എന്‍റെ ഷീജമ്മയുടെ കൂടെ ഒരു ദിവസം | Day With My Sheejamma | Alice Christy

  Рет қаралды 607,977

Alice Christy

Alice Christy

2 жыл бұрын

Hi all actress alice christy here, i am back with new vlog,Hope you guys like this video. Do watch more couple vlogs and food vlogs in my official youtube channel and comment your feedbacks,
#AliceChristy #AliceChristyvlog #AliceChristyvideos #AliceChristyhome #vlogmalayalam #vlog
__________________________________________________ __________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 545
@lathaob8661
@lathaob8661 2 жыл бұрын
നല്ലൊരു അമ്മയെ ആണ് ആലീസ് മോൾക്ക് കിട്ടിയിരിക്കുന്നത് എന്തൊക്കെ പിണക്കങ്ങൾ എന്തെങ്കിലും ഉണ്ടായാലും അതൊന്നും കാര്യമാക്കാതെ ഈ അമ്മയ്ക്ക് നിറയെ സ്നേഹങ്ങൾ കൊടുത്തു സിജി നെയും അമ്മയുടെയും കൂടെ എന്നും സന്തോഷവും ഈ തുറന്ന ചിരിയുമായി എന്റെ ആലീസും മോള് സുഖമായിരിക്കട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@shaneeraofficial5922
@shaneeraofficial5922 2 жыл бұрын
👍👍👍super god bless you
@akashbiju8223
@akashbiju8223 2 жыл бұрын
അമ്മയും മോളും കൂടിയുള്ള സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു എന്നും ഈ സ്നേഹം ഇതുപോലെ കാണണം ആലീസിന്റെ ഭാഗ്യം ആണ് ഈ അമ്മയും മോനും
@hasenamm5650
@hasenamm5650 2 жыл бұрын
6559595599559555599559555559955555999599955555955559555555555555555595555555555555555959995599955999555559995559955955555555955555555555595555555559955599959555555559555599995559555555595555559959959959595559555559955555559559559555555555599599555555555555955555595595555555555555595555555955955555555999555595559595555595595555995955559555999955555555555555555555555955955555999595555955955559955555555599559555555555555555595559559555559559555559555595595955959555555555995555595599959559559555559595555555595555555555555995555555555555559959555599555995555555599559
@SN-no3gv
@SN-no3gv 2 жыл бұрын
എപ്പോഴെങ്കിലും വീട്ടിൽ അതിഥികളെ പോലെ വരുന്ന മകനും മരുകൾക്കും എല്ലാ വീട്ടിലും ഈ സ്ഥികരണം തന്നെ ആയിരിയ്ക്ക o.
@sheelanandini5046
@sheelanandini5046 2 жыл бұрын
God bless your family
@prasanthrajs5630
@prasanthrajs5630 2 жыл бұрын
@@sheelanandini5046 😍
@nimishasreejith2034
@nimishasreejith2034 2 жыл бұрын
Ningalude ഏറ്റവും വലിയ പ്രേത്യേകത നിങ്ങൾ normal enganano അതുപോലെ തന്ന camera ക്കു മുന്നിലും. അതിപ്പോ hus കളിയാക്കൽ ആണേലും ദേഷ്യം ആണേലും അങ്ങനെ കാണിക്കും. അല്ലാണ്ട് ഒരുമാതിരി പുറമെ വെറും ഒലിപ്പിച്ചു സംസാരം ഇല്ല ഒട്ടും വെറുപ്പിക്കൽ ഇല്ലന്ന് പറയാം ഇതുപോലെ അടിപൊളി ആയി പോകട്ടെ 🥰🥰🥰🥰🥰
@lalusworld333
@lalusworld333 2 жыл бұрын
That's point
@appuappus5621
@appuappus5621 2 жыл бұрын
ഇത്രയും നല്ല അമ്മയാമെനെ കിട്ടിയ ചേച്ചി ബാഗിവതിയ. ഇത് പോലത്തെ ഹസ്ബന്റിനെ എവിടുന്നു കിട്ടും ഇച്ചായൻ സൂപ്പർർ അല്ലേ 🥰👍
@klvstn1546
@klvstn1546 2 жыл бұрын
Athe Ithu life starteythitale ullu mathramalla ivaru ivde alla stay cheyunathu epolengilum ehotu varunathu apo pine sneham ehane thane kanum .evaru evarde shootum parupadiyumayi avarde lokathanu alathe ammayi amede koode paniyeduthu veedunoki nadakuna pennu allalo eval ...so onum parayanila
