എന്റെ കാർ ഞാൻ CNG അക്കിയപ്പോൾ

  Рет қаралды 39,384

Dream Tech Salu rv

Dream Tech Salu rv

Күн бұрын

Eco Drive Solution CNG
+91 7356345777
+91 7356445777
#salurv
#dreamtech
#ecodrivesolution
#cngkozhikode
#cng
CNG auto ricksha
CNG car
CNG installation
CNG price in Kerala
CNG pump in Kerala
CNG auto rickshaw price
CNG Maruti WagonR
CNG aape auto rickshaw
Business Enquiries dreamtechsalu@gmail.com
താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
Salu WhatsApp No 7306975934
Facebook / dreamtechtravel
/ salu_rv

Пікірлер: 106
@Jasir12345
@Jasir12345 Жыл бұрын
ഒക്ടേവിയ ഒക്കെ എടുത്താൽ വാങ്ങിയ തി നേക്കാൾ പൈസ സർവീസ് സെന്ററിൽ കൊടുക്കേണ്ടിവരും തൽക്കാലം എടുക്കാതിരിക്കുയാണ് നല്ലത് അനുഭവം ഗുരു
@tribelcorpsdesignes
@tribelcorpsdesignes 9 ай бұрын
Skoda എടുത്ത് തറവാട് കുളം aagunavark ഉള്ള വണ്ടി അല്ല അത്, alto യുടെ paisak കിട്ടി എന്ന് പറഞ്ഞ് altoyude maintance ഉണ്ടാവും ഉള്ളൂ എന്ന് വെച്ച് സ്കോഡ എടുത്താൽ ഇങ്ങനെ ഇരിക്കും, സ്കോഡ endhan എന്ന് അറിയാവുന്നവർക്ക് അറിയാം അതിൻ്റെ മഹത്വം, കാശ് ഇല്ലാത്തവൻ എടുത്താൽ കുറ്റം മാത്രേ undavuulu
@Naughty_RENJITH
@Naughty_RENJITH Жыл бұрын
Lovato okke 49000 ulluu.. lavan Kathi ആണ്.. nammal pottanmmaaraa?? .. delhi Chennai ഒക്കെ 44000 ഉള്ളൂ .. including RC adding ..
@user-iw5mr3wk2w
@user-iw5mr3wk2w Жыл бұрын
I install cng on my accord . Vandi kuthi kalikarund. Oru 100 vattam tune cheythu sheriyayilla. Pinne kit oori Etios petrol il vachu . Athilum same issue advancer vachirunnu oru gunavum illa . Engine Nalla super aayi heat aavum coolant kudichu vattikum ( cng switch on when car heat only because cng take time to fire ) radiator maati electrical works cheyyichu ellam no use missing ippozhum und ippol cng use cheyyarilla 😢
@rejo006
@rejo006 Ай бұрын
Thank you for info..
@nahanasherin9195
@nahanasherin9195 Жыл бұрын
തൊപ്പില്ലാതെ കാണുമ്പോൾ സാലുവിനെ തിരിച്ചറിയുന്നില്ല. തൊപ്പിയാണ് സ്റ്റൈൽ. ചേട്ടാ എന്താ വിശേഷം
@uservyds
@uservyds Жыл бұрын
സുഹം മോനെ
@Aneefptvlog
@Aneefptvlog Жыл бұрын
50000 ത്തിന്റെ കിറ്റ് 55 ആക്കി 2 കുറച്ചു, അതാണ് മുതലാളി, കൂടെയുള്ള ആളെ റേറ്റ് പറയാൻ സമ്മതിച്ചില്ല, എന്താല്ലേ 🤣🤣🤣
@nooh20
@nooh20 3 ай бұрын
Ella kannur njan cheythath 60k aan oru discount thanitilla same fittings
@shanuspara123
@shanuspara123 Жыл бұрын
കാർ stabilizers ഉപയോഗിക്കുന്നത് safe alla എന്നാണു tyre expert's ഉപദേശിക്കുന്നത്
@fasalnalakath2900
@fasalnalakath2900 Жыл бұрын
