കോഴികൾ 🐔 🐔 എല്ലാവരും അസുഖം മാറി ആരോഗ്യത്തോടെ വളരട്ടെ🙏
@shemisiraj46 Жыл бұрын
വീഡിയോസ് പൊളി ആയിട്ടുണ്ട് 👍😃😍😍😍😍
@നന്മയോരം Жыл бұрын
ഞാൻ അങ്ങനെ വിജയിച്ചതാണ്. തനി നാടൻ ആയിക്കയിഞ്ഞാൽ പുറത്തു വിടാതെ, മറ്റു പുറത്തെ കോഴികളുടെ ഇടപെടൽ ഇല്ലെങ്കിൽ വാക്സിനേഷൻ പോലും ആവശ്യം ഇല്ല. ഞാൻ രണ്ടു വർഷം അയി വാക്സിനേഷൻ കൊടുക്കാതെ.
@Ytd3592 ай бұрын
അല്ലേലും നാടൻ കോഴികു എന്തിന് ആണ് vaccine. തുറന്ന് വിടാന്‍ സ്ഥലം ഉണ്ടായാല്‍ മാത്രം മതി. Vaccine കൊടുത്താൽ രോഗം വരാൻ സാധ്യത കൂടും.
@shameermax9934 Жыл бұрын
ഹെലൂ മച്ചാനെ വ്യൂ വേർസ് കുറഞ്ഞു പോയല്ലോ ആഫ്റ്റർ കോവിഡ് ഈ കിളി പശു പോത്തു ലൈൻ ജനം വിട്ടു അല്ലെ വേറിട്ട kazhichal varratte GuD Luck🤙
@zainulabid1285 Жыл бұрын
hi ettaa video nalla ariv nalkunnu thankss
@Bvvvvt Жыл бұрын
Nice work bro
@smileykids03 Жыл бұрын
Kozhi valarthal group nte link onnu share cheyyavo