@rinsyjaimon7427
@rinsyjaimon7427 2 жыл бұрын
സത്യം
@salimicheal2168
@salimicheal2168 2 жыл бұрын
Snahechalum ammaye ammaye kanunna pannungala kananam ammaye karudunna marumakala ketteya aa ammayanu bagyavade annum ee sandosham undakatta
@nila7860
@nila7860 2 жыл бұрын
🙄കുറച്ചു overacting ആണ്. ഇങ്ങനെ അമ്മായിയമ്മ സാധ്യതയില്ല.പിന്നെ ഈ പെണ്ണ് എന്തിനാ ഇങ്ങനെ കൊഞ്ഞുന്നത്.ഒക്കെ ആക്ടിംഗ്
@klvstn1546
@klvstn1546 2 жыл бұрын
@@nila7860 e KZbin ennale oru acting ahnu ....evalu over ahnu sathyam ....camera on akiya pine evatolku nuna parayan arum padipikanda serialil enthu cheyuno ath ivdem Cheyan entha budhimuttu cash kitunundalo
@saidalifousiya5734
@saidalifousiya5734 2 жыл бұрын
Sajin chettante Amma anthoru pavamanu .ethu poloru mother in law ye kittiyathu chechide bhagyamalle .annum ethupole happy family aayirikkatte .
@Ramxu_Official
@Ramxu_Official 2 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ Alice chechi 🥰🥰. Notification കാണുമ്പോൾ വളരെ അധികം സന്തോഷമുണ്ട്. എന്നും വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടം ❤️❤️❤️. Notification കണ്ട് സന്തോഷത്തോടെ ഓടി വന്ന സ്ഥിരം പ്രേക്ഷകർ വരൂ
@nasheedk9860
@nasheedk9860 2 жыл бұрын
I990😇
@shiyanamol5602
@shiyanamol5602 2 жыл бұрын
Lovely fmly god ബ്ലേസ്‌ യൂ ചേച്ചി എല്ലാ വീഡിയോ യും കാണാറുണ്ട്‌ 👌👌❤️❤️❤️
@thetruth2689
@thetruth2689 2 жыл бұрын
കുട്ടിയുടെ ഭാഗ്യം ഇത്ര നല്ല അമ്മായിയമ്മയെ കിട്ടിയത്. എൻറെ ഒരു യോഗം😪😪 കലികാലംഅല്ലാതെ എന്തു പറയാൻ .കല്യാണം കഴിഞ്ഞാൽ നല്ല ഭർത്താവിനെ മാത്രം കിട്ടിയാൽ പോരാ .നല്ല അമ്മായിഅമ്മയെ കിട്ടുക എന്നതും ഏറ്റവും പ്രധാനം തന്നെയാണ് .അല്ലെങ്കിൽ ജീവിതമാകെ കട്ടപ്പൊക യാകും.അനുഭവം ഗുരു. 😭😭😭
@lekshmivlogs6204
@lekshmivlogs6204 Жыл бұрын
Yes, correct
@jasnaansar5864
@jasnaansar5864 Жыл бұрын
Sathyam
@anjusajeev143
@anjusajeev143 Жыл бұрын
Ithokke kaanumbo aanu ivide ullathine eduthu kinattilidaan thonnunnath 🙏🏻
@noushibarashid7317
@noushibarashid7317 Жыл бұрын
👍
@jijinisanthosh9733
@jijinisanthosh9733 Жыл бұрын
😅
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Super video lucky girl ❤️ sheejamma Umma🤗🥰🥰🥰🥰
@Shanuzchats
@Shanuzchats 2 жыл бұрын
എനിക്ക് എങ്ങനെ നിങ്ങളെ പറ്റി പറയണമെന്നറിയില്ല, ഒരുപാട് ഇഷ്ടവാ,നിങ്ങളുടെ normal life ലെ പോലെ തന്നെയാ camerakku മുന്നിലും Stay happy forever like this ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Wish u happy life
@aryaanand3005
@aryaanand3005 2 жыл бұрын
അടൂർ സ്പെഷ്യൽ ആണ് chakka enna ozchit kazhikunn Supr 😍.. Best mother in law 😁😁😍😍😍sheejammaaaa
@anjaliarun4341
@anjaliarun4341 2 жыл бұрын
ലക്കി ആലിസ്😍😍ഷീജാമ്മ പൊളി🌹🌹സജിൻ ഇടയ്ക്കിടെ ദേഷ്യം ഭാവിക്കുന്ന കാണാൻ നല്ല ഭംഗി😍💟
@ambikamanmohann350
@ambikamanmohann350 2 жыл бұрын
Pódimol
@jayaprakash9623
@jayaprakash9623 2 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 😍😍😍🥰
@amrutharaj1677
@amrutharaj1677 2 жыл бұрын
Chechi videokk vendi waiting aayirunnu nice videooo😘😘😘....