Honda city maintenance എന്താ പാട് പ്ലീസ് replay എടുത്തിട്ട് 3 ദിവസം ആയിട്ടുള്ള അല്ലേ 😊😊😊😊
@munawarekm7869
@munawarekm7869 Жыл бұрын
CNG തുടക്കത്തിൽ RS 45 ആയിരുന്നു ഇപ്പോൾ Rs 85 പെട്രോൾ വിലയുടെ അടുത്ത് വരും കൂടികൊണ്ടിരിക്കും Adani Group 3 വർഷത്തിൽ checking ചെയ്യണം Rs... 😀
@munawarekm7869
@munawarekm7869 Жыл бұрын
Capsule Tank കാരണം ഡിക്ക് space കുറവായിരിക്കും
@user-hx6ob2tt9s
@user-hx6ob2tt9s Жыл бұрын
ഓരോ പുതുമ നിറഞ്ഞ സാധാരണക്കാർക്ക് ഗുണം ങൾ ഉള്ള വീഡിയോസ് 👌👌👌👌
@Under-water-fishing-and-food
@Under-water-fishing-and-food Жыл бұрын
CNG വില കുറവിൽ ചെയ്യുന്ന സ്ഥലം ഉണ്ട് നല്ല കൊളിട്ടി ഞൻ ചെയ്തു tamil നട് spr
@shajahansha2772
@shajahansha2772 Жыл бұрын
Details pls
@Athaniparambu
@Athaniparambu Жыл бұрын
Tamil nadu sthlam pls
@saharastudio5968
@saharastudio5968 Жыл бұрын
Tamil nad evdna cheythathu? Rate ethraya?
@lukeantony4870
@lukeantony4870 Жыл бұрын
Nalla lookund bro,but pani varumbol jetty keerum veroru kuzhappavumilla😅
@ckh889
@ckh889 Жыл бұрын
Full details video പ്രതീക്ഷിക്കുന്നു നിങ്ങളുടെ വണ്ടിക്ക്സിഎൻജി ചെയ്യാൻഎത്ര പ്രൈസ്ആയെന്നും മൈലേജ് എത്ര കിട്ടുന്നുണ്ട് എന്നും
@surendrannk274
@surendrannk274 Жыл бұрын
സാലു skoda octavia performance എങ്ങനെ ഉണ്ട്.....use ചെയ്തിട്ട് ഉള്ള feel എന്താണ്..? ഒന്ന് പറയാമോ.... Skoda use ചെയ്തിട്ട് ഇപ്പൊ honda city....,
@TonyMangaly
@TonyMangaly 7 ай бұрын
എറണാകുളത്തു എവിടെയാണ് lovato kit availble ആയിട്ടുള്ളത്?
@salmanulfarisp2718
@salmanulfarisp2718 6 ай бұрын
CNG ചെയ്യുമ്പോൾ RC ബുക്കിൽ fuel petrol + CNG ആക്കേണ്ടേ?
@fasmidaju
@fasmidaju 19 күн бұрын
Venam
@mohammedhassanhassan5056
@mohammedhassanhassan5056 4 ай бұрын
Kia carens ഫിറ്റ്‌ ചെയ്യാൻ പറ്റുമോ 🤔
@sabyjuby
@sabyjuby Жыл бұрын
Salu you are looks like മമ്മൂട്ടി (micheal) in ഭീഷ്മ. Film
@DreamTravelsRv
@DreamTravelsRv Жыл бұрын
Eniki vayya
@rahulrajur5305
@rahulrajur5305 Жыл бұрын
സാലു ❤ചേട്ടാ 👍👍ചിലവ് ഉണ്ട്
@DreamTravelsRv
@DreamTravelsRv Жыл бұрын
Ok
@selviselvi9004
@selviselvi9004 4 ай бұрын
Bro can you make a video about Skoda cars complain ts and Spear COAST please
@pradeepvs2504
@pradeepvs2504 11 ай бұрын
മഹേന്ദ്ര ആൽഫ പാസഞ്ചറിൽ സിഎൻജി കിറ്റ് കയറ്റുവാൻ പറ്റുമോ? പറ്റുമെങ്കിൽ ഏകദേശം എത്ര രൂപയോളം ആകും
@naturalblogs144
@naturalblogs144 Жыл бұрын
Octivia endaa rate
@venugopalankp7917
@venugopalankp7917 Жыл бұрын
CNG ഫിറ്റ് ചെയ്താൽ 15 വർഷം കഴിഞ്ഞ കാറിനു പിന്നെയും 5 വർഷം പേപ്പർ കിട്ടുമോ?
