എന്റെ ജീവിതത്തിലെ വില്ലൻ ആണ് പ്രണയം,അമ്മ എന്നോട് 2 വർഷം മിണ്ടിയിട്ടില്ല...Sini Varghese

  Рет қаралды 98,301

SERIAL TODAY

SERIAL TODAY

Күн бұрын

Пікірлер: 96
@thumbizz497
@thumbizz497 Күн бұрын
ചേച്ചിയുടെ words ശെരിക്കും inspiration ആണ് എന്നെ പോലെ ഉള്ള പെൺകുട്ടികൾക്ക് , adjustments ആണ് marriege life എന്ന് തിരിച്ചറിഞ്ഞ് ജീവിക്കുന്നവൾ ആണ് ഞാൻ. ഒരാളെ പ്രണയിച്ച് സ്വന്തമായി ഉള്ളവരെ എല്ലാവരെയും വെറുപ്പിച്ച് ജീവിതം തുടങ്ങിയതിനാൽ ഈ ബന്ധം തുടർന്ന് പോകേണ്ടത് എൻ്റെ മാത്രം ആവശ്യമായി ആണ് ഇപ്പൊ ഞാൻ കാണുന്നത് . Husband ആളുടെ ലൈഫ് ജീവിക്കുമ്പോൾ ഞാൻ ആർക്കോ വേണ്ടി ജീവിക്കുകയാണ് . മനസ്സ് പലപ്പോഴും പിടി വിട്ട് പോകുമ്പോൾ ആശ്രയിക്കുന്നത് councilling നേ ആണ് . എനിക്ക് ജീവിച്ചേ പറ്റുള്ളൂ അതും ആളുടെ കൂടെ എന്ന് ഓരോ നിമിഷവും എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ച് കൊണ്ട് ഇരിക്കുകയാണ്. എവിടേം വരെ പോകുമെന്ന് ഇപ്പോഴും അറിയില്ല , പക്ഷേ പോകുന്ന വരെ എങ്ങനേലും ഉന്തി വിടണം എന്നേ ഇപ്പൊ എനിക്കുള്ളൂ. സ്നേഹിക്കുന്ന ആളുടെ അടുത്ത് നിന്ന് പ്രണയിക്കുമ്പോ ലഭിച്ച പരിഗണന വിവാഹശേഷം ലഭിക്കാതെ ആകുമ്പോൾ ഉണ്ടാവുന്ന mental strain . I want grow up , but I can't lose anything.
@LalithaAmbika-fr4gr
@LalithaAmbika-fr4gr 18 сағат бұрын
Namuku vendi jeevikuka iniyulla kalam ningalekaal naraka jeevitham ullavar undennu manasilakanam ❤
@JaseenthaJessy
@JaseenthaJessy 43 минут бұрын
You are innocent girl God bless you and your family members also 👍❤❤❤🌹🌹🌹
@Bushra-bg8uv
@Bushra-bg8uv 2 күн бұрын
ഞാൻ കണ്ടതിൽ വെച്ച് enik ഏറ്റവും ഇഷ്ടപെട്ട interview❤
@Aswathi7858
@Aswathi7858 Күн бұрын
ഒറ്റയ്ക്ക് വർഷങ്ങാളായി ജീവിക്കുന്ന സ്ത്രീ ആണ് ഞാൻ എന്നോട് ഇതുവരെ ഒരു പുരുഷനും മോശമായി പോരുമാറിയിട്ടില്ല. നമ്മുടെ ശരീര ഭാഷയിൽ കൂടി നമുക്ക് ഡിസ്റ്റൻസ് കീപ് ചെയ്തു പോകാൻ പറ്റും. ഇന്ന് പുരുഷൻ ഭയക്കുന്നത് ബോൾഡ് ആയ സ്ത്രീയെ ആണ്.