@sindhumoln134
@sindhumoln134 2 жыл бұрын
പഞ്ഞികട്ട പോലത്തെ ചപ്പാത്തി. ഷീജാമ്മാ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിക്കണ്ടേ മുത്തേ.ഈ സ്നേഹം എന്നും ഇങ്ങനെ നിലനിർത്താൻ കഴിയട്ടെ.🥰🥰🥰🥰
@dr_afliparavath
@dr_afliparavath 2 жыл бұрын
May this happiness stay forever. Vloggersnte കണ്ണ് തട്ടാണ്ടിരിക്കട്ടെ.
@maryvarghese3141
@maryvarghese3141 2 жыл бұрын
Happy Loving family..sheejamma adipoli❤💕.Love u all.God bless u all.
@abhiramisnairaami714
@abhiramisnairaami714 2 жыл бұрын
ഇത്രയും നല്ല സ്നേഹമുള്ള ഷി ജാമ യെ കിട്ടിയതിൽ ഭാഗ്യവതിയാണ് ആലിസ് ചേച്ചി
@deepthiprasad2309
@deepthiprasad2309 2 жыл бұрын
Your lucky to get a sweet mother in law. Life long she should be always sweet to u ppl ❤
@gourinandhagouri933
@gourinandhagouri933 2 жыл бұрын
Super video aan. ഈ സന്തോഷം എന്നും ഉണ്ടാവട്ടെ
@lebeebajamsheerlebeebajams1605
@lebeebajamsheerlebeebajams1605 2 жыл бұрын
Y
@shihabshihab7984
@shihabshihab7984 2 жыл бұрын
Cute family love you Alice chechii
@snehajustin2695
@snehajustin2695 2 жыл бұрын
Nthu lucky annu Alice chechi sheejammaye poluthe oru nalla amme kittiyille. Notification vannapozhe video kanan vannathanu
@ajaiiy8
@ajaiiy8 2 жыл бұрын
നല്ല cute family എന്നും എപ്പോളും ഈ സന്തോഷം നിലനിൽക്കട്ടെ.. ഒത്തിരി സന്തോഷം നിങ്ങളുടെ പരസ്പരസ്നേഹം കാണുമ്പോൾ 💕💕💕💕💕💕❤️❤️❤️❤️
@aleeshaanna4198
@aleeshaanna4198 2 жыл бұрын
Waiting aarn chechide puthiya videok vendi ❤️🤗
@Chinnu-hm6kw
@Chinnu-hm6kw 2 жыл бұрын
Ningalude vediyo kaanathondu vishamam ayirunnu eppo ok ayi😍❤️❤️❤️❤️
@sarammaalias346
@sarammaalias346 2 жыл бұрын
ക്യൂട്ട് ഫാമിലി, അമ്മയും മോളും പോലെയേ തോന്നു എന്നും ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤
@bileenageorge2802
@bileenageorge2802 2 жыл бұрын
Video polichu adipolly tharakthu enikk othiri eshamatyi ❤👍
@naajilanaaji9249
@naajilanaaji9249 2 жыл бұрын
Hi...love u..cute family..god bless uuuu....sheeejaaamaaa love u....cute ammantoo
@priya973
@priya973 2 жыл бұрын
Cute familyy🥰❤️ loved this video .happy to see ഷീജ അമ്മ 🥰
@__-rm1kj
@__-rm1kj 2 жыл бұрын
Chechii vdokk idayil sound idakk break aavunnund...nthylm vdo sprr😍
@sijibiju4638
@sijibiju4638 2 жыл бұрын
God bless you dears Live happily
@_Johan_christy
@_Johan_christy 2 жыл бұрын
Drinkint recepe onnu paraumo pls ariyathavarkku koodi paranju kodukku chechi & achacha plz onnu paraumo
@sreejadileep8315
@sreejadileep8315 2 жыл бұрын
Alicemole valare l nalla vlogue ayirunnu,kuumbavisheshangal kanan nallarassamunde,nammalum ningadekoode food kazhichathepole unde❤️❤️❤️❤️
@AliceChristyy
@AliceChristyy 2 жыл бұрын
😻😻😻😹 thank you so much 😊
@nasimidhu
@nasimidhu Жыл бұрын
Chechi you are lucky.....a perfect husband 💝 and loving mom 💞
@shini123shini4
@shini123shini4 2 жыл бұрын
Cuty famliy nalla resam undu video kannan ichayan nalla bagi vechirikunnu chechiyum undu love you🥰🥰🥰🥰🥰
@SKTUBESHORTSVIDEOS88S
@SKTUBESHORTSVIDEOS88S 2 жыл бұрын
Super videos പൊളിച്ചു 👍❤️❤️
@augustinsanitha2216
@augustinsanitha2216 2 жыл бұрын
മുട്ട കറി Receipe cheyumo കണ്ടപ്പോൾ തന്നെ ഇഷ്ടായി ❤️
@m4malayaliezzz
@m4malayaliezzz 2 жыл бұрын
Alice nalla kuttyia...egane simply ayitula actress ondalo....God bless you mole...
