നമസ്കാരം ചൈതന്യാജ സ്വാമിജിയുടെ കൂടെ ഒരു തീർത്താടനം ഒരുപാട് വർഷമായുള്ള ആഗ്രഹമായിരുന്നു എന്നാൽ വി ളിച്ചപ്പോൾ ബുക്കിങ്ങ് നിർത്തി എന്നാണ് അറിഞ്ഞത് എങ്കിലും തീർത്ഥയാത്ര പോകുന്ന സമയം വരെ ഞാൻ പ്രാർത്തനയോടെ കാത്തിരിക്കും ഒരു സീറ്റ്. വണ്ടിയിൽ ഒഴിവുണ്ടാകും എന്ന് ഹരി നാരായണായാ😢