@DreamTravelsRv
@DreamTravelsRv Жыл бұрын
Yes
@sumeshsubramaniyan9259
@sumeshsubramaniyan9259 Жыл бұрын
5കൂടുമ്പോൾ പുതുക്കി കിട്ടും ഗ്രീൻ ടാക്സ്സ് അടച്ചാൽ മതി
@hassanshafeek2405
@hassanshafeek2405 Жыл бұрын
ആപ്പേ ഓട്ടോറിക്ഷ ചെയ്താൽ എത്ര രൂപയാകും
@varathan1662
@varathan1662 Жыл бұрын
Bs3 alto പറ്റുമോ cng conversion
@sujithgs4718
@sujithgs4718 Жыл бұрын
Cng ചെയ്താൽ performance കുറയൂലെ
@user-iw5mr3wk2w
@user-iw5mr3wk2w Жыл бұрын
10 paisak valiv undavilla bro
@onthewaywithriya
@onthewaywithriya Жыл бұрын
Skoda വില എത്രയാ മോഡൽ എത്രയാ എടുക്കണം എന്നുണ്ട്
@Nandakumar-ye5tb
@Nandakumar-ye5tb Жыл бұрын
milege etra annu paryne..city auto ano
@akhilesh2544
@akhilesh2544 Жыл бұрын
Bs6 cheyyan pattuvo
@sirajhow193
@sirajhow193 Жыл бұрын
9:മിനിട്ട് 7sec കഴിഞ്ഞപ്പോ ഇറ്റലിയാൽ കിറ്റിന്റെ കാര്യം പറഞ്ഞു കൊണ്ടിരിക്കെ ഒരുപാട് ആളുകൾ എന്ന് ആ വെക്തി പറഞ്ഞു വന്ന കാര്യം എഡിറ്റിങ്ങിങ്കിൽ കട്ട്‌ ചെയ്തു പോയിട്ട് ഉണ്ട് അത് എന്താണ് പറയാൻ ഉദ്ദേശിച്ചത്ന്ന് മനസിലാക്കാൻ പറ്റിയില്ല ബായ് 😔വളരെ ശ്രെദ്ധയോട് കണ്ട ആളുകൾക്ക് അത് മനസിലായിട്ടും ഉണ്ടാവും നിങ്ങളുടെ വിഡിയോസ് കാണാറുണ്ട് cmt ഇടാറില്ല 😁 കട്ട്‌ ആയപ്പോ പറയാൻ തോന്നി മറ്റുള്ളവരോട് ഓഫർ ചോദിച്ചു വാങ്ങി തരുന്ന ആളെ അല്ല ഞങ്ങൾ സ്ഥിരം വീഡിയോ കാണുന്ന ഞങ്ങൾക്ക് നിങ്ങൾ എന്താ ഓഫർ തരുക സെക്ന്റ് ചോയ്സ് മുഹമ്മദ്‌ ഇക്ക പറയും പോലെ 😂കൊണ്ട് പൊയ്ക്കോട്ടെ പക്ഷെ പറഞ്ഞ സമയത്ത് വരണം 😁
@hasil0018
@hasil0018 Жыл бұрын
Salukka citykku etra koduthu....
@Jaseer78
@Jaseer78 Жыл бұрын
Cheriya വണ്ടിക്ക് cng ചെയ്യാൻ പറ്റുമോ
@DreamTravelsRv
@DreamTravelsRv Жыл бұрын
Yes
@sarathchandran5451
@sarathchandran5451 4 ай бұрын
Octavia edtha moonjum . City um
@Koyaarambram
@Koyaarambram Жыл бұрын
CNG ടാങ്ക് ഫിറ്റ് ചെയ്താൽ ഇൻഷുറൻസ് കവറേജ് കിട്ടുമോ RTO യുടെ അപ്രൂവൽ വാങ്ങിക്കണ്ടേ?
@DreamTravelsRv
@DreamTravelsRv Жыл бұрын
Insurance kitum RTO approval lum kittum
@shafeeq1337
@shafeeq1337 Жыл бұрын
Honda... വണ്ടി അത് ഡ്രൈവിംഗ് ചെയ്താൽ പിന്നെ എന്ത് വണ്ടി ഡ്രൈവിംഗ് ചെയ്താലും കിട്ടില്ല.... അത് ഹോണ്ട ക്ക് തന്നെ....
@binoycp1065
@binoycp1065 Жыл бұрын
തൊപ്പിയില്ലാതെ സാലു വിനെ കാണാൻ നല്ല ലുക്കുണ്ട്👍
@DreamTravelsRv
@DreamTravelsRv Жыл бұрын
Thank you
@habeeburahmanmp7527
@habeeburahmanmp7527 Жыл бұрын
സിറ്റിയുടെ പെർഫോമൻസ് കുറയില്ലേ?
@DreamTravelsRv
@DreamTravelsRv Жыл бұрын
Kurachu
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
തൊടുപുഴ മൂവാറ്റുപുഴ ഭാഗത്ത് ഒന്നും CNG dealership ഇല്ല അടുത്ത കാലത്ത് എങ്ങാനും വരുമോ ആവോ അറിയുന്നവർ പറയുമോ ?
@thomasjohn657
@thomasjohn657 2 ай бұрын
Thodupuzha cng pump vanno
@Njan1996
@Njan1996 Жыл бұрын
Mileage test video ennu varum bro
@sarathssiva8081
@sarathssiva8081 Жыл бұрын
Honda city എടുത്തപ്പോൾ എത്രയായി ബ്രോ. മോഡൽ എത്രയാ
@ShereefCheppu-yg2tb
@ShereefCheppu-yg2tb 2 ай бұрын
hi
@nandusurya679
@nandusurya679 Жыл бұрын
Diesel vandi cheyyan patto
@p.afreenfathiha5194
@p.afreenfathiha5194 Жыл бұрын
No
@salamonck5415
@salamonck5415 Жыл бұрын
സ്കോഡ മോഡൽ. റൈറ്റ് എത്രയാണ്
@thephoenix8301
@thephoenix8301 Жыл бұрын
Alone ലെ Mohanlal നെ പോലെയുണ്ട്.
@riswanrichu3173
@riswanrichu3173 8 ай бұрын
Bro ngnundu epol cng
@Under-water-fishing-and-food
@Under-water-fishing-and-food Жыл бұрын
Lpg എത്ര രൂപ വരുന്നു 1lter
@faizalukfaizal
@faizalukfaizal Жыл бұрын
Cng filling nob ബോണാറ്റിനുള്ളിൽ വെക്കാതെ petrol അടിക്കുന്ന lidil വെച്ചൂടെ
@zoomcraft2220
@zoomcraft2220 Жыл бұрын
Hlo. Scoda rate
@worldwide8134
@worldwide8134 Жыл бұрын
Octavia ethra rate
@thenameishydr6894
@thenameishydr6894 Жыл бұрын
Figo cheyyan pattumo
@Naughty_RENJITH
@Naughty_RENJITH Жыл бұрын
No failure are mostly.. anakkku പ്രന്താവും
@rishana2082
@rishana2082 Жыл бұрын
Price paranillallo
@saneeshsana8943
@saneeshsana8943 Жыл бұрын
2004 മോഡൽ ഹോണ്ട സിറ്റി ക്ക് ചെയ്യുവോ?
@rishanamishab8049
@rishanamishab8049 Жыл бұрын
Yes
@nishadkavungaparambilnisha178
@nishadkavungaparambilnisha178 Жыл бұрын
പഴയ മോഡൽ ആൾട്ടോയ്ക്ക് പറ്റുമോ
@rishanamishab8049
@rishanamishab8049 Жыл бұрын
Yes
@firozalli5321
@firozalli5321 Жыл бұрын
ശാലു കാറ് കൊടുത്തോ സെക്കൻഡ് ചോയ്സ് കണ്ടിരുന്നു കൊടുത്തിട്ടില്ലെങ്കിൽ അറിയിക്കണം
@zoomcraft2220
@zoomcraft2220 Жыл бұрын
Njn. Eduthu
@jithinpanicker5910
@jithinpanicker5910 Жыл бұрын
Dikki space kurayo?