@susanvarughese7029
@susanvarughese7029 2 жыл бұрын
Hai can u post recipe of that drink... Please please
@mariyabthomas2353
@mariyabthomas2353 2 жыл бұрын
Entha ethrem late aayathu video idan,notification kandapol oodiyethi😍😍
@user-ng6dt5pc8b
@user-ng6dt5pc8b 2 жыл бұрын
എന്നും ഇത് പോലെ സ്നേഹത്തോടെ മുന്നോട്ടു പോകാൻ dhyvam അനുഗ്രഹിക്കട്ടെ
@AliceChristyy
@AliceChristyy 2 жыл бұрын
Thank you so much 😊
@prasanthrajs5630
@prasanthrajs5630 2 жыл бұрын
@@AliceChristyy ❤️
@vinnik1678
@vinnik1678 2 жыл бұрын
Lucky girl good mother in law and husbend.
@jijothomas3641
@jijothomas3641 2 жыл бұрын
Sheejamma poliyato 👍👍❤❤
@anjalythomas6087
@anjalythomas6087 2 жыл бұрын
💞 Hlo Alice Chechi 💞 and Sajin chetta......
@greeshmamathew7679
@greeshmamathew7679 Жыл бұрын
Sathyam parayalo...video kandapo echiri vishamam sakadavum okeya vannath...ethupole oru ammaemmaye kitiellalo annorth... ethupole oru family aarum aagrahichupokum.. lucky girl...devaanugrahma annum undavatte ..happy lyf aavatte eni munpottum.
@eosona8386
@eosona8386 2 жыл бұрын
Happy family God bless you with happiness
@AliceChristyy
@AliceChristyy 2 жыл бұрын
Thank you so much 😊
@gangaminnu5597
@gangaminnu5597 2 жыл бұрын
Ist like and comment Love u guys 😍😘
@Chakkappy
@Chakkappy Жыл бұрын
Hi dear Alice can you please share the recipe of this healthy drink, do one vlog
@najmamk2659
@najmamk2659 2 жыл бұрын
ചേച്ചി നിങ്ങൾ soda ണ്ടാകിയ അതിന്റെ പേര് എന്താ അത് എവിടുന്ന് വാങ്ങിയതാ ഒന്ന് പറഞ്ഞേരോ
@hamnashameer1505
@hamnashameer1505 2 жыл бұрын
Sheelamayude thairu recipesum pappayude juice recipesum vlog akkumo
@tojosoumya6879
@tojosoumya6879 2 жыл бұрын
നിങ്ങൾ വീണ്ടും വന്നതിൽ എനിക്ക് വലിയ സന്തോഷം തോന്നുന്നു നിങ്ങളുടെ യൂട്യൂബ് ചാനൽ കാണാൻ ഞാൻ കാത്തിരിക്കുകയാണ് താങ്ക്യൂ സോ മച്ച്
@afsanpn523
@afsanpn523 2 жыл бұрын
Super beauty couples
@sujinthomas603
@sujinthomas603 2 жыл бұрын
Super chechi achacha ❣️❣️❣️❣️❣️. Vloginu waiting ayirunnu ❣️❣️❣️❣️❣️❣️
@AliceChristyy
@AliceChristyy 2 жыл бұрын
😍😍😍😍😍
@nandananandana9205
@nandananandana9205 2 жыл бұрын
Chechi oru day in my life video cheyyuuuuuuu please 🙏🙏🙏
@psctalks4002
@psctalks4002 2 жыл бұрын
Super vedio happy ayirikku époyum
@jayeshkc3436
@jayeshkc3436 2 жыл бұрын
Ammayum makkalum nalla cuteanu
@mariyathomas6967
@mariyathomas6967 2 жыл бұрын
Cutie n Happie fam❤❤🥰
@ammuammutty9387
@ammuammutty9387 2 жыл бұрын
Nalla amma... Chechi is lucky to have a mother in law like her.....❣ Exam okke ayathukond kurea vdo miss chythitund... Exam kazhinjit vennom kandutheerkan❤❣
@AliceChristyy
@AliceChristyy 2 жыл бұрын
Exam kazhinjittu full video kananam elllell ediya 👊🏻👊🏻👊🏻👊🏻
@ammuammutty9387
@ammuammutty9387 2 жыл бұрын
@@AliceChristyy sure. Urapayitum kannum...
@muhsinasakeer9307
@muhsinasakeer9307 2 жыл бұрын
Sheejammade food recipes kanikamo meenkari muttarost kanikamo ennum ithupoleyayirikan prarthikam 👍
@shibukb7732
@shibukb7732 2 жыл бұрын
Sajin chettantte aa comedyy enikk kure ang istapettuuu😁
@princymanu7981
@princymanu7981 2 жыл бұрын
Cute family chechi😍😍 sheejammayum adipoli🤩🤩
@srikalaprajith2180
@srikalaprajith2180 2 жыл бұрын
Chechi veedinte chuttupaadu kaanikuo plzz..... Kozhi aadu agane
@sethumathav4016
@sethumathav4016 2 жыл бұрын
,ella sthalagalilum egananu thayiroerikunnathu thagal medin southafikayano
@soumyasree141
@soumyasree141 2 жыл бұрын
Ipol alicinte body fit aanu...nerathekal ipozhanu nallathayath...ithupole angu maintain cheyth poyko...koottukayum venda kuraykukayum venda...but sajin ithiri vannam kooduthalanu kallyanathinirunna athrayumok vannam mathiyarunnu...atha correct...pinne sheejamma super aanu😍😍😍
@devikad4433
@devikad4433 2 жыл бұрын
Lovely family 😁😅👍👍 istayii
@hasanathrushda1288
@hasanathrushda1288 2 жыл бұрын
ee video kandappo nhan ikka nte umma ne bayangaramayi miss cheyyunnu🥺😭
@sindujijo176
@sindujijo176 2 жыл бұрын
അടിപൊളിയാണ് chetta chechi
@anithakumari7085
@anithakumari7085 2 жыл бұрын
Kure dhivasam video miss cheidhu Randalum supera Paavam amma🥰
@SonyJayesh
@SonyJayesh 2 жыл бұрын
Dress collection cheeyane chechy.chechy mrs hitlernu vendi dress evidunna buy cheeyunne
@asma.v.kasmushyb7806
@asma.v.kasmushyb7806 2 жыл бұрын
Your lucky chechiii....😍
@christykunjumon8460
@christykunjumon8460 2 жыл бұрын
Sheejamma chchik vaari kodkmbol oru koch aa doornte avidae ninn olinju nokkunn 😅
@aleenakutty3218
@aleenakutty3218 2 жыл бұрын
Chechii video varan vendu kathirikkuvayirunnu kure nal ayalo video vanitt enna patti
@Farhana815
@Farhana815 2 жыл бұрын
Supper chechi🥰
@sindhum7932
@sindhum7932 2 жыл бұрын
Sheejamayudu Ella food nteyum recepie Cheyyan parayu .