@LalithaAmbika-fr4gr
@LalithaAmbika-fr4gr 18 сағат бұрын
Yes exactly
@Prabha-w2r
@Prabha-w2r 16 сағат бұрын
Nalla interview 🤝
@mayadevimr3657
@mayadevimr3657 Күн бұрын
നല്ലഅറിവ്…തിരിച്ചറിയാൻ ജീവിതം തന്ന യാഥാർഥ്യങ്ങൾ ഉൾകൊണ്ടതുകൊണ്ട് ഇനി മുന്നോട്ട് സുഖവും,ആശ്വാസവും,സമാധാനവും എല്ലാവിധ നന്മകളും ഉണ്ടാകാൻ ആശംസിക്കുന്നു…🙏🏻💖🙏🏻😍
@sulaikhamuhammed2920
@sulaikhamuhammed2920 Күн бұрын
ഒരു നല്ല ഇന്റർവ്യൂ 🌺🌺🌺
@Sleepyhead7896
@Sleepyhead7896 2 күн бұрын
എന്ത് നല്ല ശബ്ദം❤😊 നല്ല വൃത്തിയായി മലയാളം പറയുന്നു.. അതും നല്ല ഭംഗിയായി സംസാരിക്കുന്നു, സ്വന്തം ജീവിതത്തിൽ നടന്ന നല്ലതും മോശവും ആയ ഓരോ കാര്യങ്ങൾ എത്ര പോസിറ്റീവ് ആയി ഒഴുക്കോടെ, പക്വതയോടെ ആണ് സംസാരിക്കുന്നത്.. അഭിനയത്തിൻ്റെ കൂടെ, ഡബ്ബിങ്ങിലും മോട്ടിവേഷണൽ സ്പീക്കിംഗ് പോലെയുള്ള മേഖലകളിലും കൂടെ ഒരു കൈ നോക്കാം സിനിക്ക്😊🎉❤
@jeejasurendran3057
@jeejasurendran3057 2 күн бұрын
You are great innocent girl
@georgemathew3909
@georgemathew3909 Күн бұрын
100% yes പറയിണ്ടിടത്തു yesഉം Noപറയുണ്ടിടത്തു Noഉം പറയാൻ പഠിച്ചാൽ ജീവിതത്തിൽ ജയിക്കാൻ സാധിക്കും. സിനി wish you all the best!!.
@meenakshiep1109
@meenakshiep1109 2 күн бұрын
സിനി പറഞ്ഞത് 100% ശരിയാണ്
@bindurajyamuna6582
@bindurajyamuna6582 17 сағат бұрын
ഇനിയെകിലും ആരേടും എല്ലാം തുറന്നു പറയാതിരിക്കു കാരണം ലോകം മുഴുവൻ കാണുന്നു നമ്മൾ അനുഭവിച്ചത് ആർക്കും മനസ്സിൽ ആകണം മെന്നില്ല കേൾക്കുന്നവർക്ക് അത് വെറും കഥ മാത്രം നമ്മൾ അനുഭവിച്ചത് അവർ അനുഭവിച്ചാൽ മാത്രമേ അവർക്കു മനസ്സിൽ ആകു എല്ലാം അറിയാം എന്ന് നമ്മൾ വിചാരിക്കും പക്ഷേ ചിലപ്പോൾ ഒന്ന് അറിയാത്ത അവസ്ഥ അതാണ് ഒരേമനുഷ്യനും അത് ഓർക്കുക എന്ത്പറയണം എന്ന് അറിയില്ല നമ്മൾ ആരും ഒറ്റക്ക് അല്ലാ ഭഗവാൻ കൂടെ ഉഡുഹാപ്പി ആയിരിക്കണം ❤👍👍
@kochumol5014
@kochumol5014 Күн бұрын
മോളെ വളരെ ശെരി ആണ് പറഞ്ഞത്
@Fathima_
@Fathima_ 2 күн бұрын
കൊച്ചേ നീ എന്തിനാ നിന്റ സ്വകാര്യത ഇവനോട് പറയുന്നേ. ഇവൻ ആൾക്കാരുടെ പേർസണൽ കാര്യങ്ങൾ ചോർത്തി എടുക്കാൻ മിടുക്കനാ 😂
@shantaak2555
@shantaak2555 Күн бұрын
🎉
@Renjinid-s1w
@Renjinid-s1w 2 күн бұрын
സിനി mam യൂസ് tube ഇൽ ആക്റ്റീവ് ആകൂ. കാരണം താങ്കളുടെ face എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ ഒരു lady ആണു..
