My childhood favourite. Ideally, it should be made in an iron cheena chatti. We children used to fight for the portion of the uppuma stuck at the bottom of the chatti.
@sandhyasunil97572 жыл бұрын
ഞാൻ ഈ ചാനൽ കാണുന്നത് ഇന്നാണ്എനിക്കൊരുപാട് ഇഷ്ടമായി ഷെയർചെയ്തിട്ടുണ്ട്
എൻ്റെ അമ്മ ഉണ്ടാക്കുമായിരുന്നു. അത് കൊയ്ത്തും മെതിയും ഒക്കെ കഴിഞ്ഞതിനുശേഷം നെല്ല് പുഴുങ്ങി കുത്തി കൊണ്ട്വരുമ്പം പാറ്റി തവിടും കണ്ണും കമ്പും മാറ്റിയാൽ വലിയ അരിയും ചെറിയ അരിയും മാറ്റും. വലിയ അരി ചോറുവെയ്ക്കാൻ ഉച്ചക്ക്, ചെറിയ അരി ചില ദിവസങ്ങളിൽ ഉപ്പുമാവാക്കി ഉണ്ടാക്കും. നല്ല രസമാണ് കഴിക്കാൻ. ഇപ്പൊ അതൊക്കെ ഓർമ്മ വന്നു. 👌👌👌💐💐💐
@vatsalamenon41492 жыл бұрын
P
@sreedevipv5144 Жыл бұрын
Nallaswadaindakkarund🎉
@ashavarma32382 жыл бұрын
ഞാനും ഇത് പോലെ ആണ് ഉണ്ടാക്കാൻ പതിവ്. ചിലപ്പോള്‍ chattini കൂടെ ഉണ്ടാവും
@geethanair58032 жыл бұрын
So economical, simple at the same way tasty too⚘
@SATHIJAYAN-qi6td Жыл бұрын
Hai molu supwr and healthy breakfast eniyum enganathe dishes pratheeshikkunnu njan kannur anuto
@AthemarsWorld Жыл бұрын
Thank u🥰🥰 kannurile special vibhavam vallathum undengil paranju tharane..
@SATHIJAYAN-qi6td Жыл бұрын
@@AthemarsWorld ok moluse pineed paramto
@thankamanivenugopal47992 жыл бұрын
Njan eppozhum undaakkarunduttuo Inchi, pachamulak koodi ittal nannayirikkum.... Pinne nalikerathinte katta chutney combination nannayirikkum...
@AthemarsWorld2 жыл бұрын
ആഹാ... Ok try ചെയ്യാം
@santharamakrishnan5249 Жыл бұрын
Nosyalgiya. Supper
@sobhanabalakrishnan16272 жыл бұрын
Ende kuttikalathu nhanghaludu veettil unfakkiyirunnatha.i used to make for my children.Wherever they r when they come they will ask for podiari uppumavu
@parvathyp11772 жыл бұрын
My mom in law used to add little tamarind water also you can try
@remamanoj96602 жыл бұрын
ഞാൻ സ്ഥിരമായി ഉണ്ടാക്കുന്ന ഉപ്പുമാവ് പിന്നെ ഇതിൽ കാരറ്റും ഉള്ളിയും ചേർത്താൽ ഒന്നുകൂടി രുചിയായിരിക്കും ഇതിന് കടുമാങ്ങ ബെസ്റ്റ് combinationaanu എൻ്റെ അഭിപ്രായം പറഞ്ഞെന്നെയുള്ളു ട്ടോ
@kanakakarwauth23572 жыл бұрын
Mysooril ithinu chithrannam ennu parayum but pachariyude nuruku upayogi kunnu.
@remamanoj96602 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനെൽ കാണുന്നത്
@JayaChandran-wk1ec Жыл бұрын
ഞാനും
@amz39052 жыл бұрын
From where you bought that plate
@thanuthasnim65802 жыл бұрын
Ahaaa suuuperrr recipe 👌👌👌💖💖💖💖💖🌹🌹
@sreelathasatheesh67172 жыл бұрын
Elam cookingum valare nanna undu 👍🏻👌😘kng
@kusumakumarianthergenem5424 Жыл бұрын
❤healthy and tasty molu ❤🥰
@pushpakrishnan26362 жыл бұрын
പൊടിയരി ഉപ്പുമാവ് super
@ushavijayakumar69622 жыл бұрын
Ente veettil.undakarund. nalla taste aanu..
@AthemarsWorld2 жыл бұрын
Thank u
@krishna10042 жыл бұрын
Ente Amma undakkarund,9 months ago Amma passed away,ethe kandappol, Very feeling
ഇഞ്ചി,പച്ചമുളക് എന്നിവ ചേർത്താൽ വേറെ ഒരു സ്വാദ് ആകും....കറിവേപ്പില വേണം
@supriyam44612 жыл бұрын
Yes athanu
@krishnanpr16002 жыл бұрын
Kadukupottanekkumunp mulakidaruth ath karinjupokum;
@geethapk34542 жыл бұрын
Ulli, inchi. Uzhunnu parippu, kadalapparippu, pappadam pottichathu ellam fry cheyyoo. Ithiri uluva koodi cherkku ari pathi venthal
@remar54902 жыл бұрын
Ente veetilum unakarundu v tasty👍👍👌👌
@radhakoramannil82642 жыл бұрын
പൊടിയരി ഉപ്പുമാവ് പണ്ട് മിക്കപ്പോഴും വീട്ടിലുണ്ടാക്കുമായിരുന്നു. ഇപ്പോഴും എന്റെ മക്കൾ തറവാട്ടിൽ ചെല്ലുമ്പോൾ എന്റേട്ത്തി അവർക്ക് പൊടിയരി ഉപ്പു.മാവുണ്ടാക്കി കൊടുക്കാറുണ്ട്.
@vijayalakshmit93062 жыл бұрын
പണ്ട് ഈ അരി ഉപ്പുമാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് കടയില്‍ നിന്നും ബോംബേ rava എന്നും പറഞ്ഞു ഒരു വെളുത്ത തരി പോലെയുള്ള ഒരു സാധനം കൊണ്ടുവരുന്നത്. അത് വച്ച് ഉപ്പുമാവ് ഉണ്ടാക്കി തന്നു അമ്മ. അതിനു ശേഷം നറുക്ക് അരി കൊണ്ട് ഉള്ള ഉപ്പുമാവ് നോട് താല്‍പര്യം ഇല്ലാതെ ആയി. ഇപ്പോള്‍ ഇത് കണ്ടപ്പോൾ കൊതി വരുന്നുണ്ട്. ഉണ്ടാക്കി കഴിക്കണം. നറുക്ക് അരിക്ക് എവിടെ പോകും ബിഗ് മarttil തന്നെ പോകണം.
@AthemarsWorld2 жыл бұрын
എല്ലാടത്തും ഇണ്ട്... ബോംബെ റവ supper അല്ലേ.... എനിക്ക് ഇഷ്ടാ അത്
@milanmilanmohan76222 жыл бұрын
Kothivannu, adipoli chechi, thank u
@Chakkochi168 Жыл бұрын
ശരിയായ റെഡ് കളർ(തവിട് ) കഴുകി കഴുകി കളയരുത്.അത് മുഴുവൻ ഫൈബർ ആണ്.അത് മുഴുവൻ കഴുകി വെളുപ്പിച്ചാൽ ആരോഗ്യത്തിന് ഹാനികരം ആണ്.വെള്ള അരിയിൽ കാർബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളത്.വെള്ള അരിയുടെ ഗ്ലൈസമിക് സൂചിക ഉയർന്നതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് ഇത് അപകടം ചെയ്യും.
@walkwithdarsh8062 жыл бұрын
ഇവിടേം ണ്ടാക്കും പക്ഷേ പരിപ്പും അരിയും കുതിർത്ത് വച്ചിട്ട് അത് ക്രഷ് ചെയ്തിട്ടാ ..നല്ല സ്വാദ.. നിക്ക് പഴം പഞ്ചസാര കൂട്ടി കഴിക്കാൻ ആണ് ഇഷ്ടം ഇങ്ങനെ ഒരു കോംബോ പറഞ്ഞു തന്നതിന് താങ്ക്സ് ഏടത്തി..
@narayananattupuram8623 Жыл бұрын
ഇത് റെഡ് ഓക്സൈഡ് ചേർത്ത് അരിയാണ്
@sobhanamn73232 жыл бұрын
ഈ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഇതിൽ പറയുന്ന തരത്തിൽ ഉണ്ടാക്കിയാൽ ആണ് നല്ലത്. ഇഞ്ചിയും പച്ചമുളകും ചേർത്താൽ ഉണ്ടാകുന്ന സ്വാദ് വേറെയാണ്. പപ്പടം, ചെത്തുമാങ്ങ കറി എന്നിവയാണ് നല്ലത്.
@smithakt54462 жыл бұрын
ഉണക്കൽ അരിയുടെ പൊടി അരി ആണോ, അതോ കഞ്ഞി വയ്ക്കുന്ന പൊടി അരിയോ
@unnikrishnanazhakath66772 жыл бұрын
നാടൻ അരിയാണെങ്കിൽ അധികം കഴുകി തവിട് കളയാതിരിക്കുന്നതല്ലെ നല്ലത് ?
@AthemarsWorld2 жыл бұрын
വാങ്ങുന്നതിനു കളർ മാത്രമേ ഉള്ളു
@geethavariparambil55142 жыл бұрын
ഇതിലും നല്ല ത് കഞ്ഞി കുടിക്കുന്നതല്ലേ
@AthemarsWorld2 жыл бұрын
@@geethavariparambil5514 കുടിച്ചോളൂ......👍🥰
@prasannanair85412 жыл бұрын
@@AthemarsWorld 😅😅
@vipneshm24762 жыл бұрын
I a fast വീഡിയോ. 👌❤
@kusumakumarianthergenem5424 Жыл бұрын
Very tasty and healtjy❤😂
@radharamankutty18472 жыл бұрын
Simple cooking👍👌
@palakkadvasi14122 жыл бұрын
ഇല്ലത്തിന് പലക്കാടുള്ള പൗവുറ് മറ്റു ജിലകളില് ഇല്ല.. 😭😭😭
@narayanannambiar44032 жыл бұрын
Pande veettil undakkarund
@shobhikapad26662 жыл бұрын
ഇതിൽ ഇഞ്ചിയും,പച്ചമുളകും കറിവേപ്പിലയും add ചെയ്യണ്ടേ?
@AthemarsWorld2 жыл бұрын
ഞങ്ങൾ ചേർക്കാറില്ല
@supriyam44612 жыл бұрын
Nammal cherkkarud cheriyaulli green chilly and ginger ennitt cookeril ottavisil super super taste ayirikkum
@sobhanamn73232 жыл бұрын
സൂപ്പർ 👌
@haneypv57982 жыл бұрын
Njan undakkarund ketto❤❤😘💛💛💛
@HaruTanuOfficial2 жыл бұрын
Nice!!💗💗 Lots of Love and Support Haru & Tanu✨
@itsmekichu90402 жыл бұрын
Undakarundu illathum ivideyum
@geetharadhakrishnan40982 жыл бұрын
Super 👍
@preethibiju90032 жыл бұрын
Super ayittund tto 🥰🥰🥰 Ente ellathum podiyari uppu mav undakarund😍😍😍
@sreekumarib62992 жыл бұрын
ഇത് പച്ചരിയാണോ അതോ പുഴുങ്ങി യ അരി യാണോ പൊടി അരി രണ്ടും കടയിൽ കിട്ടും
@AthemarsWorld2 жыл бұрын
പൊടിയരി
@prasannakumari25052 жыл бұрын
Puzhungiyathu
@padmajanarayan75252 жыл бұрын
My child hood breakfast
@chandrigak4689 Жыл бұрын
C സൂപർ ഉപ്പ്മാവ്👍👍
@sreedeviprabhu32852 жыл бұрын
We are making thisType at
@rajithaarun27572 жыл бұрын
Green chilli idile
@AthemarsWorld2 жыл бұрын
ഞങ്ങൾ ഇടില്ല
@rajithaarun27572 жыл бұрын
@@AthemarsWorld appo erivinu enthu cheyum... nigade illam evide anu
@supriyam44612 жыл бұрын
Nammal idumtto green chilly
@rajeswarivarma32842 жыл бұрын
Podi Ari ano atho unakkalari ano?
@narayananan61852 жыл бұрын
Podi ari
@shirlyk94362 жыл бұрын
🌹🌹🌹
@GirijanaruNarayanannambo-bc1wx10 ай бұрын
ഈ ഉപ്പുമാവിന് ഉള്ളി ഒന്നും ഇടാത്തതാണ് നല്ലത് ഞാനും ഇത് പോലെ ഉണ്ടാക്കാറുണ്ട്
@padmanabhan29692 жыл бұрын
പപ്പടംകനലിലല്ലെ ചുടേണ്ടത്? 😎
@AthemarsWorld2 жыл бұрын
അടുപ്പ് ഉണ്ടെങ്കിൽ അതിൽ chottolu 👍
@aryanaryan62832 жыл бұрын
Nice
@lakshmikumari40912 жыл бұрын
അരിയിലെ തവിട് അത്രയും കഴുകി കളഞ്ഞാൽ പോഷകം നഷ്ടപ്പെടും.
നേരിട്ട് ഗ്യാസ് അടുപ്പിൽ ചുട്ട് ടുക്കരുത്, ഒരു ദോശക്കാല്ലോ കട്ടിയുള്ള ചീനച്ചട്ടിയിൽ ഇട്ടോ ചുട്ടെടുക്കുക
@rp552 жыл бұрын
ഇത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണമല്ല, കൂടാതെ ഈ ഭക്ഷണത്തിൽ വിറ്റാമിനുകളില്ല. Just you can fill your stomach
@AthemarsWorld2 жыл бұрын
😂😂😂😂
@ambikamahesh70512 жыл бұрын
ഒരു തൈര് മുളക് ചുട്ടതും കൂടി ആയിക്കോട്ടെ.
@SijuKSreekumar2 жыл бұрын
nice
@sreedharanchadikkuzhippura45072 жыл бұрын
ഇത് നല്ല കാര്യമെങ്കിലും ഈ അരി കഴുകിയ വെള്ളം നേരെ ഒഴുക്കിക്കളഞ്ഞത് ശരിയായൊ?? നല്ലതവിട് കലക്കിയ വെളളം പശുവിനൊ ചെടികൾക്കൊ കൊടുക്കാമായിരുന്നു.മറെറാരു കാര്യം മോൾടെ വസ്ത്രധാരണം വളരെ ലാളിത്യമായിപ്പോയി ല്ലെ? ഒരു മേൽ വസ്ത്രം കൂടെ ആ കാമായിരുന്നില്ലെ??
@AthemarsWorld2 жыл бұрын
ഇല്ലത്തു ഇരിയ്ക്കുമ്പോൾ ഇങ്ങനെ ആണ്.... വീഡിയോ ന് വേണ്ടി.... മാത്രം ഒരു മോർഡൻ വേഷം ഇടാറില്ല. കടേന് വാങ്ങുന്നരിക്കു അത്രേ ഗുണം ഉള്ളു
@sreedharanchadikkuzhippura45072 жыл бұрын
@@AthemarsWorld അത് തന്നെയാണ് മോളെ ഞാനുദ്ദേശിച്ചത്? ഇല്ലം എന്ന പദം ശരിക്കും ഒരു ഗൃഹാദുരത്വം പൈതൃകം എന്നൊക്കെയുള്ള മൃദുല വികാരം ജനിപ്പിക്കുന്ന ഒരു ഭിത്യ പദമായി ഹിന്ദു സംസ്കാരം വിലമതിക്കുന്നില്ലെ?അവിടെ അതുമായി പൊരുത്തം ചേരുന്ന ഉടുപ്പ് കുടിയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നീ താന്ന്??ok നിങ്ങളുടെ ഇഷ്ടം ആവട്ടെ!
@sarojinichandran73122 жыл бұрын
പൊടിയരി ഉപ്മാ ! റവയും, ഗോതമ്പ് റവയും ഇക്കാലത്തെ പുതു പലഹാരങ്ങളും ഒന്നും അന്ന് ഉള്ളവർക്ക് ശീലമില്ലായിരുന്നല്ലോ. ഇഡ്ലി , ദോശ, പൊടിയരി ഉപ്മാ ഇതൊക്കെ ള്ളൂ ... നല്ല സ്വാദാ ട്ടോ .... പഴയ കാലം ഓർമ്മയിൽ വരുത്തി ... ഇന്നും ചിലപ്പോൾ ഉണ്ടാക്കാറുണ്ട്..... സൂപ്പർ.. Good Luck
@AthemarsWorld2 жыл бұрын
Thank u muthasshi
@rajeswarivarma32842 жыл бұрын
Podi Ari ano atho unakkalari ano
@AthemarsWorld2 жыл бұрын
@@rajeswarivarma3284 പൊടി അരി
@sarojinichandran73122 жыл бұрын
@@rajeswarivarma3284 ഉണക്കലരിയാണെന്നാകണ്ടിട്ട് തോന്നിയത്. ഏതായാലും പൊടിയരി തന്നെ.
@AthemarsWorld2 жыл бұрын
അയ്യോ അല്ല പൊടി അരി തന്നെ 😂😂😂😂.... ഒരു മാറ്റവും ഇല്ല 😂