@DreamTravelsRv
@DreamTravelsRv Жыл бұрын
No
@sarathkumar3100
@sarathkumar3100 Жыл бұрын
CNG UM PATROL UM KUDI USE CHEYYAN PATTO
@DreamTravelsRv
@DreamTravelsRv Жыл бұрын
Yes
@funnymalayalam8857
@funnymalayalam8857 Жыл бұрын
കടയുടെ മുതലാളിക്ക് ഒരു കാറിൽ ഫിറ്റ് ചെയ്താൽ കിട്ടുന്ന ആ 2000 discount ചെയ്യിപ്പിച്ചു
@naslu158
@naslu158 Жыл бұрын
In Coimbatore same kit 45000 only
@faizalukfaizal
@faizalukfaizal Жыл бұрын
​@@naslu158coimbatore address please
@Zamaanperfumepkd
@Zamaanperfumepkd 10 ай бұрын
കോയമ്പത്തൂർ ഷർട്ട് ന്റെ വീഡിയോ പോലെ ആകുമോ നിങ്ങളുട വീഡിയോ കണ്ട് അവിടെ പോയപ്പോൾ മോശം ഷർട്ടുകൾ
@naslu158
@naslu158 Жыл бұрын
Feedback paryu
@moideennkm9079
@moideennkm9079 Жыл бұрын
👍👍👍
@uservyds
@uservyds Жыл бұрын
ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്
@muhammedsaleem1774
@muhammedsaleem1774 Жыл бұрын
Aaa kayattiyath second aano
@davis962
@davis962 Жыл бұрын
Not much of a difference
@abdunnasaertk8088
@abdunnasaertk8088 Жыл бұрын
👍
@sarathchandran5451
@sarathchandran5451 4 ай бұрын
Chettan full🥃
@ragithathiravlog486
@ragithathiravlog486 Жыл бұрын
Sun glaas evdenna?
@DreamTravelsRv
@DreamTravelsRv Жыл бұрын
ഇവിടുന്ന് വങ്ങിയത
@habeeburahmanmp7527
@habeeburahmanmp7527 Жыл бұрын
ബ്രാൻഡ് മരത്തിന് ചുവട് 😄
@DreamTravelsRv
@DreamTravelsRv Жыл бұрын
അതെങ്ങെനെ മനസിലായി കൊച്ചു കള്ളൻ
@fasalnalakath2900
@fasalnalakath2900 Жыл бұрын
Shaluka ❤❤❤❤❤
@DreamTravelsRv
@DreamTravelsRv Жыл бұрын
Hi
@hassanshafeek2405
@hassanshafeek2405 Жыл бұрын
ഓട്ടോ ചെയ്ത അത്ര രൂപയാകും ആപ്പയാണ്
@tharalayam
@tharalayam Жыл бұрын
❤❤❤❤❤
@mohammedharshin5657
@mohammedharshin5657 8 ай бұрын
Video promotion ആണെന്ന് നല്ലോണം മനസ്സിലാകുന്നുണ്ട് കള്ളത്തരം കാണിക്കാണെങ്കിലും അതിലും perfection കൊടുക്കുന്നത് നന്നായിട്ടുണ്ട് 👎👎
@arjunmuraleedharan2822
@arjunmuraleedharan2822 Жыл бұрын
Skoda enik theroo??
@DreamTravelsRv
@DreamTravelsRv Жыл бұрын
Call me
@arjunmuraleedharan2822
@arjunmuraleedharan2822 Жыл бұрын
​@@DreamTravelsRvengane contact cheyya
@raheemv2598
@raheemv2598 Жыл бұрын
സെക്കന്റ്
@sonupavithpv5054
@sonupavithpv5054 Жыл бұрын
First
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
Honda City CNG Review || All information about CNG || A MATHEMATICAL APPROACH
16:03
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН