ഫ്ലവേഴ്സ് ചാനലിൽ ഇടക്കിടെ കയറി ഉപ്പും മുളകും പ്രോഗ്രാം കാണുന്നത് പോലെയാണ് ഇടക്കിടെ ബിഗ് ബോസ് സീസൺ 5 ഉം കയറി കാണുന്നത് ❤❤ പ്രത്യേകിച്ച് മാരാർ ശോഭ അടിയും കോമഡിയുമൊക്കെ🎉
@alexjoseph99359 ай бұрын
but better than that
@ArifnaniArifnani9 ай бұрын
Nanum kannar und 😊
@n_a_n_d_a_n_a14189 ай бұрын
ഞാനുമിടയ്ക്കിടക്ക് കയറി കാണും
@MolySreekalaАй бұрын
Write
@deepplusyou33189 ай бұрын
ഈ തവണത്തെ ബിഗ്‌ബോസ് കാണുമ്പോൾ എല്ലാരുടെയും മനസ്സിൽ കഴിഞ്ഞ തവണത്തെ അഖിലേട്ടന്റെ മാസ്സ് പെർഫോമൻസ് ആണ്. അതുകൊണ്ട് ഈ തവണത്തെ മത്സരാർത്തികളെ എടുത്തു കിണറ്റിൽ ഈടാൻ തോന്നും
@alexjoseph99359 ай бұрын
which is the performance
@sanoojrayaroth29189 ай бұрын
മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിക്കും മക്കൾക്കും എപ്പഴും സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ...ഇവര് രണ്ടു പേരും ഇനി വിവാഹം കഴിക്കാൻ പോവുന്നവർക്കും നിലവിൽ അടിച്ചു പിരിഞ്ഞു ഇരിക്കുന്നവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്ന മാതൃക ദമ്പതികൾ ആണ്(രണ്ടു പേർക്കും പരസ്പരം എങ്ങിനെ സ്നേഹിക്കണം എന്ന് നല്ലപോലെ അറിയാം ഈഗോ ഇല്ല). എത്ര അടിപിടി ഉണ്ടായാലും ജീവിതം സ്നേഹിക്കാൻ മാത്രം ആണ് എന്നോർമിപ്പിക്കുന്ന രണ്ടു പേരാണ് മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിയും... അടിപിടി ക്ക് ഇടയിൽ ഉള്ള കടി ആണ്😂 ഇവരുടെ മെയിൻ..എൻ്റെ പൊന്നോ... ഒത്തിരി സ്നേഹം...❤
@ShirlyJohn-ph5rm8 ай бұрын
അഖിലിന്റെ ഒപ്പം എത്താൻ സെറീന ഓടുവാരുന്നു😂
@Juhi61249 ай бұрын
Akhil marar is my most favorite contestant in bb... What an entertainer he is!❤
@doordie65409 ай бұрын
ആർക്കും ആരോടും ദേഷ്യം ഇല്ലാത്ത ഒരു സീസൺ ആയിരുന്നു സീസൺ 5
@alexjoseph99359 ай бұрын
Sure that's because the winner had no EGO
@juliee_9 ай бұрын
Yes aarkkum velya negative aayilla.
@mathewjoseph13489 ай бұрын
@@juliee_ sana ne marannu alle
@juliee_9 ай бұрын
@@mathewjoseph1348 yes yes pulliye marann poyi oru nimisham😂😂😂pakshe pulli aa negativity handle cheytha reethi adipoli aayirunnu..nalla pole air keriyenkilum happy aan nn ellarem munnil kanich nadann.baki ulla season lokke cyber bullying karanam depression aaya alkar undayt ind+pulliyod aarkkum verupp onnm thonniyit indavoola
@racheljohn54749 ай бұрын
Enikku sobhayodu AA samayathu deshyam ayirunnu ippol illa
@silentffgaming15929 ай бұрын
അഖിൽ മാരാർ പച്ചയായ മനുഷ്യൻ❤❤❤ എല്ലാ മറയില്ലാതെ തുറന്നു പറയുന്നു
@aksa86149 ай бұрын
Cereenayum chechiyum thammil ulla bond ❤️
@allworldwide53479 ай бұрын
Nthanu
@HRM7519 ай бұрын
ഇത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു നല്ല entertaining ആയിരുന്നു.
@bindutv16739 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും BB 5 വീണ്ടും വീണ്ടും കാണാൻ തോന്നും .
