എന്റെ കഴിഞ്ഞകാലം ചോദിച്ചു അതേക്കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന ആളുകളോട് എനിക്കുള്ള മറുപടി 🙏🙏♥️

  Рет қаралды 48,179

Single Boban

Single Boban

Күн бұрын

Пікірлер: 1 000
@Charlies_ARK
@Charlies_ARK 11 ай бұрын
എന്റെ സിങ്കു, എനിക്കെന്തോ ഭയങ്കര സങ്കടം തോന്നി ഇന്ന് സിങ്കു പറയുന്നത് കേട്ടപ്പോൾ. കഴിഞ്ഞതൊന്നും നമുക്ക് ഓർക്കേണ്ട സിങ്കു. ഞങ്ങൾക്ക് ആ സങ്കടത്തിന്റെ കാലഘട്ടം കേൾക്കണ്ട. ആ വിഷമങ്ങളും, സങ്കടങ്ങളും ജീവിതത്തിൽ ഇനിയൊരിക്കലും ഓർമിക്കുവാൻ ഇടയാകാതിരിക്കട്ടെ. ബോബൻ ചേട്ടനും, സിങ്കും, മക്കളും അടങ്ങുന്ന ഈ കുഞ്ഞു സ്വർഗ്ഗത്തിന്റെ കഥ മതി ഞങ്ങൾക്ക്. ദൈവം തന്ന ഈ സൗഭാഗ്യം ഒന്നിനൊന്നിന് വർധിച്ചു വരട്ടെ. ലവ് യു ഓൾ. 🥰🥰🥰🥰🥰🥰
@anithasathyan5189
@anithasathyan5189 11 ай бұрын
Singumma love you da❤❤❤❤❤
@sneham.m4462
@sneham.m4462 6 ай бұрын
Hlooo ..siggummede number indegil ethil ayakkumoo.......🥺🥺othiri nokki kittiyillaa...
@savithrickck4209
@savithrickck4209 19 күн бұрын
ഇത്രയും അറിവും കഴിവും ഉള്ള സിംഗുവിന് ആ പഴയ അനുഭവങ്ങളിൽ നിന്ന് മോചനം നേടാൻ സാധിച്ചതും മറ്റുള്ളവർക്ക് ഉപകാരപ്പെടാൻ പാകത്തിൽ ഉള്ള വാക്കും പ്രവൃത്തിയും തന്നതും ഈശ്വരേഛ
@vijayalakshmirameshan2002
@vijayalakshmirameshan2002 11 ай бұрын
ഇതാണ് പഴയകാലം ചികയുന്നവർക്കുള്ള മറുപടി ❤❤❤❤
@binduvinod1077
@binduvinod1077 11 ай бұрын
Pazhaya kaalam aarum chikayunnilla.ithokke social mediayil keri vistharikkunnathukode chothichunneollu
@sajisajitha6681
@sajisajitha6681 11 ай бұрын
സൂപ്പർ
@aquafish1456
@aquafish1456 11 ай бұрын
നമ്പർ എവിടെ ചേച്ചി
@Neelambari_N
@Neelambari_N 11 ай бұрын
എനിക്ക് സിങ്കുവിൻ്റെ പഴയ കാലം ചോദിച്ചത് ഒട്ടും ഇഷ്ടമായില്ല: കാരണം ചില കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ ഒരിയ്ക്കലും ഓർക്കാൻ പോലും ഇഷ്ടപെടാത്ത കാര്യമായിരിക്കും: പറയേണ്ടതായ കാര്യങ്ങൾ എല്ലാം അവർ നമ്മളോട് പറയുമ്പോൾ അവരെ കീറി മുറിച്ച് പോസ്റ്റുമോർട്ടം ചെയ്യണ്ട കാര്യമില്ല: അത് ഒട്ടും ശരിയല്ലാ എന്നാണ് എനിക്ക് തോന്നിയത് ഇപ്പോൾ തന്നെ താമരയുടെ കാര്യം കേട്ടപ്പോൾ തന്നെ ഒത്തിരി വിഷമമായി: എപ്പോഴും സിങ്കിളിൻ്റെ കൂടെ ഇരുന്ന് പാട്ട് പാടുകയും തമാശു പ റ യുകയും ചെയ്യുന്ന താമര ഇത്രയും വിഷമം ഉള്ളിൽ 'ഒതുക്കി ചിരിക്കയാണ് എന്നറിഞ്ഞപ്പോൾ ഭയങ്കര വിഷമായി: ഒരോ മനുഷ്യനും ഒരോ വിഷമങ്ങൾ ചിലപ്പോൾ ആരോടും പങ്ക് വെയ്ക്കാൻ പറ്റാത്തതുമായ കാര്യങ്ങൾ ഉണ്ടാവാം'': ദയവായി അത് ചികഞ്ഞ് അവരെ എന്തിനാണ് വേദനപ്പിക്കാൻ പോവരുത് എന്നാണ് എൻ്റെ എളിയ അഭിപ്രായം: സിങ്കിളിനും: താമരയ്ക്കും എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ:❤❤❤❤❤❤❤❤❤❤❤❤❤❤
@simi54234
@simi54234 11 ай бұрын
​@@binduvinod1077സോഷ്യൽ മീഡിയയിൽ കയറി വിസ്ത്തരിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളെ പോലെ സിങ്കുമ്മയെ ഇഷ്ടപെടുന്നവരും, snehikkunnavarum കണ്ടോളാം, ആരെയും നിർബന്ധിച്ചു കാണിക്കുന്നില്ലല്ലോ ഇഷ്ടപ്പെടുന്നവർ മാത്രം കണ്ടാൽ മതി ദയവു ചെയ്ത് വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക 🙏
@kochuzz2003
@kochuzz2003 11 ай бұрын
അടിപൊളി 👌ചേച്ചീടെ ദുഃഖകഥ ഒന്നും കേൾക്കണ്ട സന്തോഷവും തമാശകളും ഒക്കെ ആയി അടിച്ചുപൊളിച്ചു പോകാം 🥰അതാണ് എല്ലാവരും ആഗ്രഹിക്കുന്നത് ❤❤❤😘🥰🥰🥰
@bindhusanthosh2339
@bindhusanthosh2339 11 ай бұрын
ചേച്ചി പറയുന്നതിനോട് ഞാൻ യോജിക്കുന്നു പക്ഷെ ജീവിതത്തിൽ ഭാര്യയെ മനസ്സിലാക്കുന്ന നമ്മുടെ ആഗ്രഹത്തിനൊത്തു ജീവിക്കുന്ന ജീവിതപങ്കാളിയെ കിട്ടുക എന്നത് നടക്കാത്ത കാര്യമാണ് ചിലർക്കു കിട്ടും വളരെ കുറച്ചു പേർക്കു മാത്രം നമ്മെ മനസ്സിലാക്കുന്നവരെ കിട്ടിയില്ലെന്നു കരുതി ഉപേക്ഷിച്ചു പോയാൽ വിവാഹമോചനം കൂടുമെന്നല്ലാതെ വലിയ മാറ്റമൊന്നും വരാനില്ല കിട്ടിയ ആൾ ഒട്ടും സഹിക്കാൻ പറ്റാത്ത ആളാണെങ്കിൽ മാത്രം ഉപേക്ഷിച്ചു സ്വന്തം നിലപാടിൽ ജീവിക്കുക
@sunithakumari8156
@sunithakumari8156 11 ай бұрын
എല്ലാവർക്കും വേണ്ടി നല്ല ഒരു മറുപടി ആണ്🙏🙏🙏 എല്ലാവരുടെയും ജീവിതത്തിൽ നല്ല കാലവും ചീത്തക്കാലവും ഉണ്ടാവും. എല്ലാം ഭഗവാനിൽ അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് എനിക്ക് ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്.❤❤🙏🏼🙏🏼
@jayanthysr9009
@jayanthysr9009 11 ай бұрын
മറ്റു ള്ളവരുടെ , പഴയകാല കഥകൾ ചികയുന്നവർക്ക് നല്ല മറുപടി,,❤
@Shivaji-pl2cn
@Shivaji-pl2cn 11 ай бұрын
God bless you singu.amma
@sindhuvenugopalan3529
@sindhuvenugopalan3529 11 ай бұрын
Hats off. Single boban.ഇന്നത്തെ vlogers നെ പോലെ content ന് വേണ്ടി നിങ്ങൾ മറന്ന (മറന്നു എന്ന് മറ്റുള്ളവർ ധരിക്കുന്ന ) കാര്യങ്ങൾ വിറ്റു കാശാക്കാൻ ശ്രമിക്കാത്തതിന്. 🙏 നിങ്ങൾ ഒരു great lady തന്നെ ആണ്. 👍
@VijayasreeK-ev4se
@VijayasreeK-ev4se 11 ай бұрын
Sorry singu njan mathramanopaststory chothichathu I am very very sorry . Narmathiloode story parayan midukkiyanallo singu athu kondu chothichupoyathanu once more i am telling sorry for that pardon me for that ok.
@babithasbabu8126
@babithasbabu8126 11 ай бұрын
തുറന്ന ഒരു പുസ്തകം പോലെ നമ്മുടെ മുന്നിൽ ഇരിക്കുന്ന സിങ്കുവിനോട് , ചിന്തിക്കുവാൻ പോലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടവർക്കുള്ള ശരിയായ മറുപടി❤❤❤❤❤❤❤❤❤❤❤❤ പറയുന്നവർക്കോ കേൾക്കുന്നവർക്കോ യാതൊരു ഗുണവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ (മറ്റുള്ളവരുടെ )ആരോടും ചോദിക്കാതിരിക്കുക.😊
@geethaak2231
@geethaak2231 11 ай бұрын
കഴിഞ്ഞകാരൃം ചിന്തിക്കയേ വേണ്ട...പറയാനുള്ളത് മുഖത്തുനോക്കി പറഞ്ഞത് നന്നായി...ബോബനെപോലെ ഒരു ഭർത്താവിനെകിട്ടിയതാണ് സിങ്കൂൻറെ ഭാഗം.ഞങ്ങളും സിങ്കൂൻറെ ഭാഗൃത്തിൽ സന്തോഷിക്കുന്നു...❤❤❤
@santhakumari5012
@santhakumari5012 11 ай бұрын
Hai singuamma
@santhakumari5012
@santhakumari5012 11 ай бұрын
Singuamma eniku nomber kittiyilla
@santhakumari5012
@santhakumari5012 11 ай бұрын
Super marupadi
@vijayalakshmisalim4583
@vijayalakshmisalim4583 11 ай бұрын
Sooper🎉
@kalasujatha7089
@kalasujatha7089 11 ай бұрын
എന്തായാലും ഭൂതകാലത്തിന്റെ കുഴിമാന്തി മണക്കാൻ നിന്നവർക്ക് നല്ല ഒരു അടിപൊളി മറുപടി കൊടുത്തതിന് ബിഗ് സല്യൂട്ട് ഫോർ സിങ്കുമാ❤😂 ജീവിതം ഇങ്ങനെ അടിപൊളിയായിട്ട് സന്തോഷമായിട്ട് പ്രാർത്ഥനയോടെ എല്ലാവരെയും ചേർത്ത് നിർത്തിയില്ലാതെ സ്നേഹം ആദരവ് ബഹുമാനം എല്ലാം നേടി നല്ലൊരു വ്യക്തിയായി ഇതുപോലെ ദീർഘായുസ്സോടെ എല്ലാ ജീവിത നന്മകളുമായി മുന്നോട്ട് .എല്ലാ പ്രാർത്ഥനകളും. തിരുവനന്തപുരത്ത് നിന്ന് ടീച്ചർ അമ്മ❤❤❤
@febajenson-5559
@febajenson-5559 11 ай бұрын
ചേച്ചി പറഞ്ഞത് അടിപൊളി കഴിഞ്ഞ കാലങ്ങളെ കുറിച്ച് മനസ്സ് വേദനിക്കുന്നതിനേക്കാൾ ദൈവം ഇപ്പോൾ തന്ന ജീവിതം എന്നും സന്തോഷകരമായി തീരട്ടെ നല്ലൊരു ഭർത്താവിനെ ദൈവം തന്നതിൽ ഞങ്ങളും സന്തോഷിക്കുന്നു👍👍🙏🙏🙏
@nisashajalmohammed2959
@nisashajalmohammed2959 11 ай бұрын
ഉറക്കത്തിൽ നിന്നും ഉണർന്നാൽ തീരാവുന്ന ദുഃഖങ്ങൾ മതി നമ്മുക് ഒരു dukkatheyum കൂടെ കൂട്ടേണ്ട ഇപ്പോൾ സിങ്കുചേച്ചി എങ്ങനെയോ അങ്ങനെ തന്നെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@lathasatheesh516
@lathasatheesh516 11 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടായി സിന്ധു ഇന്നത്തെ നിങ്ങളെ സംസാരം .അന്ന് സിന്ധു സംസാരിച്ചപ്പോൾ പല വിഷമങ്ങളും പറഞ്ഞപ്പോൾ എല്ലാവരും അന്വേഷിച്ചു ചേട്ടൻ അപ്പോൾ എവിടെയായിരുന്നു എന്ന് .അത് ആരായാലും അന്ന് ചോദിച്ചു പോകുന്ന ഒരു ചോദ്യം തന്നെ ആയിരുന്നു സമ്മതിച്ചു .പക്ഷേ ഇന്ന് വീണ്ടും അതിൻറെ വേറൊരു വേഷനും കൂടി അറിയാനുള്ള ഈ ഒരു ആക്രാന്തം ഉണ്ടല്ലോ അതേതായാലും നല്ലതല്ല സിങ്കുമാ .അത്തരം ചോദ്യങ്ങൾ ചോദിച്ചവർക്ക് കൊടുക്കാനുള്ള ഉത്തരം എന്തായാലും ഇന്ന് നീ പറഞ്ഞത് തന്നെയാ .അതുകൊണ്ട് സിങ്കമാ എനിക്ക് നിങ്ങളോടുള്ള ബഹുമാനം കൂടിക്കൂടി വരുവാ കേട്ടോ .ലവ് യു ചക്കരേ ❤❤❤❤❤❤❤❤❤❤❤
@bindusivadas6640
@bindusivadas6640 11 ай бұрын
സത്യം... ഇങ്ങനെ തന്നെ. അവർ പ്രതികരിക്കണം ❤❤
@Sameera_Rasheed
@Sameera_Rasheed 11 ай бұрын
എന്റ പൊന്നു singumma ചക്കരയുമ്മ 🥰🥰👍🥰🥰🥰👍🥰ഇന്നത്ത മറുപടി നന്നായി ചോദിച്ചവർക്കു കൊണ്ടിട്ടുണ്ട് നന്നായി 🥰പൊന്നു ചങ്ങാതി മാരെ എന്റ ജീവന്റ ജീവനായ സിങ്ങുമുത്തിനെ ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കാലേ എന്റ പൊന്നുവിന്റെ സംസാരം കേട്ടു സംഗടമായി വിഷമിപ്പിക്കലേ സുഹൃത്തുക്കളെ 😍
@Sameera_Rasheed
@Sameera_Rasheed 11 ай бұрын
Singu.... 🥰chakkaraa തൃപ്രയാർ Ymalil വരുന്നുണ്ടാകിൽ അറിയിക്കണം നമുക്ക് കാണാം ijaanum ഇക്കയും മാത്രമുള്ളു ഇവിടെ ഒരു മോനുണ്ട് 23ege എറണാകുളത്തു ഒരു കമ്പനിയിൽ എഞ്ചി നിയർ ആയി വർക്ക് ചെയൂന്നു appol കാണണം ഇടുന്ന alla വീഡിയോകളും കാണുന്നുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ഈ സുന്ദരി യെ ചെച്ചിനു വിളിക്കാൻ തോന്നുന്നില്ല എനിക്കി 43 വയസാണ് നേരിൽ കണ്ടു ഒന്നു കെട്ടിപിടിച്ചു ഉമ്മ തരണമാന്നുണ്ട് അത്രക്കിഷ്ട്ടമാണ് ijaan parajittu എന്റ അനുജത്തിയും മോളും വീഡിയോകൾ കാണുന്നുണ്ട് അവർക്കും വിളിക്കുമ്പോൾ ഇതുതന്നെയാ പറയാനുള്ളത് അവൾ ക്കും ഇനിക്കും നല്ല മാറ്റം ഉണ്ട് ജീവതത്തിൽ നല്ല എനെർജി കിട്ടുന്നുണ്ട് ആമുഖത്തെ ചിരിയും കഥകളും ഉപദേശവും എല്ലാം സൂപ്പർ 👍ബോബൻ chattanodu ഒരു സലാം പറയണം പാവം.... Chattana ഒരുപാട് ഇഷ്ട്ടമാണനും കൂടി പറയണം മറക്കരുത് ❤
@bindusivadas6640
@bindusivadas6640 11 ай бұрын
സത്യം 👍
@sindhuv9617
@sindhuv9617 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shyamaladevi8519
@shyamaladevi8519 11 ай бұрын
വളരെ നല്ല വിവേകത്തോട് കൂടിയുള്ള മറുപടി ആണ് സിങ്കു കൊടുത്തു 👍
@sheebabk8572
@sheebabk8572 11 ай бұрын
സിങ്കപ്പ നല്ല മറുപടി, past is past , live in present, happy & healthy. Love you ചക്കരെ 🥰🥰🥰
@sathidevi6156
@sathidevi6156 11 ай бұрын
എന്തൊക്കെ അനുഭവിച്ചാലും സ്വന്തം മക്കൾക്കു അവരുടെ അച്ഛനെതന്നെ കൂടെ ന്ന് വിചാരിച്ചു ജീവിക്കുന്ന സ്ത്രീ ജന്മങ്ങൾക് ഒരുപ്രചോദനമാണ് തന്റെ കഥ. എല്ലാത്തിലുമുപരി സിങ്കു വിന്റെ മക്കളെയാണ് നമിക്കേണ്ടത്. 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@jayanthik9869
@jayanthik9869 11 ай бұрын
ചേച്ചി ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം ❤ ഞാൻ സ്ഥിരം ബ്രമ കുമാരി ശിവാനി മാസത്തിന്റെ ക്ലാസുകൾ യു ട്യൂബിൽ കേൾക്കാറുള്ളതാണ് അത്രയും നല്ല പോസിറ്റീവ് എനർജി ആണ് അവിടുന്ന് കിട്ടുന്നത് പക്ഷെ ഇന്ന് അതുപോലെ തന്നെ എനർജി പകർന്നു തരുന്ന ഒരു സാധാരണക്കാരി ആയ ചേച്ചിയും അതെ ഉയരത്തിൽ ആണ് എന്റെ മനസ്സിൽ ♥️ ഞാനും പൊട്ടകിണറ്റിൽ വീണ തവള ആണ് കയറാൻ പറ്റിയില്ല പക്ഷെ ആളിപ്പോൾ ജീവനോടെ ഇല്ല ഇന്ന് ഞാൻ കഷ്ട്ടപെട്ടു ആണെങ്കിലും മക്കളെ പൊന്നു പോലെ നോക്കുന്നു ചേച്ചി പറഞ്ഞതു പോലെ ഞാനും ആഗ്രഹിക്കുന്നു ഇപ്പോൾ നല്ലൊരു ജീവിതം ഈശ്വരൻ തരുമെന്നാണ് വിശ്വാസം അതിന് പ്രചോദനം ചേച്ചിയുടെ വാക്കുകൾ ആണ് Love യു ചേച്ചിkutti ❤️🥰🥰
@sheelasajeev8999
@sheelasajeev8999 11 ай бұрын
പഴയ കാലം അറിയുവാൻ വ്യഗ്രത കാണിച്ച കുറച്ച് ആളുകൾക്കുള്ള ചുട്ടമറുപടിയാണ് ഇത്. നന്നായി......... അതിൽ വന്ന കമ്മൻറുകൾ ഞാൻ വായിച്ചിരുന്നു. മറുപടിയുമായി Single വരുമെന്നും എനിക്കറിയാം. ഇഷ്ടമായി❤ നല്ല മനസ്സുകൊണ്ട് പറഞ്ഞു ജീവിത കഥ .❤❤❤❤❤
@santhakumari5012
@santhakumari5012 11 ай бұрын
Singuamma eniku nomber kittiyilla njan pattambiyilninnu santhakumariyanu
@simi54234
@simi54234 11 ай бұрын
സിങ്കുമ്മാ അങ്ങനെയൊക്കെ പലതും, പലരും ചോദിക്കും അതിനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ല, പോസ്റ്റ്‌ മോർട്ടം നടത്താൻ വേണ്ടി മാത്രം ഇഷ്ടപെടുന്ന ചില ആൾക്കാർ ഉണ്ട് ചേച്ചി, അവർക്കൊന്നും വേറെ പണി ഇല്ലാഞ്ഞിട്ടാണ് സിങ്കുമ്മയെ കേൾക്കാൻ, കാണാൻ ഞങ്ങൾ ഉണ്ട് 👍ഇന്നത്തെ ലോകം എന്ന് പറയുന്നത് മയം ചേർക്കൽ ആണ് ചേച്ചി അമ്മ പറയുന്നതൊക്കെ സത്യ സന്തമായ കാര്യങ്ങൾ അല്ലേ അതൊന്നും ചിലർക്ക് സുഖിക്കില്ല, നെവർ മൈൻഡ് സിങ്കുമ്മാ ❤️❤️❤️❤️❤️❤️❤️❤️
@jijimol9015
@jijimol9015 11 ай бұрын
സിങ്കൂ..... മറുപടി പക്ക , ഈ Stand-ൽ തന്നെ നില്ക്കൂ .... നിങ്ങളുടെ ജീവിത o സന്ത്രാ ഷവും പോസറ്റീവ് എനർജി നിറച്ച് മാന്യയായ യു ടൂ ബറായി മുന്നോട്ട്. മുന്നോട്ട് പോ ഡിയർ❤❤❤❤❤❤❤, All the best! ചക്കരേ....
@abcdefghabcdefgh
@abcdefghabcdefgh 11 ай бұрын
Singu ചേച്ചി എന്റെ അനുഭവം ഞാൻ പറയാട്ടോ, എന്റെ hus ഒരു സിസ്റ്റർ ഒരു brother ഉണ്ട്‌, അമ്മ& അച്ഛൻ ഇല്ല മരണപെട്ടു, വിശോസം വരുമൊന്നു അറിയില്ല, ഞങ്ങൾ ജീവിച്ചു പോവുന്നത് കണ്ടു hus സിസ്റ്റർ പ്രധാന പണി 'കൂടോത്രം 'ആണ്, കല്യാണം കഴിപ്പിച്ചു അവളുടെ എല്ലാകാര്യം നോക്കി, ബ്രോ മക്കൾ ഉണ്ടായ ചിലവുവരെ എന്റെ hus കൊടുത്ത് ഇനിയും കൊടുക്കും, hus സിസ്റ്റർ ചെയ്തത് കാരണം എന്നും പ്രോബ്ലം ആണ്, അവൾക് സഹിക്കാൻ പറ്റാതെ അണ്ടർ ഗ്രൗണ്ട് കൂടി ആണ് പണി, അവളുടെ hus ഏറ്റവും വലിയ കൂതറ ഞങ്ങൾ തമ്മിൽ ഒരു problem ഇല്ലങ്കിൽ പോലും ജീവിക്കുന്നത് അവൾക് സഹിക്കാൻ പറ്റില്ല, മരിച്ചാൽ പോലും അവളെ കാണാലെന്ന പ്രാർത്ഥന, നെഗറ്റീവ് പറഞ്ഞത് അല്ലാട്ടോ singu ചേച്ചി,
@saraswathys440
@saraswathys440 11 ай бұрын
ശേരിയാണ് singu ഇനി മുന്നോട്ട് ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക് 🥰🥰🥰
@beenacherian182
@beenacherian182 11 ай бұрын
കറക്റ്റ് ആണ് 👍👍.. Singhu ചേച്ചി happy ആയി ഇരിക്ക്.. അത് തന്നെ കാണാൻ ആണ് എനിക്കിഷ്ടം ❤❤.. ഞാൻ ആഗ്രെഹിക്കുന്ന ok തന്നെ ചേച്ചി പറയുന്ന ഓരോ കാര്യങ്ങൾ.. അതുകൊണ്ട് ഞാൻ skip ചെയ്യാതെ കാണുന്ന വീഡിയോ ഉണ്ടെങ്കിൽ ചേച്ചി യുടെ മത്രേം ആണ്..❤❤.. ദൈവം അനുഗ്രഹിക്കട്ടെ...❤
@responderresponse2867
@responderresponse2867 11 ай бұрын
♥♥♥♥♥♥♥♥♥♥♥ എന്റെ ഭാര്യ ഈ ലിങ്ക് എനിയ്ക്കു അയച്ചുതന്നിട്ടു പറഞ്ഞു ഇത് കാണണമെന്ന് .. കണ്ടു തുടങ്ങിയപ്പോഴേ മനസിലായി നിങ്ങൾ രണ്ടു പേരും ഞങ്ങളെപ്പോലെയാണെന്നു .. ഞങ്ങൾ ഒരുമിച്ചിട്ടു 18 വർഷമായി . Love you both . ഇതിൽ സിങ്കുവിന്റെ മറുപടി പ്രതീക്ഷിക്കുന്നു . ♥♥♥♥♥♥♥♥♥♥
@ShailajaSurendran-yn4hz
@ShailajaSurendran-yn4hz 10 ай бұрын
2:56 3:00 3:00
@sreekalak.s9470
@sreekalak.s9470 11 ай бұрын
നല്ല മറുപടി ആയി പഴയ കാര്യങ്ങൾ ഇനി ഇല്ല ഇനി ഉള്ള ലോകം ബോബൻ മാത്രം പിന്നെ നമ്മുടെ മക്കളും ❤❤❤❤
@shebamathew6703
@shebamathew6703 11 ай бұрын
അടിപൊളി….ചികഞ്ഞുനോക്കുന്നവർക്കുള്ള നല്ല മറുപടി.. you go girl Singu ❤
@jollybabu8940
@jollybabu8940 11 ай бұрын
നല്ല ഒന്നാം ക്ലാസ് മറുപടി. . തകർത്ത് . . നിന്നോടുള്ള സ്നേഹം ബഹുമാനം കൂടി ക്കൂടി വരുന്നു.... ഒത്തിരി നന്മയും അറിവും കഴിവും ഉള്ള വ്യക്തി.👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
@sharmilasanjaynath2166
@sharmilasanjaynath2166 11 ай бұрын
അതുമതി... ഇത്രത്തോളം പറഞ്ഞില്ലേ അതുമതി.. എല്ലാർക്കും എല്ലാം മനസിലാകുന്ന രീതിയിൽ സിങ്കു പറഞ്ഞല്ലോ. പഴയതൊന്നും ഇനി പറയേണ്ട.. ഇങ്ങനെ പറയേണ്ടത് പറയേണ്ടിടത്തു പറയണം. No പറയേണ്ടിടത്തു no തന്നെ പറയണം. ഇതെല്ലാർക്കും ഒരു പാഠമാകണം. ഇങ്ങനെത്തന്നെ മുന്നോട്ടു പോകു.. എല്ലാ പ്രാർത്ഥനയും ആശംസകളും നേരുന്നു... Lv you sinku...❤❤
@BinujaNassarudeen-vd3pt
@BinujaNassarudeen-vd3pt 11 ай бұрын
❤️❤️❤️🙏. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.
@ragamsatheesh1824
@ragamsatheesh1824 11 ай бұрын
നമ്മൾ മാനസാന്തര പെട്ടു നല്ല വരായി തീരാൻ ദൈവം ഓരോപരീക്ഷണങ്ങൾ ജീവിതത്തിൽ അനുവദിക്കുന്നു. നല്ല ജീവിതം ദൈവം കുറച്ചു വൈകി യാണെങ്കിലും തന്നല്ലോ.God bless you.
@sidhusachu2541
@sidhusachu2541 11 ай бұрын
🙏🏼അമ്മക്കിളി..... 😘കഴിഞ്ഞ ഒരു വിഡിയോയിൽ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ട് എനിക്കും ഒരുപാട് സങ്കടായി. മനസ്സിൽ ഒരുപാട് നന്മയുള്ളവർക്കേ പെട്ടന്ന് ഉള്ളത് ഉള്ളതുപോലെ മുഖത്ത് നോക്കി മറുപടി പറയാനും തുറന്ന് സംസാരിക്കാനും. വേണ്ടസമയത്ത് മറ്റുള്ളവർക്ക് ഒരു വാക്ക് കൊണ്ടെങ്കിലും താങ്ങാവനും അവരെ സന്തോഷിപ്പിക്കാനും സ്നേഹിക്കാനും ഒക്കെ കഴിയുകയുള്ളു. അത് അമ്മക്ക് വേണ്ടുവോളം ഉണ്ട് 😊👍അമ്മയുടെ ചിരിച്ച മുഖം അതാണ് എനിക്കിഷ്ട്ടം എന്നും പുഞ്ചിരിയോടെ ഞങ്ങളുടെ മുന്നിലെത്തുന്ന ആ മുഖം കാണാൻ നല്ല ഭംഗിയാണ് 😍അമ്മയുടെ ഇന്നലെകൾ അല്ല ഇന്ന് എങ്ങനെയാണ് സന്തോഷത്തോടെ മനസമാധാനത്തോടെ സ്നേഹത്തോടെയുള്ള ഇപ്പോഴത്തെ ജീവിതം എന്നും അങ്ങനെ തന്നെ മനോഹരമായി മുന്നോട്ടു പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന നിറഞ്ഞ പ്രാർത്ഥനയോടെ സാന്നിധ്യം കൊണ്ട് അടുത്തില്ലെങ്കിലും ഹൃദയം കൊണ്ട് എപ്പോഴും അമ്മയോടൊപ്പം ഉണ്ടാകുംഎന്ന ഉറപ്പോടെ ഒരുപാട് ഒരുപാട് സ്നേഹത്തോടെ ❤എന്റെ അമ്മക്കിളി..... 😍😘😘😘😘😊👍
@mayadevikk6835
@mayadevikk6835 11 ай бұрын
സിങ്കു കൈപ്പേറിയ ഭുതകാലം മറന്നേക്കൂ. ഇനിയുള്ള കാലം ബോബനോടും മക്കളോടുംകൂടി എന്നെന്നും സുഖമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@SanjanaJayan
@SanjanaJayan 11 ай бұрын
❤❤
@naveenarose976
@naveenarose976 11 ай бұрын
❤️❤️❤️
@rani3280
@rani3280 11 ай бұрын
ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ സിഗു ഇത്രയും കരുത്തുള്ളവളാണെന്ന് ഇപ്പോഴാണ് മനസ്സിലായത് അത് പറഞ്ഞപ്പോഴുള്ള ആ മുഖഭാവം ഒന്നു കാണേണ്ടതു തന്നെ
@Carbonboys2
@Carbonboys2 11 ай бұрын
ദൈവത്തിനോട് അടുത്ത് നിൽക്കുന്നവരെ ദൈവം പരീക്ഷിക്കു എന്ന് കേട്ടിട്ടുണ്ട്. എല്ലാ പരീക്ഷണത്തിനും ഒടുവിൽ നല്ലൊരു സമ്മാനം ലഭിക്കുകയും ചെയ്യും ❤❤❤❤❤❤
@remadevibiju7217
@remadevibiju7217 11 ай бұрын
ഈ വീഡിയോയിൽ നിന്നു തന്നെ singu വിന്റെ ആദ്യ husband എന്താണെന്ന് മനസിലായി... വിട്ടേക്ക്... God bless you dear... I love you.
@raneesmini7227
@raneesmini7227 11 ай бұрын
Singumma പറഞ്ഞ മറുപടിയാണ്. യഥാർത്ഥ മറുപടി.👏👏👏👏💯❤❤❤❤❤
@asamolem
@asamolem 11 ай бұрын
Nalla marupadi singu, past is past. Njanum potta കിണറ്റിൽ നിന്ന് രക്ഷപെട്ട ഒരു തവളയാണ്, singu പറഞ്ഞതെല്ലാം കറക്റ്റ്, അനുഭവം ആണ് പാഠം, കൈ കൊടുക്ക്‌ singu
@ememmaajo2920
@ememmaajo2920 11 ай бұрын
ബോബൻചേട്ടന് ദൈവം ദീർഘായുസ് നൽകട്ടെ. രണ്ടുപേരും ഒരുമിച്ച് ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@kalag.k.pillai
@kalag.k.pillai 11 ай бұрын
എന്ത് മനുഷ്യർ ആണ്. ചേച്ചി ഒരു വീഡിയോയിൽ പറഞ്ഞല്ലോ കാര്യങ്ങളെല്ലാം. പിന്നെയും പിന്നെയും ഇത് ആരാണ് ചോദിക്കുന്നത്. 👍👍
@NeethaS-b7c
@NeethaS-b7c 11 ай бұрын
സൂപ്പർ ! ഇതിലും നല്ല ഉപദേശം എവിടന്ന് കിട്ടും. അനുഭവസ്ഥർ പറയുന്ന ജീവിതം അതാണ് ശരിക്കുള്ള ജീവിത ശാസ്ത്രം.
@shylajas5173
@shylajas5173 11 ай бұрын
Singu പറഞ്ഞതെല്ലാം 100% കറക്റ്റ് 😘😘😘😘❤❤❤. സ്ത്രീകളയാൽ ഇങ്ങനെ തന്നെ വേണം. ഞാൻ singuvinoppam ആണ് 💞💞💞💞
@jijimol9015
@jijimol9015 11 ай бұрын
വളരെ ശരിയാണ്. ദുരന്ത കഥ കേൾക്കാനുള്ള ആൾക്കാരുടെ കുടില ചിന്തകൾ അവസാനിപ്പിക്കു സുഹൃത്തുക്കളെ . അവർ സന്തോഷത്തേടെ ജീവിച്ചോടെ,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Karthika026
@Karthika026 11 ай бұрын
ചേച്ചി എനിക്ക് ചേച്ചിനെ വളരെ ഇഷ്ടമാണ്. ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനർജി ഉണ്ടാവും. ചേച്ചിയുടെ കൂട്ടു തന്നെ ഞാൻ രാവിലെ പ്രാർത്ഥിക്കും. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണും. ചേച്ചി പറയുന്ന കാര്യങ്ങൾ എന്നെ മോട്ടിവേറ്റ് ചെയ്യുന്നുണ്ട്. ലവ് യൂ സിങ്കു ചേച്ചി...❤❤❤❤️‍🩹
@sajithamenon3135
@sajithamenon3135 11 ай бұрын
ഹൊ!!! മനസ്സ് നിറഞ്ഞു... happy❤❤❤ പൊരിച്ചു.... കലക്കി😂😂😂 മിടുമിടുക്കി😊😊😊
@pravadasabu8402
@pravadasabu8402 11 ай бұрын
സബാഷ് സിങ്കു മറ്റുള്ള ദുഖങ്ങൾ അറിഞ്ഞ് സന്തോഷം കണ്ടത്തുന്നവർക്കുള്ള ഉഗ്രൻ മറുപടി സിങ്കുവിന്റെ സന്തോഷത്തോടെയുള്ള ജീവിതം കാണുമ്പോൾ ഒത്തിരി സന്തോഷം എനിക്ക് തോന്നാറുണ്ടു. നമ്മൾ അപരിചിതർ ആണങ്കിലും സഹോദരി എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ
@manzilanzil1136
@manzilanzil1136 11 ай бұрын
ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് ഒരു സർജറി ഉണ്ട് നല്ല രീതിയിൽ സർജറി നടന്ന് കിട്ടാൻവേണ്ടി ചേച്ചിയുടെ പ്രാർത്ഥനക്ക് ഉത്തരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്
@mridhulamanikandanmridhula9511
@mridhulamanikandanmridhula9511 11 ай бұрын
നല്ല എന൪ജിറ്റിക്കായ വാക്കു കൾ. ഞാൻ എപ്പോഴും ചേച്ചി മ്മേടെ വീഡിയോന്റെ അടുത്തായി കൃഷ്ണനെ കാണാറുണ്ട്. ഒരു പോസിറ്റീവ് എനർജി ആണ്. ❤❤❤
@sojasudharmansudharman358
@sojasudharmansudharman358 11 ай бұрын
സിങ്കു സിങ്കു ആണ് കറക്റ്റ് നമ്മൾ ആഗ്രഹിക്കുന്ന ജീവിതമാണ് നമുക്ക് സന്തോഷം തരുന്നത് സിംഗു സ്വയം നേടിയെടുത്ത സന്തോഷം. അതിൽ ആര് ചോദിച്ചാൽ ഉത്തരം കൊടുക്കണമെന്നില്ല അതെല്ലാം നമ്മുടെ സ്വന്തം മാത്രം നമ്മുടെ സന്തോഷം അതിൽ മുൻപോട്ടു ജീവിച്ചു പോവുക പഴയത് മറക്കുക എപ്പോഴും ഭഗവാന്റെ കൂട്ടുണ്ടാകട്ടെ❤
@jayanthyab-go5gu
@jayanthyab-go5gu 11 ай бұрын
സിംഗിൾ പറയുന്നതാണ് ശരി സിംഗിൾലിനെ ന്ടെ സംസാരം കേട്ടാൽ ചത്തു കിടക്കുന്ന വർ പോലും എഴുന്നേറ്റു ഓടും കഴിഞ്ഞ കാലം പറഞ്ഞു ദുഃഖിക്കേണ്ട ആവശ്യം ഇല്ല പറഞ്ഞതെല്ലാം വളരെ ശരി യാണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@todaysspecial8709
@todaysspecial8709 11 ай бұрын
❤❤❤.തെളിഞ്ഞ മനസ്സ്.. വാക്കുകൾ..❤❤❤ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ..അറിയിക്കട്ടെ... ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ...❤❤❤
@chinnusabi-gl8gh
@chinnusabi-gl8gh 11 ай бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും manasikakathavarkku വേണ്ടി ini😂സംസാരിക്കരുത് chechee. ചേച്ചീടെ sankalpp💕ഏതൊരു സാധാരണ penkuteedem സ്വപ്നമായിരിക്കും. സത്യം പറയാല്ലോ എന്റെ സ്വപ്നം അതായിരുന്നു പക്ഷെ വിധി വേറൊന്നായി പോയി. വൈകിയായാലും എല്ലാം അനുഭവിക്കാൻ ഉള്ള ജീവിതം ഭഗവാൻ തന്നില്ലേ. ഈ ജന്മം വേറെന്ത് വേണം. 🙏പിന്നെ എന്നെ polullavarkku chechiye കിട്ടിയില്ലേ അകലെയാണെങ്കിലും മനസ് കൊണ്ട് ഒരുപാട് അടുത്താണ് എന്നെങ്കിലും അത് യഥാർഥ്യമാവുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം 💕💕💕💕💕💕
@sheejapriji1691
@sheejapriji1691 11 ай бұрын
പോട്ടകിണറ്റിൽ വീണവർ ഇവിടെ കമോൺ😂❤
@user-to4cs6ox5q
@user-to4cs6ox5q 11 ай бұрын
ഇതിൽ മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം ചേച്ചി❤❤❤❤ well said🤝🤝🤝🤝😘😘😘
@preethidileep668
@preethidileep668 11 ай бұрын
ആവശ്യം ഇല്ലാതെ പഴയ കാര്യം ഇനി ആരും ചോദിക്കല്ലേ പാവം 😢എന്തെല്ലാം നമ്മളോട് ഷെയർ ചെയ്തു ❤❤എന്നിട്ടും പിന്നെയും ചികയണ്ട നമുക്ക് നല്ല ചുറു ചുറുക്കുള്ള singhu മതി 🤩പാവം കുറെ അനുഭവിച്ചു സങ്കടം ഒക്കെ ഇനി സന്തോഷിക്കട്ടെ ❤
@user-fr1xg4wv4q
@user-fr1xg4wv4q 11 ай бұрын
കഴിഞ്ഞ കാലം വേദന നിറഞ്ഞത് ആണെങ്കിൽ അതു ഓർക്കാതിരിക്കുകയാണ് നല്ലത് അതു കഴിഞ്ഞു എല്ലാവർക്കും കാണും ഏതെങ്കിലും തരത്തിലുള്ള പ്രേശ്നങ്ങൾ ഉള്ളവർ ആണ് 100 ൽ 99 ആൾക്കാരും ഇതു മതി എല്ലാവർക്കും എല്ലാം തികഞ്ഞു കിട്ടില്ല സിങ്കു ഹാപ്പി ayittirikku❤️❤️❤️
@babytextiles5051
@babytextiles5051 11 ай бұрын
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jockyschannel4418
@jockyschannel4418 11 ай бұрын
ഞാനും താനും ഏകദേശം ഒരു ലൈഫ് പാനലിലൂടെ യാത്രചെയ്യുന്നവരാണ്, അനുഭവങ്ങൾ ഒരു പോലെ യാ, എന്തായാലും ഞാൻ ഒത്തിരി ഇഷ്ട്ടപെട്ടു തന്നെ, ഇങ്ങനെ വിളിക്കുന്നതിൽ ഇഷ്ടക്കേടുണ്ടെങ്കിൽ reply തരണം കേക്കൂ, കൂട്ടുകാരി ❤️🌹👌
@sheejapriji1691
@sheejapriji1691 11 ай бұрын
ഞാനും
@sruthyviswanath9616
@sruthyviswanath9616 11 ай бұрын
Boban chettane poloru husne kittiyathanu chechide lifile eetavum valya bhagyam. Ellavarkum athupole kittanamnnilla. Kittiyathukond adjust cheyth povanu palarum. Ellavarkum happy life kittan bhagavanodu prarthikyam.❤❤❤❤❤❤❤
@rijiprasanth2073
@rijiprasanth2073 11 ай бұрын
👏👏👏👏👏👏👏👏🥰🥰🥰🥰👍👍👍👍👍 നല്ല മറുപടിയാ❤❤❤❤❤ ജീവിതാനുഭവമുള്ള ഓരോ സ്ത്രീയും ആഗ്രഹിക്കുന്നതാ ഇപ്പ പറഞ്ഞത് ❤❤❤❤🥰
@user-py8fd1bv3l
@user-py8fd1bv3l 11 ай бұрын
പഴയ ദുരന്തം ഒന്നും പറയണ്ട ചേച്ചി അത് കേ ൾ ക്കാൻ ഇഷ്ടം ഇല്ല ചേച്ചി മുത്താണ് അടിപൊളി പൊളിയായി ജീവിക് 👍🏼👍🏼👍🏼
@bindusanal
@bindusanal 10 ай бұрын
ഞാൻ what's app ഇൽ ശല്യപ്പെടുത്തില്ല 😂😂 നേരിൽ കാണാൻ വരും 😂😂🎉 past is past dear ❤❤❤
@rajasreenair9274
@rajasreenair9274 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്റെ ആശംസകൾ 🙏🏻ഹരേകൃഷ്ണ 🙏🏻
@aromalappu4609
@aromalappu4609 21 күн бұрын
ശെരിയാണ് ചേച്ചി നമ്മളെ കുറവുകളോട് അംഗീകരിക്കുന്ന ഒരു ഭർത്താവിനെ ആണ് നമ്മൾ ഭാര്യ മാർ ആഗ്രഹിക്കുന്നത് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sp-gf2rs
@sp-gf2rs 11 ай бұрын
ഹായ് സിങ്കു ❤️❤️❤️❤️❤️നല്ല ആശയം ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰നെഗറ്റീവ് പറയുന്നവർക്ക് വയറു നിറഞ്ഞു കാണും 😂
@pushpaunnikrishnan9430
@pushpaunnikrishnan9430 11 ай бұрын
സൂപ്പർ ഡിയർ.... നല്ല മറുപടി ❤❤❤❤ഗോഡ് ഈവെനിംഗ് ❤️❤️
@syamamalu6774
@syamamalu6774 11 ай бұрын
അതേതു വീഡിയോയിലാണ് നമ്പർ ഉള്ളത്
@SindhuDev-gx3xq
@SindhuDev-gx3xq 11 ай бұрын
Thamaraude kareyam paranja verdio comment koode
@jayakumars107
@jayakumars107 11 ай бұрын
നല്ല മറുപടി.. നമുക്ക് പോസിറ്റീവ് ആയ സിങ്കു മതി. സന്തോഷവും തമാശയും പറഞ്ഞ് അടിച്ചു പൊളിച്ചു സംസാരിക്കുന്ന സിങ്കു...❤️❤️❤️❤️
@binduvinod1077
@binduvinod1077 11 ай бұрын
ഇത് ഇവിടെ വന്നു പറയുന്നതുകൊണ്ട് ആണ് എല്ലാവരും ചോദിക്കുന്നത്.മിണ്ടാതെ വീട്ടിൽ ഇരിക്ക്
@vishnupriyavichu4833
@vishnupriyavichu4833 11 ай бұрын
Ningal adhyam poyi veetil iriki.ningade veetil vannallallo ithellam paranjath.valinju keri vanu ellam kettit veetil irikan parayan ningalk nanamille.pazhaya kaala kadhangal koode kelkan pattatha sangadam kondanu ee comment ittathu enu manasilayi.
@binduvinod1077
@binduvinod1077 11 ай бұрын
Ninte phonil
@binduvinod1077
@binduvinod1077 11 ай бұрын
Ninte phonil ninnallo njan comment ittathe singlinte prasangam kettappo prathikatichupoyathane.oru premarogi singlinte purake nadakkunna ningalkonnum vere paniyille
@binduvinod1077
@binduvinod1077 11 ай бұрын
Ninte bharthave ninne premichu purake nadannillenkil nee avare upeshichu vere aale kandu pidikkuvo
@preethidileep668
@preethidileep668 11 ай бұрын
@@binduvinod1077 🙄🙄കലിപ്പിൽ ആണല്ലോ 😜
@greeshmagreeshma7775
@greeshmagreeshma7775 11 ай бұрын
സ്വന്തം കണ്ണിലെ കോല് വെച്ച്കൊണ്ട് മറ്റുള്ളവരുടെ കണ്ണിലെ കരിട് എടുക്കാൻ ബുധിമുട്ടുന്നവർക്ക് ഉള്ള നല്ല അടിപൊളി മറുപടി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌👌👌👌🥰🥰🥰
@lathasatheesh516
@lathasatheesh516 11 ай бұрын
❤കഴിഞ്ഞത് കഴിഞ്ഞു സിങ്കുമായി അതിൻറെ അപ്പുറത്തോട്ട് ഇനി ഒരു അതേപ്പറ്റി ഒരു മറുപടി കൊടുക്കേണ്ട ആർക്കും തന്നെ .❤ഇനി ഇപ്പോഴുള്ള ജീവിതത്തിലെ അങ്ങേയറ്റം സന്തോഷത്തോടെ സിന്ധുവിനെ ജീവിക്കാൻ കഴിയണം ഉള്ളത് നമുക്ക് എല്ലാം പ്രാർത്ഥനയുണ്ട് ❤ഇനി ഈ ജീവിതത്തിന്റെ സന്തോഷത്തിന് മറവു ചികയാ നീ ശ്രമിക്കുന്നവർക്ക് ഒരു മറുപടിയും കൊടുക്കാൻ നിൽക്കണ്ട സിങ്കം കഴിഞ്ഞത് കഴിഞ്ഞു ❤❤❤
@anilakumari3921
@anilakumari3921 11 ай бұрын
Singoo നല്ല മറുപടി. ഭൂതകാലം ചികഞ്ഞു വീണ്ടും മനസ്സ് പുണ്ണാക്കേണ്ട. ഇനി ഉള്ള സമയം നന്നായി ജീവിക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകും.❤❤
@jjspoty7299
@jjspoty7299 11 ай бұрын
നാറ്റ കിണർ എടുത്തു ദൂരെ കളഞ്ഞ chechi കി ജയ്
@Sudhar_mani
@Sudhar_mani 11 ай бұрын
കഴിഞ്ഞ കാര്യം ഇനി പറയണ്ട സിങ്കു ഇപ്പോൾ സന്തോഷമായി ജീവിക്കുന്നില്ലേഎന്തിനാ ഇനി അതു കുത്തിപ്പൊക്കുനെ ഞാൻ ഇപ്പോൾ നല്ലസന്തോഷത്തില അതിനു കാരണം സിങ്കുവാ അതുകൊണ്ടു വെറുതെ ടെൻഷൻ ആകേണ്ട ❤❤❤❤
@bijus4656
@bijus4656 11 ай бұрын
അതെ സിങ്കു....... പഴയതൊന്നു ൦ വേണ്ട..... അതൊക്കെ കുഴിച്ചു മൂടി..... ഇനി യൊന്നു൦ പുറത്തെടുക്കേണ്ട..... അതുകൊണ്ട് ഒരു പ്രയോജ നവു൦ ഇല്ല.....🥰 എന്നു ൦ സ്നേഹം മാത്രം 🥰
@jasminnavas244
@jasminnavas244 11 ай бұрын
കുഴിച്ചു മുടിയ കാര്യങ്ങൾ വീണ്ടും മാന്തി പുറത്തിട്ടു നാറ്റിക്കേണ്ട കാര്യം ഇല്ല സിങ്കു..... സിങ്കു പറഞ്ഞ മറുപടി കറക്റ്റ് ആണ്
@lekha481
@lekha481 11 ай бұрын
ചില ആളുകൾ അങ്ങനെയാണ് നല്ല രീതിയിൽ ജീവിക്കുമ്പോൾ നമ്മുടെ പഴയ കഥയറിയാനാണ് ചില ദുഷ്ചിന്ത ഉള്ളവർക്കു താല്പര്യം നമ്മൾ വേദനിക്കുന്നതിൽ അവർ സന്തോഷിക്കും വിട്ടുകള സിങ്കു എല്ലാവരുടെയും നല്ലജീവിതം കേൾക്കാനാണെനിക്കിഷ്ടം 🥰
@Radhika-xw8nf
@Radhika-xw8nf 11 ай бұрын
വേദനിക്കുന്നതു കാണാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാ
@sunuvarghese2500
@sunuvarghese2500 11 ай бұрын
ഇപ്പോൾ തോന്നുന്നില്ലേ പഴയത് പറയണ്ടാരുന്നെന്ന്... നമ്മൾ കേരളീയർ ഇങ്ങനെ ആണ്... പഴയത് പറയണ്ടായിരുന്നു... ഇനിയെങ്കിലും ഇത് പറയുന്നതിന് മുമ്പുള്ള single ആകുക... ❤️ dont repeat it... Dont care that type of people...
@unnimidhun7304
@unnimidhun7304 11 ай бұрын
നെഗറ്റീവ് ഇല്ലാത്തവർ ലോകത്തില്ല singu പക്ഷെ ഓരോ നെഗറ്റെവിനെയും പോസിറ്റിവാക്കാൻ ഓരോ വെക്തിയും ശ്രെമിക്കുമ്പോഴാണ് അവനിൽ മഹത്വം ഉണ്ടാക്കുന്നതു.
@radhakamal4812
@radhakamal4812 11 ай бұрын
അയ്യോ എനിക്ക് കിട്ടിയില്ല singhuvinte നമ്പർ 😢. താമരയ്ക്ക് എന്തുപറ്റി.
@kumarivijayam3265
@kumarivijayam3265 11 ай бұрын
Hai Singu.....Forget the past, think about the present ! Now you are living a happy family life ! Thank God !
@leelaravig4154
@leelaravig4154 11 ай бұрын
Enthina vennedum pazhaya karyangle ariyan pavam singu ne vishamipikunnathu kashtamundu keto pavathe enium heart chaiyaruthe ❤❤❤
@bushramuhammed1045
@bushramuhammed1045 11 ай бұрын
അത് തന്നെ പഴയ കഥ ചികഞ്ഞവർക് നല്ല മറുപടി പക്ഷെ അല്പം മയത്തിൽ പറയാം പടച്ചവൻ ഓരോരുത്തർക്കും വിധിച്ചത് നടക്കും പിന്നെ സത്യത്തിൽ അനുമോൾ ബോബനെ പോലെ തന്നെ തോന്നുന്നു പിന്നെ സിങ്കു പറഞ്ഞു കഴിഞ്ഞാണ് അറിഞ്ഞത് സെകെന്റ് മാരേജ് ആയിരുന്നു എന്ന് ഇനി സിങ്കു ആ കഥ ഓർക്കേണ്ട പോട്ടെ ഇത്രയും തുറന്നു സംസാരിക്കുന്നത് കൊണ്ടായിരിക്കും കുറച്ചു പേര് ചോദിച്ചത് ഓക്കേ
@sindujimon1073
@sindujimon1073 11 ай бұрын
Past is past... Don't dig the past.... Live in present ❤😊😘
@kumarana3497
@kumarana3497 11 ай бұрын
സൂപ്പർ singhu ഒരിക്കൽ നമ്മളോട് ഉള്ള ബഹുമാനം കൊണ്ട് singhu തന്നെ ഇഷ്ടപെടാത്ത മുൻ ലൈഫ് നമുക്കുവേണ്ടി പറഞ്ഞതാണ്, singuvinte മുൻ ലൈഫ് അല്ല നമ്മുക്ക് വേണ്ടത് അതിലെ പാഠങ്ങൾ പറഞ്ഞു തരിക അതാണ് നമ്മുക്ക് വേണ്ടത്, ഇഷ്ട മല്ലാത്തത് കിട്ടിയാൽ അഡ്ജസ്റ്റ് ആവരുത സിംഗിവിനെ പോലെ തന്നെ ആവണം എല്ലാവരും, ഇതാണ് പെൺക്കരുത് ത്. കുറ്റം പറയുന്നവരോട് ആദ്യം ഇതേപോലെ ആയി കാണിക്ക് , ലവ് യൂ singhu ഇതാണ് അതിജീവനം 👍👍👍
@theerthakunjava1733
@theerthakunjava1733 11 ай бұрын
❤❤❤past is past living in the present ❤
@Naseemasameer12334
@Naseemasameer12334 11 ай бұрын
സൂപ്പർ പഴയ കാലത്തെ ചോദിച്ച ആൾക്കുള്ള മറുപടി സൂപ്പർ 🥰ചേച്ചിയെ കുറിച്ച് എല്ലാം പറഞ്ഞല്ലോ പിന്നെയും പിന്നെയും എന്തിനാ കുടുംബം കലക്കുന്നത് 👍🏻
@binduvinod1077
@binduvinod1077 11 ай бұрын
Ithokke kanunna aalukale venam parayan
@sindhu106
@sindhu106 11 ай бұрын
സത്യം. പക്ഷെ കാണാതെ വിലയിരുത്താൻ കഴിയില്ലല്ലോ.
@beenapulikkal5709
@beenapulikkal5709 11 ай бұрын
ഇതാണ് ശ രി. ഇതു മാത്രമാണ് ശരി. Past is past.. നല്ല മറുപടി. ചിലർക്കു അത് കേട്ടു ആസ്വദിക്കണം. (എനിക്ക് പറയാൻ മനസ്സില്ല. )👌അതുമതി
@binduvinod1077
@binduvinod1077 11 ай бұрын
Makkal enthayalam aadhya bharthavinte alle pinne avare ishtapedathirikkane enthina
@sushamapkrishanan1965
@sushamapkrishanan1965 11 ай бұрын
Singumma. ഞാൻ വളരെ സ്നേഹിക്കുന്നു. നല്ല ക്യാരക്ടർ ഉടമ. 🥰😍
@binduvinod1077
@binduvinod1077 11 ай бұрын
Prema matramalla jeevitham
@user-oz9vq5bk2h
@user-oz9vq5bk2h 10 ай бұрын
മോളെ, അദ്ദേഹത്തെ പൂവിട്ടു പൂജിക്കണം. ഞാൻ ശരിക്കും എന്റെ സഹോദരനെ പോലെ, എന്റെ നല്ലയൊരു ബന്ധു, അയൽക്കാരൻ, എന്റെ മൂത്ത ജേൃഷ്ടസഹോദരൻ, നല്ലൊരു സുഹ്റുത്തു്, ഇതായിട്ടാണു നിങ്ങൾ രണ്ടു പേരെയും എനിക്കു വലൃ ഇഷ്ടമാണു്. ബഹുമാനമാണു്. രണ്ടു പേരെയും കാണാൻ തന്നെ ആഗ്രഹിക്കുന്നു. ഞാനൊരു കാരൃത്തിനു എഴുതിയിട്ടുണ്ടു്, അതിനു തീർച്ചയായും ഞങ്ങളെ അറിയിക്കണെ, പ്ലീസ്. ലൗ യു ബോത് ❤❤❤
@user-os5es3ou5m
@user-os5es3ou5m 11 ай бұрын
By the grace of God tomorrow is our 20th wedding Anniversary day...❤❤ Marriage is the plan of God that Noone has Right to question about it.
@bhanumathyvijayan6251
@bhanumathyvijayan6251 11 ай бұрын
🎉ç cc
@neethapn2809
@neethapn2809 11 ай бұрын
ഹ ഹ ഹ അടിപൊളിയായിരിക്കുന്നു ഇങ്ങനെ വേണം മറുപടി സിങ്കപ്പാ സൂപ്പർ❤❤❤❤
@binduvinod1077
@binduvinod1077 11 ай бұрын
Ithokke verim show ane
@moncy1578
@moncy1578 11 ай бұрын
ചേച്ചിയുടെ വീഡിയോകൾ ഞങ്ങൾക്ക് ഒരുപാട് പ്രേയോജനപെട്ടിട്ടെ ഉള്ളു. നല്ല അറിവുകൾ ❤️ ഇങ്ങനെ പറഞ്ഞു തരാൻ ഒരു കൂട്ടുകാരി ഞങ്ങൾക്ക് ഇല്ല. എന്നും ചേച്ചി എനിക്ക് നല്ലൊരു കൂട്ടുകാരിചേച്ചിയാണ്.. Love you chechikutty❤️❤️❤️❤️
@minivarghese1343
@minivarghese1343 11 ай бұрын
Ever ethina kidannu alarunnathe kittiyathe averke kollam
@mollykuttync9376
@mollykuttync9376 11 ай бұрын
Ninghale arelum nirbandhicho kelkkan. Asuuyakku marunnilla kashandikkum marunnu kandupidichu. Njanghalude swantham singhumma❤❤❤
@user-wp5je9md9z
@user-wp5je9md9z 11 ай бұрын
നിങ്ങൾ കേൾക്കേണ്ട
@sushamapkrishanan1965
@sushamapkrishanan1965 11 ай бұрын
ഞാനും അനുഭവിച്ചത് തന്നെ. ശരിയാ singuumma. നമ്മൾ സർഡിച്ചത് തിരിഞ്ഞുനോക്കി, അതിനകത്ത് apple ആണോ. മുന്തിരി ആണോ എന്ന് nokkaullallo.
@binduvinod1077
@binduvinod1077 11 ай бұрын
Ee parayunna bobanum oru makanundallo ennitte makan enthiye
@sindhu106
@sindhu106 11 ай бұрын
പുള്ളിയുടെ ഭാര്യ മരിച്ചുപ്പോയോ.
@reneanil
@reneanil 11 ай бұрын
His son is studying in Germany....it was told in a video by Boban
@ambikamahesh7051
@ambikamahesh7051 11 ай бұрын
Singu....ഉഗ്രൻ മറുപടി നൽകി. കഴിഞ്ഞത് ഓർക്കാതെ present life enjoy chaiyyu. Love you dear ❣️.
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН