As usual a very interesting video. Congrats on reaching 10k. Happy that I too am one among them, though joined recently. Your plant setting ideas, selection of pots everything super. May God bless you to reach greater heights 🙏.
@jamshirecipes35002 жыл бұрын
Thank u so much❤❤👍
@fathimasameeda86422 жыл бұрын
0wm
@ashasugathan67612 жыл бұрын
എല്ലാം മനോഹരമായിട്ടുണ്ട് നല്ല അവതരണം എനിക്കും കുറച്ച് ഇൻ ടോർ പ്ലാൻ്റ് തൈ തരുമോ ജെംഷി
Keep going dear 1000 തിൽ ഒരു aalavan സാധിച്ചതിൽ ❤️❤️❤️സന്തോഷം
@jamshirecipes35002 жыл бұрын
Thank u so much itha❤❤😘
@shadiyac48782 жыл бұрын
Eppoyan ethaude channel kanunnad very nice
@jamshirecipes35002 жыл бұрын
Thank u❤👍
@Suneera.k46652 жыл бұрын
👌👌👌👌👌👌👌👌aayittund chedikal
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@anasmalikmp39792 жыл бұрын
Masha allah usharavatte ellavedio adipoli
@jamshirecipes35002 жыл бұрын
Thank u❤️❤️👍🏻👍🏻
@vythirigreenlife7862 жыл бұрын
Wowwwww i am so happy dear......Ente comment eduthu paranjirikkunnu😍😍 ithu arhikkunna oru achievement aayirunnu iniyum orupaad uyarangalil ethum .....Oru kunju youtube r aaya enikariyam oro comments lum viewers tharunna energy level....Athu vallathoru feel aaan nammal oru videoyum avarude munnil ethirkkunnathu 10 to 15 minutes aanenkilum athinte pirakil manikoorukal chila vidanam ennullath enikariyam ath mattullavar ishtapettu ennu parayumbol athilparam santhoshamundo😍😍😍...Video super indoor plants aan enik kooduthal ishtam....Ente aduthum cheriya oru collection und.
@jamshirecipes35002 жыл бұрын
Thank u dear. Thank u so much❤❤👍😘
@rasheedkv2141 Жыл бұрын
വിഡിയോഎതായാലും നല്ലഭങ്ങി യാ ന് കാണാൻ ❤❤
@jamshirecipes3500 Жыл бұрын
Thank u💝💝
@nejeelajamal52792 жыл бұрын
Adipoli vedio.thank you so much
@jamshirecipes35002 жыл бұрын
❤👍Thank u
@jamsjams34272 жыл бұрын
Good work.nice
@jamshirecipes35002 жыл бұрын
Thank u❤👍
@varghesejohny86042 жыл бұрын
Chechide food recipies adipoli....
@jamshirecipes35002 жыл бұрын
Thank u👍
@fishworld94782 жыл бұрын
Enik ishtan plansgalokke video ellam kanarund kamand adiyamayitan
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@hoorunnisaashraf37392 жыл бұрын
Masha allah
@jamshirecipes35002 жыл бұрын
❤❤👍
@ranisharafi80322 жыл бұрын
Hi Itha enikk ithante videos ellam othiri istan....
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@faizevlog33792 жыл бұрын
Wall partition 👍🏻
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@novateurlife74372 жыл бұрын
Kanunnathin munpe like cheythu😍
@jamshirecipes35002 жыл бұрын
😘😘❤👍
@Aniestrials0312 жыл бұрын
ഇന്റോർ പ്ലാന്റ്സ് സൂപ്പർ
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@jishibasheer86552 жыл бұрын
Video kanumbol manassinu vellathoru santhosham.. Enikku innale kurachu money plant kitty.. Iyalude adhyathe video nokkiyanu set cheithathu
@jamshirecipes35002 жыл бұрын
❤️❤️👍🏻Thank u
@jamshivalapuram80382 жыл бұрын
Useful video..thanks. 👍🏻😍.
@jamshirecipes35002 жыл бұрын
Thank u❤👍
@farisarahman20902 жыл бұрын
Andurium ചെടി നടുന്ന രീതി കാണിക്കാമോ
@jamshirecipes35002 жыл бұрын
Ok❤👍
@rahmathap23942 жыл бұрын
Jamshiyude video valare ishttaman
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@mumthaskt3862 Жыл бұрын
New subscriber anu garden super anu tto 🌹😍 njan vythiri enik parijayam und ningale familye. anthurium care onn parayamo
@jamshirecipes3500 Жыл бұрын
Anoo peru parayu😍👍 Video cheythittund 👍
@jininair4762 Жыл бұрын
Thanks a lot chechi....loved your video💖
@jamshirecipes3500 Жыл бұрын
Welcome 😊❤👍🙏
@manjulaav7649 Жыл бұрын
Thank u so much dear❤️
@mushah6622 жыл бұрын
Video adipoly. Purath ittirikkunna interlock bricks eathan.
@jamshirecipes35002 жыл бұрын
Name ariyilla😍
@glowwithmind22972 жыл бұрын
വയനാട്ടിൽ ആണ് താമസം എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം വീഡിയോസ് ഓരോന്നായി കണ്ടുകൊണ്ട് ഇരിക്യാ 😍എല്ലാം ഒന്നിന് ഒന്ന് മികച്ചത് ❤️ഞാൻ ബത്തേരി ആണ് താമസിക്കുന്നത്
ഞാൻ സൗദ... തിരൂർ ആണ്. ഞാൻ ഇന്നലെ മുതൽ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്. നല്ല ഇഷ്ടം ആയി. ഞാൻ നിങ്ങളെ പോലെ വീട് നീറ്റയി കൊണ്ട് നടക്കുന്ന ആളാണ്. ഒരുപാടു ഇൻഫോം ഉള്ള വീഡിയോ ആണ് കണ്ട ഉടനെ subscribe ചെയ്തു.. ഇൻഡോർ പ്ലാന്റ്സ് തീരെ നന്നാവുന്നില്ല. എന്താ കാരണം. ഒന്ന് പറയാമോ.
Itha ningakude white bedsheet online ayi vangiyathano.rate ethrayanu.thalikariyil onnum cherkoole.
@jamshirecipes35002 жыл бұрын
Online alla. Manassilayilla
@HappyHomeDiaries2 жыл бұрын
Ee കാണിച്ച plants ഇന്റെ പേര് പറയാമോ?
@yusrashamsshamsu49662 жыл бұрын
Adipoli👍
@razeenv99572 жыл бұрын
Vegetable krshi ndakarndo
@jamshirecipes35002 жыл бұрын
Undakarund. ippo illa
@Sindhusanthosh9476 Жыл бұрын
എന്ത് വീഡിയോ ചെയ്താലും കാണാൻ ഒത്തിരി ഇഷ്ടാണ്.. ഒട്ടും ലാഗ ടിക്കില്ല. പിന്നെ veg . കറീടെ റസിപ്പി ഇടുവോ. എന്തായാലും കുഴപ്പമില്ല. ഇനി ഇട്ടിട്ടുണ്ടോ . ഞാൻ കാണാഞ്ഞിട്ടാണോ . എന്തായാലും സ്നേഹത്തോടെ💓
@jamshirecipes3500 Жыл бұрын
Thank u so much❤️👍🏻. ittittund kandunoku iniyum cheyyattoo yetha vendath yenn paranjhal nannayirunnu No problem
@dinkuminkuvlog2 жыл бұрын
നിങ്ങടെ വീഡിയോ യുടെ പ്രതേകത ഭയങ്കര പോസിറ്റീവ് എനർജി ആണ് കാണുന്നവർക്ക്. ഞാൻ ഇന്ന് പറഞ്ഞേ ഒള്ളു ഹസിന്റെ ഏട്ടന്റെ ഭാര്യയുടെ അടുത്ത് അവർക്ക് ഷെയർ ചെയ്ത് കൊടുക്കേം ചെയ്തു എനിക്ക് മടി ആയിരുന്നു ചെടി നോക്കാനൊക്കെ നിങ്ങടെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ഉഷാറായത് 🤣🤣