@sheebavelavan8030
@sheebavelavan8030 Күн бұрын
100%correct
@ManjuBiju-c8b
@ManjuBiju-c8b 2 күн бұрын
❤❤❤ഓരോയിരം.... പ്രാവിശ്യം... എന്റെ.. അമ്മ യ്... ഓർത്തോ... ഒരിക്കലും ങ്കിൽ ഒന്ന്.. കാണാൻ പറ്റില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️ഓരോയിരം ♥️ഉമ്മ ♥️♥️♥️അമ്മ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@SAVOURY_SPICES2025
@SAVOURY_SPICES2025 2 күн бұрын
Eniku othiri ishtamulla artist❤
@JainyBenny-rk8ym
@JainyBenny-rk8ym Күн бұрын
നന്നായിട്ട് സംസാരിച്ചു ആ കുട്ടി വിവാഹ ജീവിതത്തെക്കുറിച്ച് ഇനി ചിന്തിക്കരുത് നരക ജീവിതമാണ് അനുഭവത്തിലൂടെ പഠിച്ച ഒരു വ്യക്തിയാണ് ഞാനും
@PhilominaAntonyK-bf6hb
@PhilominaAntonyK-bf6hb Күн бұрын
Sini yude ammayum njanum best friends ayirunnu.
@pkmperoor1852
@pkmperoor1852 Күн бұрын
💯crct sini mam paranjhadellam
@b.augustine5475
@b.augustine5475 2 күн бұрын
You are absolutely right!
@ft-anjanapv5481
@ft-anjanapv5481 2 күн бұрын
Good actress good dancer good soul❤
@RubeenaRubyRuby
@RubeenaRubyRuby 21 сағат бұрын
Correct 💯
@AmanSingh-j5v
@AmanSingh-j5v 2 күн бұрын
Sini❤❤
@cicilyjose6042
@cicilyjose6042 2 күн бұрын
Sini Varghese you looks so beautiful ❤❤
@gracytoms302
@gracytoms302 2 күн бұрын
very nice girl❤❤❤❤❤
@PriyaBibinBibin
@PriyaBibinBibin Күн бұрын
100% 👍🏻
@MoniSjose
@MoniSjose 2 күн бұрын
ഇവന്റെ ഇന്റർവ്യൂ ഒട്ടും കൊള്ളില്ല ഇവന്റെ ചോദ്യം ചോദിക്കൽ ഇവന്റെ ആറ്റിറ്റ്യൂഡ്. മാനറിസം ഒന്നും കൊള്ളില്ല
@LalithaAmbika-fr4gr
@LalithaAmbika-fr4gr 18 сағат бұрын
Orumikatte mole ❤
@neethubalakrishnan3754
@neethubalakrishnan3754 2 күн бұрын
Anchor Jhon Brittas Akan nokuano😂
@vichuwalk
@vichuwalk 2 күн бұрын
Personal കാര്യങ്ങൾ ചോർത്താൻ ഇവനെ കഴിഞ്ഞേ ആളുകൾ ഉള്ളു 😂😂😂😂😂
@meenapillai7394
@meenapillai7394 2 күн бұрын
Best ഇൻർവ്യൂ
@sijimoljoseph4090
@sijimoljoseph4090 2 күн бұрын
സിനി നിങ്ങൾ പറഞ്ഞത് കറക്റ്റ്,
@sujianusuji6359
@sujianusuji6359 Күн бұрын
Nalla samsaram onnum undaki parayounath alla manassil thotu parayouna karyangal
@geethavs758
@geethavs758 22 сағат бұрын
Anchor ശരിക്കും Britas syle ലിൽ😂😂
@shilpyvjose4170
@shilpyvjose4170 2 күн бұрын
Orupad santhosham thonniya interview sooper orupad maari oru randu manikkoor parichayamund njangal thammil oru ramakkalmedikari
@sheenaphilip8735
@sheenaphilip8735 17 сағат бұрын
Veendum vettavaliyan😢😢
@DhanyaV-s7s
@DhanyaV-s7s 20 сағат бұрын
👌
@indiraskitchen5524
@indiraskitchen5524 Күн бұрын
Hi Sini
@SafeenaSeppi-w6e
@SafeenaSeppi-w6e 2 күн бұрын
Collegil ente koode indaayirunnu sini
@sheelab5677
@sheelab5677 Күн бұрын
Sini.. Supper.. Jayi chu kanikanam Life All the best🙏
@manjuvasudev4959
@manjuvasudev4959 21 сағат бұрын
👍👍👍
@binduvenmana9178
@binduvenmana9178 2 күн бұрын
Kasargod മേഡോണ ന സ്കൂൾ സിനി പഠിച്ചേ
@abdulbasith6011
@abdulbasith6011 2 күн бұрын
haa
@Renjinid-s1w
@Renjinid-s1w 2 күн бұрын
ജോൺ britas നെ imitate cheyyunnu
@binduvenmana9178
@binduvenmana9178 2 күн бұрын
Sini yude ammayum njanum friends ayirunu..
@jalajaashok2499
@jalajaashok2499 2 күн бұрын
Nice👍❤
@ramlathali3699
@ramlathali3699 2 күн бұрын
Talk 👌❤️❤️
@ambadanvlogs36
@ambadanvlogs36 2 күн бұрын
ഇവൻ ആര്..ചോദ്യം കേട്ടാൽ തന്നെ ചൊറിഞ്ഞു കേറും
@dp5030
@dp5030 2 күн бұрын
Y wld u discuss your personal matters ?
@ushausha699
@ushausha699 2 күн бұрын
🙏🙏❤❤👍👍
@Achu-jh8dn
@Achu-jh8dn 2 күн бұрын
വളരെ നല്ല ഇന്റർവ്യൂ ❤❤❤❤sini നന്നായി സംസാരിച്ചു...
@Abcdefg-e7j5q
@Abcdefg-e7j5q 2 күн бұрын
God bless you❤
@raheebashabeer9769
@raheebashabeer9769 2 күн бұрын
Ayyoo paavam enthu pati 😢😢 divourse aakan
@Shyma-t9q
@Shyma-t9q 2 күн бұрын
athu aganalle varu
@karthikmj1236
@karthikmj1236 2 күн бұрын
Manushyralle lovum mrgum divrs um undavum atu thetano celebraties nulla reach sadharanakarku kitilla Atuvicharich divrs nadakunilla ennalla
@SyamChandran-j5v
@SyamChandran-j5v Күн бұрын
​@@Shyma-t9qഎങ്ങനേ
@Fathima_
@Fathima_ 2 күн бұрын
ഇയാൾ കഥയല്ലിതു ജീവിതത്തതിലെ അവതാരകൻ ആണോ 🤣
@binuvalsan4100
@binuvalsan4100 2 күн бұрын
ചാഞ്ഞു ശീലിച്ചു തുടങ്ങിയാൽ.... പരമമായ സത്യം..!
@Snehasanthosh733
@Snehasanthosh733 2 күн бұрын
💯💯💯
@diyasworld3509
@diyasworld3509 2 күн бұрын
Siniyude chinthakalaayirunu enteathum paranjathellaam correct
@binipeter5102
@binipeter5102 2 күн бұрын
👌👌👌
@Yeva_bakes
@Yeva_bakes 7 сағат бұрын
Ivante interviev kollilla ivan chothikkunna reethiyonnum sheriyalla
@sujaks3876
@sujaks3876 2 күн бұрын
👌🏻👌🏻👌🏻
@viji4131
@viji4131 2 күн бұрын
💯💯💯🥰🥰
@AncyAnoop-h1p
@AncyAnoop-h1p Күн бұрын
Orupadu penkuttikalkku ulla marupadiyanithu
@UshaUsha-d4x
@UshaUsha-d4x 2 күн бұрын
❤❤❤❤❤
@apex6344
@apex6344 2 күн бұрын
ഇവനൊക്കെ എന്തിന് ഇന്റർവ്യൂ കൊടുക്കുന്നെ?
@SyamChandran-j5v
@SyamChandran-j5v Күн бұрын
എന്നാ നീ ചെല്ല് ഇന്റർവ്യൂ ചെയ്യാൻ
@ammuachuvlogsdairiess7582
@ammuachuvlogsdairiess7582 Күн бұрын
ബെസ്റ്റ് ആളോടാ പറയുന്നേ
@nevilsonpereira5825
@nevilsonpereira5825 2 күн бұрын
Time weste video
@SyamChandran-j5v
@SyamChandran-j5v Күн бұрын
ശ്ശോ മൂഞ്ചി
@ajithas9617
@ajithas9617 2 күн бұрын
Ok❤️👍
@NeethuNeethuAB
@NeethuNeethuAB Күн бұрын
സിനി അറിയോ അച്ഛൻ ഇപ്പോൾ ഉട്ടോ അച്ഛൻ സിനി യു കുടി എന്റെ വീടിൽ വന്നിട് അച്ഛൻ കസേരയിൽ നിന്നു വീണു ഇരിക്ക കുത്തനെ വീണു
@SyamChandran-j5v
@SyamChandran-j5v Күн бұрын
എന്തോന്ന് 🤔
@NeethuNeethuAB
@NeethuNeethuAB Күн бұрын
@SyamChandran-j5v അല്ല ഞാൻ സിനി യോട് ആണ് നിങ്ങൾക് അറിയില്ല സിനി ക്കി അറിയാം കുറെ ഫസ്റ്റ് സൂര്യ tv യിൽ സെലക്ഷന് വേണ്ടി വരുമ്പോൾ അച്ഛനും സിനിയും കൂടി എന്റെ വീട്ടിൽ വന്നിരുന്നു എന്നിട്ട് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഇരിക്കുമ്പോൾ അച്ഛൻ കസേരയിൽ നിന്ന് വീണു ഇപ്പോഴുള്ളതല്ല വർഷങ്ങളായി 👍
@siniakkutty
@siniakkutty 17 сағат бұрын
@@NeethuNeethuABariyam❤
@sajangeorge7117
@sajangeorge7117 2 күн бұрын
പാരിജാതം serial ലെ negative character 👍 അടിപൊളി
@LifeStyle_by_ramzi
@LifeStyle_by_ramzi 2 күн бұрын
Parijathathil aarayirunnu ivar 🤔
@VijoyVijo
@VijoyVijo Күн бұрын
Sthreedhanam serialil negative character aayirunnu
@sneharatheesh5127
@sneharatheesh5127 2 күн бұрын
🎉
@pachus-vlogs
@pachus-vlogs 2 күн бұрын
❤️
@nishanair3538
@nishanair3538 2 күн бұрын
❤👍
@citylights-sharanyasvlog3859
@citylights-sharanyasvlog3859 2 күн бұрын
❤❤❤
@Shinepearls
@Shinepearls Күн бұрын
❤❤❤
@anamikamol7795
@anamikamol7795 Күн бұрын
❤❤❤❤
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 39 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Ithu Item Vere | Comedy Show | Ep# 101
1:04:29
Flowers Comedy
Рет қаралды 490 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН