായ അറിവും കൊണ്ടു സംവദിക്കാൻ വന്നിരിക്കുന്നു.
എന്റെ ആരിഫെ ഇജ്ജാതി മറുപടി.... ഇങ്ങളോട് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു.. അത് ഒരു മതത്തെ വിമർശിക്കുന്നത് കൊണ്ടല്ല. നിങ്ങളുടെ മറുപടി അത്രക്ക് പ്രാക്ടിക്കൽ ആയത്കൊണ്ട് ❤❤❤
@georgekuttythomas7124Ай бұрын
Thanks
@asathyan984712 күн бұрын
Thank you so much 🙏🙏🙏❤️❤️❤️❤️❤️❤️
@mathewkj13797 ай бұрын
ഈ മദ്രസ്സ പൊട്ടനുമായി ഇത്രയും തന്ത്രപരമായും ബുദ്ധി പരമായും സംസാരിച്ച Dr ആരിഫിനെ നമിക്കുന്നു 🙏
@Sree_nj7 ай бұрын
ഇത് ഇവർ രണ്ടാളും കൂടി നടത്തിയ തിരക്കഥയാണ് ഒറിജിനൽ അല്ല🙏
ആരിഫിനോട് ഫോൺ വിളിച്ചവൻ മണ്ടനല്ലാതെ പിന്നെന്താണ് ...
@pheonixxt2217 ай бұрын
@@aaaultimatesincerity3094 ബുദ്ധിമാനായ കോയാ ഒരു ദിവസം വിളിക്ക്, ഇവിടെ കിടന്ന് മെഴുകാതെ, അപ്പോ എങ്ങനെ കോയാ ചെല്ല്..
@mv25527 ай бұрын
എഴുതി വച്ചോളൂ ഈ പയ്യൻ നാളത്തെ യുക്തിവാദിയാണ് അഡ്വാൻസ് ആശംസകൾ ❤️❤️❤️
@RemyaVijayan-h6o7 ай бұрын
💯
@ഇന്ത്യൻ-ഗ1ഴ7 ай бұрын
സത്യം😁😂
@govindram6557-gw1ry7 ай бұрын
100%
@pheonixxt2217 ай бұрын
സത്യം💯❤️🔥
@Unnimoyi-po2kx7 ай бұрын
ഗുഡ്
@abhiram-h9p7 ай бұрын
എനിക്ക് ഇത് കേട്ടപ്പോൾ ഗുരു സിനിമയിലെ മോഹൻലാലിനെയാണ് ഓർമ്മവരുന്നത് അന്ധതയിൽ നിൽക്കുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന ആരിഫ് സർ 🔥
@balachandrankkm94417 ай бұрын
👍👍👍👍
@RajanRajan-ew1pe7 ай бұрын
പത്തനാപുരത്ത് ഒരു മൗലവി വർണ്ണിക്കുന്നുണ്ട് പദ്യപ്പുരയും ഹൂറികളും എന്നുപറഞ്ഞുകൊണ്ട്
@RatheesanMv7 ай бұрын
👍🏻👍🏻👍🏻👍🏻
@AnverEmv7 ай бұрын
ആരിഫ് സാർ അല്ല തേങ്ങാ കൊല
@balachandrankkm94417 ай бұрын
@@AnverEmv നിന്നോട് ചോദിച്ചില്ല. 😂😂🤣🤣🤣🤭🤭😀🤭
@rajanka25123 күн бұрын
ഇത്തരം ആശയസംവാദങ്ങൾ,എല്ലായിടത്തും നല്ലതാണ് 👍✅👌
@kkpstatus107 ай бұрын
വിളിച്ച വ്യക്തി നല്ലൊരു മനുഷ്യനാണ്. റെസ്പെക്ട് രണ്ട് പേരും ചെയ്തു.🙌🏻
@ayyppnkvfc7 ай бұрын
അത്തരത്തിൽ ഉള്ളവരെയാണ് കൂടുതൽ പേടിക്കേണ്ടത്, കാഫിറുകളോടുള്ള ദേഷ്യം മുഴുവൻ മനസ്സിൽ കൂട്ടി വെച്ച് ഇത്തരക്കാർ ആണ് ജനക്കൂട്ടത്തിനു ഇടയിൽ വന്നു മനുഷ്യ ബോംബ് ആയി പൊട്ടിത്തെറിക്കുന്നത്.
@Jonsnow-pz6eo7 ай бұрын
@@ayyppnkvfcExactly ente oru suhruthum ingane ayirunu time avumbol ivanmar thani swabhavam kanikum
@chandrababu70487 ай бұрын
👍👍👍
@gourysasikumar31757 ай бұрын
Yes. He gave Arif full respect .
@abhilashrk73404 ай бұрын
പക്ഷെ, ഇടയ്ക്ക് ആ മുഖം മൂടി കൊഴിഞ്ഞു പോവുന്നുണ്ട്. എടോ വിളികളൊക്കെ അറിയാതെ പുറത്തുചാടുന്നുണ്ട്.. 😀
@manojkb19537 ай бұрын
ആരിഫ് സർ അങ്ങേക്ക് big സല്യൂട്,,,ഇതു പോലെ തെറ്റിദ്ധരിക്കപ്പെട്ട പയ്യന്മാരെ രക്ഷപ്പെടുത്തണം......
വളരെ വ്യക്തമായ മറുപടി ഇതു കേട്ടിട്ടെങ്കിലും ഭാവിയിലുള്ള തലമുറ നല്ല കുട്ടികളായി വളരട്ടെ
@afsalabАй бұрын
എൻ്റെ പൊന്നു ചങ്ങാതി വീഡിയോ സൂപ്പറായി. ഈ വഷളത്തരം പറയുന്ന മുസ്ലിമിനെയും, കുട്ടംബ സമേതം ഇത് കേട്ട് നിർവ്യതിയടയുന്ന വിശ്വാസികളെയും സമ്മതിക്കണം
@sudarsanankunjusankaran96947 ай бұрын
ശ്രീ ആരിഫ് ഹുസൈനമായി നടത്തിയ സംവാദം ശ്രദ്ധയോടെ കേട്ടു .പങ്കെടുത്ത ആളും ഒരു സംവാദത്തിൽ പാലിക്കേണ്ട മര്യാദ പാലിച്ചു.ആശംസകൾ. ആരോഗ്യകരമായ സംവാദങ്ങൾ ഇനിയും ഉണ്ടാകട്ടെ.