@raseenasidheeq8795
@raseenasidheeq8795 Жыл бұрын
Njan KZbinil ivarude vlog matrame kanarullu enik othiri ishta
@mathewku4528
@mathewku4528 2 жыл бұрын
Halo Alice chechi chetta❤❤🥰🥰
@chris07346
@chris07346 2 жыл бұрын
Kazhikeda makkale.... Thadi koodathe nokkuka sugar um varathe nokkuka.... Ellam kazhik... Nalla sneham ulla inlaws.... Aaa ammayude mon alle molude achayanum pavanu.... Onnichu happy ayi jeevikuka.... Eee lokath ninnu nedunna onnum nammude koode undakilla... Nigalude sneham mathram koode undakum. God bless you🥰🥰🥰🥰🥰
@AliceChristyy
@AliceChristyy 2 жыл бұрын
Thank you so much 😊 othiri santhosham 😇
@Lijo_Kerala
@Lijo_Kerala 2 жыл бұрын
Sajinte Amma oru pavam anu..feel like the same nature of my mother.🥰
@suvinavimal
@suvinavimal Жыл бұрын
Enikum nalla AmmayiAmma Anne kittyuthu 😍😍❤️❤️♥️♥️
@johnsthomasjohn2254
@johnsthomasjohn2254 2 жыл бұрын
It's soooo blessed to see such beautiful mummy and mol 💞❤️....stay blessed always.....Alice chechi and ichayan looks beautiful.....love u both 😍🤗❤️
@sidrazlin2879
@sidrazlin2879 2 жыл бұрын
Aa drinkinte rcpy onnu paranjeruo
@remyavibin9537
@remyavibin9537 2 жыл бұрын
എപ്പോളെലും നിക്കുമ്പോൾ ഇങ്ങനെ ഒക്കെ ആവും. But അമ്മായിഅമ്മ ഉം ആയി എല്ലാ കാലവും നിക്കുമ്പോ ഇങ്ങനെ ഒന്നും ആവില്ല കുഞ്ഞേ.. Anyway enjoy😂👍🏻
@bindu6558
@bindu6558 2 жыл бұрын
Cotrect
@lfrsvideos877
@lfrsvideos877 2 жыл бұрын
Pappayude drink recipe parayumo
@anilaappu3928
@anilaappu3928 2 жыл бұрын
Aa Juicente Ingredients onnu parayu
@maneeshamol
@maneeshamol 2 жыл бұрын
Adipoli family you are Lucky chechi Love you 💖💖
@fidafiduzzz4273
@fidafiduzzz4273 2 жыл бұрын
Polichu🥰🥰🥰
@angelthomas5636
@angelthomas5636 2 жыл бұрын
Chechii aa drink recipe cheyyane
@sr.sherin.v.a6247
@sr.sherin.v.a6247 2 жыл бұрын
🥰🥰🥰ഷീജാമ്മ love&care wonderful 🤩🤩
@annmaryrinu3655
@annmaryrinu3655 2 жыл бұрын
Polichu chechiii
@ligiabraham3884
@ligiabraham3884 2 жыл бұрын
Healthy drink recipe video cheyumoo?
@harigovind9283
@harigovind9283 2 жыл бұрын
ante veetilum ethe santhosham thanne. pakshe food undaki ammak kondu kodukunnathu njananu. njan vannathinu sesham amma food undakan kitchenilek vararilla.
@rukkiyab7364
@rukkiyab7364 2 жыл бұрын
Juice nte ingredients parayumo
@varshanandhan5535
@varshanandhan5535 2 жыл бұрын
Youre very lucky to have this houseband & mother in law❤️
@johnrockyperrera8255
@johnrockyperrera8255 2 жыл бұрын
Curd te recepie onnu edamo pls ......
@archanaasokanps4773
@archanaasokanps4773 Жыл бұрын
Vannam vechal antha kuzhappam epol kanan so beautiful
@sajishibi658
@sajishibi658 2 жыл бұрын
aa drinkinte video cheyy kanditt kothiyavunnu
@abishankara7107
@abishankara7107 2 жыл бұрын
Super 😍❤️❤️
@apoorvasanthosh5083
@apoorvasanthosh5083 2 жыл бұрын
Sheeja amma uda chappati recipe tharumo chechii pls pls pls no parayaruth😭🥰
@nakshathra_raj21
@nakshathra_raj21 2 жыл бұрын
Super chechi
@jeeja.k.p7032
@jeeja.k.p7032 2 жыл бұрын
അമ്മേടെ കുക്കിങ്ങും മരുമോളുടെ ഈറ്റിങ്ങും പൊളിച്ചു.... കിടിലൻ food items ആയിരുന്നു.... Simple vlog... Keep it up... 👍👍👌👌😍😍❤❤❤❤❤
@muhammedrinshid442
@muhammedrinshid442 2 жыл бұрын
Kayikkunna time amma ye koode koottikkoode
@ajithakumari1328
@ajithakumari1328 2 жыл бұрын
Lucky girl 😍🥰
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 41 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 41 МЛН