@aslamthoufeeq66039 ай бұрын
Correct 💯
@kl02pramodvlog289 ай бұрын
🥰🥰😘😍😍
@alexjoseph99359 ай бұрын
The clippings when one watches is interesting BB5 you won't have another season like this
@Momo-eb1dd9 ай бұрын
Sathiyam njan eppozhum kanum. Season 6 kaanunnathilum nallath pazhaya Season 5 kaanunnatha
@NeethulekshmiNeethulekshmi9 ай бұрын
Poli marar family super vibe💯
@Aleena-k4v9 ай бұрын
അഖിൽ മാരാർ 🥰🥰🔥🔥
@antonyrocky9 ай бұрын
Big Boss 5 was a really memorable one .... Marar is one and only....not replaceable
@alexjoseph99359 ай бұрын
Akhil natural wit and Cerena's presentation is excellent, best wishes to both housemates
@shamnadkanoor95729 ай бұрын
ഒരുപാട് ഇഷ്ടം ❤❤❤❤അഖിൽ bro &ഫാമിലിയോട്
@baijubn88069 ай бұрын
Ningalude bigg boss team ayirunnu best team ipozhum nalla friends ayirikkunnu athanu best quality ❤❤
@nimisham43329 ай бұрын
akhil സൂപ്പർ ആയിരുന്നു ഇയാൾടെ quality മനസ്സിലാകണമെങ്കിൽ ബിബി6 രണ്ട് ദിവസം കണ്ടാ മതി
@subinsuresh91679 ай бұрын
Amma അച്ഛൻ അവരെ ഒക്കെ ഒരു day കൊണ്ട് നിറുത്തു അവരും അറിയട്ടെ ഇതൊക്കെ 🥰❤️
@dfgb9319 ай бұрын
അഖിൽ പറഞ്ഞത് കറക്ട് ആ അഭിനയിക്കാൻ cerena കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു 🤣🤣
@AshikAshik-wf4xd9 ай бұрын
ഫാമിലി man അഖിൽ അണ്ണൻ ഉയിർ ❤️💯
@MALU_XOX8 ай бұрын
Akhil was well deserving to be the winner 🏆
@Zaynshad-g7p9 ай бұрын
Akhil inte swantham sister polayi.cerena😊
@celestiaharmony48789 ай бұрын
Athe😊season 5 season of love friendship... Aa mund casil cerena aarnu akhil marare naanam keduthan mumpil ninnath😅but ippo nalla sauhrudamaayi... Cerenak undarnna haters oke ippo maari kaanum☺
@-ChippY-47809 ай бұрын
14:42 😂ithanu biggboss reality akhil marar🔥well said Vote cheythel ithvara oru kuttabhodham thonnatha alu iyalu matram💕
@sreelakshmi85019 ай бұрын
എനിക്ക് ആഗ്രഹം ഉണ്ട് അഖിൽ ചേട്ടനെ കാണാൻ..
@vidhyarajl43639 ай бұрын
11:30 ഇജ്ജാതി 🤣🤣❤️
@fty.sana_.09 ай бұрын
ഇപ്പോഴത്തെ സീസൺ പോലെ അല്ലായിരുന്നു സീസൺ 5 സമാധാനവും ശാന്തിയും ഉണ്ടായിരുന്നു ആരോടും ആർക്കും ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നില്ല
@m4s9879 ай бұрын
Bigg Boss season 5 was excellent. It's gone like a family story with full of entertainment ... Friendship...... Fights... Brilliant Games...... love.... Motivational speech. All the contestants had a bond together .They respect each other. Very less toxicity. They had given a proper message to the society . That's LOVE and FRIENDSHIP . They r keeping it . All the best
@alexjoseph99359 ай бұрын
Sure 😊
@salilar.a56519 ай бұрын
Its main reason is Akhil Marar ♥️
@vishnupriyar74449 ай бұрын
He is a gem 🤗💎
@Arjun_AR9 ай бұрын
Bigg boss kazhinj akeppade updated ayitt irikkan agrahikkunna season um contestants um ❤ S5
@aswin77979 ай бұрын
Ivarude season adipoly aayirunu 💯
@minibiju19854 ай бұрын
അഖിൽ മാരരെ നേരിട്ട് കാണാനും സംസാരിക്കാനും ശെരിക്കും ആഗ്രഹം തോന്നുന്നുണ്ട്,, ശെരിയ ബിഗ്‌ബോസ് ഞാൻ കണ്ടിട്ടില്ല,,, എങ്കിലും എനിക്ക് വലിയ respect തോന്നണു റിയൽ man 👌🏼👌🏼💪🏼🤝🤝
ഞാൻ എവിടെ നിൽക്കുന്നവോ അവിടെ പോസറ്റീവ്... വീട്🏡 സ്വപ്നം 🥰🫰🏻
@lissygeorge26028 ай бұрын
നല്ല കാഴ്ചപ്പാട് ഉള്ള പയ്യൻ വല്ല്യ ഇഷ്ടം
@m4s9879 ай бұрын
Beautiful house. God bless u all. Have a blessed life ahead. Lakshmi looks gorgeous.Keep it up . Cereena looks like a cute and naughty younger sister of Akhil.
@jacobmathew39854 ай бұрын
Dear Akhil, God bless you and your family abundantly 🎉
@santhavk25588 ай бұрын
ഞാൻ മാറാർക് വോട്ട് ചെയ്തിട്ടുണ്ട്. പാഴായി പോകാത്ത ഒരേ ഒരു മൊതലാണ് അഖിൽ ❤️❤️❤️👍👍👌👌
@soujathabdulhakeem84709 ай бұрын
ഒരിക്കൽ കൂടി ബിഗ്ഗ് ബോസ്സ് സീസൺ 5👑👍🏻
@athiraanoopanoop95799 ай бұрын
ദേ മനുഷ്യ നിങ്ങൾക്ക് ഒരു മാറ്റവും ഇല്ലാ... Big boss ലും പുറത്തും ഒരേ പോലെ
@AleenaShinil9 ай бұрын
Enikkum edhehathe bhayankara respect und kananonnum agraham und
@Zaynshad-g7p9 ай бұрын
Akhil marar ❤❤❤
@saradhamk18535 ай бұрын
Akhil kutty polichu👌👌👌🥰👏👌👌👌👍🙏
@sajinisony609 ай бұрын
അഹിൽ, സറിന ❤❤❤🔥🔥🔥🔥
@Saru24129 ай бұрын
അഖിൽ
@princeofdreams68829 ай бұрын
Akhiline പോലെ അഖിൽ തന്നെ..അതിൽ കൂടുതൽ ഒന്നും ഇല്ലാ 🎉🎉
@HRM7519 ай бұрын
അനിയൻ മിഥുൻ നല്ല തള്ളാ ഈ വണ്ടിക്കു നല്ല പുള്ളാ 🤣🤣
@AmrithaK-cj8lu9 ай бұрын
Nice couples 🥰🥰🥰
@saradhamk18535 ай бұрын
Super cinima tharam polikum shirt ellam super🥰❤️🥰
@sujilkallissery9 ай бұрын
അഖിലേട്ടൻ 🥰 ലക്ഷ്മി ചേച്ചി 🥰❤
@sharmilasudheer94724 ай бұрын
super valare positive .nannayi.avatharaka super
@rex..9909 ай бұрын
അഖിലിൻ്റെ പെങ്ങൾ സെറീന❤❤
@Vishnu_9849 ай бұрын
This combo was underatted❤🔥💥
@alexjoseph99359 ай бұрын
This is the real combo unlike the scumbag Shobha who doesn't appreciate Akhil even 1%, fakery no boundaries
@Safwan-v6s9 ай бұрын
Myboss മൂവി ഇൽ മമ്തയെ ദിലീപ് കറക്കിയത് pole തോന്നി 😂😂😂
@muthalavan11229 ай бұрын
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിഗ്‌ബോസ്, എന്താ പറയുക.. ഒരുഒരു ഒരു മാതിരി.. ബിഗ്‌ബോസ് സെലക്ടർ മാർക് തെറ്റ് പറ്റി...
@santhavk25588 ай бұрын
ബിഗ് ബോസ്സ് 5എത്ര കണ്ടാലും മതിയാകാത്ത സീസൺ ആയിരുന്നു. അതെ ഒന്നു കൂടി കാണണം എന്ന് ആഗ്രഹം ഉണ്ട് 😘😘😘😘
@Judybineesh9 ай бұрын
അഖിൽ മാരാർ ഇഷ്ടം 🌹❤
@susybabu63674 ай бұрын
Real man Aghil marar
@PereyraDiazKBFCFather9 ай бұрын
Marar❤
@sheebasivadas74409 ай бұрын
❤❤❤akhil 👌
@SureshKumar-gw2br9 ай бұрын
Akhil❤
@AnilKrishnan-j1v9 ай бұрын
Cerena and akhil bro both are good vibe ente vote pazhayailya