@jaisonkannappilly84347 ай бұрын
Randum Ore Koottar. Super, Enjoy Well.
@jaisonkannappilly84347 ай бұрын
Aaraanu, Enthanuu,, Who is Modi,,, Amitt Sha ???
@tonydevassykutty8394 ай бұрын
@@sudarsanankunjusankaran9694 അ ഇത്തരം കോഴമാർ വളരെ കുറവാണ്
@SunnyMV-ef8hs4 ай бұрын
Nñññnnnnnñhnnnn nn n@@jaisonkannappilly8434
@jaykum200113 ай бұрын
അവൻ നല്ല രീതിയിൽ വെള്ളപൂശാൻ ശ്രമിച്ചു. പക്ഷെ facts പറഞ്ഞപ്പോൾ ആകെ എപ്പ് ആടിപോയി
@Devil7-ts2gj6 ай бұрын
ചുമ്മാ കേട്ടു തുടങ്ങി skip ചെയ്യാതെ മൊത്തം കേട്ടു 😄
@janardananparapurath35017 ай бұрын
തുടക്കത്തിൽ കേട്ടപ്പോൾ അടിച്ചു പരിയും എന്ന് കരുതി ബഹുമാനം നിലനിർത്തി സംസാരിച്ചു പയ്യൻ മോശം അല്ല വായന ശീലം ഉള്ള പയ്യൻ 🙏
@inshot3157 ай бұрын
പക്ഷേ മോശപ്പെട്ട പാതയിൽ ആയി...ഒരിക്കലും നല്ലവൻ അല്ല....ഇനി നല്ലവൻ ആകാൻ സമയം ഉണ്ട്😂😂😂
@SureshKumarNNair2 ай бұрын
ആരിഫ് സാർ, ബുദ്ധിപരമായ, തെളിവുകളോടെയുള്ള, വളരെ സൗമ്യതയോടുള്ള, അതിലേറെ ക്ഷമയോടുള്ള തർക്കങ്ങൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ... Really you deserve a great salute. Go ahead 👍
@GeorgePhilip-e5z7 ай бұрын
ഇത്രയും നന്നായി ചിന്തിക്കുന്ന മുസ്ലിംകൾ ഉണ്ടോ? ഇവൻ നല്ലവൻ ആണ്.
@dileepmv74387 ай бұрын
അങ്ങനെ പറയല്ലേ . നല്ലരീതിയിൽ ചിന്തിക്കുന്ന ഒരുപാട് മുസ്ലിങ്ങൾ ഉണ്ട്
@anaghakrishna39136 ай бұрын
@@dileepmv7438 അങ്ങനെ ഉണ്ട് പക്ഷേ, ലക്ഷത്തിൽ ഒന്ന് വല്ലോം കാണും.. അത്രേ ഉള്ളു..
@MariyaMary-te5ls6 ай бұрын
@@dileepmv7438ഉം ഉം മതത്തെ ഒന്ന് തൊട്ടു കളിക്കണം അപ്പൊ കാണാം യഥാർഥ സ്വഭാവം 🤣🤣🤣
@mohamedjasirvp876 ай бұрын
അവൻ ആരിഫിന്റെ ശിങ്കിടി ആണ്, അത് വ്യക്തമായി അറിഞ്ഞു അത് അവൻ തന്നെ പറയുന്നുണ്ട് അവന്റെ ഭാഷ തന്നെ അതിന്റെ തെളിവാണ് തല വെളിവ് ഇല്ലാത്ത ആരിഫിന്റെ അതിലും വെളിവ് ഇല്ലാത്ത തലയിൽ ഉദിച്ച കാഞ്ഞ ബുദ്ധി 🤣🤣.
@MariyaMary-te5ls6 ай бұрын
@@mohamedjasirvp87 അപ്പോഴേക്കും കണ്ടു പിടിച്ചു കളഞ്ഞു 🤣🤣😏😏😏അങ്ങ് വലിയ സംഭവം ആണല്ലോ 🤣🤣🤣😏😏😏😁😁😁😁😁
@rkvg-ls8nt7 ай бұрын
പ്രിയപ്പെട്ട ആരിഫ്, ഈ പൊട്ടക്കുഴിയില് നിന്ന് പത്ത് പേരെ എങ്കിലും രക്ഷിക്കുക നിങ്ങൾക്ക് നന്മ വരും❤
@sudheesha79097 ай бұрын
ആരിഫിന് ഇന്ന് നല്ല easy ചോദ്യപ്പേപ്പറാണ് കിട്ടിട്ടിയത് 100 ൽ 100 മാർക്ക് മറുപടിയും
@gopalanadapattuchakkan10347 ай бұрын
👍👍👍
@Annaa-em7ul4 ай бұрын
👍👍
@Romio123-m2b4 ай бұрын
ഇല്ലാത്ത സ്വർഗത്തിലെ ഇല്ലാത്ത ഹൂറികളെയും സൊപ്‌നം കണ്ട് ഈ നല്ല ലോകത്ത് മനസമാതാനതോടെ ജീവിക്കാൻ കഴിയാത്ത ഒരു കൂട്ടം ജനത. സങ്കടം തോനുന്നു പാവങ്ങൾ.....❤❤❤
@SindhuSajeevan-o4w2 ай бұрын
Exactly correct 🙏
@thomaskurianpulimanamadom64395 ай бұрын
ആരിഫ് ഹുസൈൻ താങ്കളുടെ ലളിതമായ ഭാഷയിലുള്ള ഈ ചർച്ച വളരെ ശ്ളഘനീയമാണ് അതിന്റെ ഉദ്ദേശ ശുദ്ധിയും നല്ലത്.
@krishnatulasi93664 ай бұрын
Good sir
@SatheeshLenkurish2 ай бұрын
ഈ വ്വാദിക്കുന്ന ആൾക്ക് ഒന്നും സമ്മതിക്കാൻ മനസില്ല
@vivekmv22047 ай бұрын
ജീവിതത്തിൽ ആദ്യമായി മാന്യമായി മത വിമർശനത്തെ കൈകാര്യം ചെയ്യുന്ന ഒരു ഇസ്ലാം മത വിശ്വാസിയെ കണ്ടു.....ഇങ്ങനെ വേണം വാദപ്രതിവാദങ്ങൾ നടത്തുവാൻ, അറിയുവാൻ പാടില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് സമ്മതിക്കുന്നത് തന്നെ അറിവ് ആർജ്ജിക്കുവാനും ചിന്തിക്കുവാനും ഉള്ള സന്നദ്ധതയാണ് കാണിക്കുന്നത്.....രണ്ടുപേർക്കും അഭിനന്ദനങ്ങൾ...!
@sarahgeo2767 ай бұрын
But if you listened carefully you will notice that he evades questions ( saying that he doesn’t know) that place Islam at defense. For instance question about Oct 7, he says he doesn’t believe 1200 people were killed in Israel, whereas he believes 30000 were killed in Palestiniane. He believes only what he likes to believe.
@davidnirmalpaul5 ай бұрын
@@sarahgeo276 💯
@manikandhannair14962 ай бұрын
ഇത്രയും വലിയ ചിന്തധാര യോടെ വിഷയങ്ങളെ അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരു കോടി സലാം... 🙏 മതമേതായാലും മനുഷ്യൻ നന്നായാൽ മതി...
@justandfair8307 ай бұрын
Dr. Arif Hussain താങ്കളെ നമിച്ചു പോയി. താങ്കൾ അസാമാന്യ ബുദ്ധിമാനാണ്. എത്ര ചാതുര്യത്തോടെ എത്ര സഭ്യതയോടെ ആണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്. ഇത്രയും നീളമുള്ള videos വളരെ rare ആയിട്ടേ കണ്ടിരിക്കാൻ പറ്റൂള്ളൂ. End വരേയ്ക്കും നിർത്താതെ ഞാൻ watch cheythu... all because of you... I mean your intelligent way of interaction makes all the difference. 🙏🙏🙏
@RaphaelBenjamin-k2j7 ай бұрын
He is the best in india
@elcil.14847 ай бұрын
ഞാനും 😅
@earthwaves91096 ай бұрын
ഒരു തരത്തിലുള്ള ബാഹ്യശക്തികൾക്കും തലചോറ് പണയം വക്കാത്ത Dr Arif Hussain താങ്കളെ പോലുള്ള ആളുകളാണ് ഇവിടെ ഭരണനേതൃത്വത്തിൽ വരേണ്ടത് Congrats🎉🎉🎉🎉🎉🎉
ആ പയ്യൻ നല്ല കുടുംബത്തിൽ ജനിച്ച ഒര് മാന്യമായ പയ്യനാണ്... പക്ഷെ മദ്രസ്സ പഠനം അവന്റെ mind വല്ലാതെ manipulate ചെയ്തു.. എനിക്ക് അവന്റെ വിഷമവും നിസഹായ അവസ്ഥയും കാണുമ്പോ സങ്കടം തോന്നി
@venugopalkp78166 ай бұрын
I heard ur സംവാദം twice. Dr Arif ur replies r convincing
@navasmanu87666 ай бұрын
എൻഡിനു ചങ്ങായി ഇത്ര സങ്കടം.. ആദ്യം താൻ തന്റെ madathile മണ്ടത്തരങ്ങൾ മനസ്സിലാക്കി ജീവിക്കു.... പിന്നെ ഈ ആരിഫ് എന്ന വ്യക്തിയുടെ ഉദ്ദേശം endaanennum പഠിക്കു
@stephennedumpilli80596 ай бұрын
അതിന് മറ്റ് മതങ്ങളുടെ കാര്യം അല്ലല്ലോ ഇവിടെ പറയുന്നത് അതുമല്ല ഞങ്ങൾക്ക് മത പഠനം മദ്രസ ഒന്നുമില്ല വെറുതെ വഴി പിഴക്കാൻ @@navasmanu8766
@damndude71564 ай бұрын
@@navasmanu8766freedom illatthathinte sankadam aanu, aa freedom illayma daivatthinte kalpana aanenn paranj avane brainwash cheythathinte sankadam aanu.. buddhi urakkattha prayatthik matham thalakk adichelppichathinte sankadam aanu... Oru manushyan ennathilupari avan oru islam aanu enn avante thalayil adichelppichathinte sankadam aanu. thangalk manasilakuo ennariyilla
@hillnorhillnor10913 ай бұрын
ഇത്പോലെ അറിവും ധൈര്യവും ഉള്ളവർ മുന്നിട്ട് ഇറങ്ങാൻ തയ്യാറായാൽ ആണ് ഇങ്ങനെയുള്ള അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ പറ്റൂ. താങ്കൾക്ക് ബിഗ് സല്യൂട്ട്... ഒരു മുസ്ലിം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്ന ചെറുപ്പം മുതൽ ഒരു മതത്തിലും വിശ്വസിക്കാതെ ദൈവം എന്ന ശക്തിയിൽ മാത്രം വിശ്വസിച്ചു ഒരു ഹിന്ദു ചെക്കനെ വിവാഹം ചെയ്ത് സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന സ്ത്രീ ❤😄
@udayankumar56905 ай бұрын
Dr.Aarif sir ഏതു മതമായലും തുറന്നു പറയാന്‍ കഴിയുക അതാണു യഥാര്‍ത്ത മനുഷൃന്‍ respect sir
@ajayank30817 ай бұрын
Dear arif sir, താങ്കളുടെ കുറിക്കുകൊള്ളുന്ന മറുപടി, അത് സൂപ്പർ, സൂപ്പർ
@girishgirishbalan54667 ай бұрын
Future 😅 he be come Karaseeri
@kimminyeong91324 ай бұрын
ഇത് പഠിച്ചതുകൊണ്ടാണ് സുഹൃത്തേ ഇതിൽ നിന്ന് പുറത്തുപോയത് that dialogue🤩
@PrasanthKumar-ke7zd7 ай бұрын
ആരിഫ് പൊളി 🥰🥰, ഒരു രക്ഷയും ഇല്ല ❤️❤️❤️❤️
@VishnuRaj-eu9kn2 ай бұрын
Arif adipoli
@pradeepkb65327 ай бұрын
അറിവില്ലായ്മയെ അറിവുകൊണ്ട് തിരുത്താനും, മനസ്സിലാക്കി കൊടുക്കാനും താങ്കൾ കാണിച്ച ക്ഷമയും വാക്കുകളിലെ അച്ചടക്കവും അഭിനന്ദനം അർഹിക്കുന്നു.. ഓരോ കാര്യവും പഠിച്ചു പറയുന്ന Dr. ന്റെ വീഡിയോ ഞാൻ കാണാറുണ്ട്... ഇത് ഒരുപാട് അറിവ് തന്ന ഫോൺ സംഭാഷണം ആയിരുന്നു... ഫോൺ വിളിച്ച ആ പയ്യനും അഭിനന്ദനങ്ങൾ.... റെസ്‌പെക്ട് ഓടെ സംസാരിച്ചതിന്.. 👍🌹🌹🌹
@akshatkannan16324 ай бұрын
ഇതുപോലെയുള്ള ആൾക്കാർക്ക് ഒന്നുകൂടി നന്നായി പറഞ്ഞു മനസ്സിലാക്കി അവരെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന സാറിന് അഭിനന്ദനങ്ങൾ
ഡോക്ടർ ഞാൻ സമ്മതിച്ചു. സൂപ്പർ മറുപടി 28 കാരൻ ബ. ബപ്പ
@anilnair62737 ай бұрын
ഇത്രയും നല്ല ഒരു അഭിമുഗം സൂപ്പർ 🙏,
@raku0316 ай бұрын
ആദ്യമായിട്ടാണ് ഒരു സഭംഷണം ഒരു സെക്കൻ്റ് കലയാണ്ട് കണ്ട് ഇരുന്നത് ശെരിക്കും ഡിസെൻ്റ് ആൻഡ് അറിവ് നല്കി ..Respect Dr❤
@Hari-s2s4u7 ай бұрын
ചിരിച്ചു മരിച്ചു 😂😂😂 ആരിഫ് സാറിനെ കൊല്ലാൻ വന്ന... ലേ... ഞാൻ 🤓🤓🤓
@JohnRose-o2j3 ай бұрын
ശ്രീ, ആരിഫ് ഇതുവരെയും പറഞ്ഞ കാര്യങ്ങൾ 100%വസ്തുത തന്നെയാണ്. അഭിനന്ദനങ്ങൾ, പുച്ചെണ്ടുകൾ 🌹🙏.
@jijutr23787 ай бұрын
പയ്യന് വിവരം ഇല്ല എങ്കിലും മര്യാദ ഉണ്ട്. ആരിഫ് സർ താങ്കളുടെ മനസന്നിധ്യം അറിവ് അപാരം
@manualpa66205 ай бұрын
എത്രയോ സ്പഷ്ടമായിട്ടാണ് ഉത്തരം കൊടുക്കുന്നത് god bless you
@MUHAMMEDHAQINSAN4 ай бұрын
@@manualpa6620 അപ്പോൾ നിങ്ങടെ ദൈവം ഉണ്ടോ
@atheist61764 ай бұрын
God 😂
@tomythomas16917 ай бұрын
ആരിഫ് ഹുസൈൻ നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. കാരണം നിങ്ങളുടെ വിദ്യാഭ്യാസത്തിന് യോഗ്യമായ രീതിയിൽ സംസാരിച്ചു എന്നതാണ്. നിങ്ങളോട് സംസാരിച്ചവൻ വെറും മദ്രസാ പൊട്ടനാണ്. 👍👍👌
@RajanRajan-ew1pe7 ай бұрын
വാളുകൊണ്ടും വാ വാള്
@balanbalan26807 ай бұрын
പക്ഷെ വിവരം ഉള്ളവ നാണ്
@Dhakshin.Rvlog777 ай бұрын
അവൻ മര്യാദ ഉള്ളവനും മറ്റൊരാളെ കേൾക്കാൽക്ഷമ ഉള്ളവനുമാണ്
@jithuprakash4652 ай бұрын
sathyam😂
@thomasputhusseril11337 күн бұрын
ആദ്യമായി നല്ലരീതിയിൽ സംസാരിക്കാൻ മനസുകാണിച്ച സഹോദരനെ നന്ദി. Dr ഹാരിഫിനെ ബിഗ് സല്യൂട്ട്
@prakasantrikkulam2067 ай бұрын
ഈ പയ്യൻ ഉറപ്പായിട്ടും ഒരു നല്ല മനുഷ്യനായി മാറും
@master-tn2kd7 ай бұрын
വിശ്വാസി ആണെങ്കിലും അല്ലെങ്കിലും വിവരം കുറച്ചു ഉണ്ട് ഇപ്പൊ അന്ധമായി ഒരു വിശ്വാസി ആയിരിക്കുന്നത്തിൻ്റെ വാദം മാത്രം But nalla manushyan anu..
@fightforjustice54727 ай бұрын
എവൻ അധികം വൈകാതെ മുസ്ലിം മതോം ഉപേക്ഷിച്ചു പോകും ഉറപ്പ്
@viewpoint95237 ай бұрын
ശെരിയാണ്... പാവം പയ്യൻ😂😂😂@@fightforjustice5472
@Anand-yl2lp6 ай бұрын
Yes. I appreciate him.
@vinaykumar-lv9kg4 ай бұрын
No hope
@nandakumar.knandan54467 ай бұрын
നല്ല gentleman❤️.. ചെറുപ്പത്തിലേ മദ്രസ്സ യിൽ പോയത് കൊണ്ട് പുറത്തേക്ക് കാഴ്ച ഇല്ല.. ആരിഫ് സർ, നല്ല സമീപനം 👌🏻👌🏻❤
@raju93307 ай бұрын
'മിസ്റ്റർ ആരിഫ് ഹുസൈൻതാങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്'
@georgepj6757Ай бұрын
Hatts off to യൂ dear Dr. അരിഫ് 🥰🥰🥰
@ajith7627 ай бұрын
ഇത്രയും സമാധാനപ്രിയൻ ആയ കോയ ബ്രോ 🥰
@Jerin000135 ай бұрын
😂Koya bro...ath kollaamm👍🏻😍😝
@vineethcdas18487 ай бұрын
എത്ര മര്യാദയോടെയാണ് ആ പയ്യൻ സംസാരിച്ചത് നല്ല സംവാദങ്ങൾ ഇനിയും നടക്കട്ടെ❤️🙏🏻
@abhilashrk73404 ай бұрын
പക്ഷെ, ഇടയ്ക്ക് അറിയാതെയാണെങ്കിലും ആ മുഖം മൂടി അഴിഞ്ഞു പോവുന്നുണ്ട്. എടോ വിളികൾ ഒക്കെ പുറത്തു ചാടുന്നുണ്ട്. 😆
@arshad59354 ай бұрын
എന്റെ പൊന്ന് സഹോദര ഇസ്ലാമിനെ മുസ്ലിം സമൂഹത്തെ മൊത്തം പച്ചതെറി വിളിച്ചു പറയുന്ന ഇവനെ പോലെ ഉള്ളവനെ എന്താണ് പറയുക. താങ്കളുടെ മാതാപിതാക്കളെ വിശ്വാസത്ത പച്ചതെറി വിളിച്ചു പറഞ്ഞാൽ താങ്കൾ എന്താണ് ചെയ്യുക? അത്ര ഞാൻ പറഞ്ഞിട്ടി ല്ല എന്ന് വിശ്വസിക്കുന്നു.
തെറ്റാണെന്ന് അറിഞ്ഞിട്ടും അതിനെ ന്യായീകരിക്കുന്നതാണ് തെറ്റ്
@ullaspa36512 ай бұрын
@@arshad5935 വിവരദോഷം കുറ്റമല്ല . പക്ഷെ വിവരദോഷിയാണെന്ന് വിളിച്ച് പറയുന്നത് നാണക്കേടാണ് .😅
@rudrabhairava26827 ай бұрын
പടച്ചോനെ എന്തിനാണ് ഇത്രയും പേടിക്കുന്നത്? പടച്ചോനെ സ്നേഹത്തോടെ , അച്ഛനമ്മമാരെ സ്നേഹത്തിഹിക്കുന്നത് പോലെ സ്നേഹിക്കുക. മനുഷ്യന്റെ ഗുണങ്ങൾ അല്ല ഈശ്വരന്. ഭയം അല്ല വേണ്ടത്. ഈ 28 കാരൻ എത്ര മാത്രം ബ്രയിൻ വാഷ് ചെയ്യപ്പെട്ടവനാണ്. Dr. Arif Hussain എത്ര നന്നായി ആ പൈയ്യനെ പറഞ്ഞു മനസ്സിലാക്കുന്നു. ❤
@renjithkarthik98407 ай бұрын
ചെകുത്താൻ ആയത് കൊണ്ട് അല്ലേ പേടിക്കുന്നത്
@babyemmanuel8537 ай бұрын
@@renjithkarthik9840അതെ, ജിന്നെന്ന പിഴച്ച മലാക്ക്. അതാണ് സാത്താൻ അഥവ ദൈവത്തിന്റെ എതിരി....
ആരിഫ് സാർ എപ്പോഴും നല്ല കാര്യങ്ങൾ മാത്രമാണ്. പൊതുജനങ്ങളുടെ അറിവിനു വേണ്ടി സംസാരിക്കുന്നത്
@RaviVelpar7 ай бұрын
ഈ ചർച്ച ഒരുപാട് ജീവനുകൾ സ്വാതന്ത്ര്യം നേടാൻ വഴി തെളിയിക്കും 🔥🔥🔥♥️♥️♥️🙏🏻🙏🏻🙏🏻
@sivakumardsivakumar55367 ай бұрын
ശാന്തമായി ചോദ്യം ചോദിച്ച പ്രീയ വിശ്വാസി സുഹ്യത്തിന് അഭിനന്ദനങ്ങൾ
@ourworld4we7 ай бұрын
Etrem vegm veliyil varatte
@AbdulrahmanAbdulrahman-ir3ju3 ай бұрын
കുറച്ചു അറിവുള്ള വൻ ചോദിക്കുക
@sunishkumar54972 ай бұрын
ഈ കോയാ സമസ്ത സുന്നി ആണ്. പൊതുവെ മത തീവ്രത ഉള്ളവർ ആണെങ്കിലും സുന്നികൾ പൊതുവെ മുജാഹിദ് സലഫീ - ജമാഅത്തെ ഇസ്‌ലാമി ക്കരെക്കാൾ ഭേദം ആണന്നു പൊതുവെ സമൂഹത്തിൽ ശ്രദ്ധിച്ചാൽ കാണാം.❤
@regimathew56997 ай бұрын
Dr: ആരിഫ് ഹുസൈൻ താങ്കൾ ഒരു സംഭവമാണ് ❤ കുറച്ചധികം തലയിൽ വെളിച്ചം കയറി കാണണം '🙏👍
@dilipkumar19057 ай бұрын
മതം തലക്ക് പിടിച്ചവനും ഒരു കമ്മ്യൂണിസ്റ്റ് ഉം ഒരേ പോലെ ആണ്
@BeyondBelief-f6g25 күн бұрын
ആരിഫിന്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. ഇദ്ദേഹം മുസ്ലിങ്ങൾക്കെതിരെ ഒരു വിദ്വേഷവും പറയാറില്ല. പകരം സഹതാപ സംസാരങ്ങൾ സ്ഥിരമാണ്.
@minibenny33407 ай бұрын
വളരെ നാന്നയി ഈ കാര്യം പറയുന്ന sir നന്ദി.. മറ്റുള്ളവരുടെ സംശയം കൂടി മാറുന്നു
@godmaker56817 ай бұрын
ബുദ്ധിയുടെ ചിറകുകൾ മുളച്ചു വരുന്ന കുഞ്ഞു കിളിയാണ് അവൻറെ ചിറകുകൾ വളരട്ടെ .
@simonmathew28597 ай бұрын
ആയിരം നന്ദി സാർ ആ യുവാവ്നെ പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തു
@C.MJACOB2 ай бұрын
പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും പരസ്പരം ഉത്തരങ്ങൾ നൽകുകയും ചെയ്തു ഈ ചർച്ച മനോഹരമാക്കിയതിനു നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤ കേൾവിക്കാർക്കും ഒത്തിരി കാര്യങ്ങൾ മനസിലാക്കി തന്നു ❤
@asokakumarbalakrishnapilla90017 ай бұрын
ശത്രുക്കൾ ആകാതെ പരസ്പരം സംവാദം നടത്തുന്ന രണ്ടു സഹോദരൻ മാർക്കും അഭിനന്ദനങ്ങൾ 👍👍👍
@vijayamohanp.k49306 ай бұрын
Sir, ഇതൊക്കെ എങ്ങനെ കഴിയുന്നു?ഒരു real സംവാദം കേട്ടു, അതിമനോഹരം ആശയത്തിലും മാന്യതയിലും കാണുന്നു, ഇരുവർക്കും big salute, dr. You are great man
@Mukhari4075 ай бұрын
Nigal valare. Super aannu❤
@gray11945 ай бұрын
@@Mukhari407ഉണ്ട 😂അത് ആരീഫിന്റെ ഏതോ അടിമ ആണ് 😂. ആരിഫിനോട് ഇതൊക്കെ ഒരു സംവാദത്തിൽ വന്നു പറയാൻ പറ 😂. അരിഫിന്റെ പിടുക്ക വിറക്കും 😂
@KrishnaKumar-yv3uh5 ай бұрын
@@gray1194 Jews ne enn unmoolanam cheyyananu udheesham.. ippo uk yil pani thudangi avde majority aayappol.. mathathinte peeril kollunna vaanangal..
@MrSyntheticSmile5 ай бұрын
@@gray1194ഓഹോ, ശരിക്കും? ഒന്നുപോടെയ്....
@Smpk122 ай бұрын
What an amazing conversation. Kudos to your knowledge in islamic scriptures. ❤
@thampikumarvt43027 ай бұрын
അല്പം മാന്യതയുള്ള യുവാവ് !! മതം തലക്ക് പിടിച്ചതിന്റെ ഒരു ചറിയ അസ്ക്കിത !! ദൈവഭയം അയാളെ കുറെയൊക്കെ അന്ധനാക്കുന്നു !
@Xytres7 ай бұрын
Maanyda illaathad Aaripinu🤓🤓
@MalluMalayalam7 ай бұрын
ഇത് ഇവർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്😁
@ayyppnkvfc7 ай бұрын
അത്തരത്തിൽ ഉള്ളവരെയാണ് കൂടുതൽ പേടിക്കേണ്ടത്, കാഫിറുകളോടുള്ള ദേഷ്യം മുഴുവൻ മനസ്സിൽ കൂട്ടി വെച്ച് ഇത്തരക്കാർ ആണ് ജനക്കൂട്ടത്തിനു ഇടയിൽ വന്നു മനുഷ്യ ബോംബ് ആയി പൊട്ടിത്തെറിക്കുന്നത്.
@manikandaniyer61487 ай бұрын
2perkkum abhinandanagal
@premankp80957 ай бұрын
സഹോദരങ്ങളെ ആ പയ്യനെ പറഞ്ഞു തോൽ പ്പിചെന്ന് പറയാൻ പറ്റില്ല. അവന് അവന്റെ മതത്തിനെയും അത് പഠിപ്പിച്ച ഗുരുനാഥനെയും തള്ളി പറയാനുള്ള ഒരു തരം ഭയം മനസ്സിലുണ്ടായിട്ടാണ് അത് ഞാൻ പറയൂ - ല - അറിയൂല - എന്നൊക്കെ പറഞ്ഞൊഴിഞ്ഞത് - കുഞ്ഞു പ്രായത്തിലെ മറ്റു മതങ്ങൾ പോടാണെന്നും - ഇശ്‌ലാം മതമാണ് ശ്രേഷ്ടമെന്നും ഒരു ദശകാലം പഠിപ്പിക്കുകയും - മറ്റുള്ള മതസ്ഥരെ വെറുക്കുവാൻ പഠിപ്പിച്ചാൽ അവന്റെ കുഞ്ഞു മനസിൽ ഉറച്ച വിശ്വാസം മായ്ച്ചുകളയാൻ കഴിയില്ല - അത് കൂടുതൽ ആഴമുള്ള തൽപ്പരത ഊട്ടി ഉറപ്പിക്കുവാനേ ഉതകൂ - ആരേയും കുറ്റം പറഞ്ഞിട്ട് കായ്യമില്ല.
@wozqi0yytwАй бұрын
You have truly exemplified what it means to be a free thinker, Dr. Arif Hussain Theruvath. Your insights shed light on the importance of questioning beliefs and seeking the truth rather than accepting ideas blindly. To believe or not believe without understanding is to obscure the truth and cling to a potential lie. It’s essential to engage with knowledge critically, as ignorance leaves us with only a 50% chance of discerning reality. I have great respect for your dedication to encouraging this kind of thoughtful exploration. Thank you for your valuable contributions!
@vijuss10006 ай бұрын
എനിക്ക് ഇസ്ലാമിനെ പറ്റി യാതൊരു വിധ അറിവും ഇല്ല, എനിക്ക് ഇവിടെ കമന്റ് ചെയ്യാനുള്ളത് താങ്കളെ പറ്റി ആണ് .എന്ത് മനോഹരമായി ആണ് ഡീൽ ചെയ്യുന്നത് ?കുറിക്കു കൊള്ളുന്ന മറുപടിയും മറു ചോദ്യങ്ങളും , stable ആയ ശബ്ദം ... വെൽ done സർ ..appreciate you ...👍🫡
വളരെ നല്ല സംവാദം ഇനിയും ഇനിയും ഇങ്ങനെയുള്ള ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ
@prasobhnv77027 ай бұрын
ആ പയ്യന് സത്യത്തിൽ ഒന്നും അറിയില്ല പറഞ്ഞ് പഠിപ്പിച്ചത് മാത്രം വിശ്വസിയ്ക്കുന്ന ആള് ഒന്നിനും ഉത്തരം ഇല്ല ആരിഫ് സർ വ്യക്തമായ രീതിയിൽ ഉത്തരം കൊടുക്കുന്നു Super അറിവുകൾ
@panikkasserygirijavallabha87473 ай бұрын
ശ്രീമാൻ ആരിഫ് ഹുസൈൻ, താങ്കളുടെ പ്രഭാഷണങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. വളരെ മിതമായും മാന്യതയോടെയും സംസാരിക്കുന്ന താങ്കൾ തികച്ചും ആദരണീയനാണ് . അഴകൊഴമ്പൻ കോയയോട് (മദ്രസപൊട്ടനോട്) ദീർഘമായി സംസാരിച്ചപ്പോൾ നഷ്ടമായതു താങ്കളുടെ സമയം മാത്രമല്ല മറ്റു ആയിരക്കണക്കിനാളുകളുടെ കൂടിയാണ് എന്ന കാര്യം പരിഗണിക്കുക. നന്ദി, വളരെ നന്ദി, ഇസ്ലാമതത്തിന്റെ നൂനതകൾ ചൂണ്ടിക്കട്ടുന്നതിനു. ഒരു ഖുർആൻ വാങ്ങി വായിക്കുന്നതിനു പ്രചോദനം ആകുന്നുണ്ട് താങ്കളുടെ വാക്കുകൾ. ഒരിക്കൽകൂടി നന്ദി പറയുന്നു.
@VijayanK-iq8fe7 ай бұрын
നല്ല ഒരു സംവാദം ആയിരുന്ന് നന്ദി രണ്ട് പേർക്കും
@ibrahimkunhi72386 ай бұрын
എല്ലാവരും ഈ അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് വരുക, മതം ഉപേക്ഷിച്ചു മനുഷ്യര്‍ ആകുക ❤❤❤
@tomy34555 ай бұрын
ജട്ടി ഇടാൻ സമയം ഇല്ലാത്തത് കൊണ്ടാണോ?
@jayakumarmahalekshmi5647 ай бұрын
നല്ല വർത്തമാനം നല്ല ശുദ്ധനായ പയ്യൻ.പല നല്ല മുസ്ലിംസ് ഇത്തരം ചിന്തകളാണ്.പൂർണ്ണമായ സത്യം അറിയാതെ തെറ്റ് എത് ശെരി എത് എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആണ്
@rkb13102 ай бұрын
Arif husain sir, വളരെ നല്ല സംഭാഷണങ്ങൾ ആരുന്നു രണ്ടു പേരുടേയും ആ മോന് യാഥാർത്യം മനസിലാക്കി കൊടുത്ത്. എല്ലാവരും ഇത് മനസിലാക്കിയാൽ കൊള്ളാം
@jinishsk7 ай бұрын
അറിവില്ലായ്മ ഒരു തെറ്റല്ല ബ്രോ😂 കിടന്നു മെഴുകൽ ശരിയല്ല..ആരിഫ് ബ്രോ പൊളിച്ചടുക്കി🎉🎉🎉🎉❤❤
@franklinmarkuz80787 ай бұрын
"കേട്ടിട്ട്" മനസലയിടത്തോളം പയ്യൻ മര്യാത ഉള്ള കൂട്ടത്തിൽ ആണ്. നല്ല discussion.
@9uz84167 ай бұрын
Athe സത്യം.. ഇത്ര സംസ്കാരം e vargathil kanan കുറവാണ്... avan അവന്റെ വിഷമം കൊണ്ട് vilichath ആണ്... ഇന്റര്‍നെറ്റ് വന്നതോടെ gas പോയ ദൈവം 😂😂😂
@sandhyakurup52447 ай бұрын
Manyan thanne aanu payyan... pakshe pavathinu vivaramilla ennulla oru kuravundu.
@dilshad_Maverick7 ай бұрын
ഇത് പോലുള്ള ആരോഗ്യകരമായ സംഭാഷണങ്ങൾ ഇനിയും വരട്ടെ ....
@jaykum200113 ай бұрын
ഇസ്ലാമിലെ ഇരട്ടത്താപ്പും, ദുരുപദേശവും കൊള്ളാര്യതായ്മയും തുറന്നു കാട്ടുകയും, tolerance ഓടെ മറുപടി കൊടുക്കുകയും ചെയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. നോക്കിയാൽ മതം പറയുന്നത് കണ്ണുമടച്ചു വിഴുങ്ങുന്നവരാണ് പലരും ഇവിടെ വന്നു സംസാരിക്കുന്നതു. സത്യം കേൾക്കുമ്പോൾ അവർക്കു അത് അംഗീകരിക്കാൻ കഴിയാതെ വരുന്നു.... ശെരിക്കും ഒന്നും പഠിക്കാതെ സംസാരിക്കുന്നവരാണ് 100%
നിങ്ങളുടെ ലൈവ് വീഡിയോയേക്കാൾ കാണാൻ interest ഉള്ളത് ഇത്തരം അഴകൊഴമ്പൻ കോയാസ് വിളികൾ ആണ്.. ഒരു ഇൻസ്റ്റന്റ് ഡിബേറ്റിന്റെ സുഖം 😍
@shailajat9987 ай бұрын
Athe tto. Adipoliyarnnu.. ❤❤😂😂
@angelram23787 ай бұрын
First oru phone call unduayirunallo njan chirichu chathu..njan epozhengilum nerittu Kanan agrahikunna oral aanu ee mothhalu..😊😊😊😊
@MMShemeer-xj5hm7 ай бұрын
Njan first aanu kanunney mice
@daretodream72047 ай бұрын
I second u☺️
@retheeshcku64247 ай бұрын
മാഷാ അല്ലാഹ് ❤
@akhilvijayan1357 ай бұрын
Arif നിങ്ങളുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ തന്നെ നല്ല രസമാണ് ❤️
@UdayanUdayanA18 күн бұрын
നല്ല ചർച്ച... Vivekathodulla ചോദ്യവും അതുപോലുള്ള മറുപടിയും...
@Sherin_mm7 ай бұрын
വളരെ മാന്യതയുളള മദ്രസ കുട്ടി....... കാക്കമാർക്കിടയിൽ ഇത്തരക്കാരെ നീലകുറിഞ്ഞി പൂക്കുന്നതു പോലെ അപൂർവുമായി മാത്രമേ കാണാൻ സാധിക്കൂ. ആരോഗ്യകരമായ സംഭാഷണം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി..... ആ പയ്യൻ പറഞ്ഞ പോലെ ആരിഫ് ബ്രോ...... താങ്കൾ ഒരു ഭീകരനാണ് കൊടും ഭീകരൻ 😂😂😂😂😂😂
@mariammamathews16766 ай бұрын
That person is 30yrs. Both are good in their conversations. He is a fool as his religion is so different and he is afraid.
@div415 ай бұрын
Aa payyanum sherikkum doubt ഉണ്ട് ethokke ശരിയല്ല eanna thonnal ഉണ്ട്.. But അവന് madrasayil നിന്ന് ഫീഡ് ചെയ്യതു kodutha karyangal pedi undakkunnum ഉണ്ട്.
@biju.p.ppayangal60867 ай бұрын
കുട്ടിക്ക് തന്റെ മതത്തിൽ നിൽക്കണമെന്നുണ്ട്. പക്ഷേ മതത്തിന്റെ ചിലതെറ്റുകൾ അഗീകരിക്കാൻ കഴിയുന്നില്ല. ചില സന്ദർഭങ്ങളിൽ കുട്ടിക്ക് പൊള്ളുന്നുണ്ട്. കാലത്തിലൂടെ മനസിലാക്ക്കികൊള്ളും 🙏🏻
@aj_39437 ай бұрын
Basically aa payyante issue cheriya praayam muthal feed cheyythirikkunna fear aanu. "Nabi bimbangal udachathu thettano?" ennu chodikkumbol avante ullil evideyo ulloru nanma thettaanenn parayunnu, but angane paranjaal daivam shapikkumo, shikshikkumo, naale njan naragathil poyy virakukolli aakumo enna indoctrinated fear
@remesanvp7 ай бұрын
ദേ''... 28 വയസായ കുട്ടി.
@sreetamachandrankonnedath71567 ай бұрын
Alla pinne
@div415 ай бұрын
സത്യം
@petrixiron4 ай бұрын
കൊടിഞ്ഞി ഫൈസലിനെ കൊന്നത് അവരുടെ ബന്ധുക്കൾ തന്നെയാണ്..😂😂
@shajilouis49487 ай бұрын
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം എത്ര നിഷ്കളങ്കനായ "മത" വിശ്വാസിയും ഒരു തീവൃവാദിതന്നെയാണ്. ഭീകരം തന്നെ. ഭയമാകുന്നു. തിന്മയെ ന്യായീകരിക്കുന്ന ദൈവവും വിശ്വാസികളും.
@RaphaelBenjamin-k2j7 ай бұрын
റൂമിൽ താമസിച്ചിരുന്ന ഒരുത്തൻ നല്ല decent friend ഒരിക്കൽ ജൂതനെ ഹിത്ലെർ കൊന്നതിനെ മ്യായീകരിച്ചു പോസ്റ്റ് ഇടുന്നു . ഞാൻ ഞെട്ടിപ്പോയി . ഇവാൻ അനുവരെ ഒരു ജൂതനെ പോലും കണ്ടിട്ടില്ല . അങ്ങനെ ആണ് ഇതിന്റെ കാരണം അന്വേഷിച്ചു കണ്ടെത്തിയത് .. കുണ്ണൻ ചെറുവിലെ ഈന്തപ്പന തന്നെ . ചെറുപ്പത്തിലേ വിദ്യഭ്യാസം …
@shuhaibshubu6427 ай бұрын
ഇത് രണ്ടു പേരും ചേർന്നുള്ള നാടകമാണ്
@JoyJose-gc8mc7 ай бұрын
സത്യം
@saneeshvazhayil31992 ай бұрын
@@shuhaibshubu642 nadagam ആണോ അല്ലയോ എന്നല്ല അതിൽ പറയുന്ന കാര്യം ആണോ ഗുറാനിൽ ഉള്ളത് പറയു?
@sajanvarghese44122 ай бұрын
ഡോക്ടർ ഹാരിഫ് ഹുസൈൻ താങ്കൾക്ക് എൻ്റെ വലിയ സല്യൂട്ട് 🫡
@aranazhikanerammovie7 ай бұрын
വെറുത്ത് വെറുത്ത് ഒടുവിൽ ലവൻ ആരിഫിന്റെ ഫാനായി മാറി.
ഞാനും ആദ്യം ഇദ്ദേഹത്തോട് ദേഷ്യം തോന്നീട്ടുണ്ട് എന്തിനാണ് ഒരു സമൂഹത്തിന്റെ വിശ്വാസത്തിനെ ഇങ്ങനെ ചെളിവാരി എറിയുന്നത് എന്ന്. ഇപ്പോഴാണ് മനസിലാവുന്നത് ഇദ്ദേഹത്തോട് സംസാരിച്ച ഒരാളെ പോലും ചോദിച്ച ഒരു ചോദ്യത്തിന് പോലും ഉത്തരം കൊടുത്തിട്ടില്ല എല്ലാരും ന്യായീകരിച്ചു മാത്രേ പോയിട്ടുള്ളൂ. എല്ലാർക്കും വിശ്വാസത്തിന്റെ പേരിൽ ഒരു irattathappund
@Ayyappadas-yz7yn2 ай бұрын
എന്തൊക്കെ തന്നെ ആയാലും ആ പയ്യൻ വളരെ റെസ്‌പെക്ടോടെ തന്നെ സംസാരിച്ചു... ഭാവിയിലെ യുക്തിവാദി ആകും എന്ന് തോന്നുന്നു... Both respect 😍🙏
@BinuBinu-y9t7 ай бұрын
വളരെ അധികാരികവും വ്യക്തവുമായ മറുപടി.. സല്യൂട്ട് സർ 🙏
@prajulraj63757 ай бұрын
Mr. Hair Hussain എന്ത് മനോഹരമാണ് താങ്കളുടെ മറുപടികൾ....👍👍
@alenkanton7 ай бұрын
Its Arif Hussain 💥
@adp88282 ай бұрын
കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവ് Dr ആരിഫ് ഹുസൈൻ തെരുവത്ത്
@jayanchandran49557 ай бұрын
എല്ലാപേരും കേഴ്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ നല്ല സംവാദം. 👍
@rajeeshkavya237 ай бұрын
ആ വെക്തി മുഴുവനായും പഠിക്കാത്തതുകൊണ്ട് അയാളുടെ സംസാരത്തിൽ നല്ല പക്വതയും സംസ്കാരവും ഉണ്ട്
ഇത്രയും പക്വമായ ഒരു മത സംവാദം അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. ഇത് വായിക്കുന്ന മറ്റുള്ളവർക്കും ഈ രീതി പിന്തുടരാൻ പ്രചോദനം ആകട്ടെ. രണ്ടുപേർക്കും ആശംസകൾ ❤❤